സുശീലാമ്മ, റഫി സാഹബ്, യേശുദാസ് , കിഷോര്‍ദാ തുടങ്ങിയ ഗായകരുടെ ശബ്ദത്തിലൂടെ നാം കേട്ട ഗാനങ്ങളെല്ലാം ജയേട്ടന്‍ ഓര്‍ക്കുകയും ഹൃദ്യമായി പാടുകയും ചെയ്യുന്നു. അതോടൊപ്പം കംപോസര്‍മാരെ സ്നേഹാദരങ്ങളോടെ ഓര്‍മ്മിക്കുകയും ചെയ്യുന്നു. പാട്ടിന്റെ സുവര്‍ണ്ണ കാലത്തേക്ക് നമ്മെ കൊണ്ടു പോകുന്ന നിത്യഹരിത ഗായകനും കൈരളി ടി വി ക്കും ഒരുപാട് നന്ദി.
@meenakshimv203121 күн бұрын
ക്ലാസിക്കൽ പഠിക്കാതെ ഇത്ര നന്നായി പാടാൻ കഴിയുന്നത് സ്വന്തമായി വളർത്തിയ കഴിവ്തന്നെ
@shibugopal46624 жыл бұрын
ഭാവഗായകനല്ല....... ദേവഗായകൻ 🙏
@gamingwithanwar64374 жыл бұрын
നിഷ്ക്കളങ്കനും സത്യസന്തനുമായ മലയാളത്തിലെ അനുഗ്രഹീത ഗായകൻ
@asainaranchachavidi63984 жыл бұрын
താങ്കളൊരു ഭാഗ്യ കലാകാരനാണ് = വളരെ ചെറുപ്രായത്തിൽ. രംഗത്ത് വന്ന് തന്നെക്കാൾ പ്രായമുള്ളവർക്ക് വേണ്ടി പാടിത്തുടങ്ങി ..... എന്നാൽ. എത്രയോ വർഷങ്ങൾക്ക് ശേഷം ഇപ്പോൾ. പ്രായമായപ്പോൾ തന്നെക്കാൾ. എത്രയോ പ്രായം കുറഞ്ഞവർക്ക് വേണ്ടി പാടുന്നു / പാടിക്കൊണ്ടേയിരിക്കുന്നു ഇതാണ് മഹാഭാഗ്യം ദൈവത്തിനോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക
@bobyjohn596621 күн бұрын
Angeralla bhagyavan nammal malayalikal anu bhagyam ullavar
@free-zone16 күн бұрын
Ushessanervo
@sanathanannair.g5852 Жыл бұрын
ജയേട്ടൻ എത്ര വലിയ ഭാഗ്യവാനാണ്. മഹാനടൻ സത്യൻ മാഷിൻെറ സംഭാഷണം റിക്കാർഡ് ചെയ്യപ്പെട്ട ഏകഗാനം.
@sureshm180814 күн бұрын
😢
@johnluther27304 жыл бұрын
പ്രണയഗാനങ്ങളുടെ സുൽത്താൻ ❤️❤️❤️❤️
@samantony58944 жыл бұрын
പഴയ ശിക്ഷണത്തിന്റെ വലിയ ഗുണങ്ങൾ
@hansayog4 жыл бұрын
ജയേട്ടന്റെ ശബ്ദത്തിനു ഇപ്പോഴും മാധുര്യം നഷ്ടമായിട്ടില്ല.... സ്വരത്തിനു വിറയലുമില്ല (മറ്റു ചിലരെപ്പോലെ )
@EnjoyHome12 күн бұрын
😂
@sudhasundaram254317 күн бұрын
അമ്പോ എന്തുരസം കേൾക്കാൻ ഭാവദേവ ഗായകാ പാദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു👍♥️🙏
@nabeesathbaby18418 күн бұрын
Special feeling in all Songs of Jayettan . Eternal voice ❤❤
@nanuk24763 жыл бұрын
ജാനകിയ ഗായകൻ ശ്രീ പി ജയചന്ദ്രൻ, ഇടപെടലും, സ്വഭാവവും, പെരുമാറ്റവും ഈ വ›ർധക്യത്തിലും അദ്ദേഹം കാത്തുസൂക്ഷിക്കുന്നു
@thukaramashetty11554 жыл бұрын
നിത്യ ഹരിത നായകൻ പ്രേംനസീർ ആയിരുന്നെങ്കിൽ നിത്യ ഹരിത ഗായകൻ ജയചന്ദ്രൻ
@harinair1826 Жыл бұрын
True
@geethajayakumar19420 күн бұрын
പ്രായം ഒരിക്കലും തളർത്താത്ത ശബ്ദ സൗകുമാര്യം.. ഭാവ ഗായക ചക്രവർത്തി.. സ്റ്റേജ് ഷോകളിൽ ഗാന ഗന്ധർവനോ എം ജി ശ്രീകുമാറിനോ അദ്ദേഹത്തിന്റെ ഏഴ് അയലത്ത് എത്താൻ പറ്റില്ല.. മറ്റുള്ളവരുമായി ഒരിക്കലും compare ചെയ്യാൻ പറ്റാത്ത അതുല്യ പ്രതിഭ.. പ്രണാമം. 🙏🙏
@ayshavc980721 күн бұрын
സീതാ ദേവി.... സൂപ്പർബ് ❤️❤️പ്രണാമം sir
@Carriage-bl9uc19 күн бұрын
പ്രിയ ജയേട്ടാ. പ്രണാമം. അങ്ങ് ഞങ്ങളിൽ എന്നും ജീവിക്കും... 🙏🙏🙏
@sujitht39894 жыл бұрын
ഒരു രക്ഷയുമില്ല 🙏👌👌👏
@deepusm45034 жыл бұрын
Jayetta enthu parayan superb. No doubt in lyrics. Fantastic
@tano6222 күн бұрын
Ha endha oru bhangi👌👌Pranamam 🙏🙏🙏
@regi76916 күн бұрын
ഈ മനുഷ്യൻ മരിക്കാതെയിരുന്നെങ്കിൽ..... ദൈവമേ 😭
@manojm33684 жыл бұрын
ഇഷ്ടം
@swaminathan13724 жыл бұрын
സിനിമയിൽ മമ്മൂട്ടിയെ പോലെയാണ് ഗായകരിൽ ജയേട്ടൻ.. തൻ്റെ കുറവുകളെയും, മേൻന്മകളെയും പറ്റി തുറന്ന് സംസാരിയ്ക്കുന്ന വ്യക്തിത്വം...
@induraj855819 күн бұрын
❤❤❤GREAT SINGER P.JAYACHANDRAN IS OUR PRECIOUS GIFT OF GOD. 🙏🙏🙏🙏🙏🙏🙏🙏🙏
@madhuchiramughathu6463 жыл бұрын
I had the opportunity to listen to a ganamela in edappady temple......apart from his own songs he had sung Rafi songs kishore songs Yesudas songs etc very perfectly......even they would not have performed on a stage so well I still remember.....meri sapnom Ki rani,mera Jeevan Kora kagaz ,chahungame thuggery,hrudaya Sarassile ,innale neeyoru sundara ragam,utharaswayamvaram etc The best ganamela heard so far PJ is the most talented Malayalam singer today His songs cannot b sung by anybody else🙏
@geetharanikp18 күн бұрын
ഒരിക്കലും കണ്ണട വച്ച് വായിച്ചു കണ്ടിട്ടില്ല ❤❤🎉🎉
@gilroyfaria275521 күн бұрын
തീരാനുഷ്ടം ❤
@VishnuSMohan-vt1cy3 жыл бұрын
Jayetta. Namaskaram. Your upasana upasana song is my everlasting sweet song. I heard this song when i was eight std student, now Iam sixty four. Iam crying whenever i remember your songs..... Want to have new birth to hear all your melodies.
@טובלשרה4 жыл бұрын
How sweet song.
@lalgeo720 күн бұрын
I like the way he mimics the singers
@Shyarty118 күн бұрын
🙏🙏 We were blessed that we could hear your music. Rest in peace dear Jayetta ❤❤
@sajanvarkalasarojam718215 күн бұрын
ലാസ്റ്റ് പറഞ്ഞത് ശ്രദ്ധിച്ചോ എല്ലാം അലവലാതികൾ ആണെന്ന് 😂😂😂 ജയേട്ടൻ മാസ് 💥💥🙏🙏🙏
@narendransivaramannair36810 күн бұрын
Both Jayachandran and Vani Jayaram are superb ❤️❤️🌹🌹🙏🙏
@vinodma240818 күн бұрын
Well sing... original is celestial... Rafisaab is un ique
@abudhabi7897894 жыл бұрын
Sooper.
@SujathaBabu-d2v18 күн бұрын
ഭാഗ്യ ഭാവ ഗായകൻ.. ❤️🙏
@ravik75134 жыл бұрын
Excellent
@unninair56373 жыл бұрын
Best singer of malayalam
@muhammadalipoovakothpoovak767315 күн бұрын
കഴിഞ്ഞു പോയ കാലം ഓർതു പോകുന്ന കൂട്ടത്തിൽ ജയചന്ദ്രൻ മാസ്റ്ററെയും
@sureshm180814 күн бұрын
😢
@SunShine-wu1eo4 жыл бұрын
My favorite singer .
@anithanair774120 күн бұрын
❤❤❤❤🎉🎉🎉🎉
@shajin72014 жыл бұрын
Great singer,not 2nd to anybody. Sung not even a single waste song.90percent are superhits and precious
@mr.kochappan2418 Жыл бұрын
Not true. He sang around 2000 songs in Malayalam. About 150 songs are superb and brilliant. We always listen these 150 odd songs. So this wrong impression. Actually the remaining songs are mostly just so so and just passable.
@Sandee10915 күн бұрын
പ്രണാമം
@raghunathraghunath791316 күн бұрын
വരികൾ കാണാപാഠം.❤തമാശ പോലും ഒരാളെ വേദനിക്കാത്ത രീതിയിൽ.❤കാവ്യ പുസ്തക മല്ലോ ജീവിതം.....ജയേട്ടൻ ❤
@ambikatv993622 күн бұрын
Super
@kaladharanas9238 Жыл бұрын
ജയൻ േചെടട൯ നീതൃഹരീത 🙏🙏🙏നായക ൯❤️❤️❤️💯
@mohanant84403 жыл бұрын
ഒരു നോട്ടും ഇല്ലാതെ ആർക്കാണ് പാടാൻ കഴിയുക
@purushothamanpakkat871517 күн бұрын
🙏🏼🙏🏼🙏🏼
@SasiKumar-pd4xm3 жыл бұрын
Very good song 🎵👌
@TrueViews.17 күн бұрын
❤❤❤❤❤❤
@bijibabu94314 жыл бұрын
Superrrr
@josephjames85917 күн бұрын
May his soul rest in peace soothed by the Divine Melody. ❤❤🙏🙏
@adarshr22823 жыл бұрын
❤️✨
@radhamani82172 жыл бұрын
👍🏻👍🏻👍🏻👌👌👌🌹
@vinodpp40224 жыл бұрын
യേശുദാസ് ഗുരുദേവൻ എഴുതിയ പാട്ട് പാടി നടക്കുന്നു. ജയേട്ടന് ആദ്യ നാഷണൽ അവാർഡും ഗുരുദേവനിലൂടെ !
@പരനാറിസംഘി4 жыл бұрын
അതാണ് മാഷേ ഗുരുദേവൻ
@pavanmanoj22393 жыл бұрын
🙏
@harispp12214 жыл бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻💯
@gopalakrishnanrajasubraman49394 жыл бұрын
Superb
@pushpalathacp64874 ай бұрын
🙏❤️
@shaji20acre334 жыл бұрын
👌👌👌👌👌🙏🌹🌹🌹💝💝💝
@mohammedmoosa253118 күн бұрын
Madam you are write musicians r very important for singer
@geethak273 жыл бұрын
👌👍🌹
@ideaokl603120 күн бұрын
👍🏼👍🏼👍🏼👍🏼👍🏻👍🏻👍🏻👍🏻👍🏻👍👍👍👍🙏🏻
@babym.j85274 жыл бұрын
തേൻ മഴ......
@rajanrajan95494 жыл бұрын
ഭാവഗായകൻ
@JohnyJoseph-e7p20 күн бұрын
ശർക്കര പന്തലിൽ തേൻ മഴപോലെയുള്ള ശബ്ദം
@menakap684918 күн бұрын
Endha oru voice , Ayyayo iniyillallo krishnaa..
@govindannamboothiry2 жыл бұрын
Nazir Sir aayirunnallo that year jury chairman.
@yamunapv688518 күн бұрын
Kallil ennu parayumbol venna aliyunna bhavam punarjanikoo sahodhara
@minisreenivas3841 Жыл бұрын
പഴയ നന്ദനം അല്ല, ബന്ധനം രാഗം ശ്രീ രാഗം..
@sasidharantp729715 күн бұрын
He doesn't mind SJanaki Why ? Janaki is not a lesser singer Than P Suseela Both are great singers No doubt
@Shanukpza4 жыл бұрын
ഇത് റിപീറ്റ് ആണോ?
@Beayogi99 ай бұрын
അവന്മാര് തരുമോ ഇല്ലയോ എന്ന് അറിയില്ല ദേവരാജന്‍ മാസ്റ്റര്‍ 😂
ജയചന്ദ്രനും പ്രേം നസീർ സാറും ഒരേ കാലതതുളളവർ// രൺട് പേർക്കും ചില കാരൃങങളിൽ സാമ്യം 🎉🎉 പഴയതൊനനും മറക്കില്ല/// ജീവിതത്തിൻറെ ഉത്തുംഗ ശൃംഗങ്ങളിൽ കയറിയപ്പോഴും വനന വഴി മറന്നില്ല 🎉🎉 താങ്കളുടെ മാത്രം കഴിവലല ദൈവാനുഗ്രഹവും കാശുകൊടുത്ത് സിനിമ കാണുനന ജനങ്ങളാണ് വലുത് എന്ന് തിരിച്ചറിഞ്ഞ വർ💕💞💯☑️☑️🙏🙏
@vinodma240818 күн бұрын
Well sing... original is celestial... Rafisaab is un ique