അഭിമന്യു എന്ന കുട്ടി സഖാവിനെ കൊന്നവർ ഇന്ന് ഇതേ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെ ചേക്കേറി കാണും പാർട്ടിക്കുവേണ്ടി ഇങ്കിലാബ് വിളിക്കുന്ന ഓരോ യുവാക്കളും അഭിമന്യു എന്ന സഖാവിനെ ഓർക്കുന്നത് നല്ലതായിരിക്കും
@SanjuAppu-m4i2 ай бұрын
👍👍👍
@lakshmibhasakaran14637 ай бұрын
അഭിമന്യു, സിദ്ധാർത്, ഇന്നും ഓർക്കുമ്പോ സഹിക്കാൻ പറ്റാത്ത കുഞ്ഞുമുഖങ്ങൾ, അതുപോലെ പെരിയയിലെ രണ്ടു കുഞ്ഞുങ്ങൾ 🌹 ഇനിയെങ്കിലും ഇങ്ങനെയുള്ള ക്രൂരത ചെയ്യാൻ ആർക്കും തോന്നാതിരിക്കട്ടെ, ചെയ്യാനും, ചെയ്യിപ്പിക്കാനും.
@gk-dl7wl7 ай бұрын
Indi munnani khadaka kakshikal tammilulla esaposa aanu. Karyamakkenda.
@adithyank22746 ай бұрын
Eranu medicha maranangal
@vishnuvarambel11397 ай бұрын
പഴയ sfi കാരൻ തന്നെ സത്യം വിളിച്ച് പറയുന്നു
@sandhyaeappen53627 ай бұрын
2 ആൺമക്കൾ ഉള്ള ഒരു അമ്മയാണ് ഞാൻ. 23, 21 വയസ്സാണ് എൻ്റെ മക്കൾക്ക്. .എന്നെ അന്നും ഇന്നും കരയിപ്പിക്കുന്ന 2 നിഷ്കളങ്ക മുഖങ്ങളാണ് അഭിമന്യു, സിദ്ധാർത്ഥ് ...മക്കളെ മാപ്പ്. ഈ ലോകത്ത് എത്രയോ വർഷം ജീവിച്ച് തീരാൻ ഉള്ളതായിരുന്നു നിങ്ങളുടെ ജീവനും ജീവിതവും. ഇതെഴുുമ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നു. എൻ്റെ മക്കൾ കേരളത്തിന് വെളിയിലാണ് പഠിക്കുന്നത്. നിങ്ങള്ക് വന്ന അവസ്ഥ വേറെ ഒരു മക്കൾക്കും വരുതല്ലെ എന്നന്ന് എൻ്റെ പ്രാർത്ഥന. 😢😢😢
@nikkyn4507 ай бұрын
അന്യ മതസ്ഥരെ കണ്ടിടത്തു വെച്ച് വെട്ടി കൊല്ലാൻ പറഞ്ഞ മുഹമ്മദ്, അന്യമതസ്ഥരോട് രൂക്ഷതയോട് കൂടി പെരുമാറാൻ പറഞ്ഞ മുഹമ്മദ്. വിഡ്ഢികാട്ടറബിക്കൂട്ടങ്ങൾക്ക് സ്വർഗ്ഗത്തിൽ രതിയും, മദ്യവും വാഗ്ധാനങ്ങൾ നൽകി അവരെ വെച്ച് സൈന്യം രൂപപെടുത്തി മുഹമ്മദ് ഉണ്ടാക്കിയ പുതിയ മതത്തിൽ ചേരാത്തവരെയെല്ലാം വധിച്ചും, സ്ത്രീകളെ ബാലാൽസംഗം ചെയ്തും അറബി രാഷ്ട്രം പിടിച്ചെടുത്ത മുഹമ്മദ്. പിന്നീട് തലമുറ തലമുറ ആയിട്ട് ഈ അക്രമണങ്ങൾ ലോകതെമ്പാടും വ്യാപിച്ചു.. അങ്ങനെ ലോകത്തെമ്പാടും മുഹമ്മദീയിസം പിന്തുടരുന്ന ജിഹാദികൾ ഉണ്ടായി.. മുഹമ്മദ് ഉണ്ടാക്കിയ പുതിയ മതതിലോട്ട് ലോകത്തുള്ള എല്ലാ മുനുഷ്യരും മതം മാറുന്നത് വരെ തന്റെ അനുയായികളോടെ ജിഹാദ് നടത്താൻ പറഞ്ഞ മുഹമ്മദ്. എല്ലാ മുഹമ്മദീയരും ഇല്ലാതാവട്ടെ ലോക നന്മവരട്ടെ.
@GirigiriBharath7 ай бұрын
@@sandhyaeappen5362 🙏. പാമ്പയാറ്റിൽ, ജീവന് വേണ്ടി ചാടിയപ്പോൾ, sfi ഗുണ്ടകൾ കല്ലെറിഞ്ഞു കൊന്ന 5പാവം കൗമരാക്കാരുണ്ട്... അന്ന് മുഖ്യൻ ആയിരുന്ന E. K . നായനാർ പറഞ്ഞ വാക്ക് കേട്ട് കണ്ണ് തള്ളിപ്പോയി... 🙄🙄
@sukumundinnan4637 ай бұрын
😢😢😢❤❤❤
@rajeshtd79916 ай бұрын
ചേച്ചി വട്ടവടയിൽ നിന്ന് വന്നു പഠിച്ചു പോയാൽ പോരെ,മഹാരാജാസിൽ പഠിച്ചിട്ടില്ലാത്ത,സൈമൺ ബ്രിട്ടോ യുടെ ജീവ ചരിത്രം എഴുതാൻ നടക്കുന്നു, ബ്രിടോയെ പറ്റി ആണെങ്കിൽ അയാള് മഹാരാജാസിൽ പഠിച്ചിട്ടില്ല ഒന്നര കിലോമീറ്റർ അകലെ ഉള്ള ആൽബർട്ട്സിൽ ആണ് പഠിച്ചത് ആശുപത്രിയിൽ അടി കൊണ്ട് അഡ്മിറ്റ് ആയ മഹാരാജാസ് സ്റുടെൻ്റിനെ പിന്നെയും ആക്രമിക്കാൻ ജനറൽ ആശുപത്രിയിൽ പോയി കത്തിയുമായി പക്ഷേ റസ്ലിഗ് ചാമ്പ്യനേ ആണ് കുത്താൻ പോയത് അയാള് കത്തി വാങ്ങി ബ്രിട്ടോയ്ക്ക് തന്നെ കുത്തി അങ്ങനെ വീൽ ചെയറിൽ. അയത് പാർട്ടി തന്നെ സുടാപ്പികളുമായി ചേർന്ന് ഉണ്ടാക്കിയ രക്ത സാക്ഷി ആണ് അഭിമന്യു
@vishnupunnad28906 ай бұрын
ഇവരു മാത്രം അല്ല സച്ചിൻ , വിശാൽ, ശ്യാം , അടക്കം ഒരുപാട് വിദ്യാർത്ഥികൾ കൊലക്കത്തിക്ക് ഇര ആയിട്ടുണ്ട്
@miya41047 ай бұрын
അഭിമന്യു നേ കൊന്നവരുടെ മക്കൾക്കും അഭിമന്യു വിൻ്റെ. ഗതി വരട്ടെ എന്ന് നമ്മൾക്ക് പ്രാർത്ഥിക്കാം
@haridasanapanayarangadi95457 ай бұрын
അഭിമന്യൂവിന് നീതി ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകും,
@panyalmeer50477 ай бұрын
100%👍
@ravia14867 ай бұрын
ഏതു ജനങ്ങൾ ? കണ്ടാലും കൊണ്ടാലും പഠിക്കാത്ത ഹിന്ദു സഖാക്കളോ ? അവരാണ് അഭിമന്യു കൊല്ലപ്പെട്ട് വർഷങ്ങൾക്കു ശേഷം നടന്ന പഞ്ചായത്തു തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും LDF ന് വൻ ഭൂരിപക്ഷം നൽകിയത്.
@sreejithnandan23917 ай бұрын
ശ്യാമിന്റെ ഓരോ ചാറ്റ് ഷോയും തിരഞ്ഞു പിടിച്ചു കാണുന്ന ഞാൻ 🥰🥰🥰🥰
@AswinVarghese-lh3co6 ай бұрын
☢️
@santhoshkumart483827 күн бұрын
ഞാനും
@shaijuaugustine28167 ай бұрын
ഓരോ കമ്മ്യൂണിസ്ററ് കാരും അഭിമന്യുവിനെ പോലെ ഹമാസോ ളികളാൾ കൊല്ലപ്പെടും😂
@Himanshu.12547 ай бұрын
🙄🙄
@sooraj9816 ай бұрын
എന്നാലും ഈ അടിമ കമ്മി ഹിന്ദുകൾ പഠിക്കില്ല 😊😊😊
@gk59417 ай бұрын
14:33 😂😂😂 കേൾക്കുമ്പോൾ കോമഡിയാണേലും അവസ്ഥ ഓർത്ത് മൗനം പാലിക്കുന്നു
@panyalmeer50477 ай бұрын
ഇതൊരു സൂപ്പർ പ്രോഗ്രാം ആയിരുന്നു 👈👍
@treasashijo8587 ай бұрын
S F I Now Sudappy federation of india
@Jeevaas.....channel7 ай бұрын
😂😂correct
@archanasom60524 ай бұрын
Absolutely......
