സർ... ക്ഷണിക്കേണ്ട ആവശ്യം ഇല്ല. ഒരിക്കൽ ഞങ്ങൾ അങ്ങയെ വിജയിപ്പിച്ചതാണ്. അങ്ങയുടെ വാക്കുകൾക്ക് നന്ദി.... അങ്ങ് കടന്നു വരിക
@smartindian489918 сағат бұрын
Agree brother! In death and misery, no invitation is required 😢😢
@roykniklawose498223 сағат бұрын
ഒത്തിരി നന്ദി Sir, ഞാൻ ഒരു മുനമ്പം നിവാസി ആണ്. കഴിഞ്ഞ 43 ദിവസം ആയി സമരം നടത്തുന്ന,അതും പിറന്ന മണ്ണിൽ ജീവിച്ചു മരിക്കാൻ ഉള്ള അവകാശം സംരക്ഷിക്കാൻ ഉള്ള പോരാട്ടത്തെ പിന്തുണ അറിയിച്ച അങ്ങേക്ക് ഞങ്ങളുടെ അഭിവാദ്യങ്ങൾ. ക്ഷണിച്ചു വരുന്നതിനേക്കാൾ സർ അവിടേക്ക് സ്വയം വരും എന്ന് വിശ്വസിക്കുന്നു.
@reghukannan794416 сағат бұрын
അടുത്ത ഇലക്ഷന് കേരളം വൻ ഭൂരിപക്ഷത്തിൽ കോൺഗ്രസിനെ ജയിപ്പിക്കും. പ്രതേകിച്ചു മുനമ്പകാർ 😂😂😂
@wonderful964016 сағат бұрын
മുന്നാധാരംനോക്കാതെവാങുകയുംവിൽക്കുകയുംചെയ്തവരാണ്കള്ളൻമാർ ഇവനൊക്കെഎന്ത് നിയമമാണ് പഠിച്ചത് വഖഫ്ഭൂമികൊള്ളചെയ്യാൻഒരുകൊള്ളക്കാരെയുംഅനുവദിക്കരുത് ആധാരമില്ലാത്തഭൂമിയിൽഒരുവഖഫ്ഭൂമിയുംഅവകാശമുന്നയിക്കില്ലഅത്പവിത്റമാണ്
@manojdavid793019 сағат бұрын
ഒരൊറ്റ ഇന്ത്യ ഒരു നിയമം വന്ദേ മാതരം🙏 ജയ് ഹിന്ദ് 💪
@georgepaul632118 сағат бұрын
കോൺഗ്രസ് പാസാക്കിയ നിയമം ബിജെപി ഗവൺമെന്റ് തിരുത്തണം എന്നിട്ട് വേണം അടുത്ത തവണ ഞങ്ങൾക്ക് കോൺഗ്രസിനെ ജയിപ്പിക്കാൻ കത്തോലിക്കരായ ഞങ്ങൾ ജനിച്ച നാലു മുതൽ മരണം വരെ കോൺഗ്രസിനെ വോട്ടു കുത്തു
@sajeevm476923 сағат бұрын
അങ്ങനെ പോൾ മാഷിനും കാര്യങ്ങൾ മനസിലായി, സംഘി എന്ന് മാത്രം വിളിക്കരുത്😂😂😂
@perumalasokan996023 сағат бұрын
വഖ്ഫ് നിയമ ഭേദഗതി അല്ല, അതിനെ എടുത്തു കടലിൽ എറിയുകയാണ് വേണ്ടത്.. ഭാരതത്തിൽ ഇവരുടെ ഈ ഭൂമി കൊള്ള അനുവദിക്കരുത്.
@rajeevkp539918 сағат бұрын
കഷ്ട്ടം. അവസാനം എല്ലാത്തിനും ബിജെപി സംരക്ഷണം തന്നെ രക്ഷ
@vsadasivan702222 сағат бұрын
അങ്ങനെ ഒരാൾ കൂടി സംഘിയായി. 😂😂😂
@krishnankuttyp447821 сағат бұрын
നൂറുശതമാനവും ന്യായമായതും നിലനിൽപ്പിനുവേണ്ടിയുള്ളതുമായ ഈ സമരത്തെ സൻമനസ്സുള്ളവർ പിൻതുണക്കുകതന്നെ ചെയ്യും
@dineshps203822 сағат бұрын
മാറ്റം വരുത്തരുത് ജനങ്ങൾ ഒരു പാഠo പഠിക്കട്ടെ
@ninamolvv787410 сағат бұрын
ഇപ്പോഴെങ്കിലും ഒന്നു പ്രതികരിച്ചല്ലോ...നന്ദി.
@Himanshu99-f3k22 сағат бұрын
മോദി ജനങ്ങളെ തിന്നുന്ന ആളല്ലേ ഒരിക്കലും കൊണ്ഗ്രെസ്സ് കൊണ്ടുവന്ന നിയമം കൊണ്ഗ്രെസ്സ് മുൻ കൈ എടുക്കെട്ടെ അല്ലങ്കിൽ ക്രിസ്തിയൻ വോട്ട് കൊടുത്തു ബിജെപി യെ വിജയിപ്പിക്കട്ടെ
@27mbiju13 сағат бұрын
Entha samsayam
@vasudevanop604013 сағат бұрын
മോഡി ഞങ്ങളെ രക്ഷിച്ചാലും ഞങ്ങൾ കമ്മി കൊങ്ങി കൾക്ക് മാത്രമേ വോട്ട് ചയ്യൂ. മോഡി പ്രധാന മന്ത്രി ആണ്. എല്ലാവരെയും രക്ഷിക്കണം
@josejose797219 сағат бұрын
കേരളത്തിൽ വഖഫിൽ ഒരു മാറ്റവും വരുത്തരുതേ. വരുത്താൻ ഉദ്വേശിച്ചാൽ അത് കേരളത്തിൻ്റെ പരിഗണനക്ക് വിടണം. ഇലക്ഷൻ റിസൽട്ട് അതാണ് പറയുന്നത്. BJP പണിയെടുക്കണം, വോട്ട് ഇടതനും വലതനും ഇനി അത് വേണ്ട😊
@pradeepak178416 сағат бұрын
പാർലമെന്റിൽ ബിൽ വരുമ്പോൾ തന്റെ പാർട്ടിയുടെ നിലപാട് എന്തായിരിക്കും 🤔😂😂😂😂
@mcskurup477816 сағат бұрын
ഈ ബില്ലിനെതിരെ നിൽക്കുന്നത് സാറിൻ്റെ പാർട്ടിയും സർക്കാരും ഉണ്ട്. കോൺഗ്രസ് ചെയ്ത മതപ്രീണനത്തിൻ്റെ തിക്ത ഫലം ഇന്ന് രാജ്യത്തെ ലക്ഷക്കണക്കിന് പാവങ്ങൾ കുടിയിറക്കു ഭീഷണിയിലാണ്👍😢
@perumalasokan996012 сағат бұрын
@@mcskurup4778 കോൺഗ്രസ് എന്ന് ഈ ദ്രോഹികളെ വിളിക്കല്ലേ. ഈ പാർട്ടി ഖാൻഗ്രെസ്സ് പാർട്ടിയാണ്
@reghukannan794416 сағат бұрын
അടുത്ത ഇലക്ഷന് കേരളം വൻ ഭൂരിപക്ഷത്തിൽ കോൺഗ്രസിനെ ജയിപ്പിക്കും. പ്രതേകിച്ചു മുനമ്പകാർ 😂😂😂
@jayadevane219311 сағат бұрын
Good
@ravindranraghavan70112 сағат бұрын
All indians should have one law
@junianil105818 сағат бұрын
വക്ക ഫ് നിരോധിച്ചാൽ കോൺഗ്രസിനെ വിശ്വസിച്ച് വോട്ട് ചെയ്ത് വിജയിപ്പിച്ച മുസ്ലിംസിൻ്റെ അവസ്ഥ😂
@unnikrishnanpillai253317 сағат бұрын
മാറ്റം അല്ല. നിയമം തന്നെ ഇല്ലാതാക്കണം.
@27mbiju13 сағат бұрын
Vakhaf Nila ninnotte pakshe land rules Indian rules anusarichakanam athu Indian civil courtinu videyamayi venam
@സീനജോയ്സീനജോയ്13 сағат бұрын
ഇവിടെ ഐക്യദാർ ട്യം പ്രഖ്യാപിക്കാൻ വരുന്നവർ .ഇവിടെയുള്ളവർ ക്ഷണിച്ചിട്ടല്ല വരുന്നത് സാർ
@raveendranpk865812 сағат бұрын
ഇത്രേം ധൈര്യം ഒക്കെ ആയി - ഇല്ലേ ! പണ്ടൊരു ഫോൺ വിളി കേട്ടതാണ് -
@simonabraham964523 сағат бұрын
Ultimately Indian 🇮🇳 court should take final decision upon this not any tribunal accordingly change or amend this Arabian nomadic law 🤸🏿♂️🤸🏿♂️🤸🏿♂️🤔🤔🤺🤺🤺🇮🇳🇮🇳!!!
@sibyvadakel933615 сағат бұрын
Then why did your party pass a resolution against the new bill that is introduced by the central government?
@ThomasJohn-i9u22 сағат бұрын
He is very polite.❤ polititions must be like him.
@simonabraham964523 сағат бұрын
What a bloody situation it is 🙉🙈🐒🐕🐕🤸🏿♂️🤸🏿♂️🤺🤺🤔🤔???!!! Remove this nomadic law ok
@mcskurup477816 сағат бұрын
ക മുൂണിസ്റ്റുകാരിലും വിവരം ഉള്ളവർ ഉണ്ട്
@VinodNk-m2w14 сағат бұрын
എല്ലാവരും പറയും പക്ഷെ ഭേദഗതി വരുമ്പോൾ എല്ലാവരും എതിർക്കും