അടിസ്ഥാന അറിവില്ലാതെ ധർമ്മത്തോടുള്ള സമീപനമാണ് പ്രശ്നം | SHARATH A HARIDASAN | JANAM DEBATE

  Рет қаралды 14,115

Janam TV

Janam TV

Күн бұрын

Пікірлер: 48
@devisanilkumar1786
@devisanilkumar1786 2 ай бұрын
എല്ലാവരും ഒന്ന് കെട്ടിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു....നന്ദി ശരത് ji🙏♥️
@sushilk8949
@sushilk8949 2 ай бұрын
ശരത്തേട്ടന്റെ ഒട്ടുമിക്ക എല്ലാ പ്രഭാഷണങ്ങളും കേട്ടിട്ടുണ്ട്. അങ്ങ് എപ്പോഴും പറയുന്നത് പോലെ ഞാൻ അല്ല ഗുരുവായൂരപ്പൻ ആണ് എന്റെ നാവിലൂടെ നിങ്ങൾക്ക് പറഞ്ഞു തരുന്നത് അതേ തീവ്രതയോടെ തന്നെ അങ്ങയുടെ വാക്കുകൾ മനസ്സിനെ സ്പർശിക്കാറുണ്ട്. ഭഗവാനെയും ധർമ്മത്തെയും മാത്രം മുൻ നിർത്തി സംസാരിക്കുന്ന അങ്ങയ്ക്കു ആത്മ പ്രണാമം 🙏. 18 steps ലൂടെ മാത്രം കേട്ടിരുന്നു അങ്ങയെ ജനം tv യിലൂടെ കൂടെ കേൾക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം.
@sheejapradeep5342
@sheejapradeep5342 2 ай бұрын
സനാതന ധർമ്മം വിജയിക്കട്ടെ🎉 ആത്മപ്രണാമം ശരത് ജി🙏🙏🙏
@Piscespower03
@Piscespower03 2 ай бұрын
Wow Sarath sir So happy to see you on debate shows. Keep going sir , katta support ❤🎉
@radharajan2770
@radharajan2770 2 ай бұрын
കണ്ണാ. ഹിന്ദുവിന്റെ വിശ്വാസത്തെ കാത്തോളണേ...
@sindhuashok7544
@sindhuashok7544 2 ай бұрын
സനാതനം നശിക്കില്ല 💛💛💛💛💛💛💛
@vijayakumaria4182
@vijayakumaria4182 2 ай бұрын
ശരത് ജി Well said
@prasanthk3551
@prasanthk3551 2 ай бұрын
ശരത് ജി 👏🏻👏🏻👏🏻
@vajranabham
@vajranabham 2 ай бұрын
ഉപാസന എന്നാൽ ഒരു മനുഷ്യൻ്റെ മനസിനെ ആത്മീയ ഭാവങ്ങളിലേക്കുള്ള (ഭൗതികഭാവമല്ല) ഒരു യാത്രയിലേക്കുള്ള അനുഷ്ഠാനമാണ്. ഈ അനുഷ്ഠാനം ഹിന്ദുദർമത്തിൽ മാത്രമേ വിശദീകരിച്ചിട്ടുള്ളൂ.മറ്റുള്ള മതങ്ങളിൽ ഭൗതീക അനുഭവമായാണ് കാണുന്നത്. ഉപാസന ചെയ്തെങ്കിൽ മാത്രമേ കുലദേവത്ത.ദേശദേവത്ത എന്ന മഹത്തായ അനുഭവത്തെ നമ്മുടെ മനസ്സിൽ അറിയാൻ സദ്ധിക്കുക ഉള്ളൂ.എല്ലാ മനുഷ്യരുടെയും പ്രശ്നങ്ങൾക്കുള്ള പരിഹാരം അവിടെ അറിയാൻ സാദിക്കും.ഇത് അറിയാൻ സമയം എടുക്കും ഒരു മനുഷ്യന്, ഇതൊന്നും അറിയാതെ ഹിന്ദുമതത്തിൽ ഉള്ളവർത്തന്നെ ഭൗതീക മോഹങ്ങൾക്ക് വേണ്ടി നമ്മുടെ മഹത്തായ ധർമത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നതിനു കാലം അതിനു ഉത്തരം നൽകും.
@SnehalathaP-l4q
@SnehalathaP-l4q 2 ай бұрын
Thank you sir
@thusharaanoop3817
@thusharaanoop3817 2 ай бұрын
ശരത് സാർ 🥰🙏
@subhadrakss
@subhadrakss 2 ай бұрын
Hare Krishna 🙏🙏
@SANALKSANKAR-m6y
@SANALKSANKAR-m6y 2 ай бұрын
Well said
@harikumar.c7361
@harikumar.c7361 2 ай бұрын
👍🙏🌹
@Sooraj_universe
@Sooraj_universe 2 ай бұрын
ഗുരുവായൂരപ്പന് ശമ്പളം കൊടുക്കണം..... 🙏🙏🙏 ഹരേ കൃഷ്ണ....
@shijithkannur7164
@shijithkannur7164 2 ай бұрын
ശരത് ജി ❤❤❤
@ptsuma5053
@ptsuma5053 2 ай бұрын
❤❤❤❤❤❤
@legacy9832
@legacy9832 2 ай бұрын
ഹരേ ക്രഷ്ണ
@kings6365
@kings6365 2 ай бұрын
Beautiful✨✨
@manasidd6482
@manasidd6482 2 ай бұрын
HareKrishna movement is very wonderful ❤
@Raveendranc
@Raveendranc Ай бұрын
സത്യം വദ . ധര്‍മ്മം ചര. സ്വാദ്ധ്യായാന്മാ പ്രമദഃ ആചാര്യായ പ്രിയം ധനമാഹൃത്യ പ്രജാതന്തും മാം വ്യവച്ഛേത്ധിഃ സത്യാന്ന പ്രമദിതവ്യം, ധര്‍മ്മാന്ന പ്രമദിതവ്യം, കുശലാന്ന പ്രമദിതവ്യം. ഭൂക്ത്യൈ ന പ്രമദിതവ്യം. സ്വാദ്ധ്യായ പ്രവചനാഭ്യാം ന പ്രമദിതവ്യം. ദേവപിതൃകാര്യാഭ്യാം ന പ്രമദിതവ്യം. മാതൃദേവോ ഭവ, പിതൃദേവോ ഭവ, ആചാര്യദേവോ ഭവ, അതിഥിദേവോ ഭവ. യാന്യനവദ്യാനി കര്‍മ്മാണി താനി സേവിതാവ്യാനി, നോ ഇതരാണി. #തൈത്തിരീയുപനിഷത്# [സത്യം പറയണം , ധര്‍മ്മമാചരിക്കണം , സ്വാദ്ധ്യായത്തില്‍ നിന്ന് വ്യതിചലിക്കരുത് , ആചാര്യന് ഇഷ്ട ദക്ഷിണ കൊടുത്തിട്ട് സന്തതിയെ പരിപോഷിപ്പിക്കണം . സത്യത്തില്‍ നിന്ന് തെറ്റരുത് , ധര്‍മ്മത്തില്‍ നിന്ന് മാറരുത് കുശലതയിൽ നിന്ന് മാറരുത്. ഐശ്വര്യത്തിനുവേണ്ടി തെറ്റ് ചെയ്യരുത്. മാതാവിനെ ദേവതയായി പൂജിക്കണം, പിതാവിനെ ദേവനെപോലെ പുജിക്കണം , ആചാര്യനെ ദേവനെപോലെ പൂജിക്കണം .അതിഥിയെ ദേവനെ പോലെ ഉപാസിക്കണം ,ദോഷരഹിതങ്ങളായ കര്‍മ്മങ്ങള്‍ ചെയ്യണം , മറ്റുള്ളവ ചെയ്യരുത്.] 🕉🕉
@sabarinath9193
@sabarinath9193 2 ай бұрын
🙏
@renjinimanoj5288
@renjinimanoj5288 2 ай бұрын
🙏🏻🙏🏻
@ramachandranp2587
@ramachandranp2587 2 ай бұрын
👌👍🙏🙏🙏
@sindhuashok7544
@sindhuashok7544 2 ай бұрын
👍🏻👍🏻👍🏻💛
@remyaajayakumar9811
@remyaajayakumar9811 2 ай бұрын