@leenarudraksham55543 ай бұрын
Sathyam
@santhoshakkara47327 ай бұрын
ശ്യാം 👌🏻👌🏻👌🏻🇮🇳🇮🇳
@keyaar33937 ай бұрын
Abhimanyu, sidharth, .... എത്രയെത്ര മരണങ്ങൾ
@anuroshan7 ай бұрын
Very important must watch discussion.
@maheshsreekumar39473 ай бұрын
എസ്ഡിപിഐയുടെ കേസ് പറയുമ്പോൾ ' നമ്മുടെ സ്വന്തം വിശാൽ രക്തം മറക്കല്ലേ
@sudeeshpa8157 ай бұрын
ചേട്ടന്മാരെ ഞാൻ maharajas ഇൽ പഠിച്ച ആൾ ആണ്. ഹോസ്റ്റൽ ലും താമസിച്ചിട്ടും ഉണ്ട്. MCRV ഹോസ്റ്റൽ എന്നാൽ അത് SFI യുടെ കോട്ട ആണ്. അവിടെ ഒന്നും ഒരു SDPI ക്കോ അല്ലെങ്കിൽ PF പ്രവർത്തകർക്കോ കേറി ചെല്ലാനോ ഇതേപോലെ കൊലപാതകം ചെയ്തിട്ട് പുറത്തേക്ക് പോകാനോ പറ്റില്ല. അവിടെ എപ്പോഴും ആളുകൾ ആയിരിക്കും.. പുറത്ത് ഒരാൾക്ക് പോലും ഒന്നും ചെയ്യാൻ പറ്റില്ല അവിടെ. ഇത് ചെയ്തത് അവിടെ അതിനകത്തു ഉള്ളവർ തന്നെ. ഒരു സംശയവും ഇല്ല.. നിരപരാധി ആയ അഭിമന്യു വിശ്വസിച്ച പ്രസ്ഥാനം തന്നെ ആണ് അവനെ ഇല്ലാതെ ആക്കിയത്. എങ്ങനെ എങ്കിലും മറ്റു പ്രസ്ഥാനങ്ങൾ ക്യാമ്പസ് ഇൽ നിന്നും നിരോധിക്കുക. അതിനു ഒരു രക്തസാക്ഷി എങ്കിൽ അങ്ങനെ. പട്ടികജാതി ക്കാരന്റെ നേരെ എന്തും ചെയ്യാമല്ലോ. ആര് അന്വേഷിച്ചു വരാൻ, ആര് ചോദിക്കാൻ..
@sukumundinnan4637 ай бұрын
Bro athin aa sahotharane konnath thoppum padi palathil vechalle avide ethichath ara sfi alle pinne sudappi enn parayunnath sfi yil thanne undennulllath abhimanyu thiricharinjathalle avarokke koodiyalle ith cheythath churukki paranjal sfi ,pf, c f ,sdpi ivarokke chernnan
@rahulputhalathu95586 ай бұрын
എങ്ങനെ ആണെങ്കിൽ ചെയ്തത് sfi ആണെങ്കിലോ
@shobilsathish7 ай бұрын
"TG പണ്ട് ഇൻ്റർവ്യൂവിൽ ചോദിച്ച ഒരു ചോദ്യത്തിന് ഉത്തരം മുട്ടിയ സഘാവ്" അതിലുണ്ട് ഈ പറഞ്ഞതെല്ലാം 😑
@livelife4618Күн бұрын
പാർട്ടിക്ക് വേണ്ടി നടക്കുന്നവർക്കുള്ള ഒരു നല്ല പാഠമാണ് ഇത്..പോയപ്പോ ആർക്ക് പോയി അവന്റെ കുടുംബത്തിന് പോയി..ക്യാംപസിൽ രാഷ്ട്രീയം നിരോധിക്കണം.
