These are the smartphones that i am using ! ഇതാണ് സത്യം !

  Рет қаралды 65,322

Jayaraj G Nath

Jayaraj G Nath

Күн бұрын

Пікірлер: 613
@saikamalsnair
@saikamalsnair 4 жыл бұрын
ജയരാജേട്ടാ.... ഉമ്മ..😘 ഇതാണ് ഞാൻ ആഗ്രഹിച്ച വീഡിയോ. ഇതാണ് എനിക്ക് വേണ്ടിയിരുന്നത്.. thank you so much etta.... ഞാൻ കണ്ടിട്ട് വന്ന് അഭിപ്രായം പറയാം കേട്ടോ 👍😍
@baachenliving2063
@baachenliving2063 4 жыл бұрын
ചേട്ടൻ ചേച്ചിയെ ഇനിയും കൂടുതൽ സ്നേഹിക്കണം...കാരണം ചേട്ടനെ പൊട്ടാതെ നോക്കുന്നു കൊണ്ടാണെട്ടോ...
@jinsmjoseph1962
@jinsmjoseph1962 4 жыл бұрын
ഇത്രയും പരിമിതികൾ ഉണ്ടായിട്ടും മറ്റുള്ളവർ giveaway നൽകാറുണ്ട് താങ്കൾക്കും ശ്രമിച്ചാൽ നടക്കും സബ്സ്ക്രൈബ് ഇതൊക്കെ ഒരുപാട് സന്തോഷമാണ്
@saikamalsnair
@saikamalsnair 4 жыл бұрын
ഞാൻ കണ്ടു... മനോഹരമായ ഉഗ്രൻ വീഡിയോ. എനിക്കൊത്തിരി ഇഷ്ടപ്പെട്ടു ഏട്ടന്റെ ഇന്നത്തെ വീഡിയോ. ഞാൻ എപ്പൊഴും ചോദിക്കുന്നത് ഇതുപോലെ variety വീഡിയോകളാണ്. ചേട്ടന്റെ കൈയ്യിൽ ഉള്ള എല്ലാ മൊബൈലുകളും കൂടി ചേർത്തുള്ള ഇട്ടിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുള്ളതാണ് അതേതായാലും ജയരാജേട്ടൻ സാധിച്ചു തന്നു. Once again thanks a lot chetta 🙏😍
@jeevmya6704
@jeevmya6704 4 жыл бұрын
08:23 *വേദനിക്കുന്ന ലക്ഷാധിപതി* 😎😎😎😆😆😉😉😍😍😍
@zainulabid2702
@zainulabid2702 4 жыл бұрын
ലെ ഇൻകം tax : all teame റെഡീ ഹാ ഒരു ഇരയെ കിട്ടീട്ടുണ്ട് 😝
@ashiqueyp161
@ashiqueyp161 4 жыл бұрын
Nte mone njan kore chirichu
@vinsonkalaritharajohn6132
@vinsonkalaritharajohn6132 4 жыл бұрын
ഉപയോഗിക്കാത്ത ഫോൺ ഗിവ് എവേ കൊടുക്ക് 😉😉😉
@dundupp1711
@dundupp1711 4 жыл бұрын
Ath shariya give എവേ ആയി കൊടുത്തൂടെ
@gauthamg4711
@gauthamg4711 4 жыл бұрын
Yes its correct
@hotancoolideastech3784
@hotancoolideastech3784 4 жыл бұрын
Pishukkan
@Nafihmkm007
@Nafihmkm007 4 жыл бұрын
Please
@thelmithathe3679
@thelmithathe3679 4 жыл бұрын
Sheriyaa give away koduthoode
@abdullatheeflatheef8599
@abdullatheeflatheef8599 4 жыл бұрын
*ജയരാജ് കാണിച്ചു തന്ന സ്മാര്‍ട്ട് ഫോണുകളേക്കാൾ എനിക്കിഷ്ടപ്പെട്ടത് ജയരാജ് എന്ന സ്മാർട്ടായ വ്യക്തിയെയാണ്.* *I LOVE YOU....* ❤️
@fayizfaizy495
@fayizfaizy495 4 жыл бұрын
Kasttam
@peaceandtruth371
@peaceandtruth371 4 жыл бұрын
8:27 കള്ളൻ :"this is too much😃😍"
@akashmp3270
@akashmp3270 4 жыл бұрын
Satyam satyamay paranja jeyattante ahh nalla manass undallo athan ooroo subscriberinum kittunna ettavum valiya gift 😍😍love you jeyatta 😍
@neerajaraveendran3190
@neerajaraveendran3190 4 жыл бұрын
കിടു സ്ഥിരം ക്ലീഷെ മാറ്റിയത് ഇഷ്ടായി. # പൊളി സാനം
@grmyt
@grmyt 4 жыл бұрын
Unboxing രാജാവ് Mobile update legend On n only king ഒരേ ഒരു രാജാവ് ജയരാജ്‌ ഏട്ടൻ തലൈവ... 🤯😋😍✌️😎😱😘🔥👍⚡️
@veneethkumar61
@veneethkumar61 4 жыл бұрын
Sir how you handle all this smartphones
@jasimalisinan3415
@jasimalisinan3415 4 жыл бұрын
Oru phone തരോ chetta nu മുൻപത്തെ videio കളിൽ ചോയിച്ച njan 🤐🤐🤐
@midhuncnarayanankutty
@midhuncnarayanankutty 4 жыл бұрын
ചേട്ടൻ supperaaaa
@sankaranunny1125
@sankaranunny1125 4 жыл бұрын
For the first time you have deviated from the usual path for the creation of the most unusual and highly interesting video which no one has ever never attempted or dared for. You have worked on a totally indifferent theme and style by exposing the excited collection of your diamond jewelry, I mean smart phones to the whole viewing public and your loved subscribers. I liked this because, I could come across a person like me-ie ,a mobile lover. Only difference is that I have spent money from my pocket to own all the 24 pieces of wide ranging devices right from iOS, Microsoft Nokia/ Lumia, Android- pixel, HTC, LG, Samsung, Motorola, Lenovo,mi,realme etc etc ranging between RS 82 k and RS 9999. So I feel very happy to view this video.
@JayarajGNath
@JayarajGNath 4 жыл бұрын
Tnx for ur kind words
@krishnanunnivnair267
@krishnanunnivnair267 4 жыл бұрын
അവന്മാർക്ക് വെറൈറ്റി വേണമത്രേ വെറൈറ്റി.. നല്ലകിടിലൻ വീഡിയോ അണ്ണാ👍
@anuragr9564
@anuragr9564 4 жыл бұрын
Adipwolii video chetta kalaki👏👏👏
@richu2662
@richu2662 4 жыл бұрын
Chetta....adipoli...video..chettan poliyan...😘
@maheshkumarek4554
@maheshkumarek4554 4 жыл бұрын
Good video. Sundar pichai kazhinjal ettavum kooduthal smart phones ullathu jayaraj chettanu anu. Sundar pichai has 30-35 smart phones, he says in one interview.
@grmyt
@grmyt 4 жыл бұрын
*Wife നു ഡ്രോപ്പ് ടെസ്റ്റിംഗ്* *Channel ഇണ്ടാക്കി കൊടുത്തൂടെ* 🤯😋😍🤩✌️😎😱😘🔥👍⚡️
@vijeshpallipravan
@vijeshpallipravan 4 жыл бұрын
🤭😆😆
@rafikunnakkattil
@rafikunnakkattil 4 жыл бұрын
Jerry everything wife Chanel.
