ജയില്‍വാസം സേവനമോ? | DEBATE WITH ARUN KUMAR

  Рет қаралды 4,991

REPORTER LIVE

REPORTER LIVE

8 күн бұрын

'ജയില്‍വാസം' സേവനമോ? | DEBATE WITH ARUN KUMAR
Debate with Arun Kumar: CPIM help's to convert the murder accused's jail term into service time
Guest Panel: Vasanth Thengupally from Congress, GL Arun Gopi, Adv. BG Vishnu From BJP, Naseer Chaliyam, PE Usha
Moderator: Arun Kumar, Consulting Editor, Reporter TV
#ChildWelfare #cpim #Debatewitharunkumar
----------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 14
@blalskvc
@blalskvc 5 күн бұрын
അതാണ് PV ഭരണം. കൊലക്കേസ് പ്രതികൾക്ക് പ്രച്ചോതനം 👍🫡🙏. കുട്ടികളെ തന്നേ വേണം
@thethirdeyebrodcating
@thethirdeyebrodcating 6 күн бұрын
Clear domination by vasanth thengumpally ❤
@SideekAboobacker
@SideekAboobacker 6 күн бұрын
ഇവന്മാരെ തിരിച്ചറിയാന്‍ ഇനിയെന്‍കിലും കേരള സമൂഹം തയ്യാറാകണം
@jackdaniel9965
@jackdaniel9965 6 күн бұрын
ടാ നാറീ കോടതി അയാളെ കുറ്റവാളിയായി വിധിച്ചിട്ടില്ല.... അയാൾ ഇപ്പോളും വിചാരണ തടവുകാരൻ മാത്രമാണ്
@premarajanem9944
@premarajanem9944 5 күн бұрын
പച്ച മഷിയിൽ എഴുതിയ കുറിപ്പ് വായിച്ചപ്പോൾ സസ്പെൻഷൻ കാലയളവ് ചട്ടങ്ങൾ പ്രകാരം ക്രമീകരിക്കേണ്ടത് ആവശ്യമാണെന്നതിനാൽ രേഖാമൂലമുള്ള നിയമോപദേശത്തിന് അഭ്യർത്ഥിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് കാണുന്നു. അതിനർത്ഥം അയാളുടെ സസ്പെൻഷൻകാലം സർവീസായി പരിഗണിക്കണമെന്നല്ല.
@thethirdeyebrodcating
@thethirdeyebrodcating 6 күн бұрын
Vasanth ❤
@sumanaradhakrishnan8994
@sumanaradhakrishnan8994 6 күн бұрын
ആരുൺ കുമാർ കേരളത്തിലെ ഇടത് പക്ഷം ഏന്താണെന്ന് മനസിലാകുന്നില്ല ഇപ്പോഴും
@ponnamaar704
@ponnamaar704 6 күн бұрын
Ni😊
@mukeshg7597
@mukeshg7597 6 күн бұрын
പ്രതി ചേർത്താൽ ഒരാൾ പ്രതി ആകില്ല. കോടതി കുറ്റകാരൻ ആണെന് വിധി പറയണം. അയാൾക്ക് പ്രമോഷൻ കൊടുത്തിട്ടില്ല tv prasath അല്ലെ റിപ്പോർട്ടർ അവൻ ഇതല്ല ഇതിനു അപ്പുറവും കാണിക്കും.
@hamsathmohammed2680
@hamsathmohammed2680 6 күн бұрын
കോടതി പ്രതി എന്ന് പറയുന്നത് വരെ ആരോപിതൻ മാത്രം ആണ് എന്നിട്ടും മപ്രകൾ കിടന്നു ഉഴകുന്നു
@jithinponnus9034
@jithinponnus9034 6 күн бұрын
അപ്പോ കോടതി പ്രതി ആയി അംഗീകരിച്ച് ശിക്ഷ വിധിച്ച കുഞ്ഞനന്തൻ പ്രതി ആണോ ആരോപിതൻ ആണോ❓....😅
@abdulhameed9041
@abdulhameed9041 6 күн бұрын
ശിശു ക്ഷേമസമിതി സെക്രട്ടറി കേസോ കേസിൻറെ സ്വഭാവമൊ ഒന്നും പറയാൻ മടി എൻതിനാണ്. അത് തന്നെ പ്റതിയെ സഹായിക്കാൻ വേണ്ടി അല്ലെ.
@abdulhameed9041
@abdulhameed9041 6 күн бұрын
കുഞുങളെ നോക്കുന്ന പണി ഏൽപിക്കാതെ വല്ല ഇറച്ചി കടയുടെ മാനേജരാക്കാം.
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 7 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН