PVC പൈപ്പിലേ കുരുമുളക് കൃഷി പൂറ്ണ്ണ രൂപം🤗 ആവശൃക്കാറ്ക്ക് pvc പൈപ്പില് സെറ്റ് ചൈത് കൊടുക്കുന്നു

  Рет қаралды 58,750

Noushad kaliyala

Noushad kaliyala

Күн бұрын

Пікірлер: 67
@harshithvlog4245
@harshithvlog4245 10 ай бұрын
Pipe size pls ...and gauge also
@abdulkhadar2402
@abdulkhadar2402 2 жыл бұрын
Pvc pipe nte akath mannu nirakkamo?. Ee venal kala samayathu nadan pattumo?.
@ranjithknair55
@ranjithknair55 2 жыл бұрын
Can u show me how is your plant now sir make one video
@rameesap3280
@rameesap3280 Жыл бұрын
4" 6 kg pvc pipin എത്ര rate വരും
@lijillal2370
@lijillal2370 3 жыл бұрын
1 length pipe kond Ethra kodi kittum
@rjkottakkal
@rjkottakkal 2 жыл бұрын
സീസൺ ആയാൽ നല്ല വള്ളി kittumo
@bluemoonjibu
@bluemoonjibu 3 ай бұрын
എത്ര അടി ആണ്... മണ്ണിൽ നിന്ന് മേലോട്ട്...
@rockeyjose4322
@rockeyjose4322 Жыл бұрын
രണ്ടടി താഴ്ത്തി കുഴിച്ചിട്ടാൽ മതിയാവുമോ കോൺക്രീറ്റ് ചെയ്യാതെ
@shanunasi976
@shanunasi976 3 жыл бұрын
👌
@shaiju6674
@shaiju6674 3 жыл бұрын
Very good, ethra inches annu pipe?, Pipenda gauges ethraya
@Noushadkaliyala
@Noushadkaliyala 3 жыл бұрын
4 inch pipe
@Noushadkaliyala
@Noushadkaliyala 3 жыл бұрын
Alavu 15 feet
@ShajiMichael
@ShajiMichael Жыл бұрын
Entammo. Soopper ❤❤
@radhin6202
@radhin6202 3 жыл бұрын
Ee pipinte length ethraen, and price
@Noushadkaliyala
@Noushadkaliyala 3 жыл бұрын
Lengt 15 feet prize 1000
@mustafapp875
@mustafapp875 2 жыл бұрын
പി വി സി പൈപ്പിൽ കയറ്റാൻ പറ്റിയ ഇനം ഏതാണെന്ന് പറയാമോ. കൂടാതെ ഒരു താങ്ങുകാലിൽ എത്റ ചെടികൾവരെ നടാൻ പറ്റുമെന്ന് വൃക്തമാക്കമോ. നന്ദി...........തുടരുക.
@ksf-sv2yy
@ksf-sv2yy 3 жыл бұрын
thai rate ?
@Noushadkaliyala
@Noushadkaliyala 3 жыл бұрын
40 Panniyoor
@Peace.1380
@Peace.1380 Жыл бұрын
@@Noushadkaliyala kombukkal thy undo , rate?
@lijillal2370
@lijillal2370 3 жыл бұрын
2”inch pipe Ithu cheyan pattulle?
@Peace.1380
@Peace.1380 Жыл бұрын
Pattum. Onnekaal inch pipil kompunkkal team cheyyunma vedio und
@ananduiyer5305
@ananduiyer5305 3 жыл бұрын
ഇതിൽ കോണി ചാരി നിന്ന് മുളക്‌ പറി കുമ്പോൾ pvc പൈപ്പ് പൊട്ടാൻ ചാൻസ് ഉണ്ടോ??
@Noushadkaliyala
@Noushadkaliyala 3 жыл бұрын
Lader madi ikka
@Noushadkaliyala
@Noushadkaliyala 3 жыл бұрын
കോണി ചാരണ്ട ലാഡറ് മതി
@mammymammy9834
@mammymammy9834 2 жыл бұрын
ചില സ്ഥലങ്ങളിൽ പാലീ ല്ലാത്തത് കെണ്ട് റബ്ബർ പെട്ടി മാറ്റുന്നത് കാണാം അത് വെട്ടാതെ കുരുമുളക് പെച്ച് കുട/ റബ്ബറിന്റെ ശിക ര ങ്ങളൊകെ വെട്ടിമാറ്റുക എന്നാൽ സുര്യ പ്രകാശം കിട്ടും
@vinodavikkara
@vinodavikkara Жыл бұрын
ഞാൻ അങ്ങനെ cheythu
@peterabraham6013
@peterabraham6013 9 ай бұрын
​@vinodavikkara എങ്ങനുണ്ട് ?
@sijuk1741
@sijuk1741 3 жыл бұрын
അല്ല ഇക്കാ ഒരു പൈപ്പ് കട്ട്‌ ചെയ്തു ബാക്കി ഭാഗം അതിൽ തന്നെ കയറുമോ
@Noushadkaliyala
@Noushadkaliyala 3 жыл бұрын
Aella pipinum joint und iru vashavum
@Noushadkaliyala
@Noushadkaliyala 3 жыл бұрын
Adu kond 50 post kuthukayaanenkil 12 postine joint nammal choodaakki cheyyandathullooo
@giftsonsr
@giftsonsr Жыл бұрын
ഇത്രേം ഉയരത്തിൽ ഏണി ചാരി മുളക് അടക്കുന്നതിന് പറ്റുമോ? വെയിറ്റ് താങ്ങുമോ?
@bluemoonjibu
@bluemoonjibu 3 ай бұрын
അലൂമിനിയം A മോഡൽ ഏണി വെക്കുക........
@anvarck6293
@anvarck6293 3 жыл бұрын
തൈ വെക്കുമ്പോൾ ആദ്യം ഏത് വളം ആണ് ഇടേണ്ടത്
@Noushadkaliyala
@Noushadkaliyala 3 жыл бұрын
ചാണകപ്പൊടി
@ahmedameen8709
@ahmedameen8709 3 жыл бұрын
Distance between plants ??
@Noushadkaliyala
@Noushadkaliyala 3 жыл бұрын
ഒന്നര മീറ്ററ്
@SANU_SAHADEVAN
@SANU_SAHADEVAN 10 ай бұрын
5 feet?
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
പൈപ്പിനുള്ളിൽ കുറച്ചെങ്കിലും concrete നിറക്കുന്നില്ലേ?
@vineeshparappingal4306
@vineeshparappingal4306 11 ай бұрын
മണ്ണ് ആയാലും മതി
@jayalal4013
@jayalal4013 3 жыл бұрын
Enikkum 1000 kodi ingane cheyyanam aarenkilum 10 lacks help cheyyumo
@Noushadkaliyala
@Noushadkaliyala 3 жыл бұрын
Chettanu oru lottary aeduthoode
@sibia5527
@sibia5527 Жыл бұрын
നമ്പര്‍ താ അദാനിയോട് ഗൂഗീള്‍ പേ ചെയ്തേക്കാന്‍ പറഞ്ഞേക്കാം. നമ്മുടെ പയ്യനല്ലേ. 😇
@vipinabraham2463
@vipinabraham2463 3 жыл бұрын
റബര് തോട്ടത്തിൽ കുരുമുളക് കൃഷി ചെയ്യാൻ പറ്റുമോ?
@Peace.1380
@Peace.1380 Жыл бұрын
Valam rubber thinnum
@nizam7726
@nizam7726 3 жыл бұрын
1. PVC pipe എത്ര ആഴത്തിൽ കോൺഗ്രീറ്റ് ചെയ്യണം.. 2. ഏതാണ് നല്ല ഇനം കുരുമുളക് തൈ
@Noushadkaliyala
@Noushadkaliyala 3 жыл бұрын
ഒന്നരയടി ആയത്തില് Panniyoor Karimunda Kumpukkal
@bananatalks728
@bananatalks728 2 жыл бұрын
@@Noushadkaliyala ഈ എല്ലാ thaykalum നിങ്ങളുടെ കയ്യിൽ ഉണ്ടോ ഓരോന്നിനും price എത്രയാണ്?
@muhammedali5765
@muhammedali5765 2 жыл бұрын
Rait...Yatra
@nechikkottildasan152
@nechikkottildasan152 3 жыл бұрын
സ്ഥലം എവിടെയാണ്..
@Noushadkaliyala
@Noushadkaliyala 3 жыл бұрын
Malappuram valanchery kavumpuram
@tdtd7967
@tdtd7967 2 жыл бұрын
മിനിമം എത്ര അകലം വേണം
@Noushadkaliyala
@Noushadkaliyala 2 жыл бұрын
1ഒന്നര mtr
@sajiisac4534
@sajiisac4534 3 жыл бұрын
സ്നേഹിതാ ഇതിൻ്റെയൊന്നും ആവശ്യമില്ല PVC പൈപ്പ് രണ്ട് അടി താഴ്ചയിൽ കുഴിച്ചിട്ടാൽ മാത്രം മതി. സിമൻ്റും വേണ്ട കോൺക്രീറ്റും വേണ്ട. നന്നായി മണ്ണ് വെള്ളമൊഴിച്ച് കുത്തി ഉറപ്പിച്ചാൽ മാത്രം മതി. പൈപ്പ് മുറിക്കേണ്ട ആവശ്യവുമില്ല. ഞാൻ ഏഴ് വർഷം മുൻപ് ചെയ്തിട്ടുണ്ട്. ഇപ്പോഴും ഒരു കുഴപ്പവും ഇല്ല.
@Noushadkaliyala
@Noushadkaliyala 3 жыл бұрын
നല്ലത് 👍
@bananatalks728
@bananatalks728 2 жыл бұрын
👍🏻
@pushkarantk5652
@pushkarantk5652 2 жыл бұрын
എത്ര കൊല്ലം നമുക്ക് പിവിസി പൈപ്പ് ഉപയോഗിക്കാൻ പറ്റും
@thesecret6249
@thesecret6249 2 жыл бұрын
ലാഡറിൽ നിന്നാണോ പറിക്കുന്നെ. എത്ര അടി പൊക്കം ഉണ്ട്
@thomasphilip962
@thomasphilip962 Жыл бұрын
Phone number pls
@abubakr1784
@abubakr1784 Жыл бұрын
4" pvc 1.50 മീറ്ററിന് എത്ര വില കോൺഗ്രീറ്റ് ചിലവ് കുഴി എടുക്കുന്ന ചിലവ് കമ്പി വളം പണിക്കൂലി ഫുഡ്‌ ട്രാൻസ്‌പോർറ്റേഷൻ Gulu ഇതെല്ലാം കൂടി എത്ര ചിലവ് വരും അതിനനുസരിച്ചുള്ള ഫലം കിട്ടുമോ
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН