ജസ്റ്റിസ് ലോയയുടെ കഥയുമായി വിനോദ് കെ ജോസ് | Vinod K Jose | Malayalam News | Sunitha Devadas

  Рет қаралды 684,917

Sunitha Devadas

Sunitha Devadas

Күн бұрын

Subscribe and turn on notifications 🔔 so you don't miss any videos: @SunithaDevadasKZbin

Пікірлер: 1 000
@babuv1898
@babuv1898 Жыл бұрын
ഇത്ര ധൈര്യ ശാലിയും സത്യ സന്തനും ആയ ഒരു പത്ര പ്രവർത്തകൻ നമ്മളുടെ മലയാളി ആണെന്നതിൽ വലിയ അഭിമാനം തോന്നുന്നു. പ്രത്യേകിച്ച് ഇന്ന് മാധ്യമ പ്രവർത്തനം വെറും വയറ്റി പിഴപ്പിനുള്ള ഉപാധി മാത്രമായി അടിമ വേല ചെയ്യുന്ന ഈ കാലഘട്ട ത്തിൽ സാറിന് ഒരു ബിഗ് സല്യൂട്ട്. ഒപ്പം ഇതുപോലെ ഉള്ള വാർത്ത കൾ ജനങ്ങളിൽ എത്തിച്ചസുനിത മാഡത്തിനും. 👍
@paulk.r9920
@paulk.r9920 6 ай бұрын
Big salute sir
@Ebinebina
@Ebinebina 6 ай бұрын
❤❤👌👍
@yasirmajed4921
@yasirmajed4921 5 ай бұрын
¹
@puravathnc.p6639
@puravathnc.p6639 5 ай бұрын
Brave approch sir. Very big Salute.👍👍👍👃👃👃❤❤❤
@sobinaugustin
@sobinaugustin 4 ай бұрын
🤝
@abdulkader1455
@abdulkader1455 Жыл бұрын
ബഹു: സുനിതാ ..... അഭിനന്ദനങ്ങൾ കുടെ ബിഗ് സല്യൂട്ട് കൂടെയുണ്ട് ഒരു പ്രതിപക്ഷ കക്ഷികൾക്കും ഇന്ന് വരെ ജനങ്ങളോട് തുറന്ന് പറയാതിരുന്ന സംഭവങ്ങൾ കൈകാര്യം ചെയ്ത വെകതിയിലൂടെ തന്നെ വളരെ സത്യസന്ധമായി ഈ ചാനലിലൂടെ ജനങ്ങളെ അറിയിച്ചു തന്നതിൽ. ഇവിയം കാരെ കുറിച്ചുള്ള അപകടങ്ങൾ വീണ്ടും അലോചിക്കേണ്ടിയിരുന്നു .നന്ദി.
@Manui7ts
@Manui7ts Жыл бұрын
Great വിനോദ് 🎉 ധീരനായ മനുഷ്യൻ ❤
@rafiahamed7345
@rafiahamed7345 Жыл бұрын
ജസ്റ്റിസ് ലോയയുടെ മരണം ആരും തരിച്ചിരുന്നു പോകുന്ന സംഭവ ബഹുലമായ സത്യ സന്ധമായ ചില യാഥാർഥ്യങ്ങൾ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.
@alexanderkurian697
@alexanderkurian697 Жыл бұрын
Amit Gundayude karangal aanu justice Loheaye konnathu
@abdullakunhi9080
@abdullakunhi9080 Жыл бұрын
ലോയ കൊലചെയ്യപെടുമ്പോൾ രാജ്യം കോൺഗ്രസ്‌ ആയിരുന്നു ഭരിച്ചിരുന്നത്
@basheermuhammad2493
@basheermuhammad2493 Жыл бұрын
To courage but careful
@basheermuhammad2493
@basheermuhammad2493 Жыл бұрын
Congress vannalidallamtaliyum wait see we try
@abdullakunhi9080
@abdullakunhi9080 Жыл бұрын
ആര് തരിച്ചിട്ടും കാര്യമില്ല, കോടതി തെളിവില്ല എന്ന് കണ്ടു പിടിക്കും
@Sisi-ir3ym
@Sisi-ir3ym Жыл бұрын
ഇന്ത്യൻ ഫെഡറലിസത്തിന്റെ ന്നെടുംതൂണുകളിലൊന്നായ വാർത്താ മാധ്യമങ്ങളുടെ ചുണക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ സുനിത മാംമിനും അഭിനന്ദനങ്ങൾ
@sqtvr9744
@sqtvr9744 Жыл бұрын
ബുക്ക്‌ പ്രസിദ്ധീകരിക്കുകയല്ല വേണ്ടത്.. നീതി നിഷേധിച്ചവർക്ക് നീതി ലഭിക്കുകയാണ് വേണ്ടത്
@josephthomas4628
@josephthomas4628 Жыл бұрын
Congrats to you brave journalist❤
@bennynj401
@bennynj401 Жыл бұрын
🙏🏻👍
@sasidharannair6718
@sasidharannair6718 Жыл бұрын
വിനോദിൻ്റെ ഈ അറിവുകൾ മറ്റുള്ളവർക്ക് ഒരു മുതൽക്കൂട്ട് ആണ്. ഇതെല്ലാം ക്രോഡീകരിച്ച് കൊണ്ട് ഒരു പുസ്തകം പ്രസിദ്ധീകരിക്കണം.
@muhammadrafipunnothpoonkuz1329
@muhammadrafipunnothpoonkuz1329 Жыл бұрын
,,good
@basheermuhammad2493
@basheermuhammad2493 Жыл бұрын
Correct I am support
@whatsappdrive2000
@whatsappdrive2000 Жыл бұрын
ബുക്ക്‌ നിരോധിക്കും😂
@josekalan8724
@josekalan8724 6 ай бұрын
ബുക്ക് നിരോധിച്ചാലും ആൻ ഫ്രാങ്കിൻ്റെ ഡയറികുറിപ്പ് കാലങ്ങൾക്കു ശേഷം ചരിത്രം മാറ്റി കുറിച്ചു. ഹിറ്റ്ലറുടെ പതനത്തിനു കാരണമായി. അതുകൊണ്ട് ഇതെല്ലാം ചരിത്രരേഖകളിൽ കാണപ്പെടണം. 😮
@ShylajaO-fp2pc
@ShylajaO-fp2pc 5 ай бұрын
Yes
@smartcreat1
@smartcreat1 Жыл бұрын
ഇതുവരേ അറിയാത്ത ഗൗരവമായ കുറേ വിഷയങ്ങൾ. ബിഗ് സല്യൂട്ട് സുനിതാ മേഡം
@nileenasasidharan4379
@nileenasasidharan4379 Жыл бұрын
ഞാൻ എന്നും സുനിതയോടൊപ്പം. പലപ്പോഴും ഞങ്ങളുടെ മനസ്സിൽ കുറേക്കാര്യങ്ങൾ പറയാനും ചോദിക്കാനും മനസ്സിലാക്കാനും ഉണ്ടാകാറുണ്ട്. അതൊക്കെ സുനിതയിലൂടേയാണ് പരിഹരിക്കുന്നത്. 👍🙏🙏🙏😊
@alikhanshahulhameed90
@alikhanshahulhameed90 Жыл бұрын
ഞാനൊരു ദൈവ വിശ്വാസിയാണ്. ദൈവത്തിന്റെ തീരുമാനങ്ങൾ വരാൻ കിടക്കുന്നതെ ഉള്ളു 🙏🙏🙏
@rameshkt8464
@rameshkt8464 Жыл бұрын
Greatly respect sri Vinod... Now you should approach Rahul gandhi and renew the Kerala model from vayanad ,he may support for your great idea and do the needful..!
@PROLeads-el7qn
@PROLeads-el7qn Жыл бұрын
Nammal cheyyanullath nammalod thanne cheyyan daivam kalpichirekkunnu athu mathathil ayalum...
@abdashr1195
@abdashr1195 Жыл бұрын
Culprits naadu bharikkunnu.....
@anjabbar1490
@anjabbar1490 Жыл бұрын
ഇന്ന് ലോകം കണ്ട കൊടും ക്രിമിനൽ ആണ് ആമിട്ട്. പക്ഷെ കയ്യിലിരിപ്പ് കൂടുതൽ പേർ അറിയുന്നില്ല എന്ന് മാത്രം
@smk4250
@smk4250 Жыл бұрын
അറിയുന്നവർ വെറുപ്പിന്റെ പ്രെത്യയശാസ്ത്രത്തിന്റെ ആളുകൾ അതിന് ഒരു വിഷയം ആയി കാണുന്നില്ല മറിച്ച അത്തയാളുടെ യോഗ്യതാ ആയി കാണുന്നു
@alexanderkurian697
@alexanderkurian697 Жыл бұрын
Amit Gunda number 1 criminal terrorist aanu. Ivane vedivechu kollanam
@padmavathypadma2916
@padmavathypadma2916 Жыл бұрын
Corrcet
@ashnawddubai1562
@ashnawddubai1562 6 ай бұрын
ഏറെക്കുറെ എല്ലാവർക്കും അറിയാം.. പക്ഷെ അയാൾക്കെതിരെ തെളിവുകളുമായി നീതി പീഠത്തിന് മുന്നിൽ പോകാൻ ഒരാൾക്കും ധൈര്യമില്ല... അതുകൊണ്ടാണ് ഇവരൊക്കെ ഇന്നും ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നത്..
@kmar00007
@kmar00007 6 ай бұрын
ഇതു തന്നെയാണ് സുരേഷ് ഗോപി എന്നവനും
@shereekhanvengara2637
@shereekhanvengara2637 5 ай бұрын
കുറെ ചെരുപ്പ് നക്കികൾക്കിടയിലും ഒറ്റപെട്ട ധീര രാജ്യസ്നേഹികളായ ജെർനലിസ്റ്റുകൾക്ക് അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ 👍👍👍
@johnpk8982
@johnpk8982 Жыл бұрын
ധീരരായ പത്ര പ്രവർത്തകർ ഉണ്ട് എന്ന് അറിയാൻ വലിയ സന്തോഷം.
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
ചങ്കൂറ്റമുള്ള മാധ്യമ പ്രവർത്തനം, നട്ടെല്ലുള്ള നിലപാട് സ്വീകരിച്ച രണ്ട് പേരും അഭിനന്ദനങ്ങൾ അർഹിക്കുന്നു...
@vktismail5757
@vktismail5757 Жыл бұрын
സുനിതയ്ക്കും, ധീരനും മനുഷ്യ സ്നേഹിയുമായ വിനോദ് സാറിനും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി പറയുന്നു. വിനോദ് സാറിൻ്റെ പ്രസംഗം കേട്ടുകൊണ്ടിരിക്കെ കണ്ണുകൾ നനഞ്ഞു പോയി.
@mahintharayil
@mahintharayil Жыл бұрын
@satharben6609
@satharben6609 Жыл бұрын
ആക്രമിക്കപെട്ടവനോടൊപ്പം നിന്ന മാധ്യമ പ്രവർത്തകയായി ചരിത്രത്തിൽ താങ്കൾ അറിയപ്പെടും ❤
@Volvo2946
@Volvo2946 Жыл бұрын
വളരെ ആധികാരികമായി തെളിവുകളോടെ സത്യ സന്തമായ വാർത്തകൾ. ഇതൊക്കെ എവിടുന്നു കിട്ടുന്നു 😮
@babukuzhuppillilpurushan2634
@babukuzhuppillilpurushan2634 Жыл бұрын
വിനോദ് കെ ജോസ് സാറി ന്റെ പ്രഭാഷണം സമകാലിക ഇന്ത്യ നേരിടുന്ന ഭീകരതയുടെ വ്യാപ്തി തുറന്ന് കാട്ടുന്നു. ഈ ഭരണകൂട വിപത്തിനെ കുറിച്ച് അദ്ദേഹം പറയുന്നത് രാജ്യത്തെ സ്നേഹിക്കുന്ന എല്ലാവരും ഉൾക്കൊള്ളുകതന്നെ ചെയ്യും. അദ്ദേഹത്തിന്റെ പ്രഭാഷണം ജനങ്ങളിലേയ്ക്ക് എത്തിച്ച സുനിതയ്ക്ക് അഭിവാദ്യങ്ങൾ .
@joypeter2471
@joypeter2471 Жыл бұрын
Well said sir. I salute your courage to speak out the facts and truth
@mymoonp1016
@mymoonp1016 Жыл бұрын
ഈ ഉദ്യമത്തിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല.. 👏🏻👏🏻👏🏻
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
സുനിത നമ്മുടെ muthanu❤ആരുടേയും പക്ഷം പിടിക്കാതെ ഉള്ള കാര്യങ്ങൾ സത്യം, സത്യമായിത്തന്നെ ജനങ്ങളി ലേക്ക് എത്തിക്കുവാൻ കാണിക്കുന്ന ആ മനസിനെയും, ആ കഴിവിനെയും നാം കാണാതെ പോകരുത്... ജനങ്ങളോടൊപ്പം എപ്പോഴും ഉണ്ടാകണം.... ♥️
@rafiahamed7345
@rafiahamed7345 Жыл бұрын
വിജയാശംസകൾ 👍👍❤️❤️
@muhammed-2212
@muhammed-2212 Жыл бұрын
മതം ഓരോ വ്യക്തി യുടെയും സ്വകാര്യത ആയി മാറ്റി നിർത്തി, രാജ്യ ത്തിന്റെ നന്മ മാത്രം ഉദ്ദേശിച്ചു ജനങ്ങൾ ഒന്നിച്ചാൽ മാത്രമേ ഇവന്മാരിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ കഴിയുള്ളു. കൂടെ നിൽക്കുന്നവരെ വരെ criminals ചതിക്കുന്നത് കണ്ടിട്ടില്ലേ, ഇവരുടെ അനുഭാവികൾക്ക് പോലും ഇവരിൽ നിന്ന് രക്ഷ ഉണ്ടാവില്ല, അത് ഈ കൂടെ നടക്കുന്നവർ മനസ്സിലാക്കുന്നില്ല.🌹🙏
@alexanderkurian697
@alexanderkurian697 Жыл бұрын
Ivanmar onnamtharam criminal terrorists aanu
@hariharansankaran9012
@hariharansankaran9012 Жыл бұрын
Athe!
@abdurahmantp876
@abdurahmantp876 Жыл бұрын
സുനിതാ തങ്കള എത്ര അഭിനന്ദിച്ചാലും പൂർണമാകില്ല.ഇതൊക്കെ ജനങ്ങളിൽ എത്തിക്കാനും ജനത്തിന് മനസ്സിലാക്കാനും സാധിക്കുന്നു.തുടരുക താങ്കളുടെ പ്രവർത്തനങ്ങൾ ധൈര്യത്തോടെ.
@nipunroy699
@nipunroy699 11 ай бұрын
Ed es sat
@kabeerabc8934
@kabeerabc8934 11 ай бұрын
❤❤
@jollyvargese7718
@jollyvargese7718 Жыл бұрын
സത്യത്തിന്റെ പടവാളുയർത്തുന്ന വിനോദ് സാറിന് അഭിനന്ദനം ❤🎉
@unnikrishnanlakkidiunnikri3806
@unnikrishnanlakkidiunnikri3806 Жыл бұрын
ഒരു ഏകാധിപതി കൂടി ജനിക്കുന്നു അതിനുള്ള അന്തരീക്ഷം അതിവേഗം രൂപപെടുതിവരുന്നു എന്നുള്ളതിന്റെ കാഴ്ചകളാണ് ഇപ്പോൾ കാണുന്നത് കിട്ടുന്ന ആദ്യ അവസരത്തിൽത്തന്നെ അതിനെപരാജയപ്പെടുത്തണം പിന്നീട് അവസരങ്ങൾ കിട്ടിയെന്നു വരില്ല 💪
@elsu6501
@elsu6501 5 ай бұрын
Very correct.. 🤔
@johnxavier7451
@johnxavier7451 Жыл бұрын
I pray to see more of daring journalist like Vinod in this era. My best wishes and prayers to you and for your teamwork. 🙏🙏🙏🙏🙏🙏🙏🙏🙏
@hamzakunnakkadan4038
@hamzakunnakkadan4038 Жыл бұрын
ഈ റിപ്പോർട്ടുകൾ ജനങ്ങളിൽ എത്തിക്കുന്ന സു നിത മേടത്തിന് അഭിനന്ദനങ്ങൾ 👍👍ജനങ്ങൾ അറിഞ്ഞിരിക്കേണ്ട വിഷയങ്ങൾ
@mkk773
@mkk773 Жыл бұрын
ഈ മാധ്യമ ധീരതയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... ഒരു ബിഗ് സല്യൂട്ട്💪
@rageeshrageeshkp7606
@rageeshrageeshkp7606 Жыл бұрын
😂😂😂😂😂
@NkMustafa
@NkMustafa Жыл бұрын
മാഷാഅല്ലാഹ്‌ super👌
@Ishal_Roohi_Mappila_kalavedhi
@Ishal_Roohi_Mappila_kalavedhi Жыл бұрын
​@@NkMustafa26:30
@susannamurmu9498
@susannamurmu9498 7 ай бұрын
May God bless you Be truthful alwayes
@ibrahimolavara2918
@ibrahimolavara2918 7 ай бұрын
​@@rageeshrageeshkp7606...........
@stephentk3413
@stephentk3413 Жыл бұрын
ഓരോ ഇൻഡ്യാക്കാരനു൦ നിർബന്ധമായി കേട്ടിരിക്കേണ്ട ഒരു വീഡിയോ 🙏 ഈ ധീരതയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 👌👍🌹🙏
@zeenathck1817
@zeenathck1817 Жыл бұрын
അഭിനന്ദനങ്ങൾ
@srlittilemarysabs2138
@srlittilemarysabs2138 Жыл бұрын
ഇനി every languages of india..... ഇങ്ങനെ????
@mohammedjamseer1356
@mohammedjamseer1356 Жыл бұрын
വിനോദ് കെ ജോസ് അങ്ങയുടെ പ്രസംഗം പൂർണമായും കേട്ടു. കാരവൻ മാഗസിൻ എഡിറ്റർ ഒരു മലയാളിയാണ് എന്നറിഞ്ഞതിൽ അഭിമാനം തോന്നുന്നു അങ്ങയെ പോലെയുള്ളവർ സമൂഹമധ്യത്തിലേക്ക് ഒന്നുകൂടി ഇറങ്ങി വരേണ്ടതുണ്ട് . ഈ ദുഷ്കരമായ കാലഘട്ടത്തിലും ഇത്രയും വെല്ലുവിളി നിറഞ്ഞ അന്വേഷണാത്മകമായ വാർത്തകൾ പുറത്തേക്ക് കൊണ്ടുവന്നതിന് എല്ലാവിധ അഭിവാദ്യങ്ങളും അർപ്പിക്കുന്നു. തീർച്ചയായും ഇടതുപക്ഷ നിയന്ത്രണത്തിലുള്ള കേരളത്തിൽനിന്ന് നിയന്ത്രണമുള്ള ഒരു ദേശീയ മാധ്യമം നിലവിൽ വരേണ്ടത് അനിവാര്യമാണ്. അങ്ങ് ഇത്തരത്തിലുള്ള ഒരു സംരംഭം തുടങ്ങുന്നതിനു വേണ്ടിയുള്ള പ്രവർത്തിയിൽ ഏർപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
@basheerknp9938
@basheerknp9938 Жыл бұрын
നല്ല അടിപൊളി speech. ചിന്തിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്
@ramachandrant5260
@ramachandrant5260 Жыл бұрын
സത്യം എപ്പോഴും ഇന്നല്ലങ്കിൽ നാളെ വരും അത് പ്രകൃതിയുടെ സത്യം മാത്രമാണ്
@lathiefpta5422
@lathiefpta5422 Жыл бұрын
സുനിത.. മാഡം!നിങ്ങൾ ഒരുപാട്, ശ്രമകര മായി പ്രവർത്തനം നടത്തി കൊണ്ടായിരിക്കുന്നു. സത്യങ്ങൾ വിജയിക്കുക തന്നെ ചെയ്യും.❤👍
@jonekoshy2967
@jonekoshy2967 Жыл бұрын
സർ ധൈര്യമായി മുമ്പോട്ട് പോകുക ജനം കൂടെയുണ്ട്
@irshadpanamanna9425
@irshadpanamanna9425 11 ай бұрын
Judge ne kollunnath saadaharakkarante avastha 😮
@calebbenjamin2826
@calebbenjamin2826 6 ай бұрын
One day God punished them . Time is great.
@Johnson-gl5bb
@Johnson-gl5bb Жыл бұрын
താങ്ക്യു സാർ ലോധ എന്ന ആ വലിയ മനുഷ്യന് നീതി ലഭിക്കും അതും കാലം തെളിയിക്കും തീർച്ച God bless you
@ahamedfalahfalah566
@ahamedfalahfalah566 5 ай бұрын
ലോയ
@oommenc.i9028
@oommenc.i9028 Жыл бұрын
Amazing and incredible disclosure about our Indian politicians and politics through via, Sunitha Devadas. Both Mr. Vinod K José and Sunitha big salute for both of them.
@mohanvpillai4193
@mohanvpillai4193 Жыл бұрын
അങ്ങയ്ക്കു അഭിനന്ദനങ്ങൾ 🌹
@akkua5382
@akkua5382 Жыл бұрын
ഒളിഞ്ഞിരിക്കുന്ന ഒരുപാട് സത്യങ്ങൾ അറിയാൻ കഴിഞ്ഞു സുനിതക് അഭിനന്ദനം
@Rahmanpookkath
@Rahmanpookkath Жыл бұрын
വിനോദ് കെ ജോസ്💯❤💝
@Starkitchen69
@Starkitchen69 Жыл бұрын
👍👍👍👍👍👍👍👍👍👍sunidha
@muhammedkutty9226
@muhammedkutty9226 Жыл бұрын
ഇത്തരത്തിലുള്ള സത്യസന്തമായ വാർത്തകൾ മാത്രം കൊടുക്കുന്ന സുനിതാ മാഡത്തിന് അഭിനന്ദനങ്ങൾ!
@jayakumarc9728
@jayakumarc9728 Жыл бұрын
Thank you Sri. Vinod Jose, Thank you Smt. Sunitha... Thank you... 😢😢😢❤
@aswathysnair7033
@aswathysnair7033 Жыл бұрын
😂
@rageeshrageeshkp7606
@rageeshrageeshkp7606 Жыл бұрын
😂😂
@sajadsaleem5422
@sajadsaleem5422 Жыл бұрын
​@@jayakumarc9728❤❤😊❤😊❤
@Zaramish33
@Zaramish33 Жыл бұрын
പാപികൾ ശിക്ഷിക്കപ്പെടാതെ പോവില്ല കാലം കണക്കു ചോദിച്ചിരിക്കും നമ്മൾ മനുഷ്യ സ്നേഹികൾക്കു അതു കാണാനുള്ള അവസരം ഉണ്ടാവണം എന്നു പ്രത്യാശിക്കുന്നു
@suharasuhara8430
@suharasuhara8430 Жыл бұрын
ദൈവത്തിന്റെ കോടതിയിൽ ആർക്കും കൈകടത്താനാവില്ല.... നീതിമാനായ സ്യഷ്ടാവേ.... നീ ഞങ്ങളെ സന്തോഷിപ്പിക്കണമേ
@mthejus6740
@mthejus6740 Жыл бұрын
സുനിതയ്ക്ക് അഭിനന്ദനങ്ങൾ❤
@zainulashiq9705
@zainulashiq9705 Жыл бұрын
നല്ല മനുഷ്യന്മാരെ കൊന്നുകളഞ്ഞ മഹാപാപികൾ . ജസ്റ്റിസ് ലോയയുടെ മരണത്തിന് അമിത്ഷാ മറുപടി പറഞ്ഞെ തീരു
@susyvarghese8436
@susyvarghese8436 4 ай бұрын
Shah യെ പേടിച്ചിട്ടു ആകും സുപ്രീം കോർട്ട് vvpat counting വേണ്ട എന്ന തീരുമാനം എടുത്തത് എന്ന് തോന്നുന്നു
@shaijuchiryinkeezhu4611
@shaijuchiryinkeezhu4611 Жыл бұрын
വളരെ നല്ലൊരു റിപ്പോർട്ട്‌. അഭിനന്ദനങ്ങൾ സുനിത..
@sidhiquhaji9154
@sidhiquhaji9154 Жыл бұрын
സുനിത കും വിനോദിന്നും ബിഗ്‌ സല്യൂട്ട്... ലാൽസലാം
@eldhothomas4693
@eldhothomas4693 Жыл бұрын
ഈ തുറന്ന് പറച്ചിൽ സത്യം മനസ്സിലാക്കാൻ സാധാരണ ജനങൾക്ക് സാധിക്കട്ടെ. എന്തായാലും ദൈവത്തിന്റെ അദർശ്യകരം പ്രവർത്തിക്കുമെന്ന് പ്രത്യാശിക്കുന്നു🙏Praise The God🌹 Sunitha Madam & Vinod👍
@sevenstarvettichira9533
@sevenstarvettichira9533 Жыл бұрын
സർ താങ്കളെ എങ്ങനെ ബഹുമാനിക്കണം എന്ന് എനിക്കറിയില്ല, എന്നാൽ താങ്കൾ ഒരത്ഭുതം ആണ് 🙏
@dubailinks2413
@dubailinks2413 Жыл бұрын
ഒരുപാട് കാര്യങ്ങൾ അറിയിച് തന്നതിന് ഒരായിരം നന്ദി
@sakeermehar8482
@sakeermehar8482 Жыл бұрын
ഇവരൊന്നും ദൈവത്തിന്റെ കോടതിയിൽ ക്ഷിക്ഷ അനുഭവിക്കാതെ പോവില്ല 🤲🤲🤲🤲
@sunishaji4188
@sunishaji4188 Жыл бұрын
സുനിതക്ക്കും vinod സാറിനും അഭിനന്ദനങ്ങൾ
@nasaredaparambil4593
@nasaredaparambil4593 Жыл бұрын
ഇങ്ങനെ പറയാൻ ആർജവം കാണിച്ച ധീര പുത്രൻ ʙɪɢ ꜱᴀʟᴜᴛᴇ 🤩🔥🔥
@saraladevi1655
@saraladevi1655 Жыл бұрын
സുനിത അഭിനന്ദനങ്ങൾ മുന്നോട്ട് തന്നെ പോവുക
@ramla5947
@ramla5947 5 ай бұрын
സത്യസന്ധമായ മാധ്യമ പ്രവർത്തനം ഇങ്ങനെ ആയിരിക്കണം... അവർ ഭീരുക്കൾ ആയിരിക്കില്ല... ധൈര്യ ശാലികൾ ആയിരിക്കും... ഇതെല്ലാം പൊതുജനങ്ങൾക്ക് മുന്നിലെത്തിക്കുന്ന നിങ്ങളെ പോലുള്ളവർക്ക് ബിഗ്‌ സല്യൂട്ട്.. 👍🤝
@azeezazeez8928
@azeezazeez8928 Жыл бұрын
സർ തങ്ങളുടെ സത്യസന്തമായ വെളിപ്പെടുത്തിൽ എല്ലാർക്കും ഉദെജനം നൽകട്ടെ ഗോഡ് ബ്ലെസ് യു.
@njanorupravasi7892
@njanorupravasi7892 Жыл бұрын
ജസ്റ്റിസ് ലോയുടെ കൊലയാളികൾ ഉൾപ്പെടെ അധികാര സ്ഥാനങ്ങളിൽ ഏകാധിപതികളായ് നിലനിൽക്കുന്ന പല ഉന്നതരും രാജ്യത്തെ നിയമം അവരുടെ സംരക്ഷണത്തിനായി തിരുത്തി എഴുതുകയും എതിർക്കുന്നവർക്ക് മേൽ കള്ളക്കേസുകൾ സൃഷ്ടിച്ച് സ്വയം സംരക്ഷണം തീർത്തവരും ആണവർ ഇതിന് പരിഹാരം കാണേണ്ടത് വരുന്ന ലോക്സഭ ഇലക്ഷനിൽ ഭരണഘടന ജനങ്ങൾക്ക് നൽകുന്ന നീതിയും നിയമവും ഉറപ്പാക്കാൻ ഫാസിസ്റ്റുകൾക്കെതിരെ ജനം വോട്ട് ചെയ്തുകൊണ്ടാവണം
@James-jr8he
@James-jr8he 5 ай бұрын
But pinu and modi are bhai bhai
@mohammedbasheerbasheer7086
@mohammedbasheerbasheer7086 Жыл бұрын
ജസ്റ്റിസ് ലോയെ കൊന്നത് ആരാണെന്നു എല്ലാവർക്കും അറിയാം എന്നിട്ടും ആർക്കും ഒന്നും ചെയ്യാൻ പറ്റുന്നില്ല
@thsalim966
@thsalim966 Жыл бұрын
ജസ്റ്റിസ് ലോയ കേസിൻെറ ഉള്ള റകളിലേക്ക് ചെന്ന് അന്വേഷണം നടത്താൻ ധൈര്യം കാണിച്ച മനോജ് കെ ജോസിനും അത് ഞങ്ങൾക്ക് എത്തിച്ചു നൽകിയ സുനിത ക്കും അഭിനന്ദനങ്ങൾ. ഭീകരമാണ് രാജൃത്ത് നടക്കുന്ന തെല്ലാം. എതിർപ്പുകളെ ഭരണകൂടം മർദ്ദനങ്ങൾ കൊണ്ട് വീണ്ടും നേരിടുന്നു. ഈ കുറ്റവാളികൾ എന്നെങ്കിലും നീതി പീഠത്തിന് മുന്നിൽ എത്തുമോ? അപ്പോൾ പിന്നെ ആരാണ് ആ നിരപരാധികൾ ക്ക് നീതി നൽകുക? അവിടെ യാണ് വിശ്വാസികൾ ദൈവത്തിന്റെ നീതിയിലും പരലോക വിചാരണ യിലും ആശ്വാസം കണ്ടെത്തുക. നിങ്ങളൊക്കെ ഇതിൻറെ പേരിൽ പീഡിപ്പിക്കപ്പെട്ടേക്കാം. അതിന് നീതി ലഭിക്കുന്നത് പീഡിതൻറ അവകാശമാണ്.നമുക്ക് നീതി ലഭിക്കും വരെ പൊരുതാനുള്ള കരുത്തിന് സ്റുഷ്ടാവിനോട് പ്റാർഥിക്കുക.
@shanavasshanu7031
@shanavasshanu7031 Жыл бұрын
പേരു മാറ്റരുത്. അതു സംഘപരിവാർ ഇടപാടാണ്. മനോജ് കെ ജോസ് അല്ല; വിനോദ്‌ കെ ജോസ്.
@subaidaazeez286
@subaidaazeez286 Жыл бұрын
ഇതു പോലെ ചങ്കൂറ്റമുള്ള ഒത്തിരി പേർ ഒന്നിച്ചാൽ നമ്മുടെ നാടിനെ ഒരു പക്ഷേ നമ്മളെല്ലാവരും സ്വപ്നം കാണുന്ന വർഗ്ഗവിവേചനമില്ലാത്ത ഒരു രാജ്യമാക്കി മാറ്റിയെടുക്കാം...❤
@tomsberk2944
@tomsberk2944 Жыл бұрын
സുനിതാ, നിങ്ങൾ ഇന്ത്യൻ പ്രതിപക്ഷത്തിന്റെ ശബ്ദമായി കാണെക്കാണെ രൂപപ്പെട്ടുവരുന്നു. ഇത് തുടരുക. വിജയാശംസകൾ!
@DslV2022
@DslV2022 Жыл бұрын
സത്യം ഇപ്പോൾ ബിജെപി യുടെ കണ്ണിലെ കരടാണ്.. രാഹുൽഗാന്ധിയുട കൂടെ ആണ് സുനിതയെയും 😂😂😂
@abbasparappana115
@abbasparappana115 Жыл бұрын
ആയിക്കാട്ടെ അവര്‍ക്ക് വിവരംഉണ്ടല്ലോ
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
😂😂😂
@hassainar279
@hassainar279 Жыл бұрын
ഈ കെട്ട കാലം ജസ്റ്റിസ് ലോയ കാലം തിരിഞ്ഞി വരും
@anilbn4889
@anilbn4889 Жыл бұрын
​@@hassainar279അന്ന് ഓന്റെ മയ്യത്തു നിസ്കാരം ആയിരിക്കും കോയ
@x-factor.x
@x-factor.x Жыл бұрын
വിനോദ് സർ നന്ദി. താങ്കളെപ്പോലെ അർജ്ജവമുള ഒരു നൂറു പത്രപ്രവർത്തകരുണ്ടായിരുന്നെങ്കിൽ ഇന്ത്യയിൽ ഇന്നു വ്യാപിച്ചിരിക്കുന്ന അന്ധകാരം വേഗം നീങ്ങിയേനെ. രാജ്യ സ്നേഹികളായി അഭിനയിക്കുന്നവരുടെ യഥാർത്ഥ മുഖം കാണിച്ചു തന്നതിനു നന്ദി.
@abdulkadermaidakkar8963
@abdulkadermaidakkar8963 Жыл бұрын
Sister, Thank you, you are working interest of our beloved country... 🎉... Really appriciated, our media soldiger,
@AbdulHameed-fu3mz
@AbdulHameed-fu3mz 5 ай бұрын
സുനിത നിങ്ങൾ നിങ്ങളുടെ മാധ്യമ പ്രവർത്തനം നിർഭയം ചെയ്യു നിങ്ങൾക്ക് ഒരായിരം ആശംസകൾ
@alukkalhussain6030
@alukkalhussain6030 Жыл бұрын
താങ്കൾ ഇനിയും മുന്നോട്ട് പോകണം ഗുജറാത്ത്‌ കലാപം ജെസ്റ്റിസ് ലോയ ബിജെപി ഗവണ്മെന്റിന്റെ അഴിമതി പോലുള്ള കാര്യങ്ങൾ വീണ്ടും കൊണ്ടുവരണം ഇന്ത്യൻ ജനങ്ങൾ കാത്തിരിക്കിൻഹു സർ
@srlittilemarysabs2138
@srlittilemarysabs2138 Жыл бұрын
നമ്മുടെ ഇന്ത്യൻ ജനതയുടെ ഭരണം?? ആര് മോഷ്ടിച്ചു?? എങ്ങനെ???
@aadhuarun6437
@aadhuarun6437 Жыл бұрын
ബിജെപി ക് ഭരണം പോയാൽ മാത്രമേ ഈ കാണിച്ചു കൂട്ടുന്ന തോന്നിവാസങ്ങളുടെ സത്യാവസ്ഥ പുറത്ത് വരൂ
@srlittilemarysabs2138
@srlittilemarysabs2138 Жыл бұрын
ഭരണം പോയാൽ ഭരിക്കുന്ന വരെ എല്ലാ കള്ള കളികളും കൊണ്ട് പൊളിക്കും.....
@sath296
@sath296 11 ай бұрын
പക്ഷേ കോൺഗ്രസ് ഒരിക്കലും ഇതൊന്നും ശ്രദ്ധിക്കില്ല. അവർക്ക് പണം അധികാരം അത്ര മാതം
@MrNoel2512
@MrNoel2512 Жыл бұрын
Judge ലോയയുടെ മരണത്തേ പറ്റി വിശദമായി പ്രതിപാദിക്കുന്ന ശ്രീ നിരഞ്ജൻ Thakale എഴുതിയ Who killed judge Loya എന്ന പുസ്തകം Amazon ൽ ലഭിക്കും.
@srlittilemarysabs2138
@srlittilemarysabs2138 Жыл бұрын
ഈ രണ്ടു പേര്. ???
@ibrahimperambra3428
@ibrahimperambra3428 Жыл бұрын
സത്യ സന്ദമായ വാക്കുകൾ സുനിദ ചേച്ചി ക് ബിഗ് സല്ലുട്ട് 👍🌹👍
@kesavannair6289
@kesavannair6289 Жыл бұрын
It is a startling revelation. During the past I used to read the Caravan Magazine. I am watching Shri Vinod K Jose sir for the first time. I think this lecture is prelaunch about his forthcoming publication of his book which may unravel many hidden truths. I expect it to be explosive and interesting. Thanks Sunitha madam for this information.
@abdulkadermaidakkar8963
@abdulkadermaidakkar8963 Жыл бұрын
Congratultion, Sir.. Inspirational talk... Thanks mr Vinodh jose
@vasanthiparakkat8273
@vasanthiparakkat8273 Жыл бұрын
സ്നേഹ ആശംസകൾ ❤️🌹
@KEKUTTY123
@KEKUTTY123 Жыл бұрын
ഇതാണ് പഴമക്കാർ പറയുന്നത്. സത്യത്തെ എല്ലാ കാലത്തും മൂടി വെയ്ക്കാനാവില്ല എന്ന് . വിനോദ് സാർ താങ്കളെപ്പോലു ളള സത്യത്തിന്റെയും നീതിയുടെയും കൂടെ നിൽക്കന്നവർ നമ്മുടെ നാട്ടിൽ ഉണ്ട് എന്നതിൽ എനിക്ക് അഭിമാനം തോന്നുന്നു. ദൈവം താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെച്ചു മാറാകട്ടെ .... ഇത് കേൾക്കാൻ അവസരം ഉണ്ടാക്കിത്തന്ന സുനിതക്ക് ഒരായിരം അഭിനന്ദനങ്ങൾ.....
@majeedahmad5570
@majeedahmad5570 Жыл бұрын
Vinod K Jos അസാദ്ധ്യ ചങ്കൂറ്റമുള്ള വ്യക്തി തന്നെ. ജീവൻ പോലും അപകടത്തിലായിട്ടും അദ്ദേഹം കാണിക്കുന്ന ആത്മാർത്ഥ പത്രപ്രവർത്തനത്തെ അഭിനന്ദിക്കുന്നു. സുനിത ദേവദാസിനും👍🏾👍🏾
@jabbarthaaj4893
@jabbarthaaj4893 Жыл бұрын
ബിജെപിക്ക് അധികാരം പോയാൽ 😀 അധികാരം വന്നാൽ ഗ്യാസ് 2500 ഉറപ്പാണ്
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
🙏🙏🙏
@jessypaul9192
@jessypaul9192 Жыл бұрын
ഞാനും വയനാട് ജനിച്ചു വളർന്ന ഒരാൾ ആണു സത്യം വിളിച്ചുപറയുന്ന അർജവത്തിന് വലിയ ഒരു ആദരം 🙏
@shiscraft207
@shiscraft207 Жыл бұрын
ദൈവം ഈ ധീര വ്യക്തിക്ക് ദീർഘായുസ്സ് നൽകട്ടെ. സത്യം വിജയിക്കട്ടെ, അഭിനന്ദനങ്ങൾ.
@marvanking4351
@marvanking4351 Жыл бұрын
ജസ്റ്റിസ് ലോയ. അമിട്ടുമാർ കൈക്കൂലിയായി നൽകുന്ന 100 കോടിയേക്കാളും തൂമ്പ എടുത്ത് പറമ്പിൽ ജോലിക്ക് പോകലാണ് എനിക്ക്‌ താല്പര്യം എന്ന് സ്വന്തം പിതാവിനോട് തുറന്നുപറഞ്ഞ മഹാന്മാരിൽ മഹാനായ, നല്ല മാതാപിതാക്കൾക്ക് പിറന്ന നല്ലവരിൽ നല്ലവനായ വ്യക്തി. രാജ്യ സ്നേഹത്തിലും ജീവിത ശുദ്ധിയിലും നീതി നിർവഹണത്തിലും ഔന്നിത്യം പുലർത്തിയ ന്യായാധിപൻ. അതുകൊണ്ട് തന്നെ ഇത്തരം നല്ല മനുഷ്യരോട് പൊരുത്തപ്പെട്ടു പോവാൻ കപട ഭക്തർക്കോ കപട രാജ്യസ്നേഹികൾക്കോ ഒരിക്കലും കഴിയുകയും ഇല്ലാ...
@hemavishwanathan9029
@hemavishwanathan9029 Жыл бұрын
വിനോദ് സാറിന്റെ സംഭാഷണം കേൾപ്പിച്ചുതന്ന സുനിതയ്ക് നന്ദി !
@fareethparampil9593
@fareethparampil9593 Жыл бұрын
സുനിതക് .അഭിനന്ദനങ്കൾ .
@srlittilemarysabs2138
@srlittilemarysabs2138 Жыл бұрын
അയ്യോ അദാനി?? മോഡി.. അമിട്ട്???? മഹാരാഷ്ട്രെയിലേക്ക്.. ഇവർ രാഹുൽ ഗാന്ധി കേസു ഗുജറാത്ത് കോടതിക്ക്....!! ഹോ aa30 ദിവസം??????? ജഡ്ജ് ലോ യ്ക്കായി മരണം വന്നു.... കൊന്നു.... കൈക്കൂലി വാങ്ങാതെ ആ ധന്യ...... മരണം ഇന്ത്യ കണ്ടു..... മോഡി -- അമിത് ഷാ ആ മനുഷ്യനെ????? ഇവരുടെ ഭരണം തുടരുന്നു..... കൊലവിളി..... Bjp/ rss വിചാര ധാര....?? Minority അറ്റാക്ക് മൗനം വഴി പ്രോത്സാഹംനം...... മനസ്സിലാക്കൂ... അമിത് മണിപുരിൽ പോയി.. വന്നു മാത്രം...... Bjp ക്ക് ഇന്ത്യയിൽ അമിത് ബുദ്ധി അവർണ്ണ നീയം ..
@abdullatheef8529
@abdullatheef8529 Жыл бұрын
വിനോദ് സ൪ ധൈര്യമായി മുന്പോട്ട് പോവുക. താങ്കളുടെ പ്രവ൪ത്തനത്തിന് എന്നങ്കിലും ഒരു തല്ല ഉത്തരം കിട്ടും. ഇദ്ധേഹത്തേ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഈ ശ്രമത്തിന് സുനിത ദേവതാസിനോട നന്ദി പറയുന്നു🙏🙏🙏👍
@business_circle
@business_circle Жыл бұрын
അമിട്ട് വെള്ളം കിട്ടാതെ ചാവും ഇത്രയൊക്കെ ക്രൂരത ചെയ്തിട്ടുണ്ട് എങ്കിൽ..
@mohammedeidy8277
@mohammedeidy8277 Жыл бұрын
Sunithaji big salute
@aliyarca7734
@aliyarca7734 Жыл бұрын
അതുണ്ടായില്ല എങ്കിൽ.. ഭാരതം കോർപ്പറേറ്റ് കളുടെ കയ്യിൽ നിന്നും രക്ഷപ്പെടില്ല.. ഉറപ്പ്... ദൈവമേ. ഭാരതത്തിന്റെ ആത്മാവ്. ഇവരെ എങ്ങനെ സഹിക്കും..
@shanavasthazhakath5960
@shanavasthazhakath5960 Жыл бұрын
അതീവ ഗഹനമായ സംഭാഷണം... ❤
@marcelmorris6875
@marcelmorris6875 Жыл бұрын
കൊള്ളാം... നമ്മുടെ ആഭ്യന്തര മന്ത്രിയുടെ ഒരു backgroud.. അടിപൊളി... ഒരു എല്ലാം തികഞ്ഞ ഗുണ്ടയുടെ ഫ്ലാഷ്ബാക്ക് പോലെ ഉണ്ട്‌..
@rafiahamed7345
@rafiahamed7345 Жыл бұрын
സ്നേഹാശംസകൾ 👍👍❤️❤️
@GVKable
@GVKable Жыл бұрын
Let all understand what BJP rule is
@saleembavoo9445
@saleembavoo9445 Жыл бұрын
സുനിത നന്നായിട്ടുണ്ട് 👍👍
@mohammedunnim.c8931
@mohammedunnim.c8931 Жыл бұрын
സുനിത നിങ്ങൾ ഒരു നല്ല പ്രസംഗം ഇതിലൂടെ ജനങ്ങളിലെത്തിച്ചു. അഭിനന്ദനങ്ങൾ.
@prakashann4960
@prakashann4960 Жыл бұрын
അഭിനന്ദനങ്ങൾ 👍👍👍
@RegiNC
@RegiNC Жыл бұрын
എങ്ങനെ കിട്ടി കുട്ടീ നിനക്കീ ധൈര്യം, ഇത്രക്ക് ധൈര്യം എന്റെ ചാൾസ് ശോഭരാജിൽ മാത്രെമേ കണ്ടിട്ടുള്ളൂ. 😊😊😊👍👍👍
@ashok4464
@ashok4464 Жыл бұрын
Not at all an appropriate comparison!
@ramakrishnancredits7982
@ramakrishnancredits7982 Жыл бұрын
ഒരാളുടെ മരണഭായമില്ലായമ എത്രയോ നിരപരാധികളുടെ സുരക്ഷയായി ഭവിക്കുന്നു. ഈ ധീരത എന്നും ഉണ്ടാകട്ടെ!കൊല പ്പെടുത്തി ഭരിക്കുന്നവർ എന്നും നിലനിൽക്കുകയില്ല.👍ധീരമായി സംസാരിച്ചു എല്ലാ പിന്തുണയുംഎന്നും ഉണ്ടാകും.👍
@mohiuddinmohi5366
@mohiuddinmohi5366 Жыл бұрын
ആദ്യമായി ബഹു :വിനോദ് സാറിന് പ്രത്യേകം അഭിനന്ദനങ്ങൾ 🌹ഇതുപോലെയുള്ള ലോകോത്തര നിലവാരമുള്ള അറിവുകൾ സമൂഹത്തിലേക്കെത്തിക്കാൻ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന മാധ്യമ പ്രവർത്തകയായ സുനിത മേഡത്തിന് എല്ലാവിധ ആശംസകളും നേരുന്നു 🤲🙏🌹 പ്രതീക്ഷയോടെ 🇮🇳
@ameenaamee1482
@ameenaamee1482 Жыл бұрын
Sathyam jayikkum kathirikkam godblesyou
@Nahas123-ft2gc
@Nahas123-ft2gc Жыл бұрын
നട്ടെല്ലുള്ള മാധ്യമപ്രവർത്തകസുനിതാ ദേവദാസിന് ബിഗ് സല്യൂട്ട്
@abrahamc.361
@abrahamc.361 Жыл бұрын
Congratulations to our dear sister Sunitha and for your team.👍👋🔥🔥🙏🙏🙏
@ameerazeezkunju7312
@ameerazeezkunju7312 Жыл бұрын
🙏ഒരുനാൾ എല്ലാ മറയും നീക്കി സത്യം പുറത്തുവരികതന്നെ ചെയ്യും. 🌹
@thomaskj3772
@thomaskj3772 Жыл бұрын
നമ്മുടെ മാ മാ മധ്യമങള്‍ വായനക്കരെ കന്ണുകെട്ടി നയിക്കുകയാണു 😢
@aboobackeruppala1238
@aboobackeruppala1238 Жыл бұрын
വളരെ ധൈര്യത്തോടെ ഇത്രയും കാര്യങ്ങൾ പുറത്തുകൊണ്ടുവന്ന നിങ്ങൾക്ക് അഭിവാദ്യങ്ങൾ. ജസ്റ്റിസ് ലോയ എങ്ങനെ മരണപ്പെട്ടു എന്നുള്ള കാര്യം ഈ രാജ്യത്ത് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. സത്യം പുറത്തുകൊണ്ടുവരുന്ന ഒരു അധികാരം ഈ മഹാരാജ്യത്ത് ഇന്നല്ലെങ്കിൽ നാളെ വരാതിരിക്കുകയില്ല. ആ സുവർണ്ണ അവസരത്തിനു വേണ്ടി നമുക്ക് കൈകോർക്കാം.
@kuttapy100
@kuttapy100 Жыл бұрын
സത്യം പുറത്തു വരിക തന്നെ ചെയ്യും
@aaaaak05
@aaaaak05 Жыл бұрын
What an amazingly courageous man to stand up for TRUE freedom and justice and other values that our Constitution envisages for our nation !! Let us in Kerala stand up too to fight the evil forces of darkness that threaten to darken our beautiful country!
@srlittilemarysabs2138
@srlittilemarysabs2138 Жыл бұрын
ബിജെപി??? 💋💋💋💋🤣🤣😂
@antonyjoseph9342
@antonyjoseph9342 Жыл бұрын
Absolutely right and true Sunithaji Thanks for the publication.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 35 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 263 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 35 МЛН