Jayachandran - Swarnagopura Narthaki Shilpam

  Рет қаралды 823,423

JK Nair

JK Nair

Күн бұрын

Пікірлер: 294
@dr.devadask
@dr.devadask 3 жыл бұрын
ജയചന്ദ്രൻ എന്ന ഒരേ ഒരു ഭാവ ഗായകന്‍ എം. എസ്. വിശ്വനാഥന്‍ എന്ന സംഗീത ചക്രവര്‍ത്തിയുടെ ശിക്ഷണത്തിൽ എത്ര മനോഹരമായിട്ടാണ് ആലപിച്ചിരിക്കുന്നത്. ശ്രീ കുമാരൻ തമ്പിയുടെ അനുപമമായ കവിത.
@vibushkumar5304
@vibushkumar5304 5 жыл бұрын
പഴയ റേഡിയോ കാലം ഓർമ്മവരുന്നു . ഒരിക്കലും ഒരിക്കലും തിരിച്ചു വരാത്ത ആ കുട്ടികാലം. ഒരു ടെൻഷൻ ഉം ഇല്ലാത്തകാലം. അച്ഛന്റെയും അമ്മയുടെയും സ്നേഹം വാരിക്കോരി കിട്ടുന്ന കാലം
@madackal250
@madackal250 4 жыл бұрын
ജാതി വിവേചനങ്ങളില്ലാത്ത സൗഹൃദത്തിൻ്റേയും സ്നേഹത്തിൻ്റെയും കാലവും.
@bindusanal8713
@bindusanal8713 4 жыл бұрын
വളരെ ശരിയാണ്.. മനസ്സിൽ ഭാരങ്ങൾ ഒന്നും ഇല്ലാതെ ഉത്തരവാദിത്വങ്ങൾ ഇല്ലാതെ ഏറ്റവും സ്വസ്ഥമായി ജീവിച്ച ഒരു കാലം
@dewdrops9253
@dewdrops9253 4 жыл бұрын
Good writing.
@bindusanal8713
@bindusanal8713 4 жыл бұрын
@@dewdrops9253 shahid..
@chandramohanpillai7066
@chandramohanpillai7066 4 жыл бұрын
ഇതുപോലെ ഉള്ള പാട്ടുകൾ ഇനിയും സ്വപ്നങ്ങളിൽ മാത്രം
@govindanputhumana3096
@govindanputhumana3096 8 жыл бұрын
സിന്ധു ഭൈരവി എന്ന രാഗം സൃഷ്ടിക്കുന്ന വികാരങ്ങൾക്കും എത്രയോ അപ്പുറത്തേക്ക് നമ്മുടെ മനസ്സുകളെ ആനയിക്കുന്ന ജയചന്ദ്രന്റെ സുവർണ്ണസ്വരം, അദ്‌ഭുതാലാപനം, വാക്കുകളുടെ ഉച്ചാരണത്തിലെ സൗന്ദര്യം എന്നിവ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഗാനം! ശ്രീകുമാരൻ തമ്പി - എം. എസ്. വി ടീമിന്റെ ഈ ഗാനം "ദിവ്യദർശനം" എന്ന ചിത്രത്തിലേത്! 'ആനന്ദചന്ദ്രികയല്ലേ നീ' എന്ന പ്രേമാർദ്രമായ സംബോധനയിലൂടെ ഒഴുകുന്ന സ്നേഹപ്രവാഹം! നമ്മുടെ കാതുകൾക്കും മനസ്സുകൾക്കും സായൂജ്യമായി ഏതൊരു മനസ്സിലെ കോവിലിലും ദേവതയായി പൂജിക്കപ്പെടുന്നു..ദേവഗായകൻ ആലപിച്ച നിത്യഹരിതമായ ഈ ഗാനം!!!
@Vishu95100
@Vishu95100 6 жыл бұрын
തമ്പി സാർ ഈ ഗാനത്തിന്റെ പിറവിയെക്കുറിച്ച് ഒരിയ്ക്കൽ വിശദീകരിച്ചിരുന്നു..
@BilalMusthafaBK
@BilalMusthafaBK 4 жыл бұрын
Yes
@ponnuunny4578
@ponnuunny4578 4 жыл бұрын
ഇത് 2020ൽ ആരെങ്കിലും കേൾക്കുന്നുണ്ടോ.. പഴയകാല ഓർമ്മകൾ പുതുക്കാൻ ആരും വന്നില്ലേ.. 😃😃 എനിക്കിതു ഏറെ ഇഷ്ടമാ. നിങ്ങൾക്കോ
@shameertkasim3320
@shameertkasim3320 6 жыл бұрын
ഹോ ഇ പാട്ട് കേട്ടു കൊണ്ടിരിക്കുമ്പോൾ പറയാൻ വാക്കുകൾ ഇല്ല നന്ദി ജയേട്ടാ
@arushin4589
@arushin4589 6 жыл бұрын
ഇനിയുള്ള കാലങ്ങളിൽ നമുക്ക് കിട്ടാത്ത ഗാനങ്ങളാണ് ഇതൊക്കെ ആസ്വദിക്കുക ഇങ്ങനെയുള്ള ഗാനങ്ങൾ
@muralicnair4296
@muralicnair4296 4 ай бұрын
Great song jayetta you
@muhammedkabeer5968
@muhammedkabeer5968 2 жыл бұрын
SKT sir....he is still there, y don't new producers receive his service.... great poet,
@samjohn7376
@samjohn7376 6 жыл бұрын
മനുഷ്യൻ രണ്ടാണ് ഈ പാട്ടു കേൾക്കുന്നതിന് മുന്നേ കേട്ടത്തിനു ശേഷം....
