Finger print in display kodukkarunnnu Super Amo led display alle enkil kurachude better aayene pinne 5 G koode aayirunnel vere level aayene pinne oru snapdragon 5g processor koodi undarunnel vere Level aayene
@mohammedshamil6901 Жыл бұрын
Korevukal undenkil ath cost cutingin vendi cheythatha
@prijolegend4096 Жыл бұрын
Oru 3000 roopa kooduthal koduth SD 778g & Stereo Speakers koduthirunenkil vere level il eththiyene 😢😢😢
@sivadasanponissery.5937 Жыл бұрын
Redmi 10pro എടുത്ത് പെട്ടവനാണ് ഞാൻ. ഒന്നര കൊല്ലം കഴി ഞ്ഞപ്പോൾ അതിന്റെ ഫ്രണ്ട് ക്യാമറ വർക്ക് ചെയുന്നില്ല.സർവീസ് സെന്റർ ആയി കോൺടാക്ട് ചെയ്തപ്പോൾ അവർ പറഞ്ഞത് അത് ഒരു കോമൺ കംപ്ലൈന്റ് ആണെന്നും. ശരിയാക്കണമെങ്കിൽ 12000 രൂപ വേണമെന്നും പറഞ്ഞു. ഞാൻ യു ട്യൂബ് നോക്കിയപ്പോൾ ഞെട്ടി പോയി. ഒരു കൂതറ കമ്പനി ഫോൺ ആണ് ഞാൻ വാങ്ങിയത് എന്ന് അപ്പോൾ മനസിലായി. യു ട്യൂബിൽ പോയി ഫ്രണ്ട് കോമറ not വർക്കിംഗ് എന്ന് ടൈപ്പ് ചെയ്താൽ സംഭവം മനസിലാക്കാം. 5മിനിറ്റ് വീഡിയോ shoot ചെയ്താൽ സെറ്റിമേൽ ഒരു മൊട്ട omplete ഉണ്ടാക്കാം. അത്രക്ക് ഹീറ്റ് ആകും. ഒരാളുപോലും ഈ കമ്പനിയുടെ set എടുത്ത് പെട്ടുപോകരുത്.
@amjadiringattiri5125 Жыл бұрын
Same
@joyalabraham1201 Жыл бұрын
ഞാൻ 7 വർഷം ആയി Redmi ആണ് ഉപയോഗിക്കുന്നത് . ഇതുവരെ 3 മോഡൽ വാങ്ങി . ഇതുവരെ ഒരു കമ്പ്ലൈൻ്റും ഉണ്ടായിട്ടില്ല . ഇപ്പോ ഉള്ളത് 11 ലൈറ്റ് എന്ന മോഡൽ
@abupalakkadan9170 Жыл бұрын
ഞാനും Redmi note 8 pro ആണ്.. മൂന്നുകൊല്ലം കഴിഞ്ഞു.. ഇന്നും കിടു പെർഫോമൻസ് ❤
@ranjithadithyan62443 ай бұрын
ഞാൻ 4 വർഷമായി redmi ഉപയോഗിക്കുന്നു ഒരു പ്രോബ്ളവും illa
@viswajithp8873 Жыл бұрын
Bro samsung s21fe is good to take now also Is there any battery draining problem pls reply
@മനുഷ്യൻ-ഷ3ട Жыл бұрын
ഞാൻ ഇത് വാങ്ങിയതിന്റെ രണ്ടാം ദിവസം display adichupoy
@Prakashjayakumar06 Жыл бұрын
നെഗറ്റീവ് 😮
@VivekThekkath-wn6wv Жыл бұрын
Moto G13 ൻ്റ് unboxing onnu upload cheyavo....
@RoniVarghese-ks8ix Жыл бұрын
Ente phone redmi note 12 anu display kollam pakshe nalla hiting anu
Bro ente redmi10 annu eppo kurach day ayitt pettan hang ayi ninnitt switch off akkuva, nnjan reboot cheyith enittum mariyilla...eppo on akkum off akkum😑💔
@Rushaid2501 Жыл бұрын
Micromax in note 2 Mobile Refresh rate എത്രെയാ? Pls Reply
@aneeshkumaranchal7595 Жыл бұрын
ഈ ഫോണിൽ കാൾ റെക്കോർഡ് ചെയുമ്പോൾ അന്നൗൺസ്മെന്റ് ക്യാൻസൽ ചെയ്യുന്നത് ഒന്ന് പറഞ്ഞു തരാമോ ബ്രോ 🙏
അപ്പുറത്തെ പറമ്പില് നില്ക്കുന്ന ലെ തെങ്ങ് - ഇവന് എന്തിനാണ് ആവോ എല്ലാം ദിവസവും ഓരോ പുതിയ ഫോണും കൊണ്ട് വന്ന് എന്റെ ഫോട്ടോ എടുക്കുന്നത്..🤔 എന്തോ എന്നെ ഭയങ്കര ശക്തമായ നിരീക്ഷണം ആ എന്ന് തോന്നുന്നു... 🙄
@ncmphotography Жыл бұрын
Oru 5 കൂട്ടി5G ആക്കായിരുന്നു 😇🥲😆 ഇനിയും എന്തിന് 4G only phones 😉 ഈ വിലക്ക് 5G മതി..🥲
Realme 9 pro plus, Motorola edge 30, iqoo 9 se ithu ellam thanne offer time 25000 price il thazhe varaarunde. Athil thanne realme 9 pro plus um Motorola edge 30 20000 price varaarunde. Iqoo 9 se eere kure 24000- 25000 price range il offer time il kandittunde. Pinne Redmi, Poco yum unde ee price il nalla phone kal but software and hardware etra matram better anu ennu parayan pattilla. Realme yude software 13 bug undaggilum athu pettanu thanne cheriya update vazhi maarikollum. But Poco yude hardware quality um, Redmi yude software quality um etra nale maintain cheyyumennu parayan pattilla. Ee oru issue ellaggil, Poco yum Redmi um kidu aanu. But phone nte quality life etra matram unde ennu parayan pattilla.
@sanojkm-2379 Жыл бұрын
Poco x4 pro
@seashore438 Жыл бұрын
Hai
@cristiano_6839 Жыл бұрын
Oru 2 5G band engilum kodukkaamaayirunnu😂
@muhammed_rishad__k9484 Жыл бұрын
Hello
@anzalka111 Жыл бұрын
Display കിടിലം ആയാൽ എല്ലാം ആയോ?
@myginger Жыл бұрын
എന്താണ് medium performance phone എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ?
@fasaludheenfasal8109 Жыл бұрын
കിടിലൻ ഡിസ്പ്ലേ ഉണ്ടായിട്ടെന്താ... ഇതിലൊരു ക്വാളിറ്റിയുള്ള video കാണാൻ പറ്റോ, 2k illa 4k ഇല്ല... പിന്നെ 1080p യാണോ ഇത്രേം നല്ല ഡിസ്പ്ലേ യിൽ... 😜😜
@highlighters2382 Жыл бұрын
Realme c55 nalathano parayu
@sharafcalicut5445 Жыл бұрын
Lag Und Bro. Pinne 5000 Mah Battery Undenkilum Athinte Power Illa Better Realme 10 Anu
@muneermuneer.n6472 Жыл бұрын
Price ethreya
@CHarabicworld23 күн бұрын
ഞാൻ ഉപയോഗിക്കുന്നു... ക്യാമറ പോരാ... ബാക്കി കാര്യങ്ങളൊക്കെ.. Ok.
@jobyjoy8802 Жыл бұрын
കൊള്ളാം പക്ഷെ 👍👍
@SasikalaMohanan-wi7wf7 ай бұрын
🎉 6:08 😮😮🎉😮😢😢🎉🎉🎉😮😮🎉🎉😮
@basilbaby4774 Жыл бұрын
ക്യാമറ വളരെ മോശമാണ്.
@fanflix797 Жыл бұрын
FIFA mobile game കളിക്കാൻ പറ്റിയ 10000രൂപയുടെ തായെ വരുന്ന വീഡിയോ ഇടുമോ
@samevthrissur Жыл бұрын
Irhoke give away cheyu...
@AnandhuSS-zb6mp Жыл бұрын
❤😊
@alwingeorge6648 Жыл бұрын
😮
@alenantony4567 Жыл бұрын
Camera moojiranu
@anzarkarim6367 Жыл бұрын
4g or 5g
@MuhammadAsif-kt4tq11 ай бұрын
4g
@flowerhill3436 Жыл бұрын
ഇപ്പഴും 4g😅
@prakasanv3912 Жыл бұрын
👍👍👌
@Sreesh435 Жыл бұрын
4g 💔💔💔💔
@sulaimansulaiman3020 Жыл бұрын
realme ജി ടി നീയോ 5 എന്നാണ് ഇന്ത്യയിൽ ലോഞ്ച് ആവുന്നത്
@sgamer4147 Жыл бұрын
Njan eduthuu
@kashikuttan4585 Жыл бұрын
Engane undu bro
@sgamer4147 Жыл бұрын
@@kashikuttan4585 kollam camera pora bro
@rajithrajan6769 Жыл бұрын
5g ano eduthath
@swadaqa9090 Жыл бұрын
Bro... Ee phone update cheythaal kuzhappamundo
@us_man1618 ай бұрын
Bro ങ്ങനെ ണ്ട്?
@mereenajm3648 Жыл бұрын
4g but good 😅
@kashinadh10 Жыл бұрын
Vivo y20g please review
@akrgaming9157 Жыл бұрын
Redmi note 10 user🤮😭Very bad phone 🙂
@abinajal9347 Жыл бұрын
Realme 9 4g athe copy anallo ee phone 😂🌝
@shibeeshvd Жыл бұрын
Un subscribed this channel. Subscribers നോട് ഒരു കടപ്പാട് ഇല്ലാത്ത ഒരു ചാനൽ. ( different angle shot at short time)
@vibi5915 Жыл бұрын
എന്തായാലും ഞാൻ ഇന്ന് വാങ്ങിട്ടുണ്ട്
@jyothishchandran759 Жыл бұрын
കൊള്ളാവോ
@vibi5915 Жыл бұрын
@@jyothishchandran759 ഞാൻ വാങ്ങിയത് redmi 12 5g ആണ് ക്യാമറ പോര ബാക്കി ഒന്നും കുഴപ്പമില്ല 8gb 256 ആണ് 15800 ആയി ക്യാമറ ശോകം ആണ് 😭
@swadaqa9090 Жыл бұрын
Bro update cheythaal kuzhappamundo
@vibi5915 Жыл бұрын
@@swadaqa9090 ഇല്ല
@us_man1618 ай бұрын
Bro ഇങ്ങനെ ണ്ട്?
@mashoor7421 Жыл бұрын
നാല് ജി യുഗം കയിഞ്ഞു
@nesmalbasheer7871 Жыл бұрын
First
@robinthomas9392 Жыл бұрын
എന്ത് ഒക്കെ പറഞ്ഞാലും 4g അല്ലെ 🤣🤣 പോയില്ലേ 😂
@myginger Жыл бұрын
എന്താണ് medium performance phone എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ?