"എല്ലാം കള്ളന്മാർ ആണ്..! എങ്ങനെ വിശ്വസിക്കും ? " | Sandra Thomas | Jango Space

  Рет қаралды 98,962

Jango Space TV

Jango Space TV

Күн бұрын

"എല്ലാം കള്ളന്മാർ ആണ്..! എങ്ങനെ വിശ്വസിക്കും ? "
For advertisements and collaborations :
pr@teamjangospace.com
Subscribe Us
For Latest Short Films & Musical Albums : / teamjangospace
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 156
@mayamanilal5409
@mayamanilal5409 2 ай бұрын
സാന്ദ്രാ.... നിങ്ങളെ ശെരിക്കും ഇപ്പോൾ ആണ് സ്നേഹിച്ച് തുടങ്ങിയത് ,big salute 🎉💪🇮🇳 നിങളുടെ ധൈര്യത്തിന് ,great lady ❤💪💪💐💐💐💐💯💯💯
@ZZZZ_RENJITH
@ZZZZ_RENJITH 2 ай бұрын
Thhyrrruu
@sumar3907
@sumar3907 2 ай бұрын
സാന്ദ്ര genuine ആണ്. Respect her❤
@nissamolali8031
@nissamolali8031 2 ай бұрын
Sandra.. Ningal oru genuine person aanu👍
@manjushkrkr4551
@manjushkrkr4551 2 ай бұрын
സാന്ദ്ര യുടെ ധൈര്യം സമ്മതിച്ചു 👍 ഒരു പെൻ ക്യാമറ വെച്ച് ഷൂട്ട്‌ ചെയ്യണമായിരുന്നു...... അപ്പോൾ അവരുടെ തനി നിറം പുറം ലോകത്തിനു കാണിച്ചു കൊടുക്കാമായിരുന്നു 😪😪
@ZZZZ_RENJITH
@ZZZZ_RENJITH 2 ай бұрын
😂😂
@sumyrenish2863
@sumyrenish2863 2 ай бұрын
Sandra parayunnath kelkumbol thanne ariyam ellam sathyamaanennu👍👍❤️
@beenabenny7354
@beenabenny7354 2 ай бұрын
ഒരു വ്യക്തി അന്തസ്സുള്ളതാണോ അതായത് അറിവും സാമൂഹ്യബോധവുമുള്ള തള്ള വളർത്തിയതാണോ അല്ലയോ എന്ന് എന്തെങ്കിലുമൊരു സഹായത്തിന് കൈനീട്ടി ച്ചെല്ലുമ്പോൾ കിട്ടുന്ന പ്രതികരണത്തിൽ നിന്നറിയാം. അതുകൊണ്ടുതന്നെ കല്യാണമാലോചിക്കുമ്പോൾ പണത്തേക്കാൾ ഒരാളുടെ സ്വഭാവമാണ് പരിഗണിക്കപ്പെടുക. അതു ശരിയായിരിക്കുമോ എന്നറിയാൻ കുടുംബ പശ്ചാത്തലം നോക്കും.
@varghesecheeramban8919
@varghesecheeramban8919 2 ай бұрын
സാന്ദ്ര ഒരിക്കലും പല പല രീതിയിലുള്ള പറയുന്നത് എപ്പോഴും ഒരേ രീതിയിലാണ് പറയുന്നത് അതുകൊണ്ടുതന്നെ അത് സത്യമാണ് 10 പ്രാവശ്യം ഒരു കള്ളം ആവർത്തിച്ചു പറഞ്ഞാൽ സത്യമാവുന്ന കാലത്താണ് സത്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് അന്നു പറഞ്ഞത് തന്നെ വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുന്നത് കണ്ടു അതിലൊരു ചെറിയ വ്യത്യാസം പോലും എനിക്ക് ചെയ്തിട്ടില്ല
@sojiaswathy836
@sojiaswathy836 2 ай бұрын
Sandra.. you are absolutely right ❤❤❤ go ahead dear
@RajithaFromOdisha
@RajithaFromOdisha Ай бұрын
സാന്ദ്ര ചേച്ചി പെൺ പുലിയാണ്... എനിക്ക് ആദ്യം തൊട്ടേ സാന്ദ്ര ചേച്ചിയേ ഇഷ്ടമാണ്..❤❤
@yousafpeekey2115
@yousafpeekey2115 2 ай бұрын
ഒരുത്തനേയം വെറുതെ വിടരുത് ❤
@Sheeba-p8x
@Sheeba-p8x Ай бұрын
സാന്ദ്ര തളരരുത് മുന്നോട്ട് പോവുക
@rajisharajagopal7355
@rajisharajagopal7355 2 ай бұрын
Solidarity sandra.
@jaimonstephen9006
@jaimonstephen9006 2 ай бұрын
ബോഡി ലാംഗ്വേജ് & way of talking ഒക്കെ കണ്ടപ്പോൾ എനിക്ക് തോന്നിയത് സാന്ദ്ര തോമസ് 100 ശതമാനവും പറയുന്നത് സത്യങ്ങൾ ആണ് എന്നാണ്. ചെയ്യേണ്ടത് ഈ വൈറ്റ് കോട്ടിട്ട ചെന്നായ്ക്കളുടെ എല്ലാം വരി എടുത്തു കളയണം എന്ന ജഡ്ജ്മെന്റ് ഉണ്ടാവണം. ഇല്ലെങ്കിൽ നാണക്കേട് പുരുഷ സമൂഹത്തിനു മൊത്തം ആണ്.
@DinkanKind
@DinkanKind 2 ай бұрын
സാന്ദ്ര ❤️
@Abhishek13-i8s
@Abhishek13-i8s Ай бұрын
Iron lady....... Sandra ❤❤❤❤❤❤❤
@MegaSreevalsan
@MegaSreevalsan 2 ай бұрын
Sandra go ahead with your convictions ....... Best wishes !
@sisterofjesus5629
@sisterofjesus5629 Ай бұрын
Chechii... I'm praying for you everyday.... Be strong and move forward... You are inspiration for everyone.... Proud of uu
@yamunarajkumar384
@yamunarajkumar384 2 ай бұрын
സിനിമയിലെന്നല്ല എവിടെയും സ്ത്രീകളുടെ അവസ്ഥ ഇതു തന്നെയാണ്
@Audiosafer234
@Audiosafer234 2 ай бұрын
I cant believe after raising this much voice no one cares!! Such a pathetic working place and colleagues ! If a bold woman faces this imagine the rest. HORRIBLE OLD producer gang!
@almondnine
@almondnine 2 ай бұрын
it is a cartel of lecherous perverted old men.
@Haverhill8305
@Haverhill8305 2 ай бұрын
They are part of a male gang... Let women start their own separate female gang... Why should women try to join male gang?
@meme8331
@meme8331 2 ай бұрын
Sadly this is a men's world! pinne kure penungal ubdu. Penungalde shatrukal ayi. No lady producer has come out in open supporting her. Sandrayk arudeyum sahayamo oudaaramo onnum avashyamila, she is a force on her own - but isn't it sad that women don't support women even in 2024
@hummingleaves3120
@hummingleaves3120 2 ай бұрын
@@meme8331 Many women are brainwashed to believe that men are superior to them.
@josephgeorge8382
@josephgeorge8382 2 ай бұрын
​@@meme8331 men's world ennu parayunnathil oru kuzhapam und.. Oru karyam sradhichit undo, nalloru shathamanam anungalum moolyangalil adisthanam ullavar thanne anu.. Pakshe nammal uyarnna sthanagalilum cinema, Rashtreeyam, pole ulla meghalakalil kanunnathum ee criminal anungale anu.. So sthreekale pole thanne morally nalla purushnmarkum avasaram nishedhikkappedunnu.. Athe samayam ee paranja criminalsine support cheyyunna criminal mindset ulla sthreekalkum avasaram kittunnond,.. So ee power kaiyil vechirikunna teams avarude ideologyk porath ullavar kadann varate nokki kond irikum.. Patriarchal society anu sammatichu.. Enkil polum purushanmarkum ee grpil pettavarude pets allel kadann varika asadhyam thanne anu.. Because anungalum superman onnum allallo.. Vattam koodi nilkunna ivare ethirkan.. Also ee criminalsinu anungal ayente peril prathyeka snehavum varilla
@Binsajojohn
@Binsajojohn 2 ай бұрын
very well said santra
@sujathanp9811
@sujathanp9811 Ай бұрын
Great lady and genius….love you lady and support you .❤🙏🏻
@bitechnology517
@bitechnology517 2 ай бұрын
Sandra proud of you ❤
@sajinisajusaju6148
@sajinisajusaju6148 2 ай бұрын
She is genuine person✌🏻️
@myangels503
@myangels503 2 ай бұрын
Sandra is a genuine person
@swathyr9799
@swathyr9799 Ай бұрын
Full support.. I really wish i could help you in anyway... Don't know how to act... Praying to God to give you power and serve you Justice.❤
@jahfarmk758
@jahfarmk758 2 ай бұрын
Sandra... A big salute ❤️👍
@mpaul8794
@mpaul8794 2 ай бұрын
Sandra mol❤❤❤🎉🎉🎉🎉🎉
@finiantony225
@finiantony225 Ай бұрын
സാന്ദ്ര മാം ❤
@regielizabethjoseph5065
@regielizabethjoseph5065 Ай бұрын
All the Best SANDRA .. JANAM NINGALAE EPPOL LOVE CHAIYUNNU .. 😂❤
@roseed8816
@roseed8816 2 ай бұрын
Anto Joseph is the shinkidi and binami of Mammootty! If he has guts and respect for women, then take action!
@NM-vs5lg
@NM-vs5lg 2 ай бұрын
Sandra the real woman 💕💕
@ZZZZ_RENJITH
@ZZZZ_RENJITH 2 ай бұрын
Valli thallaa
@mpaul8794
@mpaul8794 Ай бұрын
മമ്മൂട്ടിയുടെ ശിങ്കിടി ആണ് Anto. Full time he follows Mammotty.
@anuvjify
@anuvjify 2 ай бұрын
Sandra..❤❤❤
@SanilJacob-w7k
@SanilJacob-w7k 2 ай бұрын
സാന്ദ്ര ❤️👍
@ushakumarik6585
@ushakumarik6585 2 ай бұрын
Sandhra ❤
@krishnanbharath51
@krishnanbharath51 Ай бұрын
Feels like now I got much respect for this woman
@pushpajababythomas3272
@pushpajababythomas3272 Ай бұрын
Sandra Thomas❤❤
@josephvarkey4785
@josephvarkey4785 2 ай бұрын
You’re great 🎉🎉🎉
@Proudmalayalikerala
@Proudmalayalikerala 2 ай бұрын
ആന്റോ ജോസഫ് മമ്മൂട്ടിയുടെ ബിനാമിയാണെന്നു ഇൻഡസ്ടറിയിൽ എല്ലാവർക്കുമറിയാം. മമ്മൂട്ടി പോലും ഈ വിഷയത്തിൽ മിണ്ടുന്നില്ല, നമ്മുടെ താര രാജാക്കന്മാരൊക്കെ വെറും പേരിനും കാശിനും വേണ്ടി ചിലക്കുന്നവർ ആണെന്നോർക്കുമ്പോൾ പുച്ഛം തോന്നുന്നു 😢
@Ajasikka-s3o
@Ajasikka-s3o 2 ай бұрын
Binamiyude boss annu biggest fraud
@dr.health470
@dr.health470 Ай бұрын
B. Unnikrishnan mohanlalinteyum. Ellavarum kanakkanu
@clearthings9282
@clearthings9282 2 ай бұрын
Sandra madam, thankal ee field viduka business cheyyuka, daivam anugrahikkatte.. thankal athassulla sthreeyaanu🌹🌹🌹🌹
@Inspector_Balram.
@Inspector_Balram. 2 ай бұрын
സത്യം സത്യമാണെന്ന് തിരിച്ചറിയാത്തപ്പോഴാണ് സത്യത്തെ സത്യമായി കാണാൻ പറ്റാത്തത് പക്ഷെ സത്യത്തെ സത്യസന്ധതയോടെ കണ്ടാൽ സത്യത്തെ സത്യമല്ലാതാക്കാൻ ഒരു അസത്യത്തിനും സാധിക്കില്ല സത്യത്തെ അസത്യമാക്കാൻ എത്ര അസത്യം കൊണ്ട് വന്നാലും സത്യം എന്നും സത്യമായി തന്നെ നിലനിൽക്കും കാരണം സത്യത്തിൽ ഒരു സത്യമുണ്ട് എന്ന് സത്യൻ അന്തിക്കാട് സത്യാഗ്രഹം ഇരുന്നപ്പോൾ എഴുതിയ എന്റെ സത്യാന്വേഷം എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട് എന്ന് സത്യമംഗലത്തെ സത്യൻ പറഞ്ഞു എന്ന് പറഞ്ഞു *ഞാൻ പറഞ്ഞത് സത്യമല്ലേ* 🙏🙏🙏🙏
@HamiJoseph
@HamiJoseph 2 ай бұрын
നിന്റെ പെണ്ണിന്റെ കൂതി
@Sabr895
@Sabr895 2 ай бұрын
, 😀👍
@lailakumaripr3442
@lailakumaripr3442 2 ай бұрын
Sathyam anu
@andrews13
@andrews13 2 ай бұрын
Sandra is genuine
@aneeshkrishnan231
@aneeshkrishnan231 2 ай бұрын
Sandra 🔥👏💪🏽
@udaymenon2464
@udaymenon2464 2 ай бұрын
Proud about u
@maryphilip7628
@maryphilip7628 2 ай бұрын
These men don't respect their wives and daughters. If so they won't behave likewise to any woman.
@aarvind3901
@aarvind3901 2 ай бұрын
Sandraaa ❤more power to you
@nishajohn238
@nishajohn238 2 ай бұрын
Support ❤
@arunc.v2400
@arunc.v2400 Ай бұрын
Respect ❤
@rozario153
@rozario153 2 ай бұрын
Oru public film company start cheyoo...Ella vibaagangaleyum ulpeduthy...
@ajanthakumari6678
@ajanthakumari6678 2 ай бұрын
🤔🤔തുറന്ന് പറയാൻ ഉള്ള തന്റെടം congrats സാന്ദ്ര തെറ്റ് തെറ്റാണെന് പറയാൻ കഴിയണം ഓക്കേ 😎ഇവനെ ഒന്നും ഭയക്കേണ്ട ആവേശം ഇല 😎
@leemajose7202
@leemajose7202 Ай бұрын
Iron lady ❤
@Reality-kj5rk
@Reality-kj5rk Күн бұрын
Kazhiyunna vegathil oadi rakshapetto .Cinemayil majority sathaanmar aanu molare. Glad nobody in our family will never go to this field.
@elizabethkokkodil5162
@elizabethkokkodil5162 2 ай бұрын
❤penpuli
@ramb6328
@ramb6328 2 ай бұрын
you said it right. some very ordinary looking people,and with 'paavam ' body language..they are vv dangerous.
@ramb6328
@ramb6328 2 ай бұрын
just like ajeesh..who stole gold and money from the rice merchant recently.a very unassuming person with a verum pavam body language. in reality , he is much dangerous than a seasoned thief.
@dr.health470
@dr.health470 Ай бұрын
​@@ramb6328who is ajeesh?
@rozario153
@rozario153 2 ай бұрын
Support sandhra❤
@voice6068
@voice6068 Ай бұрын
Genuine 👍worth to hear👍facts behind the glamorous world👍cinema it self is in fake world👍👍👍👍👍
@HabeebaKdp
@HabeebaKdp 2 ай бұрын
Name paranjallooo great ❤❤❤😅
@Sheeba-p8x
@Sheeba-p8x Ай бұрын
Iron lady🎉🎉🎉🎉
@drsoumyarnair4705
@drsoumyarnair4705 2 ай бұрын
Fight strongly ,file case and expose every fraud faces
@jamesthoams2742
@jamesthoams2742 2 ай бұрын
Santra full support you go ahead 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻She is telling absolutely correct 👍🏻👍🏻 1000🐓1/2 Kaada athu polichu Super. Sandra madam you go with Vinayan sir. You both together fight with legally those bastards.OK The public like us ...With you... God bless you.❤ & Save Malayalam filim industry, Ok💪🏻💪🏻💪🏻💪🏻👍🏻👍🏻🙏🏻🌷🙏🏻🌷🙏🏻
@rejeevmohanan9947
@rejeevmohanan9947 2 ай бұрын
👍👍👍👍👍👍👍👍👍
@reshmireeji21
@reshmireeji21 2 ай бұрын
Ee oru mekala egane aanennu pandu muthale viswasichu athu kondu thanne aarodum aaradana thonittillaa...koode oru photo adukanam annuvare ennuvare thonittillaa....
@avanilastudio7
@avanilastudio7 Ай бұрын
So second part of nilavulla ratri
@aneeshpeter9470
@aneeshpeter9470 2 ай бұрын
പുലി കുട്ടി
@Youturnz
@Youturnz Күн бұрын
ഇതൊക്കെ പ്രൂവ് ചെയ്യണം. ഇവന്മാരെ വിടാൻ പാടില്ല
@N_i_h_a_lO_x_y
@N_i_h_a_lO_x_y 2 ай бұрын
👍👍👍
@rozario153
@rozario153 2 ай бұрын
Itharakkare..oru hidden camera vachu sting operation cheythu ..pursthu kondu varendi irunnu .Sandra..
@rozario153
@rozario153 2 ай бұрын
Siyad cocker oke ithile thaappaana aanu..
@sindhuvargees3761
@sindhuvargees3761 2 ай бұрын
👍👏👏👏❤️
@mayamk5535
@mayamk5535 2 ай бұрын
❤❤❤
@sasisasi1401
@sasisasi1401 2 ай бұрын
ബാത്‌റൂമിൽ പോയത് മാലാ പാർവതി 🤪
@iamranid9017
@iamranid9017 2 ай бұрын
ഇതിങ്ങനെ ഇരുന്നു കൊടുത്തു കൊണ്ട് ചാനല് ഉണ്ടാവാ എന്നല്ലാതെ സാന്ദ്രയ്ക്ക് വല്ല കാര്യമുണ്ടാവുമോ
@hummingleaves3120
@hummingleaves3120 2 ай бұрын
How does public know if she doesn’t open up in channel interviews.
@iamranid9017
@iamranid9017 2 ай бұрын
@@hummingleaves3120 its a good question but actually she needs legal support അതിന് ശേഷം സോഷ്യല് മീഡിയ support കൂടി ഉണ്ടായാല് നല്ലതെന്ന് മാത്രം channel intervw എല്ലാം പറഞ്ഞു കഴിഞ്ഞു but again again repeating same statements thats I asking
@mindmatter1986
@mindmatter1986 2 ай бұрын
​@@hummingleaves3120aval 2 masam aayi 20 chsnellik enkilum interview kodukkund😅😅😅 oru sukham...avalude frustration ingane enkilum theeratte
@hummingleaves3120
@hummingleaves3120 2 ай бұрын
@@mindmatter1986 Your language shows the misogyny and sexual frustration in you. Learn to respect women. Who are you to call her ‘aval,ival etc.
@hummingleaves3120
@hummingleaves3120 2 ай бұрын
@@mindmatter1986 you are frustrated and thus you disrespect a woman and her genuine feelings and experience are mocked. Misogynistic men do get intimidated by smart and bold women. That is why many western women say that ‘Indian men are nit good.’
@rasheedomnr5396
@rasheedomnr5396 Ай бұрын
സ്മാർട്നെസ്സ് നല്ലതാണ് ;ഓവർ സ്മാർട്ട് നല്ലതല്ല;പ്ബ്ലിക്കിൽ വന്ന് കൊണ്ട് സമൂഹത്തിൽ ഉന്നത സ്ഥാനത്ത് നിൽക്കുന്നവരെ അപികീർത്തിപ്പെടുത്തി സംസാരിക്കുക,അത് മോശമാണ് ;അവർ വല്ല മോശത്തരവും കാണിച്ചിട്ടുണ്ടാകിൽ നിയമ പരമായി നേരിടാം,അതസ്സുള്ള നിയമങ്ങൾ ഉള്ള നാട്ടിൽ അതിന്റെ വഴിക്ക് നീങ്ങുന്നതിന് പകരം ഇത്തരം പരസ്യ അപികീർത്തുന്ന സംസാരം ഒഴിവാക്കുന്നതാണ് ഉചിതം....
@queen5036
@queen5036 Ай бұрын
നിന്റെ ഔചിത്യബോധം കൊള്ളാലോ!!!!!!!!!!!
@thomasphilip8307
@thomasphilip8307 2 ай бұрын
മലയാളി എന്ന് പറഞ്ഞാൽ എന്താണ് എന്ന് ഇപ്പോൾ മനസ്സിലായിക്കാണും. ഇനി കയ്യിലുള്ള കാശു പോകാതെ നോക്കണം മലയാളി യുടെ അവസാനം ഒരു ളി ഉള്ളതാണ് പ്രശ്നം
@manujoymca
@manujoymca Ай бұрын
Ethu gathikettavanada ithinteyokke nokan poyathu
@SaneeshUs
@SaneeshUs 2 ай бұрын
Nee Aannu vilichuu parayanamaaiyerunnuu....Aannuninakkumm Aavara Aavisham youndaayerunnuu....eppo cinimaonnumm yadukaathaayapoo nalla pillachamayounnuuu......
@floryjoseph2943
@floryjoseph2943 2 ай бұрын
🙏🙏🙏🙏🙏💯💯
@meghaaantony
@meghaaantony 2 ай бұрын
she is a lady thats y problem is
@shibilin6972
@shibilin6972 2 ай бұрын
Ithu entha “shanthi vila”female version ano😂?
@Beingwanderingsoul
@Beingwanderingsoul 2 ай бұрын
Anto Joseph is Mammooty’s rght hand! Why Sandra not talking to Mammookka? Ingane daily channel vannirunnittu use onnum illa! Even ppl get bored after sometime n they move on !
@almondnine
@almondnine 2 ай бұрын
athu ivante thanthe aayirikkum .. stop expecting any goodness from this film industry peoples. Sandra Thomas has one movie in pipeline starring mamootty I heard
@kalaparambathvarghese5473
@kalaparambathvarghese5473 2 ай бұрын
Mammutty would not do anything all are showoff
@DinkanKind
@DinkanKind 2 ай бұрын
വേറെ ഒരു intrw ൽ പറയുന്നുണ്ട്
@meme8331
@meme8331 2 ай бұрын
Mammootty ahno kodathi? Mammooty oru vyakthi AHNU, mammootty idapadathe ivark nannnava npettule?
@meme8331
@meme8331 2 ай бұрын
Pinne ippozhum Sandra parayunnathin e AHNU ningal shame cheyyyunne, allatjr thettu cheythavare alla.
@AnnieBMathaiOman
@AnnieBMathaiOman 2 ай бұрын
Thumb nail mathram kandaal mathie.. A MCP consortium working with all hidden murky agendas.. so sad!
@JohnSmith-i7t
@JohnSmith-i7t 2 ай бұрын
perum kallikal ishtam poleyundu
@rejilal3139
@rejilal3139 2 ай бұрын
സാന്ദ്ര എന്താണ് ഒരു മാറ്റം അവസരം കിട്ടുന്നില്ല അതായിരിക്കും 😮 വിജയ് ബാബുന്റെ കുറ്റി ആരുന്നു പിന്നെ അത് വേറെ ഒരുത്തന്റെ തലയിൽ ആയി ഇവളുടെ ഇടക്ക് ഒരു പ്രശ്നം ഉണ്ടായിരുന്നു എല്ലാവരും അറിഞ്ഞോ എന്തോ 😂
@alantabraham8601
@alantabraham8601 2 ай бұрын
എന്തുകൊണ്ട് വ്യാജ പീഡന പരാതികളെ പറ്റി വാ തുറക്കുന്നില്ല?
@abinpcheriyan6617
@abinpcheriyan6617 Ай бұрын
ഇവരുടെ സ്വഭാവം കാരണം ആർട്ടിസ്റ്റ് ഡേറ്റ് കിട്ടുന്നില്ലഅല്ലാതെ വേറെ ഒരു കുഴപ്പവുമില്ലഇതിപ്പം അവരെ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു ചെയ്തു എന്നല്ലാതെഎല്ലാ ഇൻറർവ്യൂ കളുംഒരു വ്യക്തതയില്ലാത്ത എന്തെങ്കിലും ഒക്കെ വിളിച്ചുപറയുന്നു
@dr.health470
@dr.health470 Ай бұрын
Athavum avarude cinemayude post production nirthi vechath
@lailakumaripr3442
@lailakumaripr3442 2 ай бұрын
Renjith nte kariyam thanne kandille. Pappadam podinjapole
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 2 ай бұрын
ഇതൊക്കെ ഒരു സ്‌പൈ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത് ഇവനെയൊക്കെ നാറ്റിക്കാൻ പാടില്ലായിരുന്നോ? അല്ലാതെ ഇങ്ങനെ ഓരോന്ന് പറഞ്ഞതുകൊണ്ട് എന്ത് കാര്യം? നിങ്ങൾ ഓരോരോ കഥകൾ മെനയുന്നു എന്നേ മറുപക്ഷം പറയൂ!!! 😬
@GurudeepSingh-k9p
@GurudeepSingh-k9p 2 ай бұрын
Mala Parvathi 😂😂😂😂😂😂😂
@Manoj4-v5y
@Manoj4-v5y Ай бұрын
Anto Josephine support cheyyunna nadan meccastar mammuttykka alleee..ethu samayom valel thooki nadathittundakum antapane
@funfamily666
@funfamily666 2 ай бұрын
Ivammarku pennine kittiyillenkil Kundan adikkum😂😂😂anganathe thayolikala😂😂
@girijamd6496
@girijamd6496 2 ай бұрын
എല്ലാത്തിൻ്റെയും മുഖം മൂടി അഴിച്ച് കളയണം😮
@vs.rajeev
@vs.rajeev Ай бұрын
പൊതു സമൂഹം സാന്ദ്രയോട് ഒപ്പമാണ്. ധൈര്യമായി മുന്നോട്ട് പോവുക. തെളിവുകളോടെ ഇവന്മാരെ expose ചെയ്യുക. നിയമ സംവിധാനത്തിലൂടെ നീതി കിട്ടിയില്ലെങ്കിലും ഇവന്മാരുടെ കുടുംബ ബന്ധങ്ങൾ അതോടെ ഒരു വഴിക്കാകും.ഇങ്ങനെ മാത്രമേ ഈ മേഖലയെ ശുദ്ധികലശം ചെയ്തെടുക്കാൻ പറ്റൂ.
@abinpcheriyan6617
@abinpcheriyan6617 Ай бұрын
Olkya
@franciscfrancis9899
@franciscfrancis9899 2 ай бұрын
സമ്മതിച്ചു. Sandra പറയുന്നതും Shane Nigham ചെയ്തതും മാത്രം കെട്ടാൽ മതിയോ? Producers ന് എന്താണ് പറയാൻ ഉള്ളത് എന്ന്‌ ആരും എന്താണ് ചോദിക്കാത്തത്? Case കൊടുത്തത് അല്ലേ... ഇനി police അന്വേഷിക്കട്ടെ. അതിനുള്ള സമയം കൊടുക്ക്. അതല്ലേ അതിന്റെ ഒരു മര്യാദ? പിന്നെ, film "industry" ണ്.ഒരു business ആണ്. ഇവിടെ ആരും charity work ന് വന്നത് അല്ല. ഞാനും ഒരു കമ്പനി യിൽ work ചെയ്തിരുന്നു. ചില ഇഷ്ടം ഇല്ലാത്ത / എനിക്ക് തെറ്റ് ആണ് എന്ന്‌ തോന്നുന്ന കാര്യങ്ങൾ കണ്ടപ്പോൾ വിളിച്ചു പറഞ്ഞു, അതോടെ ഞാൻ പുറത്തായി. കമ്പനി വേറെ ആളെ എടുത്തു. ഇന്ന് അത് വളർന്നു വളരെ വലുതായി എന്റെ കീഴിൽ work ചെയ്തിരുന്നവർ പോലും ഇന്ന് എന്നെക്കാൾ ഒക്കെ നല്ല നിലയിൽ ആയി. ആർക്കെങ്കിലും വല്ലതും മനസ്സിലായോ 😊? Sandra യോട് പെരുമാറുന്ന പോലെ ആയിരിക്കണം എന്നില്ല അവർക്ക് ഇഷ്ടം ഉള്ളവരോട്, അവരുടെ വീട്ടിൽ ഉള്ളവരോട് പെരുമാറുന്നത്. Business relationship വേറെ family relationship വേറെ. എല്ലാവരോടും ഒരുപോലെ ആവില്ല. അതുകൊണ്ട് ഒന്നും Generalize ചെയ്യണ്ട. For example, ഞാൻ divorced ആണ് പക്ഷെ എന്റെ രണ്ട് പെൺ മക്കളും Ex wife ഇന്റെ പ്രായമായ അമ്മ ആയും ഞാൻ വളരെ കൂട്ടാണല്ലോ? അത് എങ്ങിനെ?
@drsoumyarnair4705
@drsoumyarnair4705 2 ай бұрын
Evidey 100 navulla Supriya prithviraj and prithviraj productions ,thani hypocrites
@JacobNibu-v1q
@JacobNibu-v1q 2 ай бұрын
ജെട്ടി ഏതായാലും ഇലാസ്റ്റിക് നന്നായാൽ മതി ❤❤❤
@nazyshamsudeen7652
@nazyshamsudeen7652 2 ай бұрын
Udayippu speach
@MrGenious-n5q
@MrGenious-n5q 2 ай бұрын
ഈ പറയുന്ന ആൾ ടെ ബിസിനസ്‌ പാർട്ണർ ആയിരുനില്ലേ വിജയ് ബാബു, റിമി ടോമി ഷോ ലെ ഇവർ വന്ന് ടൈറ്റാനിക് കളിക്കുന്നത് കണ്ടപ്പോൾ വിചാരിച്ചു ഇവർ couples ആണ് എന്ന് 🤭
@rbabu210
@rbabu210 2 ай бұрын
സിനിമ ലോകത്തു എല്ലാം എടുത്തും ഇത് പോലേ തന്നെ കേരളത്തിൽ മാത്രം ആണ്.. നല്ല ആൾക്കാർ ഉള്ളത്.. കാശ് ആണ് എല്ലാം..
@lailakumaripr3442
@lailakumaripr3442 2 ай бұрын
E koprayam kattunnavanayokke nilakkunirthan evide allille. Atra tirumandanmar ano cinima meghalayil. Athisayam thonnunnu.film kanan thanne thonanillya.
@veryveryverysorry
@veryveryverysorry 2 ай бұрын
Chodikenda aavashyamillaa ..elaavarum color kandilley
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН