ജസ്ന സലീം പണി പറ്റിച്ചു. ഗുളിക കഴിക്കും മുമ്പ് എല്ലാരെയും പൂട്ടുന്ന വീഡിയോ പങ്കുവച്ചു

  Рет қаралды 149,728

Jamitha Teacher Talks

Jamitha Teacher Talks

24 күн бұрын

Пікірлер: 728
@junaidhjunu2984
@junaidhjunu2984 22 күн бұрын
ഞാൻ ഈ വാർത്ത ഇപ്പോഴാണ് അറിയുന്നത്, ഇസ്ലാമിസ്റ്റ് താലിബാനികൾ ആ കുട്ടിയെ ഒരുപാട് ഉപദ്രവിച്ചു. അവസാനം ഹിന്ദുക്കളെ കൊണ്ടും വെറുപ്പിക്കാൻ ശ്രെമിച്ചു, ആ ശ്രെമം വിജയിച്ചു, ഈ സമൂഹം മൊത്തം അതിനെ ഉപദ്രവിച്ചു, എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.
@priyakumar2884
@priyakumar2884 22 күн бұрын
Eethaliban pannikale illanma cheyyuka.sadaranakarku jeevikkanamenkil.
@saraththiruvoth7643
@saraththiruvoth7643 22 күн бұрын
Amen
@user-uu7ch3zc8o
@user-uu7ch3zc8o 22 күн бұрын
Mahapapikal kashtam veruthe polum onnineyum upadravikkaruth ith matham koppu
@MINIK-1973
@MINIK-1973 22 күн бұрын
നശിച്ചു.പോകട്ടെ അവള് പോപ്പുലർ ഫ്രണ്ട്കാർ ഇറക്കിയ ചാവേർ പറഞ്ഞത് ഒരു മുസ്ലിം
@Nationalist-IloveMycount-cn9iu
@Nationalist-IloveMycount-cn9iu 22 күн бұрын
@@junaidhjunu2984 ബിജെപിയും ആർഎസ്എസും പോലുള്ള ഹിന്ദു സംഘടനകൾ അനുയായികളും സ്വന്തം ആളുകൾക്ക് ബുദ്ധിമുട്ട് നേരിടുമ്പോൾ ഒരിക്കലും കൂടെ നിൽക്കില്ല.. വരട്ടുനൃയങൾ വഴി അവരെ തള്ളും അത് നൂപൂർ ശർമ്മ സംഭവത്തിലും ഇപ്പോൾ ജസ്ന സലിം വിഷയത്തിലും ഒക്കെ തെളിയിച്ചതാണ്.. . ഈ സംഘടനകളെ വിശ്വസിക്കുനവർ.. ഈ കാര്യങ്ങൾ എപ്പോഴും മനസ്സിൽ സൂക്ഷിക്കുക.. മറുവശത്ത് സി.പി.എം. എപ്പോഴും അവരുടെ ജനത്തോടൊപ്പം നിൽക്കും👌👍 .......... ഭൂരിപക്ഷം ബി.ജെ.പി പ്രവർത്തകരും അത് പരസ്യമായി അംഗീകരിക്കാൻ മടിക്കുന്നു, .. കാരണം അവരുടെ പ്രത്യയശാസ്ത്രം ആവശ്യമുള്ളപ്പോൾ അവരെ പിന്തുണയ്ക്കില്ലെന്ന് അവർക്കറിയാം..
@beautiful4851
@beautiful4851 22 күн бұрын
ദ്രോഹിച്ച് സുഖം കണ്ടെത്തുന്ന മലരുകൾ നമ്മുടെ നാട്ടിൽ യഥേഷ്ടം ! ജസ്ന സലീം എത്രയും വേഗം തിരിച്ചു വരട്ടെ 🙏
@abdulshukoorparammal2016
@abdulshukoorparammal2016 21 күн бұрын
അതെ, ദ്രോഹിച്ച് സുഖം കണ്ടെത്തുന്ന മലരുകൾ നമ്മുടെ നാട്ടിൽ യഥേഷ്ടം .അവളുടെ സുഹൃത്ത് ഒരു സംഘി അവളെ കൂട്ടിക്കൊടുത്തു മറ്റൊരു സങ്കിക്ക്. എന്നിട്ട് അവൾ ഹണി ട്രാപ്പ്കാരി ആണ് എന്ന് പറയുന്നു.
@ksara7361
@ksara7361 22 күн бұрын
മേത്തൻമാരായ സിനിമാനടന്മാർ ക്രിസ്ത്യൻ പള്ളിയിൽ മുട്ടിൻ മേൽ നിന്നു കുരിശു വരയ്ക്കുന്നു മദുബഹയിൽ നിന്നു കുർബാന ചൊല്ലുന്നു പൂജാരിയും ശാന്തിക്കാരനുമായി അഭിനയിച്ചു കോടികളുണ്ടാക്കുന്നു ...പിന്നെ ഒരു മുസ്ലീം പെൺകുട്ടി ഉപജീവനമാർഗ്ഗത്തിനു വേണ്ടി ഒരു ഹിന്ദു ദൈവത്തിൻ്റെ ചിത്രം വരച്ചതാണോ അപരാധം .
@mohammadmogral4646
@mohammadmogral4646 22 күн бұрын
Athu cinima. Edhu jeevitham.manassilaayo.
@vvijayakumar5980
@vvijayakumar5980 22 күн бұрын
​@@mohammadmogral4646 അമ്പട ജിഹാദി ക്കുട്ടാ,...
@jinjo8229
@jinjo8229 22 күн бұрын
​@@mohammadmogral4646Kaamapranthan kaattarabi mammathum Avante konothile chamadhana kotavum oru thooranum. Manavaril mahakkunnan mammathine nyayeekarikkan Kure pannikalum 😂. Shavabhogi mammathu, mrigabhogi mammathu, shishubhogi mammathu 😂
@baburajan7349
@baburajan7349 22 күн бұрын
Muhammade Nammal Sahodrangal Alle ❤❤❤
@user-ki2ey7mt5t
@user-ki2ey7mt5t 22 күн бұрын
Oru gihadi. Neechan chathiyan
@user-gu1vl3rw3w
@user-gu1vl3rw3w 22 күн бұрын
ഈ കുട്ടിയെ ഉപദ്രവിച്ച ഒരാളെയും വെറുതെ വിടരുത്. ചില മതഭ്രാന്തന്മാരാണ് ഇതിൻ്റെ പിന്നിൽ. വിവരദോഷം.
@VividVids-qi7tv
@VividVids-qi7tv 22 күн бұрын
ella muslim polayadikalum matha brandanmaranu
@BinuMathai-cd8iu
@BinuMathai-cd8iu 22 күн бұрын
According to Hindu faith he has a large number of girl friends for him around 12008😂😂😂😂
@alexvjacobveloopra1898
@alexvjacobveloopra1898 22 күн бұрын
​@@BinuMathai-cd8iu🤘🏻💐 പേര് മാറ്റി വന്ന 🐖🐖
@BinuMathai-cd8iu
@BinuMathai-cd8iu 22 күн бұрын
@alexvjacobveloopra1898 no brother exactly how many wife your opinion. This is just a friendly question I am just a learning student all religion may be it is my mistake you can correct me
@alexvjacobveloopra1898
@alexvjacobveloopra1898 22 күн бұрын
@@BinuMathai-cd8iu 🤘🏻💐 ഭാരത നിയമം അനുസരിച്ചു ഈ രാജ്യത്ത് ഒരാൾക്ക് ഒരു ഭാര്യ... ഈ കാര്യം ഏത് മതത്തിലുള്ള ഭാരതീയനും അറിയാം... അറിയണം...അത് വിദ്യാർത്ഥി ആണെങ്കിലും... മുതിർന്ന പൗരൻ ആണെങ്കിലും...
@user-ju6wo2fi1e
@user-ju6wo2fi1e 22 күн бұрын
പണ്ട് വിവേകാനന്ദസ്വാമികൾ പറഞ്ഞു കേരളം ഭ്രാന്തലയമാണ് വളരെ ശരിയാണ് മത വെറിപൂണ്ട നീച്ചന്മാരുടെയും പിശാച്ക്കളുടെയും നാടാണ്. ആ കുട്ടിയുടെ ജീവൻ എടുത്തിട്ട് ഇവറ്റകൾക്ക് എന്തു നേടാം. മഹാപാപികൾ. ആ കുട്ടി ആരോഗ്യത്തോട് വേഗം സുഖം പ്രാപിക്കട്ടെ. ദൈയ്‌വം കൂടെ ഉണ്ടാകും
@maheshsarovaram461
@maheshsarovaram461 22 күн бұрын
ഞാനും അവളുടെ കൂടെ ആണ് 🙏 അവളുടെ വാക് ആരും കേൾക്കാൻ ഉണ്ടായില്ല 🙏
@kshemaraj1372
@kshemaraj1372 21 күн бұрын
ഒരാൾ അയാളുടെ അടുത്തുള്ള ചില ആളുകൾ പറയുന്നതും പ്രതികരിക്കുന്നതും വളരെ സീരിയസ് ആയി എടുക്കുന്നു.......
@RKV0785
@RKV0785 22 күн бұрын
ടീച്ചർ, ജസ്‌നയെ പറഞ്ഞു മനസ്സിലാക്കണം. ജസ്ന കൃഷ്ണ ൻ്റെ ചിത്രം വരച്ചു പക്ഷേ ഗീതയിൽ കൃഷ്ണൻ പറഞ്ഞ വാചകങ്ങൾ മനസ്സിലാക്കിയാൽ ആത്മഹത്യ ചെയ്യില്ല. സോഷ്യൽ മീഡിയക്ക് പ്രതികരിക്കാൻ ശ്രമിക്കില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ, പ്രവർത്തികൾ കാരണം, സ്വന്തം മനസ്സ് വേദനിപ്പിക്കില്ല മനസ്സിലായില്ലേ? ചീത്ത പ്രവർത്തി ചെയ്യുന്നവർ മറ്റുള്ളവർ. ചീത്ത വാക്കുകൾ വിളിക്കുന്നത് മറ്റുള്ളവർ, മനസ്സ് ചീത്ത മറ്റുള്ളവരുടേത്, പക്ഷേ ജസ്‌ന യുടെ മനസ്സിനെ അതു ബാധിക്കാൻ അനുവദിക്കരുത്. അതാണ് ഗീത ഉപദേശം
@clayboi9890
@clayboi9890 22 күн бұрын
wOw...
@user-on7yy9kr8q
@user-on7yy9kr8q 22 күн бұрын
എന്റെ പൊന്നു മാഷേ അനുഭവങ്ങൾ വരണം
@narayanankutty344
@narayanankutty344 22 күн бұрын
ചിലരുടെ ഒരു അജണ്ടയാണ് ഇവളെ ഞങ്ങൾ ജീവിക്കാൻ അനുവദിക്കില്ല എന്ന്, അവസാനം അവർ ജീവൻ ഒടുക്കുമ്പോൾ ഇവർ സന്തോഷിക്കും ഇത് പോലുള്ള ഒരു പാട് നീച ജന്മ ങ്ങൾ നമ്മുടെ ഇടയിൽ ജീവിക്കുന്നു.
@abdulshukoorparammal2016
@abdulshukoorparammal2016 21 күн бұрын
അതെ neeja ജന്മങ്ങൾ sankikal . അവളുടെ സുഹൃത്ത് ഒരു സംഘി അവളെ കൂട്ടിക്കൊടുത്തു മറ്റൊരു സങ്കിക്ക്. എന്നിട്ട് അവൾ ഹണി ട്രാപ്പ്കാരി ആണ് എന്ന് പറയുന്നു.
@roshan7612
@roshan7612 22 күн бұрын
മനുഷ്യനെ ജീവിക്കാൻ വിടത്തില്ല സമൂഹത്തിലെ കുറെ വൃത്തികെട്ട ജന്മങ്ങൾ 😡😡😡ആ കുട്ടി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾
@Nationalist-IloveMycount-cn9iu
@Nationalist-IloveMycount-cn9iu 22 күн бұрын
@@roshan7612 😢😢.😢ബിജെപിയും ആർഎസ്എസും പോലുള്ള ഹിന്ദു സംഘടനകൾ , അനുയായികളും സ്വന്തം ആളുകൾക്ക് ബുദ്ധിമുട്ട് നേരിടുമ്പോൾ ഒരിക്കലും കൂടെ നിൽക്കില്ല.. വരട്ടുനൃയങൾ വഴി അവരെ തള്ളും അത് നൂപൂർ ശർമ്മ സംഭവത്തിലും ഇപ്പോൾ ജസ്ന സലിം വിഷയത്തിലും ഒക്കെ തെളിയിച്ചതാണ്.. . ഈ സംഘടനകളെ വിശ്വസിക്കുനവർ.. ഈ കാര്യങ്ങൾ എപ്പോഴും മനസ്സിൽ സൂക്ഷിക്കുക.. മറുവശത്ത് സി.പി.എം. എപ്പോഴും അവരുടെ ജനത്തോടൊപ്പം നിൽക്കും👌👍 .......... ഭൂരിപക്ഷം ബി.ജെ.പി പ്രവർത്തകരും അത് പരസ്യമായി അംഗീകരിക്കാൻ മടിക്കുന്നു, .. കാരണം അവരുടെ പ്രത്യയശാസ്ത്രം ആവശ്യമുള്ളപ്പോൾ അവരെ പിന്തുണയ്ക്കില്ലെന്ന് അവർക്കറിയാം.. Pinne ivarkethire " anavasya" vartha kodutha chila virthiketta madyamangalude pithakanmare e avasarathil orkunnu 😡
@abdulshukoorparammal2016
@abdulshukoorparammal2016 21 күн бұрын
അതെ, അവളുടെ സുഹൃത്ത് ഒരു സംഘി അവളെ കൂട്ടിക്കൊടുത്തു മറ്റൊരു സങ്കിക്ക്. എന്നിട്ട് അവൾ ഹണി ട്രാപ്പ്കാരി ആണ് എന്ന് പറയുന്നു. വൃത്തികെട്ട ജന്മങ്ങൾ.
@sunilkumarrb5867
@sunilkumarrb5867 19 күн бұрын
ടീച്ചറെ ജസ്‌നക്ക് full support കൊടുക്കണേ....എൻ്റെയും support ഉണ്ട്. എത്രയും വേഗം ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരിച്ചുവരാൻ ആശംസിക്കുന്നു...❤🌹🥰 ചില നീച ജന്മങ്ങളാണ് ഈ ചതിക്ക് പിന്നിൽ, അവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുക... ടീച്ചർക്കും ജസ്‌നക്കും ആശംസകൾ....❤👍🙏
@PrbhakaramKumar
@PrbhakaramKumar 22 күн бұрын
ആ കുട്ടി ജീവിതത്തിലേക്ക് തിരിച്ച് വരട്ടെ
@pradeeppascal2251
@pradeeppascal2251 22 күн бұрын
ഈകുട്ടിയെ യുട്യൂബിലൂടെ ഉപദ്രവിച്ചവരുടെ പേരുവിവരങ്ങൾ ജാമിത പുറത്തുവിടണം. ഇത്തരക്കാരെ സമൂഹം തിരിച്ചറിയട്ടെ.
@joyubinajulio7006
@joyubinajulio7006 22 күн бұрын
ABC Channel
@santhoshprakash9817
@santhoshprakash9817 22 күн бұрын
Teacher you said it.🎉👌🥰
@sivapriyaparu2707
@sivapriyaparu2707 22 күн бұрын
ശെരിയാണ് ടീച്ചറേ ഞാൻ കുറച്ചു മുന്നേ ആണ് ആ വാർത്ത കണ്ടത് ആ കുട്ടി മനംനൊന്ത് ഗുളിക കഴിച്ചു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി എന്നു , അപ്പോൾ എനിക്കു പെട്ടെന്നു ഓർമ്മ വന്നു ടീച്ചറുടെ കാര്യം ,എന്തും മാത്രം ഭീഷണി വന്നിട്ടും സധൈരൃം അതിനെ എല്ലാം തരണം ചെയ്ത് മുന്നോട്ട് പോകുന്നു ,ഈ കുട്ടി എന്തിന് ഇങ്ങനെ ചെയ്തു അങ്ങനെ ഒരാളും മറ്റൊന്നിനെ ഭയന്ന് മരണത്തെ പ്രാപിച്ചാൽ നമ്മുടെ നിയമ പാലകർ എന്നു വേഷം ധരിച്ച് നടക്കുന്നവരും ചില രാഷ്ട്രീയ കോമരങ്ങൾക്കും ഈ അധ്യായം പെട്ടെന്നു മടക്കി വെക്കാം ,പാവപ്പെട്ടനെ ചൂഷണം ചെയ്യുന്നവനെ സംരക്ഷിക്കാൻ ആ കുട്ടി പറഞ്ഞതു ഏതെങ്കിലും ദൈവ ധൂതന്മാർ അവതരിക്കണെ എന്നു പ്രാർത്ഥിക്കാം .
@rajeevkalapurackel3694
@rajeevkalapurackel3694 22 күн бұрын
സത്യം... ആ പെൺകുട്ടിയെ കൊല്ലാൻ തയ്യാറായി.. കുറേ ഹൈന്ദവ സംരക്ഷകർ എന്ന് വേഷം കെട്ടലിലൂടെ നെറികേട് കാട്ടിയ കുറേ ചാനൽ തൊഴിലാളികളും ഉണ്ട്.
@krishnakumarpanickaveedu2558
@krishnakumarpanickaveedu2558 22 күн бұрын
സഹോദരി ജെസ്‌നയെ ഭഗവാൻ കൃഷ്ണൻ തുണക്കും 😢 പ്രാർഥിക്കുന്നു
@vimaldas2520
@vimaldas2520 22 күн бұрын
ഒരു പാവം പെൺകുട്ടിയുടെ ജീവനും നരധാമന്മാർ ഇല്ലാതാക്കി. മാപ്പ് കൊടുക്കില്ല.
