ജയനെ അജയ്യനാക്കിയ ശ്രീകുമാരൻതമ്പി ,ജോമോൻ

  Рет қаралды 2,837

SALSANG

SALSANG

Күн бұрын

Пікірлер: 19
@abdulrazzak6384
@abdulrazzak6384 Жыл бұрын
അതി ഗഭീരമായ ജയൻ വീഡിയോ 👌👌 സൂപ്പർ നല്ല അവതരണം ജയനെക്കുറിച്ചുള്ള പുതിയ അറിവുകൾ കിട്ടിയ വീഡിയോ 👌👌🌹🌹🌹🌹
@valsanchemmarathur8739
@valsanchemmarathur8739 Жыл бұрын
നമസ്കാരം സാർ :❤ വീഡിയോ കണ്ടു വളരെ നന്നായിട്ടുണ്ട് . ജയനെന്ന സൂപർനായകനെ സിനിമയിലേക്ക് നല്ല വേഷങ്ങൾ നൽകിക്കൊണ്ട് കൈ പിടിച്ചുയർത്തിയ ശ്രീകുമാരൻതമ്പി സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല സാറ് പറഞ്ഞ പോലെ ഏതോ ഒരു സ്വപ്നം . ജയിക്കാനായ് ജനിച്ചവൻ , നായാട്ട് എല്ലാ സിനിമയും ഞാൻ കണ്ടിട്ടുണ്ട് അതൊക്കെ തമ്പിസാറിന്റെ സിനിമയാണെന്ന് ജോമോൻ സാർ പറഞ്ഞപ്പോഴാണ് സത്യത്തിൽ ഞാനറിഞ്ഞത് വീഡിയോ പോസ്റ്ററിൽ ഇട്ട ജയന്റെ സിഗരറ്റ് വലിക്കുന്ന ചിത്രം സൂപ്പറായി കേട്ടോ ❤❤ അത് കാണുമ്പോൾ ജയൻ ജീവനോടെ എവിടെയോ ഉണ്ട് എന്ന തോന്നലുണ്ടായി ഇനിയും ഇതുപോലെ നൂറ് നൂറ് ജയൻ വീഡിയോകൾ ചെയ്യാൻ ജോമോൻ സാറിനെ ഈശ്യ രൻ അനുഗ്രഹിക്കട്ടെ 🎉
@sreenivasanksreeni9855
@sreenivasanksreeni9855 Жыл бұрын
Jayan sir is Great 👍
@sathyanadhanmc2326
@sathyanadhanmc2326 Жыл бұрын
താങ്കളുടെ പുതിയ വീഡിയോ കണ്ടു. ജോമോൻ സാർ പറഞ്ഞത് വളരെ സത്യമാണ് ശെരിക്കും ശ്രീകുമാരൻ തമ്പി തന്നെയാണ് ജയനെ അനശ്വരനാക്കിയത് അദ്ദേഹം നല്ല സിനിമകളിൽ ജയന് വേഷം നൽകി ഉയർച്ചയിലേക്ക് കൈ പിടിച്ചുയർത്തിയ വെക്തി. തന്നെയാണ്. നന്ദി ശ്രീ ജോമോൻ സാർ 🙏 💕
@abdulrazzak6384
@abdulrazzak6384 Жыл бұрын
ഹലോ ജോമോൻ സാർ ❤ രണ്ടാഴ്ച യായല്ലോ പുതിയ വീഡിയോ ഒന്നും ഇല്ലേ സാർ സാറിന്റെ എല്ലാ വീഡിയോയും ഞാൻ കണ്ടിട്ടുണ്ട് ജയനെക്കുറിച്ച് ഒരു പാട് പുതിയ വിവരങ്ങൾ അറിയാനും പഠിക്കാനും കഴിഞ്ഞിട്ടുണ്ട് എനിയും ഇത് പോലെയുള്ള വീഡിയോകൾ സാർ ചെയ്യണം ജോമോൻ സാറിന് ഒരു പാട് നന്ദി 🙏🔥
@VijayaKrishnan-m4x
@VijayaKrishnan-m4x Ай бұрын
Ettan super super super nalla vakkukal maha nadane kurichu nalla vakkukal parayunnathu muzhuvan sathiyama bless ettan all time favourite
@shajanshaju1247
@shajanshaju1247 Жыл бұрын
ജയൻ ജയന്റെ കഴിവ് കൊണ്ടാണ് ഉയർന്ന് വന്നത്. ആരും അദ്ദേഹത്തിനെ അയ്യയനൊന്നുമാക്കിയില്ല.
@sathyanadhanmc2326
@sathyanadhanmc2326 Жыл бұрын
സൂപ്പർ 💕👌👌🌹🌹🎈🎈🎈🎈🎇
@sanalkumar4179
@sanalkumar4179 Жыл бұрын
അഭ്റ പാളികളിലെ അത്ഭുതം
@mohandas7891
@mohandas7891 Жыл бұрын
🙏🙏❤️🙏🙏
@aravindanajitha9677
@aravindanajitha9677 Жыл бұрын
ആധികാരികവും സത്യസന്ധവുമായ നിരീക്ഷണം🙏🙏🙏
@shanavasajay3341
@shanavasajay3341 Жыл бұрын
Valarie sheriyaya story..?
@santhoshar9836
@santhoshar9836 Жыл бұрын
പുതിയവെളിച്ചത്തിൽ സീമയല്ല, ജയഭാരതിയും ശ്രീവിദ്യയുമാണ്
@adv_sanal_p_bhaskar
@adv_sanal_p_bhaskar Жыл бұрын
👌👌👌👍👍👍
@SureshkumarTk-j6y
@SureshkumarTk-j6y Ай бұрын
🌹🌹🌹
@BalanEdathatta
@BalanEdathatta Жыл бұрын
Jayan thanne super star vere aarumilla jayanu Samam jayan mathram❤😅😅🎉
@muralijayan6003
@muralijayan6003 Жыл бұрын
ശ്രീകുമാരൻ തമ്പി എന്റെ അച്ഛന് വേണ്ടി ഒന്നും ചെയ്തിട്ടില്ല .
@muhammadvad8207
@muhammadvad8207 Жыл бұрын
സൽസംഗിന്റെ ഏറ്റവും പുതിയ വീഡിയോ ആയ " ജയനെ അജയ്യനാക്കിയ ശ്രീകുമാരൻ തമ്പി " എന്ന വീഡിയോ കണ്ടു എക്കാലത്തെയും മലയാള സിനിമ കണ്ട മഹാ നടൻ ജയനെ അദ്ദേഹത്തിന്റെ തുടക്കകാലത്ത് നല്ല മികച്ച വേഷങ്ങൾ നൽകി ഉയർത്തിക്കൊണ്ട് വന്ന പ്രതിഭാധനനായ ശ്രീകുമാരൻ തമ്പിയെക്കുറിച്ചും ശ്രീമാൻ ജയനും അദ്ദേഹവുമായുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ചും വളരെ മനോഹരമായി വീഡിയോയിൽ പ്രതിപാദിച്ചിരിക്കുന്നു ജോമോന്റെ ഓരോ വീഡിയോയിലും ജയനെക്കുറിച്ചുള്ള പുതിയ പുതിയ അറിവുകളാണ് ഞങ്ങൾക്ക് ലഭിക്കുന്നത് . സൽസംഗിൽ നിന്നും അടുത്ത ഒരു നല്ല ജയൻ വീഡിയോ പ്രതിക്ഷിച്ചു കൊണ്ട് സ്നേഹത്തോടെ
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
ജയൻ്റെ ഗന്ധർവ്വനാദം
12:36