എന്റെ പൊന്നു Gabriiii😂Bigboss മൊത്തം ഉടയിപ്പാണ്👍🏻

  Рет қаралды 118,459

Helen of Sparta

Helen of Sparta

21 күн бұрын

Пікірлер: 714
@Shabna_Ratheesh
@Shabna_Ratheesh 19 күн бұрын
Jasmine ഈ കുള്ളന്‍ കാമ തവള യോട് എത്രയോ വട്ടം പറഞ്ഞിരുന്നു അവള്‍ക്കു ഇവനോട് പ്രണയം ആണെന്ന് ഇവന്‍ പ്രണയം ഇല്ല എന്ന് പറഞ്ഞപ്പോള്‍ അവള്‍ താക്കീത് ചെയ്തിരുന്നു ഇനി അങ്ങോട്ട് lover's ന്റെ പരിപാടി നിര്‍ത്തണം എന്ന് അപ്പൊ അവന്‍ അത് പറ്റില്ല....ശരിക്കും പറഞ്ഞാല്‍ gabri ഒരു ലൈംഗീക ഹോര്‍മോണ്‍ control ചെയ്യാന്‍ പറ്റാത്ത വൃത്തികെട്ടവന്‍ ആണ്
@vivekanil3221
@vivekanil3221 19 күн бұрын
അവനെ മാത്രം കുറ്റം പറയണ്ട അവൾ പിന്നെ ശീലാവധി ആണല്ലോ 😂😂, അവൾക്കു ഇതൊന്നും താല്പര്യം ഇല്ലായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു.
@Flower-ks7jw
@Flower-ks7jw 19 күн бұрын
​@@vivekanil3221correct🙏
@aiswaryav5482
@aiswaryav5482 18 күн бұрын
Apo jasmin??Avalk purath affair undayrnnapozhanu gabriye propose cheythath
@jazza....6126
@jazza....6126 18 күн бұрын
Gabrikk lust annh aland kalyanonum kayikandaa😂
@user-hd3nh3qv1v
@user-hd3nh3qv1v 17 күн бұрын
😂😂
@amrasamru8136
@amrasamru8136 20 күн бұрын
Gabri ക്ക് ഇതൊന്നും Issue അല്ല bcz. എന്തേലും നഷ്ടം ഉണ്ടായാൽ അത് ജാസ്മിൻ മാത്രമാണ് He is in safe. അത് അവന് നന്നായി അറിയാം
@bipinb1162
@bipinb1162 19 күн бұрын
Yes, കാട്ടുകോഴിയെ വീട്ടിൽ വളർത്താൻ പറ്റില്ല എന്ന് ഗബ്രിക് നന്നായിട്ട് അറിയാം. അതുകൊണ്ട് അതിനെ അവൻ വറുത്ത് തിന്നത്. ആഴ്ച ആഴ്ച ആണുങ്ങളെ മാറ്റിക്കൊണ്ടിരിക്കുന്ന ആളാണ് മുല്ലപ്പൂ അവളെ ഒന്നും ദൈവത്തെ ഓർത്ത് ന്യായീകരിക്കരുത്😂😂😂😂😂😂😂
@jisnasunny8994
@jisnasunny8994 19 күн бұрын
സത്യം പക്ഷെ എന്ത് നേടാൻ ആണോ അവൻ ഇതെല്ലാം ചെയ്തത് ഒന്നും അവനു അനുഭവിക്കാൻ ആവില്ല. വെറും ഒരു ഗെയിംമിനു വേണ്ടി ഇത്രയും ചെയ്ത ഇവനും കിട്ടും karma sure🙏🏼
@jisnasunny8994
@jisnasunny8994 19 күн бұрын
@@bipinb1162 ന്യായികരിക്കുന്നത് അല്ല. രണ്ടും തെറ്റുകാർ അല്ലെ ഇത്രയും ക്യാമറ മുന്നിൽ ഇത്രയും കാണിച്ചിട്ടും അവനു ക്ലാരിറ്റി ഇല്ല പോലും 🤣
@shadowfighter1011
@shadowfighter1011 19 күн бұрын
​@@jisnasunny8994pashunte kadiyum maari kothukinte vishappum maari 😂
@AppuAparnaa
@AppuAparnaa 19 күн бұрын
​@@bipinb1162appo avalo avalkentha bhodam illarno daivam avalkitt kodutholum purath vare oruthane vechitt alle avlude immathiri thonivasam kanikal
@HarisMuhammad-vf6rp
@HarisMuhammad-vf6rp 20 күн бұрын
*_instagram ലെയും KZbin ലെയും ഒരേ ഒരു പെൺ സിംഹം ഹെലൻ of sparta🔥🔥😁_*
@kokachy
@kokachy 20 күн бұрын
അയ്യോ ചിരിപ്പിക്കാതെ 😹
@saalusaalumohan
@saalusaalumohan 20 күн бұрын
Nuna parayan allea😊
@theextravaganc
@theextravaganc 20 күн бұрын
Kayutha puli 😂
@lllljdllllkl1081
@lllljdllllkl1081 20 күн бұрын
😂😂😂
@Jezu9959
@Jezu9959 19 күн бұрын
​@@kokachy🤣🤣
@alameen1190
@alameen1190 19 күн бұрын
ഞാൻ നിങ്ങളുടെ നിലപാട് എതിർക്കുന്ന ആളായിരുന്നു എങ്കിൽ പോലും ഈ വിഷയത്തിൽ നിങ്ങളോട് 100% യോജിക്കുന്നു....👍👍👍
@VijithVijayan-iu2qb
@VijithVijayan-iu2qb 19 күн бұрын
Same. ഞാനും
@shamsum213
@shamsum213 19 күн бұрын
Njanum 100 % yojikkunnu ❤
@safeer476
@safeer476 17 күн бұрын
Njanum
@firozsalim6672
@firozsalim6672 20 күн бұрын
അല്ലേ ഹാഫിസേ... ആ ചോദ്യം പൊളിച്ചു 😂😂😂
@knj450
@knj450 20 күн бұрын
😁
@kokachy
@kokachy 20 күн бұрын
ഓഹ് പിന്നേ.... 😏
@thetruth-in7xp
@thetruth-in7xp 19 күн бұрын
ഹാഫിസ് അല്ല ഷോ ഡയരക്ടർ ഇപ്പോൾ. അത് പോലും അറിയാത്ത തെറി പാട്ടയുടെ ഫാൻ
@athulp8498
@athulp8498 19 күн бұрын
​@@thetruth-in7xp eda manda avan creative directorum weekend director anu avante creative ideas anu show director thiranjedukkuka😂😂
@jasirhusain
@jasirhusain 19 күн бұрын
​@@thetruth-in7xp thala full avante aanu content and weekend director ok
@joandni561
@joandni561 19 күн бұрын
ഗബ്രിയുടെ ഇൻറർവ്യൂ കാണുമ്പോൾ ഒരു കാര്യം ഉറപ്പാണ് ഇവൻ ബിഗ് ബോസിൽ ഗുരുതരമായ തെറ്റുകൾ കാണിച്ചു കൂടിയിട്ടുണ്ട് എന്ന്
@neethu153
@neethu153 19 күн бұрын
ആ പെണ്ണ് കാട്ടികൂട്ടുന്നത് കണ്ടിട്ടും പ്രതികരിക്കുന്നവർക് എതിരെ കുരക്കുവാണ് PR teams ❤️ പ്രതികരിക്കുന്നവരെ വിളിച്ച് തെറി പറയുന്ന കോഴികൾ അവളെ കണ്ട് വെള്ളം ഇറക്കുവാണ് 😂ഹാഫിസ് അത് മാത്രം പുറത്തേക്കു ഇട്ടുകൊടുക്കുന്നു.. അവനു കിട്ടാനുള്ളത് എങ്ങനെ ആയാലും കിട്ടും.. അതാണല്ലോ commitment 😃ഏഷ്യാനെറ്റ്‌ അവളെ വിറ്റ് ക്യാഷ് ഉണ്ടാക്കുന്നു.. അവൾക്കു തീരെ നാണം ഇല്ലാത്തോണ്ട് അവൾ ഇതൊക്കെ മറി കടക്കും അത്രക്കും ഉണ്ട് തൊലിക്കട്ടി
@freshglimpse4219
@freshglimpse4219 18 күн бұрын
Correct ippo shredhichaal ariyaam jasmine veruthorokke ippo tholil ketti vekkunnund .verth verth ishtappettupoya aalaanu polum jasmin .ippo hatred avalkk nallonam korayunnund.avalde emotional scenes okke bgm itt kaanich veluppichedukkuaanu
@saneeshtoms7456
@saneeshtoms7456 19 күн бұрын
ഗബ്രിക്ക് വട്ടാണ് എന്ന് അവന് അറിയുമോ ഇല്ലയോ എന്നൊരു സംശയം മാത്രമേ ബാക്കിയുള്ളൂ 😏
@gauthamprem8833
@gauthamprem8833 19 күн бұрын
😂😂😂
@varshaane9478
@varshaane9478 15 күн бұрын
ശുഭം 😂😂😂
@Narmada_2005
@Narmada_2005 19 күн бұрын
ജാസ്മിനെ അലക്കി വെളുപ്പിക്കൽ ആണ് ഇപ്പോ ഏഷ്യാനെറ്റിന്റെ മെയിൻ പണി... PR work ആണ് ഫുൾ bgm ഇട്ട് അവളുടെ sad വീഡിയോ ഒള്ളു..
@Sruthi_Shiv_Lakshmi
@Sruthi_Shiv_Lakshmi 20 күн бұрын
Aa interview kettappol enikkum same feeling aayirunnu 😂😂😂 "Ivanendh thengayaa ee parayunne"
@Surumisunilad
@Surumisunilad 19 күн бұрын
യാ മോളെ പൊളിച്ചു 😂😂😂😂😂... ഗബ്രി ഗിന്നസ് ബുക്കിൽ ഏറ്റവും തൊലിക്കട്ടിക്ക് ഉള്ള റെക്കോർഡിന് അപേക്ഷിച്ചു എന്നാണ് കേട്ടത് 😂😂😂😂😂😂
@DavidJhonsonKottarathil
@DavidJhonsonKottarathil 19 күн бұрын
കാര്യങ്ങൾ അതികം കത്താത്തവർക്ക് മഴവിൽ മനോരമയിലെ ചപ്രി show കാണാം 🤪🤪🤪തേച്ചോട്ടിച്ചിട്ടുണ്ട് രണ്ടിനെയും
@-jesriya
@-jesriya 18 күн бұрын
Ee, കമന്റ്‌ കണ്ട ശേഷം മഴവിൽ മനോരമ യിലെ ആ show njn പോയി കണ്ടു ... Ente പൊന്നൂൂ.. ചിരിച്ചു മരിച്ചു....
@harley6060
@harley6060 19 күн бұрын
After 100 days Gabri weds jasmine ❌ Hafiz weds jasmine ✅🤣🤣🤣
@Aparna3317
@Aparna3317 19 күн бұрын
😂😂😂😂😂
@yamunaanand1497
@yamunaanand1497 19 күн бұрын
ഓ മൈ ഗോഡ്
@smrithyvenugopal947
@smrithyvenugopal947 18 күн бұрын
Aey kalyanm onnulla athokke out of fashion aayi en jasmin
@harley6060
@harley6060 18 күн бұрын
@@smrithyvenugopal947 😂😂
@AmalChikku
@AmalChikku 16 күн бұрын
🤣🤣
@teamthalaas5791
@teamthalaas5791 19 күн бұрын
അവനെ മാത്രം പറഞ്ഞിട്ടെന്തു കാര്യം. അതിന് നിന്ന് കൊടുക്കുന്ന അവളുടെ കാര്യമോ. അവൾ സമ്മതിച്ചില്ലെങ്കിൽ അവൻ അങ്ങനെ ചെയ്യോ.
@foodpanda6174
@foodpanda6174 18 күн бұрын
ഹെലൻ ഗബ്രിയേ ഇന്റർവ്യൂ ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർ
@shanakalliyath7351
@shanakalliyath7351 20 күн бұрын
Jasmin daily ippo കുളിക്കുന്നു😂😂..ഗബ്രി പോയതിൻ്റെ after effect aanennu തോന്നുന്നു
@momme9092
@momme9092 19 күн бұрын
ശരിയാ ഇല്ലെങ്കിൽ ഗപ്രി നക്കി കുളിപ്പിക്കുകയായിരുന്നു 😂😂😂
@reshmavalsan2280
@reshmavalsan2280 19 күн бұрын
Avante kudee ula pangara adi ilathondu avalkipo kulikaanoke time undu😂😂😂
@priyanka2959
@priyanka2959 19 күн бұрын
അങ്ങനെ അല്ല ഇപ്പോൾ കുളിക്കാൻ ടൈം കിട്ടുന്നു. അങ്ങനെ വേണം പറയാൻ 🤣🤣
@shelmakishore5485
@shelmakishore5485 18 күн бұрын
😊😊😊😊😊​@@reshmavalsan2280
@kokachy
@kokachy 20 күн бұрын
അങ്ങനെ നീണ്ട ഇടവേളകൾക്ക് ശേഷം നമ്മുടെ ഹെലൻ ചേച്ചി എത്തിയിരിക്കുകയാണ്.... ചിലരുടെ തെറ്റ് കുറ്റങ്ങൾ ചൂണ്ടി കാണിക്കാനും... അവരെ നേർവഴി നയിക്കാനും...🤣
@triyonanwar1326
@triyonanwar1326 19 күн бұрын
ആ ഇന്റർവ്യൂ കണ്ടിട്ട് ഞാനും കുറെ ചിരിച്ചു... ചക്ക എന്ന് പറയുമ്പോൾ അവൻ മാങ്ങാ എന്ന് പറയും anchor കലക്കി
@jiya1238g
@jiya1238g 20 күн бұрын
എനിക്ക് താങ്ങളെ വളരെ ഇഷ്ടമാണ്. ഒരു ചെറിയൊരു റിക്വസ്റ്റ് ഉണ്ട്. എല്ലാ വീഡിയോസിലും കൈ കൊണ്ട് വിയർപ്പ് തുടച് അത് നോക്കുന്ന ഒരു gesture കാണാറുണ്ട്. അത് കാണുന്നവർക്ക് ഇത്തിരി അരോചകം ആവുന്നുണ്ട്. ചൂട് ആണ് അതിന്റെ കൂടെ ലൈറ്റ് ന്റെ ചൂടും എല്ലാം കാരണം ആണെന്ന് അറിയാം. എന്നാലും അത് ഒഴിവാക്കിയാൽ നന്നായിരിക്കും. എപ്പോഴും പറയണം എന്ന് വിചാരിക്കും. പോസിറ്റീവ് ആയി എടുക്കുമല്ലോ
@snehashinoj8694
@snehashinoj8694 19 күн бұрын
ഞാൻ എപ്പോഴും കാണാറുണ്ട് പലപ്പോഴും വീഡിയോ തന്നെ പോസ് ചെയ്യാറുണ്ട് ഇത് കാണുമ്പോ. മുടി കോഴിച്ചിലും ഉണ്ടെന്നു തോന്നുന്നു എപ്പോഴും കാണാം മുടി ഊരി എടുത്ത് കളയുന്നത്. ഇതൊക്കെ കഴിഞ്ഞിട്ട് വന്നു വീഡിയോ എടുത്താ പോരെ.
@minisajan7242
@minisajan7242 19 күн бұрын
Yes
@sollythomas7206
@sollythomas7206 19 күн бұрын
ഞാനും ഓർത്ത കാര്യം.. വളരെ അരോചകം ആണ്
@Ashif509
@Ashif509 19 күн бұрын
മഴ നന്നായി പെയ്തു തുടങ്ങിയല്ലോ ഇവളെ chood മാറിയില്ലേ
@DEK209
@DEK209 20 күн бұрын
Well said
@fayis6879
@fayis6879 19 күн бұрын
ഞമ്മളെ ജാഫറാക്ക എവിടെ പണ്ട് നോമ്പ് കഞ്ഞി വേടിച്ചു പോയതാ പിന്നെ കണ്ടിട്ടില്ലല്ലോ 😂😂😂
@JasminJasmi65
@JasminJasmi65 19 күн бұрын
Superr chechiii❤️❤️ 100% correct anu parnjath💯💯💯
@deeparaman8396
@deeparaman8396 20 күн бұрын
Well said....
@jesninsalim1262
@jesninsalim1262 20 күн бұрын
Njn dhanya paranjathinodu 100percent yojikkunnu. Paranjathellam valare sheryanu
@Anuzz2.0
@Anuzz2.0 20 күн бұрын
Kiduuu😂❤️👍🏻👍🏻
@preethicn4427
@preethicn4427 18 күн бұрын
You are awesome love to watch ur videos now a days.... love from UK
@rishrith320
@rishrith320 17 күн бұрын
I am very curious about the sindoor on your forehead is it like you adopt the karnataka style of wearing sindoor or are you married cause i have seen a lot ppl wearing sindoor on forehead like you have applied in kollur mookambika temple
@mariyashan5166
@mariyashan5166 19 күн бұрын
Ente ponno adipoli..😂😂😂❤❤❤❤.ഞാൻ parayanenkil gabri ye താങ്കൾ ഇൻ്റർവ്യൂ ചെയ്യണം😂😂😂😂...സൂപ്പർ dear
@renjithameworld5004
@renjithameworld5004 20 күн бұрын
പാവം ഗബ്രിയേ കൊന്നു കൊലവിളിച്ചു.. 😜
@uthiral5670
@uthiral5670 17 күн бұрын
Exactly my thoughts!! U nailed it 😁
@user-ch6js3zc3m
@user-ch6js3zc3m 19 күн бұрын
ഇന്ന് പറഞ്ഞത് വളരെ ശരിയാണ്❤
@Bliss_by_B
@Bliss_by_B 20 күн бұрын
😂😂😂 well said!
@sushmithagupta1420
@sushmithagupta1420 19 күн бұрын
💯 agree
@anainajayaprakash4255
@anainajayaprakash4255 19 күн бұрын
Very true ❤
@abhijithnettayam4943
@abhijithnettayam4943 19 күн бұрын
Very well said ❤
@epanilkumar1316
@epanilkumar1316 19 күн бұрын
എന്തായാലും ജബ്രികളെ ആര് ചീത്ത വിളിച്ചാലും കേൾക്കാൻ ഒരു മനസുഖം😅😅😅😅
@MrChrxxtreame
@MrChrxxtreame 19 күн бұрын
Thaaghalude abhiprayathilum nilapaadilum ninnum enikku manasilaaya oru kaariyam... You are a nice girl👍🏼😊
@Shemeemakk
@Shemeemakk 20 күн бұрын
Chirich chirich oru vazhiyaayi😂😂😂😂😂😂😂😂😂😂ayyooo
@dainy03
@dainy03 18 күн бұрын
I really enjoyed this video of yours. Everything on point.
@g3sitanarayan_clinpsychologist
@g3sitanarayan_clinpsychologist 20 күн бұрын
The way u say jabri 🤣🤣🤣
@Ann-go4vs
@Ann-go4vs 18 күн бұрын
I like your way of presentation ...dialogues...❤
@devananda.mdevananda.m7143
@devananda.mdevananda.m7143 19 күн бұрын
Super chechi 😍🙌
@jasmine1984
@jasmine1984 19 күн бұрын
Entamooohhhh super.......njnum vicharichu ithonum aarum endha parayathey nnu .polichu moleeee
@ashiqraj4629
@ashiqraj4629 19 күн бұрын
Sparta just spitting facts....😂
@sruthivasudevan1351
@sruthivasudevan1351 19 күн бұрын
എന്തൊരു ധൈര്യം... ഓരോ പോയിന്റും എടുത്തു ചോദിക്കുന്നു ഓരോ വ്യക്തിയോടും
@sanuvinod6553
@sanuvinod6553 20 күн бұрын
😅😅👍👌👌👌❤
@dhanishatg2570
@dhanishatg2570 20 күн бұрын
@Muzica266
@Muzica266 19 күн бұрын
അവളും അവനും കണക്കാ.. അവള് നിന്ന് കൊടുത്തു.. അവനത് use ചെയ്തു...... അത്ര തന്നെ..! അവള് സീരിയസ് ആയിട്ട് അതിനെക്കുറിച് ഗബ്രിയോട് പറയണമായിരുന്നു... അതും ചെയ്തില്ല. ഇവളുടെ full story ഗബ്രിക്കും മനസ്സിലായിട്ടില്ല.. പൊട്ടൻ 🙄
@anu_aishu
@anu_aishu 19 күн бұрын
Oru rakshayum illa😂😂pwoli presentation ❤️🥰
@niyasrasheed1608
@niyasrasheed1608 19 күн бұрын
നാളെ അവനൊരു പെണ്ണിനെ എൻഗേജ്മെന്റ് ആക്കുമ്പോൾ വേറാരെലും ഒന്ന് കെട്ടിപിടിച്ചെന്നും ഉമ്മ വെച്ചൊന്നും ചെയ്താൽ അവന് പ്രശ്നമുണ്ടാവുമോ 😂😂 കാണില്ലെന്നാണ് എനിക്ക് തോന്നുന്നത്
@niyasrasheed1608
@niyasrasheed1608 18 күн бұрын
@@SanilAnil-qs3rb randum kanakkanu bro
@nimishank
@nimishank 20 күн бұрын
Sathyam chechi Avan entha parayunathenn avane thanne ariyathilla...... Avan Chodikunathinne alla answer kondukunath vere enthokkeyo parayunund ........ anchor chettan polichu❤
@kavyasreeponnus4472
@kavyasreeponnus4472 18 күн бұрын
Pwoli. Njan nigalude oru valya fan anu. Onnu neril kananam ennu und. Valare nalayt ulla agraham anu
@ajinabasheer3467
@ajinabasheer3467 19 күн бұрын
Kidilam, well said
@santhamohan1516
@santhamohan1516 19 күн бұрын
Ente Mole chirichu oru vazhi ayi.well said dear you are very genuine .
@shemishemi682
@shemishemi682 19 күн бұрын
ബമ്പർ ചിരി ചപ്രി എന്ന് സെർച്ച്‌ ചെയ്ത് ഞാൻ മഴവിൽ മനോരമയിലെ programme കണ്ടത്
@meljeevmani3049
@meljeevmani3049 19 күн бұрын
Ithu pwolichu❤️💕👍🏼
@user-xi8ow3cp4k
@user-xi8ow3cp4k 15 күн бұрын
Adipoli mole..ninte mimicriya atilum ushaar
@SanakhanzzzSana-pk8kz
@SanakhanzzzSana-pk8kz 19 күн бұрын
Pwoli action ❤❤❤
@aryalakshmi428
@aryalakshmi428 19 күн бұрын
😂😂well said chechi🙌💯
@bigb3711
@bigb3711 20 күн бұрын
Moye moye😂😂😂 Aa expression 😅❤
@shamsum213
@shamsum213 19 күн бұрын
😅😅😂😂
@mehrunnisarahmathali3527
@mehrunnisarahmathali3527 19 күн бұрын
The way u presented was so funny and strong❤
@sudheererakunnath8129
@sudheererakunnath8129 15 күн бұрын
Well Said 👏👏👏👏
@ACSWALT
@ACSWALT 19 күн бұрын
👍
@ligibabu2432
@ligibabu2432 12 күн бұрын
👍🏻👍🏻👍🏻👍🏻
@anjaliabraham1726
@anjaliabraham1726 19 күн бұрын
Really I like you chechii❤❤
@shamsum213
@shamsum213 19 күн бұрын
Ningal poliyaaa ❤❤❤
@thomasshelby6771
@thomasshelby6771 19 күн бұрын
Pwoli🤣🔥
@raindrops769
@raindrops769 19 күн бұрын
എന്റെ പൊന്നേ 🤣🤣🤣 I really wish gabri somehow come across this video … 😎 Even jasmine after coming out 😝 Very well done girl 👏👏
@princyprasad5362
@princyprasad5362 19 күн бұрын
Polichu 👏
@jisnakpjisna5354
@jisnakpjisna5354 20 күн бұрын
❤️😍👍🏻👍🏻👍🏻
@S_L868
@S_L868 19 күн бұрын
Well said👏
@na_nd_ana
@na_nd_ana 19 күн бұрын
Big boss show half vare avale maximum porath hate akki famous akkii....gabri poyappo avalde negative side okke big boss thanne positive akki...athum kand avle support akkana kore alkkarum😂....korach enkilum bhudhi olla alukalkk karayam okke manasilavum....bakki okke avale support cheyum....ippo kore comment kanam Jasmine ippo ishtapedanindd , deshyam maari ishtam ayii , pavam Jasmine.... nthokkayaa ivide nadakkanee😹🙌
@jincystanly7730
@jincystanly7730 19 күн бұрын
Bcoz ithellam planning aanu. Avale thanne win cheyipikan aanu plan. Jinto chetane ipo screen il kanikunne illa. Ithoke udayippa
@na_nd_ana
@na_nd_ana 19 күн бұрын
@@jincystanly7730 correct 💯
@Soumya-ws7xj
@Soumya-ws7xj 17 күн бұрын
👌👌👌👌
@anzanzz5672
@anzanzz5672 17 күн бұрын
Yaa mowlle adipoliiii video
@abhisuresh9135
@abhisuresh9135 19 күн бұрын
100%
@valsalasrinivasan8521
@valsalasrinivasan8521 20 күн бұрын
❤❤❤❤❤
@nandhukumarms9455
@nandhukumarms9455 13 күн бұрын
ഇത്രയും നാള് എവിടെയാരുന്നു. എന്തായാലും കൊള്ളാം.രണ്ടിനേം പൊളിച്ചടുക്കി വിട്ടേന് 😄😄👍🏻
@vijithavr8542
@vijithavr8542 20 күн бұрын
😂😂😂❤❤❤
@FarmHouse900
@FarmHouse900 19 күн бұрын
U are correct❤
@priyanarayanan1244
@priyanarayanan1244 18 күн бұрын
Mole polichu da ...👏👏👏👏..eettavum super Jasmine purath iranghiyathinu sheeshamulla avarude interview 😂😂..... very very true...athuthanne sambhavikkum😂😂
@soniathomas5870
@soniathomas5870 20 күн бұрын
Enikku ee kuttine bhagara ishttamanu .
@shameerpb7149
@shameerpb7149 19 күн бұрын
👍👍
@shehaisha8209
@shehaisha8209 19 күн бұрын
Superb… clearly talk…❤
@asmisyummytales2199
@asmisyummytales2199 19 күн бұрын
Superb presentation
@ZayanZiya-bh7sq
@ZayanZiya-bh7sq 18 күн бұрын
👍👍👍👍👍👍
@chinnuchinnu3441
@chinnuchinnu3441 20 күн бұрын
Valare Currect annu parayune
@mayachandran6309
@mayachandran6309 17 күн бұрын
Chechi poli ❤😂😘
@anilarajan7228
@anilarajan7228 19 күн бұрын
Super 👍
@itsme-qm4id
@itsme-qm4id 19 күн бұрын
എന്ത് രസായിട്ടാണ് ഈ കൊച്ച് സംസാരിക്കുന്നെ 😂
@aiminathnisha9561
@aiminathnisha9561 19 күн бұрын
👍👍👍👍
@sarakayee7548
@sarakayee7548 19 күн бұрын
👍👍👍👍👍❤️❤️❤️
@MiniJp-fx1xl
@MiniJp-fx1xl 19 күн бұрын
👌
@rasheed9330
@rasheed9330 19 күн бұрын
കലക്കി😂😂😂
@s74507
@s74507 20 күн бұрын
ഹെലൻ.... പൊളിച്ചു
@aiswaryaaishu4188
@aiswaryaaishu4188 19 күн бұрын
😂👍🏻👍🏻
@AkshayakAjith-gh2ch
@AkshayakAjith-gh2ch 19 күн бұрын
❤❤
@Aji12s
@Aji12s 19 күн бұрын
ഇപ്പൊ ഈ മോളെ എനിക്ക് ഇഷ്ട്ടമായി..... Love u daa
@sunithapranadsprasad7911
@sunithapranadsprasad7911 19 күн бұрын
Eante mole ee parayunathu eallam eaniku parayan ullathoke thannanu... Avante interview kandappole eaniku thilachu vannatha... ❤
@aami__ayishutty
@aami__ayishutty 18 күн бұрын
Chechii poli🔥❤
@NazeerNazeer-xb3rs
@NazeerNazeer-xb3rs 20 күн бұрын
Nannai,nimgale vidio ellade nalla sugamundairunnu,eppo ad vindum alle,
jasmine army ഇവിടെ വാടാ🤣Afsalakka New Live🙌🏻
18:34
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 10 МЛН
Write your reaction in the comments 😱😂
0:11
Andrey Grechka
Рет қаралды 23 МЛН
I Built a Shelter House For myself and Сat🐱📦🏠
0:35
TooTool
Рет қаралды 9 МЛН
ToRung short film: he is a good friend😍
0:36
ToRung
Рет қаралды 22 МЛН
А ТЫ СМОЖЕШЬ УГАДАТЬ ЦВЕТ? #Shorts #Глент
0:37
everything turned out to be not as it seems… 🤭👀
0:12
Viktoria Meyer
Рет қаралды 14 МЛН
Before vs After: Choo Choo?
0:17
Horror Skunx 2
Рет қаралды 20 МЛН