നിങ്ങളുടെ ഈ സംവാദം നമ്മുടെ സമൂഹത്തിലുള്ള പാവപ്പെട്ടതും നല്ലവരുമായിട്ടുള്ള ജനങ്ങൾക്ക് വേണ്ടിയാണെന്നുള്ളത് ഇത് കാണുന്നവർക്കും കേൾക്കുന്നവർക്കും മനസിലാവും
@dn81056 ай бұрын
കണ്ണീരോടെ കേട്ടു തീർത്തു. അവരുടെ ആത്മാക്കൾക്ക് നിത്യ ശാന്തി നേരുന്നു. 🙏🏻
@AngelAngel-o9l27 күн бұрын
ശ്യാം ചേട്ടാ സൂപ്പർ...👍✨
@aneesh2n6 ай бұрын
syam ആറാടുകയാണ്... സൂപ്പർ ✌
@sujitharenjith77136 ай бұрын
ഇതുപോലുള്ള കേസുകൾ പൊതുജനത്തിന്റെ അറിവിലേക്ക് എത്തിക്കുന്നതിൽ അഭിനന്ദനങ്ങൾ ,ഒരു കാര്യം കൂടി നിങ്ങൾ രണ്ടുപേരും ഏതു ചാനലിലാണ് വർക്ക് ചെയ്തിരുന്നത്
@Sijo19896 ай бұрын
Shyam superanu, Adipoliyanu.....
@shajic18326 ай бұрын
സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, ബൗധിക കുത്തക ജാതിയുടെ ചങ്ങലയിൽ കെട്ടി സവർണ അധിനിവേശക്കാർ കയ്യടക്കി വച്ചിട്ടുള്ളത് തകർക്കാൻ കാലമായില്ല.... വരും വരാതിരിക്കുമോ 🙏
@RintaRagh-rg3cxАй бұрын
Shyam attan 💞
@girijabhai43886 ай бұрын
ആ കുഞ്ഞിന് നീതി കിട്ടട്ടെ,,, 🙏
@shajiyesodharan59006 ай бұрын
കേരളത്തിൽ നടന്ന ദളിത് കുലപാതകങ്ങൾ തെളിയിച്ചാൽ പല മാന്യന്മാരും കുടുങ്ങും. അതിനാൽ സർക്കാരും മീഡിയയും ഇത് ചർച്ച ആക്കില്ല. പകരം വടക്കേ ഇന്ത്യയിൽ നടക്കുന്ന ഡെലിദ് പ്രശ്നങ്ങൾ മീഡിയ പാർവതീകരിച്ചു സർക്കാർ ദളിതരെ താങ്ങുന്നവർ ആണ് എന്ന് വരുത്തി തീർത്തു അവരുടെ വോട്ട് പോകാതെ നോക്കും. ദളിത് സംഘടനകൾ തെക്ക് വടക്ക് നടക്കുന്നു.
@rijeshkizhakekkara66064 ай бұрын
Fb യിൽ ഈ കേസ് വായിച്ചിരുന്നു.... പിന്നീട് ഇപ്പോൾ ആണ് ഇത് വീണ്ടും കാണാൻ സാധിച്ചത്.... നീതി ലഭിക്കട്ടെ
@sudheervd18996 ай бұрын
വല്ലാത്ത ആരാധന തോന്നുന്നു 🥰🥰
@codeeditor6646 ай бұрын
ശ്യം ❤️ ഇഷ്ട്ടം.. ധനുഷ് ഇഷ്ടം ❤️
@Delta_del4 ай бұрын
Ha...mottekalum sundarananunshyam❤
@amblieamnile89816 ай бұрын
ഇവിടെ ദളിത് സ്നേഹം കപടം സ്വാതന്ത്ര്യം കിട്ടി ഇത്രയും വർഷമായിട്ടും മുഖ്യ ധാരയിലെത്തിക്കാൻ ഇതുവരെ ഭരിച്ചവർക്ക് സാധിച്ചിട്ടില്ല.90% പോലും പുരോഗമനം പ്രാപിച്ചിട്ടില്ല
@lissysantosh36616 ай бұрын
അവക്ക് നീതി ലഭിക്കട്ടെ
@niyasniyas177016 күн бұрын
കേരളത്തിൽ ആദിവാസി ദളിത് ആളുകൾ ക്കു സ്പെഷ്യൽ കോടതി ഉണ്ട് പക്ഷെ ഒരു കാര്യം ഇല്ലാ
@kishorkumar574916 күн бұрын
അയ്യോ കഷ്ട്ടം
@NorthTravancoreMirror6 ай бұрын
Guruvayoor ൽ Police കസ്റ്റഡി തുടങ്ങി മരണപ്പെട്ട വിനായകൻ
@Prasads-z4p19 күн бұрын
👍👍👍👍👍
@Babayoginath-p2b6 ай бұрын
Thanks
@xtvloger6 ай бұрын
Yes very true🙏❤️❤️❤️👍
@southindiansedit5 ай бұрын
അവർക്കു നീതി ലഭിക്കണം
@sudarsanangurukripa73706 ай бұрын
🇮🇳 ജയ് ഭാരത്.
@Anilkumar-im8ts3 ай бұрын
🙏ബ്രൊ
@hindhusthani6 ай бұрын
ശ്യാം ജനം റിപ്പോർട്ടർ അല്ലേ
@IKEA166 ай бұрын
അത് ശ്യം ബാബു കോറോത്ത് അല്ലേ?
@AkhilRaj-zo2fl5 ай бұрын
ബ്രോ..... കൊല്ലം അഞ്ചൽ ചണ്ണപ്പെട്ടയിൽ കലചന്ദ്രൻ എന്ന ഒരാളെ കാണാതായി മാസങ്ങൾ ആയി ഇതുവരെ ഒരു വിവരവും ഇല്ല..... അതിന്റെ പിന്നിലും ഒരുപാട് ദുരുഹതാ ഉണ്ട്........l
@KROKOKOK19 күн бұрын
Bro ithu ഏതു വിധത്തിൽ?? എന്ത് ചെയ്തിട്ട ആണു ദുരൂഹത എന്ന് പറയുന്ന?
@VijayanTN-i3i6 ай бұрын
ആത്മാർത്തയ്‌ക്ഫലകിട്ടും
@lathagopi20236 ай бұрын
🙏🙏🙏👍
@AkhilRaj-zo2fl5 ай бұрын
ഈ ചണ്ണപ്പെട്ടയും ഏരൂർ പോലീസ് സ്റ്റേഷൻ പരുതിയിൽ ആണ്
@Shibin-Thomas886 ай бұрын
ഉത്തരേന്ത്യയിൽ ഇത് നിത്യ സംഭവം ആണ് .. അവർക്കിത് നോർമൽ ആണ് .
@jinithck12446 ай бұрын
start to implement indian law from our school syllabus .when everyone know about their right in our constitution . no one can misguided from someones
@Prasads-z4p19 күн бұрын
👍👍👍q
@rajeevmangatkolpurath83336 ай бұрын
എവിടെ സണ്ണി എം കപികാട്, ധന്യ രാമൻ തുടങ്ങിയ ദളിത് ആക്റ്റീവിസ്റ്റുകൾ, വടക്കോട്ടു നോക്കി ഇരിക്കുകയാണോ????
@rajdea6 ай бұрын
👍👍🙏🙏
@Poovum-poompattayum5 ай бұрын
മുടി ഇല്ലാത്ത പ്രമുഖൻ ആരാണ് എന്നു ആർക്കും മനസിലായിട്ടെ ഇല്ല
@AkhilRaj-zo2fl5 ай бұрын
എന്റെ നാട്ടിൽ ഫ്രണ്ടിന്റെ മകൻ ആണ് എന്റെ നാട്ടിൽ ആണ്.... കൊന്നതാണ്
@sudheervd18996 ай бұрын
😔😔😔😔
@harikrishnang60705 ай бұрын
Syamine pole maadhyamapravarthakar anu ee naadini avashyam🫡🫡🫡
@premgopalan68856 ай бұрын
❤
@Joseph-px8vd6 ай бұрын
കാര്യം നെ ടാ n jathy,mathm ഉപയോഗിക്കാം.?
@jithukp29346 ай бұрын
Athann syam mathyama dharmam
@AGOJITRAVELLER-gq2us6 ай бұрын
മുടിയില്ലാത്തത് അരുൺ ആണോ
@pillaveed6 ай бұрын
I know that baldy reporer he's popularly known as Amyra shiraskan 😂😂 Am I correct??
@roshin20086 ай бұрын
Yes.. muthupongan fan anno
@ShajithaS-nh2gt4 ай бұрын
ചായയും വടയും 😄😄😄😄😄
@ExplainMedia-hv1ee5 ай бұрын
ആ ആൾ മൊട്ട അരുൺ ആണോ .
@Dr.aryan..muthumol6 ай бұрын
Police nte andy nirvahanm karnm ake pbm ane.....
@Dr.aryan..muthumol6 ай бұрын
Neela shrt ittavane oru piditham indllo nakine..ivm ennum ice thinnitano samsrikunne...avne oru kalla lkshanm..
@sivakumarkolozhy3686 ай бұрын
അമൈരശിരസ്ക്കന്‍.
@Dr.aryan..muthumol6 ай бұрын
Syame ne pennoke ketyo..ningl thammanm faizl ne onn ethratt news chyde
@binukk74336 ай бұрын
അവനാണ് അമേരിക്ക
@shiyass-s2m6 ай бұрын
നോർത്ത് ഇന്ത്യ യിൽ നടക്കുന്നത് എന്താ എന്ന് എല്ലാവർക്കും അറിയാം...
@halfsoul123456 ай бұрын
നിങ്ങൾ ഒരു പോലീസുകാരനെ കുറിച്ച് പറഞ്ഞത് പറഞ്ഞു തുടങ്ങിയപ്പോഴേ എനിക്ക് സംശയമുണ്ടായിരുന്നു ആ പോലീസുകാരൻ ഒരു മുസ്ലിമാണ്... കാരണം നിങ്ങൾ എന്താണ് പറഞ്ഞതെന്നോ.... കേരള പോലീസ് ഒക്കെ വളരെ നല്ലവരാണ് നല്ല മാന്യന്മാരാണ് നല്ല രീതിയിൽ സഹകരിക്കുന്നവരാണ് പക്ഷേ അവർക്കിടയിൽ ഈ പോലീസുകാരനെ പോലുള്ള ചില പുഴു കുത്തുകൾ ഉണ്ട് എന്നാണ് നിങ്ങൾ പറഞ്ഞത് അത് മാത്രമല്ല ഇയാളുടെ ഈ പോലീസുകാരന്റെ ആൾക്കാരെ പോലെയുള്ള ചില പുഴു കുത്തുകൾ ഉണ്ടെന്ന് നിങ്ങൾ പറഞ്ഞു.... അതായത് കേരള പോലീസിലുള്ള മുഴുവൻ മുസ്ലിം പോലീസ് ഉദ്യോഗസ്ഥരാണ് നിങ്ങൾ അവിടെ ഉദ്ദേശിച്ചത്... എന്തിനാണ് ബ്രോ ഒരു പബ്ലിക് സോഷ്യൽ മീഡിയയിൽ വന്നിങ്ങനെ വർഗീയത വിളങ്ങുന്നത് ചത്തു കഴിഞ്ഞാൽ അവിടെ എന്ത് മുസ്ലിം അവിടെ എന്ത് ഹിന്ദു അവിടെ എന്ത് ക്രിസ്ത്യാനി എന്റെ ശരീരവും നിന്റെ ശരീരം മണ്ണിലേക്ക് തീരും... ഈ ഞാൻ മരിച്ചാലും ശ്യാം ബാബു എന്ന നീ മരിച്ചാലും നിങ്ങളെക്കൊണ്ട് വർഗീയത വർഗീയ വിഷം തുപ്പിക്കാൻ വർഗീയപരമായ ചോദ്യങ്ങൾ മാത്രം ചോദിക്കുന്ന മറ്റേ വ്യക്തി മരിച്ചാലും നാമെല്ലാവരും ഡെഡ് ബോഡി നാമെല്ലാവരും വെറും ശവശരീരം മാത്രം പിന്നെന്തിന് ഇങ്ങനെ വർഗീയത വിളമ്പുന്നു. ഒരു മതവിഭാഗത്തെ എപ്പോഴും നിങ്ങൾ എന്തിനാണ് നിങ്ങൾ... വേട്ടയാടുന്നത്.... ഇത് ഇന്ത്യ ആണ് ജനാധിപത്യ രാജ്യമാണ് മതേതരത്വം ഉള്ള രാജ്യമാണ് ഇവിടെ എല്ലാ മതക്കാർക്കും ഒരുപോലെ അവരുടെ ആചാര അനുഷ്ഠാനങ്ങൾ വിശ്വസിച്ച് എല്ലാ മതക്കാർക്കും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമുണ്ട് ഈ സ്വതന്ത്ര ഇന്ത്യയിൽ.... ആരാണ് നിങ്ങളോട് പറയുന്നത് ഹിന്ദുക്കൾക്ക് മാത്രം അവകാശപ്പെട്ടതാണ് ഇന്ത്യയെന്ന് അല്ല ഇവിടെ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും സിക്കുകാർക്കും പാഴ്സികൾക്കും ഏതു മതവിഭാഗത്തിനും ഒരുപോലെ അവകാശപ്പെട്ട മണ്ണാണ് ഇന്ത്യയുടെ മണ്ണ്......🙏🏻🥲
@Anand-yl2lp5 ай бұрын
Nyayeekarikkam but charitram thiruthan pattullallo ekka... :(
@halfsoul123455 ай бұрын
@@Anand-yl2lp എന്ത് ചരിത്രം ആണ് താങ്കൾ ഉദ്ദേശിച്ചത്... അതൊന്ന് പറയാമോ.... താങ്കൾ ഒരു ഹിന്ദു ആണോ ഈ ഹിന്ദു മതത്തിനു വളരെ മ്ലേച്ഛമായ മോശമായ അരാജകത്വം അനാചാരവും നിറഞ്ഞ ഒരു ഭൂതകാലം ഉണ്ടായിരുന്നു അത് അറിയാമോ... സ്ത്രീകളെ വെറും സെക്സ് toy ആയി മാത്രം കണ്ടിരുന്ന പുരുഷമേൽക്കോയ്മ അടക്കിവാണിരുന്ന, ക്രൂരത നിറഞ്ഞ ഒരു കഴിഞ്ഞ കാലഘട്ടം.... അതൊക്കെ കേരളത്തിൽ നിന്നും തുടച്ചുമാറ്റിയത് ക്രിസ്ത്യൻ മിഷനറിസും ഇസ്ലാമുമാണ് ആ ചരിത്രമൊക്കെ അറിയാമോ മിസ്റ്റർ അനന്തു കുട്ടന്.... എന്തേ ഇതൊന്നും എവിടെയും ചർച്ച ചെയ്യപ്പെടുന്നില്ല.... ഇതൊന്നും