ഇദ്ദേഹം മഹാനടൻ ജയന്റെ മകൻ ആയിരുന്നെകിൽ തന്നെ ആർകെങ്കിലും നഷ്ടമുണ്ടോ. ജയന്റെ ആരാധകർക്കും ഇതിൽ സന്തോഷമേയുള്ളൂ.. മഹാനടൻ ശ്രീ ജയൻ സമ്പാദിച്ച പേരും പ്രശസ്തിക്കും ഒരു കോട്ടവും സംഭവിക്കില്ല. ആ മഹാനടന്റെ ചരിത്രത്തിന്റെ സ്വകാര്യമായ ഒരു ജീവിത ഭാഗം ഇദ്ദേഹം വഹിക്കുന്നു എന്നുമാത്രം. ചാനലിനോട് നന്ദി 🙏
@sameerpmajeed60943 жыл бұрын
മുരളി ജയന്റെ മകനാണ്.. ഈ പാവം മനുഷ്യനെ നമ്മൾ സപ്പോർട്ട് ചെയ്യണം
@vrindavanam7413 жыл бұрын
സമീറിനെന്താണ് ഇത്രയ്ക്ക് ഉറപ്പ്
@cms5cm2 жыл бұрын
@@vrindavanam741 DNA എടുക്കാൻ കുടുംബം തയ്യാറല്ല അതന്നെ കാരണം
@vrindavanam7412 жыл бұрын
@@cms5cm അതിന് കോടതിയിൽ പരാതി കൊടുക്കണം. പരാതിക്കാരനാണ് കൊടുക്കേണ്ടത്. എന്നാലും ജയന്റെ മകനെന്ന് തെളിയിക്കാനാവില്ല. ആ കുടുംബവുമായുള്ള ബന്ധം മാത്രമേ തെളിയിക്കാനാവൂ
@cms5cm2 жыл бұрын
@@vrindavanam741 നോ ഇങ്ങനെ ഒരാൾ വെല്ലുവിളിക്കുമ്പോൾ DNA എടുത്ത് സത്യം തെളിയിക്കണം അതാണ് വേണ്ടത് DNA ശരിയല്ലെങ്കിൽ മുരളി ക്കെതിരെ മാനനഷ്ടത്തിന് കേസ് എടുക്കാമല്ലോ
@vrindavanam7412 жыл бұрын
@@cms5cm എടോ അതിന് കോടതിയുടെ അനുവാദം വേണം. അത് വാങ്ങേണ്ടത് പരാതിക്കാരനാണ്. വെല്ലുവിളിക്കാൻ ഇയാളുടെ തന്തയെന്ന് ആരോപിക്കുന്നയാൾ ജീവിച്ചിരുപ്പുണ്ടോ. പിന്നെ ആരെയാണ് ഈ വെല്ലുവിളിക്കുന്നത്. സത്യം തെളിയിച്ചിട്ട് മറ്റുള്ളവ൪ക്ക് എന്തു കാര്യം എങ്ങനെയാണ് തെളിയിക്കേണ്ടത്. തെളിയിക്കാൻ ബാധ്യത പെട്ടവ൪ ജീവിച്ചിരുന്നപ്പോൾ എന്തുകൊണ്ട് വെല്ലുവിളിച്ചില്ല?
@kozhikodvlog55533 жыл бұрын
എത്രയും വേഗം സത്യാവസ്ഥ പുറത്തു വരട്ടെ.ഞാൻ വിശ്വസിക്കുന്നു. മുരളി സാർ ജയൻ സാറിന്റെ മകൻ തന്നെ യെന്നു.
@reghunathanmk87203 жыл бұрын
മുരളി സാറോ "
@Johnson-tl1zz3 жыл бұрын
മുരളി സാറിന് വിജയാശംസകൾ നേരുന്നു
@welkinmedia13543 жыл бұрын
പാവം.. മുരളി എന്ന സാധു മനുഷ്യന്റെ വേദന എത്രയാവും.. സത്യം പുറത്തു വരട്ടെ
@cms5cm2 жыл бұрын
👍
@sabuvarghese52443 жыл бұрын
മുരളി താങ്കൾ ജയൻ്റെ മകൻ എന്ന് താങ്കളുടെ മുഖം വിളിച്ച് പറയുന്നു എന്ത് ഡിഎൻഎ.
@hdjdhdjdhdhdd4832 жыл бұрын
100%ഉറപ്പ്.. മുരളി ജയൻ സാറിന്റെ മകൻ തന്നെ.. കഷ്ടപ്പാടുകൊണ്ട് കോലം കെട്ടിരിക്കുന്ന ഈ അവസ്ഥയിലും ജയൻ സാറിനെ വാർത്തു വച്ചിരിക്കുന്നു.. സംസാരിക്കുന്പോൾ ആ അധരങ്ങളുടെ ചലനം മാത്രം മതി തെളിവിന്.. ആദിത്യ പ്രഭ്ര് തികളെ സ്വന്തം സഹോദരനെ ചേർത്ത് നിർത്തു.. അല്ലങ്കിൽ ജയൻസർ നിങ്ങളോട് പൊറുക്കില്ല..
@prasannaunnikrishnan Жыл бұрын
Murali jayante makanthanneyanu
@smithathoppil98963 жыл бұрын
സത്യം പുറത്തു വരട്ടെ 👍
@sasipambacod16852 жыл бұрын
മുരളി ജയന്റെ മകനാണെന്ന് നഗ്നമായ സത്യമാണ്
@beenac28412 жыл бұрын
ജയൻ മരിക്കുമ്പോൾ എനിക്ക് 10 വയസ്സ് ഉണ്ടായിരുന്നു അന്ന് ജയൻ മരിക്കുമ്പോൾ പത്ര ത്തിൽ ഒരു വാർത്ത വന്നു ജയൻ കല്യാണം കഴിച്ചെന്നും ഒരു കുട്ടി ഉണ്ടെന്ന് ആയിരുന്നു അന്ന് എന്റെ വീടിന്റെ അടുത്ത് ഒരു മാമി ഉണ്ടായിരുന്നു ആ മാമി ആണ് പറഞ്ഞ് ത് ഇതു കണ്ടപ്പോൾ എനിക്ക് ആസംഭവം ഓർമ്മ വന്നു
@SanthoshKumar-mv5nm Жыл бұрын
ശരിയാണ് ബീന
@muraleedarann23133 жыл бұрын
ആ പിതൃത്വം തെളിയിക്കപ്പെടേണ്ടതുണ്ട് കേരള സമൂഹത്തിന് ആവശ്യമാണ് മുരളി ജയന്റെ ഭാഗമാണ് ശരി എന്ന് തോന്നൽ ഉണ്ടാകാൻ കാരണം ജയന്റെ കുടുംബം മുരളി ജയനെ തിരസ്കരിക്കുന്ന താണ് ശാസ്ത്രീയ പരിശോധനകളിൽ കൂടി തെളിയിക്കപ്പെടേണ്ടതുണ്ട് അതുവരെ ജയന്റെ മകനായി തന്നെ മുരളിയെ നമ്മൾക്ക് കാണാം ജയൻറെ മകൻ ആണെന്നുള്ളത് തന്നെ മലയാളികൾക്ക് അഭിമാനം അല്ലേ ജയന്റെ കുടുംബത്തിനും അഭിമാനം അല്ലേ അതിൽ കൂടി ജയന്റെ തലമുറ നിലനിൽക്കുക അല്ലേ ഇനി ജയനെ പോലൊരാൾ ജനിക്കില്ല എന്ന് നമുക്ക് പറയാൻ പറ്റുമോ അതെ തീർച്ചയായും ജയൻ പുനർജനിക്കും മുരളീ ജയൻനിൽ കൂടി അത് സംഭവിക്കും ഈശ്വരനിശ്ചയം ആണ് അങ്ങനെ സംഭവിക്കും
@sarammageorge14053 жыл бұрын
J
@Johnson-tl1zz3 жыл бұрын
സതൃം മറ നീക്കി പുറത്തു വരിക തന്നെ ചെയ്യും..... " സതൃമേവ ജയതേ "
@devdev25303 жыл бұрын
ജയന്റെ മകൻ ആണ് മുരളി എന്ന് കണ്ണുള്ള ആർക്കും മനസ്സിലാകും
@rajannairg19752 жыл бұрын
ഒരു DNA testന്റെയും ആവശ്യമില്ല..ശരിക്കും കണ്ണു തുറന്നു നോക്കിയാൽ മനസ്സിലാകും ഈ പാവത്തിനെ കണ്ടാൽ ! നിഷ്പക്ഷമായി എനിക്കു തോന്നിയ കാര്യമാണ്..
@muralijayan60032 жыл бұрын
സൂപ്പർ വീഡിയോ .താങ്ക്‌സ് മോളെ .❤️🙏👌👍
@balachandrankaithakkadan36613 жыл бұрын
മുരളി ജയൻസാറി ന്റെ മകൻതന്നെയാണ് അത് 100ൽ 100ശതമാനം വിശ്വസിക്കാം. കാരണം ജയൻസാർ. ഒരു അഭിമുഖത്തിൽ ചായഗ്രഹ കൻ. എം. ഓ. ദേവസ്യയോട് എനിക്ക് പാവപ്പെട്ട ആശാരിച്ചിയിൽ ഒരു മകൻ ഉണ്ടെന്നു പറഞ്ഞിട്ടുണ്ട് അവരെ ഒരു. നല്ല നിലയിൽ എത്തിച്ചിട്ടേ ഞാൻ കല്യാണം കഴിക്കൂ എന്നുപറഞ്ഞതും ഞാൻ വായിച്ചിട്ടുണ്ട് ആയതിനാൽ മുരളിയെ ആരും ചീത്തയൊന്നും പറയാതെ യഥാർഥ്യങ്ങൾ ഉൾക്കൊള്ളണം. ഡി. ൻ. എ. ടെസ്റ്റ് ചെയ്യട്ടെ എന്നിട്ട് തീരുമാനിക്കാം. നമുക്ക് എല്ലാവർക്കും
@reghunathanmk87203 жыл бұрын
എങ്കിൽ ഈ വിവരം കോടതിയിൽ പോയി സാക്ഷി പറഞ്ഞുകൂടേ!
@Johnson-tl1zz3 жыл бұрын
ആശാരിച്ചി അല്ല ആചാരി....
@johnm.prasad15093 жыл бұрын
God bless you
@binilkumar89143 жыл бұрын
100% ശരിയാണ്
@jrjtoons761 Жыл бұрын
jayan marikumbol njan illa, so ee news kandilla
@ajithaasokan79443 жыл бұрын
കേരളത്തിലെ ജനങ്ങൾ മുഴുവൻ ആലപ്പി അഷ്‌റഫ്‌നോഡോപ്പമുണ്ട് കൂടാതെ സഹോദരൻ മുരളി ജയനെ ജയൻ സാർന്റെ മകനായിട്ടു അംഗീകരിച്ചു കഴിഞ്ഞു അത്രക്ക് ജയൻ സാർന്റെ മുഹചായ ഉണ്ട് മുരളിക്ക്
@jayakrishnanm95003 жыл бұрын
നിന്റെ കണ്ണിന് എന്തോ കുഴപ്പമുണ്ട്
@shibua62933 жыл бұрын
നീ അന്ധനായിരിക്കും Jayakrishnaa നിനക്ക് അവന്മാർ തരുന്ന പൈസ ഇൗ മുരളിക്ക് കിട്ടേണ്ടതാണ് നീ അത് മറക്കരുത്
I don't feel that Murali has the appearance of Jayan. Jayan is handsome. Murali had better undergo DNA test and prove his claim. Otherwise it will be a black mark to famous actor Jayan and his relatives.
@reghunathanmk87203 жыл бұрын
@@keepcalmandcarryon2449 ഇതൊക്കെ പൈഡ് കമെന്റ്സ് ആണ്, മുരളിക്ക് ജയനുമായി എന്ത് സാമ്യം?
. ഒരു തെളിവിന്റെയും ആവശ്യമില്ല അദ്ദേഹത്തിന്റെ മുഖം തന്നെയാണ് തെളിവ്
@SanthoshKumar-mv5nm Жыл бұрын
ഈ പാവം ചെറുപ്പക്കാരൻ ജയൻ്റെ മകൻ തന്നെയാകട്ടെ!
@abhilashchellappan11883 жыл бұрын
Full support
@shinyjoy7153 жыл бұрын
Muraliye daivam anugrahikkatte
@Haridevu8903 жыл бұрын
🙏🏻🙏🏻🙏🏻
@vengarastarmedia642511 ай бұрын
മുരളി ജയൻ്റെ മകൻ തന്നെ എന്ന് ഞാൻ അടിയുറച്ച് വിശോസിക്കുന്നൂ
@ragamsatheesh1824 Жыл бұрын
പാവം മുരളി 😢
@lailathomas78213 жыл бұрын
Ethrayum pettannu sathyam velippedatte
@RameshKumar-jn6wk Жыл бұрын
Absolutely right
@romeomathews55 Жыл бұрын
ജയന്റെ മകനാണെന്നതിൽ ആർക്കും സംശയമില്ല പക്ഷെ അമ്മയുടെ "ജാതി "യാണ് എല്ലാർക്കും പ്രശ്നം. ഹാ ഹാ ഹാ.
@BinoyMj-m5x5 ай бұрын
മുരളിയെ സപ്പോർട് ചെയുന്നവർ എന്താ ഡി എൻ. എ ടെസ്റ്റ് ചെയുവാൻ സഹായിക്കാത്തത്
@raheembhai13883 жыл бұрын
എന്റെ മുരളിയേട്ടാ ഒന്നു തടി വെച്ച് ഉഷാറാവ് പിന്നെ നിങ്ങൾ ആ മീശ കര മീശ ആക്കുക പിന്നെ നിങ്ങൾ കൂളിംഗ് ഗ്ലാസ് വെച്ച ഒരു ഫോട്ടോ ഇടുക
@MaimoonathEpParavanna Жыл бұрын
തീർച്ചയായും D N A ട്രസ്റ്റ് തീർച്ചയായും നടത്തണം തീർച്ച ഇവർക്ക് ജയന്റ മുഖസൗമിതയുണ്ടല്ലോ തീർച്ചയായും ഇത് കാര്യമായി പരിഗണികണ്ട കാര്യമാണ് തീർച്ച
@DanielDaniel-ez1se3 жыл бұрын
Ithoke aanu Jayan sir inod ula satyasandamaaya sneham... Sir inu oru makan undenkil, athu theliyich vendath neethi um sambathika sahayam sir inda makan cheyaathe, sir inda peril kure award um ormakalum nadatheetu enth karyam.. Jayan sir ine pukazhthuna film fraternity k oru utharavaditham und.... Deeds should speak not words that are free.... Ipalenkilum director Ashraf ine pole oru aaluk ithrem parayaan thoniyalo... Dialogue adikaan maathram film fraternitye kollaam....
@MaimoonathEpParavanna Жыл бұрын
ജയന്റെ മകൻ മുരളി ജയന്റാത് ഒരു അവകശമാണ് അത് നമ്മൾ വിലയിരുത്തുക അവരുടെ അമ്മ തീർത്തും അങ്ങിന യുരളുടെ മകനണന്ന് പറയുമ്പോൾ അതിൽ സത്യമുണ്ട്
Why the other people are not willing for DNA test even when Mr. Murali Jayan is willing for that? That itself indirectly reveals that the other people have strong faith that Mr. Murali is son of famous Cine Actor Late Sri. Jayan.
DNA il MURALI MAKAN ANENNU THELIYUMPOL JAYAN FANS AADYAM CHEYYENDA KARYAM PLEASE JAYAN SIR nte PRETHIMA MURALIJAYANTE VEETTIL VAKkANAM
@prasanthvk83902 жыл бұрын
Koppanu .
@MaimoonathEpParavanna Жыл бұрын
അവരുടെ മുഖതന്നെയ രു തെളിവാണ്
@premsagarkt89062 жыл бұрын
മുരളി എന്നയാൾ ജയന്റെ മകനാണ് എന്നത് തനിക്കറിയില്ല എന്നതല്ലാതെ മറ്റെന്ത് അടിസ്ഥാനത്തിലാണ് മകനല്ല എന്നു പറയുന്നത് ?
@kmskaria2160 Жыл бұрын
Ee pavam jayante makan thanne.
@artistspvijay96093 жыл бұрын
ജയൻ സാറിന്റെ യദാർത്ഥ മകൻ തന്നെയാണ് മുരളീ ജയൻ ആലപ്പീ അഷറഫ് നമ്മുടെ ജയൻ സാറിന്റെ നല്ല ശബ്ദത്തിനെ നീട്ടിയും വളച്ചും ഒടിച്ചും നീട്ടിയും ജയനെ ഒരു കോമാളി യാക്കി ചിത്രീകരിക്കുന്നു ഇന്നും കോമടികാർ അതിന് കാരണകാരൻ ആലപ്പീ അഷറഫ് ഒരുത്തൻ മാത്രമാണ് നല്ല ഭംഗിയായി സംസാരിക്കുന്ന ജയൻ സാറിന്റശബ്ദം അദ്ദേഹത്തിന്റെ മരണത്തോടെ കുറച്ച് ചിത്രങ്ങൾക്ക് ഡബ്ബിംഗ് ചെയ്തത് ആലപ്പീ അഷറഫ് ആണ് അദ്ദേഹത്തിന്റെ നല്ല ശബ്ദത്തിനെ കോമാളിയാക്കിമാറ്റിയ ആലപ്പീ അഷ്‌റഫ്
പാദമുദ്ര എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ഒരു കഥാ പാത്രം ഉണ്ട്. പപ്പടവില്പന കാരന്റെ മുഖച്ഛായയും രൂപവും കിട്ടിയ കുട്ടിക്ക് അത് നാട്ടുകാർ പറയുന്നത് നാണക്കേടായിട്ടാണ് തോന്നിയത്. നാട്ടുകാർ പറയുന്നത് സത്യം ആണെങ്കിൽ കൂടി. അതിൽ മനോവിഷമം കൊണ്ട് മാനസിക നില തെറ്റുന്നതാണ് പ്രമേയം. ജയൻ ഒരു പക്ഷെ അത് പോലെ ഒരാൾ ആയിരുന്നു എങ്കിൽ ജയന്റെ മകൻ സ്ഥാനം അവകാശപ്പെടുന്ന ഇയ്യാൾ നാട്ടുകാർ പറഞ്ഞാൽ കൂടി അത് അങ്കീകരിക്കില്ലായിരുന്നു.T. V തോമസ്സിന്റ മകനും, ജഗതി ശ്രീകുമാർ -ഇന്റെ മകളും ഇതൊന്നും നാട്ടുകാരോട് പറഞ്ഞു നടന്നിട്ടല്ല അംഗീകരിച്ചത്. അതിനുള്ള വ്യക്തമായ തെളിവുകൾ T. V തോമസ് ജീവിച്ചിരുന്നപ്പോൾ തന്നെ ജഗതി ശ്രീകുമാർ നല്ലതായി ഇരുന്നപ്പോൾ തന്നെ അങ്കീകരിച്ചിരുന്നു. അല്ലാതെ അവരുടെ അമ്മ മാരോ, അവരുടെ മക്കളോ ഇത് കേരളം മുഴുവൻ കൊട്ടിഘോഷിച്ചിട്ടില്ല.. അവരുമായി ഇത് താരതമ്യം നടത്തിയത് മോശമായി. അങ്ങിനെ ആണെങ്കിൽ തന്നെ സ്നേഹം ഉള്ള മകൻ പേരും, പ്രശസ്തിയും ഉള്ള അച്ഛനെ സമൂഹത്തിൽ നാണക്കെടുത്താൻ പാടില്ലായിരുന്നു..മിണ്ടാതെ നടന്നിരുന്നു എങ്കിൽ കേരളം മുഴുവൻ അങ്കീകരിച്ചില്ല എങ്കിലും നന്നായി അറിയുന്ന നാട്ടുകാർ പറഞ്ഞു നടന്നേനെ.. ജീവിച്ചിരുന്നു എങ്കിൽ ജയൻ മറ്റൊരു നടിയെ വിവാഹം കഴിക്കാൻ ഉദ്ദേശിച്ചത് ആയിരുന്നു എന്ന് ആ കാലത്ത് തന്നെ നാനയിലും, സിനി മാസികയിലും മറ്റും എല്ലാവരും വായിച്ചിട്ടുണ്ട്
@d4manfilmclub3 жыл бұрын
അസത്യങ്ങളുടെ ഒരു പെരുമഴ തന്നെയാണ് ഈ കേട്ടതെല്ലാം ഒന്നു മനസ്സിലാക്കുക ജയൻ എന്ന വ്യക്തി ജീവിച്ചിരിപ്പില്ല ആ വ്യക്തിയെക്കുറിച്ച് അദ്ദേഹം പോലുമറിയാത്ത കഥകൾ മാത്രമാണ് പറഞ്ഞു നടക്കുന്നത് അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഈയൊരു നുണപ്രചരണം ഉണ്ടാവില്ലായിരുന്നു അദ്ദേഹം കോഴിക്കോടുള്ളഒരു എയർഹോസ്റ്റസിനെ വിവാഹം ചെയ്യുവാൻ തീരുമാനിച്ചിരുന്നതാണ് നിനച്ചിരിക്കാതെ യാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത് അദ്ദേഹത്തിന്റെ വിവാഹത്തോടനുബന്ധിച്ച് തന്നെയാണ് മഹാബലിപുരത്ത് ഒരു ബംഗ്ലാവ് വാങ്ങുന്നതിനു വേണ്ടി അഡ്വാൻസ് കൊടുത്തിരുന്നത് ഇതിൽ പറഞ്ഞതുപോലെ മുരളി പറഞ്ഞു എന്നു പറയുന്ന കാരണങ്ങൾ ഒരിക്കലും നടന്നിട്ടില്ലാത്ത സംഭവങ്ങളാണ് യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ ഒന്നും പറയരുത് മുരളി എന്നുപറയുന്ന വ്യക്തിയോട് മുരളിയുടെ അമ്മ പറഞ്ഞ കുറച്ചു കാര്യങ്ങൾ ഉണ്ട് മുരളിയും മുരളി യുടെ അമ്മയും സൈക്കോ ബാധിച്ചവരാണ് ഈ പ്രോഗ്രാം കാണുന്നവര് ഇതിന്റെ സത്യസന്ധത കൾ ഒരുപാട് മനസ്സിലാക്കേണ്ടതുണ്ട് JAYAN SMARANA എന്ന ജയനെകുറിച്ചുള്ള യൂട്യൂബ് ചാനലിൽ എല്ലാം വിശദമായിട്ട് അവതരിപ്പിച്ചിട്ടുണ്ട് പ്രിയ പ്രേക്ഷകരെ നിങ്ങൾ അതുകൂടി കണ്ട് മനസ്സിലാക്കുക കാര്യങ്ങൾ ഒന്നും അറിയാതെ മുരളി പറയുന്നത് സത്യം എന്ന് വിശ്വസിക്കരുത് സത്യം അത് തീർച്ചയായും പുറത്തുവരും ജയൻ എന്ന മഹാനടനെ ലോകത്ത് ഏറ്റവും കൂടുതൽ അപകീർത്തിപ്പെടുത്തിയ ഒരു വ്യക്തി എന്ന് പറയുന്നത് അത് മുരളി മാത്രം ആ പാപക്കറ ഈ മുരളി എവിടെ കൊണ്ട് കഴുകി കളയും മുരളി നെഞ്ചത്ത് കൈ വെച്ച് സ്വയം ചിന്തിക്കുക ഇങ്ങനെയും അസത്യങ്ങൾ വിളമ്പരുത് ജയനെ സ്നേഹിക്കുന്ന എല്ലാ മലയാളികൾക്കും അറിയാം ജയനും മകൻ ഇല്ല എന്നുള്ള സത്യം
@jayakrishnanm95003 жыл бұрын
സത്യം.... ഇനി ഏഴ് ജന്മം കഴിഞ്ഞാലും ഇവൻ ജയന് ജനിക്കുകയില്ല
@sunilsanai64483 жыл бұрын
നിങ്ങൾ പറയുന്ന കാരിയങ്ങൾ ശരി അല്ല അദാഹം പറയുന്നപോലെ DNA Testinu thayyaravu result തെറ്റ് ആണെകിൽ മനനഷ്ടത്തിന് കേസ് കൊടുക്കു
ഇത് ആലപ്പി അഷ്‌റഫിന്റെ മകൻ അല്ലെന്നും പറയാൻ കഴിയുമോ, അങ്ങിനെ അയാൾ അവകാശവാദം പറഞ്ഞാൽ?
@thomsonvj90693 жыл бұрын
അത് നിന്റെ വീട്ടിൽ പോയി പറയടാ
@reghunathanmk87203 жыл бұрын
@@thomsonvj9069 നീ ആരാടാ അത് പറയാൻ പോയി വേറെ പണി നോക്കെടാ.
@reghunathanmk87203 жыл бұрын
പിന്നെ നിന്റ മകൻ ആണോ ഇവൻ?
@Johnson-tl1zz3 жыл бұрын
@@reghunathanmk8720 എം കെ രഘു നിൻെറ അച്ചൻ ആരാണ് അമ്മ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നുണ്ടോ ഞങ്ങൾക്ക് രഘുവിനെ സംശയമില്ല രഘുചേട്ടന്റെ അമ്മയെ സംശയമുണ്ട് അവരെക്കുറിച്ച് നല്ല അഭിപ്രായം ഇല്ല നാട്ടിൽ.... അതുകൊണ്ട് രഘു ഒരു ജാരസന്തതി അല്ലേ എന്നും സംശയിക്കുന്നു...
@vrindavanam7413 жыл бұрын
Correct
@rubinsonjohn44703 жыл бұрын
അഷറഫ് ഇന് വയസായി... കണ്ണ് കാണാൻ വയ്യേ... ജയന് സാമ്യം മലയാളത്തിൽ ആരും ഇല്ല.. അന്ധമായ ആരാധന.. ആറ്റിങ്ങൽ അജയൻ ഇതിനു മറുപടി നൽകി കഴിഞ്ഞു.. You ട്യൂബ് നോക്ക്
@balakrishna475 Жыл бұрын
Evan somannayarude makan
@jayakrishnanm95003 жыл бұрын
അരി ആഹാരം കഴിക്കുന്ന ആരും പറയില്ല ഇവൻ ജയന്റെ മകനാണെന്ന്
@shibua62933 жыл бұрын
നിനക്ക് കണ്ണില്ലായിരിക്കും
@shibua62933 жыл бұрын
നീ കഴിക്കുന്നത് ശരിക്കും മുരളിക്ക് കിട്ടേണ്ടുന്ന പൈസ ആണ് ഓർത്തോ
@jayakrishnanm95003 жыл бұрын
ഷിബു..... നിന്നെ പോലെ മന്ദബുദ്ധി കൾക്ക് അങ്ങനെ തോന്നും
@priyasabastian85693 жыл бұрын
അത് എന്താ അരി ആഹാരം കഴിച്ചാൽ കുട്ടികൾ ഉണ്ടാകില്ലേ ചേട്ടാ... താങ്കൾ എന്താണ് ഉദേശിച്ചേ .. ഞങ്ങളും അരി ആഹാരം ആണ് കഴിക്കുന്നേ. അല്ലാതെ ആട്ടിൻ സൂപ്പ് അല്ല. അത് കൊണ്ട് പറയും...
@aadhillatheef1063 жыл бұрын
കണ്ണിന് കാഴ്‌ച ശക്‌തി ഉണ്ടായാൽ മതി.. ജയന്റെ മകനെ തിരിച്ചറിയാൻ. ഓകെ
@sathyantk89963 жыл бұрын
അപ്പോൾ ജയനെ മരിച്ചു കഴിഞ്ഞിട്ടും നിരന്തരം അപമാനിക്കുന്നതിൽ കുഴപ്പമില്ലെ ആലപ്പി അഷ്റഫിന് ഇക്കാര്യത്തിൽ അറിവൊന്നും പേസ്റ്റിലില്ല ജഗതി ജീവിച്ചിരുന്നപ്പോഴാണ് ശ്രീലക്ഷമി അവകാശമുന്നയിച്ചത് ആദ്യം അദ്ദേഹത്തിന് Cirtificate ൽ ഒരു അഛനുണ്ട് അദ്ദേഹവുമായുള്ള DNA ടെസ്റ്റ് നടത്തുന്നതല്ലെ ഇനിയെളുപ്പം അദ്ദേഹം അതിന് തയ്യാറാവാത്തത് എന്ത് അതിന് ശേഷം പോരെ അടുത്ത നടപടി
@babuaniths54823 жыл бұрын
എങ്കിൽ പിന്നെ dna ഉടനെ നടത്താൻ ജയന്റെ ബന്ധുക്കൾ തയ്യാറാവട്ടെ. ഇതു തെളിഞ്ഞാലും തെളിഞ്ഞില്ലെങ്കിലും അപമാനിക്കപ്പെടുന്നില്ലേ. താങ്കൾഎന്തിനാ ബേജാറാകുന്നത്
@sathyantk89962 жыл бұрын
@@babuaniths5482മരണ ശേഷം ആരെങ്കിലും ഒരാൾ വന്നു് DNA ടെസ്റ്റേ എന്നു് പറഞ്ഞാൽ താങ്കളുടെ കുടുംബം അംഗീകരിക്കുമോ