ജയസൂര്യ കുറ്റം ചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കണം പക്ഷെ അയ്യാളുടെ കുടുമ്പ കാര്യങ്ങൾ ക്യാപ്ഷൻ കൊടുക്കുമ്പോൾ മാന്യത കാണിക്കണം കാരണം അയ്യാളുടെ ഭാര്യയും സ്ത്രീ ആണ്
@JanceySebastian2 ай бұрын
ഇത് എല്ലാവർക്കും ഒരു പാഠ൦, ഭാര്യയെ വിട്ട് കണ്ട ഇടത്തിൽ പോയാൽ ഇങ്ങനെയുള്ള അനുഭവങൾലഉണ്ടാകു൦
@SatheeshKumar-kp5ro2 ай бұрын
അപ്പോൾ പിന്നെ ഈ അനുഭവിച്ച സ്ത്രീകൾ എന്തെ സ്ത്രീകൾ അല്ലേ ബ്രോ?
@vijayalakshmigopalapilla81422 ай бұрын
Cinema kudumbam allam oru vazikkay 😮
@johnjosephbunglavan18112 ай бұрын
ഈ സങ്കീർണ സമയത്തു സ്വന്തം ഭർത്താവിന് UNCONDITIONAL SUPPORT കൊടുക്കുകയല്ലേ വേണ്ടത്....അപ്പോഴാണ് ഒരു സ്ത്രീ സഹധർമിണി ആകുന്നതു..