ചാനൽ ചർച്ചകളിലോ മറ്റു കമന്റ് ബോക്സുകളിലോ എന്തുകൊണ്ട് ചർച്ച ചെയ്യപ്പെടുന്നില്ല.... നിങ്ങൾക്ക് എന്തുമാകാം അല്ലേ... ബാക്കിയുള്ളോർ തുപ്പിയാലും തുമ്മിയാലും പ്രശ്നം.... സ്വന്തം മതത്തിൽ തന്നെ ഒരുപാട് മോശം ചരിത്രങ്ങൾ കടലുപോലെ നീണ്ടു കിടക്കുമ്പോൾ... എന്തിനാണ് മോനെ നിങ്ങൾ എപ്പോഴും ഇസ്ലാം മതത്തിലേക്ക് നോക്കുന്നത്.... സ്വന്തം മതത്തിന്റെ വൃത്തിഹീനമായ നാറി പുഴുത്ത ചരിത്രം നോക്കാതെ നിങ്ങൾ എന്തിനാണ് ഇസ്ലാം മതത്തിന്റെ ചരിത്രം ചികഞ്ഞു പോകുന്നത്...അതായത് ഒരു കൈ മുഴുവനായും നഷ്ടപ്പെട്ടയാൾ ഒരു വിരൽ മാത്രം നഷ്ടപ്പെട്ടയാളെ കളിയാക്കുന്നത് പോലെ... 🫢😄😂.. ശരിക്കും പറഞ്ഞാൽ ഒരു comedy ആണ് നിങ്ങളുടെ വിഭാഗം കാണിക്കുന്നത് 🙏🏻😄.....മിസ്റ്റർ ആനന്ദ് ഞാനൊരു fact പറയട്ടെ.... But... ആനന്ദ് മോൻ മറ്റേ തീട്ട ചാണക കുഴിയിൽ (സങ്കി ) വീണവനാണെങ്കിൽ ഞാൻ പറയുന്നത് അംഗീകരിക്കാൻ കുറച്ചു പ്രയാസപ്പെടും..... അതായത്.... ലോകത്ത് അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഏക മതം ഇസ്ലാമാണ്.... എന്തുകൊണ്ട്,.... ബുദ്ധിയും വിവരവും വകതിരിവും ഉള്ള ആൾക്കാർ സത്യമന്വേഷിക്കും അവർ സത്യം കണ്ടെത്തും അവർ ആഴത്തിൽ ചിന്തിക്കും.. ചരിത്രം പഠിക്കും... പരിശുദ്ധ ഖുർആനിനെയും പരിശുദ്ധ ഹദീസിന്റെയും പരിഭാഷകളും വ്യാഖ്യാനങ്ങളും ആഴത്തിൽ വായിക്കും അതിൽ ആശയങ്ങൾ ഉൾക്കൊള്ളും... ഈ മുസ്‌ലിമായ ആൾക്കാരെല്ലാം ഒരു സുപ്രഭാതത്തിൽ ഇസ്ലാം സ്വീകരിച്ചതല്ല അവർ വളരെ ആഴത്തിൽ പഠിച്ച കാര്യങ്ങൾ ഒക്കെ മനസ്സിലാക്കി 100% സത്യമാണെന്ന് അവർ മനസ്സിലാക്കിയതിനു ശേഷം ആണ് അവരൊക്കെ ഇസ്‌ലാം സ്വീകരിക്കുന്നത്..... പിന്നെ ഇസ്ലാം മതത്തിൽ നിന്ന് പുറത്തു പോകുന്ന കുറച്ച് കീടങ്ങൾ.... അവറ്റകൾക്ക് വഴിപിഴച്ച് ജീവിക്കണം അവറ്റകൾക്ക് അഴിഞ്ഞാടി ജീവിക്കണം..... അവറ്റകൾക്ക് പെണ്ണും, പുരുഷനും മദ്യവും മതിരാശിയുമായി കൂത്താടി ജീവിക്കണം....അതിന് അവർ കണ്ടെത്തുന്ന വഴിയാണ് ഇസ്ലാം മതം ഉപേക്ഷിക്കുക എന്നുള്ളത്. അങ്ങനെ കുറെ ആണുങ്ങളും പെണ്ണുങ്ങളും ഇപ്പോൾ കേരളത്തിൽ ഉണ്ടല്ലോ... നമുക്കൊക്കെ ഇപ്പോൾ സുപരിചിതരായ കുറച്ച് പ്രമുഖർ ഉണ്ടല്ലോ ആ കൂട്ടത്തിൽ... പേരുകൾ വെളിപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ... 🫢😄...... പൊന്നു മോനെ നിന്റെ ആൾക്കാരൊക്കെ എത്രകാലമായി ഇസ്ലാമിനെ വിമർശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നു. എന്നിട്ട് ഇസ്ലാം മതത്തിന് എന്തെങ്കിലും സംഭവിച്ചോ ദിനംപ്രതി വളർന്നുകൊണ്ടിരിക്കുകയാണ് ഇസ്ലാം മതം..... നിങ്ങളൊക്കെ വിമർശിക്കുന്നതിന് അനുസരിച്ച് ഇസ്ലാം മതം വർദ്ധിക്കുന്നു... എന്തുകൊണ്ട് ജനങ്ങൾക്ക് ബുദ്ധി വെച്ച് തുടങ്ങി