"അപ്പൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ തെളിവ് കാണിക്കണം" | ASHA LAWRANCE

  Рет қаралды 9,022

Janam TV

Janam TV

Күн бұрын

Пікірлер: 58
@rohannair218
@rohannair218 3 сағат бұрын
ജീവിച്ചിരിക്കുന്നവരും,മരിച്ചവരും വെറുക്കപ്പെടേണ്ട പാർട്ടിയായി മാറി..!
@rohannair218
@rohannair218 3 сағат бұрын
പിണറായിയുടെയും ഗോവിന്ദന്റെയും റിയാസിന്റെയും എല്ലാം മരണശേഷം അവരുടെ ബോഡി മെഡിക്കൽകോളേജിനു നൽകാൻ സമ്മതപത്രം നൽകി മാതൃക കാണിക്കട്ടെ
@sreekumargopinathannair2973
@sreekumargopinathannair2973 2 сағат бұрын
അയ്യോ കൊടുക്കല്ലേ പിള്ളരെ വരെ ഡോക്ടർ പഠിത്തം നിർത്തി വീട്ടിൽ പോകും,
@pooratam6284
@pooratam6284 Сағат бұрын
തീർച്ചയായും അവരു മരിച്ചാലും പഠിക്കാൻ കൊടുക്കണം ഒരു മാതൃക ആവട്ടെ
@rajeevks3872
@rajeevks3872 3 сағат бұрын
ജീവിച്ചിരിക്കുമ്പോൾ അവസാന കാലഘട്ടത്തിൽ ആരും തിരിഞ്ഞു നോക്കിയില്ല. മരിച്ച ശേഷം അവകാശവാദം ഉന്നയിക്കുന്നത് ശരിയല്ല. അവകാശവാദങ്ങളുണ്ടങ്കിൽ രേഖ കാണിക്കട്ടെ.
@sreekumargopinathannair2973
@sreekumargopinathannair2973 2 сағат бұрын
മരിച്ചവരെങ്കിലും ഇനിയെങ്കിലും വെറുതെ വിടുക, ഈ നശിച്ച പാർട്ടിയിൽ നിന്നും, ഈ നശിച്ച കേരളത്തിൽ നിന്നും അദ്ദേഹം പോയല്ലോ
@sasikumarvk7858
@sasikumarvk7858 Сағат бұрын
ബഹുമാനപ്പെട്ട ഹൈകോടതിയെ സമീപിക്കാവുന്നതാണ്... കുടുംബത്തിന് നീതി ഉറപ്പാണ്
@psanair6045
@psanair6045 2 сағат бұрын
വീട്ടുകാരുടെ അനുവാദമില്ലാതെ മൃതദേഹം പിടിച്ചുകൊണ്ടുപോകാൻ പാർടിക്ക് അധികാരമുണ്ടോ?
@dailytalks234
@dailytalks234 2 сағат бұрын
കേരളത്തിൽ പാർട്ടിക്ക് എന്തും ആകാം..
@Devasiapm
@Devasiapm Сағат бұрын
No
@BalachandranPillai-g1x
@BalachandranPillai-g1x 3 сағат бұрын
വിരോധം ഉണ്ടെങ്കിൽ ശവശരീരം മെഡിക്കൽ കോളേജിനെങ്കിലും കൊടുക്കും. അത് പാർട്ടി യുടെ നയം ആണ്.
@jjwoodworkandinteriors9873
@jjwoodworkandinteriors9873 2 сағат бұрын
ഒരു കാരണവശാലും ബോഡി വിട്ടുകൊടുക്കരുത്
@roymonyelavilayil2056
@roymonyelavilayil2056 Сағат бұрын
Mamudisa mungia Ala ana Oda kalyan ulla all
@PrasoonPRASOON-l9k
@PrasoonPRASOON-l9k 3 сағат бұрын
ആ ഒരു കുടുബത്തിൻ്റെ ഒരു അവസ്ഥ
@rajannair1376
@rajannair1376 3 сағат бұрын
മൃദദേഹം കുടുബത്തിൻ്റെ ഇഷ്ടം പ്രകാരം സംസ്കരിക്കട്ടെ ഇതിൽ പാർട്ടിക്കു എന്തു കാര്യം
@Chakkochi168
@Chakkochi168 3 сағат бұрын
കോടതിയെ സമീപിക്കണം.
@roymonyelavilayil2056
@roymonyelavilayil2056 Сағат бұрын
Andi na Makal ka Bodi ka Avaksa
@nithyadasj7021
@nithyadasj7021 55 минут бұрын
മാഡം നല്ലയൊരു തീരുമാനമാണ്. മോഹനൻ മോഹനന്റെ വീട്ടിലെ കാര്യം നോക്കുന്നതല്ലേ നല്ലത്. കോടതി ഇടപെടട്ടെ.
@rajuthumbunkal3104
@rajuthumbunkal3104 Сағат бұрын
CPMന്റെകേരളത്തിലെഏതുനേതാവിന്റെ ശരീരമാണ് മെഡിക്കൽ കോളേജിൽ കൊടുത്തതു? ഇപ്പോൾ ജീവിച്ചിരിക്കുന്ന വരും മരണശേഷംശരീരം മെഡിക്കൽ കോളോജിൽ കൊടുക്കാൻ എഴുതി വെക്കുമാ?
@sudheer9786
@sudheer9786 Сағат бұрын
ക്രിസ്ത്യാനി എന്നും ക്രിസ്താനി തന്നെ. മറ്റു ജാതിക്കാർ സ്വാഹാ 🤣🤣🤣🤣
@SebastianOmana-qb5ze
@SebastianOmana-qb5ze 27 минут бұрын
സ്വന്തം മക്കൾ-സഖാവായൽ.മരിച്ചരിച്ച ശവത്തോട്പോലുംക്രൂരത.ഇവർ എന്തു മനുഷ്യരാണ്
@ajeeshmangalathe
@ajeeshmangalathe 2 сағат бұрын
Kammikal ശവം വിട്ടു തിന്നാൻ തുടങ്ങിയോ
@sudheer9786
@sudheer9786 Сағат бұрын
അവസാന നിമിഷം വരെ ലോറൻസിനെ നോക്കാൻ പണം കൊടുത്തത് പാർട്ടി അല്ലെ. അതുകൂടി പറ.
@AmbuMr
@AmbuMr Сағат бұрын
പറിയാണ് കൊടുത്തത്
@josepjohn1142
@josepjohn1142 27 минут бұрын
പാർട്ടി. ..നോക്കി...നോക്കി.....കേരളം.....മുടിഞ്ഞു.....ഒന്ന്...പോടാ...അടിമമ... കണ്ണാ!!!!!
@nampoothriparameswaran4008
@nampoothriparameswaran4008 27 минут бұрын
Relatives ന്ടെ സമ്മതപത്രം ഇല്ലാതെ body എടുക്കാറില്ലല്ലോ
@DhanaKumar-k3r
@DhanaKumar-k3r 34 минут бұрын
നല്ല തീരുമാനം👍🏿👍🏿
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 Сағат бұрын
ഇയാൾ ജീവിച്ചിരുന്നപ്പോൾ ഭാര്യയെ മെന്റൽ ഹോസ്പിറ്റലിൽ അടച്ചു പാർട്ടിയുടെ തണലിൽ നുണയല്ലാതെ ഇയാൾ പറഞ്ഞു കേട്ടിട്ടില്ല ഇയാളെപ്പോലെ ദുഷ്ടന് പാർട്ടി വിധിച്ച ശിക്ഷയാണ് പട്ടിക്കു തിന്നാൻ ഇട്ടുകൊടുക്കുക എന്നുള്ള തീരുമാനം. ജീവിച്ചിരിക്കുമ്പോൾ മനുഷ്യൻ ഹൃദയം ഉള്ളവർ ആയിരിക്കണം
@libin6964
@libin6964 13 минут бұрын
ആശ ലോറൻസ് ബ്രിട്ടനിൽ ഇരുന്ന് എങ്ങനെ അപ്പനെ നോക്കി. പാർട്ടി2 വ൪ഷ൦ മു൯പ് വച്ച 8 സഹായികൾ ആണ് അദ്ദേഹത്തെ അവസാന നിമിഷം വരെ പരിചരിച്ചിരുന്നത്.
@SunilKumar-r3h7b
@SunilKumar-r3h7b 6 минут бұрын
മുസ്ലിം സമൂഹം ബോഡി പഠിക്കാൻ വേണ്ടി വിട്ടുകൊടുക്കുന്നതിന് ശ്രദ്ധയിൽപ്പെട്ടിട്ടില്ല
@balanchandran3274
@balanchandran3274 2 сағат бұрын
ഇതിനെതിരെ സംസാരിക്കുവാൻ ധൈര്യ മായി മുന്നോട്ടു വരാനുള്ള ചങ്കൂറ്റം ആർക്കുമില്ലേ കേരളം മാർക്കിസ്റ്റ് പാർട്ടിക്ക് തീറെ ഴുതി കൊടുത്തിട്ടുണ്ടോ ഇതിനെ കോടതിയിൽ ചോദ്യം ചെയ്യണം ഒരിക്കലും മൃത ദേഹം മെഡിക്കൽ കോളേജിനു വിട്ടു കൊടുക്കരുത്
@dranilkumarraghavanpillai8843
@dranilkumarraghavanpillai8843 Сағат бұрын
🙏
@Devasiapm
@Devasiapm Сағат бұрын
Legal heir of dead body of father without will means...?
@joelbjose2335
@joelbjose2335 58 минут бұрын
Engane kidannu chilachittu enthu karyam evarku ethirkamayirunnallo.
@roymonyelavilayil2056
@roymonyelavilayil2056 Сағат бұрын
D N A noki Bodi kodu ka
@roymonyelavilayil2056
@roymonyelavilayil2056 Сағат бұрын
Kunna Bodi vangi Kallar adaka ❤️
@joypu6684
@joypu6684 3 сағат бұрын
പള്ളിയിൽ അടക്കണം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടോ? പള്ളിയെയും സഭയെയും അനുസരിക്കാതെ ജീവിച്ചിട്ട് അവസാനം പള്ളിയിൽ അടക്കണം എന്ന് പറയുന്നതിൽ എന്ത് ന്യായം.
@BalachandranPillai-g1x
@BalachandranPillai-g1x 3 сағат бұрын
ഒരു വിശ്വാസവും ഇല്ലാത്ത എത്രയോ മറ്റ് മതസ്ഥരുടെ സംസ്കാരം മതവിശ്വാസ പ്രകാരം നടത്തിയിട്ടുണ്ട്.
@dailytalks234
@dailytalks234 2 сағат бұрын
ന്യായീകരിക്കാൻ നീ കമ്മിയുടെ അടിമ ആണോ...
@josepjohn1142
@josepjohn1142 23 минут бұрын
​@@BalachandranPillai-g1xമനസിലായി....മനസിലായി....E K നായനാർ...sir.... അല്ലെ..
@voice-k7b
@voice-k7b 20 минут бұрын
സ്വന്തം അപ്പനെ എങ്ങനെ സംഹരിക്കണം എന്ന് തീരുമാനിക്കാൻ കഴിവില്ലെങ്കിൽ 😄😂😂ഒന്നും പറയുന്നില്ല 😄😄😂😄
@ashin9726
@ashin9726 Сағат бұрын
മോളെനല്ലതീരുമാനം സഖാവിനെപമാനിക്കാൻവിട്ടുകൊടുക്കടുത്തെജീവിച്ചിരിക്കുമ്പോൾകുറെപമാനിച്ചജ് അവരെക്കൊണ്ടുതൊസ്രെക്കരുതെ
@sharkgamr
@sharkgamr 44 минут бұрын
ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ സഖാവ് ലോറൻസ് അദ്ദേഹത്തിന്റെ മകൾ ആശാലോറൻസ് എന്ന് പറയുന്ന വ്യക്തിയെ പരസ്യമായി തള്ളി പറഞ്ഞതാണ് കാരണം സ്വന്തം പിതാവിനെ അവഹേളിച്ചുകൊണ്ട് സംഘപരിവാർ പാലത്തിലേക്ക് ചേക്കേറിയ ബഹുമാന്യ വനിതയ്ക്ക് പിതാവിനെ കുറിച്ച് പറയാൻ എന്താണ് യോഗ്യത
@padminiachuthan7073
@padminiachuthan7073 29 минут бұрын
അനിൽ ആൻ്റണി എ കെ ആൻ്റണി
@sharkgamr
@sharkgamr 25 минут бұрын
@@padminiachuthan7073 ആരായിരുന്നു സഖാവ് എം എ ലോറൻസ് അദ്ദേഹത്തിന്റെ ഇരുപതാമത്തെ വയസ്സിലാണ് 21 വയസ്സിലാണ് അദ്ദേഹം ഇടപ്പള്ളി ആക്രമണം പങ്കെടുക്കുന്നത് അദ്ദേഹത്തെപ്പോലെ ത്യാഗവും മർദ്ദനവും ഒക്കെ സഹിച്ചൊരു നേതാവ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടായിരുന്നില്ല അത്രയ്ക്ക് ഉജ്വലമായിട്ട് പ്രതിഭയെ അവഹേളിക്കുന്നത് സ്വന്തം മകളാണ് എന്നുള്ളത് കേൾക്കുമ്പോൾ തന്നെ അദ്ദേഹത്തെ സ്നേഹിക്കുന്ന ജനലക്ഷങ്ങളിൽ അത് കടുത്ത വേദനയും പ്രതീക്ഷ പ്രതിഷേധവും ഉണ്ടാക്കുന്നതാണ്