ഈശോയെ പരിശുദ്ധ അമ്മേ ജപമാലയിലൂടെ എന്നെ എന്റെ മനസിന് എല്ലാ സഹിക്കാൻ ഉള്ള ശക്തി തരാന്മേയ്..... 🙏🏽🙏🏽🙏🏽
@mercysaju20306 сағат бұрын
ഈശോ നാഥാ ഞാനും എന്റെ കുടുംബവും അങ്ങിൽ ആശ്രയിക്കുന്നു 🙏🙏
@mithunseethal467212 сағат бұрын
യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯❤️🔥
@johnsonvaippicherilhomutta594510 сағат бұрын
ഈശോയെ എന്റെ അനിയൻമ്മാരുടെ വിവാഹ തടസ്സം എല്ലം മാറ്റി തരണമേ ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള തടസ്സം മാറ്റി തരണമേ അവർക്കു സന്താന ഭാഗ്യം തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ
@johnsonvaippicherilhomutta594510 сағат бұрын
ഈശോയെ പെൺനു ഡിസംബർറിൻ ലീവ് കിട്ടാനുള്ള തടസ്സം എല്ലാം മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ
@maryangel532011 сағат бұрын
ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുടുബങ്ങളെയും അങ്ങേ തൃപാദത്തില് സമര്പ്പിക്കുന്നു അപ്പാ കരുണയായിരിക്കണമേ
@sheelasathyan101112 сағат бұрын
മക്കൾക്ക് സ്ഥിരമായ ജോലി നൽകി അനുഗ്രഹിക്കണമേ ❤❤❤
@tinkualias101512 сағат бұрын
അമ്മേ .... മാതാവേ, എനിക്ക് driving പഠിച്ചേടുക്കുവാൻ എൻ്റെ കൂടെയുണ്ടാക്കണമേ..!🤲
@alphonsanebu625644 минут бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിലെ പ്രതിസന്ധിയിൽ നിന്ന് ഞങ്ങളെ രക്ഷിക്ക മേ
@sheelasathyan101112 сағат бұрын
അനിയത്തിയുടെ രണ്ട് കൈകളുടേയും ബലക്ഷയം പൂർണമായും മാറാൻ പ്രാർത്ഥിക്കുന്നു ❤❤❤
@sheelasathyan101112 сағат бұрын
ജീവിത പങ്കാളിയുടെ പത്തു വർഷം പഴക്കമുള്ള തലവേദന പൂർണമായും മാറാൻ പ്രാർത്ഥിക്കുന്നു ❤❤❤
Holy mother Mary i dedicated my prayer before you answer me make a way recovers get back all my lending money at the earliest release and grace all money blockage obstacles intrupesion stagnancy difficult situation effecting my finance every zone every day in my life i put my trust and hope in only you
@shibuvarghese130319 минут бұрын
Amme mathave njangale anugrahikane 🙏
@bindhumathew28612 сағат бұрын
ഈശോ എന്റെ മക്കൾക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണം🙏🏻🙏🏻🙏🏻❤️
@Mini-ys7hpСағат бұрын
Ente amme ente ashryame 💗💕
@celeenarenny80813 сағат бұрын
ഈശോയെ എന്റെ മോളോട് എക്സ്പീരിയൻസ് ചോദിക്കല്ലേ കൈവിടല്ലേ നല്ല പ്രതീക്ഷയോടെ കിട്ടിയ അവസരം നഷ്ടപ്പെട്ടുപോകല്ലേ ഈശോയെ 🙏കൂടെ ഉണ്ടാകണേ 🙏
Parissudha paramma divyakarunya eesoye ente kudumbanthinte melum ella makkalude melum karunayayirikkaname anugrahikkaname December 3 num February 13 num exam ezhuthunna Ajul mone yum December il exam ezhuthunna Anjana mole yum samarpikkunnu exam ezhuthunna ella makkalude melum karunayayirikkaname anugrahikkaname asirvadhikkaname 🙏🙏
@marysjose55548 сағат бұрын
Amen
@Mercy_jose86942 минут бұрын
Mathave mone prathekkan manasudakene, manasadram nelkane. Ente makkale senehathil onneeppeekkane. Kadagal veettan oru margam tharane. Amme.
@MiniNelson-s3o2 сағат бұрын
🙏🏻🙏🏻🙏🏻
@MariyammaSaji-y5u7 сағат бұрын
🙏🙏🙏
@jyothipanayal8604Сағат бұрын
🙏🙏🙏🙏🌹🌹🌹🌹♥️♥️♥️
@SherlySherly-q1t11 сағат бұрын
🙏🙏🙏🙏🙏🙏🙏🎉
@sunilashyju351212 сағат бұрын
❤🙏🏻❤️
@celeenarenny80813 сағат бұрын
ഈശോയെ എന്റെ മോന് അങ്ങ് തന്ന ജോലി നന്മയോടെ ചെയ്യുവാൻ ആയുസും ആരോഗ്യവും നെൽകി അനുഗ്രഹിക്കണേ 🙏ഈശോയെ അങ്ങയെ സ്നേഹിക്കുന്ന നല്ല കൂട്ടുകാരെ മോന് നെൽകണേ 🙏കാത്തുകൊള്ളണമേ 🙏
@reebaverghese908355 минут бұрын
ഈശോയെ... മോളുടെ ജോലിയുടെ ട്രാൻസ്ഫർ വീടിനടുത്തേയ്ക്കു ആയിക്കിട്ടുവാൻ താഴ്മയോടെ ഞങ്ങൾ അപേക്ഷിക്കുന്നു 🙏🏻 വന്നു ഇടപെടണേ 🙏🏻
@reebaverghese908353 минут бұрын
വിനുനെ ദൈവം കൃപയിൽ വളർത്തണേ.... 🙏🏻
@reebaverghese908351 минут бұрын
അപ്പുനെ ആയുസും ആരോഗ്യവും ദൈവകൃപയും കൊടുക്കണേ 🙏🏻
@SibiGeorge-x3k14 минут бұрын
Ente molude phone edukkunna swavam mattitharaname esoey
@SibiGeorge-x3k13 минут бұрын
🙏🏻🙏🏻
@BridgetMary-ox1nk12 сағат бұрын
Please pray for Alex aneetay brother sisters family and me
@evanapoorna287410 сағат бұрын
Njn agrhikunna joli de nla oru shubha varatha inn thne kekkanne ente agrhm sadhich tharane innu thne 😢😢😢😢amen 🙏🙏🙏🙏🙏
@SuriRajitha11 сағат бұрын
Ente mone oru joliyude aavashyathinu vendi Andraprathesileku poyirikukayanu ella Anugrathinu vendi Achanum ellavarum prarthikeneme
@clarammajoy17499 сағат бұрын
Ammea ente niogangal samarpikunu
@renjurenjith35815 сағат бұрын
കടബാധ്യത മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@Jamesh-ue7bp9 минут бұрын
Thanks Jesus nantri sothram father sothram sister sotherm brother sothram yesppa nàllsugam kodunkea yesappa sothram yelluraum nallmakea irukànum yesappa matha amma sothram japamallai annaiea kodinante amma en nai Vali naduthukea thaiyeà Amma Mariea sothram thanks Jesus nantri amen amen amen amen 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🙏📘📘🙏📘📘🙏🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🙏🇸🇻🇸🇻🙏🇸🇻🇸🇻🙏🇸🇻🙏🇸🇻🙏🇸🇻🙏🇸🇻
@Thakkudu65711 сағат бұрын
ലഹരി ക്ക് അടിമ അയ അലൻ എന്ന മകനെ സമർപ്പിക്കുന്നു 🙏🙏🙏
@AliceMathew-w2qСағат бұрын
Ente Esoye ente molkku consultancy is nalla joli Nalli anugrahikkanennu prarthikkunnu
അച്ചോ ഏറെ സാമ്പത്തിക പ്രശ്നം ആയിരുന്ന ഞാൻ എന്റെ ജോലി കൂടി ഈ സാഹചര്യത്തിൽ പോയി ഇനി എന്റെ മുൻപിൽ ഒരു വഴിയുമില്ല മാതാവേ 😭😭😭😭🙏🙏🙏🙏🙏🙏 ഇനി എന്ത് എന്ന് എനിക്ക് അറിയില്ല 😭😭😭😭😭🙏🙏🙏🙏🙏🙏