എന്റെ ജയിൽ അനുഭവങ്ങൾ | Real Life Motivational Story in Malayalam Part#1 |Harees Ameerali

  Рет қаралды 740,023

Harees Ameerali - Royal Sky Holidays

Harees Ameerali - Royal Sky Holidays

4 жыл бұрын

#inspirationalstory #hareesameerali#powerfulmotivation
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800
Follow Me :
INSTAGRAM: / hareesameerali
TikTok: harisameerali
Helo:Harees Ameerali
Facebook: goo.gl/yWTG96
E Mail : haris@royalskyholidays.com
Mobile:+91 9846571800(WhatsApp)
www.hareesameerali.com
My Gadgets:-
Lumix G85 (Main Camera)
Canon G7X (Second Camera)
GoPro Hero 6, GoPro Hero 7,
DJI Osmo Action,
DJI Osmo Pocket
DJI Mavic Air
I phone 11ProMax
Editing ‌ : iMac & Macbook Pro With FCP

Пікірлер: 6 300
@afafafaf5683
@afafafaf5683 4 жыл бұрын
അന്ന് കൈ വെള്ളയിൽ കഴിച്ചു .പാത്രം ഇല്ലാതെ... ഇന്ന് ഈ ലോകത്തെ മുഴുവൻ ഭക്ഷണവും കഴിക്കാൻ അള്ളാഹു താങ്കൾക്ക് തൗഫീക്ക് നൽകിയല്ലോ അൽഹംദുലില്ലാഹ്
@mv8552
@mv8552 4 жыл бұрын
അത് മാരകമായ ഒരു സത്യം ആണലോ.... താങ്കൾ പറഞ്ഞപ്പോൾ ആണ് ഞാനും അത് വലിയ സത്യം ആണല്ലോ എന്ന് ഓർത്തത്‌ 🤔
@ansarianu9103
@ansarianu9103 4 жыл бұрын
. ശെരിയാണ്... ബ്രോ
@hareesameerali
@hareesameerali 4 жыл бұрын
E
@hareesameerali
@hareesameerali 4 жыл бұрын
എല്ലാം ദൈവനിശ്ചയം 🙏🥰😍
@mv8552
@mv8552 4 жыл бұрын
@@hareesameerali ഹാരിസ്ക്ക താങ്ക്സ് ഫോർ ദി ഹാർട്ട്‌ 💕
@nevilc.b6404
@nevilc.b6404 4 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ആണ് ജീവിതത്തിൽ എന്നെങ്കിലും രക്ഷപ്പെടും എന്ന ഒരു പ്രതീക്ഷ ഉണ്ടാവുന്നത്...
@hareesameerali
@hareesameerali 4 жыл бұрын
😍🥰
@sajisayi7557
@sajisayi7557 4 жыл бұрын
തീർച്ച
@nujumudeenk8131
@nujumudeenk8131 4 жыл бұрын
💯
@viewmoreentertainment8396
@viewmoreentertainment8396 4 жыл бұрын
Avarude name parayanam companiyudeyum alukaludeyum.themamditharamalle cheythathu
@marzook4398
@marzook4398 4 жыл бұрын
wanderlust 46 ingle ingne oru bacground pratheekshichillla😥😥 allah valiayavan alle ningal hide cheyyan kaanicha aaa manss ille padachon orikkalum kayvidillla 🤲🤲
@muhammedminhaj1426
@muhammedminhaj1426 4 жыл бұрын
തന്നെ ദ്രോഹിച്ചവർപോലും വേദനിക്കരുതെന്ന് കരുതി അവരുടെ പേരുപോലും പറയാതിരുന്ന വലിയ മനസ്സ്. സല്യൂട്ട്. ഹരിസിക്ക
@hareesameerali
@hareesameerali 4 жыл бұрын
🥰🤝👍
@rsm_mp.4682
@rsm_mp.4682 3 жыл бұрын
❤️
@molycp6749
@molycp6749 3 жыл бұрын
Hai
@riksonsebastine6766
@riksonsebastine6766 3 жыл бұрын
Avarodu shamichu alle..... Kollam athu avarku ulla oru prechodhanam ayittu avar eduthu kaanum pinneyum orupaadu paavangale pattichu kanum.............
@cicilyxavier5227
@cicilyxavier5227 3 жыл бұрын
@@hareesameerali P
@pinnacletechologies8031
@pinnacletechologies8031 3 жыл бұрын
ഒരുപറഞ്ഞറിയിക്കാൻ പറ്റാത്തത്ര പോസിറ്റീവ് എനർജി കിട്ടി ...ഒരുപാട് നന്ദി ..അല്ലാഹ് ബർകത് ചെയ്യട്ടെ ആമീൻ ..
@jithinprabakaran7272
@jithinprabakaran7272 4 жыл бұрын
വിശപ്പിന്റെ വില അറിയുന്നേ ആഹ് ടാക്സി ഡ്രൈവർക് ഇരിക്കട്ടെ ഒരു കുതിര പവൻ ❤❤
@ubaidnp147
@ubaidnp147 4 жыл бұрын
Sooper
@saiju4u1
@saiju4u1 4 жыл бұрын
പുലി പതുങ്ങിയത് ഒളിക്കാനല്ല.. കുതിക്കാനാണ്.. കയ്യടിക്കടാ.... 👏👏👏👏
@hareesameerali
@hareesameerali 4 жыл бұрын
😄😄😄😄🤝🤩
@josephgeorge5935
@josephgeorge5935 4 жыл бұрын
God bless you
@user-uh2lg5tp6c
@user-uh2lg5tp6c 3 жыл бұрын
👏👏👏👏👏👏👏👏👏👏
@user-ov2nv4vb6g
@user-ov2nv4vb6g 3 жыл бұрын
ഇക്കയുടെ കഥകൾ കേട്ട്. ശരിക്കും കണ്ണ് നിറഞ്ഞു പോയി.. ഇക്കാ നിങ്ങളുടെ കണ്ണീരിന്റെയും.കഷ്ടപ്പാടുകളും.. ഈശ്വരൻ കണ്ടു.. ജീവിതത്തിന്റെ.. കുറച്ചു കാലം. അങ്ങനെ കഴിഞ്ഞു.. ഇന്ന്. ഈ നിലയിൽ ആകാൻ. തന്നെ കാരണം. താങ്കളുടെ നല്ല മനസ്സ് കൊണ്ട് മാത്രം ആണ്.. ജീവത്തോട്. പൊരുതി. ജയിച്ചു.. ഇനിയുള്ള കാലവും.. ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ...
@ajithvijayan40
@ajithvijayan40 3 жыл бұрын
ചേട്ടാ നിങ്ങളുടെ നല്ല മനസ്സാണ് ചേട്ടനെ വലിയ ന നിലയിൽ എത്തിച്ചത്. കൂടാതെ ദൈവാനുഗ്രഹവും.ദൈവം അനുഗ്രഹിക്കട്ടെ.🌹👍
@nichusappu8616
@nichusappu8616 2 жыл бұрын
Padhchone annugrahikatte 😪😪😪
@malluvlogs4679
@malluvlogs4679 4 жыл бұрын
ഒരു ബോറടിയും ഇല്ലാതെ കണ്ടു കേട്ടു...... ജീവിതത്തിൽ വിജയം നേടിയ വഴി കൂടി പറയാമായിരുന്നു സുജിത് ഭക്തൻ ഇങ്ങനെയൊരു വ്യക്തിയെ പരിചയപ്പെടുത്തിയിരുന്നു ഇല്ലെങ്കിൽ അറിയാതെ പോകുമായിരുന്നു ഇന്ന് ചിരിപ്പിച്ചും കളിപ്പിച്ചു നടക്കുന്ന നമ്മുടെ ഹാരിസ് അമീറലി ഇത്ര വലിയ ടെൻഷനും സങ്കടവും ഒരുപാട് അനുഭവിച്ച വ്യക്തിയാണെന്ന് അതിൽ നിന്നു നമുക്കു മനസ്സിലാകുന്നില്ല പക്ഷേ ഈ ഒരു സംസാരത്തിൽനിന്ന് ഒരുപാട് ഇൻസ്പെയർ എനിക്ക് കിട്ടി നിങ്ങൾ മുത്താണ് ഇനി ജീവിതത്തിൽ ജീവിതത്തിൽ വിജയിച്ച സ്റ്റോറി കൂടി പറയണം തീർച്ചയായും കട്ട സപ്പോർട്ട് മായി ഞങ്ങളുണ്ട് കൂടെ By #Ibrahim Khaleel Kasaragod
@hareesameerali
@hareesameerali 4 жыл бұрын
🥰😍🤝👍അടുത്ത വീഡിയോ കാണുക
@hubburasoolmavoor6705
@hubburasoolmavoor6705 4 жыл бұрын
ماشاء الله
@malluvlogs4679
@malluvlogs4679 4 жыл бұрын
@@hareesameerali തീർച്ചയായും കണ്ടിരിക്കും ഇതുവരെ ഒരു വീഡിയോ മിസ്സ് ചെയ്തിട്ടില്ല ലോക ഡൗൺ ടൈം ഏകദേശം നിങ്ങളുടേയും സുജിത് ഭക്തൻ റെയും വീഡിയോ കണ്ടു തീർന്നു
@moideenkutty148
@moideenkutty148 4 жыл бұрын
💯💯💯
@subujaaz7871
@subujaaz7871 4 жыл бұрын
ഇക്കാ ജയിലിലാക്കിയവനെ ഒരു വാക്കുകൊണ്ട്പോലും പരാമശിച്ചിട്ടില്ല നിങ്ങളുടെ മനസ്സ് അഭാരം തെന്നെയാണ് ഒരുപാട് ഇഷ്ട്ടം 😍😘
@cutehomesrealtors8477
@cutehomesrealtors8477 3 жыл бұрын
നേരിൽ കാണുമ്പോൾ കെട്ടിപിടിച്ചു ഒരു ഉമ്മ തരും...🌹🥰😘
@shebin6176
@shebin6176 3 жыл бұрын
Kozhikode aanalle😂😂😂😂
@samkurian1385
@samkurian1385 3 жыл бұрын
ഹാരിസ് താങ്കളുടെ കഥ കേട്ടപ്പോൾ വളരെ പ്രയാസം തോന്നി. ദൈവത്തിൻ്റ ഒരു കളിയെ ഇപ്പോൾ താങ്കൾക്കു ലഭിച്ച എല്ലാ നന്മകളും തരാനാണ് അങ്ങനെ ഒരു അവസ്ത അനുഭവിക്കേണ്ടി വന്നത്. ഞാൻ താങ്കളുടെ ചാനൽ subscribe ചെയ്തു കാണാറുണ്ടായിരുന്നു. എല്ലാ തരത്തിലും ഉള്ള അനുഗ്രഹം ദൈവം നൽകട്ടെ - ഞാൻ സാം കോട്ടയം ഇപ്പോൾ scotland ൽ താമസിക്കുന്നു.
@jobinvargheseyohannan8147
@jobinvargheseyohannan8147 4 жыл бұрын
മനസ്സ് ഒന്ന് വിങ്ങി പോയി ...... എന്നെങ്കിലും കാണുമ്പോൾ അങ്ങയെ കെട്ടിപിടിച്ചു ഒരു ഉമ്മ തരണം ♥️ god bless u and ur family
@ranjithnathgs
@ranjithnathgs 4 жыл бұрын
എല്ലാം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. പക്ഷെ എല്ലാം അതിജീവിച്ച ആ മനസ്സിന് സല്യൂട്ട്. ഞാനും ഒരു പ്രവാസിയാണ്. ബ്രോ, നിങ്ങളെ ദ്രോഹിച്ചവർ ഗതി പിടിക്കില്ല.
@user-nq6xu2hh5r
@user-nq6xu2hh5r 4 жыл бұрын
ഞാനും ഒരു പ്രവാസിയായിരുന്നു.. എന്റെ ഗൾഫ് ജീവിതവും.. വേദനപ്പിക്കുന്ന അനുഭവങ്ങൾ നിറഞ്ഞതായിരുന്നു.. ഇപ്പോൾ ഒരുവർഷമായി കുടുംബത്തോടൊപ്പം കഴിയുന്നു.. സങ്കടവും, സന്തോഷവും തന്ന ദൈവത്തിന് നന്ദി 🙏
@simsarulhuq2100
@simsarulhuq2100 3 жыл бұрын
ഓരോ പ്രവാസികൾക്കും ഇരിക്കട്ടെ ഇന്നത്തെ like
@GlobalKannuran
@GlobalKannuran 4 жыл бұрын
എന്തൊരു മനുഷ്യനാണ് നിങ്ങൾ. എന്തൊരു പ്രതീക്ഷയാണ് നിങ്ങളെപോലെയുള്ളവർ സാധാരണക്കാർക്ക് നൽകുന്നത്.....
@hareesameerali
@hareesameerali 4 жыл бұрын
🥰😍
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ഇക്കയുടെ ഈ മോട്ടിവേഷൻ സ്റ്റോറിക്കൊപ്പം ഇതും ഇവിടെ കിടക്കട്ടെ ........ ഒരു Kfc വിജയഗാഥ 6- വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു. 16 -വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. 17 വയസ്സ് ആകുമ്പോഴേക്കും 4 ജോലികൾ നഷ്ടപ്പെട്ടു. 18-മത്തെ വയസ്സിൽ കല്യാണം. 18 മുതൽ 22 വയസ്സുവരെ റെയിൽവേയിൽ ജോലി, പക്ഷെ പരാജിതനായി പടിയിറങ്ങി. പിന്നീട് പട്ടാളത്തിൽ ചേർന്നെങ്കിലും അവിടെ നിന്നും പുറത്താക്കപ്പെട്ടു. നിയമ പഠനത്തിനായി ശ്രമിച്ചു, പക്ഷെ അഡ്‌മിഷൻ കിട്ടിയില്ല. പിന്നെ ഇൻഷുറൻസ് സെയിൽസ്മാനായി, എങ്കിലും അതിലും പരാജിതനായി. 19-വയസ്സിൽ അച്ഛനായി. 20- വയസ്സി ഭാര്യ ഉപേക്ഷിച്ചു പോയി, കൂടെ മോളേയും നഷ്ടമായി. പിന്നീട് ചെറിയൊരു കോഫീ ഷോപ്പിൽ പാചകക്കാരനായും, പാത്രം കഴുകലും ഡബ്ൾ റോൾ. JJJ അതിനിടയിൽ മോളെ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, പക്ഷെ ഏറെ ശ്രമങ്ങൾക്ക് ശേഷം ഭാര്യയെ തിരിച്ചെത്തിച്ചു. 65- വയസ്സിൽ റിട്ടയർ ചെയ്തു, 105 ഡോളർ ആണ് റിട്ടയർ ചെയ്തപ്പോൾ ആകെ കിട്ടിയത്. തുച്ഛമായ ആ തുകയുടെ ചെക്ക് കണ്ടപ്പോൾ തന്റെ പ്രവർത്തനത്തിൽ ഗവൺമെന്റ് തൃപ്തനല്ലെന്ന നിരാശാ ബോധത്താൽ, താൻ ഒരു പരാജിതനാണ് എന്ന് തീരുമാനിച്ചു് ആത്മഹത്യക്ക് ഒരുങ്ങി. ഒരു മരച്ചുവട്ടിൽ ഇരുന്ന്, വിൽ പത്രത്തിന് പകരം ജീവിതത്തിൽ എന്ത് നേടി എന്ന് കുറിക്കാൻ തുടങ്ങി, പക്ഷേ നേടിയതിനെക്കാൾ ജീവിതത്തിൽ ഇനിയും ഏറെ നേടാനുണ്ട് എന്ന തിരിച്ചറിവിൽ ആത്മഹത്യ ശ്രമം ഉപേക്ഷിച്ചു. തനിക്ക് മറ്റാരേക്കാളും നന്നായി കുക്ക് ചെയ്യാൻ പറ്റും എന്ന് സ്വയം വിശ്വസിച്ചു, 105 ഡോളർ ചെക്ക് പണയം വെച്ച് 87 ഡോളർ കടം വാങ്ങി. ആ തുകക്ക് കുറച്ച് ചിക്കൻ വാങ്ങി തനിക്കറിയാവുന്ന പ്രത്യേക മസാലക്കൂട്ട് ചേർത്ത് ഫ്രൈ ചെയ്‌തു തന്റെ നാടായ കെന്റുക്കിയിലുള്ള വീടുകൾതോറും വില്പന തുടങ്ങി.. നിരന്തരം പരാജയപ്പെട്ട്, 65- വയസ്സിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഇദ്ദേഹമാണ് Harland David Sanders, KFC യുടെ സ്ഥാപകൻ. ഇന്ന് 123 രാജ്യങ്ങളിലായി, 20000 ൽ ഏറെ outlet കൾ ഉള്ള, വർഷത്തിൽ 25 ബില്യൺ ഡോളർ വരുമാനമുള്ള, ഓരോ ഔട്ട്ലെറ്റിലും ആവറേജ് 250 ഓളം ഓർഡറുകൾ ലഭിക്കുന്ന KFC യുടെ ഉടമയുടെ ജീവിതം ചരിത്രമാണ്. ഗുണപാഠം: ഏറെ വൈകിപ്പോയി എന്ന ചിന്ത വേണ്ടേ വേണ്ട. ചെയ്തതിനെക്കാൾ ഏറെ ചെയ്യാനിരിക്കുന്ന എന്ന ശരിയായ മനോഭാവം ഉണ്ടെങ്കിൽ പ്രായം തടസ്സമല്ല
@hareesameerali
@hareesameerali 4 жыл бұрын
Correct 😍👍
@TECHEXIT
@TECHEXIT 4 жыл бұрын
100 കോടി നഷ്ടത്തിൽ ആയിരുന്നപ്പോൾ തന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ട് പോയ സ്വന്തം കമ്പനി ഏറ്റെടുക്കുകയും ആ കമ്പനിയെ ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിൽ ഒന്നാക്കി മാറ്റിയ ഒരു മനുഷ്യനുണ്ട്,ഇന്ന് ഏതൊരാളും സ്വന്തമാക്കണം എന്ന് കൊതിക്കുന്ന ആ പ്രൊഡക്ടിന്റെ നിർമ്മാതാവ് ,ഇതൊക്കെയും ഈ ദുരന്ത കാലത്തു നാം ഓർക്കണം,ഏതൊരു നഷ്ടത്തെയും അതിജീവിച്ചു മുന്നേറാം സാധിക്കും എന്ന് പറഞ്ഞു തെരുന്ന ഇത്തരം കഥകൾ ഒരുപാട് ഉണ്ട്,ഹാരിസ് ഇക്കയും ഈ കഥയും നമ്മെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്നു,ഏതൊരു ദുരന്തത്തെയും നമ്മൾ അതിജീവിക്കും ,നഷ്ടങ്ങൾ ലാഭങ്ങൾ ആക്കി മാറ്റാൻ നമുക്ക് സാധിക്കും
@TECHEXIT
@TECHEXIT 4 жыл бұрын
@@hareesameerali 100 കോടി നഷ്ടത്തിൽ ആയിരുന്നപ്പോൾ തന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ട് പോയ സ്വന്തം കമ്പനി ഏറ്റെടുക്കുകയും ആ കമ്പനിയെ ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിൽ ഒന്നാക്കി മാറ്റിയ ഒരു മനുഷ്യനുണ്ട്,ഇന്ന് ഏതൊരാളും സ്വന്തമാക്കണം എന്ന് കൊതിക്കുന്ന ആ പ്രൊഡക്ടിന്റെ നിർമ്മാതാവ് ,ഇതൊക്കെയും ഈ ദുരന്ത കാലത്തു നാം ഓർക്കണം,ഏതൊരു നഷ്ടത്തെയും അതിജീവിച്ചു മുന്നേറാം സാധിക്കും എന്ന് പറഞ്ഞു തെരുന്ന ഇത്തരം കഥകൾ ഒരുപാട് ഉണ്ട്,ഹാരിസ് ഇക്കയും ഈ കഥയും നമ്മെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്നു,ഏതൊരു ദുരന്തത്തെയും നമ്മൾ അതിജീവിക്കും ,നഷ്ടങ്ങൾ ലാഭങ്ങൾ ആക്കി മാറ്റാൻ നമുക്ക് സാധിക്കും
@praveenpm4109
@praveenpm4109 4 жыл бұрын
@@TECHEXIT ഏത് പ്രോഡക്റ്റ്
@fasiltp9602
@fasiltp9602 4 жыл бұрын
ഞാൻ കരുതി ഇക്കാന്റെ kfc കഥയാണെന്ന് ...😊
@brennyC
@brennyC 4 жыл бұрын
കണ്ണ് നിറയാതെ ഒരൊറ്റ സാധാരണ പ്രവാസിക്കും ഈ വീഡിയോ മുഴുമിക്കാനാവില്ല.
@hareesameerali
@hareesameerali 4 жыл бұрын
🥰🙏
@vaisakhgnair1051
@vaisakhgnair1051 4 жыл бұрын
വളരേ സങ്കട കരമായ ഒരു കഥ..... പ്രവാസി ആയതുകൊണ്ട് ശരിക്കും മനസിലായി
@subhikrishnan
@subhikrishnan 4 жыл бұрын
പെറ്റമ്മയും, പിറന്ന നാടും സ്വർഗ്ഗത്തെക്കാൾ മഹത്തരം..
@athulmathew8100
@athulmathew8100 4 жыл бұрын
ഇക്കയുടെ കഷ്ടപ്പാടിന്റെയും ദുരിദത്തിന്റെയും ഫലം ആണ് ഇന്നത്തെ ഈ നല്ല ജീവിതം Hats off ഇക്ക 🙌
@hareesameerali
@hareesameerali 4 жыл бұрын
🤝🥰
@The_Resist
@The_Resist 2 жыл бұрын
ശെരിക്കും പറഞ്ഞാൽ ഈ എപ്പിസോഡ് കണ്ടത് എന്റെ കണ്ണ് നിറഞ്ഞു കൊണ്ടാണ് 🥺
@qatarmallu8122
@qatarmallu8122 3 жыл бұрын
പ്രവാസം തന്നെ ഒരു ജയിൽ ആണ് അപ്പോൾ അവിടുത്തെ ജയിലോ എന്റെ അമ്മോ ചിന്തിക്കാൻ പോലും വയ്യ ഹാരിസ് ബായ് 😍😍👍👍👍
@parava9355
@parava9355 4 жыл бұрын
ഹാരിസ്ക്കാ🙋‍♂️ ഇതെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ഇക്കയുടെകൂടെ ഞാനും ഉണ്ടായിരിന്നു എന്ന് കൂട്ടിക്കോ കാരണം ജയിൽ ജീവിതം മൊത്തയായും ഒരു വള്ളി പുള്ളിവിടാതെ ഇക്കവിവരിച്ചിട്ടുണ്ട് കുടുതൽ ഒന്നും എയുതുന്നില്ല ഏതായാലും ഇങ്ങനെ ഒക്കെ ചതിയിൽപെടുത്തുന്നവന്റെ കയറ് ഒരു തിവസം പടച്ചറബ്ബ് ഒന്ന് മുറിക്കിപിടിക്കും അന്ന് ഒരു തുള്ളി വെള്ളം പോലും കിട്ടാതെ ചത്ത് മണ്ണായി പോകും പടച്ചവൻ ഹൈറാക്കട്ടെ 👍👍🌹
@aswathypg9941
@aswathypg9941 4 жыл бұрын
ഇക്ക ഒരുപാട് സങ്കടം തോന്നി... താങ്കൾ അന്ന് എത്രമാത്രം സങ്കടപെട്ടുകാണും എന്ന് ചിന്തിക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി... ഇക്ക നെ സഹായിച്ച ആ ടാക്സി ഡ്രൈവർ ക് എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... നല്ല മനുഷ്യരും കൊള്ളില്ലാത്ത ആളുകളും എല്ലാം നമ്മുടെ സമൂഹത്തിന്റെ ഭാഗം... നമ്മൾക്ക് ആരെയും തിരുത്താൻ പറ്റില്ലല്ലോ..
@xstunweedy2017
@xstunweedy2017 4 жыл бұрын
ആകശദൂദ് movie കണ്ടു കരയാത്ത മലയാളികൾ ഇല്ല . Pakshea njn karanjitilla aaa movie kandittu but ithu kandittu കണ്ണ്‌ നിറഞ്ഞു പോയി ikka...... 😪😔good motivation
@hareesameerali
@hareesameerali 4 жыл бұрын
🤝🥰👍
@Shareefozhur
@Shareefozhur 3 жыл бұрын
Um
@sgomz7042
@sgomz7042 4 жыл бұрын
God bless your kind heart. You're an Inspiration !! Thank you for sharing.
@jithup.v9743
@jithup.v9743 4 жыл бұрын
ഹാരിസ് ഇക്കയെ കാണുമ്പോൾ തന്നെ വല്ലാത്ത പോസിറ്റീവ് ആണ്.
@hareesameerali
@hareesameerali 4 жыл бұрын
🤝🥰
@SABIKKANNUR
@SABIKKANNUR 4 жыл бұрын
അല്ലേലും കഴിഞ്ഞുപോയ കാലഘട്ടത്തിൽ മുറിപ്പാടുകൾ ഉണ്ടെങ്കിലേ നമുക്ക് മുന്നോട്ട് കുതിക്കാൻ ഒരു പ്രചോദനം ഉണ്ടാവുള്ളു ❤️❤️❤️❤️❤️
@hareesameerali
@hareesameerali 4 жыл бұрын
ശരിയാണ് 🤝
@itsmetorque
@itsmetorque 4 жыл бұрын
Sabik Kannur correct
@manjus6162
@manjus6162 4 жыл бұрын
🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@PassionateTrainer
@PassionateTrainer 3 жыл бұрын
ഹാരിസിക്കാ.. താങ്കളുടെ ഒരുപാട് വീഡിയോകൾ മുൻപ് കണ്ടു അതിൽ ഏറ്റവും കൂടുതൽ common ആയി കണ്ടതും, എന്നെ ആകർശിച്ചതും താങ്കളുടെ "humbleness" ചേർന്ന ആ സംസാരം ആണ്... ഇത്തരത്തിൽ ഒരു അനുഭവ കഥ കൂടെ share ചെയ്തപ്പോൾ u become an hero for us.. lov u.. ഈ വിഡിയോ തീർച്ചയായും അനേകർക്ക് ഉപകാരപ്പെടും... Thanks alot.. God bless..
@Hariarimbooth
@Hariarimbooth 3 жыл бұрын
Well said. താങ്ങളുടെ മനസ്സും ഹൃദയവും കണ്ണുകളിൽ കാണാം
@lifeisspecial7664
@lifeisspecial7664 4 жыл бұрын
ആ ടാക്സി ഡ്രൈവർക്ക് ഇരിക്കട്ടെ ഒരു നന്ദി
@lifeisspecial7664
@lifeisspecial7664 4 жыл бұрын
@Anshahal Innoveax Me also kozhikode bro
@abhinavabhiiii7029
@abhinavabhiiii7029 3 жыл бұрын
❤️
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
വളരെ താഴെ കിടയിൽ നിന്ന് നല്ല രീതിയിൽ വരെ എത്തിയ ഇക്കയുടെ ജീവിതാനുഭവം ഇത് കാണുന്ന എല്ലാവർക്കും പാം മാകട്ടെ പ്രതേകിച്ച് പുതിയ തലമുറയ്ക്ക് കൂടെ എന്നേയും സപോർട്ട് ചെയ്യണേ
@hareesameerali
@hareesameerali 4 жыл бұрын
👍🥰🤝
@ragachitra9204
@ragachitra9204 3 жыл бұрын
പ്രിയ ഹാരിസ് താങ്കൾ അനുഭവിച്ച പ്രയാസങ്ങൾ കേട്ടപ്പോൾ പ്രയാസം തോന്നി. ഏതിലെയും പരാജയപ്പെടാതെ ജീവിതത്തെ തിരിച്ചു പിടിക്കാൻ കഴിഞ്ഞല്ലോ സഹോദര, ഇനിയും താങ്കൾ എല്ലാംകൊണ്ടും വിജയിക്കാൻ കഴിയും എന്ന് ആശംസിക്കട്ടെ.
@Son_of_Pazhassi
@Son_of_Pazhassi 3 жыл бұрын
ഹാരിസ്‌കനെ ഇനി ജീവിതത്തിൽ പടച്ചോൻ കാരയിക്കാതിരിക്കട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥന മാത്രം🤲🤲😘😘😘😘😘😘
@ilyasgloxinas4979
@ilyasgloxinas4979 4 жыл бұрын
ഇക്കയുടെ ഈ ഒരു അനുഭവം എന്നെ പോലുള്ള പ്രവാസികൾക്ക് നല്ലൊരു പാഠമാണ്...
