വീട്ടിൽ ഭൂകമ്പം സൃഷ്ട്ടിക്കാൻ ഇതുമതി !!

  Рет қаралды 227,611

Jayaraj G Nath

Jayaraj G Nath

9 ай бұрын

Пікірлер: 392
@noufalvavaliyagathnoufal-jf1go
@noufalvavaliyagathnoufal-jf1go
നല്ല പോലെ കണ്ടു കഴിഞ്ഞിട്ട് വില കേട്ടപ്പോ 😲 വാ പൊളിച്ചവർ ഉണ്ടോ എന്നെ പോലെ 😅
@sonukollam5764
@sonukollam5764
പണ്ടത്തെ Sony യുടെ dvd 5.1 set അതിന്റെ 7 അയലത്ത് വരില്ല ഇത്.
@albintjose8758
@albintjose8758
വീട്ടിൽ ഭൂകമ്പം ഉണ്ടാകാൻ ഇതിന്റെ ഒന്നും ആവശ്യം ഇല്ല.. ആവശ്യത്തിന് ഭൂകമ്പങ്ങൾ വീട്ടിൽ തന്നെ ഉത്ഭവിക്കുന്നുണ്ട്..
@__jk___
@__jk___
Big million days ന് 2500 രൂപ കടം മേടിച്ചു 2500 രൂപയുടെ സൗണ്ട് ബാർ വാങ്ങിയ ഞാൻ.... ... ആരെങ്കിലും ചെയ്യുന്ന video കണ്ടിരിക്കാനെ എന്നെപ്പോലെയുള്ള വർക്ക് യോഗമുള്ളൂ....
@saikamalsnair
@saikamalsnair
Sunday മാത്രം leave എടുത്തിരുന്ന ആള് ഇപ്പൊ വന്ന് വന്ന് leave കൂടുതൽ ദിവസത്തേക്ക് extend ചെയ്തു തുടങ്ങിയല്ലോ 😜
@kirankadakkal5522
@kirankadakkal5522
ലോട്ടറി അടിച്ചാലും ഈ വിലയ്ക്ക് ഈ സാധനം ഞാൻ വാങ്ങില്ല....
@SanjuKSudhakaran
@SanjuKSudhakaran
6000 രൂപക്ക് Obage എന്നാ ഇന്ത്യൻ ബ്രാൻഡ് ഇറക്കുന്ന Dt 51 മോഡൽ മേടിച്ചു... സൗണ്ട് ക്വാളിറ്റി എന്നൊക്കെ പറഞ്ഞാൽ അതാണ്‌.. ഭൂമി കുലുക്കുന്ന bass അല്ല.. ക്വാളിറ്റി bass plus crystal clear vocals. സിനിമ കാണാനും പാട്ട് കേൾക്കാനും വേറെ ലെവൽ
@NizamArt-ny3dn
@NizamArt-ny3dn
വാങ്ങിച്ചോട്ടെ ,പക്ഷെ ഈ ബഡ്ജറ്റ് ഉള്ളവരോട് ഞാൻ സജെസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നത് ഒരു അറ്റ്മോസ് ഫുൾ കിറ്റ് വാങ്ങി സെറ്റ് ചെയ്യാനാണ് അതിനോളം വരില്ല ഈ പറയുന്ന 7 .4.1 വിർച്ച്വൽ എഫക്ട് ഒക്കെ .
@Jayarajdreams
@Jayarajdreams
തേങ്ങ എത്ര അരച്ചാലും താളല്ലെ കറി . എത്ര കൂടിയ സിസ്റ്റം ആണെങ്കിലും hifi stereo speaker സിസ്റ്റത്തിന്റെ ക്വാളിറ്റി സൌണ്ട് ബാറില് കിട്ടില്ല
@sajikakkuzhiyil5753
@sajikakkuzhiyil5753
സമ്മർബംമ്പർ അടിച്ചാ മേടിക്കാം. അല്ലാതേ നോ രക്ഷ..? മൂഡ്പോയ് ആശാനേ വിലകേട്ടപ്പം..നക്ഷത്രങ്ങൾ എതിലെയൊക്കെപ്പോയന്ന് അറിയില്ല..💫💫💫💫💫
@ajeeshaji9724
@ajeeshaji9724
നമ്മളെകൊണ്ട് കൂട്ടിയ കൂടില്ല ചേട്ടാ. ഇതൊക്കെ ഇങ്ങനെ കാണാനേ പറ്റു...🤪👍👍
@anishdev4164
@anishdev4164
ഞാനൊരു sound പ്രേമിയാ... jayaraj ചേട്ടൻ നേരത്തെ uploade ചെയ്തിരുന്ന എല്ലാ sound system ന്റെ യും unboxing video കണ്ടിട്ടുണ്ട്.... വാങ്ങാൻ പണമില്ലെങ്കിലും ഇതുപോലുള്ള videos കാണുമ്പോൾ മനസിന്‌ ഒരുപാട് സന്തോഷം കിട്ടുന്നു...,. 👍👍
@Feel-good-media
@Feel-good-media
If you’re looking complete wireless go for Bose 700 sound bar
@shilupg
@shilupg
It's better to go with Sonos Arc or beam
@Timeless169
@Timeless169
enik oru vtil theater setup soundum projectors setup cheyanam planing kazhinj product kiti online order cheyyan pon pakshe fund illa
@user-nc8po4fq3q
@user-nc8po4fq3q
Aa panam kond yamahayude avr reciever + speaker purchase cheyyam
@SreeSMediA
@SreeSMediA
Ente kayyil sennheiser neck band undayirunnu, offer prizeil 8000 aayi, aa oru sound quality wow..... amazing ❤
@fmox88
@fmox88
Seneizer one of the prominent German brand in sounds...but its oike sony brand... They have ultra premium, premium and middle range of speakers. I am a big fan of sheneizer and already own a earphone.
@santhoshkrishnanks7010
@santhoshkrishnanks7010
Sadharana kark vangan pattunthu vallthum idada
@Monstermax2024
@Monstermax2024
Best soundbars are samsung q990c & vizio elevate
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 13 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 32 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 7 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 54 МЛН
Bose ന്റെ Kerala's First Showroom Lulu Mall ഇൽ വന്നപ്പോൾ
22:00
GADGETS ONE MALAYALAM TECH TIPS
Рет қаралды 84 М.
5,999ന് വീട് കുലുക്കാം !!
8:27
Jayaraj G Nath
Рет қаралды 62 М.
This 5.2.4 Home Theatre System is True Cinematic Experience!
16:40
Venom's Tech
Рет қаралды 431 М.
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 13 МЛН