@UnniKrishnan-f9b3 ай бұрын
ശ്യം. സൂപർ
@SugandhiMadhavan-jl7eo7 ай бұрын
Thank u very much
@DileepKumar-vu7iw2 күн бұрын
മരുമോൻ്റെ ഒരു ശക്തി നമ്മൾ ആലോചിക്കണം' മേത്ത ന് എന്നും ആക്രി കച്ചോടത്തിലാണ് താല്പ്പര്യം
@AniTechMedia-i5w7 күн бұрын
അഭിമന്യു വിനു വേണ്ടി എൻ്റെ വോട്ട് ബിജെപി ക്ക് കൊടുക്കും😢😢😢😢😢😢
@MockingBirdAliveКүн бұрын
ഏഭ്യന്തരന്‍
@ptcnchandran55677 ай бұрын
SFI PFI ഉട പുതിയ മുഖം
@Sijo19897 ай бұрын
Shyam adipoliyanu... Super..
@sarathp1616Ай бұрын
ഇത് കാണുന്ന പുന്നാട് അശ്വനി കുമാറിന്റെ ആത്മാവ്. 😁😁😁
കൊലയാളികളിൽ ഒരുവന് താൽക്കാലിക സർക്കാർ ജോലി ജലീൽ സഖാവ് സംഘടിപ്പിച്ചു കൊടുത്തിരുന്നു അത് ഇപ്പോഴും ഉണ്ടോ?
@maheshsreekumar39473 ай бұрын
എസ്എഫ്ഐ ശിഖണ്ഡികൾ
@JYOTHISHM-bh7lb6 ай бұрын
Good.
@akhilprakash89834 күн бұрын
❤shyam
@adithyank22746 ай бұрын
Aa original post Facebook remove cheythu but pfi pravarthakan screenshot ittu😊
@Anoop-ht3cq6 ай бұрын
Syam bro ❤
@akhilashokan8093 ай бұрын
പൊന്നേ കരളേ അഭിമന്യു 🤣🤣🤣🤣🤣🤣
@Blue-ajww7 ай бұрын
സ : അഭിമന്യു ✊🏼
@TkdaneshKumar2 ай бұрын
❤❤❤❤
@satheeshkumarps2816 ай бұрын
Maravashakal
@anonymous.1807 ай бұрын
University college il ippol political issue undo?
@chandradas94047 ай бұрын
ഇപ്പൊ അങ്ങനെ കേൾക്കുന്നില്ല
@vishnupunnad28906 ай бұрын
കുത്ത് കൊണ്ടവനെ കോളജിൽ എടുത്ത് പ്രകടനം നടത്തിയതിന് ശേഷം ഹോസ്പിറ്റലിൽ കൊണ്ട് പോയി ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി അയാള് പണിക്ക് വരെ പോയിട്ടുണ്ട് അതിനൊക്കെ ശേഷം ഗ്രൗണ്ടിൽ നിന്നും കളിക്കുന്ന സമയം കുഴഞ്ഞു വീണ് മരിക്കുന്നു അവനാണ് നിങൾ പറഞ്ഞ ആ രക്തസാക്ഷി😂 ഇപ്പോഴും അവന്മാർ അത് പറഞ്ഞ് കാമ്പയിൻ സംഘടിപ്പിക്കുന്നു 😂
@SruthiMr6 ай бұрын
ക്യാംപസ് ഫണ്ടിനെ പേടിക്കുന്ന എസ് എഫ് ഐ അങ്ങാടിയിൽ തോറ്റാൽ അമ്മയോട് അതാണ് എസ്എഫ്ഐ കടന്നാക്രമണം കെഎസ് യു വിനോട് മാത്രം
@rajdea6 ай бұрын
👍👍👏👏👏
@KROKOKOK7 ай бұрын
ആരെയാണ് കുത്തേറ്റ് കിടന്നപ്പൊ sfi എടുത്തു ഇലക്ഷൻ പ്രചരണം നടത്തിയത്. ഇത് ഇത് കോളജ്ഇൽ നടന്നത് ആണ്.
@akhilsureshkl02617 ай бұрын
കൊല്ലം SN കോളേജിൽ,, ശ്രീകുമാർ
@KROKOKOK7 ай бұрын
@@akhilsureshkl0261 Thanks bro 👍🏻
@afsalsafar53716 ай бұрын
Cctv camera evide.. cctv camera visuals venam ennu e esdpi aanu paranjathu.. konnathu sfi kar thanne samshaym illa athiloode partykku orupaadu valarchayum undayi ithu thanneyanu sfikkum vendiyirunnathu
@thilakanpv95197 ай бұрын
Abhimanyuvinu. aadaranjalikal........