@muzammilkurikkalakathputhi9973
@muzammilkurikkalakathputhi9973 4 жыл бұрын
ഇപ്പോൾ കാണുന്ന Haris Ameer Ali യുടെ പിന്നിൽ ഇങ്ങനെ ഒരു കഥയുള്ളത് ഒട്ടും പ്രതീക്ഷിച്ചില്ല , അവതരണം ഹൃദയത്ത തട്ടി വീണ്ടും നല്ല അവസരം തന്ന അല്ലാഹുവിനെ എന്നും ഓർക്കാം ഇൻഷാ അല്ലാഹ്
@StatusWorld-qw7bt
@StatusWorld-qw7bt 4 жыл бұрын
ജീവിതനുഭവം
@salmanfarisnk3081
@salmanfarisnk3081 4 жыл бұрын
മാളയിലെ ആ കപട മുതലാളികെതിരെ നമ്മൾ കൂട്ടായ് പ്രവർത്തിക്കുന്നൂ......... വാട്സപ്പ് കൂട്ടായ്മ രൂപീകരിച്ച് ചർച്ച ചെയ്താലോ ആരൊക്കെ കൂടെ ഉണ്ടാകും.......കണ്ടിട്ട് സഹിച്ചില്ലാ......
@RenjithAR1987
@RenjithAR1987 3 жыл бұрын
Fully motivated brother. Hats off to you
@binukunjupillai8824
@binukunjupillai8824 3 жыл бұрын
Manpower supply company യുടെ പേര് കൂടെ പറയണം ..കാരണം ഒരു പാട് പേരെ ഇത്തരം കമ്പനികൾ പറ്റികുന്നൂ...
@saifudeensali3768
@saifudeensali3768 3 жыл бұрын
Manpower company യുടെ പേര് പറയണം. അറിയാൻ വേണ്ടിയാണ് ഇനി ഒരു അബദ്ധം ആർക്കും ഉണ്ടാവരുത്
@suhaima9391
@suhaima9391 3 жыл бұрын
Athokke pootty poyi
@onetwo1050
@onetwo1050 4 жыл бұрын
ഗൾഫിൽ മലയാളിയുടെ ഏറ്റവും വലിയ ശത്രുവും ,മിത്രവും മലയാളി ആയിരിക്കും .അത് തിരിച്ചറിയൽ ആണ് ജീവിത വിജയത്തിന്റെ ഒരു പ്രധാന ഭാഗമ്
@majom985
@majom985 4 жыл бұрын
salih vc great 👍
@rijazch95
@rijazch95 4 жыл бұрын
Sathyam
@shafeelshafee6013
@shafeelshafee6013 4 жыл бұрын
Ath sheriyaaaa
@shajikumar7030
@shajikumar7030 4 жыл бұрын
സാധുവായ താങ്കളും ഇത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടോ. താങ്കൾ ഇനിയും ഉയരങ്ങളിൽ എത്തത്തെ.
@jeovarghese9748
@jeovarghese9748 4 жыл бұрын
Really inspiring story Harees Ikka. Keep going. All the support.
@saneeshsaneesh1754
@saneeshsaneesh1754 3 жыл бұрын
നിങ്ങള് ലാസ്റ്റ് പറഞ്ഞ അ വാക്ക് 100 ശതമാനം ശരിയാണ്, ഇവിടെ ചെയ്യുന്നതിൻ്റെ 10 ഒന്നു ടൈം സ്പെൻ്റ് ചെയ്താൽ മതി നാട്ടിൽ,
@sanoofsanoo8258
@sanoofsanoo8258 4 жыл бұрын
ഹാരിസിക്ക നിങ്ങളുടെ ശരീരം പോലെ നിങ്ങളുടെ മനസും വലുതാണ് ❤
@cc-dz8yz
@cc-dz8yz 4 жыл бұрын
നിങ്ങള് ഒരു role model അണ് ശെരിക്കും കണ്ണ് നിറഞ്ഞ് പോയീ ഇക്കടെ അനുഭവങ്ങൾ ഒരുപാട് അൽകൾക്ക് ഒരു inspiration ആയേക്കും ഉറപ്പ്
@hareesameerali
@hareesameerali 4 жыл бұрын
🥰🙏👍
@A3S1002
@A3S1002 3 жыл бұрын
ഹാരിസിക്ക താങ്കളുടെ അനുഭവ കഥ ഇപ്പോളാണ് കണ്ടത്.. ഞാനും ഒരു പ്രവാസി... താങ്കൾ വിവരിക്കുന്നത് കേൾക്കുമ്പോൾ അത് അനുഭവിച്ച പോലെ തോന്നി... ഒരിക്കലും ഇങ്ങനെ ഒരു അനുഭവത്തിലൂടെ കടന്നു പോയ ആളാണ് എന്ന് അറിവിണ്ടായിരുന്നില്ല... ആർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാവാതെ ഇരിക്കട്ടെ എന്ന് ഈശ്വരനോട് അപേക്ഷിക്കാം.. ജീവിതത്തിൽ ഇത്രയും വിജയം കൈ വരിച്ച ഇക്കാക് ഒരു വലിയ സല്യൂട്ട്...😘😘
@vvision7324
@vvision7324 3 жыл бұрын
ജയിലനുഭവങ്ങൾ കേട്ട് കണ്ണുനനഞ്ഞു സഹോദരാ...
@sreejiths8842
@sreejiths8842 4 жыл бұрын
പച്ചയായ ഒരു മനുഷ്യൻ അത് ഇക്ക പറയുമ്പോൾ തന്നെ ആ കണ്ണുകളിൽ കാണാൻ പറ്റും. ഇനിയും ഇതു പോലുള്ള അനുഭവങ്ങൾ പറയണം..
@cpimponmanikkudam6131
@cpimponmanikkudam6131 4 жыл бұрын
ഒന്നര മാസം കുവൈത്ത് ജയിലിൽ കിടന്ന മറ്റൊരു പ്രവാസിയായ എനിക്ക് എത്ര ലൈക്
@unknown-so5rg
@unknown-so5rg 4 жыл бұрын
💩
@anandmeloth
@anandmeloth 4 жыл бұрын
Ansar Salam what happened
@surajkonnanath5569
@surajkonnanath5569 4 жыл бұрын
Enthu patti bro.ellam nallathinaavatte
@boganbogan2817
@boganbogan2817 4 жыл бұрын
16'മാസം കിടന്നു പിന്നല്ലേ തന്റെ 🤭🤭🤭, വധശിക്ഷ ഉള്ളവരെ ജുമാക്ക് രാവിലെ 7amനു മുന്നേ കൊണ്ട് പോകും തലവെട്ടും തലേദിവസം സംസാരിച്ചിരുന്നിട്ടു രാവിലെ ഇത് സംഭവിക്കുമ്പോൾ🤦‍♂️... കൂടുതൽ പറയുന്നില്ല
@sayid7528
@sayid7528 4 жыл бұрын
😅
@renjith1177
@renjith1177 3 жыл бұрын
വല്ലാത്ത ഒരു കഥ......... skip ചെയ്യാതെ കണ്ടു.......
@manojrajan2111
@manojrajan2111 3 жыл бұрын
ഹരീസിക്ക, നിങ്ങളുടെ മനസ്സിന്‍റെ നന്മയാണ് നിങ്ങളുടെ ജീവിതവിജയത്തിനു കാരണം. ഞാനും ഒരു പ്രവാസിയായിരുന്നു.
