പരിശുദ്ധ അമ്മേ ഈ 31 ദിവസവും അമ്മയുടെ ജപമാല ചൊല്ലുവാൻ എനിക്ക് സാധിച്ചു ഞാൻ ഭാഗ്യവാൻ അതിൽ സന്തോഷം.. 🙏🙏 പരിശുദ്ധ അമ്മ നൽകിയ ആയുസിനും ആരോഗ്യത്തിനും നന്ദി 🙏🙏 പ്രാർത്ഥനയുടെ ഫലമായിആണ് ദിവസവും കടന്നു പോകുന്നത് അമ്മ എന്നിൽ ചൊരിഞാ അനുഗ്രഹങ്ങളും കൃപകൾക്കും നന്ദി 🙏🙏.. ആമേൻ ആവേ മരിയ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️