@adikakgnr6 ай бұрын
Kollam Sreekumar
@harianji51702 ай бұрын
👍
@GirigiriBharath7 ай бұрын
Abc മലയാളം, ഇനി കൊച്ചനിയന്റെ കൊലപാതകവും അദ്ദേഹത്തിന്റെ വീട്ടുകാരുടെയും നാട്ടുകാരുടെയും സിപിഎം നോടുള്ള ഇപ്പോഴത്തെ കാഴ്ച പ്പാടും ഒക്കെയുള്ള ഒരു വീഡിയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. കാരണം അഭിമന്യുവിനെ പോലെ സമൂഹത്തിന്റെ താഴെ തട്ടിൽ നിന്നുള്ള ഒരു സഖാവായിരുന്നു കൊച്ചനിയൻ. അദ്ദേഹത്തിന്റെ കൊലപാതകത്തിൽ ഒരു പാട് നിഗൂഢതകൾ ഉണ്ട്. അതൊക്കെ വിരൽ ചൂണ്ടുന്നയ് സിപിഎം ന് നേരെത്തന്നെയാണ്. പുതു തലമുറക്ക് അത് ഒരു അറിവും അനുഭവവും ആയിരിക്കും.
@rauter8287 ай бұрын
St.Thomas college il അല്ലേ പഠിച്ചത്.. ചേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട്
@GirigiriBharath7 ай бұрын
@@rauter828അതെ. എന്റെ കോളേജ് കാലത്ത് ആയിരുന്നു ആ സംഭവം. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടെ തന്നെ ഈ വാർത്തകൾ ശ്രദ്ധിച്ചിരുന്നു 🙏
@Omnamashivayashambo6 ай бұрын
മണ്ടത്തരം പറയല്ലേ... കൊച്ചനിയൻ പഠിച്ചിരുന്നത് ഗവണ്മെന്റ് കോളേജ് കുട്ടനെല്ലൂരിൽ ആയിരുന്നു....@@GirigiriBharath
@GirigiriBharath6 ай бұрын
@@Omnamashivayashambo യെസ്. എനിക്ക് തെറ്റിയതാണ് 🙏
@noufalnoufal96182 ай бұрын
☝️☝️☝️
@YouthvlogDairy7 ай бұрын
👍👍👍👍
@sillygirl57258 күн бұрын
Requesting to explain two cases 1. Chengannur Vishal murder 2. Charumood Jithu Mohan murder
@ullasm13427 ай бұрын
❤
@KannanKannan-qo2xy7 ай бұрын
😭😭😭😭
@sujithkumarsurakumar11476 ай бұрын
Super bro's
@prathapkumarkp29172 ай бұрын
13:42
@beetujoseph67027 ай бұрын
👌
@JoJo-db3grАй бұрын
Padikanvettal padiknnam alathe vera padikanpoiyaithuokeayirkumm avstha
@JGeorge_c7 ай бұрын
Dalit snehan enoke parayum , but pfi ,or real face was exposed in many such cases . Killers have no mercy
@Neha-k3u4 ай бұрын
Love u bor
@yageshkrishnan93256 ай бұрын
ദളിത്തിനെ വേണ്ടി kurakkunnavan..ഇവിടെ അല്ലാതെ ചിലക്കാൻ നീയോ.നിൻ്റെ തന്നതയോ വരുമോ..ഇല്ല..നിൻ്റെ ഫാമിലി പോലും കാണില്ല..
@firosee.s37146 ай бұрын
CCTV VISUAL ഉണ്ടായിട്ടും പുറത്ത് വിടാതത് എന്തുകൊണ്ട്?????????
പോക്സോ കേസിലെ പത്മനാഭൻ കൂടി പറയു. അത് പിഞ്ചുകുഞ്ഞല്ലേ. അതോ Rss നെ പറയാൻ ഒരു മടി...😂Rss കാർ ആണിലെ... 😄👍
@Athul...564.6 ай бұрын
Ethiyallo kuru pottiya sudappi thyaoli...😂😂..
@ajayk14326 ай бұрын
Vishayam ivide rss ano allalo ninte mathakarude cheithikal alle appo edel koodi ondakkandaa
@krishnangovindan18277 ай бұрын
അവതാരകർ സഹോദരങ്ങൾ ആണോ ?
@athulkrishnan.k40846 ай бұрын
Anangil
@abhiram26147 ай бұрын
sfi sudappikal..
@shakeernalakath43295 ай бұрын
എത്ര sfi ക്കാരെ rss bjp ക്കാർ കൊന്നിട്ടുണ്ട്
@smartvision74656 ай бұрын
ചൊറിഞ്ഞു വാങ്ങി
@viswanathanveliancode62112 ай бұрын
Jisha
@vinods8697 ай бұрын
Oru thanthaku piranna oru nariyum illathypoyallo ee presthanathil
@SathyanMullasseril4 ай бұрын
Chuvappilude pachayilekk 😁
@saisingermusiclover92327 ай бұрын
Abhimanyu ippozhathe party de avastha kandu potti chirikkunnundavum... ee prasthaanathilaanallo... thoongi kidannath ennorth... Ini enthinaanu kodathy ithil vidhiparayunne..? Arkku vendi?
@archanasom60524 ай бұрын
Chengannur Christian college Vishal kumar murder by islamic terrorists case discuss chyyuo please... vicharana endaayi.. ippozhathe case status also . .
@_HyDrA_3216 ай бұрын
നിനക്കൊക്കെ പേരാണ് പ്രശ്നം എങ്കിൽ പേര് മാറ്റി പര്മീതർ ശുക്ല എന്ന് വിളിച്ചോ
@HaiHlo-os2si7 ай бұрын
🦮🦮🦮
@BaburajChembil-jg8hn7 ай бұрын
Kochaniyan.trissur
@Binoymathew867 ай бұрын
ഒരു മേത്തനെയും കാണുന്നില്ലല്ലോ 🤣
@MithuzWorld7 ай бұрын
14:37 kollam SN COLLEGE
@vinodk19957 ай бұрын
Nigalukkuumilla tadmhhigaajlay
@Blue-ajww7 ай бұрын
12:33 മധുവിനെ കൊന്നത് ആരാന്ന് കൂടെ പറയാൻ എന്താണ് ഒരു മടി 😹😹... കോൺഗ്രസ് നേതാക്കൾ ആണ് അറസ്റ്റിൽ ആയത്
@sureshkp2487 ай бұрын
അട്ടപ്പാടിയിലെ മധു വധകേസിലെ ഒരു പ്രതിയെ സി പി എംബ്രാഞ്ച് സെക്രട്ടറിയാക്കിയതും ജനരോഷം ഉയർന്നപ്പോൾ അത് പിൻവലിച്ചതും സഖാവ് മറന്നുപോയോ?
@Blue-ajww7 ай бұрын
@@sureshkp248 ഒന്ന് പേര് പറയാമോ 🤣
@sureshkp2487 ай бұрын
@@Blue-ajww 3ാം പ്രതി ഷംസുദീനിനെയാണ് മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തതും പത്രങ്ങളിൽ വാർത്ത വന്നപ്പോൾ ഒഴിവാക്കിയതും
@vignesh.b77066 ай бұрын
കമ്മി ചേട്ടാ അവിടെ കൂടിയ പകുതി കക്കമരും കമികൾ അയിരുന്നു
ആ ചെക്കനെ കൊന്നവർ ഇപ്പോ ആ ചുവപ്പ് പാർട്ടിയിൽ തന്നെ ഉണ്ട്
@valsanpalakkal64887 ай бұрын
CPM netrtham inne sdp custody il ane
@sudhi82836 ай бұрын
SDFPI ഒന്നാണ് 🤬
@akashmp19216 ай бұрын
🤮🤮🤮🤮
@Pranavsoviet7 ай бұрын
Vattavada vaanam😂😂😂
@Himanshu.12547 ай бұрын
Daa poore nirthu
@Pranavsoviet7 ай бұрын
@@Himanshu.1254 antham kammi come on 😂😂😂
@roymonyelavilayil2056Ай бұрын
Oru Sashia kitte adu pora
@MsMankatha6 ай бұрын
ഒരു തെളിവ് പോലും കാണിക്കാണ്ട് ഒരു വീഡിയോ ക്യാമറ വെച്ചു ഇരുന്നു സംസാരിക്കാൻ രണ്ടു കിഴങ്ങൻ മാരും അതുകേട്ടു വിഴുങ്ങാൻ കൊറേ മരവഴകളും, പോയിഇതിലും നല്ലത് പിച്ചച്ചട്ടി എടുക്കുന്നതാ നല്ലത്,