@snp-zya
@snp-zya 4 жыл бұрын
ശെരിക്കും അവർ തന്നെയാണ് ഇക്കയെ മാറ്റി മറിച്ചത്👍 ഇപ്പൊ ലോകമെമ്പാടുമുള്ള മലയാളികളും അല്ലാത്തവരുമായ ആളുകൾ അറിയുന്ന ഒരാളായി മാറി ഹാരീസ് ഇക്ക💞
@hareesameerali
@hareesameerali 4 жыл бұрын
🙏🥰
@fbijourney907
@fbijourney907 4 жыл бұрын
yap
@ilyasgloxinas4979
@ilyasgloxinas4979 4 жыл бұрын
നമ്മൾ മലയാളികളുടെ ശത്രുക്കൾ അധികവും നമ്മളെ ആളുകൾ തന്നെയാണ്... എല്ലാവരെയും കുറ്റം പറയുന്നില്ല... ഒരു ചെറിയ വിഭാഗം
@hareesameerali
@hareesameerali 4 жыл бұрын
👍😍🥰
@sirajsirajudheensiraj7994
@sirajsirajudheensiraj7994 2 жыл бұрын
ഞാൻ ഇപ്പോൾ ഇതുപോലെയൊരാവസ്ഥയിലാണ് എല്ലാവരും പ്രാർത്ഥിക്കാം കഷ്ടപ്പെടുന്നവർക്ക് വേണ്ടി
@santhammap3892
@santhammap3892 3 жыл бұрын
ഇത്രയും കഷ്ടങ്ങൾ സഹിച്ച നിങ്ങളുടെ മാനസികാവസ്ഥ ഓർത്ത് കണ്ണ് നിറഞ്ഞു.അത് ഈശ്വരന്റെ പരീക്ഷണമായിരുന്നു എന്ന് കരുതുക,നല്ലത് വരട്ടെ
@shafeekkp8638
@shafeekkp8638 4 жыл бұрын
താങ്കൾ Royalsky ' holiday എങ്ങനെ തുടങ്ങി . കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കേൾക്കാൻ താല്പര്യമുള്ളവർ like👍
@nctechmalayalam6891
@nctechmalayalam6891 4 жыл бұрын
ഇക്കാ മുഴുവനായി കേട്ടിട്ടില്ല അതിനുമുമ്പുതന്നെ കരച്ചിൽ വരുന്നു നിങ്ങൾ ഇതൊക്കെ അടിജിവിച്ചല്ലോ you are the real hero മുഴുവൻ കേൾക്കട്ടെ
@ganasheehsanag4123
@ganasheehsanag4123 4 жыл бұрын
അതിജീവിച്ച് ല്ലോ
@albinantony8574
@albinantony8574 3 жыл бұрын
ജീവിതം എന്ന പാഠ പുസ്തകത്തിൽ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് മറ്റുള്ളവർക്ക് ഒരു പാഠം ആയി മാറിയ ഒരോ വ്യക്തികൾക്കും ഇതു പോലെ പറയുവാനുണ്ടാകും ജീവിത ദുരനുഭവങ്ങൾ അതിനെ ഒക്കെ മറികടന്ന് ജീവിതത്തിൽ സക്സസ് ആയി മാറിയ ഹാരിസ് ഭായിക്ക് ഒരു സല്യൂട്ട് 😘😘🙏🙏
@user-nq6xu2hh5r
@user-nq6xu2hh5r 4 жыл бұрын
നൻമ ഇല്ലാതെ മാറുന്നു ഭൂമിയിൽ.. തിന്മ നിറഞ്ഞതായി തീരുന്നു ജീവിതം ! കർമ്മദോഷങ്ങൾ മാറില്ല ഭൂമിതൻ.. ഏത് കോണിലേക്ക് ഓടി ഒളിക്കിലും.
@mymoonathyousaf5698
@mymoonathyousaf5698 4 жыл бұрын
ഈ വീഡിയോ കണ്ടാൽ കരയാതെ oru മനുഷ്യനും ഉണ്ടാകില്ല പടച്ചോനെ ആർക്കും ഈ വിധി വരുത്തല്ലേ
@valsalav2516
@valsalav2516 4 жыл бұрын
Sathyam😧😧
@shibilinalakath6638
@shibilinalakath6638 4 жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു ഇക്ക... പടച്ചവൻ നിങ്ങളുടെ കൂടെ ഉണ്ടാവും... ബിഗ് സല്യൂട്ട്
@ancyrose451
@ancyrose451 3 жыл бұрын
ഹായ്... അങ്കിൾ.... ഞാനും ഒരു പ്രവാസി യുടെ മകൾ ആണ്... എനിക്കും അച്ഛൻ പറയുന്ന കഥകൾ കേൾക്കുമ്പോൾ ഒക്കെ സങ്കടം വരാറുണ്ട്.. അവരുടെ കഷ്ടതകൾ.. 😢😢ഒത്തിരി വിഷമം വരുന്നു ഇതൊക്കെ കേട്ടപ്പോൾ.....
@mohammedeyas7544
@mohammedeyas7544 2 жыл бұрын
You from
@ancyrose451
@ancyrose451 2 жыл бұрын
@@mohammedeyas7544 tvm
@Alli1313
@Alli1313 3 жыл бұрын
താങ്കളെപ്പോലുള്ള പ്രവാസികൾ നേരിട്ട മഹാകഷ്ടങ്ങളെക്കുറിച്ചോർക്കുമ്പോൾ ഈ നാട്ടിൽ വെറും നാക്കുകൊണ്ട് ജീവിക്കുന്ന രാഷ്ട്രീയക്കാർ എത്ര എത്ര ഭാഗ്യവാന്മാർ... വളരെ നല്ല വിവരണം... യ്ത്തരം അനുഭവങ്ങൾ മറ്റുള്ളവരിൽ വീണ്ടുവിചാരങ്ങൾ ഉണ്ടാക്കും..
@safraskt830
@safraskt830 4 жыл бұрын
ജീവിത യാഥാർഥ്യങ്ങളെ ഒരു പുഞ്ചിരിയോടെ തോൽപ്പിച്ചു ഇൗ മനുഷ്യൻ എന്നും ഒരു inspiration ann ഹാരിസ് ഇക്ക🌟
@hareesameerali
@hareesameerali 4 жыл бұрын
🙏🥰🤝
@shafeeqkcp4888
@shafeeqkcp4888 4 жыл бұрын
വ്ലോഗർമാർക്കിടയിലെ "മാണിക്യം " ഹാരിസ്ക്ക.....♥️💚
@hareesameerali
@hareesameerali 4 жыл бұрын
😍🥰🙏
@mohammedeyas7544
@mohammedeyas7544 2 жыл бұрын
@@hareesameerali ipo naatilundo
@akkiibacker
@akkiibacker 4 жыл бұрын
10 months ayyee salary kittathee Muscat ill kidakkunnuu.... settlement kittumoonuu yathoru urappum elllaa... Inspiring life journey 🙌 Haris bhai....
@hareesameerali
@hareesameerali 4 жыл бұрын
🤝👍
@aaronleo9843
@aaronleo9843 3 жыл бұрын
ഇതൊക്കെ നോക്കിയാൽ ഇന്ത്യൻ ജയിൽ എന്ത് ബേധം
@amalabdul87
@amalabdul87 4 жыл бұрын
ഇത് കേട്ടപ്പോൾ ഗൾഫിൽ പോകാൻ പേടി ആകുന്നു നമ്മുടെ കൂടെ ഉള്ളവർ തന്നേ ചതിച്ചാൽ ഹോ പടച്ചോനെ നീ എല്ലാരേയും കാക്കണേ റബ്ബേ
@status4666
@status4666 4 жыл бұрын
vahid amal poyiko mafi mushkila
@Hari-qe4cd
@Hari-qe4cd 4 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം ഉറപ്പ് ആയി ഇക്കയുടെ ട്രാവൽ ഏജൻസി വഴി അവിടെ പോയാലും ഇക്ക ഞങ്ങളെ പൊന് പോലെ നോക്കും......