@mynameismaximus3624
@mynameismaximus3624 22 күн бұрын
ചിത്രം വരക്കുന്നതിനോ പാട്ട് പാടുന്നതിനോ വില്ലേജ് ഓഫീസിൽ നിന്ന് സ്വഭാവസർട്ടിഫിക്കറ്റ് ഒന്നും ആവശ്യമില്ല. ജസ്‌ന നേരിടുന്ന വിഷയം മുസ്ലിം പെൺകുട്ടി ചിത്രം വരച്ചതാണ്. അതും കൃഷ്ണന്റെ. അല്ലാതെ മറ്റൊന്നുമല്ല. അല്ലെങ്കിൽ അനേകം മോശക്കാർ ഉള്ള ഈ ലോകത്ത് ജസ്‌ന മാത്രം എങ്ങനെ ആക്രമിക്കപ്പെടുന്നു? ശ്രീകൃഷ്ണന്റെ ചിത്രം വരയ്ക്കാൻ ആർക്കും ഒരു വിധ തടസമൊന്നുമില്ല. ജസ്‌ന ക്രൂരമായ ആക്രമണത്തിന് വിധേയമായി.😢
@mynameismaximus3624
@mynameismaximus3624 22 күн бұрын
@@Dileepkumar-zb7fn കോയമാരുടെ സമ്മർദ്ദം കാരണം. ഹിന്ദുക്കൾ തന്നെയാണല്ലോ അവരെ ഉയർത്തിയത്. അല്ലാതെ കോയകൾ അല്ലല്ലോ.
@Dileepkumar-zb7fn
@Dileepkumar-zb7fn 22 күн бұрын
​@@mynameismaximus3624ഹിന്ദുക്കൾ ഉയർത്തി എന്നത് സത്യമാണ്.... പക്ഷേ അവസാനം ഉപദ്രവിച്ചു.. കോയമാരിലെ ദുർ മന്ത്രവാദികൾ ആഗ്രഹിച്ചത് നടന്നു.. നമ്മുടെ ഇന്നലെകളെ ചോദ്യം ചെയ്തിട്ട് കാര്യമില്ല. കാരണം, ഇന്നലെയിലെ നമ്മൾ അല്ല ഇന്നത്തെ നമ്മൾ... ഒരു മനുഷ്യനിൽ പത്ത് വിവിധ മനുഷ്യർ വന്ന് ചേരുന്നതാണ് ഒരു മനുഷ്യ ജൻമം.
@unnikrishnanav8067
@unnikrishnanav8067 22 күн бұрын
ജസ് ന രക്ഷപ്പെടട്ടെ!
@abdulshukoorparammal2016
@abdulshukoorparammal2016 21 күн бұрын
അവളുടെ സുഹൃത്ത് സംഘി അവളെ കൂട്ടിക്കൊടുത്തു മറ്റൊരു സംഘിക്ക്. അവളുടെ സംഗീ സുഹൃത്ത് കൂട്ടിക്കൊടുക്കാൻ കാരണം മദ്രസയിൽ കുട്ടിയെ പഠിപ്പിക്കുന്ന ഉസ്താദ് ആണ് എന്നാണ് അവൾ പറയുന്നത്. മുസ്ലീങ്ങളുമായി ഇത് എങ്ങനെയെങ്കിലും ഒന്ന് ബന്ധിപ്പിക്കണ്ടേ? അപ്പോഴല്ലേ നമുക്ക് മേത്തന്മാരെ രണ്ട് തെറി പറയാൻ പറ്റുകയുള്ളൂ.
@hussain16247
@hussain16247 18 күн бұрын
ഈ ചിത്രം വരയ്ക്കുന്ന മുസ്ലിങ്ങൾ വേറെയും ഉണ്ട് അവർക്കില്ലാത്ത പ്രശ്നം എന്താണെന്ന് ഇവർക്ക്. ഇവളെ കൊണ്ട് പോയവൻ ഹിന്ദു പീഡിപ്പിച്ച ഡോക്ടർ ഹിന്ദു കുറ്റം എല്ലാം ഉസ്താദിന്റെ പേരിൽ അല്ലാതെ എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയിപ്പ് പോലെ ജാമി കുരക്കുന്നപോലെ അല്ല കിര്യങ്ങൾ
@soorya7954
@soorya7954 22 күн бұрын
്് ജസ്നയ്ക്ക ക്രിഷ്ണൻറ കാവൽ ഉണ്ടാവട്ടെ എത്രയും വേഗം സുഖം പ്രാപിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@muralimenon7241
@muralimenon7241 22 күн бұрын
ജസ്‌നയെ കണ്ണൻ കാത്തുകൊള്ളും. ആ കുട്ടിക്ക് ഒന്നും സംഭവിക്കില്ല.
@nasilarahman6642
@nasilarahman6642 22 күн бұрын
എന്ത് പറ്റി ജസ്‌നക്
@pradeepcv9008
@pradeepcv9008 22 күн бұрын
Poison kazhichu​@@nasilarahman6642
@Dileepkumar-zb7fn
@Dileepkumar-zb7fn 22 күн бұрын
​@@nasilarahman6642 ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.. വിശ്വാസി പേപ്പട്ടികളുടെ ഉപദ്രവം മൂലം
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je 22 күн бұрын
​ആത്മഹത്യാ നാടകം കുറച്ചു കൂടി ഫോട്ടോ വിൽക്കണം ഇരുപതിനായിരം മുപ്പതിനായിരം പാവം സംഘികളെ പറ്റിക്കണം​@@nasilarahman6642
@shamzc7641
@shamzc7641 21 күн бұрын
അതെ കണ്ണൻ കാത്തു 🤣🤣🤣🤣അവളുടെ ഹിസ്റ്ററി വരെ കുത്തിപ്പൊക്കിയിട്ടുണ്ട്... അതും ഒരു സംഘി ചാനൽ.
@chandrankc122
@chandrankc122 22 күн бұрын
കൃഷ്ണാ ഭഗവാനെ ജസ്‌നയെ ജീവനോടെ തിരിച്ചു തരണേ 🙏🙏🙏
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je 22 күн бұрын
സംഘികളെ പറ്റിക്കാൻ ഇനിയും ജീവിക്കണം
@abdulshukoorparammal2016
@abdulshukoorparammal2016 20 күн бұрын
എന്തിനാ? വീണ്ടും കൂട്ടിക്കൊടുക്കാൻ ആണോ?
@reenapg5636
@reenapg5636 20 күн бұрын
നിൻഡ.ഉമമ
@user-yw6te2lg6h
@user-yw6te2lg6h 22 күн бұрын
സോഷ്യൽ മീഡിയ അതിൽ നിയന്ത്രണം വേണം... വാള് എടുത്തവൻ വെളിച്ചപ്പാട് എന്ന നില മാറണം...
@jayandhijayandhi1369
@jayandhijayandhi1369 22 күн бұрын
മഹാപാപംത്തിന് ഭഗവാൻ പരിഹാരം കാണും, ജസ്‌ന വേഗം സുഖം പ്രാപിക്കട്ടെ 🙏🙏🙏
@sushamak5797
@sushamak5797 22 күн бұрын
Krishna Guruvayurappa Rakshikkane 🙏🙏
@geethakrishnamma7852
@geethakrishnamma7852 22 күн бұрын
ആ കുട്ടി ഇങ്ങനെ ചെയ്യരുതായിരുന്നു.... ജീവിച്ചു കാണിക്കണം ആയിരുന്നു... ദുഷ്ടരുടെ ലോകം
@harikumark8520
@harikumark8520 22 күн бұрын
ഇത്രയും വൃത്തികെട്ട ഒരു മതത്തിൽ തുടരണമെന്ന് ആ സ്ത്രീക്ക് നിർബ്ബന്ധം ഉണ്ടെങ്കിൽ ഇതെല്ലാം സഹിച്ച് തുടരുകയാണ് വേണ്ടത്. രണ്ടു വഞ്ചിയിൽ കാലും വെച്ച് അഭ്യാസം നടത്തിയാൽ താഴെ വീഴുമെന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധിയുള്ള മനുഷ്യർക്കാവും.
@mynameismaximus3624
@mynameismaximus3624 22 күн бұрын
@@harikumark8520 മതം മാറിയ രാമസിംഹന്റെ അനുഭവം ചരിത്രത്തിൽ ഉള്ളതാണ്. അവർ കൊല്ലും. എന്നിട്ട് ആ കുറ്റം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കും.
@deepthisurian7240
@deepthisurian7240 22 күн бұрын
എന്ത് രണ്ട് വഞ്ചി...മനുഷ്യത്വം കാണിക്കാത്ത മനുഷ്യർ ...
@noushisalam1642
@noushisalam1642 21 күн бұрын
ഒരു മതവും മോശമല്ല.,....ചില മനുഷ്യരുടെ ദുഷിച്ച ചിന്താഗതി
@reenapg5636
@reenapg5636 20 күн бұрын
വിർതികെട.മതഠ😅😅
@chackochankm4717
@chackochankm4717 22 күн бұрын
ഞമ്മടെ പോത്തകത്തിൻ്റെ ഗുണം
@salilsp4489
@salilsp4489 22 күн бұрын
ഒരു പക്ഷേ ഇവർ പറഞ്ഞ് പരത്തും പോലെ ഇന്നലെകളിൽ തെറ്റ് പറ്റിയിട്ടുണ്ടാവാം. അങ്ങനെയെങ്കിൽ അവളെ തിരുത്തുവാൻ നിയമം നില നിൽക്കേ കഴുകന്റെ കണ്ണുകളോടെ ചുറ്റും കൂടി കൊത്തി വലിക്കാൻ ഇവന്മാരൊക്കെ ആരാണ്. അഥവാ അവർ നിഷ്കളങ്കയാണ് എങ്കിൽ പൂർവാധികം ശക്തിയോടെ തിരികെയെത്തി ഇവറ്റകൾക്ക് മുന്നിൽ നേർക്ക് നേർ നിന്ന് പൊരുതി ജയിക്കുവാൻ സാക്ഷാൽ ഗുരുവായൂരപ്പൻ തുണയേകട്ടെ 🙏🏼
@venugopalannairkp7125
@venugopalannairkp7125 22 күн бұрын
ജസ്ന സലീം ഇത്രക്ക് തൊട്ടാവാടിയായിരുന്നോ, ഞാൻ വിചാരിച്ചിരുന്നത് ബസ് ന അത്യാവശ്യം തന്റേടമുള്ള ആളായിരിക്കുമെന്നാണ്. രസ്ന എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു, 🙏🙏🙏🙏🙏
@padminiachuthan7073
@padminiachuthan7073 22 күн бұрын
ഇതൊക്കെ അവളുടെ നാടകം
@manoj2323
@manoj2323 22 күн бұрын
@@padminiachuthan7073kunna pannandu poda Thayyoli
@somibobby877
@somibobby877 22 күн бұрын
@@padminiachuthan7073 എത്ര ക്രൂരനാണ് താങ്കൾ
@ajikondedan2376
@ajikondedan2376 22 күн бұрын
@@padminiachuthan7073 9 ക്ലാസ്സ്‌ വരെ പഠിച്ചിട്ടുള്ളു എന്ന് ജസ്‌ന പറയുന്നുണ്ട്, അത്ര മാത്രം വിദ്യാഭ്യാസം ഉള്ള ഒരാൾക്ക് സംഭവിച്ച തെറ്റുകൾ ആയിക്കൂടെ അവരെ കുറിച്ച് കേട്ട കേസുകളും മറ്റും...??
@bindhus4164
@bindhus4164 20 күн бұрын
​@@padminiachuthan7073kollamallo ningal
@prasadkk185
@prasadkk185 22 күн бұрын
ഇസ്ലാം ന്റെ സമാധാനം ഇതാണ്
@user-vy1yx7rt3v
@user-vy1yx7rt3v 22 күн бұрын
She decided to die sanki chanal accuse her after she decided to die
@vigneshkr7072
@vigneshkr7072 22 күн бұрын
അവളെ ഈ നിലയിലാക്കിയത് സംഗികളാണ്, സുടാപികലല്ല.
@Arsha11ad
@Arsha11ad 22 күн бұрын
ജിഹാദികൾക്ക് വേണ്ടി വീഡിയോ ഇടുന്ന പ്രിയ ആണ് ജസ്‌നക്കെതിരെ വീഡിയോ ഇട്ടത്.അതിൻ്റെ തായെ ജിഹാദി കളുടെ വിളയാട്ടം കാണണം
@abdulshukoorparammal2016
@abdulshukoorparammal2016 21 күн бұрын
അവളുടെ സുഹൃത്ത് സംഘി അവളെ കൂട്ടിക്കൊടുത്തു മറ്റൊരു സംഘിക്ക്. അവളുടെ സംഗീ സുഹൃത്ത് കൂട്ടിക്കൊടുക്കാൻ കാരണം മദ്രസയിൽ കുട്ടിയെ പഠിപ്പിക്കുന്ന ഉസ്താദ് ആണ് എന്നാണ് അവൾ പറയുന്നത്. മുസ്ലീങ്ങളുമായി ഇത് എങ്ങനെയെങ്കിലും ഒന്ന് ബന്ധിപ്പിക്കണ്ടേ? അപ്പോഴല്ലേ നമുക്ക് മേത്തന്മാരെ രണ്ട് തെറി പറയാൻ പറ്റുകയുള്ളൂ.
@abdulshukoorparammal2016
@abdulshukoorparammal2016 21 күн бұрын
ഇസ്ലാമും ഇതും ആയി എന്താണ് ബന്ധം. കൂട്ടിക്കൊടുപ്പുകാരൻ ചങ്കി കൂട്ടിക്കൊടുത്തത് ഇസ്ലാം കാരണം കൊള്ളാം
@vpmohan6391
@vpmohan6391 22 күн бұрын
ഭഗവാൻ കൃഷ്ണൻ ജസ്‌നയുടെ ജീവൻ തിരിച്ചു നൽകും. തീർച്ച. ഒരു ദുർബല നിമിഷം ആ കുട്ടിക്കു തോന്നിയ മണ്ടത്തരം. ആ കുട്ടി ആരെയും ചതിച്ചില്ല. വഞ്ചിച്ചിട്ടില്ല. ദൈവം കൂടെ ഉണ്ടാകും. കുട്ടി രക്ഷപ്പെടും. നമുക്ക് പ്രാർത്ഥിക്കാം.
@lalitharajan7681
@lalitharajan7681 22 күн бұрын
🙏🏽ജെസ്‌നയെ മാത്രമല്ല പൂ കച്ചോടക്കാരിയെയും ആൾക്കാർ ഉപദ്രവിക്കയാണ്. സത്യം. S. G . sir onnu ശ്രദ്ധിച്ചാൽ കൊള്ളാം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👏🏽
@user-ft8zh2hf7u
@user-ft8zh2hf7u 22 күн бұрын
ടീച്ചർക്ക് ഒരുപാട് നന്ദിയുണ്ട്, ആ കുട്ടി ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് തിരിച്ച് വരട്ടെ...❤❤❤
@sheejabalan1821
@sheejabalan1821 22 күн бұрын
അവർ എത്രയും പെട്ടന്ന് സുഖം പ്രഭിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏
@babuak67
@babuak67 22 күн бұрын
കൃഷ്ണൻ്റെ ചിത്രം വരച്ചത് ഒരു മുസ്ലിം പെൺകുട്ടി ആയതുമാത്രം കൊണ്ടല്ല ഭൂരിപക്ഷം പേരും അത് വാങ്ങുന്നത്. വരയ്ക്കുന്ന വ്യക്തി അതിൽ ചാലിച്ചു ചേർത്ത കൃഷ്ണസ്നേഹത്തിൻ്റെ വർണ്ണമാണ് അതിന് ജീവൻ പകരുന്നത്. അല്ലാതെ യഥാർത്ഥ ഭക്തർ അതിൽ മതത്തെ കാണുന്നില്ല. ആർക്കും ഉപദ്രവമില്ലാത്ത, ആസ്വദിച്ച് ചെയ്യാൻ കഴിയുന്ന ഒരു തൊഴിലെടുത്ത് ജീവിയ്ക്കുന്ന ജസ്നയ്ക്ക് ഒരായിരം നമസ്ക്കാരം. തളരരുത് ഈ ഷണ്ഡൻമാരെ പൊരുതി തോല്പ്യ്ക്കുക. ഞങ്ങൾ കൂടെയുണ്ട്.❤
@sureshvelaudhan7213
@sureshvelaudhan7213 22 күн бұрын
സനാതന ധർമ്മത്തിൽ വിശ്വസിക്കുകയോ... വിശ്വസിക്കാതിരിക്കുകയോ ചെയ്യാം... ജസ്ന സലീം സുഖം പ്രാപിക്കട്ടെ... അവരെ ഉപദ്രവിച്ചവരെ ശിക്ഷിക്കണം...
@ManiK-xk5jb
@ManiK-xk5jb 22 күн бұрын
ജസ്‌ന എല്ലാ സപ്പോർട്ടും നമ്മൾ കൊടുക്കണം❤❤❤
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je 22 күн бұрын
ഒരു അഞ്ചു ഫോട്ടോ വാങ്ങി
@praveensingt7335
@praveensingt7335 22 күн бұрын
ജസ്ന സലീം ജീവിതത്തിലേക്ക് എത്രയും വേഗം തിരിച്ചു വരട്ടെ 🙏🙏
@vimalam4869
@vimalam4869 22 күн бұрын
ആ കുട്ടി സുഖമായി തിരിച്ചു വരും,🙏
@Jesusloveonly
@Jesusloveonly 22 күн бұрын
😢😢😢😢കർത്താവെ ആ ജസ്‌ന ചേച്ചിയെ രക്ഷിക്കണേ 🎉🎉അവർക്ക് വല്ലതും സംഭവിച്ചാൽ മുസ്ലിം വട്ടന്മാർ ഒന്നടങ്കം പറയും അള്ളാഹു ശിക്ഷ കൊടുത്തു എന്നു അതിനു ഇട കൊടുക്കല്ലേ യേശു അപ്പ 😢😢🤧🤧
@sugathank2496
@sugathank2496 22 күн бұрын
ജാമിത ടീച്ചർ ജസ്നയെ തിരിച്ചു കൊണ്ടുവരുവാൻ പരമാവധി ശ്രമിക്കണം. ചിത്രം വർച്ച് ജീവിതവും ആനന്ദവും കണ്ടെത്തിയ ഒരു സ്ത്രീയെ തേജോവധം ചെയ്ത് ഇല്ലാതാക്കാനുള്ളതല്ല ഹിന്ദു ധർമ്മം. അവർക്ക് ജീവിക്കാനുള്ള ശക്തി പകരണം. അവർ ഒരു നല്ല മുസ്ലിം സ്ത്രീ ആയി തന്നെ ഈ ഭൂമിയിൽ നമ്മോടൊപ്പം ജീവിക്കണം. അതാണ് ശരി , അതാണ് സത്യം.
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je 22 күн бұрын
വേണ്ട
@sureshm1808
@sureshm1808 22 күн бұрын
സുഖമായി തിരിച്ചു വരാനും, ധൈര്യത്തോടെ മുന്നേറാനുമുള്ള മനോബലമുണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു 😢
@amalsir222
@amalsir222 22 күн бұрын
കൃഷ്ണ ഗുരുവായുരാപ്പനിയ പെൺകുട്ടിയെ രെക്ഷിക്കണെ ഭാഗവാനെ അങ്ങറയാട് അപേക്ഷിക്കുന്നു
@tkgnair5595
@tkgnair5595 22 күн бұрын
ഇല്ല ആകുട്ടിയെ കൃഷ്ണൻ ഒരിക്കലും കൈവിടില്ല ആ കുട്ടിയെ ഉപദ്രവിച്ചവരെയെല്ലാം തക്കതായശിക്ഷയ്കുവിധേയമാകണം
@PoulosePoulose-fj6bp
@PoulosePoulose-fj6bp 22 күн бұрын
മറ്റൊരാളുടെ ജീവിതത്തിലേയ്ക്ക് കടന്നുകയറുന്നവർ ഓർക്കുക നിൻ്റെയൊക്കെ കുടുംബത്തിൽ ആരൊക്കെ നിരങ്ങുന്നുണ്ടെന്ന് നോക്കാൻ നിനക്ക് സമയമുണ്ടാവില്ല ശ്രദ്ധിക്കുക നിൻ്റെതിനെ ആരൊക്കെ പൊക്കുന്നുണ്ടെന്ന് ആ കുട്ടിയെ കൃഷ്ണൻ കാത്തു കൊള്ളും
@Srikrishnan10
@Srikrishnan10 22 күн бұрын
ജസ്‌നാ.... നീ ജനിച്ചുവെങ്കിൽ മരണവും നിനക്കൊപ്പം ജനിച്ചു.. അത് ജീവികൾക്ക് നിശ്ചയിക്കാൻ ഉള്ള ബുദ്ധി ഇല്ലാത്തതു കൊണ്ടാണ് നീ മരിക്കാൻ ആഗ്രഹിച്ചത്.. നീ ആഗ്രഹിച്ചാലും ഇല്ലെങ്കിലും മരണം ഉറപ്പാണ്.. കുറച്ചു രാക്ഷസ ബുദ്ധികൾ സദാ വേട്ടയാടും... അവർക്കുള്ളതാണ് നരകം.. അവർ അത് തുടരട്ടെ... നരക കാലാവധി കൂട്ടട്ടെ... ജീവിതത്തിലോട്ട് തിരികെ വരുക... ശരി എന്ന് തോന്നുന്നത് മാത്രം ചെയുക... ഇവിടെ ആർക്കാണ് വേണ്ടത് മാന അപമാനങ്ങൾ ? രണ്ടും വയർ നിറയ്ക്കില്ലല്ലോ.? നിന്റെ ഒരു വൈകാരികതകളും മറ്റൊരാൾക്ക്‌ കൈ മാറാൻ കഴിയാത്തിടത്തോളം കാലം നീ ഒറ്റയ്ക്കാണ്...ഇനിയും അങ്ങനെ തന്നെ... ഇത് അറിയുന്നവൻ വിമർശകരെ ക്ലോസറ്റ് വേസ്റ്റ് ആയിട്ടേ കാണാവൂ... നാം ഒരിക്കലും ഫ്‌ളൈഷിംഗിനു മുൻപ് നാറുന്ന... നാണിപ്പിക്കുന്ന വേസ്റ്റിനെ നാം നോക്കാറില്ലല്ലോ ? ആർക്കു വേണം ഇത്തരം വേസ്റ്റുകളെ ?
@rajannarayanan2759
@rajannarayanan2759 22 күн бұрын
ഇ കുട്ടിയെ ഉപദ്രവിച്ചുവരെ വെറുതെ വിടരുത് ആരായാലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം.
@vismiyavijayakumar3254
@vismiyavijayakumar3254 22 күн бұрын
ജസ്നക്ക് ഒരാപത്തും വരാതെ ദൈവം രക്ഷിക്കട്ടെ
@kashusvlogs9191
@kashusvlogs9191 22 күн бұрын
ഞാൻ ജെസ്‌നയെ അനുകൂലിക്കുന്ന... കണ്ണൻ തുണക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@achuaslam1259
@achuaslam1259 22 күн бұрын
ഇത്രയും സംഭവങ്ങൾ തുറന്നുപറഞ്ഞ് ജസ്ന മനോധൈര്യം കൈവിട്ടുപോയി സാഹചര്യങ്ങളെ പോരാടി ജീവിതം മുന്നോട്ടു പോകുക❤❤❤
@madhupillai5920
@madhupillai5920 22 күн бұрын
Well said Sister 👏
@KrishnarajKrishnaraj-pj2ly
@KrishnarajKrishnaraj-pj2ly 19 күн бұрын
ജസ്‌ന സലീമിന്റെ കൂടെ ഉണ്ട് ഇനിയും വരക്കും കണ്ണനെ ധൈര്യമായി മുന്നോട്ട് പോകു ജസ്‌ന. ആ കുട്ടിയ്ക് പിന്തുണ നൽകുന്ന ടീച്ചർക്കും അഭിനന്ദനങ്ങൾ 🙏❤️
@mohanank4343
@mohanank4343 22 күн бұрын
Prays for her LIFE and better HEALTH 🙏
@remar387
@remar387 22 күн бұрын
കൃഷ്ണൻ കാത്തോളും 🙏
@user-vv9qf7jg9w
@user-vv9qf7jg9w 22 күн бұрын
ജസ്‌ന മോളെ, നല്ല ജീവിതത്തിലേക്ക് വീണ്ടും, തിരിച്ചു വരണം
@m.c.j3279
@m.c.j3279 22 күн бұрын
അവരെ ഓർത്ത് വളരെ വിഷമം ഉണ്ട് ടീച്ചർ
@muralimenon7241
@muralimenon7241 22 күн бұрын
നമസ്‌തെ വാസുദേവായ, രക്ഷാമാം സകലേശ്വര.
@laluijk6823
@laluijk6823 22 күн бұрын
ആ പാപം കുട്ടി എത്രയും വേഗം സുഖം പ്രാപിച്ചു വരട്ടെ.... ഇതിന് കാരണക്കാരായവർ തീർച്ചയായും അനുഭവിക്കും...
@ajikondedan2376
@ajikondedan2376 22 күн бұрын
കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയർ എടുക്കുന്നവർ ആണ് ലക്ഷകണക്കിന് മനുഷ്യർ.. ആ സ്വഭാവം പലപ്പോഴും കുഴിയിൽ കോണ്ട് പോയി ചാടിക്കുന്നു..
@Rajendramenon-m9n
@Rajendramenon-m9n 22 күн бұрын
Wishing Jasna a speedy recovery.
@user-bc2ve2bu2k
@user-bc2ve2bu2k 22 күн бұрын
ആ പാവത്തിന് ഒന്നും സംഭവിയ്ക്കാതിരിയ്ക്കട്ടെ
@radhakrishnanvalliyil2155
@radhakrishnanvalliyil2155 18 күн бұрын
🙏 ജാമിതയുടെ അഭിപ്രായമാണെനിക്കും'' പട്ടാപ്പകല് സൂര്യനുദിച്ചാൽ ജസ്നക്കെതിരെ സൻമാർഗ തിരിഞ്ഞതമ്പ്രാക്കൻമാരും തമ്പ്രാട്ടികളും ഞെട്ടിവിറക്കും. ജസ്നയും ഗുരുവായൂർ കണ്ണനും തമ്മിലുള്ള ആത്മബന്ധത്തിൽ മറ്റാർക്കാണ് പ്രയാസം. ? വലവരുടെയും അന്നത്തിൽ മണ്ണുവാരിയിടുന്ന നികൃഷ്ടജൻമങ്ങൾ.
@yogyan79
@yogyan79 22 күн бұрын
മതം ! മതം ! മദം പൊട്ടിയ മതം ! മനുഷ്യത്വമില്ലാത്ത മനുഷ്യനെ മനുഷ്യനായി കാണാത്ത മതം! മനസ്സിലാക്കും തോറും മനുഷ്യത്വം മില്ലാതാക്കുന്ന മതം ! മനുഷ്യനെ മനുഷ്യനായി കണ്ട് സ്നേഹിക്കാതെ, മനുഷ്യനെ മതമായി കണ്ട് , മനുഷ്യനെ സ്നേഹിക്കാതെ മതത്തെ സ്നേഹിക്കാൻ പഠിപ്പിപ്പിക്കുന്ന മതം ! മറ്റുള്ള വരുടെ സമാധാനം കളഞ്ഞ് സ്വന്തം മതത്തിൽ സമാധാനം തിരയുന്ന മദം പൊട്ടിയ മതം !!! അത് ആരുടെ മതമായാലും അത് മതമല്ല, അത് മദമാണ് . അത് സ്വന്തം വളർച്ചക്കും, സമൂഹത്തിൻ്റെ വളർച്ചക്കും ലോകത്തിൻ്റെ വളർച്ചക്കും നന്നല്ല. മദം പൊട്ടിയ മതം ഉണ്ടാകുന്നതിനു മുമ്പും പരമമായ ശക്തി ഉണ്ടായിരുന്നു.
@sadasivanvasudevan9012
@sadasivanvasudevan9012 22 күн бұрын
സൈബര്‍ അറ്റാക്ക് നടത്തിയിരുന്ന റക്കറ്റ് നേ ദുബൈ പോലീസ് തകർത്തു നിരവധി മലയാളികളെ യും അകത്താക്കി യിരുന്നു ഇന്ത്യയിലും അത് അനിവാര്യ മാതിരി ക്കുന്നു
@arunakumartk4943
@arunakumartk4943 22 күн бұрын
🙏 എന്റെ കൃഷ്ണാ.... പരീക്ഷത്ത് രാജാവിന് (അഭിമന്യുവിന്റെ ഭാര്യഉത്തരയുടെപുത്രൻ ) പുനർജന്മം നൽകിയ പരമാത്മാവ് ശ്രീകൃഷ്ണ ഭഗവാൻ, അവിടുന്ന് ജസ്നയുടെ ജീവന് രക്ഷ നൽകട്ടെ..
@prakasankondipparambil8836
@prakasankondipparambil8836 22 күн бұрын
എത്ര പെട്ടന്ന് ജെസ്‌ന സുഖം ആവട്ടെ ടീച്ചർ എല്ലാ മതത്തിൽ പെട്ടെ ദൈവം ങ്ങളെ ആരതിക്കുന്നത് ബഹുമാനിക്കുന്നത് ഒരു നല്ല കേറക്ടർ അല്ലെ ടീച്ചർ 🙏
@muralinarayanan6120
@muralinarayanan6120 20 күн бұрын
ഇന്നു രാവിലെ ജസ്നയെ കണ്ടു ശരിയായ ഹിന്ദു പെണ്ണിനെ പേലെ പടം ആർകേ സമ്മാനിക്കുന്ന തിരക്കിൽ ആയിരുന്നു
@jayakrishnanck7758
@jayakrishnanck7758 22 күн бұрын
ആരോ ഇട്ട ഒരു face book post നെ ഉദ്ധരിച്ചുകൊണ്ട് vk baiju ചെയ്തത് അക്ഷന്തവ്യമായ തെറ്റാണ്. Honey trap ൽ പെടുത്തിയ ഒരാളുടെയെങ്കിലും പേര് പറയാൻ അയാൾക്ക് കഴിഞ്ഞോ? ഒരമ്മ പെറ്റ മകനാണെങ്കിൽ അയാൾക്ക് സ്ത്രീത്വത്തെ ഇത്രയും നീചമായി കശാപ്പു ചെയ്യാൻ കഴിയുമോ? ഇയാളെത്തന്നെ pin point ചെയ്യാൻ കാരണം അയാൾ ഹിന്ദുവായും സംഘിയായും പ്രവർത്തിച്ചത് കൊണ്ടാണ്. ഒരു സംഘി സ്ത്രീത്വത്തെ അപമാനിക്കയോ വേദനിപ്പിക്കയോ ചെയ്താൽ എനിക്ക് സഹിക്കാൻ കഴിയില്ല. ഒരു സംഘി എന്ന നിലയിൽ ഇയാളുടെ ചാനലിന്റെ ദീർഘാകാല joined member കൂടിയായിരുന്നു ഞാൻ. നിലവാരമില്ലാത്ത സംസ്കാര ശ്യൂന്യൻ ആണ് ഇയാൾ എന്ന്‌ കാലം കൊണ്ട്‌ തെളിയിച്ചു. ജസ്‌ന സഹോദരി ജീവിതത്തിലേക്ക് തിരിച്ച് വരാനായി സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.
@dineshk8687
@dineshk8687 22 күн бұрын
Yes baiju should not have done that. Channel is not for giving news from hearsay.
@padminiachuthan7073
@padminiachuthan7073 22 күн бұрын
പോടോ അതിനേക്കാൾ വ്യക്തമായി ABC ന്യൂസ് വാർത്ത ചെയ്തു പോയി കണ്ട് നോക്ക് കള്ളിയുടെ വെളിപാടുകൾ
@balamuralikrishnan1753
@balamuralikrishnan1753 22 күн бұрын
I agree with what you have mentioned about VK Baiju. Earlier I used to watch his videos as I am a Nationalist. But very soon I stopped watching them as I found his style of presentation too crude and repetitive. He often tries to create hype over the subject which is very irritating even if there is any merit in the issues on which he makes the video. After a long gap, I just happened to see this particular video about Jasna. The reason why I opened it is that the allegations against Jasna (like the FIR, cases registered & accused acquitted etc.) appeared to be worth noticing since many of us considered Jasna as a genuine lady, making her livelihood decently. However, as you mentioned in this case, VK Baiju overstepped and used the word "honey-trap" without having any evidence to support such a case. He is really a disgrace to all the right thinking Nationalists. If he does not change this attitude, all Nationalists should boycott his channel completely and uphold the dignity and good virtues of Sangh Parivar.
@jayakrishnanck7758
@jayakrishnanck7758 22 күн бұрын
@@balamuralikrishnan1753 Thank u so much. A bad thing is always bad.That is what I wanted to say. Raising serious false allegeations without any ground is a crime against society.
@vijayank7949
@vijayank7949 22 күн бұрын
Baiju directly onnum Paranjitillallo ? Ingane yokke kelkunnundu ennalle paranjullu.?
@sundaresannair244
@sundaresannair244 20 күн бұрын
ആ കുട്ടി എത്രയും വേഗം സുഖം പ്രാവിച്ചു ജീവിതത്തിലേക്ക് മടങ്ങി വരട്ടെ എന്ന് പ്രാത്ഥി കുന്നു
@ThambanSuresh-gn2ou
@ThambanSuresh-gn2ou 22 күн бұрын
ജസ്‌നയെ ദ്രോഹിച്ച ഒറ്റ ഒരുത്തനെയും വെറുതെ വിടരുത്...
@sarasankrishnan5991
@sarasankrishnan5991 22 күн бұрын
ടീച്ചർ പറഞ്ഞത് സത്യമാണ്. സ്ത്രീ എന്നും ഇരയാണ്. ഉളുപ്പില്ലാത്ത കുറെ ലവൻ മാരുടെ ഒരു പട തന്നെ ഒരു വേലയും കൂലിയുമില്ലാതെ നടക്കുന്നുമുണ്ട്. ആസഹോദരിക്ക് പൂർണ പിന്തുണയാണ്. പെട്ടെന്ന് സുഖം പ്രാപിച്ചുവരാനായി പ്രാർത്ഥിക്കാം വേട്ടക്കാരൻമാർക്കുള്ള പണി പിന്നാലെ വന്നോളും
@kathambari7864
@kathambari7864 17 күн бұрын
ഈ കുട്ടി ഇന്ന് ന്യുസ് 18 ൽ സംസാരിച്ചിരുന്നു......അവരുടെ സംസാരം കേൾക്കുമ്പോൾ മീഡിയയിൽ വന്നതെല്ലാം അസ്ത്യമാണെന്ന് തോനുന്നു മരണ കിടക്കയിൽ കിടക്കുമ്പോഴും ഇങ്ങനെ വീഡിയോ ചെയാൻ കേരളത്തിലെ പല മാധ്യമങ്ങൾക്കും എങ്ങനെ മനസാക്ഷി അനുവദിക്കുന്നു ടീച്ചറാണ് ശരി....ടീച്ചർ അവർക്ക് വേണ്ടി വീഡിയോ ചെയ്യണം..
@vijayaskitchenmagic1375
@vijayaskitchenmagic1375 22 күн бұрын
കൊള്ളാം, ഏതാ ഈ ചാനല് കാരൻ അവന്റെ ചാനലിന്റ അന്ത്യം കുറിക്കാറായി അതാണ് ഇങ്ങനെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ഉള്ള പോസ്റ്റുകൾ ഇടുന്നത്, ഛേ വൃത്തികെട്ടവൻ. ജാമിദ പറയുമ്മ്പോഴാണ് ഈ വാർത്ത അറിയുന്നത്, ജാമിദ വളരെ നന്ദി. സത്യസന്ധമായി പ്രതികരിക്കുന്നതിനും, അവതരണ പടവത്തിനും 🙏🏻🙏🏻❤🌹
@SHIVAKUMAR-yu4dl
@SHIVAKUMAR-yu4dl 22 күн бұрын
ടീച്ചർ ആ കുട്ടിയെ തിരികെ ജീവിധത്തി ലേക്ക് കൊണ്ടുവന്നു നല്ല ധൈര്യം കൊടുക്കണം പാവം മോളല്ലേ 😢❤
@jivanprakash1569
@jivanprakash1569 18 күн бұрын
Prise the Lord ✝️🕎🕉️ജെസ്‌ന മോളെ കാത്തോളണമേ യെഹോവേ, ഏറ്റുമാനൂരപ്പ ഭഗവതി ✝️🕉️🕎🕎🕎🕎🕎✝️✝️✝️🕉️🕉️🕉️
@user-wm4bz8zz3d
@user-wm4bz8zz3d 20 күн бұрын
ആർക്കും ഏതുവിധ ഭാഷയും ഉപയോഗിക്കാനും അതിൽ ആൺ പെൺ വ്യത്യാസമില്ലാതെ കുഞ്ഞു കുട്ടികളുടെ മുന്നിൽ പോലും എത്തുന്ന ഒരു മാധ്യമമാണ് ഈ ഫോണ്. അതിൽ കൂടി എന്ത് തെറികളും എന്ത് തെമ്മാടിത്തവും കാണിക്കുവാനുള്ള അവകാശം നിഷേധിക്കുക അതാണ് ആദ്യം
@user-wm4bz8zz3d
@user-wm4bz8zz3d 20 күн бұрын
ഇപ്പോ ഇതിൽ ടീച്ചർ പറഞ്ഞതുപോലെ എത്ര എത്ര പെൺകുട്ടികൾ എത്രയെത്ര ആളുകൾ ഈ ഒരു മാധ്യമം വഴി വഴിയാധാരമായി ജീവനൊടുക്കി ഇന്നും ജീവച്ഛവമായി ജീവിക്കുന്ന ഒരു എത്രയുണ്ട് എന്തിന്റെ ആവശ്യത്തിന് മീഡിയ ഇത് നമ്മൾക്ക് ഉപയോഗപ്രദമാകുന്ന നല്ല രൂപത്തിൽ ഉപയോഗിക്കാൻ ഈ ഗവർമെന്റ് എങ്കിലും ഒരു നടപടിയെടുക്കണം. കാരണം എന്താണെന്ന് വെച്ചാൽ ഇതിൽ കൂടി പറയുന്ന തെറി കേട്ടിട്ടുണ്ട് വീട്ടിൽ കിടന്നുറങ്ങാൻ പോലും തോന്നിയില്ല ഇപ്പോ എല്ലാവരും കണക്കാ ഇപ്പൊ വന്ന ടീച്ചർ സംസാരിച്ച ടീച്ചർ ആവട്ടെ അല്ലെങ്കിൽ മറ്റാരെങ്കിലും ആകട്ടെ എല്ലാവരും പൂരത്തെറിയഭിഷേകം ഒരു കുടുംബമായിരുന്നു അല്ലെങ്കിൽ ഒരു വീട്ടിലിരുന്ന് ഇവരുടെ ന്യൂസ് കേൾക്കാനോ പറയാനോ വായിക്കാനോ പറ്റൂ അത്രയ്ക്കും ചെയ്യേണ്ട പണി ഇതുതന്നെയാണ് ഇത് സോഷ്യൽ മീഡിയയിൽ ഇങ്ങനെ മെസ്സേജുകളും വയസ്സുകളും കാര്യങ്ങളൊക്കെ എങ്ങനെ വീഡിയോസ് ഒക്കെ ഇങ്ങനെ അയക്കുമ്പോൾ അതിനൊരു പരിധി വെക്കുക ഇത്തരത്തിലുള്ള സംസാരങ്ങൾ പാടില്ല ഇത്തരത്തിൽ ഉള്ള വ്യക്തിഹത്യകളും അതുപോലെ തന്നെ മറ്റുള്ള പ്രകോപനപരമായിട്ടുള്ള പ്രശ്നങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത് എന്ന് തന്നെയുള്ള ഒരു നിർബന്ധം വരണം ആദ്യം വേണ്ടത് അതാണ് എല്ലാത്തിനും എല്ലാവരുടെയും എവിടെയോ ഏതോ മൂലയിൽ ഇരുന്നിട്ട് ജനിച്ചിട്ട് പോലും കാണാത്ത ഒരാളെ പറ്റി വിമർശിക്കാനും അവരെന്താണ് അവരുടെ ജീവിതം എന്താണ് അവരുടെ ജീവിതം ശൈലി എന്താണ് അവരുടെ ജീവിതം അന്തരീക്ഷം എന്താണ് ഒന്നും അറിയാതെ ഒരാൾക്ക് ഇപ്പൊ എനിക്ക് വേണമെങ്കിൽ എന്റെ വീട്ടിൽ ഇരുന്നിട്ട് പറയാം അയാൾ അങ്ങനെ ചെയ്തു ഇയാൾ ഇങ്ങനെ ചെയ്തു അയാൾ എന്നെ പീഡിപ്പിച്ചു ഒരു വ്യക്തിയെ പോലും നേരിട്ട് കണ്ടിട്ടില്ലാത്തവരാണ് ഇത് ചെയ്യുന്നത് അധികം പേരും കാരണം അതുകൊണ്ടാണല്ലോ പല കേസുകളും യാതൊരുവിധ തെളിവുല്ലാണ്ട് ഒരു തുമ്പും ഇല്ലാണ്ട് സർക്കാർ എന്നിട്ടോ? അതില് പ്രതിയായവരും അതിൽ ശിക്ഷിക്കപ്പെട്ട വരും അതിൽ സാക്ഷികളായ അവരിൽ സമൂഹത്തിന്റെ മുന്നിലെ ഒരു ഒരു കുറ്റക്കാരെ പോലെ ജീവിക്കാം ഒരു പ്രയോജനവും ഇല്ലാണ്ട് എന്തിന്റെ എന്തിന്റെ എന്തിന്റെ ആവശ്യത്തിനു ഒരേയൊരു കാരണം സോഷ്യൽ മീഡിയ എന്ന
@aneesh1745
@aneesh1745 22 күн бұрын
😭😭😭😭എന്റെ പൊന്നുമ്മക്കളെ ഒറ്റക്കാക്കി പോകാന്. ഈശോര കേൾക്കുമ്പോ നെഞ്ച് പൊട്ടുന്നു. അവർ കക്കനോ കൊല്ലോണോ മോഷ്ടിക്കാനോ പോയിട്ടില്ല. സത്യം ജയിക്കട്ടെ നല്ലത് വരട്ടെ.
@tomytom3264
@tomytom3264 20 күн бұрын
ആ കുട്ടി ജീവിതത്തിലേക്കു മടങ്ങിവരട്ടെ എന്നു പ്രാത്ഥിക്കുന്നു.
@jayasankarprince3164
@jayasankarprince3164 22 күн бұрын
ജസ്ന സലീം സഹോദരിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക ഓരോ ഭാരതീയനും കേരള ഹിന്ദുവിന്റേയും കടമയാണ് ❤ജസ്ന സഹോദരി 👍
@krishnadasambat-ps9yl
@krishnadasambat-ps9yl 22 күн бұрын
അരുത് മോളെ അരുത്... 🙏🏻ഇങ്ങനെ കടുംക്കൈ ചെയ്യരുത് 🙏🏻മോളെ ജെസ്ന വേഗം സുഖം പ്രാപിക്കുക...🙏🏻 ആ കശ്മലന്മാർ എന്തോ പറയട്ടെ.... ഞങ്ങൾ എല്ലാരും നിന്നെ സ്നേഹിക്കുന്നു.... 🙏🏻🙏🏻🙏🏻
@tdkeditz7331
@tdkeditz7331 22 күн бұрын
If she is a true devotee of lord Krishna then she will surely come back. Radhe Krishna Radhe Radhe Ente Krishna Ente Guruvayoorappa Vasudevaya
@krishunni9125
@krishunni9125 22 күн бұрын
❤🙏
@josecv7403
@josecv7403 22 күн бұрын
ഈ സഹോദരിയുടെ ദുര്യോഗത്തിൽ വ്യസനം അറിയിക്കുന്നു. നമ്മുടെ നാട്ടിലെ തീവ്രവാദികളെ നിലക്ക് നിർത്താൻ,സംസ്ഥാന /കേന്ദ്ര സർക്കാരുകൾ കർശന നടപടി സ്വീകരിക്കണം. ഇത്തരം തെമ്മാടിത്തരം കാണിക്കുന്നവരെ ജീവപര്യന്തം ശിക്ഷിക്കണം 🙏
@pradeepk6989
@pradeepk6989 22 күн бұрын
ഇന്ത്യയിൽ ഇത്രയും ഭീകരമെങ്കിൽ മറ്റ് രാജ്യങ്ങളിൽ എന്തായിരികും സ്ഥിതി🤔
@aneeshmohan6413
@aneeshmohan6413 22 күн бұрын
ടീച്ചർ പറഞ്ഞത് വളരെ ശെരിയാണ്,
@AnilKumar-rx4zf
@AnilKumar-rx4zf 22 күн бұрын
Aa കുട്ടി എത്രയും പെട്ടന്ന് സുഖം പ്രാപിച്ചു തിരിച്ചു വരട്ടെ മക്കളെ അനാഥരാകാൻ ദൈവം കൂട്ടു നിൽക്കില്ല
@sreedharana.v2693
@sreedharana.v2693 22 күн бұрын
Jasna jeevithathilek thirichu varum.
@bijuk4214
@bijuk4214 22 күн бұрын
ഒരാൾ നന്നാവുന്നത് ചിലർക്ക് കല്ല്കടിയാണ് ( ചൊറിയാതെ വയ്യ എന്ന ചാനലിന്റെ അവതാരകൻ ഈ കുട്ടിയെ വിമശിച്ചിട്ടുണ്ട്. ) ടീച്ചറിനോട് ഒരുപാട് നന്ദിയുണ്ട്.ആ കുട്ടിക്ക് സപ്പോട്ടായി സംസാരിച്ചല്ലോ❤
@baijuvp6762
@baijuvp6762 22 күн бұрын
സോഷ്യൽ മീഡിയയിൽ അമിതമായി കളിച്ചതാണ് ജസ്നക്ക് പറ്റിയ തെറ്റ്
@sreekumarsk3756
@sreekumarsk3756 22 күн бұрын
ഇ കുട്ടിക്ക് സംരക്ഷണം കൊടുക്കണം എല്ലാവരും തയ്യാറാകണം
@jayaprakashjayaprakashjp4296
@jayaprakashjayaprakashjp4296 20 күн бұрын
ബിഗ് സല്യൂട്ട്..മാഡം.... എല്ലാവർക്കും നല്ലത് വരട്ടെ....
@sanugvr7003
@sanugvr7003 22 күн бұрын
Jasana thirichu varum 🙏
@sreekumariav5396
@sreekumariav5396 22 күн бұрын
കഷ്ടം എല്ലാത്തിനും ദൈവം കണക്ക് ചോദിക്കട്ടെ.thanks ടീച്ചർ ❤❤❤
@vinodvk2598
@vinodvk2598 22 күн бұрын
നമ്മുടെ ഭൂമിയിൽ കുറെ മുറി ജന്മം ഉണ്ട് അതിനെ നഷിപ്പിച്ചാൽ എല്ലാവർക്കും സുഖമായി ജീവ്കം
@shynishk4
@shynishk4 22 күн бұрын
ഇതിന് കാരണം നമ്മുടെ നിയമം ആണ്. നമ്മുടെ സർക്കാർ ആണ്. നമ്മുടെ നിയമപാലകരാണ്. നമ്മുടെ രാഷ്ട്രീയക്കാരാണ്.
@captainsparrow1292
@captainsparrow1292 22 күн бұрын
എന്റെ അഭിപ്രായം ജെസ്‌ന പ്രതികരിക്കാൻ പോകരുതായിരുന്നു, പ്രതികരിക്കാൻ ഇറങ്ങിയാൽ എന്തുണ്ടായാലും താങ്ങാനുള്ള മനസ് വേണം ഇല്ലേ അർഹിക്കുന്ന പുച്ഛത്തോടെ അതെല്ലാം കണ്ടില്ല എന്ന് കരുതണമായിരുന്നു
@sreejeshal5033
@sreejeshal5033 22 күн бұрын
പാവം ആ പെൺകുട്ടി എത്രയും വേഗം recover ആയി ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ..... ഇനി എന്ത് തന്നെ ആയാലും ഒരു പെൺകുട്ടി ഇത്രയും അപമാനിക്കപ്പെടുമ്പോൾ അവരെ ഇങ്ങിനെ ഒരു നികൃഷ്ട ജീവി എന്ന പോലെ ഒറ്റപ്പെടുത്താമോ സമൂഹമേ ?.... ഇന്നലെ വരെ അവരെ സപ്പോർട്ട് ചെയ്തിരുന്നവർ പോലും എന്തോ ഒന്ന് കേട്ടപ്പോൾ തന്നെ അത് തെറ്റോ, ശരിയോ എന്ന് പോലും നോക്കാതെ കുറ്റപ്പെടുത്തുന്നത് എന്ത് തരം സാമൂഹിക പ്രതിബദ്ധതയാണ്..... അക്കരെ നിൽക്കുമ്പോൾ ഇക്കരെ പച്ച ആയവർ ആ കുട്ടിയെ കുറ്റപ്പെടുത്തി.... പക്ഷെ അവരുടെ കൂടെ സപ്പോർട്ട് ആയി നിന്നവരും സോഷ്യൽ മീഡിയയിൽ ഉണ്ട്..... അവരുടെ ഒക്കെ പ്രാർത്ഥന കൊണ്ടാവാം ആ കുട്ടി ഇപ്പോൾ രക്ഷപ്പെട്ടത്.... ആ കുട്ടി എങ്ങിനെ വേണേൽ ജീവിച്ചോട്ടെ ആരെയും അത് ദ്രോഹിക്കുന്നില്ലല്ലോ.... ഇനി എന്തെങ്കിലും തെറ്റ് ചെയ്തു എങ്കിൽ തന്നെ നമ്മൾ ആര് അവരെ കുറ്റപ്പെടുത്താൻ നമ്മൾ ഒക്കെ ഒരു തെറ്റ് പോലും ചെയ്യാത്തവർ ആണോ എന്ന് സ്വയം ചോദിച്ചു നോക്ക്.... ആ കുട്ടി അതിന്റെ കുടുംബം നോക്കുന്നു അതിനറിയാവുന്ന തൊഴിലുകൊണ്ട്..... ദയവായി അനാവശ്യമായി അവരെ പഴി പറയാതെ ഇരിക്കു..... ഒരു സാധു സ്ത്രീയെ പഴി പറയുന്നത് എന്തിന്?
@sureshs2028
@sureshs2028 22 күн бұрын
Prayers 🙏
@SanthoshKumar-vt9fn
@SanthoshKumar-vt9fn 22 күн бұрын
സ്വാന്ത വീട്ടിൽ എന്താണ് നടക്കുന്നത് ന് വീട്ട്കാരനറിയില്ല. പക്ഷെ നാട്ടുകാരറിയും. ഈ വീട്ട്കാരൻ കുറ്റ പറയുമ്പോൾ ചിന്തിക്കുക നിന്റെ പിനാമ്പുറ എങ്ങനെയെന് . സോഷ്യൽ മീഡിയ ഇതാണ് ചെയ്യുന്നത്. ജസ്നെ വിറ്റ് കാശാക്കുന്നു. അവർ അവരുടെ വിശപ്പകറ്റാൻ ചിത്ര വരക്കുന്നു. ഭഗവാനെ അവരെ രക്ഷിക്കണമെ..
@leelalasebastian6914
@leelalasebastian6914 22 күн бұрын
I didn't expect her to dohat. Poor girl. My sincere heartfelt prayers for her ecovery .
@truthseeker4813
@truthseeker4813 21 күн бұрын
സകല സന്കിണികൾക്കും അവസാനമുളള അവസ്ഥ 😅
@user-wm4bz8zz3d
@user-wm4bz8zz3d 20 күн бұрын
സോഷ്യൽ മീഡിയ എന്നുള്ള ഈ മാധ്യമത്തിൽ കൂടി സർവ്വർക്കും സകലതും ആർക്ക് വേണമെങ്കിലും എന്തുവേണമെങ്കിലും വിളിച്ചു പറയാം യാതൊരു ഉളുപ്പുമില്ലാതെ എന്നുള്ള ആ ഒരു സ്വാതന്ത്ര്യം ആ സ്വാതന്ത്ര്യം നിർത്തണമെന്ന് മാത്രമാണ് എന്റെ അപേക്ഷ എന്റെ വ്യക്തിപരമായ ഒരു അപേക്ഷയാണ് കേട്ടോ എല്ലാവരും ഇങ്ങനെ ചിന്തിക്കുന്നുണ്ടോ എനിക്കറിയില്ല കാരണം എന്താണെന്ന് വെച്ചാൽ ഈ സോഷ്യൽ മീഡിയ വഴി വഴിയാധാരമായിട്ടുള്ള ഒരുപാട് ജീവിതങ്ങളും ജീവനുകൾ ഉണ്ട് കേസും കൂട്ടവും ആയിട്ട് അതിന്റെ പുറകെ പോയി കഴിഞ്ഞിട്ട് അവസാനം ഒന്നും ഇല്ല എന്നുള്ളത് ഇതെല്ലാം ഇതെല്ലാം വെറുതെയാണ് കാരണം ഇതിലൊന്നും ഒരു കാര്യവുമില്ല എന്നുള്ളത് മനസ്സിലായി വരുമ്പോഴേക്കും അവരുടെ ജീവിതവും ജീവനും ഒക്കെ പാഴായി പോയിട്ടുണ്ടാവും അഥവാ അങ്ങനെ വീണ്ടും ഇങ്ങനെ ജീവിച്ചവമായി ജീവിക്കുന്നവരുണ്ട് സമൂഹത്തിലോ കുടുംബ എന്തിനിവിടെ റിപ്പോർട്ടുകളും കേസുകളും കാര്യങ്ങളും കണ്ടെടുക്കാൻ പത്രമാധ്യമങ്ങൾ ഇഷ്ടംപോലെ ഇല്ലേ പിന്നെ എന്തിനു ഇവർക്ക് പണമുണ്ടാക്കാനും ഇവർക്ക് ആളുകളുടെ ആയിട്ടുള്ള ഒരു സമ്പർക്കം ഉണ്ടാക്കിയെടുക്കാനും വേണ്ടിയിട്ട് മറ്റുള്ളവരുടെ ജീവിതം കൊടുക്കുന്നതെന്തിന് അതിന്റെ
@ChandranK-nu9ol
@ChandranK-nu9ol 22 күн бұрын
ജസ്ന പേര് പറഞ്ഞ് പരാതി കൊടുത്തുണ്ടെങ്കിൽ ശിക്ഷ ഉറപ്പാണ് എത്ര വലിയ കൊമ്പത്ത് ഉള്ളവനായാലും
@Indian-od4zf
@Indian-od4zf 22 күн бұрын
കേരളത്തിലോ 😂🤣
@sooraj981
@sooraj981 22 күн бұрын
പിണുവിന്റെ പോലീസോ. അതും മരുമോന്റെ ആൾക്കാരെയോ 😊😊😊
@PrinceJs-vk1gd
@PrinceJs-vk1gd 22 күн бұрын
സുരേഷ് ഗോപി ഉടൻ എത്തണം.. ജസ്‌നക്കും, കുടുംബത്തിനും വേണ്ട സകല സംരക്ഷണവും കൊടുക്കണം
No empty
00:35
Mamasoboliha
Рет қаралды 10 МЛН
UNO!
00:18
БРУНО
Рет қаралды 1,8 МЛН
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 24 МЛН
Job + Religion ❌ Jasna Salim
16:41
Secret Agent
Рет қаралды 32 М.
No empty
00:35
Mamasoboliha
Рет қаралды 10 МЛН