@riyadpp5938
@riyadpp5938 4 жыл бұрын
തൊട്ടതല്ലാം പൊന്നാക്കിയ മലയാള സിനിമയക്കന്നല്ല ഇന്ത്യൻ സിനിമയുടെ അഭിമാനമായ സംവിധായകൻ ശശികുമാർ sir ൻ്റെ മറ്റൊരു Super Hit കുടെതെ സംഗീതത്തിൻ്റെ കൊടും മുടിയായ MSV Sir ൻ്റെ മറ്റൊരു പ്രകടനം fantastic
@bhavana5108
@bhavana5108 4 жыл бұрын
ഭാവഗായകൻ പാടി അനശ്വരമാക്കിത്തീർത്ത ഒരു മനോഹര ഗാനം'.....
@bipincn6777
@bipincn6777 4 жыл бұрын
Great, Sri P Jayachandran
@sudheesudhi
@sudheesudhi Жыл бұрын
എന്തൊരു പാട്ടാണ്...ഒരു കുളിർമ❤
@vasudevancv8470
@vasudevancv8470 6 жыл бұрын
What a beautiful Composition BY MSV - in Sindhu Bhairavi. Excellent rendition by Jayattan.
@anandutsav3329
@anandutsav3329 6 жыл бұрын
Vasudevan Cv 1.02-1.10 sindhi bhairavi beautitude
@pkgopinathamenon7590
@pkgopinathamenon7590 9 жыл бұрын
Superrrrr perfect rendition by Paliyath Jayettan , composed by MSV, for the unparalleled words of Sree Kumaran Thampi
@aji.p.k3664
@aji.p.k3664 3 жыл бұрын
MSV-(മനയങ്കത്ത്(മനയങ്കം -പാലക്കാട്‌ ജില്ലയിലെ ഒരു സ്ഥലം) സുബ്രഹ്മണ്യം വിശ്വ നാഥൻ
@rajeshrajeshrajesh8532
@rajeshrajeshrajesh8532 2 жыл бұрын
ഈ ഗാനത്തിൻ്റെ സംഗീതം M . S വിശ്വനാഥൻ സാറിൻ്റെ ... തമിഴിൽ സിംല സ്പേഷ്യൽ എന്ന ചിത്രത്തിൽ ഉണക്കേണ്ണ മേലേ നിൻ റാൽ ഓ... നന്ദ ലാ.. ല എന്ന ഗാനവും അതി മനോഹരമായ ഗാനങ്ങളാണ് 🥰🥰😍😍
@anandutsav3329
@anandutsav3329 Жыл бұрын
Oth songs are base in raag bairavi
@byjunarayan
@byjunarayan 13 жыл бұрын
Mr. Nair due to the love and admiration of you like people we are still have the luck to feel that magic voice, you absolutely said it he is oxygen itself. and the die hard fans like us made him to survive all these years even though the malayam film world just played lobbying and cocus games to sideline this talented singer. but still we have to thank a number of film directors and musicians to give him many more songs that he just made immortal with his magic voice.. he is our pride. thank u
@sivarajankc1830
@sivarajankc1830 5 жыл бұрын
ഭാവഗായകന്റെ സ്വരം അവർണനീയം ഞാൻ എറ്റവും ഇഷ്ടപെടുന്ന ഗായകൻ ജയചന്ദ്രൻ തന്നെ
@santhoshar9836
@santhoshar9836 4 жыл бұрын
ഞാനും
@Esmeirah_Esmy
@Esmeirah_Esmy 4 жыл бұрын
He is real legend!
@SureshKumar-li1jw
@SureshKumar-li1jw 4 жыл бұрын
Njanum
@aswathy.p6552
@aswathy.p6552 4 жыл бұрын
Njanum.
@ravik7513
@ravik7513 4 жыл бұрын
Njanum
@iamboney
@iamboney 4 жыл бұрын
￰ഹൊ ഈ പാട്ട് നെഞ്ചിലേക്ക് കുത്തിക്കേറുന്ന പോലെ feeling. Music, singing, all top class
@rajmen1
@rajmen1 9 жыл бұрын
ചിത്രം...... ദിവ്യദര്‍ശനം (1973) ചലച്ചിത്ര സംവിധാനം..... ശശികുമാര്‍ ഗാനരചന ............ശ്രീകുമാരന്‍ തമ്പി സംഗീതം ............എം എസ്‌ വിശ്വനാഥന്‍ ആലാപനം .............പി ജയചന്ദ്രൻ
@saralagovind1699
@saralagovind1699 5 жыл бұрын
super singing of jayachandran lyrics and music is also very good thanks for uploading with original videos
@govindanputhumana3096
@govindanputhumana3096 9 жыл бұрын
നമ്മുടെ മനസ്സുകള്‍ക്ക് കാതുകള്‍ക്ക്സായൂജ്യം ദേവഗായകന്റെ ഈ സുവര്‍ണ്ണഗീതം..പ്രേമവൃന്ദാവനഹേമന്തം, ആനന്ദചന്ദ്രിക, അഭിലാഷമഞ്ജരി...ഈ വാക്കുകള്‍ മറ്റ് ആയിരം ഗാനങ്ങളില്‍ വന്നുപിറന്നാലും ജയേട്ടന്റെ ഈ സ്വരത്തിലല്ലാതെ നമുക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ?
@sojanmathew
@sojanmathew 7 жыл бұрын
Govindan Puthumana പോടാ തായോളീ
@madhusudananm.k2425
@madhusudananm.k2425 7 жыл бұрын
GREAT SONG BASED ON SINDHU BHAIRAVI RAGAM
@poppy3261
@poppy3261 5 жыл бұрын
kzbin.info/www/bejne/rnWaZo1veKesldE *വേറെ ആരോ പാടിയ ഇതേ ഗാനത്തിന്റെ ലിങ്ക് മുകളിൽ കൊടുക്കുന്നു. മനോഹരം. കേട്ടു നോക്കു..*
@venugopal9376
@venugopal9376 2 жыл бұрын
ഇനിയൊരിക്കലും ഇതുപോലുള്ള ഗാനങ്ങൾ ഉണ്ടാകില്ല.
@Bijoybpklm
@Bijoybpklm 4 жыл бұрын
എന്ത്.മനോഹരമായ ഗാനം.... 💘
@abhiteja7862
@abhiteja7862 5 жыл бұрын
Radiating heavenly voice by Jayachandran
@aneeshpkpk2264
@aneeshpkpk2264 5 жыл бұрын
അസാധ്യം എത്ര മനോഹരം..... ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല.......
@anilnadaikkave
@anilnadaikkave 5 жыл бұрын
P Jayachandran is unique!
@minimenon5727
@minimenon5727 4 жыл бұрын
Lovely song... Dedications.....,appavukku...dedicate pannalaama...ppa... ***...Babie.....Boy....
@mohanpai8107
@mohanpai8107 8 жыл бұрын
A very very nice and Beautiful Song By Jayachandran
@rajmen1
@rajmen1 9 жыл бұрын
One of the best songs ever...brilliant.
@subailp.k8089
@subailp.k8089 6 жыл бұрын
RAJESH MENON super sing and song
@sunilkful
@sunilkful 5 жыл бұрын
Wow Fantastic lyrics Wherever you are listening to this i bet you will be transposed to god's own country for 6minutes plus, recollecting moments, being nostalgic...... Yesterday i was sharing with a friend about choice of words woven together by a poet to create a masterpiece , the context was the masterpiece by shri sreekumaran thampi "Swarna gopura nartaakishilpum" The feel was similar after listening to this song. Super melody You are blessed Team Music Mumbe and a masterpiece by shri Muralee. Evide aaayirunnu sir Where were you hiding all these days My favs Vakkugal paari paraakum verandhayil thunumantricha raaagam.... And Pinneyum pinneyum peydhuirangunival Amma manninmaaaril And Nischalum nilkunna chembilapachaaa....... Can someone copy the lyrics here Pranaams
@vsvelayudhan965
@vsvelayudhan965 2 жыл бұрын
I was eagerly waiting for this song
@hussainp5372
@hussainp5372 Ай бұрын
ഞാൻ uae യിൽ ഉള്ള പ്പോൾ എന്റെ ഒരു കൂട്ടുകാരൻ ബെന്നി അവൻ എപ്പോഴും ഈ pattu പാടും 🙏🏻
@k.k.sankaranarayanan8598
@k.k.sankaranarayanan8598 3 жыл бұрын
Jayachandra sir at his BEST
@bhadrakaalikripaa5342
@bhadrakaalikripaa5342 7 жыл бұрын
Jeyettanallathe veroru bhavagayakan ini jenikkumo................... Jeyetta angekku pranamam
@sundareswaranap8487
@sundareswaranap8487 7 жыл бұрын
Great song. Evergreen. Excellent lyrics. MSV at best. P Jayachandran in our memory for ever
@jayakumarvellannoor2759
@jayakumarvellannoor2759 9 жыл бұрын
ഈ വാക്കുകള്‍ മറ്റ് ആയിരം ഗാനങ്ങളില്‍ വന്നുപിറന്നാലും ജയേട്ടന്റെ ഈ സ്വരത്തിലല്ലാതെ നമുക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ? Reply · 2
@rajmen1
@rajmen1 9 жыл бұрын
+Jayakumar Vellannoor അതെ ജി
@vivekpilot
@vivekpilot 7 жыл бұрын
വളരെ ശരിയാണ് സുഹൃത്തേ താങ്കൾ ഈ ഗാനം നടൻ മധുവിന്റെ അരോചക ശബ്ദത്തിൽ ഒന്ന് ആലോചിച്ചു നോക്കിയേ..!! Horrible..!!
@bijuarctech7884
@bijuarctech7884 7 жыл бұрын
makane ithindiyude bhupadam
@poppy3261
@poppy3261 5 жыл бұрын
kzbin.info/www/bejne/rnWaZo1veKesldE *വേറെ ആരോ പാടിയ ഇതേ ഗാനത്തിന്റെ ലിങ്ക് മുകളിൽ കൊടുക്കുന്നു. വളരെ മനോഹരം. കേട്ടു നോക്കു*
@rajnair4904
@rajnair4904 5 жыл бұрын
@@poppy3261 ഇങ്ങനെ ദാസേട്ടന്റെയും ജയേട്ടന്റെയും പാട്ടുകൾ ഒരുപാട് പേർ പാടിയിട്ടുണ്ട്......എപ്പോളും തോന്നിയത് ഉപ്പിനോളം വരില്ല എന്ന് തന്നെ ആണ്....നല്ല ഗായകരുണ്ടാവാം അവർ അവരുടെ വഴികൾ കണ്ടെത്തട്ടെ.....അല്ലാതെ ഇവരെ അനുകരിച്ച് ആസ്വാദകരെ മടുപ്പിക്കരുത്
@jayakumarnarayanan237
@jayakumarnarayanan237 12 жыл бұрын
we r blessed with such a divine singer like P.Jayachandran who has breathed his own feel and tone to every song he has sung..The music directors in tamil have made use of his talent better than in Malayalam. .
@ravik7513
@ravik7513 5 жыл бұрын
Correct correct correct
@tinklingcrystals6489
@tinklingcrystals6489 4 жыл бұрын
Unique timber
@asharafali8862
@asharafali8862 7 жыл бұрын
എത്ര നല്ല പാട്ടു് സൂപ്പർ ദോഹ ഖത്തർ -
@rahulrv1237
@rahulrv1237 5 жыл бұрын
Malayalasangeetha lokathin Orupadu arthamulla varikal srishtticha legend aaanu sreekumaran Thampi sir Msv adhehathinte sangeetham ethra kettalum mathyvarilla Jayachandran sir sangeetham mothathyl abhyasikatha ethrayum maoharamai padunnn padichirunnel 🙏🙏🙏🙏🙏🙏
@joemonful
@joemonful 6 жыл бұрын
ജയചന്ദ്രന് വേണ്ടത്ര അവസരം കിട്ടിയില്ല. ഇതുപോലെ മനോഹരം ആണ് നഖക്ഷതങ്ങളിലെ 'കേവലം മർത്യഭാഷ കേൾക്കാത്ത ദേവദൂതികയാണ് നീ 'എന്ന പാട്ടും. ഗന്ധർവഗായകൻ ജയചന്ദ്രൻ തന്നെ.
@mohanlal-tw5lp
@mohanlal-tw5lp 4 жыл бұрын
@ Joemon Joemon Yesudas is equally good
@mohanakumari8875
@mohanakumari8875 4 жыл бұрын
True
@princemg2.037
@princemg2.037 4 жыл бұрын
50 വർഷമായി പാടിക്കൊണ്ടിരിക്കുന്ന ജയചന്ദ്രന് അവസരം labhichillenno....😀😀😀ഇപ്പോഴും new gen മൂവിയിലും പാട്ടുകള് ഉണ്ട്.... അവാർഡുകളും ഒരുപാട് കിട്ടിയിട്ടുണ്ട്.........
@sureshkumarc3396
@sureshkumarc3396 4 жыл бұрын
ശരിയാണ്, നിനക്ക് കുറച്ചു പാട്ടുകൾ കൂടി തരാമായിരുന്നു എന്ന് അവസാന കാലത്ത് ദേവരാജൻ മാഷ് തന്നെ ജയചന്ദ്രനോട് പറഞ്ഞതായി കേട്ടിട്ടുണ്ട്.
@shafeeqhusain7935
@shafeeqhusain7935 4 жыл бұрын
യേശുദാസ് എല്ലാ ഗായകരെയും ഒതുക്കി, ഒരു പരിധി വിട്ട് ആരെയും ഉയരാൻ സമ്മതിക്കില്ല ഇപ്പോഴും
@aryavijayanm8763
@aryavijayanm8763 5 жыл бұрын
ഇതാണ് ശരിയായ മലയാളസംഗീതം ഈ കാലത്ത് ജനിച്ച യുവാക്കൾ എത്രയോ ഭാഗ്യവാന്മാർ അവർക്കു നല്ല സിനിമയും സംഗീതവും കാണാനും, കേൾക്കാനും ആയി.
@subhashaneesh1583
@subhashaneesh1583 2 жыл бұрын
അതേ
@cdanil
@cdanil 14 жыл бұрын
@dohawaves are u nuts Mr. dohavaves!!!!! This is an evergreen hit of jayachandran. JC and Brahmanadan do ve entirely different timbre. Even a class 1 student can make that difference out. BTW, thanks JK Nair for the song
@devapalannair9018
@devapalannair9018 9 жыл бұрын
Beautiful old golden song gives me the memories of 8th standard
@syamkrishnang9810
@syamkrishnang9810 3 жыл бұрын
Beautiful song very beautiful nostalgia
@raveendranravi4923
@raveendranravi4923 2 жыл бұрын
Nostalgia
@dewdrops9253
@dewdrops9253 4 жыл бұрын
One blasting song from jayettans voice.
@SanthoshKumar-fu1iq
@SanthoshKumar-fu1iq 9 күн бұрын
നിങ്ങൾ നന്നായി പാടിയിട്ടുണ്ട്. വളരെ ഇഷ്ടപ്പെട്ടു. കുറച്ചു കൂടെ എനർജി കൊടുത്തു പാടിയാൽ ഇനിയും നന്നാകും. എങ്കിലും ലൈവ് റെക്കോർഡിങ്ങിൽ അനേകം പക്കമേളത്തിന്റെ അകമ്പടിയോടെ പാടി തകർത്ത മഹാ ഗായകനു ഒരു കോടി പ്രണാമം.
@C_O_L_O_N_E_L
@C_O_L_O_N_E_L 5 жыл бұрын
Madhu sir and jayabharathi mam super
@tprdas1
@tprdas1 12 жыл бұрын
What a great melody of JAYACHANDRAN.... Supreb....... Please don't put off hand comments this song is sung by JAYACHANDRAN ITSELF
@tubetvg1
@tubetvg1 10 жыл бұрын
Those good old days.... Proud to be part of that era.
@chitradevan7084
@chitradevan7084 3 жыл бұрын
Beautiful song
@rkparambuveettil4603
@rkparambuveettil4603 8 жыл бұрын
സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം കണ്ണിനു സായൂജ്യം നിന്‍ രൂപം ഏതൊരു കോവിലും ദേവതയാക്കും ഏതു പൂജാരിയും പൂജിക്കും നിന്നെ ഏതു പൂജാരിയും പൂജിക്കും... പ്രേമവൃന്ദാവന ഹേമന്തമേ നിന്റെ പേരു കേട്ടാല്‍ സ്വര്‍ഗ്ഗം നാണിക്കും ആ രാഗസോമരസാമൃതം നേടുവാന്‍ ആരായാലും മോഹിക്കും ആനന്ദചന്ദ്രികയല്ലേ നീ അഭിലാഷമഞ്ജരിയല്ലേ നീ.. രാഗവിമോഹിനി ഗീതാഞ്ജലി നിന്റെ നാവുണര്‍ന്നാല്‍ കല്ലും പൂവാകും ആ വര്‍ണ്ണഭാവസുരാമൃതധാരയെ ആരായാലും സ്നേഹിക്കും ആത്മാവിന്‍ സൌഭാഗ്യമല്ലേ നീ.. അനുരാഗസൌരഭ്യമല്ലേ നീ.. ചിത്രം...... ദിവ്യദര്‍ശനം (1973) ഗാനരചന ............ശ്രീകുമാരന്‍ തമ്പി സംഗീതം ............എം എസ്‌ വിശ്വനാഥന്‍ ആലാപനം .............പി ജയചന്ദ്രൻ.
@bibinpvalpy
@bibinpvalpy 6 жыл бұрын
RK Parambuveettil Thanks sir
@rajanachuthan7462
@rajanachuthan7462 6 жыл бұрын
RK Pജ്യൻ arambuveettil
@muhammedkais4962
@muhammedkais4962 4 жыл бұрын
Thx sir
@ravik7513
@ravik7513 4 жыл бұрын
Annum innum ennum super great singer
@rajeevgopal981
@rajeevgopal981 3 жыл бұрын
ആനന്ദ ചന്ദ്രികയല്ലേ നീ, ആത്മാവിൻ സൗഭാഗ്യമല്ലേ നീ എന്നീ ഭാഗങ്ങൾ പാടുന്നത് എത്രകേട്ടാലും മതിവരില്ല
@baijukoyilerian4849
@baijukoyilerian4849 4 жыл бұрын
Wonderful song...
@ayyovanne
@ayyovanne 7 жыл бұрын
what a song, what a feel !!
@Anoopkumar-zm6ch
@Anoopkumar-zm6ch 3 жыл бұрын
ശ്രീകുമരൻ തമ്പി സാർ എത്ര നല്ല പാട്ടുകൾ എഴുതിയിട്ട് ഉണ്ട് അർഹിക്കുന്ന അംഗീകാരം ലഭിച്ചോ
@vivekkuniyil3491
@vivekkuniyil3491 5 жыл бұрын
Jayachandran Sir. 🙏🙏
@ramchandrankp8169
@ramchandrankp8169 3 жыл бұрын
Good song
@bipincn6777
@bipincn6777 4 жыл бұрын
Wonderful voice jayetta
@mohanpai8107
@mohanpai8107 8 жыл бұрын
A Beautiful Song By Mr.Jayachandran....
@rethishsurendran161
@rethishsurendran161 4 жыл бұрын
Super song😍😍😍😍
@akhilasajith9050
@akhilasajith9050 5 жыл бұрын
ever green song artham ariyavunnavar marakkilla e song
@sidheekvadakkayil5410
@sidheekvadakkayil5410 6 жыл бұрын
ഭാവ ഗായകനും ഭാവാഭിനയ ചക്രവർത്തിയും
@anuptj2183
@anuptj2183 2 жыл бұрын
SUPER SUPER🎵, song,,, SIR,, 👌👍👍👍👍👍👍👍👍👍🙋‍♂️
@jknair1
@jknair1 15 жыл бұрын
For me, Jayachandran is Oxygen. To live, I breathe His voice 24/7. He is my life-support system. He has been so since the late 70s, when I was going to primary school. And thanks, IBrutus. :) Now coming to the point: dohawaves, I excuse and dismiss your incorrect thought, and I respectfully accept your advise; but just curious.... what makes you think that this song is by Brahmanandan? :)
@sudheeshkumar50
@sudheeshkumar50 5 жыл бұрын
Jayettan
@ravik7513
@ravik7513 4 жыл бұрын
Iam also like you
@deveshdikshit90
@deveshdikshit90 4 жыл бұрын
Born in early 90s in north India years ago by God grace came across oru devam thanda poove by our beloved bhava gayakan . Since then a admirer of our p jaychandran sir.
@jabirjabir2845
@jabirjabir2845 4 жыл бұрын
Ellam chernna oru nalla paattu .
@Joe-ry3pg
@Joe-ry3pg 6 жыл бұрын
only jayachandran could sing this song
@sreethiruvananthapuram6102
@sreethiruvananthapuram6102 4 жыл бұрын
Ethra manoharam eee ganam...
@vmanoj189
@vmanoj189 15 жыл бұрын
Doha waves-- Suprabhatham, Chandanathil, Ashtapathiyle etc were also sung by Brahmandan :)
@premkumarpremkumar69
@premkumarpremkumar69 4 жыл бұрын
അന്നത്തെ പാട്ടിന്റെ സെറ്റ് കാണുമ്പോൾ ഒരു സുഖം
@akbarnaduvil8182
@akbarnaduvil8182 9 жыл бұрын
Good selection go ahead. ..
@D4pta
@D4pta 7 ай бұрын
Old movies suryatv✅combo
@padmakumar72
@padmakumar72 16 жыл бұрын
Class song - thanks for posting
@pavunnykaramuck907
@pavunnykaramuck907 7 жыл бұрын
madhuvinte nalloru yugmaganam
@sureshelattuvalappil5761
@sureshelattuvalappil5761 7 жыл бұрын
Super
@kuriakosekl4113
@kuriakosekl4113 5 жыл бұрын
ഓൾഡ് സോങ്ങുകൾ കേൾക്കുമ്പോൾ നമ്മുടെ മനസ്‌ ഒരുപാടു പെനിലേക്കു പോകും ഞാൻ സ്കൂളിൽ പടെക്കുന്ന കാലം അന്നു റേഡിയോ മാത്രം ആണ്‌ ഉള്ളത്. ദ്രോണരെ. ഏകലവ്യൻ ഗുരു ഐഇ കണ്ടതുപോലെ അന്നു ഞാൻ. യേശുദാസ്.. ജയചന്ദ്രൻ.. ബ്രഹ്മനന്ദൻ. ജാനകി.. സുശീല.. വാണി ജയറാം മാധുരി ലതാ മങ്കഷ്കര് ഇവരെ എല്ലാം അണിക്‌ വളരെ ഇഷ്ടം ആണ്‌ റേഡിയോ ഇൽ 2.പ്രാവശ്യം ഒരു പാട്ടു കേട്ടാൽ അത് ഞാൻ ബൈ ഹാർട് ആക്കുമായിര്ന്നു..... ഒരു വട്ടം കൂടെ എൻ ഓർമ്മകൾ മേയുന്ന തെരുമുറ്റത്തു എത്തുവാൻ മോഹം
@kuriakosekl4113
@kuriakosekl4113 5 жыл бұрын
ഞാൻ ഫ്രണ്ട്‌സ് ഇന് ഒരു ബ്ലൈഡ് ആണ്‌ അന്നു തോനിയാൽ അത് തുറന്നു പറഞ്ഞുകൊളു. അപ്പൊൾ സ്വരം നല്ലപ്പോൾ ഞാൻ നിർത്തിക്കൊള്ളാം നിങ്ങളുടെ പ്രോത്സാഹനം ഉണ്ട് എങ്കിൽ ഇതു കുറച്ചുകാലം തുടരും
@ponup558
@ponup558 10 жыл бұрын
really....i recall my memory of,,,ssssssss
@sivasankarank5811
@sivasankarank5811 6 жыл бұрын
VERY NICE SONG....***
@praveengowreeshankar6667
@praveengowreeshankar6667 7 жыл бұрын
ചിത്രം...... ദിവ്യദര്‍ശനം (1973) ചലച്ചിത്ര സംവിധാനം..... ശശികുമാര്‍ ഗാനരചന ............ശ്രീകുമാരന്‍ തമ്പി സംഗീതം ............എം എസ്‌ വിശ്വനാഥന്‍ ആലാപനം .............പി ജയചന്ദ്രൻ ---------------------------------------------------------------- സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം കണ്ണിനു സായൂജ്യം നിന്‍ രൂപം ഏതൊരു കോവിലും ദേവതയാക്കും ഏതു പൂജാരിയും പൂജിക്കും നിന്നെ ഏതു പൂജാരിയും പൂജിക്കും സ്വര്‍ണ്ണഗോപുര........ പ്രേമവൃന്ദാവന ഹേമന്തമേ നിന്റെ പേരു കേട്ടാല്‍ സ്വര്‍ഗ്ഗം നാണിക്കും ആ രാഗസോമരസാമൃതം നേടുവാന്‍ ആരായാലും മോഹിക്കും ആനന്ദചന്ദ്രികയല്ലേ നീ അഭിലാഷമഞ്ജരിയല്ലേ നീ? അഭിലാഷമഞ്ജരിയല്ലേ നീ? സ്വര്‍ണ്ണ ഗോപുര ................ ആഹാഹാ....ഓഹോഹോഹോ........................ രാഗവിമോഹിനി ഗീതാഞ്ജലി നിന്റെ നാവുണര്‍ന്നാല്‍ കല്ലും പൂവാകും ആ വര്‍ണ്ണഭാവസുരാമൃതധാരയെ ആരായാലും സ്നേഹിക്കും ആത്മാവിന്‍ സൌഭാഗ്യമല്ലേ നീ? അനുരാഗസൌരഭ്യമല്ലേ നീ? അനുരാഗസൌരഭ്യമല്ലേ നീ?......................
@sumangalanair1693
@sumangalanair1693 6 жыл бұрын
Ever green hits and beautiful
@vivekpilot
@vivekpilot 7 жыл бұрын
കവി ഭാവന സത്യം.ജയഭാരതി ഒരു മനോഹര ശിൽപ്പം തന്നെയായിരുന്നു..!! Miss such actresses in 21st century...!!
@bijujohn744
@bijujohn744 6 жыл бұрын
agree
@joemonful
@joemonful 4 жыл бұрын
മലയാളത്തിൽ ജയചന്ദ്രനും ഹിന്ദിയിൽ മുകേഷും എന്റെ ഇഷ്ട ഗായകർ. ജയചന്ദ്രന് മലയാളത്തിൽ വേണ്ടത്ര അവസരം കൊടുക്കാത്തതിന്റെ കഥ എന്തെന്ന് ആലോചിക്കുന്നവർക്ക് മനസ്സിലാവും. സിനിമ പലപ്പോഴും ചതിയുടെയും വഞ്ചനയുടെയും ലോകമായിട്ടാണ് അനുഭവപ്പെടുന്നത്. 70 - മുതൽ ഉള്ള കാലഘട്ടത്തിൽ ഒരുപാട് ഗായകർക്ക് വരാനുള്ള സാമൂഹിക സാഹചര്യം ഉണ്ടായിരുന്നു. അന്ന് സംഗീത പാരമ്പര്യമുള്ള കലാകാരൻമാർ ധാരാളം ഇവിടെ ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ വ്യത്യസ്ത ശബ്ദങ്ങൾ നമ്മെ കേൾപ്പിക്കാൻ അന്നത്തെ ലോബി അനുവദിച്ചില്ല. എന്നാൽ ഗാനരചയിതാക്കളും സംഗീതസംവിധായകരും ധാരാളം ഉണ്ടായിരുന്നു. അവിടെ കാര്യമായി ഒതുക്കലുകൾ നടന്നില്ല. അത്രയും ഭാഗ്യം. ! അതുപോലെ ഗായികമാരും ധാരാളം ഉണ്ടായിരുന്നു. ഒരാളെ ഗന്ധർവ്വൻ എന്ന് വിളിക്കണമെങ്കിൽ മറ്റു ധാരാളം ഗായകർ ഉണ്ടാവണം. അവരിൽ നിന്നേ ഒരാളെ തിരഞ്ഞെടുക്കാനാവൂ. കുറേക്കാലം ജയനെ ഒതുക്കി നിർത്തി. എന്നാൽ 79-ൽ പുതിയ വെളിച്ചം എന്ന സിനിമയിൽ തമ്പി സാർ നായകനാക്കിയതോടെ ജയൻ ആരെന്നു അറിഞ്ഞു. അതുവരെ നസീർ, മധു, സോമൻ.. എന്നിങ്ങനെ. ജയന്റെ സിനിമ പോലെ മറ്റേതു നായകന്റെ സിനിമകൾ ആണ് ജനം ഇന്നും ഓർക്കുന്നത്. നായകനായി 2 വർഷത്തിനുള്ളിൽ ജയൻ അപകടത്തിൽ മരിച്ചു. ജയൻ ഉണ്ടായിരുന്നു എങ്കിൽ ഇന്നത്തെ നായകന്മാർ പലരും വളരില്ലായിരുന്നു. കഴിവുള്ളവർക്ക് കളികൾ അറിയില്ല. അതാണ് കാരണം.
@chandramohanpillai7066
@chandramohanpillai7066 4 жыл бұрын
ഇങ്ങനെ ഉള്ള പാട്ടൂകൾ കേട്ടുകൊണ്ടേയിരിക്കും
@suneeshsuneesh7188
@suneeshsuneesh7188 3 жыл бұрын
Joemon എന്തൊക്കെ വിഡ്ഡിത്തരങ്ങളാണ് വിളിച്ച് പറയുന്നത് ...?
@thejukumar160
@thejukumar160 Жыл бұрын
Favourite
@firosalisamer4275
@firosalisamer4275 5 жыл бұрын
എത്ര. മനോഹരം
@krishnakumarmp9450
@krishnakumarmp9450 2 жыл бұрын
Evergreen superhit
@ourawesometraditions4764
@ourawesometraditions4764 5 жыл бұрын
ആഹാ...ശ്രീകുമാരന്‍തമ്പി സാര്‍ -m.s വിശ്വനാഥന്‍ സാര്‍ -ജയചന്ദ്രന്‍ സാര്‍ ...കണ്ണിനും കാതിനും സായൂജ്യം
@rajumelbourne
@rajumelbourne 12 жыл бұрын
Even though Jesudas is a great singer, with the Jesudas hype sadly we lost a lot from Jayachandran., the amazing singer.
@makeshgopi7300
@makeshgopi7300 10 жыл бұрын
സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം കണ്ണിനു സായൂജ്യം നിന്‍ രൂപം ഏതൊരു കോവിലും ദേവതയാക്കും ഏതൊരു കോവിലും ദേവതയാക്കും ഏതു പൂജാരിയും പൂജിക്കും നിന്നെ ഏതു പൂജാരിയും പൂജിക്കും സ്വര്‍ണ്ണഗോപുര നര്‍ത്തകീശില്പം കണ്ണിനു സായൂജ്യം നിന്‍ രൂപം പ്രേമവൃന്ദാവന ഹേമന്തമേ നിന്റെ പേരു കേട്ടാല്‍ സ്വര്‍ഗ്ഗം നാണിക്കും ആ രാഗസോമരസാമൃതം നേടുവാന്‍ ആരായാലും മോഹിക്കും ആനന്ദചന്ദ്രികയല്ലേ നീ അഭിലാഷമഞ്ജരിയല്ലേ നീ അഭിലാഷമഞ്ജരിയല്ലേ നീ സ്വര്‍ണ്ണഗോപുര നര്‍ത്തകീശില്പം കണ്ണിനു സായൂജ്യം നിന്‍ രൂപം
@ramachandrannairp.n9553
@ramachandrannairp.n9553 8 жыл бұрын
nice song
@UNNIKRISHNANNAIRNARAYANAPILLAI
@UNNIKRISHNANNAIRNARAYANAPILLAI 9 жыл бұрын
Beautiful
@jithoosss
@jithoosss 2 жыл бұрын
ശ്രീകുമാരൻ തമ്പി ❤
@sraashiju854
@sraashiju854 5 жыл бұрын
My favorite song...
@sraashiju854
@sraashiju854 5 жыл бұрын
What a feel....
@vpsasikumar1292
@vpsasikumar1292 4 жыл бұрын
Siper scene. Nalla color nalla patt nalla sabdom nslla nayakan. Jayabhsrathi ovet make up. 70kalil adichpolicha teams
@shoukathaliali5315
@shoukathaliali5315 7 жыл бұрын
പഴയ ഓർമ്മകൾ
@mayajayamohan8882
@mayajayamohan8882 10 жыл бұрын
ഹേമ വൃന്ദാവന ഹെമന്ദമെ.. നിന്റെ പേര് കേട്ടാൽ സ്വർഗം നാണിക്കും ...
@dhirajk5938
@dhirajk5938 10 жыл бұрын
വീട്ടുകാർ നാണിക്കാതിരുന്നാൽ മതിയായിരുന്നു... :-(
@madhusudananm.k2425
@madhusudananm.k2425 7 жыл бұрын
PREMA VRINDAVANA.....
@sunibv778
@sunibv778 7 жыл бұрын
maya jayamohan 👌
@sreeragssu
@sreeragssu 7 жыл бұрын
Prema vrundavana
@vikasvikas3945
@vikasvikas3945 6 жыл бұрын
very great
@SHAANDASS
@SHAANDASS 12 жыл бұрын
ithu njangalude jayettante pattanu...aarkkanithra samsayam.....vere aarkka...ithrayum spashtamayi words parayan ariyuka.....jayettante naattil ninnum shaan dass thrissur....
@josephantony4042
@josephantony4042 7 жыл бұрын
madhuvine nalla ganarangam
@sudhikrishnan6167
@sudhikrishnan6167 6 жыл бұрын
My fv song
@fahadfd2879
@fahadfd2879 5 жыл бұрын
💜💜
@amalaugustin4659
@amalaugustin4659 9 жыл бұрын
Helo muhammad thoyyib - sangeetham ishtapedunna ethoru malayalikallkum ariyam ith jayachandran padiyathanennu. Prethyekichu check cheyyenda karyamilla
@saniljoy9895
@saniljoy9895 6 жыл бұрын
Super song......
@indudinesh406dinesh3
@indudinesh406dinesh3 6 жыл бұрын
jayachandernte songs ellam....aswdhiche kelkkal sadhikum....urengan kidakkumbozhum..... but yesudassintte songs...alerchyannu....
@ravik7513
@ravik7513 5 жыл бұрын
Your correct
@bhaskarapattelar3701
@bhaskarapattelar3701 4 жыл бұрын
Correct das chumma highpitchil kidann alarum
@mohanlal-tw5lp
@mohanlal-tw5lp 4 жыл бұрын
@ Indudinesh406 dinesh alariyaal kaathinu ithrayum madhuramaayi thonnumo?
Shravana Chandrika || Live performance
6:02
Chithra Arun - OFFICIAL
Рет қаралды 181 М.
Tribute to P Jayachandran | Mohan Kondunjan | Mallikabanan Thante | Ekanthapathikan Njan
35:23