Congratulations.. 🌹🌹 ജയൻ മലയാള സിനിമയിലെ പൗരുഷ സങ്കൽപ്പങ്ങളുടെ അവസാന വാക്ക് ജയനെപറ്റി എത്ര പറഞ്ഞാലും മലയാളിക്ക് മതിയാവില്ല ജയൻറെ വ്യത്യസ്തമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. 🙏🌺
@abdulrazzak6384 Жыл бұрын
ജയൻ സിനിമകൾ ചെയ്ത മലയാളത്തിലെ മികച്ച സംവിധായകരെ ക്കുറിച്ചും സിനിമകളെ കുറിച്ചും വിശദമായി സാർ പറഞ്ഞു പക്ഷെ വീഡിയോ വല്ലാതെ നീളമുള്ളതായി തോന്നി. എല്ലാം കണ്ടു തീർക്കാൻ അരമണിക്കൂറിലേറെ സമയമെടുത്തു. അടുത്ത വീഡിയോ എങ്കിലും കുറച്ചു നീളം കുറക്കാൻ മറക്കല്ലേ. വീഡിയോ വളരെ വിജ്ഞാനപ്രദമായിരുന്നു. നന്ദി 🙏🌹
@aravindanajitha9677 Жыл бұрын
ജയജയജയാത്മ പൗരുഷമൂർത്തയേ നമ:🔥🔥🔥💪💪💪❤️❤️❤️🙏🙏🙏ഈ മന്ത്രം ബലപ്പെടുത്തിയാൽ സാന്നിധ്യംഫീൽചെയ്യും👍