അവർ സത്യം അംഗീകരിച്ചു തുടങ്ങി തങ്ങൾ വിശ്വസിക്കുന്ന ജീവിക്കുന്ന പൊട്ടക്കിണറല്ല ലോകം എന്നവർ മനസ്സിലാക്കി..... അതാ ഞാൻ പറഞ്ഞത് ഇങ്ങനെ കുറെ പിരാന്തന്മാർ ചാനലിൽ വന്നിരുന്നു കൊരച്ചിട്ട് എന്ത് കാര്യം... ഇവനെ ഇവനെപ്പോലെ കുറെ ആൾക്കാരും ചാകുന്ന വരെ കുരക്കും... ഒരു കാലഘട്ടത്തിൽ കുറച്ച് ആൾക്കാർ ഇങ്ങനെ ഇരുന്നു കുരക്കും ഇസ്ലാം മതത്തിനെതിരെ പേപിടിച്ച നായ പോലെ... എന്നിട്ടോ കുരച്ചു കുരച്ചു അവസാനം ചത്തു തൊലയും....എന്നിട്ടോ അടുത്ത തലമുറ വീണ്ടും ഇതുപോലെ കുരക്കാൻ തുടങ്ങും..... അവറ്റകളും അവറ്റകളുടെ കാലം കഴിഞ്ഞാൽ തീരും. പിന്നെ വീണ്ടും അടുത്ത തലമുറ... ഏത് കാലത്ത് തുടങ്ങിയതാണ്... ഇപ്പോഴും തലമുറയായി തുടരുന്നു... ഒരു വിഭാഗം പേപിടിച്ച നായ്ക്കൾ ഇസ്ലാമിനെതിരെ കുരക്കാനും അലറാനും.... എന്നിട്ട് ഇസ്ലാമിൽ എന്തെങ്കിലും സംഭവിച്ചോ മോനെ ഇസ്ലാമിന് എന്തെങ്കിലും കോട്ടം സംഭവിച്ചോ ഇല്ല.... ഇസ്ലാം ദിനംപ്രതി വളർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു..... ഇവറ്റകൾ വെറുതെ കുരച്ച് കുരച്ച് അവിടെ ജീവിതം നഷ്ടപ്പെടുത്തുന്നു..... സ്വന്തം അടുക്കളയിലെ നാറ്റം ശ്രദ്ധിക്കാതെ ആരാന്റെ അരമനയിലെ നാറ്റം ശ്രദ്ധിക്കാൻ പോയിട്ട് വല്ല കാര്യവുമുണ്ടോ...... 🙏🏻🫢😄😄😄🤣🤣🤣
@halfsoul123455 ай бұрын
@@Anand-yl2lp @@Anand-yl2lp എന്ത് ചരിത്രം ആണ് താങ്കൾ ഉദ്ദേശിച്ചത്... അതൊന്ന് പറയാമോ.... താങ്കൾ ഒരു ഹിന്ദു ആണോ ഈ ഹിന്ദു മതത്തിനു വളരെ മ്ലേച്ഛമായ മോശമായ അരാജകത്വം അനാചാരവും നിറഞ്ഞ ഒരു ഭൂതകാലം ഉണ്ടായിരുന്നു അത് അറിയാമോ... സ്ത്രീകളെ വെറും സെക്സ് toy ആയി മാത്രം കണ്ടിരുന്ന പുരുഷമേൽക്കോയ്മ അടക്കിവാണിരുന്ന, ക്രൂരത നിറഞ്ഞ ഒരു കഴിഞ്ഞ കാലഘട്ടം.... അതൊക്കെ കേരളത്തിൽ നിന്നും തുടച്ചുമാറ്റിയത് ക്രിസ്ത്യൻ മിഷനറിസും ഇസ്ലാമുമാണ് ആ ചരിത്രമൊക്കെ അറിയാമോ മിസ്റ്റർ അനന്തു കുട്ടന്.... എന്തേ ഇതൊന്നും എവിടെയും ചർച്ച ചെയ്യപ്പെടുന്നില്ല.... ഇതൊന്നും ചാനൽ ചർച്ചകളിലോ മറ്റു കമന്റ് ബോക്സുകളിലോ എന്തുകൊണ്ട് ചർച്ച ചെയ്യപ്പെടുന്നില്ല.... നിങ്ങൾക്ക് എന്തുമാകാം അല്ലേ... ബാക്കിയുള്ളോർ തുപ്പിയാലും തുമ്മിയാലും പ്രശ്നം.... സ്വന്തം മതത്തിൽ തന്നെ ഒരുപാട് മോശം ചരിത്രങ്ങൾ കടലുപോലെ നീണ്ടു കിടക്കുമ്പോൾ... എന്തിനാണ് മോനെ നിങ്ങൾ എപ്പോഴും ഇസ്ലാം മതത്തിലേക്ക് നോക്കുന്നത്.... സ്വന്തം മതത്തിന്റെ വൃത്തിഹീനമായ നാറി പുഴുത്ത ചരിത്രം നോക്കാതെ നിങ്ങൾ എന്തിനാണ് ഇസ്ലാം മതത്തിന്റെ ചരിത്രം ചികഞ്ഞു പോകുന്നത്...അതായത് ഒരു കൈ മുഴുവനായും നഷ്ടപ്പെട്ടയാൾ ഒരു വിരൽ മാത്രം നഷ്ടപ്പെട്ടയാളെ കളിയാക്കുന്നത് പോലെ... 🫢😄😂.. ശരിക്കും പറഞ്ഞാൽ ഒരു comedy ആണ് നിങ്ങളുടെ വിഭാഗം കാണിക്കുന്നത് 🙏🏻😄.....മിസ്റ്റർ ആനന്ദ് ഞാനൊരു fact പറയട്ടെ.... But... ആനന്ദ് മോൻ മറ്റേ തീട്ട ചാണക കുഴിയിൽ (സങ്കി ) വീണവനാണെങ്കിൽ ഞാൻ പറയുന്നത് അംഗീകരിക്കാൻ കുറച്ചു പ്രയാസപ്പെടും..... അതായത്.... ലോകത്ത് അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഏക മതം ഇസ്ലാമാണ്.... എന്തുകൊണ്ട്,.... ബുദ്ധിയും വിവരവും വകതിരിവും ഉള്ള ആൾക്കാർ സത്യമന്വേഷിക്കും അവർ സത്യം കണ്ടെത്തും അവർ ആഴത്തിൽ ചിന്തിക്കും.. ചരിത്രം പഠിക്കും... പരിശുദ്ധ ഖുർആനിനെയും പരിശുദ്ധ ഹദീസിന്റെയും പരിഭാഷകളും വ്യാഖ്യാനങ്ങളും ആഴത്തിൽ വായിക്കും അതിൽ ആശയങ്ങൾ ഉൾക്കൊള്ളും... ഈ മുസ്‌ലിമായ ആൾക്കാരെല്ലാം ഒരു സുപ്രഭാതത്തിൽ ഇസ്ലാം സ്വീകരിച്ചതല്ല അവർ വളരെ ആഴത്തിൽ പഠിച്ച കാര്യങ്ങൾ ഒക്കെ മനസ്സിലാക്കി 100% സത്യമാണെന്ന് അവർ മനസ്സിലാക്കിയതിനു ശേഷം ആണ് അവരൊക്കെ ഇസ്‌ലാം സ്വീകരിക്കുന്നത്..... പിന്നെ ഇസ്ലാം മതത്തിൽ നിന്ന് പുറത്തു പോകുന്ന കുറച്ച് കീടങ്ങൾ.... അവറ്റകൾക്ക് വഴിപിഴച്ച് ജീവിക്കണം അവറ്റകൾക്ക് അഴിഞ്ഞാടി ജീവിക്കണം..... അവറ്റകൾക്ക് പെണ്ണും, പുരുഷനും മദ്യവും മതിരാശിയുമായി കൂത്താടി ജീവിക്കണം...അതിന് അവർ കണ്ടെത്തുന്ന വഴിയാണ് ഇസ്ലാം മതം ഉപേക്ഷിക്കുക.. അങ്ങനെ കുറെ ആണുങ്ങളും പെണ്ണുങ്ങളും ഇപ്പോൾ കേരളത്തിൽ ഉണ്ടല്ലോ... നമുക്കൊക്കെ ഇപ്പോൾ സുപരിചിതരായ കുറച്ച് പ്രമുഖർ ഉണ്ടല്ലോ ആ കൂട്ടത്തിൽ... പേരുകൾ വെളിപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ... 🫢😄...... പൊന്നു മോനെ നിന്റെ ആൾക്കാരൊക്കെ എത്രകാലമായി ഇസ്ലാമിനെ വിമർശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നു. എന്നിട്ട് ഇസ്ലാം മതത്തിന് എന്തെങ്കിലും സംഭവിച്ചോ ദിനംപ്രതി വളർന്നുകൊണ്ടിരിക്കുകയാണ് ഇസ്ലാം മതം..... നിങ്ങളൊക്കെ വിമർശിക്കുന്നതിന് അനുസരിച്ച് ഇസ്ലാം മതം വർദ്ധിക്കുന്നു... എന്തുകൊണ്ട് ജനങ്ങൾക്ക് ബുദ്ധി വെച്ച് തുടങ്ങി അവർ സത്യം അംഗീകരിച്ചു തുടങ്ങി തങ്ങൾ വിശ്വസിക്കുന്ന ജീവിക്കുന്ന പൊട്ടക്കിണറല്ല ലോകം എന്നവർ മനസ്സിലാക്കി..... അതാ ഞാൻ പറഞ്ഞത് ഇങ്ങനെ കുറെ പിരാന്തന്മാർ ചാനലിൽ വന്നിരുന്നു കൊരച്ചിട്ട് എന്ത് കാര്യം... ഇവനെ ഇവനെപ്പോലെ കുറെ ആൾക്കാരും ചാകുന്ന വരെ കുരക്കും... ഒരു കാലഘട്ടത്തിൽ കുറച്ച് ആൾക്കാർ ഇങ്ങനെ ഇരുന്നു കുരക്കും ഇസ്ലാം മതത്തിനെതിരെ പേപിടിച്ച നായ പോലെ... എന്നിട്ടോ കുരച്ചു കുരച്ചു അവസാനം ചത്തു തൊലയും....എന്നിട്ടോ അടുത്ത തലമുറ വീണ്ടും ഇതുപോലെ കുരക്കാൻ തുടങ്ങും..... അവറ്റകളും അവറ്റകളുടെ കാലം കഴിഞ്ഞാൽ തീരും. പിന്നെ വീണ്ടും അടുത്ത തലമുറ... ഏത് കാലത്ത് തുടങ്ങിയതാണ്... ഇപ്പോഴും തലമുറയായി തുടരുന്നു... ഒരു വിഭാഗം പേപിടിച്ച നായ്ക്കൾ ഇസ്ലാമിനെതിരെ കുരക്കാനും അലറാനും.... എന്നിട്ട് ഇസ്ലാമിൽ എന്തെങ്കിലും സംഭവിച്ചോ മോനെ ഇസ്ലാമിന് എന്തെങ്കിലും കോട്ടം സംഭവിച്ചോ ഇല്ല.... ഇസ്ലാം ദിനംപ്രതി വളർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു..... ഇവറ്റകൾ വെറുതെ കുരച്ച് കുരച്ച് അവിടെ ജീവിതം നഷ്ടപ്പെടുത്തുന്നു..... സ്വന്തം അടുക്കളയിലെ നാറ്റം ശ്രദ്ധിക്കാതെ ആരാന്റെ അരമനയിലെ നാറ്റം ശ്രദ്ധിക്കാൻ പോയിട്ട് വല്ല കാര്യവുമുണ്ടോ...... 🙏🏻🫢😄😄😄🤣🤣🤣
@halfsoul123455 ай бұрын
@@Anand-yl2lp എന്ത് ചരിത്രം ആണ് താങ്കൾ ഉദ്ദേശിച്ചത്... അതൊന്ന് പറയാമോ.... താങ്കൾ ഒരു ഹിന്ദു ആണോ ഈ ഹിന്ദു മതത്തിനു വളരെ മ്ലേച്ഛമായ മോശമായ അരാജകത്വം അനാചാരവും നിറഞ്ഞ ഒരു ഭൂതകാലം ഉണ്ടായിരുന്നു അത് അറിയാമോ... സ്ത്രീകളെ വെറും സെക്സ് toy ആയി മാത്രം കണ്ടിരുന്ന പുരുഷമേൽക്കോയ്മ അടക്കിവാണിരുന്ന, ക്രൂരത നിറഞ്ഞ ഒരു കഴിഞ്ഞ കാലഘട്ടം.... അതൊക്കെ കേരളത്തിൽ നിന്നും തുടച്ചുമാറ്റിയത് ക്രിസ്ത്യൻ മിഷനറിസും ഇസ്ലാമുമാണ് ആ ചരിത്രമൊക്കെ അറിയാമോ മിസ്റ്റർ അനന്തു കുട്ടന്.... എന്തേ ഇതൊന്നും എവിടെയും ചർച്ച ചെയ്യപ്പെടുന്നില്ല.... ഇതൊന്നും ചാനൽ ചർച്ചകളിലോ മറ്റു കമന്റ് ബോക്സുകളിലോ എന്തുകൊണ്ട് ചർച്ച ചെയ്യപ്പെടുന്നില്ല.... നിങ്ങൾക്ക് എന്തുമാകാം അല്ലേ... ബാക്കിയുള്ളോർ തുപ്പിയാലും തുമ്മിയാലും പ്രശ്നം.... സ്വന്തം മതത്തിൽ തന്നെ ഒരുപാട് മോശം ചരിത്രങ്ങൾ കടലുപോലെ നീണ്ടു കിടക്കുമ്പോൾ... എന്തിനാണ് മോനെ നിങ്ങൾ എപ്പോഴും ഇസ്ലാം മതത്തിലേക്ക് നോക്കുന്നത്.... സ്വന്തം മതത്തിന്റെ വൃത്തിഹീനമായ നാറി പുഴുത്ത ചരിത്രം നോക്കാതെ നിങ്ങൾ എന്തിനാണ് ഇസ്ലാം മതത്തിന്റെ ചരിത്രം ചികഞ്ഞു പോകുന്നത്...അതായത് ഒരു കൈ മുഴുവനായും നഷ്ടപ്പെട്ടയാൾ ഒരു വിരൽ മാത്രം നഷ്ടപ്പെട്ടയാളെ കളിയാക്കുന്നത് പോലെ... 🫢😄😂.. ശരിക്കും പറഞ്ഞാൽ ഒരു comedy ആണ് നിങ്ങളുടെ വിഭാഗം കാണിക്കുന്നത് 🙏🏻😄.....മിസ്റ്റർ ആനന്ദ് ഞാനൊരു fact പറയട്ടെ.... But... ആനന്ദ് മോൻ മറ്റേ തീട്ട ചാണക കുഴിയിൽ (സങ്കി ) വീണവനാണെങ്കിൽ ഞാൻ പറയുന്നത് അംഗീകരിക്കാൻ കുറച്ചു പ്രയാസപ്പെടും..... അതായത്.... ലോകത്ത് അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഏക മതം ഇസ്ലാമാണ്.... എന്തുകൊണ്ട്,.... ബുദ്ധിയും വിവരവും വകതിരിവും ഉള്ള ആൾക്കാർ സത്യമന്വേഷിക്കും അവർ സത്യം കണ്ടെത്തും അവർ ആഴത്തിൽ ചിന്തിക്കും.. ചരിത്രം പഠിക്കും... പരിശുദ്ധ ഖുർആനിനെയും പരിശുദ്ധ ഹദീസിന്റെയും പരിഭാഷകളും വ്യാഖ്യാനങ്ങളും ആഴത്തിൽ വായിക്കും അതിൽ ആശയങ്ങൾ ഉൾക്കൊള്ളും... ഈ മുസ്‌ലിമായ ആൾക്കാരെല്ലാം ഒരു സുപ്രഭാതത്തിൽ ഇസ്ലാം സ്വീകരിച്ചതല്ല അവർ വളരെ ആഴത്തിൽ പഠിച്ച കാര്യങ്ങൾ ഒക്കെ മനസ്സിലാക്കി 100% സത്യമാണെന്ന് അവർ മനസ്സിലാക്കിയതിനു ശേഷം ആണ് അവരൊക്കെ ഇസ്‌ലാം സ്വീകരിക്കുന്നത്..... പിന്നെ ഇസ്ലാം മതത്തിൽ നിന്ന് പുറത്തു പോകുന്ന കുറച്ച് കീടങ്ങൾ.... അവറ്റകൾക്ക് വഴിപിഴച്ച് ജീവിക്കണം അവറ്റകൾക്ക് അഴിഞ്ഞാടി ജീവിക്കണം..... അവറ്റകൾക്ക് പെണ്ണും, പുരുഷനും മദ്യവും മതിരാശിയുമായി കൂത്താടി ജീവിക്കണം...അതിന് അവർ കണ്ടെത്തുന്ന വഴിയാണ് ഇസ്ലാം മതം ഉപേക്ഷിക്കുക.. അങ്ങനെ കുറെ ആണുങ്ങളും പെണ്ണുങ്ങളും ഇപ്പോൾ കേരളത്തിൽ ഉണ്ടല്ലോ... നമുക്കൊക്കെ ഇപ്പോൾ സുപരിചിതരായ കുറച്ച് പ്രമുഖർ ഉണ്ടല്ലോ ആ കൂട്ടത്തിൽ... പേരുകൾ വെളിപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ... 🫢😄...... പൊന്നു മോനെ നിന്റെ ആൾക്കാരൊക്കെ എത്രകാലമായി ഇസ്ലാമിനെ വിമർശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നു. എന്നിട്ട് ഇസ്ലാം മതത്തിന് എന്തെങ്കിലും സംഭവിച്ചോ ദിനംപ്രതി വളർന്നുകൊണ്ടിരിക്കുകയാണ് ഇസ്ലാം മതം..... നിങ്ങളൊക്കെ വിമർശിക്കുന്നതിന് അനുസരിച്ച് ഇസ്ലാം മതം വർദ്ധിക്കുന്നു... എന്തുകൊണ്ട് ജനങ്ങൾക്ക് ബുദ്ധി വെച്ച് തുടങ്ങി അവർ സത്യം അംഗീകരിച്ചു തുടങ്ങി തങ്ങൾ വിശ്വസിക്കുന്ന ജീവിക്കുന്ന പൊട്ടക്കിണറല്ല ലോകം എന്നവർ മനസ്സിലാക്കി..... അതാ ഞാൻ പറഞ്ഞത് ഇങ്ങനെ കുറെ പിരാന്തന്മാർ ചാനലിൽ വന്നിരുന്നു കൊരച്ചിട്ട് എന്ത് കാര്യം... ഇവനെ ഇവനെപ്പോലെ കുറെ ആൾക്കാരും ചാകുന്ന വരെ കുരക്കും... ഒരു കാലഘട്ടത്തിൽ കുറച്ച് ആൾക്കാർ ഇങ്ങനെ ഇരുന്നു കുരക്കും ഇസ്ലാം മതത്തിനെതിരെ പേപിടിച്ച നായ പോലെ... എന്നിട്ടോ കുരച്ചു കുരച്ചു അവസാനം ചത്തു തൊലയും....എന്നിട്ടോ അടുത്ത തലമുറ വീണ്ടും ഇതുപോലെ കുരക്കാൻ തുടങ്ങും..... അവറ്റകളും അവറ്റകളുടെ കാലം കഴിഞ്ഞാൽ തീരും. പിന്നെ വീണ്ടും അടുത്ത തലമുറ... ഏത് കാലത്ത് തുടങ്ങിയതാണ്... ഇപ്പോഴും തലമുറയായി തുടരുന്നു... ഒരു വിഭാഗം പേപിടിച്ച നായ്ക്കൾ ഇസ്ലാമിനെതിരെ കുരക്കാനും അലറാനും.... എന്നിട്ട് ഇസ്ലാമിൽ എന്തെങ്കിലും സംഭവിച്ചോ മോനെ ഇസ്ലാമിന് എന്തെങ്കിലും കോട്ടം സംഭവിച്ചോ ഇല്ല.... ഇസ്ലാം ദിനംപ്രതി വളർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു..... ഇവറ്റകൾ വെറുതെ കുരച്ച് കുരച്ച് അവിടെ ജീവിതം നഷ്ടപ്പെടുത്തുന്നു..... സ്വന്തം അടുക്കളയിലെ നാറ്റം ശ്രദ്ധിക്കാതെ ആരാന്റെ അരമനയിലെ നാറ്റം ശ്രദ്ധിക്കാൻ പോയിട്ട് വല്ല കാര്യവുമുണ്ടോ...... 🙏🏻🫢😄😄😄🤣🤣🤣
@thamarakshancr25615 ай бұрын
ഈ പുഴു ചെയ്തത് ശരിയോ തെറ്റോ അതുപറ അല്ലാതെ അവന്റെ ഈമാൻ വിളമ്പണ്ട 😂😂😂😂
@babusvishnumaya18693 ай бұрын
മുടി ഇല്ലാത്തവൻ എന്ന് പറഞ്ഞാൽ പിഴച്ച് ഉണ്ടായ അരുൺ കുത്തിത്തിരുപ്പ് ആണോ