🙏🥰
@sreekala.k6741
@sreekala.k6741 2 ай бұрын
നമ്മുടെ വീട്ടിൽ നിന്ന് വളരേഡതാണ് ❤
@padmajak7027
@padmajak7027 2 ай бұрын
🙏🙏🙏shrathine
@govindanaravath1368
@govindanaravath1368 Ай бұрын
Prabhashakan fantamentel Comments Powerful and wonderful information for the Nation people and all' over the World people ❤️😮😂😊🎉
@WindyDay0712
@WindyDay0712 2 ай бұрын
@hemass3033
@hemass3033 2 ай бұрын
ഗുരുവായൂരപ്പനെ കുറിച്ചും ഗുരുവായൂരമ്പലത്തിനെ കുറിച്ചും ആധികാരികമായും സംസാരിക്കാൻ എന്തുകൊണ്ടും യോഗ്യനായിട്ടുള്ള ആളാണ് ശരത് സാർ ഒരു പക്ഷെ ഗുരുവായുരമ്പലത്തിലെ മെയിൻ തന്ത്രിയേക്കാൾ...
@sreedeviajoykumar4479
@sreedeviajoykumar4479 2 ай бұрын
ശരത് സർ നിങ്ങളെ ഗുരുവായൂരപ്പൻ നിയോഗിച്ചതാണ് അദ്ദേഹത്തിനു വേണ്ടി പറയാൻ..... 🙏🙏🙏
@PuthoorPuthoor-s1w
@PuthoorPuthoor-s1w 2 ай бұрын
Om
@sreekumarithottathil1542
@sreekumarithottathil1542 Ай бұрын
ഇങ്ങനെ നിലവിളിച്ചിട്ട് കാര്യമില്ല .ക്ഷേത്രങ്ങളെ സർക്കാറിന്റെ കയ്യിൽനിന്നും മോചിപ്പിക്കാനുള്ള ഒരുസുസങ്കടിതസ്രമത്തിനു തുടക്കം കുറിക്കണം
@manjus6850
@manjus6850 2 ай бұрын
🙏🙏🙏🙏🙏🥰🥰🥰🥰
@Deva-zn6kr
@Deva-zn6kr 2 ай бұрын
Sharath Sirr🙏🏻
@sreekala.k6741
@sreekala.k6741 2 ай бұрын
മറ്റു മതങ്ങളിൽ നിത്യോപാസന ഉണ്ട്
@subhadrakss
@subhadrakss 2 ай бұрын
Let us not change the rituals which have been followed years for the convenience ..
@gomathytk1468
@gomathytk1468 2 ай бұрын
be
@prasannapv1608
@prasannapv1608 Ай бұрын
റൈറ്റ്. കുട്ടികളെ ഹരി ശ്രീ എഴുതി കഴിഞ്ഞാൽ നാമം ചൊല്ലാൻ പഠിപ്പിക്കണം.
@rajeevmenon9990
@rajeevmenon9990 2 ай бұрын
Religion, education and politics are the biggest money making Institutions.... 😂
@govindanaravath1368
@govindanaravath1368 Ай бұрын
Shankarachariye athhichath Vaayu puthra Hanuman Aayirunnu!!!?😮😮😮❤😂
@sreekala.k6741
@sreekala.k6741 2 ай бұрын
ഹിന്ദു ഉണരേണ്ടതാണ്
@divyanair5560
@divyanair5560 12 күн бұрын
Hare Krishna 🙏
@gomathytk1468
@gomathytk1468 2 ай бұрын
be
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН