ജസ്‌ന അരുൺ എങ്ങനെ ജസ്‌ന സലീം ആയി? Honey Trap ,പീഡനക്കേസ്, Cyber Attack, മറുപടിയുമായി Jasna Salim

  Рет қаралды 124,007

News18 Kerala

News18 Kerala

Күн бұрын

Jasna Salim : താൻ ആരെയും ഹണി ട്രാപ്പിൽ കുടുക്കിയിട്ടില്ലെന്ന് ജസ്ന സലിം. പീഡിപ്പിക്കപ്പെട്ട എൻ്റെ മൊഴി കോടതിയിൽ എത്തിയില്ല. പിന്നിൽ T Siddique MLAയ്ക്ക് എതിരെയും ആരോപണം.
#jasnasalim #tsiddiquemla #cyberattack #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 633
@aboobackerp1302
@aboobackerp1302 2 ай бұрын
എൻ്റെ ഒരു സംശയം ആണ് മത ത്തോട് താൽപര്യമില്ലാത്ത ഒരാൾ എന്തിനാ കുട്ടിയെ മതം പഠിക്കാൻ വിടുന്നത് എന്നതാണ്.
@anngeorge7186
@anngeorge7186 2 ай бұрын
Social pressure
@ShahanaNashwa
@ShahanaNashwa 2 ай бұрын
Enthina thattam idunath
@dasdas4762
@dasdas4762 2 ай бұрын
അവർ ഇപ്പോഴും അല്ലാഹുവിനെ പ്രാർത്ഥിക്കുന്നു എന്ന് അവർ പറഞ്ഞിട്ടുണ്ടല്ലോ..
@aboobackerp1302
@aboobackerp1302 2 ай бұрын
@@anngeorge7186 സോഷ്യൻ പ്രഷറിന് ഒക്കെ അധിജീവിച്ച ആളല്ലേ
@aboobackermm7470
@aboobackermm7470 2 ай бұрын
Madathil veshevasam ellatha oral andin kadichethungi nikkana payru kond mathera Muslim avula thatja​@@dasdas4762
@aslamthaiparambil7223
@aslamthaiparambil7223 2 ай бұрын
കുട്ടിയുടെ ചികിത്സക്ക് കുട്ടിയില്ലാതെ അയാളുടെ വീട്ടിൽ പോകുക 🤔
@tradeiinstock
@tradeiinstock 2 ай бұрын
കുട്ടി കേൾക്കാതെ പറയാൻ ആയിരിക്കും. മനസീക വിഷമത്തിന്റെ ചികിത്സ പനിക്കുള്ള പോലെയല്ല.
@Hgf396
@Hgf396 2 ай бұрын
നിങ്ങളുടെ കുട്ടിക്ക് വരട്ടെ ഈ അവസ്ഥ അപ്പൊ മനസിലാകും 👍
@nishadpr798
@nishadpr798 2 ай бұрын
നിന്റെ കുട്ടിക്ക് അങ്ങനെ സംഭവിച്ചാൽ നിന്റെ ഭാര്യയോട് ഒന്ന് തുറന്നു ചോദിക്ക്
@sajisajeevan7496
@sajisajeevan7496 2 ай бұрын
നിന്റെ മക്കൾ ചിത്ത ബ്രഹംമം പിടിക്കുവാൻ ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു, അപ്പോൾ നിനക്ക് ഇവരുടെ വേദന മനസ്സിലാവും ദൈവം ഉണ്ട് മനസ്സിലാക്കിക്കോ നീ
@afsalpra9313
@afsalpra9313 2 ай бұрын
😂😂😂അത് കലക്കി
@faihashameer9075
@faihashameer9075 2 ай бұрын
നിങ്ങൾ ഇനിമുതൽ ചെയ്യേണ്ടത്, ഒന്നുകിൽ ഹിന്ദുമതം അനുസരിച്ച് ജീവിക്കുക അല്ലെങ്കിൽ ഇസ്ലാം മതം സ്വീകരിച്ചു ജീവിക്കുക അതുമല്ലെങ്കിൽ മതമില്ലാതെ ജീവിക്കുക, അതല്ലാതെ ഏതെങ്കിലുമൊരു മതത്തെ ഒറ്റിക്കൊടുത്തു ജീവിക്കുക എന്നുള്ള ഹിഡൻ അജണ്ട പാടില്ല,,, ഈ രീതിയിൽ പോയാൽ നിങ്ങളെ ആരും ആക്ഷേപിക്കില്ല ഇനിമുതൽ അങ്ങനെയൊന്ന് ജീവിച്ചു നോക്കൂ..
@DNA23777
@DNA23777 2 ай бұрын
മതം ഇല്ലാത്തവർക്കും ഇന്തൃയിൽ ജീവിക്കാം🙄
@anandhakrishnan2844
@anandhakrishnan2844 2 ай бұрын
Avar engane jeevikanam nnu ullath ningal anno theerumanikunath?😂
@GK-ez2hl
@GK-ez2hl 2 ай бұрын
മതം ഇല്ലേ ജീവിക്കാൻ പറ്റില്ല ഇല്ലേ
@NandakumarJNair32
@NandakumarJNair32 2 ай бұрын
ശരിയാണ്. ഇവൾ രണ്ട് വള്ളത്തിൽ കാൽ വയ്ക്കുകയാണ്...
@fareedapp4719
@fareedapp4719 2 ай бұрын
കൃഷ്ണ ഭക്ത ആണെങ്കിൽ മദ്രസയിൽ എന്തിന് വിടണം നിന്നക് ആര്യ സമാജം ഉണ്ടല്ലോ അവർ നോക്കുമല്ലോ
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 2 ай бұрын
Madrasayil padichitu oru kaariyavum ella nalla eglish vidhyabhyasam kodukkanam annale jeevikkaan pattu eth country poyaalum
@Hgf396
@Hgf396 2 ай бұрын
ഹിന്ദുക്കൾ നിർബന്ധിച്ചു മതം പഠിപ്പിക്കുന്നില്ല
@KoyaKutti-el3zr
@KoyaKutti-el3zr 2 ай бұрын
​@@Hakeemrawabirawabi-pj3hiഅത് ജസ്‌ന യോട് പറ കൃഷ്ണ ഭക്ത ആയ അവൾ എന്തിനു കുട്ടിയെ മദ്രസ്സയിലേക്ക് പറഞ്ഞു വിട്ടു
@user-jo1gn5os8u
@user-jo1gn5os8u 2 ай бұрын
ഇവൾ ലോക ഫ്രോഡാ ക്യഷ്ണനെ വച്ചു കാശ് ഉണ്ടാക്കി ഹിന്ദുക്കളെ പറ്റിക്കുന്നവൾ
@Qatar_32
@Qatar_32 2 ай бұрын
@@Hakeemrawabirawabi-pj3hienglish just language 😂😂😂 madrassyil padicha Njan okke nannayitt english parayunnund pinne masrassayil povunnavar schoolilum povunnund😂
@moithumoidu5326
@moithumoidu5326 2 ай бұрын
ആ ഡോക്ടർ കുട്ടിയെ കൂട്ടരുത് എന്ന് പറഞ്ഞപ്പോൾ കുടുംബത്തിൽ ഉള്ള ആരെയെങ്കിലുമോ ഉപ്പയെയോ കൂട്ടാഞ്ഞത് എന്ത് കൊണ്ടായിരുന്നു .
@hannamk4929
@hannamk4929 13 күн бұрын
അല്ലാഹുവിന്റെ ശിക്ഷ ആണ് കുട്ടി ദുആ ചെയ്ത് പൊരുതം ചോദിക് 😭😭
@pbsanish5267
@pbsanish5267 2 ай бұрын
ബസിൽ വെച്ച് തോണ്ടുന്നവർക്കെതിരെ പരാതിപ്പെടുന്ന ആൾ ബലാത്സംഗത്തിനിരയായപ്പോൾ പെട്ടന്ന് പരാതി നൽകുന്നതിൽ ജാഗ്രത കാണിക്കണമായിരുന്നു.....
@prasadp.r6996
@prasadp.r6996 2 ай бұрын
കണ്ടവന്റെ വീട്ടിൽ ഒറ്റക്കാണോ പോകുന്നത് ചേച്ചി
@Sinchangaiming.S
@Sinchangaiming.S 2 ай бұрын
പരവെടിയാണ് അവൾ അങ്ങിനെയുള്ളവൾ സമ്മേളനത്തിനുള്ള ആളുകളെയുമാണോ പോവുകക
@ANP15823
@ANP15823 2 ай бұрын
എല്ലാ ഫ്രോടുകളും അവസാനം കുടുങ്ങി എന്നാക്കുമ്പോൾ ഇങ്ങനെ ഇര വാതവും ആയി വരും ‼️🟩🟩💙
@Hgf396
@Hgf396 2 ай бұрын
താങ്കളുടെ വീട്ടിൽ അമ്മയ്ക്കും പെങ്ങൾക്കും ഈ അവസ്ഥ വരട്ടെ അപ്പൊ മനസിലാകും ആഹ്ഹ വേദന. 😢സ്വന്തം അനുഭവത്തിൽ വരുന്നത് vere എല്ലാവർക്കും എല്ലാം കെട്ടു കഥകൾ ആകും 😔
@mubashiramubashira7332
@mubashiramubashira7332 2 ай бұрын
സത്യം
@althu-i2v
@althu-i2v 2 ай бұрын
​@@Hgf396bro evalude arelum ano😂എല്ലാം comd vann നായീകരിക്കുന്നു
@gamingdonz2398
@gamingdonz2398 2 ай бұрын
​@@althu-i2v അവള് തന്നെയാണ് 😂😂
@armaanannu8674
@armaanannu8674 2 ай бұрын
കുട്ടിയെ കൂട്ടിയിട്ട് വരണ്ട എന്ന് പറഞ്ഞാൽ തന്നെ മനസ്സിലാക്കാൻ പറ്റുമല്ലോ അതുപോട്ടെ റേപ്പ് ചെയ്ത വീഡിയോസ് അവന്റെ കൈയിൽ ഉണ്ടെന്ന് പറയുന്നു അങ്ങനെയാണെങ്കിൽ കെട്ടിയിട്ട് റേപ്പ് ചെയ്തു എന്നല്ലേ പറഞ്ഞത് ഇത് ലേഡീസ് പോലീസിന് പരിശോധിക്കാം അപ്പോൾ റേപ്പിങ്ങിന്റെ അവസ്ഥ പോലീസിന് മനസ്സിലാക്കാൻ കഴിയുമല്ലോ
@priyaofficiaal
@priyaofficiaal 2 ай бұрын
എല്ലാം നുണയാണ് ഇവളുടെ കേട്ടാൽ തന്നെ മനസ്സിലാകും
@Hgf396
@Hgf396 2 ай бұрын
​@@priyaofficiaalതാങ്കൾ കണ്ടോ എന്തെങ്കിലും ഇത്രക്ക് ഉറപ്പിച്ചു പറയാൻ??
@malimali20
@malimali20 2 ай бұрын
*അന്ന് അത് രണ്ടാളും പരസ്പര സമ്മതത്തോടെ ചെയ്‌തു.ഇത്‌ വനിതാ കോടതി വിധിയിൽ എടുത്ത് പറഞ്ഞ കേസാണ്.*
@iqkunju6223
@iqkunju6223 2 ай бұрын
കുട്ടിയെ മദ്രസ്സയിൽ വിട്ടത് എന്തിനാ.? കുട്ടിയെ ചികിത്സിക്കാൻ കുട്ടിയില്ലാതെ ഡോക്ടറുടെ വീട്ടിൽ പോയത് എന്തൊരു കഥ.!
@MusthafaMusthu-h9q
@MusthafaMusthu-h9q 2 ай бұрын
ഫുൾ ഉടായിപ്പാണ്
@muhammedmadaniambalakkandy4513
@muhammedmadaniambalakkandy4513 2 ай бұрын
രാജ്യത്ത് ധാരാളം ഹോസ്പിറ്റൽ നല്ല ഡോക്ടർമാരും നല്ല രീതിയിൽ രോഗം കണ്ടെത്തി ചികിത്സിക്കുമ്പോൾ ഏതോ ഒരു മന്ദബുദ്ധിയുടെ അടുത്ത് ചികിത്സിക്കാൻ പോകണമെങ്കിൽ ഇതിൻറെ പിന്നിൽ എന്താ ദുരൂഹതയുണ്ട്
@priyaofficiaal
@priyaofficiaal 2 ай бұрын
മൊത്തത്തിൽ ഈ സ്ത്രീ പറയുന്നതിൽ ദുരൂഹത ആണ് എന്തൊക്കയോ പറയുന്നു
@Pirana-1
@Pirana-1 2 ай бұрын
ദുരൂഹത നിന്റെ കൊതം, അന്യ മതത്തിലെ പെൺകുട്ടികളെ കൊണ്ട് ഖുർആൻ ഓതിക്കുക മതമാറ്റിക്കികക, മുസ്ലിം പെൺകുട്ടി കൃഷ്ണന്റെ പടം വരച്ചാലും ഗുരുവായൂർ പോയാലും കൃമികടി
@Hgf396
@Hgf396 2 ай бұрын
സത്യം അത് ഇല്ലാതാകുന്നില്ല മറ നീക്കി ഒരിക്കൽ പുറത്ത് വരിക തന്നെ ചെയും 👍
@mubashiramubashira7332
@mubashiramubashira7332 2 ай бұрын
​@@priyaofficiaalഎന്ത് ദുരൂഹത ആണെടോ... പറയുന്നത് മലയാളം തന്നെ അല്ലെ. കേൾക്കുന്നില്ലേ 🤦🏻‍♀️
@ismailadoor5680
@ismailadoor5680 2 ай бұрын
സ്വകാര്യ ചികിത്സ കുറ്റകരമല്ലല്ലോ.
@aa.basheer
@aa.basheer Ай бұрын
കൃഷ്ണ ഭക്തരെ ചേർത്തുന്ന സ്ഥലം അല്ല. മദ്രസ.
@Liyafarsana
@Liyafarsana 2 ай бұрын
കയ്യിലിരിപ്പ് മോശം ആയാൽ നാട്ടുകാരും വീട്ടുകാരും ഉണ്ടാകില്ല നിന്റെ കാര്യത്തിൽ എന്തോ വലിയ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്
@bindusasi8933
@bindusasi8933 2 ай бұрын
Farsana kaaryam ariyathe samsarikkualle mole. Molum oru penkutti alle..
@PrakashPrakashB-wn8oi
@PrakashPrakashB-wn8oi 2 ай бұрын
ഇത്ര വർഷമായിട്ട് താങ്കളുടെ ഭർത്താവ് ഗൾഫിൽ നിന്ന് വന്നില്ലേ
@priyaofficiaal
@priyaofficiaal 2 ай бұрын
വരും എന്ന് തോന്നുന്നില്ല. ഭർത്താവിന്റെ ഫോട്ടോ കാണിക്കാൻ പേടി. അരുണിനെ കൊണ്ട് നടക്കാൻ ഇവൾക്ക് പേടിയില്ല ബല്ലാത്ത ജാതി ഭക്ത
@safeerashaji9354
@safeerashaji9354 2 ай бұрын
ഞാനും ചോദിക്കാൻ വിചാരിച്ചതാണ് ഭർത്താവ് വന്നില്ലേ 🤔🤔
@saljashajahan6133
@saljashajahan6133 2 ай бұрын
വേറെ കേസിൽ മുങ്ങി കോടതി ലുക്കൗട്ട് നോട്ടീസ് നൽകി
@bindusasi8933
@bindusasi8933 2 ай бұрын
​@@saljashajahan6133ningall aanno aa casille prethi...
@NandakumarJNair32
@NandakumarJNair32 2 ай бұрын
മൊത്തം, തരികിട കേസ്.
@basheervm3719
@basheervm3719 2 ай бұрын
കുഞ്ഞനെ ട്രീറ്റ്മെന്റ് ചെയ്യേണ്ടതിന്ന് സഹോദരി കുഞ്ഞില്ലാ തെ എന്തിന് പോയി കൃഷ്ണ ഭക്ത യായ സഹോദരി മകനെ മദ്രസയിൽ വിട്ട തെന്തിനാ സഹോദരി യുടെ സംസാരത്തിൽ എവിടെയൊക്കെയോ വശപ്പിശക്കുണ്ട്
@shamsudheenk.t5467
@shamsudheenk.t5467 2 ай бұрын
കൃഷ്ണ ഭക്ത കൃഷ്ണൻറെ ഫോട്ടോ വരയ്ക്കുക.കുട്ടിയെ മദ്രസയിൽ പറഞ്ഞയക്കുക കുട്ടി ഇല്ലാതെ കുട്ടിയുടെ രോഗത്തിന് ഡോക്ടറെ കാണാൻ പോവുക എല്ലാവരും ഒന്ന് ചിന്തിച്ചു നോക്കുക ഇവൾ പറയുന്ന സത്യമാണോ.
@bindusasi8933
@bindusasi8933 2 ай бұрын
Shamsudheene anubhavichathu aval alle. Ningallude veettil aarkkum inganne varathirikkyatte..
@narayanapillaiva7658
@narayanapillaiva7658 2 ай бұрын
എന്ത് പറഞ്ഞാലും ജസ്ന മദ്രസ ഉസ്ദാദ് എന്ന് പറഞ്ഞ് ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു , കഴിവുണ്ടെങ്കിൽ പരസ്യമായി ചിത്രം വരക്കുക
@bindusasi8933
@bindusasi8933 2 ай бұрын
Narayana Pillai avar live aayittu varakkunnathu TV channellil undu . Ningal kandu nokkoo.
@truthseekerandprovidemedia614
@truthseekerandprovidemedia614 Ай бұрын
​@@bindusasi8933link ayachu tharamo?
@famithasaifudheen785
@famithasaifudheen785 2 ай бұрын
കുട്ടിയെ കൊണ്ട് പോവാതെ നീ എന്തിനു ഒറ്റക്ക് പോയി റെപ്പ് ചെയ്താൽ അപ്പോ തന്നെ കേസ് കൊടുക്കണം ഉസ്താദ് തല്ലിയെങ്കിൽ അയാളുടെ പേരിൽ കേസ് കൊടുക്കണം
@hishamka-c2r
@hishamka-c2r 2 ай бұрын
കുട്ടിയെ ട്രീറ്റ്മെൻറ് ചെയ്യാൻ കുട്ടിയെ കൂട്ടാതെ വീട്ടിലേക്ക് വരുവാൻ ഡോക്ടർ പറഞ്ഞു😂
@tradeiinstock
@tradeiinstock 2 ай бұрын
കുട്ടിക്ക് പണിയല്ല കുട്ടിയെ കൂട്ടി പോകാൻ. മനസീക വിഷമം ചികിത്സ.
@tradeiinstock
@tradeiinstock 2 ай бұрын
അറിവില്ലാത്ത കാര്യം പറഞ്ഞു സ്വയം ചിരിക്കുന്നു. കഷ്ടം
@Hgf396
@Hgf396 2 ай бұрын
​@@tradeiinstockഇവരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. അവരുടെ അമ്മക്കോ പെങ്ങൾക്കോ വരട്ടെ അപ്പൊ മനസിലായിക്കൊള്ളും 😢അത്രക്ക് നികൃഷ്ട മനസ് ആണിത്തിന്റെ ഒക്കെ 😢
@mrvs7307
@mrvs7307 2 ай бұрын
മദ്രസയിൽ കുട്ടികൾ പഠിക്കാൻ വേണ്ടി ചിലപ്പോൾ ഉസ്താത് ഒന്ന് തല്ലി എന്ന് വരും: ആയതിനാൽ: ഈ കൊച്ചു കുട്ടി-കുട്ടികളെ ശാഖയിൽ പറഞയക്കാം; അതാണ് നല്ലത് - കുട്ടീ ?കണ്ണൻ്റെ ചിത്രം വരക്കുന്നതിൽ തെറ്റില്ല - പക്ഷേ ഉടായിപ്പാണ് പ്രസ്നം?
@sasikalam8215
@sasikalam8215 2 ай бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ' തീർച്ചയായും പരാതി കൊടുക്കണം, ജാതിയോ രാഷ്ട്രിയമോ അല്ല ഇവിടെ വിഷയം ഇനി ഒരു പെൺകുട്ടിക്കും ഈ അവസ്ഥ വരരുത് - ആ വർഗ്ഗീയത കാണിക്കുന്ന മദ്രസ്സ അദ്ധ്യാപകനെനിയമത്തിനു മുന്നിൽ കൊണ്ടുവരണം.
@ഉസ്താദ്-ജ4ണ
@ഉസ്താദ്-ജ4ണ 2 ай бұрын
ആരാണ് വർഗീയത കാണിച്ച തെന്നെല്ലാവർക്കും അറിയാം
@RahmaRahma-ix3wr
@RahmaRahma-ix3wr 2 ай бұрын
കുട്ടിനെ കൂട്ടാതെ പോകേണ്ട കാര്യം ഇല്ല... മാനസിക രോഗം ആയതു കൊണ്ട് എന്ന് കുറേ coment കണ്ടു.... മാനസിക രോഗം ആണേലും രോഗിയെ ആണ് doctor പരിചരിയ്ക്കേണ്ടത്....കുറേ പേര് ഞ്യായീകടിക്കുന്നു... അതൊക്കെ vtl ഉള്ളവർക്ക് വരുമ്പോൾ മനസിലാകുള്ളൂ എന്നൊക്കെ....എന്റെ ഉമ്മാക്ക് മാനസിക രോഗം ആയിരുന്നു എന്റെ ഉമ്മയെ അറിയിക്കാൻ പാടില്ല എന്നതിന്റെ പേരിൽ doctor രോഗിയെ കാണാതെ ഇരിക്കുവല്ല ചെയ്തേ.... ഉപ്പയുടെ ഫ്രണ്ട് എന്നുള്ള രീതിയിൽ vtl വരുകയും എല്ലാവരോടും സംസാരിക്കുകയും koode ഉമ്മയോട് സംസാരിക്കുകയും പിന്നീട് tablets ഉം matt കാര്യങ്ങളും ഉപ്പയെ വിളിച്ചു പറയുകയും ആണ് ചെയ്തേ.... പിന്നെ... Ee ലോകത്ത് രോഗിയെ നോക്കാതെ രോഗിടെ തള്ള പറയുന്നത് കേട്ട് ഒരു ചികിത്സയും ഇല്ല എന്ന് എല്ലാവർക്കും അറിയാം..... Physcologist in evide വന്നും counsil kodukkam... Ottakk വരാൻ പറയുമ്പോ തന്നെ athil ശെരിക്കടാണു എന്ന് മനസിലാക്കാൻ ആർക്കും ബുദ്ധിക്കുറവ് ഒന്നും ഇല്ലല്ലോ... ഇത് ഇവൾ ഉണ്ടാക്കിയ കഥ അല്ലെങ്കിൽ....matt എന്തേലും fake... ഇതൊക്കെ kelkumbo തന്നെ മനസിലാകും..
@Babu-tr1lh
@Babu-tr1lh 2 ай бұрын
രോഗിയെ കാണാതെ ചികിൽസിക്കാനാവുമെങ്കിൽ അവിടെ പോവേണ്ട കാര്യവുമില്ലല്ലോ. ഫോണിൽ വിവരിച്ചാല്മതിയല്ലോ.
@Joothan
@Joothan 2 ай бұрын
🤔🤔 കുട്ടിക്ക് ചികിത്സയ്ക്ക് വേണ്ടി, കുട്ടിയില്ലാതെ ഡോക്ടറുടെ വീട്ടിൽ പോയി 🤔🤔 ഇത് വിശ്വസിക്കണം??????
@asanarukunju
@asanarukunju 2 ай бұрын
കുട്ടിയില്ലാതെ കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടിയിട്ട് ഡോക്ടറെ കാണാൻ പോയ പാവം മാതാ
@UshaSarojan
@UshaSarojan 20 күн бұрын
/ ഇപ്പോൾ പലതും പറയും
@ubaidkaruvath5497
@ubaidkaruvath5497 2 ай бұрын
സപ്പോർട്ട് ചെയ്യുവാൻ വന്ന ആള് കൊള്ളാം.. തോക്ക് ജീ
@സിനിസിനി8293
@സിനിസിനി8293 2 ай бұрын
Aa കുഞ്ഞിനെ ഉസ്താദ് തല്ലിയിട്ടുണ്ട് എങ്കിൽ അത് ചെറ്റത്തരം തന്നെ.മാതാപിതാക്കൾ തലതിരിഞ്ഞു നടക്കുന്നതിന് മക്കൾ എന്ത് പിഴച്ചു
@Kunnuman
@Kunnuman Ай бұрын
ശരി. യാണ്.
@priyaofficiaal
@priyaofficiaal 2 ай бұрын
ഭർത്താവിന്റെ ഫോട്ടോ കാണിക്കാൻ പേടി 🤣😁 അരുണിനെ കൊണ്ട് നടന്ന് നാട്ടാരെ കാണിക്കുന്നതിൽ ഒരു പേടിയുമില്ല 😆😁 ഇവൾ എന്തൊക്കെയാണ് പറയുന്നത് പുതിയ പീഡന പരാതിയുമായി ഉടനെ ഇവൾ വരാൻ ചാൻസ് ഉണ്ട്
@bindusasi8933
@bindusasi8933 2 ай бұрын
Avar malayathil alle parayunnathu..
@sujalekshmi9342
@sujalekshmi9342 2 ай бұрын
പരസ്പര വിരുദ്ധമായ തമ്മിൽ തമ്മിൽ പൊരുത്തപ്പെടാത്ത കഥ...ആ കരച്ചിലിൽ പോലും ഒരു ആത്മാർത്ഥതയില്ലല്ലോ....എന്നേ ഈ വീഡിയോ കണ്ടാൽ തോന്നുകയുള്ളു.... സത്യം എന്തായാലും അത് മറനീക്കി പുറത്തുവരിക തന്നെ ചെയ്യും
@AbdulSalam-mz6yt
@AbdulSalam-mz6yt 2 ай бұрын
ഉസ്താദ് തല്ലിയെങ്കിൽ മദ്റസയിൽ പോകാനല്ലെ . മടി കാണിക്കുക. School ൽ തല്ലിയില്ലല്ലോ? എന്താണ് സത്യാവസ്ഥയെന്ന് ആ ഉസ്താദിനോടും ചോദിക്കണം. ഈ സ്ത്രീയുടെ വാക്ക് മാത്രം വിശ്വസിക്കാൻ കഴിയില്ല. ഇന്ന് മദ്റസയിൽ വടി കരുതുന്നത് തന്നെ വളരെ അപൂർവമാണ്. അങ്ങനെ മദ്റസയിൽ കുട്ടികളെ അടിക്കാ റെയില്ല. അനീതിയായി കുട്ടിറയഅടിച്ചിട്ടുണ്ടങ്കിൽ ഉസ്താദ് തെറ്റുകാരനാണ്.
@geethu..8018
@geethu..8018 2 ай бұрын
അങ്ങനെ പറയരുത് അടിക്കുന്ന ഉസ്താദ് മാർ ഉണ്ട്. ഞാൻ ഒരു ടീച്ചർ ആണ് എന്റെ സ്കൂൾ annual day യിൽ ഒരു muslim student ഭഗവാൻ ശിവൻ ആയി ഒരു dance perform ചെയ്തു. അതുകഴിഞ്ഞ് പാവം അവൻ പള്ളിയിൽ ചെന്നപ്പോൾ ഇതിന്റെ പേരിൽ അടിച്ചു കൈ വെള്ള നീലിച്ചു കിടക്കുകയായിരുന്നു. ഒത്തിരി വിഷമം തോന്നി..
@adarshsreedevi6454
@adarshsreedevi6454 2 ай бұрын
ഉസ്താദിന് വെളിച്ചെണ്ണ പ്രയോഗം മാത്രേ അറിയാവൂ🤣
@bastianpadik9542
@bastianpadik9542 2 ай бұрын
മദ്റസയിൽ എണ്ണ കൊണ്ട് പോയാൽ മതി.. വടി ഉസ്താദ് ആക്കി കൊള്ളും..
@gamingdonz2398
@gamingdonz2398 2 ай бұрын
​@@geethu..8018 എന്തിനാ മോളെ ഇങ്ങനെ ജീവിക്കുന്നെ ചത്തൂടെ
@gamingdonz2398
@gamingdonz2398 2 ай бұрын
​@@bastianpadik9542നിന്നെ കുനിച്ചു നിർത്തിയല്ലേ 😅
@rashtrajiprasad
@rashtrajiprasad 2 ай бұрын
പരസ്പര സമ്മതത്തോടെ ബന്ധപ്പെട്ടാൽ തന്നെ അതിന്റെ വീഡിയോ എടുത്തു ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്യുന്നത് ജാമ്യമില്ലാ കുറ്റം തന്നെ. അതുകൊണ്ട് കേസുമായി മുന്നോട്ടു പോയാൽ വിഡിയോ വീരൻ അകത്താകും
@priyaofficiaal
@priyaofficiaal 2 ай бұрын
ഇവളുടെ കയ്യിൽ ഒരു തെളിവും ഇല്ല ഈ പറയുന്നത് മാത്രേ ഉള്ളു ഇതൊന്നും കോടതി അംഗീകരിക്കില്ല ഇവൾക്ക് മിണ്ടാതിരുന്നൂടെ. വലിയ കളി ആണ് ഇവൾ കളിക്കുന്നത് ഇവളെ സപ്പോർട് ചെയ്യുന്നത് വമ്പൻ മാരാണ്. ഒരു സെലിബ്രെറ്റി പോലും അല്ലാത്ത ഇവൾക്കെങ്ങനെ ഇത്ര അധികം ഉയർന്ന ആൾക്കാരുമായി ബന്ധം വന്നു
@aboobackeraboo9626
@aboobackeraboo9626 2 ай бұрын
എന്തായാലും ഒപ്പം കൊണ്ടുവന്ന ആള് അടിപൊളിയാണ്
@AbdulMajeed.v-mo1rq
@AbdulMajeed.v-mo1rq 2 ай бұрын
ഇവർ പറയുന്നത് വെറും നുണ കുറച്ചു ദിവസം മുമ്പ് ഇവർ ഹിന്ദുക്കളെ പറ്റിക്കുന്നത് ഒരു. കലയാണ് എന്ന് പറഞ്ഞു പരിഹസിച്ചിരുന്നു
@naseerek
@naseerek 2 ай бұрын
രജിനാന്റെ കോപിയാണ് ഇവൾ 😇
@AkbarEa
@AkbarEa 2 ай бұрын
ഒന്നും അറിയില്ല പാവം 😢😢😢😢😢
@MuhammedMehzan-y3l
@MuhammedMehzan-y3l 2 ай бұрын
ഇവളെ അവൻ്റെ അടുത്ത് കൊണ്ടുപോയി. എത്തിച്ച അവനെ പിടിച്ചു കുടഞ്ഞാൽ എല്ലാം പുറത്ത് വരും.... അവനെ ക്കുറിച്ച് ഇവൾക്ക് പരാതി ഇല്ല!!!!!?
@ജിംകൊ
@ജിംകൊ 2 ай бұрын
അവൾ പറയില്ല അവൻ മാമ ആണ്
@vloglifeofraja1547
@vloglifeofraja1547 2 ай бұрын
Ath parayulla ath oru hindu സഹോദരനാണ്.മറ്റേതെല്ലാം മാപ്പിള മാരണല്ലോ.അവരെയല്ലേ ഇവർ പതത്തെയുള്ളൂ.
@sajeer9198
@sajeer9198 2 ай бұрын
എല്ലാവരും കൂടെ നിൽക്കുക സ്വാമി തോക്കു ഉപേക്ഷിച്ചു പെൺകുട്ടി കുടുംബത്തിൽ തിരിച്ചെത്തി എല്ലാരും ആഹ്ലാദിപ്പിൻ അർമാദിപ്പിൻ
@vikas3253
@vikas3253 2 ай бұрын
തരികിട കണ്ടു പിടിച്ച ഒരു മനുഷ്യ സ്ത്രീ
@Comparisons1729
@Comparisons1729 2 ай бұрын
Psychologist സ്വയം പറഞ്ഞതല്ല. അവളുടെ ഹൈന്ദവ സുഹൃത്ത് പരിചയപ്പെടുത്തിയതെല്ലേ... അവനൊരു കുറ്റവുമില്ലേ
@abdumohamed1942
@abdumohamed1942 2 ай бұрын
കുട്ടിയുടെ ചികിത്സക്ക് കുട്ടിയെ കൂടാതെ ഡോക്ടറുടെ വീട്ടിലേക്ക് പോകുന്ന ആ അളിഞ്ഞ മനസ്സ് ഉണ്ടല്ലോ അത് കാണാതെ പോകരുത്
@meeraprabhakaranmeera4714
@meeraprabhakaranmeera4714 2 ай бұрын
എന്തിനാ ഇവർ ഡോക്ടറുടെ വീട്ടിൽ ഒറ്റയ്ക്ക് പോയി ചികത്സ കുട്ടിക്കല്ലേ. ഇത്രയും ബുദ്ധിയില്ലാതായി പോയല്ലോ
@SalimKumar-nc5km
@SalimKumar-nc5km 2 ай бұрын
ഗുരുവായൂർ അമ്പലത്തിനു മുന്നിൽ ഇരുന്ന് കൃഷ്ണന്റെ പടം വരച്ചു കാണിക്കുക
@thamannahasnath5763
@thamannahasnath5763 2 ай бұрын
ഈ ഭൂമിയിൽ കൃഷ്ണ ഭക്തി ഗാനം പാടുന്ന മുസ്ലിമും ഇസ്ലാം ഭക്തി ഗാനങ്ങൾ പാടുന്ന ഹിന്ദുക്കളും ഉണ്ട് അവരെയൊന്നും ആരും ആക്ഷേപിക്കുന്നില്ലല്ലോ ജെസ്ന എന്താ നിന്നെ മാത്രം 🤨🤨🤨
@aa.basheer
@aa.basheer Ай бұрын
അയ്യോ പാവം.
@m4maths750
@m4maths750 2 ай бұрын
നല്ല ഒരു നാടിയാണ് വൈറൽ അവൻ മാത്രമല്ല വേറെ എന്ത്ഒ ഒരു ലക്ഷ്യം ഉണ്ട് 😭😭😭😭
@Mohandas-dq3qb
@Mohandas-dq3qb 2 ай бұрын
ജസ്‌ന - തോക്ക് കള്ള ചാമി ബെസ്റ്റ് ജോഡി രണ്ടും ഫ്രാഡ്
@priyaofficiaal
@priyaofficiaal 2 ай бұрын
പുതിയ ഏട്ടനാണ് ദൈവദൂതൻ തോക്ക് ചാമി 🤣🤣
@priyaofficiaal
@priyaofficiaal 2 ай бұрын
👍🤣
@Sera-y6b
@Sera-y6b 2 ай бұрын
Chakkikotha chankaran🤣
@shahulhameedasharaf3992
@shahulhameedasharaf3992 2 ай бұрын
അഭിനയം അടിപൊളിആകുന്നുഒണ്ട് രണ്ട്മതത്തെയും ഒരുപോലെപറ്റിച്ചു ജീവിച്ചു ഇപ്പോൾ അവരുതിരിച്ചുഅറിഞ്ഞപോൾ എല്ലംകൈവിട്ടു
@rinofc9555
@rinofc9555 2 ай бұрын
ആ വീഡിയോ എവിടെ അത് കണ്ടാൽ മാത്രമേ ഞാൻ വിശ്വസിക്കു
@JamshiArafath
@JamshiArafath 2 ай бұрын
ഇത്രയൊക്കെ പ്രശ്നം സ്വന്തം ഭാര്യ നേരിടുമ്പോൾ ഗൾഫിൽ നിന്നും നാട്ടിൽ വന്നു ഭാര്യയുടെ കൂടെ നിൽക്കാതെ അവിടെ തങ്ങുന്ന് ഭർത്താവിനെ സമ്മതിക്കണം പിന്നെ ഒരു വീട് വെക്കാനുള്ള സാമ്പത്തികം ആയല്കില്ലേ?
@sreejaprasad8725
@sreejaprasad8725 2 ай бұрын
കണ്ണന്റെ ചിത്രം മാത്രമേ വരയ്ക്കാനറിയൂ , പിന്നെ ഈ ഭക്ത കുട്ടികളെ ക്ഷേത്രത്തിൽ കൊണ്ടുവരാത്തതെന്ത്,
@kpfdreamvlog1839
@kpfdreamvlog1839 2 ай бұрын
എൻറെ സംശയം അതല്ല......... അമ്പലത്തിൽ പോകുമ്പോൾ മാത്രം തട്ടമിട്ടു......... അല്ലെങ്കിൽ ഏതെങ്കിലും.... സംഘികളുടെ കൂടെയുള്ള ഫോട്ടത്തിൽ മാത്രം തട്ടം...... അതിനു ഉദ്ദേശം എന്താണ് മനസ്സിലാകുന്നില്ല
@abdulazeezpottammal7864
@abdulazeezpottammal7864 2 ай бұрын
നിങ്ങൾക്ക് നിങ്ങളെ ഇഷ്ടം പോലെ ജീവിക്കാം ദയവ് ചെയ്ത് മനുഷ്യ സൗഹാർദം ഇല്ലാതാക്കരുത് ഇത് കേരളമാണ് സന്തോഷത്തോടെയും സമാധാനത്തോടെ യും ജീവിക്കുന്ന നാട് ജാതി മതം നോക്കാതെ പ്രളയം കോവിഡ് അതിജീവിച്ചവർ. ഈ സ്നേഹത്തിൻ്റെ കട പൂട്ടരുത് pls
@SarithaKG-mx4ki
@SarithaKG-mx4ki 2 ай бұрын
മോളെ പോയി വല്ല പണി എടുത്തു ജീവിക്കു നാണം ഇല്ലേ പിന്നേം വന്നു ഇങ്ങനെ വർണിക്കാൻ. കഷ്ടം
@najeebthorakkattil5096
@najeebthorakkattil5096 2 ай бұрын
ഇവളുടെ ഭർത്തവ് എവിടെ പോയി കിടക്കണം ഭാര്യ ഒരു പ്രശ്നം നേരിടുമ്പോൾ
@likefood3816
@likefood3816 2 ай бұрын
ഭർത്താവിൻറെ പേരിൽ ഇപ്പോൾ ദുരൂഹത തുടരുന്നു സഹോദരൻറെ പേരിലും ദുരൂഹത തുടരുന്നു ഇനി ഈ വാപ്പാനെ പേരിലും ദുരൂഹത വന്നേക്കാം
@ullasvadakan449
@ullasvadakan449 2 ай бұрын
വിടിന്റെ ലോൺ വണ്ടിടെ ലോൺ കുറെ പണം വേണം
@Siddh_Raaaj
@Siddh_Raaaj 2 ай бұрын
ഒരു മുസ്ലിംസ്ത്രീ ഹിന്ദു ദൈവത്തിന്റെ പടം വരച്ചാൽ ഏതെങ്കിലും ഒരു മുസ്ലിമിനു പൊള്ളുന്നുണ്ടെങ്കിൽ അത് ഇസ്ലാം മതത്തിന്റെ പോരായ്മ ആണ്. മനുഷ്യത്വം ആണ് പഠിപ്പിക്കേണ്ടത് അല്ലാതെ മതത്തെ അന്ധമായി സ്നേഹിക്കാന്‍ അല്ല.
@askarmadikai4743
@askarmadikai4743 2 ай бұрын
✅​@Kingsureshcn
@noushadk5519
@noushadk5519 2 ай бұрын
Uwwweeaaaa
@ashifaachi7442
@ashifaachi7442 2 ай бұрын
ഈ സ്ത്രീക്കെതിരെ ആരോപണങ്ങൾ മുഴുവനും പുറത്ത്‌ വിട്ടത്‌ ആർ.എസ്സ്‌.എസ്സ്‌ ആണു അല്ലാതെ മുസ്ലിംങ്ങൾ അല്ലാ എന്നിട്ടും ഹിന്ദുവിനെതിരെ ഇവൾ ഒന്നും പറയുന്നില്ല എന്നിട്ടും മുസ്ലിങ്ങളെ ഇവൾ വിമർഷിക്കുന്നത്‌ ഇവളുടെ ബിസ്നസ്‌ വളർത്താനാണു ഹിന്ദു ദൈവങ്ങളുടെ പടം വരക്കുന്ന മുസ്ലിം സ്ത്രീകൾ ഇവൾ മാത്രമല്ലാ
@mynameismaximus3624
@mynameismaximus3624 2 ай бұрын
​@Kingsureshcnആര് എന്തൊക്കെ ചെയ്യണമെന്ന് അവർ സ്വയം തീരുമാനിക്കുന്നതാണ്. ഇവിടെ പ്രവാചകനെ പുകഴ്ത്തുന്ന അമുസ്ലിം പ്രഭാഷണങ്ങൾ നിങ്ങളും പ്രോത്സാഹനം നല്കുന്നുണ്ടല്ലോ.
@Monuschannel-s
@Monuschannel-s 2 ай бұрын
Eda potta avalu Muslim aaano😂
@Babu-tr1lh
@Babu-tr1lh 2 ай бұрын
ഇവളെ പറ്റിയോ അവളുടെ കേസിനെ പറ്റിയോ അറിയാത്ത ഒരാൾ യാതൊരു മുൻധാരണയും ഇല്ലാതെ ഈ വീഡിയോ മാത്രം കണ്ടാൽ മതി കളിയാണെന്ന് മനസ്സിലാക്കാൻ പറയുന്ന വാക്കുകൾക്ക് ഒന്നും ഒരു ചേർച്ചയില്ല.
@rahulravi4988
@rahulravi4988 2 ай бұрын
ഞമ്മൾ ഓനെ പറ്റിച്ചു ഞമ്മൾ ബേറെ ഒന്നും ഷെയ്തില്ല... കോടതി കുറ്റക്കാരൻ ആണ്....😂😂
@rathikasworld4328
@rathikasworld4328 2 ай бұрын
മരിച്ചാൽ മാത്രം നീതി കിട്ടുന്ന കേരളത്തിൽ ആളുകൾ പ്രതികരിച്ചു തുടങ്ങി യാൽ നോക്കുകുത്തി ആവണ്ടി വരും നീതിപീഠം 🙏
@ullasvadakan449
@ullasvadakan449 2 ай бұрын
ഇവർ എന്തിനാ ഇവരുടെ പുറകെ നടക്കുന്നത് അതാണ്
@muhammedkhmuhammedkh1335
@muhammedkhmuhammedkh1335 2 ай бұрын
എന്റെ പൊന്നു സാമി നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ നിങ്ങളൊക്കെ നല്ല മനുഷ്യരാണ് ഞാൻ കരുതി ഇത്രയും
@Babu-tr1lh
@Babu-tr1lh 2 ай бұрын
ആ പറഞ്ഞ ആളെക്കാൻ പലമടങ് സ്വാധീനവും പണവുമുള്ള ദിലീപിനെ വരെ അകത്തിട്ടിട്ടുണ്ട്. കാരണംസാഹചര്യ തെളിവുകൾ അങ്ങനെയായിരുന്നു.ഇതിൽ ഒരു നടപടിയും എടുക്കാത്തത് ഇത് വ്യാജമാണെന്ന്ബോധം ഉള്ളതു കൊണ്ടായിരിക്കാം. ഒന്നരക്കോടിയുടെ വീട് ആണെന്ന് കൃത്യമായി നോക്കി വച്ചിട്ടുണ്ട്.
@abdulmajeed9032
@abdulmajeed9032 2 ай бұрын
ഈ വാർത്താ സമ്മേളനം ആരിഫ് ഹുസൈനും, ഹിന്ദുത്വ വർഗീയവാദികളും ചേർന്ന നാടകമാണോ....?
@NandakumarJNair32
@NandakumarJNair32 2 ай бұрын
ഇവൾക്ക്, പേരും പണവും ഉണ്ടാക്കാനുള്ള അടവ്'. SG യെ വരെ ഇവളുടെ കളിപ്പാവ ആക്കി. 😡
@nishadnn9247
@nishadnn9247 2 ай бұрын
പേര് പോലും അറിയാത്ത ആള്‍ക് ....കിടന്ന് കൊടുത്തിട്ട്.....പണം കിട്ടാതായപ്പോള്‍ ബലാല്‍സംങ്കം......ചാവുന്നത് തന്നെയാണ് നല്ലത്
@aboobackeraboo9626
@aboobackeraboo9626 2 ай бұрын
ഇത്രയും കെണിയിൽ കുടുങ്ങിയ നീ എന്തിനാണ് മോളേ ആണുങ്ങളെ ഒപ്പം കറങ്ങുന്നതു്
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 2 ай бұрын
ഒരു പനിയാണെങ്കില്‍ പോലും രോഗിയെ കാണാതെ ഡോക്ടര്‍ ചികിത്സിക്കില്ലാ,,സ്വാമി 5000 വര്‍ഷം പറഞത് നന്നായി ഇസ്ലാം മതം 1445 വര്‍ഷങ്ങളായീട്ടുള്ളു 😊
@MuhammadshaMuhammadsha-j9y
@MuhammadshaMuhammadsha-j9y 2 ай бұрын
നീ എന്തിനാ ഒന്ന് പറഞ്ഞു രണ്ടാമത് ഒസ്താദ് ഒസ്താദ് ഒസ്താദ്
@cs73013
@cs73013 2 ай бұрын
തകർക്കാൻ ഒരു പാട് പേര് ഉണ്ട് .. ഇസ്‌ലാം മതകർ ..ഇവരെ തകർക്കും...അത് നേരിടാൻ ..നല്ല ശക്തി വേണം
@askarmadikai4743
@askarmadikai4743 2 ай бұрын
ഇവരെ പീഡിപ്പിച്ചത് മുസ്ലിം നാമധാരി അല്ല അവൾ പറയുന്നത് കേട്ടില്ലേ?
@hussainhuda686
@hussainhuda686 2 ай бұрын
😂
@Rinsi-e7p
@Rinsi-e7p 2 ай бұрын
Suresh Gopi careful , for his sake 😢😮
@LekhaV-le7qz
@LekhaV-le7qz Ай бұрын
Correct
@sunibabu8791
@sunibabu8791 22 күн бұрын
അനേകം ഹിന്ദു കുട്ടികളെ ഈ കൊച്ചുകേരളത്തിൽ റേപ്പ് ചെയ്ത് കൊന്നിട്ടുണ്ട് അപ്പോഴൊന്നും സ്വാമിയേ കണ്ടില്ലല്ലോ അവർക്കാർക്കും ഇല്ലാത്ത എന്തു പ്രതേകതയാണ് സ്വാമി മുസ്ലിമദക്കരിയായ ഇവൾക്ക് ഉള്ളത് അതുക്കൂടി ഒന്നു ചിന്ദിക്കുന്നത് നന്നായിരിക്കും
@PalathingalPalam-pq7ow
@PalathingalPalam-pq7ow 2 ай бұрын
കണ്ണൻ്റെ പേരിൽ പണം ഉണ്ടാക്കുന്നു
@anoopk4918
@anoopk4918 2 ай бұрын
സഹോദരീ, നിൻ്റെ സത്യം നിന്നെ രക്ഷിക്കും. കണ്ണൻ രക്ഷിക്കും ഉറപ്പാണ്.
@shanajesna6010
@shanajesna6010 2 ай бұрын
😂😂😂😂
@shanajesna6010
@shanajesna6010 2 ай бұрын
😂😂😂😂
@RMO975AJMAN
@RMO975AJMAN 2 ай бұрын
ഒന്ന് പോടെ.. ദൈവത്തെ പറയിപ്പിക്കല്ലേ..
@hameedhameed4150
@hameedhameed4150 2 ай бұрын
കുമാരൻ രചിക്കില്ലായ്
@ashrafchembakasseri
@ashrafchembakasseri 2 ай бұрын
😂
@AzeezTk-bk5kf
@AzeezTk-bk5kf 2 ай бұрын
🤔🤔🤔🤔🤔🤔🤔🤔🤔🤔..... എന്തോ ഒരു ഗൂഡ്ഡ ഉദ്ദേശത്തോടെ താങ്കൾ പ്രവർത്തിക്കുന്നു... പറയുന്നത് എല്ലാം ആരോ എഴുതി പഠിപ്പിച്ച പോലെ.... വലിയ ഒരു സംഘത്തിന്റെ വലയിലാണ് താങ്കളുടെ ജീവിതം... ഇനി അതിൽ നിന്നും രക്ഷപ്പെടാൻ പ്രയാസം ആവും... എല്ലാം കാണുന്ന ഒരു യജമാനൻ ഉണ്ട്‌.. അവൻ വെറുതെ വിടില്ല.....
@sidrathulmunthaha2705
@sidrathulmunthaha2705 2 ай бұрын
മദ്രസയിൽ നിന്ന് തല്ലുന്നെങ്കിൽ .. സ്കൂളിൽ പോവാൻ എന്താ മടി ❓.... കുഞ്ഞുന് treatment അമ്മയിലൂടെ 😇😇.. മോശമില്ല...... അല്ല ഇപ്പൊ അറിഞ്ഞല്ലോ ഭർത്താവ്.. അവനെ വെട്ടി കൊല്ലുന്നത് എപ്പോ.. അറിയിക്കണേ 😇🤗
@NazDubai-e4f
@NazDubai-e4f 2 ай бұрын
ചിരിപ്പിക്കല്ലേ
@abdulshukoor2394
@abdulshukoor2394 19 күн бұрын
ഇവൾ ഭൂലോഗ തരിഗിടയാണ് '
@azharpathari8690
@azharpathari8690 2 ай бұрын
ജാമിതയുടെ വേറൊരു വേർഷൻ.... 😏😏
@gamingdonz2398
@gamingdonz2398 2 ай бұрын
ഒരു വെടിക്ക് ചുറ്റിനും ഒരു സംസ്ഥാനം മുഴുവൻ 😅😅
@shinushinouf8652
@shinushinouf8652 2 ай бұрын
സഹോദരി നിങ്ങൾക്കെതിരെ പലപ്പോഴും നിരന്തരം വിഷയങ്ങളും ചർച്ചകളും വരുന്നത് നിങ്ങൾ ഒരു കാരണവുമില്ലാതെ ഒരു സമുദായത്തെയും ഒരു സമൂഹത്തെയും നിരന്തരം അപമാനിക്കാൻ വാർത്തകൾ സൃഷ്ടിക്കുന്നു എന്നതുകൊണ്ട് ആയിരിക്കാം പക്ഷേ എന്തുതന്നെയായാലും നിങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് നീതി കിട്ടുക തന്നെ വേണം
@shifakv6593
@shifakv6593 2 ай бұрын
നീതി നടപ്പാക്കുക 🙏
@ranann6240
@ranann6240 2 ай бұрын
കോടതി എന്ത് പറഞ്ഞു. എന്നത് ഇവർ മറന്നു പോയോ ?കേസുകൾ എന്തായി?
@usharnair9126
@usharnair9126 2 ай бұрын
ജസ്ന ആ ചിത്രം സമൂഹത്തിനുമുമ്പിൽ ചെയ്തു കാണിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു എന്താണ് അതു ചെയ്യാത്തത്.
@raheenakota850
@raheenakota850 2 ай бұрын
ഞാൻ കമന്റ്‌ എഴുദാ ത്ത ആളാണ് ജസ്‌നന്റെ അതെ age ആയിരിക്കും എനിക്കും ഒരു ഫ്രണ്ട് എന്നാ നിലക്ക് പറയുവാണ് ഒരു ആൾ വീടിലേക്ക് ചികിൽസിക്കാൻ രോഗി ഇല്ലാതെ വരാൻ പറയുമ്പോൾ ഒന്ന് ആലോജിക്കണ്ടേ .കൂടിന് ആരെയും കൂടാതെ ആണോ പോവേണ്ടത്.
@munnasstream8338
@munnasstream8338 2 ай бұрын
അടവ്... 19..മത്തേത്... കേൾക്കുന്ന പോലെ
@vijithviswa9832
@vijithviswa9832 2 ай бұрын
നില നമ്പിയർക്കു ഇവളെക്കാൾ അന്തസ് ഉണ്ട്...
@BaijuBharathan
@BaijuBharathan 2 ай бұрын
Well done Bhadranandaji....👍
@PrakashPrakashB-wn8oi
@PrakashPrakashB-wn8oi 2 ай бұрын
സാധാരണ നമ്മുടെ പേര് ചേർക്കുമ്പോൾ ഭർത്താവിന്റെ പേരോ അല്ലെങ്കിൽ അച്ഛന്റെ പേരോ ചേർക്കും മേടം പറയുന്നത് അനുസരിച്ച് താങ്കളുടെ കുടുംബത്തിൽപ്പെട്ട ഒരു അനിയനാണ് അരുൺ അരുണിന്റെ പേരാണോ താങ്കളുടെ പേരിന്റെ പിന്നിൽ ചേർക്കുന്നത്
@realmusing
@realmusing 2 ай бұрын
😂
@ജിംകൊ
@ജിംകൊ 2 ай бұрын
അതൊക്കെ മതി പ്രകാശാ വടി ആണ് പ്രധാനം ചാമിക്കു ഒന്ന്
@akbarshapoyyakkarayil2459
@akbarshapoyyakkarayil2459 2 ай бұрын
ഈനാം പേച്ചിക്ക് മരപ്പെട്ടി കൂട്ട്
@User-ev7gm
@User-ev7gm 2 ай бұрын
ആ വാപ്പാടെ കഷ്ടകാലം.. മകളെ ഉപദേശിച്ചു കൂടെ
@thusharapt3291
@thusharapt3291 2 ай бұрын
Where there is dharma ,there will be victory ❤
@rishad6060
@rishad6060 2 ай бұрын
ഗോപിയേട്ടൻ എവിടെ, കേന്ദ്രമന്ത്രീ അല്ലെ ഇടപെടൂ
@sreemproductions4136
@sreemproductions4136 2 ай бұрын
നടിക്കാതെ പബ്ബ്ലിക്കായിട്ട് കണ്ണനെ വരച്ചു കാണിക്കു അപ്പോൾ വിശ്വസിക്കാം
@fathimamaha9554
@fathimamaha9554 2 ай бұрын
കേരളത്തിൽ ആരും ആരേയും ചീത്ത വിളിക്കും. എന്തൊരു അവസ്ഥ്യാണ്. വെറുതെ വിട് ഹെ.
@jayachandrankv3738
@jayachandrankv3738 2 ай бұрын
ഉസ്താദിൻ്റെ പേരിൽ കേസ് കൊടുക്കണം കുട്ടിയെ ഉപദ്രവിച്ചതിൻ്റെ പേരിൽ
@faisalbabu4099
@faisalbabu4099 2 ай бұрын
Peedipicha aalu pottele
@jayachandrankv3738
@jayachandrankv3738 2 ай бұрын
@@faisalbabu4099 മനസ്സിലായില്ല
@ayshuhafiz6199
@ayshuhafiz6199 2 ай бұрын
ഒന്ന് പോടാപ്പാ ഇവൾ പറയുന്നത് 100% കള്ളം 😂 അങ്ങനെ ഒരു ഉസ്താദ് പീഡിപ്പിച്ചെങ്കി ആ സമയത്ത് എന്ത് കൊണ്ട് കേസ് കൊടുത്തില്ല 😂. ഏതൊരു മാതാവ് ആയാലും സ്വന്തം കുഞ്ഞിനെ അങ്ങനെ പീഡിപ്പിച്ചെങ്കി വെറുതെ ഇരിക്കില്ല
@KoyaKutti-el3zr
@KoyaKutti-el3zr 2 ай бұрын
കൃഷ്ണ ഭക്ത ആയ ഒരാൾ എന്തിനു കുട്ടിയെ മദ്രസ്സയിലേക്ക് പറഞു വിട്ടു
@irshade9466
@irshade9466 2 ай бұрын
Honey trap lady parayune vishwasikaruth agana undo avale avide pokanm thelivedukanm
@ummerabdulasisasis3431
@ummerabdulasisasis3431 16 күн бұрын
സിഫ്റ്റ് കാറ് സാധാരണ ഫാമിലിക്ക് പോലും ഉപയോഗിക്കാൻ ചിലവ് ഏറിയതാണ്...
@Zainbeuty
@Zainbeuty 2 ай бұрын
പരസ്പരം സമ്മതത്തോടെ ആണെങ്കിലും ആ വീഡിയോ വെച്ച് ഭീഷണി പെടുത്തുന്നത് ജാമ്യമില്ല വകുപ്പ് തന്നെ
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 37 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 48 МЛН
താത്താടെ കച്ചോടം പൂട്ടി
20:52
Jamitha Teacher Talks
Рет қаралды 31 М.
സ്നേഹം കണ്ണ് തുറന്നാൽ #koyacalling
43:29
Arif Hussain Theruvath
Рет қаралды 155 М.
താത്ത തേഞ്ഞ്!| MEDIA MALAYALAM
13:11
Media Malayalam
Рет қаралды 25 М.
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 37 МЛН