@muhammedaseem5556
@muhammedaseem5556 3 жыл бұрын
കണ്ണു നിറഞ്ഞു പോയി ഇക്ക
@anilvizagentertainments974
@anilvizagentertainments974 3 жыл бұрын
Ikka... really touching.. with tears only I could watch this... Really inspiring... may God bless you...
@rizarahmancp8090
@rizarahmancp8090 4 жыл бұрын
ഹാരിസ് ഇക്ക ആ ചധിച്ചവന്റെ പേര് പുറത്ത് പറയണം ഇനി ആരും അവന്റെ കെണിയിൽ വീഴരുത് അത് മറ്റുള്ളവർക്ക് വലിയ ഉപകാരം ആയിരിക്കും♥️
@josephvthomas4385
@josephvthomas4385 4 жыл бұрын
ചേട്ടാ എന്റെ കണ്ണുകൾ എപ്പോഴോ നിറഞ്ഞു....this is really a inspiration to the society....hats off to u my big brother
@sureshsarasagiri2465
@sureshsarasagiri2465 3 жыл бұрын
മനസ്സിലെ നന്മ ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവും
@balakrishnan.palliprath.3707
@balakrishnan.palliprath.3707 3 жыл бұрын
കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി.നിങ്ങൾ ഒരു മോട്ടിവേഷൻ റോൾ മോഡൽ ആണ്. ശരിക്കും നിങ്ങൾ ഒരു ജീനിയസ് ആണെന്ന് ഞാൻ പറയും. നിങ്ങളുടെ ഇ തുറന്നു പറയാനുള്ള കഴിവ് ഒരുപാട് പേർക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ ആൽമവിശ്വാസം പകരും. വെരിഗുഡ്. നിങ്ങളുടെ അവതരണം വളരെ മനോഹരമാണ് കെട്ടോ.
@arjunks1990
@arjunks1990 4 жыл бұрын
ഒരു പഴയകാല പ്രവാസി എന്ന നിലയ്ക്ക് ഹാരിസ് ഇക്ക യുടെ വിഷമം മനസ്സിലാക്കാൻ കഴിയുന്നു. താങ്കൾ ഒരു വലിയ പ്രചോദനമാണ് ഇന്നത്തെ തലമുറയ്ക്ക്.
@mrug8584
@mrug8584 4 жыл бұрын
നിങ്ങളുടെ KZbin channel subscribe ചെയ്തിട്ടുണ്ട് 😊. എന്റെ you tube channel subscribe ചെയ്യൂ bro 💕
@toptech272
@toptech272 4 жыл бұрын
*ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്*
@hareesameerali
@hareesameerali 4 жыл бұрын
😍👍
@silu4479
@silu4479 3 жыл бұрын
Gulf countriesl aparadhi niraparadhi ennonumilla emirates id chodhikumbo kayyilelilenkl vare jayilileku kondpokum
@hamzadaddupanam6836
@hamzadaddupanam6836 3 жыл бұрын
ഉയരത്തിൽ നിന്നും ഉയരത്തിലേക്ക് വളരട്ടെ നല്ല മനസ്സിന്റെ ഉടമസ്ഥൻ 👍💖🌹
@manojraman2841
@manojraman2841 3 жыл бұрын
ഹാരീസ് ഇക്ക താങ്കളുടെ ജയിൽ അനുഭവകഥ കേൾക്കുമ്പോൾ അറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.... അവസാനം താങ്കൾ നല്ലൊരു നിലയിലെത്തിയല്ലോ....? അത് ദൈവകൃപ .എന്നാലും ഇക്ക, മറ്റു പലർക്കും നേരെ വിപരീത അനുഭവങ്ങളാണുണ്ടാകുക. എന്തായാലും താങ്കളുടെ കഥ എന്നെപ്പോലുള്ളവർക്ക് നല്ലൊരു മോട്ടിവേഷനാണ്. വളരെ നന്ദി .... ഒപ്പം താങ്കൾ ഇതിലും ഉയരങ്ങളിൽ എത്തിച്ചേരട്ടേയെന്ന് നിഷ്കളങ്കമായി, ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
@born91bysubeeshkadhaliyil99
@born91bysubeeshkadhaliyil99 4 жыл бұрын
ഈ ഒരു തകർന്നടിഞ്ഞ പ്രവാസിയിൽ നിന്നും ഇന്നത്തെ ഹാരീസ് അമീറലിയിലേക്ക് എത്തിയ അനുഭവം കൂടി ഒന്ന് പങ്കുവെക്കാമോ ഇക്കാ
@jobyjohn8116
@jobyjohn8116 4 жыл бұрын
👌👌
@jibzjibu7979
@jibzjibu7979 4 жыл бұрын
👍
@_JitheshAdm94
@_JitheshAdm94 4 жыл бұрын
Theerachayayum parayanam
@PeXelsp
@PeXelsp 4 жыл бұрын
enikum kelkan thoniya kariyam ann ee chodhiyam
@machinesmen3840
@machinesmen3840 4 жыл бұрын
ikka theerchayayitum parayanam
@muhammedshihab4066
@muhammedshihab4066 4 жыл бұрын
ഇക്കാക്ക് ഇത്ര സഹിച്ചതിൽ റബ്ബ് അവരെ വെറുതെ വീടില്ല Allah എല്ലാം കൊണ്ട് ഖൈർ ആക്കട്ടെ ആമീൻ ചതിച്ചവരുടെ കമ്പനി പേരും അവരുടെ details പറയാമായിരുന്നു ഹാരിസ്ക്കാ
@mrug8584
@mrug8584 4 жыл бұрын
നിങ്ങളുടെ KZbin channel subscribe ചെയ്തിട്ടുണ്ട് 😊. എന്റെ you tube channel subscribe ചെയ്യൂ bro 💕
@tmubashirwayoflife
@tmubashirwayoflife 4 жыл бұрын
Great Haris Ka .... GREAT REAL LIFE EXPERIANCES!
@naseerthanniyam4606
@naseerthanniyam4606 3 жыл бұрын
Ikaa... 🙌 സാധാരണക്കാരന് മനസ്സിലാകും വിധം വളരെ വ്യക്തമായിട്ട് ഇക്കാടെ ജീവിതാനുഭവം പങ്കുവെച്ചു !!!👍
@shafeequeshaji2312
@shafeequeshaji2312 4 жыл бұрын
ആദ്യയിട്ടാണ് skip ചെയ്യാതെ ഒരു വീഡിയോ കാണുന്നെ. Orupaadishtam 😍😍😍
@hareesameerali
@hareesameerali 4 жыл бұрын
🥰👍😍
@rafinprafi5446
@rafinprafi5446 4 жыл бұрын
shafeeque shaji me too
@arshakanwar0114
@arshakanwar0114 4 жыл бұрын
Too
@sijob4580
@sijob4580 4 жыл бұрын
ഞാനും 🥰
@shanama6165
@shanama6165 4 жыл бұрын
ഈ ലോക്കഡൗണിൽ, ഇടയ്ക്കിടെ പിന്നിലൂടെ വന്നുമറയുന്ന പൂച്ചയുടെ സ്വാതന്ത്രം... (ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും.. ബന്ധനം ബന്ധനം തന്നെ പാരിൽ.. )😊
@nidheeshsethu3553
@nidheeshsethu3553 4 жыл бұрын
നമിച്ചു എട്ടോ നിങളുടെ കാലുതൊട്ട് വന്ദിക്കുന്നു 😘
@tijofrancis2044
@tijofrancis2044 3 жыл бұрын
Thank you Harris. You are a Hero. Great motivational story
@arjunn8422
@arjunn8422 4 жыл бұрын
ഒരു ബോറടിയുമില്ല. വളരെ നല്ല വീഡിയോ. 30 min ആയത് അറിഞ്ഞില്ല. നല്ല ഭാഷ. നല്ല പ്രസന്റേഷൻ.
