എൻ്റെ ഈശോയെ എൻ്റെ കഴുത്തിലെ കഴലകൾ മുഴുവനായിമാറി എനിക്ക് തല കുളിയ്ക്കുന്നതിനും എണ്ണ പുരട്ടുന്നതിനും പറ്റുന്നതിനും പറ്റണേ ഈശോയെ അനുഗ്രഹിയ്ക്കണമെ
@leelamathew78616 күн бұрын
Amme please pray for all of us 🙏 ❤❤❤❤
@Alluthomasnikki16 күн бұрын
കുഞ്ഞുങ്ങൾക്ക് കൂട്ടായിരിക്കണേ..... സ്നേഹത്തിലും ശാന്തതയിലും നിറക്കണേ....
@Alluthomasnikki16 күн бұрын
ഈശോയേയ് ആരാധന.... 🙏🙏🙏🙏
@MariyaThomas-x8z16 күн бұрын
Eesoye mummyde kalvedana bp sugar ellam matti kodukaname amen
@celinejose119616 күн бұрын
Alphonsakku oru bhavanam nalki anugrahikkaname 🙏
@celinejose119616 күн бұрын
Josinu saukhyam kodukkaname eshoye 🙏🙏
@annammapeter681216 күн бұрын
Appa,fill us with holyspirit.pray for my family.Amme,have mercy on us.protect my children.
@celinejose119616 күн бұрын
Theresinu makkale nalki anugrahikkaname 🙏
@thomasmalieakkal610815 күн бұрын
കേവിനേയൂം കീരണിനേം ജോലി കൊടുത്തു ആനുഗ്രഹികകണമേ
@lissykjose720416 күн бұрын
Eeshoye karunayayirikkaname kunjuvavaye Raychel ne samarppikkunnu January 6 th Amme ente bhavanathileellavareum anugrahikkaname paraspara snehathal nirakkaname
@EliammaTitus15 күн бұрын
ഈശോയെ ✝️ എന്റെ മകന് ദിവസവും ജപമാല ചൊല്ലാനും ബൈബിൾ വായിക്കാനുമുള്ള കൃപ നൽകമെ. ഇതിനുള്ള സമയമുണ്ട്. മനസ്സ് കൊടുക്കണമെ. ഇപ്പോൾ കുർബ്ബാനയിൽ പങ്കെടുക്കാൻ തുടങ്ങിയിട്ടുണ്ട്.
@GracykuttyK.CKattakayam15 күн бұрын
എൻ്റെ ഈശോയെ എൻ്റെ മകന് sandhyaprarthanakoodanun കുർബാന കൂടാനും thonnippikkaname.
@jollymathew154915 күн бұрын
എന്റെ മകന്റെ വിസ അടിച്ചു കിട്ടണേ. ജോലി സംരഷിച്ചു കൊള്ളേണമേ. മകളുടെ anxiety മാറ്റി തരണേ. 🙏🙏🙏
@remyashyjan539716 күн бұрын
Amen 🙏🙏🙏🙏
@babykurian581316 күн бұрын
God, bless my family 🙏
@MaryjaneMendez-x3v15 күн бұрын
Hail Holy queen bless my daughter for her daily life and studies. Hallelujah, Amen
Eesoye chechiye kathukollaname avalde rlla aswadthathakalum matti avale poona arogyavatgiyakaname
@MariyaThomas-x8z16 күн бұрын
Eesoye oru kunjine thannu anugrahikaname
@minijekab818615 күн бұрын
ഈശോയെ എനിക്ക് ഇടതുകണ്ണിന് തിമിരം ഉണ്ടെന്നും ഓപ്പറേഷൻ ചെയ്യണമെന്നും ഡോക്ടർ പറഞ്ഞിരിക്കുന്നു. ഈശോയെഅങ്ങയുടെ ശക്തമായ കരത്തിൻകീഴിൽഞാൻ താഴ്മയായിനിൽക്കുന്നുഅങ്ങയുടെ സർവ്വശക്തനായ കറുത്താൽഎന്നെ തൊട്ട്സൗഖ്യ പെടുത്തണമെന്ന്ഞാൻ പ്രാർത്ഥിക്കുന്നു അല്ലേലൂയ
@MaryjaneMendez-x3v15 күн бұрын
Nathe cure my sons legs fracture. Hallelujah, Amen
എന്റെ പൊന്നു ദൈവമേ എന്റെ നെഞ്ചിലെ കട്ടി എടുത്തു മാറ്റി അദഭുതം ചെയ്യണം സൗഖ്യം ദൈവം നല്കണം ആമേൻ എന്റെ പ്രായസവും കണ്ണീനീരും ദുഃഖവും എന്റെ ദൈവം കാണുന്നില്ലേ അനുഗ്രഹിക്കണം ദൈവമേ നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻
@nishabenny841715 күн бұрын
Husband joliyilla pray cheyyannaa please
@MaglinManoj16 күн бұрын
അമ്മേ മാതാവോ എന്റെ ഭർത്താവ് മദ്യപാനിയും പുകവലിയുടെയും അടിമയാണ് അത് മാറ്റിതരണമോ വീട്ടിൽ സമാധാനമില്ല ഒച്ചപാടും ബഹളവുമാണ് മിക്കവാറും വഴക്കാൻ ഞങ്ങൾക്ക് സമാധാനം തരാൻ ഞങ്ങൾ മാതാവിനോട് പ്രാർത്ഥിക്കുന്നു.
@honeygeorge938116 күн бұрын
🙏🙏🙏🙏🙏🙏🙏
@honeygeorge938116 күн бұрын
🙏🙏🙏🙏🙏
@sheelajacob950615 күн бұрын
Pol Jose veena nimmy serah ryankuttan mannah me
@EliammaTitus15 күн бұрын
എന്റെ മരുമകൾക്കുണ്ടായ (UK)extra mariral affair കാരണം,divorce കൊടുത്തു. മകനെ കള്ളക്കേസ് കൊടുത്തു 3 പ്രാവശ്യം അറസ്റ്റ് ചെയ്യിപ്പിച്ചു. ഇപ്പോൾ മകന് വല്ലാത്ത വിഷമം. കഴിഞ്ഞ കാലങ്ങളെ ഓർക്കുമ്പോൾ വലിയ മനോവിഷമം. മക്കളെ ഓർക്കുമ്പോഴും മനസ്സ് വേദനിക്കുന്നു. ക്ഷീണിച്ച് തളർന്ന് കിടക്കുകയാണ്. പ്രാർത്ഥിക്കണമെ