@thetrianglescompany2057
@thetrianglescompany2057 4 жыл бұрын
Athe
@techtravelcooking3545
@techtravelcooking3545 4 жыл бұрын
ചിരിപ്പിച്ചു
@fayas9442
@fayas9442 4 жыл бұрын
Pwoli
@saintkarun
@saintkarun 4 жыл бұрын
Jayaraj etta ippo kiduayii idhe line il video cheyyu kalkkum namukk 1million adikkanam😍😍
@JayarajGNath
@JayarajGNath 4 жыл бұрын
Sure Adersh
@arjunkesav4147
@arjunkesav4147 3 жыл бұрын
Super Jayarajetta 😍😍😀
@kavathikalam8083
@kavathikalam8083 4 жыл бұрын
ചേട്ടാ unboxing ചെയ്യാൻ കമ്പനി തരുന്ന ഫോൺ നിങ്ങൾക്ക് തരുമോ
@sujeshmv7879
@sujeshmv7879 4 жыл бұрын
I vaaa contant powlichu
@nisanthnarayanan2797
@nisanthnarayanan2797 4 жыл бұрын
ന്റെ വിപ്ലവ സിങ്കമെ ഒരണ്ണം തര്യോ 🤩👏👏
@jasilsonu3947
@jasilsonu3947 4 жыл бұрын
ഇങ്ങടെ വീഡിയോ കാണാൻ തന്നെ ഒരു പ്രത്യേക feel ആണ്
@glazy7018
@glazy7018 4 жыл бұрын
ഇങ്ങനെ ഫോൺ നിരത്തിവചാൽ ആരും കൊതിച്ചുപോകില്ലേ ചട്ടാ 🤙🤙🤙🤙
@fazalmohamed4826
@fazalmohamed4826 4 жыл бұрын
Can you please recommed a phone with in 10k budget
@zainulabid2702
@zainulabid2702 4 жыл бұрын
7:42 p30 പ്രൊ അല്ലെ Lite എന്നും p30 എന്നും വേറെ വേറെ ഉണ്ടല്ലോ P30 പ്രൊ still using
@JayarajGNath
@JayarajGNath 4 жыл бұрын
Randum undu
@zainulabid2702
@zainulabid2702 4 жыл бұрын
@@JayarajGNath അത് പ്രൊ ആണല്ലോ P30 P30lite P30pro ഇങ്ങനെ 3 മോഡൽ ആണല്ലോ 50x zoom p30 പ്രൊ ആണല്ലോ
@ajayvijesh2158
@ajayvijesh2158 4 жыл бұрын
ചേട്ടാ നിങ്ങളുടെ character എന്താണെന്ന് നിങ്ങളുടെ talking കേൾക്കുമ്പോ അറിയാം.... നല്ല മനസാണ്
@harisharis5608
@harisharis5608 4 жыл бұрын
Chettan vere level Anu
@sandeeppmenon5713
@sandeeppmenon5713 4 жыл бұрын
ചേട്ടാ നമ്മുടെ ലാപ്ടോപ് കമ്പ്യൂട്ടർ Netsetter (Dongle) ഉപയോഗിച്ച് connect ചെയ്യുമ്പോളാണോ, അതോ മൊബൈൽ ഫോണിൽ hotspot ഉപയോഗിച്ച് connect ചെയ്യുബോളാണോ , സ്പീഡ് കൂടുതൽ? മൊബൈൽ ഫോണുള്ളപ്പോൾ Dongle വാങ്ങുന്നത് നഷ്ടമാണോ?
@kanzkanz7212
@kanzkanz7212 4 жыл бұрын
വെറൈറ്റി വെറൈറ്റി എന്ന് പറഞ്ഞപ്പോൾ ഇത്ര പ്രദീക്ഷിച്ചില്ല ഏതായാലും സംഗതി പൊളിച്ചു...👍
@vyshnavpisharady3032
@vyshnavpisharady3032 4 жыл бұрын
HI CHEETA i have a dout. I then you know the famous KZbinR jerry rig.. he is doing durable test like water test,drop test on famous brands like iphone samsung OnePlus etc.. how they getting this units? Did they need to gave it back? Or they are paying and buying it?
@jayadevana7156
@jayadevana7156 4 жыл бұрын
8:18 speed aakkendiyirunnilla.....ella phoninteyum vila parayarunnu
@topstylehomepaintingservices
@topstylehomepaintingservices 4 жыл бұрын
ചേട്ടൻ കൊതിപ്പിച്ചു കളഞ്ഞല്ലോ
@muhammedfasilmuhammedfasil2792
@muhammedfasilmuhammedfasil2792 4 жыл бұрын
Jayarajettaa samsung s7edge kodukundooo it's my favourite phone. is it is possible plss tell me the price
@mariaissac9260
@mariaissac9260 4 жыл бұрын
ഉളളവൻ ഇല്ലാത്തവന് കൊടുക്കണമെന്നാണ് 🤭🤭. കമ്പനികൾ അങ്ങനെ പലതും പറയും 😉😉🤗🤗. 🙅‍♀️🙅‍♀️ചുമ്മാതെ പറഞ്ഞതാണ് 🙏🙏🙏🙏
@kl-1388
@kl-1388 4 жыл бұрын
മൊബൈൽ രാജ 👑😍
@lachuaddict7447
@lachuaddict7447 4 жыл бұрын
Oneplus 7 pro ഇങ് തരുമോ? ഞാൻ ഇന്ന് കൂടി അതിനെക്കുറിച്ച് ആലോചിച്ചിട്ടുള്ളു 😎😂🙂🙂😔😔
@Jomonjollyalummoottil
@Jomonjollyalummoottil 4 жыл бұрын
Adipoli video.. Nalla resam undarun.. ❤
@fayas9442
@fayas9442 4 жыл бұрын
Njan ithu vare kandittila inganeoru youtuberine athra nannayittanu jayarajettan oru gadayumillathe rewiew aayalum anthayalum cheyyunnade
@Tibinblog93
@Tibinblog93 4 жыл бұрын
Ithu mobile shop ano??
@rizarahmancp8090
@rizarahmancp8090 4 жыл бұрын
ഇത്രയും ഫോണുകൾ കയ്യില് ഉണ്ടായിട്ട് ശെരിയായ ഉപയോഗം നടത്താൻ കഴിയാത്ത ലെ ജയരാജ് ഏട്ടൻ എന്നെക്കാൾ വലിയ നിർഭാഗ്യവാൻ വേറെ ആരുണ്ട് ദൈവമേ😂😂😂
@vishakpj6668
@vishakpj6668 4 жыл бұрын
Supper chetta adipoly
@ameenzaspyron7218
@ameenzaspyron7218 4 жыл бұрын
ചേട്ടാ.... spare ആവിശ്യം ഉണ്ടേൽ വിളിക്കാം 🥰😍😍😍😍😍😍
@muhammedali5613
@muhammedali5613 4 жыл бұрын
M31 review cheyyu
@muhammedahsan5860
@muhammedahsan5860 4 жыл бұрын
Chetta cheyyan enghanaya launcha vanekal phone medikane
@adharshd493
@adharshd493 4 жыл бұрын
Orannam thaa anna
@anuragr9564
@anuragr9564 4 жыл бұрын
Chetta online padana sahayathinayi mobile phone illatha oru kuttiku koduthude 😊😊😊
@_d_emons__d_x2654
@_d_emons__d_x2654 4 жыл бұрын
Aneku phone ella pls sir
@jayadevana7156
@jayadevana7156 4 жыл бұрын
Old Phones okke new launchil kodkkendi varum ennath puthiya arivaa....anghanel ee listil kurach old models undallo....athentha kodkkathee
@kevincabraham9677
@kevincabraham9677 4 жыл бұрын
2021il edukan best phone etha sir
@redcookingtimevlogger7590
@redcookingtimevlogger7590 4 жыл бұрын
Chettaaa.... Oru phone medikkanu kashttapadanu... Entha cheyya nadakkila
@BilenAntony
@BilenAntony 4 жыл бұрын
Sir, LENOVO LEGION DUEL AND LEGION PRO VIDEO CHEYYAVOO???
@rahoofgrand7
@rahoofgrand7 4 жыл бұрын
1 പ്ലസ്സ് 5T എങ്ങനെയുണ്ട്
@harshadponnethponneth8540
@harshadponnethponneth8540 4 жыл бұрын
💥💥💥One mobile shop Start 💥💥💥
@we_areradiographers7759
@we_areradiographers7759 4 жыл бұрын
Ithentha chetta mobile shopo
@subashcs4903
@subashcs4903 4 жыл бұрын
Bro gaming realme UI ANO MIUI ANO NALATH
@jerinkrajan3807
@jerinkrajan3807 4 жыл бұрын
ഈ വീഡിയോ യുടെ താഴെ ഉള്ള cmt കൾ ഇട്ടിരിക്കുന്ന കൂടുതൽ ആളുകളും വീഡിയോ കാണാതെ ആണെന്നാ തോന്നുന്നു കാരണം എല്ലാരും ചോദിക്കുന്നു ഒരു ഫോൺ തരുമോ എന്ന് ചോദിക്കുന്നു ഈ വിഡിയോയിൽ കൃത്യമായി പറയുന്നു ഇത് തിരിച്ചു കൊടുക്കേണ്ടേ ആണെന്ന്
@akhilraju5951
@akhilraju5951 4 жыл бұрын
Atheaaaa
@skullboyentertainment8023
@skullboyentertainment8023 4 жыл бұрын
*Redmi k20 pro evidya ath koduthoo*
@JayarajGNath
@JayarajGNath 4 жыл бұрын
അത് ഞാൻ വാങ്ങി വീഡിയോ ചെയ്തത് ആണ് . കൊടുത്തു
@skullboyentertainment8023
@skullboyentertainment8023 4 жыл бұрын
@@JayarajGNath m
@emindk4406
@emindk4406 4 жыл бұрын
ഇനിയും വേണം engathe. Video
@mohammedfavas6257
@mohammedfavas6257 4 жыл бұрын
Huawei freelace video cheyammo..?
@JayarajGNath
@JayarajGNath 4 жыл бұрын
Cheythittundallo
@mohammedfavas6257
@mohammedfavas6257 4 жыл бұрын
@@JayarajGNath ath first impression alle..?
@midhunkrishna3188
@midhunkrishna3188 4 жыл бұрын
ഇത്രയും vrty പ്രതീക്ഷിച്ചില്ല
@praceenvenu5004
@praceenvenu5004 3 жыл бұрын
Hol
@praceenvenu5004
@praceenvenu5004 3 жыл бұрын
Jayaraj G Nath theatre and forth disability
@nikhilgeorge8843
@nikhilgeorge8843 4 жыл бұрын
Chetta S10 plus US il ninnu medichal panikittuo onn reply cheyavo?
@JayarajGNath
@JayarajGNath 4 жыл бұрын
Country lock വിഷയം ആകരുത്
@nikhilgeorge8843
@nikhilgeorge8843 4 жыл бұрын
@@JayarajGNath unlock cheyth medikkavo
@anilkuttanv9344
@anilkuttanv9344 4 жыл бұрын
Bro oranam anik tarumo? Nan anta achanta phone anu use chayunatu
@niyaskrp8403
@niyaskrp8403 4 жыл бұрын
Enikonn tharro😍
@messiahmusicsofficial5989
@messiahmusicsofficial5989 4 жыл бұрын
Note 10 lite kodukkumo
@basithbasi1364
@basithbasi1364 4 жыл бұрын
Asus nte ഫോണുകള്‍ evede etta
@akhilraj4711
@akhilraj4711 4 жыл бұрын
cheta real me x2 pro katil 7t kolamo pls reply
@JayarajGNath
@JayarajGNath 4 жыл бұрын
Randum super aanu
@shahulmediatrack1673
@shahulmediatrack1673 4 жыл бұрын
താങ്കളുടെ റിവ്യൂകണ്ട് ഞാൻ ഹുവാവയുടെ ഒരു band 4 വാങ്ങി, അടിപൊളി. പക്ഷെ അതിന്റെ ടൈം സെറ്റ് ചെയ്യാൻ പറ്റുന്നില്ല, ഇപോ നാട്ടിലെ ടൈം ആണ് ഉള്ളത്, എനിക്ക് KSA ടൈം വേണം
@JayarajGNath
@JayarajGNath 4 жыл бұрын
Time ഫോണുമായി pair ചെയ്താൽ ഫോണിലെ time ആകുമല്ലോ
@shahulmediatrack1673
@shahulmediatrack1673 4 жыл бұрын
ഹുവാവയുടെ ഫോൺ തന്നെ വേണോ
@shahulmediatrack1673
@shahulmediatrack1673 4 жыл бұрын
ഹെൽത് ആപ്പ് എ താണ് പ്ലേ സ്റ്റോറിൽ ഒരു പാട് ഉണ്ട്
@shahulmediatrack1673
@shahulmediatrack1673 4 жыл бұрын
ok ആയി
@malflowop5606
@malflowop5606 4 жыл бұрын
Enikku aaah 7tpro half pricenu tharooo
@ashnaks2170
@ashnaks2170 4 жыл бұрын
Chettaiii a redmi 5 enikkuthruvoo
@MS-lu5bh
@MS-lu5bh 4 жыл бұрын
Ithokke sir cash kodth vaanghyeedhaanoo
@Shajis_informations
@Shajis_informations 4 жыл бұрын
ജയേട്ടന്റെ വൈഫിന് ഒരു യൂട്യൂബ് ചാനൽ തുടങ്ങാവുന്നത് ആണ്...ഫോണിന്റെ ടാമ്പർ ഗ്ലാസിന്റെ ഉറപ്പ് പരിശോധിക്കുന്ന വീഡിയോകൾ ക്ക് മാത്രമായി....!!!🙂🙂
@JayarajGNath
@JayarajGNath 4 жыл бұрын
Ha ha
@JayarajGNath
@JayarajGNath 4 жыл бұрын
Corning gorilla ഒക്കെ അവൾക്ക് നിസ്സാരം 😅
@Shajis_informations
@Shajis_informations 4 жыл бұрын
@@JayarajGNath 😂😂
@abhijithkc
@abhijithkc 4 жыл бұрын
Apo geekyranjitntel oke ethra ennam undavm
@noufalab4359
@noufalab4359 4 жыл бұрын
Enikk use cheyyyaaan nalla oru smartphonillla oru phone enikk tharaaamo....pls
@arsalsvlogs1047
@arsalsvlogs1047 4 жыл бұрын
നമ്മക്ക് passion ആണ് അത് പക്ഷെ റിവ്യൂ ഫോൺ കിട്ടില്ല 😂😂😂😂😂😂🤙
@gauthamg4711
@gauthamg4711 4 жыл бұрын
Oru phone giveaway cheyyaamo
@VikramanAK
@VikramanAK 4 жыл бұрын
എന്തൊക്കെ പറഞ്ഞാലും, ഒരെണ്ണം കിട്ടിയെങ്കിൽ.... എന്ന് കൊതിച്ചുപോയി.... !സത്യം. ! വാങ്ങാൻ നിവൃത്തി ഇല്ലാത്തതു കൊണ്ടാവും...!🙏😁
@sidharth3338
@sidharth3338 4 жыл бұрын
Realme x2 tharumo plz
@shibly1892
@shibly1892 4 жыл бұрын
Jayarajeetaa enthe mobile asus max pro m1 aaan ennik games onnum kallikan pattunilla (pubg) oru mobile ennik tharumo game kallikaaan Please
@sidharth3338
@sidharth3338 4 жыл бұрын
Chettan ippo use cheyyaatha oru phone tharumo.. Plz plzz plzzz😖😁
@athulkrishna9165
@athulkrishna9165 4 жыл бұрын
രാജേട്ടാ ഇതിലേതെങ്കിലുമൊന്ന് എനിക്ക് തന്നു കൂടെ ഞാനൊരു പാവമാണ് തമാശയ്ക്ക് പറഞ്ഞതാണേ എല്ലാവർക്കും ഹാപ്പി ഓണം 😁😁😉😉😘
@ansonbabu494
@ansonbabu494 4 жыл бұрын
Evide njan Lenovo a1000 upayogikunne..ath ippo dead avum...😥😥😥
@highlightclips9343
@highlightclips9343 4 жыл бұрын
Bro pakka pwoli bro oru rakshayum illa bede saanam my####
@rajeshkumarnarayaneeyam5305
@rajeshkumarnarayaneeyam5305 4 жыл бұрын
Reapme x2 pro cheiyannadh edhannu
@hotancoolideastech3784
@hotancoolideastech3784 4 жыл бұрын
Ella phonum giveaway kodukk
@MADALLU
@MADALLU 4 жыл бұрын
Polich 😍😍😍😍😍😍😍
@TrustMeBroooo
@TrustMeBroooo 4 жыл бұрын
എന്റെ kore കാലത്തെ സംശയം ആയിരുന്നു...insta account illyathonda choichilyannu ഉള്ളൂ...
@husseythalassery9108
@husseythalassery9108 4 жыл бұрын
നിങ്ങളുടെ എളിമ എനിക്ക് ഇഷ്ട്ടായി
@dreamsha4413
@dreamsha4413 4 жыл бұрын
Oru I phone polum illallo big salute
@malayalida4150
@malayalida4150 4 жыл бұрын
Ithokke free ayi kittunnathano
@262dude5
@262dude5 4 жыл бұрын
Asus Rog 2 enthiya
@sisirapk251
@sisirapk251 4 жыл бұрын
Bro any phone selling undo unde parayo
@dhijasabu8555
@dhijasabu8555 4 жыл бұрын
C3 vikan undoo
@sreenavlohi1953
@sreenavlohi1953 4 жыл бұрын
Oru gaming phone tharuo Nubia redmagic mathi😁😁
@mohd_safvan
@mohd_safvan 4 жыл бұрын
Wifin ini nokia yuda switch phone koduthaaal mathi
@althafhussain626
@althafhussain626 4 жыл бұрын
Polichu😅😅
Revealing our Smartphone Collections 😮😮😮
17:27
Jayaraj G Nath
Рет қаралды 349 М.
CHAI with Tech | iPhone 17 Pro, S25 Ultra, Exynos 2600 etc | (275) 14\12\2024
15:46
5 Shocking Reasons to Avoid Android Phones This Year - Malayalam
11:29
GADGETS ONE MALAYALAM TECH TIPS
Рет қаралды 29 М.
What's In My Tech Bag 2022 !!
14:56
Jayaraj G Nath
Рет қаралды 47 М.