@arifkm4992
@arifkm4992 4 жыл бұрын
ഞാനും കിടന്നിട്ടുണ്ട് സൗദിഅറേബ്യയിൽ. ഇത് തന്നെയാണ് അനുഭവം ഓർക്കാൻ കൂടി വയ്യ
@user-tx5uv2yr5u
@user-tx5uv2yr5u 4 жыл бұрын
Endayirunnu reson
@boganbogan2817
@boganbogan2817 4 жыл бұрын
ഏത് ജയിലിൽ...
@AnilKumar-lh3iu
@AnilKumar-lh3iu 3 жыл бұрын
ഇക്കയുടെ വീഡിയോ ഇന്ന് മുഴുവൻ കണ്ടു നല്ല സന്ദേശം. നന്ദി !
@rafeequepp3044
@rafeequepp3044 4 жыл бұрын
ഇതുപോലെ ഒരു അനുഭവം ഞാനും അനുഭവിച്ചതാണ്, UAE യിൽ, ജീവിതത്തിൽ ആദ്യമായി എന്റെ കയ്യിലും വിലങ്ങു വെച്ച്. അതും ചെയ്യാത്ത തെറ്റിന്. 6 yr ജോലി ചെയ്തിട്ടും വിസ മാറ്റി അടിക്കാൻ സമ്മതിക്കാതെ. ലാസ്റ്റ് exper ആയിട്ട് പുതുക്കി അടിക്കാതെ 6 മാസത്തിൽ ഏറെ സാലറി തരാതെ നിർത്തി passport കയ്യിൽ കിട്ടാത്തത് കൊണ്ട് നാട്ടിലേക്ക് തിരിച്ചു വരാനും പറ്റാതെ കുടുങ്ങിയ സമയത്. റൂമിൽ വന്നു cid പൊക്കി എന്റെ പേരിൽ കംപ്ലയിന്റ് ഉണ്ട് എന്നും ഞാൻ ചാടി പോയതാണെന്നും പറഞ്ഞു. അവരെന്നെ പിടിച്ചു കൊണ്ട് പോയി. അത് അവർ ഒറ്റി കൊടുത്തത് യാതായിരുന്നു. പിന്നീട് അങ്ങോട്ട് മറക്കാൻ പറ്റാത്ത ഓർമകളുടെ ദിവസങ്ങൾ ആയിരുന്നു. ആഴ്ചകളോളം ജയിലുകളിൽ മാറി മാറി കിടന്നു അജ്‌മാൻ, ദുബായ്, അബുദാബി എന്നിവങ്ങളി ലുള്ള ജയിലുകളിൽ കിടന്ന് മുംബൈ ലേക്ക് കയറ്റി വിട്ടു കയ്യിൽ ക്യാഷ് ഇല്ലാതെ നാട്ടിൽ എത്തിയത് ഇപ്പോഴും ഓർക്കാൻ പോലും വയ്യ..
@asharafjed
@asharafjed 4 жыл бұрын
മറ്റുള്ളവരെ ദ്രോഹിച്ചട്ട് ഒരുത്തൻ ജീവിതത്തിൽ വളരാൻ നോക്കിയാൽ ഒരിക്കലും വളരില്ല
@ranjeevkumarms4689
@ranjeevkumarms4689 4 жыл бұрын
സത്യം..... വളരരുത്
@shibilrehman
@shibilrehman 4 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര 💖 ബൈജു എൻ നായർ ❤️ സുജിത് ഭക്തൻ 💛 ഹാരീസ് അമീറലി 🧡 ...
@sreejithnarayananp5516
@sreejithnarayananp5516 4 жыл бұрын
Mallu traveller 😍
@shafeequezm45
@shafeequezm45 4 жыл бұрын
@@sreejithnarayananp5516 mallu travel full udayipp 😏
@oldagemedia4264
@oldagemedia4264 4 жыл бұрын
സുജിത്തിനെ കുമ്മൻ അടിപ്പിക്കാതെ
@sidheeqz
@sidheeqz 4 жыл бұрын
@@sreejithnarayananp5516 avan bhooloka udayippum nalla ahankaariyum aanu
@2010mubashir
@2010mubashir 4 жыл бұрын
Yes
@manoushad1388
@manoushad1388 4 жыл бұрын
Hi ഹാരിസ്, എല്ലാം നല്ലതിനാണ് എന്ന് കരുതി മുന്നോട്ട് പോകുക പടച്ചവൻ തുണ നൽകട്ടെ!
@mohanachandran3137
@mohanachandran3137 3 жыл бұрын
Hi Hareesh Ali ! You are a very honest person. You have unparalleled talent to narrate a situation in a very impressive way. I have seen your many other postings. I wish you all the very best. Best of luck.
@sunithasivasankaran2097
@sunithasivasankaran2097 4 жыл бұрын
ഇക്കാ ഒന്നും പറയാൻ പറ്റുന്നില്ല എല്ലാവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു ഇക്കാനെ നാട്ടിലെത്തിച്ച Taxi Driver👌🙏🙏
@hareesameerali
@hareesameerali 4 жыл бұрын
🥰😍👍
@shareefpyari
@shareefpyari 4 жыл бұрын
നിങ്ങളാണോ ആ ടാക്സി ഡ്രൈവർ ? എവിടെയാ സ്ഥലം ?
@anasp8588
@anasp8588 4 жыл бұрын
മനക്കരുത്ത് അപാരം തന്നെ ഞാൻ വിചാരിച്ചു ഇപ്പൊ കരയും എവിടെ ക്ഷമയാണ് ഇക്കയുടെ കരുത്ത് ദുആ ചെയ്യണേ ഇക്കാ tank you
@hareesameerali
@hareesameerali 4 жыл бұрын
🥰😍👍
@vintagecars7620
@vintagecars7620 3 жыл бұрын
മലയാളിക്ക് പാര മലയാളി.. ലേബർ സപ്ലൈ കമ്പനി ക്കാരന്റെ പേര് പറയു.. എല്ലാവരും അറിയട്ടെ.
@gokulc1637
@gokulc1637 3 жыл бұрын
Athe eniyulla allukal chathiyil pedathirikkatte
@evershinerocky
@evershinerocky 4 жыл бұрын
Really inspiring a life story sir...Salutes......I am also working in a Gulf country more than 20 years...still afraid to settle in Kerala because i am afraid how can i sustain ahead. But your words inspire me a lot....Thank you Sir.
"Cheemeni Open Jail"Kettathum kandathum 19,May 2012 Part 2
7:35
asianetnews
Рет қаралды 263 М.
എന്റെ വാഹന വിശേഷങ്ങൾ |My Cars & Bikes review |Harees Ameerali
20:55
Harees Ameerali - Royal Sky Holidays
Рет қаралды 348 М.
🌊Насколько Глубокий Океан ? #shorts
00:42
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН