കേരളത്തിൽ കാണുന്ന ഒരു പ്രതിഭാസമാണ് പല വിവാദമായ മരണങ്ങളും ആത്മഹത്യയായി മാറുന്ന കാഴ്ച... വാളയാർ കേസ്, വണ്ടിപെരിയാർ കേസ്, കൊച്ചിയിലെ പെൺകുട്ടി മിഷേൽ ഷാജി കേസ്, സിദ്ധാർധിന്റെ കേസ്... Etc.. രാഷ്ട്രീയ സമർദ്ദത്തിൽ കേസ് അന്വേഷിക്കാനിറങ്ങുന്ന പോലീസിന് ഒരു പക്ഷെ വേറെ വഴിയില്ല അതവരുടെ നിസഹായവസ്ഥയാണ്..അവരുടെ ജോലി, കുടുംബം എല്ലാം വിട്ട് അന്വേഷണം നടത്തുന്ന പോലീസിനെ നമ്മൾക്ക് സിനിമയിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ...അങ്ങനെയുള്ള സാഹചര്യത്തിൽ സ്വാഭാവികമായും പല കേസുകളും ഒരിക്കലും തെളിയാതെ വിസ്‌മൃതിലായി പോകും..
@BK-oq3nx9 ай бұрын
Ys.
@achulachu77139 ай бұрын
ജസ്‌നയുമായി അടുപ്പമുള്ള ഒരു പയ്യന്റെ ഫാമിലിയിൽപ്പെട്ട ഒരാൾ ഒരു ഇന്റർവ്യൂ കൊടുത്തിരുന്നു.. അതിൽ പറയുന്നുണ്ട്, അയാളുടെ wife അടങ്ങുന്ന കുറച്ചുപേര് ജസ്‌നയെ കൊന്നിട്ടുണ്ട് എന്ന്, ഇത് ആൾ വ്യക്തമായി പറയുന്നുണ്ട്...
@shafeekhabdulla42089 ай бұрын
അയാൾക്ക് അയാളുടെ കുടുംബത്തോടുള്ള പക കൊണ്ട് പറയുന്നതാണ്. അൽപ്പം മാനസിക പ്രശ്നവുമുണ്ട്.
@linsuvarghese82379 ай бұрын
Ayalk oru Manisha rogamila suhurthei...ayalde magale anh wife nte kayill ninnum rakshiknm anh kutti handicapped annu...ithrem kaaryngl oru social media vilich parayumbo ethra risk annu adheham eettu edukunne....ayal police ulapede ullvre ithu paranju preyognm illa...avide ullavar annu sherikum ayale manasiga rogi aakune...he's perfectly fine enn samsarathil koodi manasilavum.. sherikum ithinte purage nadannu thalaranna oru support illatha samadhnm illatha oru manushyaneya athill kaanune
@achulachu77139 ай бұрын
@@shafeekhabdulla4208 ഒരിക്കലുമില്ല, ആ പുള്ളിക് ഒരു മാനസിക രോഗവും ഇല്ല, സത്യം വിളിച്ചു പറയുമ്പോൾ സമൂഹം ചാർത്തി കൊടുക്കുന്ന ഒന്നാണ് മാനസിക രോഗി എന്ന്.... ആ പുള്ളിക്കാരന്റെ മകൾ വൈഫിന്റെ അടുത്താണ് ഉള്ളത്, wife ഒരു ക്രിമിനൽ മൈൻഡ് ഉള്ള ഒരുത്തി ആണ്, ആ മകളെ അവളുടെ അടുത്തുന്നു കിട്ടാൻ വേണ്ടി ആണ് ഇയാൾ case കൊടുത്തത്, അപ്പോൾ wife ഇയാൾക്കു ഭ്രാന്ത് ആണെന്ന് പറഞ്ഞു case മാറ്റി വിട്ടു... അതാണ് സത്യം.... ജസ്‌നയുടെ കാര്യത്തിലും ഇതാണ്, ഇയാൾ പറയുന്നതെല്ലാം ഭ്രാന്ത് കൊണ്ടു പറഞ്ഞു നടക്കുന്നതാണെന്നു വരുത്തി തീർക്കുന്നു 👍👍👍
@AshleyThomas1449 ай бұрын
അയാൾക്ക് രോഗം ഉണ്ടു എന്ന് അയാൽ തന്നെ പറയുന്നുണ്ട്. എങ്കിലും സത്യം അകാൻ ചെറിയ സാദ്ധ്യത ഉണ്ടു. പക്ഷേ അങ്ങനെ ആയിരുന്നെങ്കിൽ ജസ്‌നയുടെ പിതാവ്, എന്തെ അത് ഉന്നയിച്ചില്ല??@@linsuvarghese8237
@merinematthew79509 ай бұрын
@@shafeekhabdulla4208നിങ്ങൾക്കു ജസ്‌ന യുടെ കൊല ൽ പങ്കു ഉണ്ടോ...????ജസ്‌ന യുടെ കൊലക്കൂ കാരണക്കാർ ആണ് അയാൾ മനോരോഗി ആണെന്ന് ആരോപിക്കുന്നതു എന്ന് അയാൾ പറയുന്നുണ്ട്....
@devanandkatangot29319 ай бұрын
ആറു മാസത്തിൽ കൂടുതൽ കേരള പോലീസ് അന്വേഷിച്ച കേസ് ആവുമ്പോൾ ( വേറെ താൽപര്യങ്ങൾ ഇല്ലാത്തത് കൊണ്ട്) തെളിയും അല്ലെങ്കിൽ താൽപര്യങ്ങൾ ഉള്ള ത് കൊണ്ട് എല്ലാ തെളിവുകളും systematic ആയി നശിപ്പിച്ചിരിക്കും.
@InfinityPlus-oy1zd9 ай бұрын
പിണറായി പോലീസ് വെറും പൊളി
@freethinker25599 ай бұрын
It seems the murderer is not an ordinary person. It must be a bishop or a priest or someone related to Church. She went to pray there on Thursday right? CBI also must know that reality. That is why they stopped the investigation.Her father knew that earlier also. The reason for the allegations of Love Jihad from Churches also because of that only. There are many murders happening related to Church and Bishops. The same Christian community itself all these allegations are hiding. Probably now Jasna's father is guilty on that and revealig the evidences against her death 😮😮
@devanandkatangot29319 ай бұрын
@@freethinker2559If Jesnamol had confessed about any premarital relationship/ friendship which crossed the physical limit , it would have been very very risky to reveal the truth to Priest ( Father of Church) as thf Priest might misuse the info for himself or passing on to her real father.
@user-ob4io6bk8v8 ай бұрын
നമ്മുടെ പെൺ കുട്ടികൾ വളരെ വളരെ സൂക്ഷിക്കുക,, നാട്ടിൽ നടക്കുന്ന സംഭവങ്ങൾ എല്ലാം വാർത്തയിൽ കൂടി അറിയണം,, awareness അതാണ് എല്ലാവർക്കും അത്യാവശ്യം,, ഒരു പുരുഷനെ ആവശ്യം ഇല്ലാതെ നോക്കുകയോ ചിരിക്കുകയോ ചെയ്യരുത്,, അവരെ കാണാത്ത പോൽ അവരിലൂടെ നോട്ടം കടന്നു പോണം,, അതോടു കൂടി പുരുഷൻ ന്റെ കോൺഫിഡൻസ്, ഈഗോ തകർന്നു തരിപ്പണം ആവും,, പിന്നെ അവൻ നിങ്ങളെ നോക്കാൻ ധൈര്യം വരില്ല, ,,, അവൻ നിസ്സാരൻ ആയി മാറി പോകും അവനു തന്നെ,,, അവനു എത്തിപിടിക്കാൻ ഒക്കാത്ത വലിയ നിലയിൽ ഉള്ള പെൺകുട്ടി ആണ് എന്നു അവൻ മനസ്സിൽ ആക്കും 🙏🌹
@bhargaviamma72739 ай бұрын
CBI വരട്ടെ.... പക്ഷെ എല്ലാം തെളിവും നശിപ്പിച്ച ശേഷമേ അവർ വരാൻ അനുവദിക്കൂ. അതങ്ങനെയാ......😮
@proftony9 ай бұрын
പച്ചയ്ക്കു വെട്ടി തുറന്നു പറഞ്ഞാൽ ..ജസ്‌ന ഈ ഭൂമിക്കു മുകളിൽ ജീവിച്ച ഇരുപ്പില്ല ...
@devanandkatangot29319 ай бұрын
മാസങ്ങൾ കേരള പോലീസ് അന്വേഷിച്ചാൽ "താല്പര്യമുള്ള" കേസുകളിൽ എല്ലാ തെളിവുകളും systematic ആയി നശിപ്പിക്കപ്പെട്ടു പിന്നീട് സിബിഐ വന്നിട്ട് ഒരു വിശേഷവുമില്ല
@muhammedsuhail52739 ай бұрын
അങ്ങനെ വരാൻ വഴിയില്ല. സിറിയയിലോ അഫ്ഘാനിലോ ഉണ്ടെന്നാണ് ഇത്രയും കാലം ക്രിസങ്കികൾ പറഞ്ഞിരുന്നത്.
@marykuttyabraham48339 ай бұрын
അതിന്റെ കാമുകന്റെ ബന്ധു പറഞ്ഞത് സത്യം 👌👌അവർ കൊന്ന് തള്ളി 👌👌
@aliaspv32489 ай бұрын
അതിനാണ് കൂടുതൽ സാദ്ധ്യത!
@BK-oq3nx9 ай бұрын
Ys. പക്ഷെ ആരും അയാളെ വിശ്വസിക്കുന്നില്ല. അതിൽ തന്നെ ഉണ്ട്. എല്ലാർക്കും ഇതിന്റെ സത്യാവസ്ഥ അറിയാം. വീട്ടുകാർ ആദ്യം പെൺകുട്ടിയെ ചുറ്റിപറ്റിയുള്ള സഹല കാര്യങ്ങളും സീക്രെട് ആയി വച്ചു.
@matthewsabraham80469 ай бұрын
Yes correct anu.
@orupolyfamilyopf60879 ай бұрын
ലവ് ജിഹാദ് എന്ന വാക്ക് തന്നെ തെറ്റാണ്.. അതിലേക്ക് എത്തിക്കൽ ആണ് നിന്റെ ഒക്കെ പണി
@BK-oq3nx9 ай бұрын
@@orupolyfamilyopf6087 താൻ ആരുവാ. ഇവിടെ എന്താണ് പറഞ്ഞത്? താൻ എന്താ പറയുന്നത്. നിന്റെ ഒക്കെ കാലൻ നിന്റെയൊക്കെ കൂടെ തന്നെ അതിന് മറ്റുള്ളവരോട് മെക്കിട്ടു കേറുന്നതെന്തിനാ? ഇവിടെ ഇപ്പോൾ ആരേലും മതമോ ജാതിയോ പറഞ്ഞോ???? 😡
@sushamamn97949 ай бұрын
George joseph sir എത്ര നാളായി ഈ അർഥം ത്തിൽ പറയു ന്നു
@bhargaviamma72739 ай бұрын
ജസ്നയെ ആദ്യം കണ്ട classmate ഉം ഉമ്മായും എല്ലാം അറിയുന്നവർ.... എന്തേ അവരെ മാത്രം ഒളിച്ചു വയ്ക്കുന്നതെന്ന് മനസ്സിലായോ....? പ്രതിയെ പിടിക്കാനാവും എന്നതിനാൽ തന്നെയാ.....
@KiranVijayan-l3f9 ай бұрын
Koya is the criminal
@muhammedsuhail52739 ай бұрын
@@KiranVijayan-l3f Evil Crisankees are the criminals.
ദൃശ്യം സിനിമ വന്നതിനു ശേഷം കുഴിച്ചു മൂടി തെളിവ് നശിപ്പിക്കാനുള്ള ഒരു രീതി ആളുകൾ കണ്ടു പഠിച്ചു.. ഇതേ രീതിയിൽ ഏതെങ്കിലും പുതിയ വീടിന്റെ അടിയിൽ മണ്ണോടടിഞ്ഞു കിടക്കുന്നുണ്ടാകും ആ കുട്ടി... ദുരഭിമാന കൊലയാകാനും സാധ്യതയുണ്ട്...ആദ്യം മുതലേ വീട്ടുകാരെയാണ് സംശയം തോന്നുന്നത്.. അവർ അറിയാതെ ഒന്നും നടന്നിട്ടില്ല..
@imraniqbal74479 ай бұрын
കെ.ജി സൈമണ്‍ വാ തുറക്കാത്തത് എന്തുകൊണ്ട്. അതിന്‍റെ ഉത്തരം ആദ്യം കണ്ടെത്തണം.
ആ പെൺകുട്ടിയുടെ വീട്ടുകാർക്ക് കൃത്യമായി അറിയാം അവക്ക്എന്ത് സംഭവിച്ചു എന്ന്... അവർ എന്തെക്കയോ മറയ്ക്കുന്നുണ്ട്.. സമൂഹം അറിയരുത് എന്ന് കരുതുന്ന രഹസ്യങ്ങൾ..🎉
@BK-oq3nx9 ай бұрын
അതെ പ്രണയം, പ്രെഗ്നസി etc.
@madhut16449 ай бұрын
100% കറക്റ്റ് ആണ് അതാണ് ഞാനും വിശ്വസിക്കുന്നത്, ജസ്നയുടെ വീട്ടുകാർക്ക് എല്ലാം അറിയാം അവർ മൂടിവെക്കുകയാണ്
@blakurls9 ай бұрын
yes. common senseil chindhichaal aarkkum manasil aavum Jasnayude father and familykk venam enkil e kaalayalavil aa kuttikk nth sambhavichu ennu kandu pidikkaam aayirunnu. Kaaranam Jasnaye konnu ennu aaropanam unnayichu kondu Raghunathan ennoraal munpott vannath aanallo. Ennittum ayaale bhraanthan aayitt ellaarkkum munpil chuundi kaanichu athum aa kuttiye patti ayaal paranjath sheriyaano ennu polum anveshikkaathe. Aeth oru achanum makale kandath aayitt oru koch kutti evidence koduthaal polum aa sthalath poyi anveshikkum. Ivde aa kutti marichu ennu palarum paranjittum family o police o anveshikkaan oru interest kaanichittilla.
@balarama30s269 ай бұрын
She is trapped the real Kerala story അച്ഛന്മാർ ഇനിയും ചി പിമ്മിന് സ്പോർട് ചെയ്യണം
@@PrasadKp-n4g അതിനുള്ള പണികൾ ഒക്കെ ചെയിതു വരുന്നു... അവസാനം നിങ്ങൾ കിടന്നു പിടക്കാതെ ഇരുന്നാൽ മതി...ഈ ഒളിച്ചു കടത്തുന്ന പരിപാടികൾ നിർത്തിച്ചോളാം...
@annammamlavil82179 ай бұрын
ഇപ്പോഴാണല്ലോ നിങ്ങൾക്ക് ചർച്ച മുറുകുന്നത്.ഇതു വരെ എവിടെ ആയിരുന്നു.ഈ അഭിപ്രായം മറ്റു പലരും നേരത്തെ പറഞ്ഞു കേട്ടിട്ടുണ്ട്
@SHAJIMPillai9 ай бұрын
ബന്ധുക്കളുടെ ഒളിച്ച് കളി എന്തിന് വേണ്ടിയാണ്? ശക്തരായ കേരളാ പോലീസിന് എല്ലാം അറിയാൻ കഴിയും. പോലീസിന് വെളിപ്പെടുത്താൻ കഴിയാത്ത ഉന്നതബന്ധം ഉണ്ട്.
@saniyapavi23519 ай бұрын
Oru ragunathan enn parayunna aal ithra openaayi jasnaye thante wife um kurach perum konn septic tankil thalli enn parayunundallo. Avar parayunna kaaryangalum sandharbangalum vech nokkiya adheham oru phsyco aanenn thonunilla. Marich adhehathe kudumbavumayi akattaan vendi chilar sharikkum kalicha oru game aan ee maanasikarogi mudhrakuthal ennath thanneyaavam vaasthavam. Adheham parayunna kaaryangal, dhivasam, aa kuttiye kurichum familye kurichum ulla chila karyangal evdeyum maatti paranjitilla. Oru maanasika rogik ithra pakvathayodeyum urappichum parayan pattuo. Adheham nuna parishidhanak ready aanenum, maap saakshi aakan ready aanennum parayunnu. Ithrayokke parayunna oraale enth kond aa achanum, cbi yum consider cheyunilla? Adhehathin inganeyokke paranjit enth prayojanam kittaan. Angane avar parayunna kallamaanel aa bandhukkal enth kond ithrayum naalayi idhehathin ethiraayi iniyum oru interviewum caseum kodukunilla!? Aa manushyan ithin pinnil kalikkunna police officer perum correct aayi parayunnu. Pinne enth kond anweshikunilla. Appo ith sharikkum sathyamavan thanneyaan saadhyatha.she is murdered and hidden inside somewr.
@tomykabraham10079 ай бұрын
തുമ്പില്ലാതവരു കൊണ്ടുപൊയാല് തുമ്പു ഉണ്ടാവില്ല 😂😂😂
@saneeshsanu13809 ай бұрын
😂😂😂
@hidayataurus9 ай бұрын
Tomy ഈ തുമ്പ് ഇല്ല എന്ന് ഉദ്ദേശിച്ചത് സ്വന്തം ദൈവത്തെ യാണോ 😄😄😄😄😄 പുള്ളിക്കും അതില്ലായിരുന്നു 😄
@BenNikX-hp8rf9 ай бұрын
@hidayataurus ആറ് വയസുകാരിയെ കെട്ടിയ മഹാൻ്റെ ടീംസ് അറ്റം മുറിക്കുന്നത് എന്തിനാണ് എന്ന് പോലും അറിയാതെ ആണ്. ജൂതന്മാർ അവരുടെ കിതാബിൽ പറയുന്നത് കൊണ്ടാണ് ചെയ്യുന്നത് പക്ഷേ ഈത്തപ്പന ടീംസ് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് !?
@hidayataurus9 ай бұрын
@@BenNikX-hp8rf ഞമ്മൾ യഹൂദി യുടെ പോത്തകം കോപ്പി അടിച്ചതാണ് കോയ 😄
@hidayataurus9 ай бұрын
@@BenNikX-hp8rf യഹൂദി യെ പിടിച്ചു ദൈവമാക്കിയത് ഏത് കിതാബിൽ പറഞ്ഞിട്ടാണ് കുരുത്തോല ടീമേ 😄😄😄
@pradeepkk55329 ай бұрын
എരുമേലിയിൽ / ഈരാറ്റുപേട്ട ഈ ഭാഗങ്ങളിൽ ഉള്ള ലവ് ജിഹാദികൾ വിദേശത്തേക്ക് കടത്തിയിട്ടുണ്ട്,
😂പിന്നെല്ലാതെ ..ഒന്നും തിരിയാത്ത CBI ക്ക് മനസ്സിലാക്കി ക്കൊടുക്കൂ മണ്ടശിരോമണി ..കഷ്ടം !
@thikkidan9 ай бұрын
വർഗീയ വിഷം ചീറ്റാതെടാ
@Sukumaran-d9k9 ай бұрын
വീട്ടൂകാർക്ക് യാഥാർത്ഥ്യം അറിയാം, നാട്ടിലെ പോലീസിനും
@sajanphilip57248 ай бұрын
ജസ്ന വീട്ടിൽ നിന്നിറങ്ങുമ്പോൾ ധരിച്ച വസ്ത്രങ്ങൾ എന്തായിരുന്നുവെന്ന് അവളെ മുക്കൂട്ടുതറ ബസ് സ്റ്റോപ്പിൽ ഇറക്കി വിട്ട ഓട്ടോക്കാരനോടോ ബസ്സിൽ വച്ച് അവളെക്കണ്ട ജൂനിയർ വിദ്യാർത്ഥിയോടോ അല്ലായിരുന്നോ ചോദിക്കേണ്ടത്? ജസ്ന വീട്ടിൽ നിന്നും ഇറങ്ങുന്നത് കാണാതിരുന്ന പിതാവിനോടും സഹോദരങ്ങളോടും ചോദിച്ചിട്ടെന്ത് കാര്യം?
@PonnappanAkaThankappan-s5k9 ай бұрын
ജസ്‌ന അമേരിക്കയിൽ മയോ ക്ലിനിക്കിൽ അമിതരക്തസ്രവത്തിന് ചികിത്സയിലാണ്.. പിണറായിക്ക് ഇനി അക്കാര്യം ഹൈഡ് ചെയ്യാനാവില്ല.. 😬 തേങ്ങ ഒടക്ക് സ്വമീ..... 😔
@kuvallamvlogs9 ай бұрын
ജസ്‌ന യുടെ വീട്ടുകാരെ കുറ്റം പറയാതെ കാര്യമായി എൻക്യുയറി നടത്തിയെങ്കിൽ ആ കുട്ടിയെ കണ്ടെത്തിയേനെ.
നമ്മുടെ നാട്ടിൽ തന്നെയാണ് 10 വർഷം ഒരു പെൺകുട്ടി ഒരു വീട്ടിൽ ഒളിച്ചു താമസിച്ചത് അതും ആ പയ്യന്റെ മാതാപിതാക്കൾ ഉള്ള വീട്ടിൽ ഇനി എന്തൊരു കഥയുടെ ചുരുൾ ആണോ അഴിയാൻ ഉള്ളത് വർഷങ്ങൾകഴിയുമ്പോൾ വീണ്ടും നമുക്ക് കേൾക്കാം 😂😂
@Rational-d3p9 ай бұрын
Ethu case anu ethu?
@DeviKrishna-vn5ws9 ай бұрын
അവർ ഒരുകോടിയിൽ വന്നിരുന്നു ❤❤❤❤
@mm-rb6ze5 ай бұрын
പാലക്കാട് ഒരു മുസ്ലിം പയ്യൻ ഹിന്ദു പെണ്ണിനെ വീട്ടിൽ ഒളിപ്പിച്ചു വെച്ചു 10വർഷം
@tomykabraham10079 ай бұрын
കുരുക്കനെ കൊഴിയെ സൂക്ഷിക്കാന് 😂😂😂😂
@lejujacob50909 ай бұрын
Who is the anonymous friend who used to call her regularly
@tomytomyjoseph10429 ай бұрын
അതായതു കൊച്ചിന്റെ അച്ഛൻ തട്ടിക്കൊണ്ടു പോയവന്റെ ഫോട്ടോ കൊടുക്കണമായിരുന്നു എന്ന്.....
@raveendranedassery48979 ай бұрын
ഇതെല്ലാം ഊഹങ്ങൾ അല്ലേ..നിഗമനം അല്ല..വേണ്ടത്..
@manuaravind69259 ай бұрын
ചുരുക്കത്തിൽ പറഞ്ഞാൽ central bureau of idiots എന്ന് പറയുന്നത് ആകും ശരി അല്ലേ.
ഒരു ജനസ്ന അവള്‍ സ്വയം പോയതല്ലേ ,പോയി നശിക്കുകയോ സുഖിക്കുകയോ ചെയ്യട്ടെ ,,അവള്‍ സ്വയം വരുത്തി വെച്ചതല്ലേ , വിവേകമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ പെണ്ണുങ്ങള്‍ക്കും ആണുങ്ങള്‍ക്കും ഇത് ഒരു പാഠമാകട്ടെ ,സ്വന്തം തന്തയേയും തള്ളയേയും മറന്ന് കണ്ടവന്‍റ ഒപ്പം പോകുന്നവര്‍ക്ക് ഇത് തന്നെ വേണം
@f22rapto9 ай бұрын
Think from the perspective of her blood relatives😢
@Bebo-j2h9 ай бұрын
ആ പ്രായത്തിൽ അത്രയും ചിന്തിക്കാനുള്ള ശേഷിയെ ഉള്ളൂ.
@അഭിമാനി9 ай бұрын
@@Bebo-j2h 3ാം ക്ലാസില്‍ പഠിക്കുമ്പോഴല്ലല്ലോ ഓള് ഒരുത്തന്‍റ ഒപ്പം പോയത് ബുദ്ധി ഉറച്ചപ്പോഴല്ലേ ,തട്ടി കൊണ്ടോയതല്ല ,ഒപ്പം പോയതല്ലേ ,അതോണ്ട് സഹതാപം അര്‍ഹിക്കുന്നില്ല
@Savu1309 ай бұрын
Ee myrante oke manobhavam..m enn vech kutam cheythavan rekshapedattenno..m
@Nithin_raj118 ай бұрын
@@അഭിമാനിഎടാ പൂറാ അവൾ ആരുടെ കൂടെ പോയെന്നാ നീ പറയുന്നേ........
@jobinsjimsha77719 ай бұрын
TG എവിടെ
@PRmuralidharan68Gmailcom9 ай бұрын
കേരളത്തിൽ ഇനിയും ഇങ്ങനെ ആർക്കു വേണമെങ്കിലും ഇങ്ങനെ സംഭവിച്ചാലും ഒരത്ഭുതവും ഉണ്ടാവില്ല കാരണം കേരളത്തിലെമാറിമാറി വരുന്ന സർക്കാരുകളുടെ അനുഭവം കൊണ്ടാണ് പറയുന്നത്
@RamachandranPalayadan9 ай бұрын
ധനുഷേ ലൗ ജിഹാദ് ഉണ്ട് എന്ന് തന്നെ കരുതൂ പക്ഷേ അങ്ങിനെ അതിൽ പെട്ട ഒരു പെൺകുട്ടിയും ഇത് വരെ കോടതിയിൽ പോയി ഞാൻ ലൗ ജിഹാദിൽ പെട്ടു പോയി എന്ന് പറഞ്ഞതായി എന്റെ അറിവിലില്ല എത്രയോ പെൺകുട്ടികൾ ഈ പറയുന്ന ലൗ ജിഹാദിൽ പെട്ട് തിരിച്ച് വന്നതും നമ്മൾ കണ്ടതാണ് അങ്ങിനെ ആ പെൺകുട്ടികൾ കോടതി മുമ്പാകെ ഒരു പരാതിയെങ്കിലും കൊടുക്കേ ണ്ടെ അത് കൊണ്ട് നിയമത്തിന്റെ ദൃഷ്ടിയിൽ ലൗ ജിഹാദില്ല ഞങ്ങളെ പോലെയുള്ള സാധാരണക്കാർ ഇന്നും വിശ്വസിക്കുന്നു ലൗ ജിഹാദുണ്ടെന്ന് അത് കൊണ്ടെന്ത് കാര്യം നിയമ പരമായി പറഞ്ഞാൽ ലൗ ജിഹാദില്ല എന്നേ പറയാൻ കഴിയൂ❤
@syedali-ky3ml9 ай бұрын
ഈ ധനുഷ് മുൻപ് ഒരു യുടൂബ് ചാനൽ ഉണ്ടായിരുന്നു ല്ലേ അത് ഇപ്പൊ ഇല്ലേ
@nayushadmyiloor93479 ай бұрын
ഇടാ കു നേ ഞാൻ പൊട്ടകിണറ്റിൽ വീണു പോയി ഇന്ന് പറയാൻ എനിക്ക് പറ്റുമോ! കുട്ടികളുമായി ഐസിസ് ഭീകരാറക് കിടന്നു കൊടുക്കാൻ മാത്രം നേരമുള്ള എനിക്ക് കോടതിയിൽ പോയി, ഊക്കിയ കാര്യങ്ങൾ കൂടി പറഞ്ഞു നാറാണോ!?
@harris5669 ай бұрын
Love jihad ഒര് മിത്താണ്.
@noone46179 ай бұрын
@@harris566 അല്ലാഹുവും ഒരു മിത്താണ് 😅
@mammanv9 ай бұрын
അഫ്ഗാനിൽ ആട് മേച്ച് ജീവിക്കുന്ന ജിഹാദികളുടെ പിള്ളേരെയും വളർത്തി ഇന്ത്യ ഇങ്ങോട്ട് എടുക്കില്ല എന്ന് പറഞ്ഞ് നാട്ടുകാരും വീട്ടുകാരും കരഞ്ഞ് മെഴുകുന്ന കുറേ ആൾക്കാർ കേരളത്തിലുണ്ട്. 😎
Athinokkey material evidencum mattumokkey vendey.... Athokkey undenkil athu vicharana kodathoyil koduthu case avasanipikandey....
@cindrellacindrella57809 ай бұрын
Ethrayum kolilakkamundaya oru kese enganeyano theliyikkendathu subscribersine koottan thelivukal ellathe ororutharum vannirunnu abhiprayam parayunnu😮 kashtom
@Bulletman69069 ай бұрын
George joseph sir told this years back
@user-eb7bv2vb9y9 ай бұрын
കാമുകൻ എന്നു പറഞ്ഞവനെ പിടിച്ചു രണ്ടു പൊട്ടിച്ചാൽ സത്യം പുറത്തു വരും...
@AKSHAYA30.8 ай бұрын
സഹോദരിയോട് പറഞ്ഞിട്ടുണ്ടെന്ന് ജസ്ന പറഞ്ഞ കാര്യം എന്താ പോലീസോ സി ബി ഐ യോ അന്വേഷിക്കാതിരുന്നത്?
@cjohn71609 ай бұрын
ചുരുക്കി പറഞ്ഞാല്‍ വാദി പ്രതി ആകുന്ന കാലം ആണ് യഹോവ സാക്ഷി കളുടെ ബോംബ് സ്പോടനം ഏറ്റെടുക്കാന്‍ ഒരുത്തനെ കിട്ടിയില്ലേ പിന്നെയാ
@samkuttyc23499 ай бұрын
ഇവനൊക്കെ ഇത് ആധികാരികമായി ഡിസ്കസ് ചെയ്യാൻ ആരാണ് അധികാരം കൊടുത്തത്.ഇത് തെറ്റായ രീതിയാണ്.
@sreejithkg41439 ай бұрын
നിങ്ങൾ ആരൊക്കെയാ...
@latheefibrahim47669 ай бұрын
ഇത് കാലം കൊറേ ആയല്ലോ.. ഇനിയും കഴിഞ്ഞില്ലേ ഈ കേസ്
@lillymk62028 ай бұрын
വീട്ടിൽ ആളില്ലാത്ത സമയത്ത്പുറത്തേക്ക്പോയ കുട്ടിഎന്ത് ഡ്രസ്സ് ആണ് ധരിച്ചത്എന്ന് എങ്ങനെ വീട്ടുകാർക്ക് ഉറപ്പിച്ച് പറയാനാകും.
@firozelatt18679 ай бұрын
This case going to church same like sister Abhaya case, so, nobody can find out jasna,sad
@shymadileepkumar64919 ай бұрын
ജയ് കേരള പോലീസ്😭😭😭
@NandakumarJNair329 ай бұрын
സമാധാനപ്പെടുവിൻ. ചിലപ്പോൾ ഇലക്ഷന് വോട്ട് ചെയ്യാൻ ജെസ്ന വന്നേക്കും. 😃😃
@KTR_Tanur9 ай бұрын
തെളിവ് ഇല്ലെങ്കിലും കുഴപ്പം ഇല്ല. നമുക്ക് ഇത് അങ്ങ് ഉറപ്പിക്കാം ❤ജിഹാദ് തന്നെ. ഇലക്ഷന് ഒക്കെ അല്ലെ....
@prakash02199 ай бұрын
ഇലക്ഷൻ ആണെങ്കിലും അല്ലങ്കിലും ❤️ ജിഹാദ് തന്നെ.
@KrishnadasKrishna-y4l2 күн бұрын
🌹
@MLW885plus9 ай бұрын
ബന്ധു എന്ന് പറയുന്ന ആൾ പറയുന്നത് മുഴുവനും തള്ളികളയാതെ. അദ്ദേഹം പറയുന്നവരെ വേണ്ടവിധത്തിൽ ചോദ്യം ചെയ്താൽ ഈ ഇതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ സാധിക്കും. ആ മനുഷ്യന്റെ സംസാരത്തിൽ അദ്ദേഹത്തിന് ഒരു മാനസീക പ്രശ്നങ്ങളും ഉള്ളതായി തോന്നുന്നില്ല. ഇത്രയും ഉറപ്പോടെ ഒരാൾ ആകുട്ടി ജീവനോടെയില്ലെന്നും കാരണങ്ങൾ ഇങ്ങനെയാണെന്നുമൊക്കെ പറയുമ്പോൾ, ഇല്ലാത്ത തെളിവുണ്ടാക്കാൻ നോക്കാതെ ഇതിന് കാരണമായെന്ന് പറയുന്നവരെ. വേണ്ടവിധത്തിൽ ചോദ്യം ചെയ്താൽ ഇതും തെളിയാൻ സാധ്യതയുണ്ട്
എല്ലാത്തിലും വർഗീയത കാണുന്ന മലം പണ്ടാരങ്ങൾ.... ആ കുട്ടി എവിടെയെങ്കിലും ജീവിച്ചിരിക്കാൻ പ്രാർത്ഥിക്കു....
@Royal-00557 ай бұрын
ജീവിച്ചിരിപ്പുണ്ടോ... ഇല്ലയോ എന്ന് ആർക്കും ഉറപ്പിക്കാൻ കഴിയില്ല... സംശയം പ്രകടിപ്പിക്കാം എന്ന് മാത്രം...
@PradeepKumar-kb7qh9 ай бұрын
ഇതാണ് സി❤❤❤❤
@ahmedkoya19659 ай бұрын
Casa coosanmaril arengilum pregnent aakki konno❤
@thecitizen879359 ай бұрын
Veettulkarkku entho pangu undu Aa sahodhari ye question cheythall ellam purathu varum
@noushad3179 ай бұрын
പള്ളി കിണർ water tank എല്ലാം അന്ന് തന്നെ പരിശോധിക്കണമായിരുന്നു
@ronaldinho62989 ай бұрын
നീ ആദ്യം മദ്രസ്ന്നു പുതു വാ
@Alpha-ev5xf5 ай бұрын
അഫ്ഗാനിസ്ഥാനിലെ പള്ളി കിണർ ആണ് കവി ഉദ്ദേശിച്ചത്
@jeep21739 ай бұрын
വളർത്തുദോഷം പണ്ടാരം ഏതിലെങ്കിലും പോയി തുലയട്ടെ വെറുതെ ആൾക്കാരെ മെനക്കെടുത്താൻ
@Malug8KSA9 ай бұрын
പൂഞ്ഞാറിൽ സംഭവം... വിസ്മയങ്ങളുടെ വിളയാട്ടം കേരളം വിസ്മയങ്ങളുടെ പിടിയിലാണ് ഇതിനെ മാറ്റാൻ ഇനി കഴിയുകയില്ല😢😢😢
@AneeshVg-w2x9 ай бұрын
ഇതിനകത്ത് ദ്യശ്യം സിനിമയിലൊ അതോ രീതി എന്ന് കാണതയ സമയത്ത് ഇതു പറയുകയുണ്ടയി ഇപ്പോൾ എല്ലാം എകദോശം ശയണ് എന്ന് തോന്നുന്നു ഇനിയും കണ്ടുപിടിക്കണ മേങ്കിൽ ഇതിരി പാട
@Raj-79109 ай бұрын
പത്തനംതിട്ട യിൽ ഈ മാർച്ച് മാസം എക്സാം കഴിഞ്ഞു ഇറങ്ങിയ 9 ക്ലാസ് കാരിയെ കണ്ടു കിട്ടിയോ, പിന്നെ ന്യൂസ് കണ്ടില്ല
@mnu55149 ай бұрын
Malapuram district le kure thaayolikal ella district ilum und. Normally they do vegetable shops, juice shop, etc. U can check in all districs about these thaayolis
@ajmal24649 ай бұрын
And beef shops
@pradeeppascal22519 ай бұрын
വീട്ടുകാർ നഹകരിച്ചില്ലെങ്കിലും മറ്റുചില സോഴ്സൂകൾ പരിശോധിക്കണം
@achur99459 ай бұрын
അവര് തന്നെ തല്ലിക്കൊന്ന് മറവ് ചെയ്തുകാണും 🤔
@Sd-ih5ql8 ай бұрын
Jasna sukumarakurupinoppam olichodi,athinal ee case pidikitta pullikalude listil kerala police ezhuthi cherkkum,aamen
@നീലി-18 ай бұрын
ഇനി മുനമ്പം വഴി ഓസ്ട്രലിയ യിലേക്ക് പോയോ
@SamSam-wd3ci9 ай бұрын
ഈ ഉദ്യോഗസ്ഥൻ കേസ് തെളിട്ടിക്കുന്നതിൽ ഒട്ടും താല്പര്യം ഇല്ലാത്ത ആൾ ആണെന്ന് മനസിലാക്കാം.
@iceyjohn80446 ай бұрын
👍🏻😢
@anjups99699 ай бұрын
Enthaayalum sathyam theliyatte
@keralalion25289 ай бұрын
ദൈവത്തിന്ടെ കാര്യം പോലെ ഉണ്ടെന്നും ഇല്ലയെന്നും പരയുന്നപോലെയായി
@thomasjosejosephjose70368 ай бұрын
സഹകരിക്കാത്തത് മരിച്ചെന്ന് ഉറപ്പുള്ളത് കൊണ്ട് എങ്ങനെയാണ് ഉറപ്പുണ്ടായത് അപ്പോൾ അദ്ദേഹം തന്നെയാണ് കൊന്നത്
@aminas69259 ай бұрын
Ciriyel poyille ningal alle pattu thotte parayunna Ciriyel pooyennu ithu enthoru India aarkkum ethu Rajithum pokan pattumo
Simaon പോലീസ് നേ. എല്ലാം അറിയാം എന്ന് പറയുന്നത് ,പിന്നെ ,
@manjushapraveen22859 ай бұрын
A case that has been covered up by police by blaming the family, we've seen similar tactics in many cases...😢😢😢 and the character assassination of the victim.
@GirijaMavullakandy9 ай бұрын
പെൺകുട്ടികളും കുറയാക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ മീഡിയകളിലും ജിഹാദ് ട്രാപിനെപ്പറ്റി നിരന്തരം വിവരങ്ങൾ നൽകിയിട്ടും പിന്നെയും ഇത്തരം കുരുക്കുകളിൽ ചെന്നു ചാടി കൊടുക്കുന്നത് എന്തിനാണ്?
@kochumol50149 ай бұрын
പാസ്റ്റ് ജെസ്ന വിട്ടുകാര ആദ്യം ചോത്യം ചെയുക,
@midhunCheleri9 ай бұрын
Police tried .cbi tried ...but where is the result
@lionsap9 ай бұрын
പളളിയിലേ അച്ചൻ പറയുന്നത് ചുരിദാർ ആണെന്നാണ് 😇🙏
@theawkwardcurrypot95569 ай бұрын
Mammad
@joyaj95809 ай бұрын
@@theawkwardcurrypot9556ഗുദ ഭോഗി 😂😅
@SreekumarKumar-st3yn9 ай бұрын
അച്ഛന് ചുരിദാറും ടോപ്പും കണ്ടാൽ തിരിച്ചറിയത്തില്ല
@NishaAnson9 ай бұрын
സഹോദരിയോട് പറഞ്ഞത് എന്നാ
@SreekumarKumar-st3yn9 ай бұрын
മീൻ വാങ്ങിക്കാൻ പോവാണ്
@salimnalloor83249 ай бұрын
കാസയും ബിജെപിയും ചേർന്നുള്ള കണ്ടെത്തൽ ആണ് ഈ മലപ്പുറം കത്തി.. ദുരുഹതാ വലിയ അളവിൽ ഉണ്ട്
@aliaspv32489 ай бұрын
ഏതാ ഈ രണ്ടു മഹാത്മാക്കൾ! അഭയ കേസ് സിബിഐ തെളിയിച്ചു പോലും. കുറ്റപത്രം കൊടുത്തുകൊണ്ട് ആയിരിക്കും! Very useless agency!
@Sree-s5g9 ай бұрын
കള്ളനും പോലീസും കളി... കേരളത്തിൽ നിന്നുള്ള വിരുതന്മാർക്ക് അറിയാം ... നിമിഷ എങ്ങനെ അക്കരെ കടന്നു... കടന്നെട്ടേയില്ല.. അമ്മ മകളെ കാണാൻ ആഗ്രഹിക്കുന്നു : ലൗ ജിഹാദ് ഇല്ലന്നേ... വെറുതേ ഒരു കേരള സ്റ്റോറി ... സുപ്രീം കോടതി കയറി ഇറങ്ങിയ ഒരാളെ പിടികൂടിയാൽ മതി... ജസ്ന details.ok...
@kunchappanbudhiman94129 ай бұрын
ജിഹാദികൾ ലൗ ജിഹാദിൽ പെടുത്തി തട്ടിക്കൊണ്ടുപോയ കേസ് അന്വേഷിക്കാൻ ഏൽപ്പിച്ചത്, ""മുഹമ്മദ് കബീർ റാവുത്തർ "" പിന്നെ എങ്ങനെ കേസ് തെളിവും??? 😢😢😢😢😢😢😢
@YISHRAELi9 ай бұрын
So shall Arif Muhammed Khan or Abdul Kalam ? 😂
@v.m.abdulsalam68619 ай бұрын
ഹിന്ദു പെൺകുട്ടിയെ പ്രണയിച്ചു ക്രിസ്ത്യൻ തീവ്രവാദി അരുണാചൽ പ്രാദേശിൽ കൊണ്ട് പോയി കൊന്നു കളഞ്ഞതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യ്.
@muhammedsuhail52739 ай бұрын
അച്ചന്മാരെ നന്നായിട്ടൊന്നു കുടഞ്ഞാൽ കേസ് തെളിയും.
@Analan3039 ай бұрын
അത്രയും പേടിയുള്ള പോലീസുകാരൻ കേരള പോലീസിന്റെ ഇന്നത്തെ അവസ്ഥയുടെ പ്രതീകം ആണ്.
@tomytomyjoseph10429 ай бұрын
ഇതിന്റെ ഉദ്ദേശം എന്തെന്ന് മനസിലായല്ലോ. നിങ്ങൾ പറയുന്നത് അനുസരിച്, പഴയ sp യെയും അതിനു മുകളിലുള്ള ഒരാളും ഉണ്ടല്ലോ, അവരെ ശരിക്കും ചോദ്യം ചെയ്താൽ പോരെ. Po
@harrykumar77959 ай бұрын
Pacha velicham aane case othukkiyathe
@ASBBA8 ай бұрын
Where is our God????🤔...may be sleeping 😴💤
@saijukmathewvlogs84709 ай бұрын
രശ്മിയുടെ ബോഡി എരുമേലി മുണ്ടക്കയം ചുറ്റുപാടിൽ ഉണ്ട്
@najafmohammed9456Ай бұрын
Eth reshmi
@vrindavanam7418 ай бұрын
പൊലീസിന്റെ തെറ്റാണ്. സംശയം തോന്നുന്ന സാഹചര്യത്തിൽ, ബന്ധുക്കളെ അച്ഛനാണെങ്കിൽ പോലും ചോദ്യം ചെയ്യാൻ അവകാശമില്ലേ?
@PushpammaJessy8 ай бұрын
വീട്ടുകാർ തന്നെ തെളിവുകൾ നശിപ്പിക്കുന്നു വെങ്കിൽ ജസ്‌നക്കു എന്ത് പറ്റിയർന്നു സ്വന്ത വീട്ടുകാർക് അറിയാം കുട്ടിയുടെ വസ്ത്രങ്ങൾ സർട്ടിഫിക്കറ്റുകൾ എന്നിവവീട്ടിൽ ഉണ്ട് അപ്പോൾ ആ കുട്ടിഖ് മരണം സംഭവിച്ചിരിക്കും അവിവരം വീട്ടുകാർക്ക് വ്യക്തമായിട്ടു അറിയാം കുട്ടി ഫോൺ എടുത്തിട്ടില്ല 60000 രൂപ കയ്യിലിരിക്കുമ്പോൾ ഫോൺ വേണോപുതിയൊരു ഫോട്ടോ എന്റെ വാങ്ങിക്കൂടെ