ലേശം ഉളുപ്പ് ഉണ്ടാകണമെങ്കിൽ ജീവിതത്തിൽ ഒരു നായ പൈസയ്ക്കു എങ്കിലും ജോലിക്ക് പോയി ജീവിക്കണ്ടേ. പാർട്ടി ഫണ്ട് മുക്കിയും ബക്കറ്റ് പിരിവിലൂടെയും കമ്മീഷൻ പറ്റിയും മാസപ്പടിയിലൂടെയും ജീവിച്ചാൽ ഉളുപ്പ് എവിടുന്നു വരാൻ.
@rajanpaul34777 ай бұрын
യഥാർത്ഥ ഹീറോ നമ്മുടെ ഗവർണർ ആരിഫ് മുഹമ്മദ്
@ajayakumar7467 ай бұрын
ഈ സ്ത്രീ പ്രതിഫലം വാങ്ങാതെ ആണ് കലാമണ്ടലം ചാൻസലർ ആയത് എന്നാണ് സർക്കാർ പറഞ്ഞിരുന്നത്.
@muralithankappan74467 ай бұрын
വിനാശ്ശകാലേ വിവരീത ബുദ്ധി
@regithg71467 ай бұрын
അതെ.... നമ്മൾ ജനങ്ങളുടെ പിന്തുണ മറുനാടൻടെ ശക്തി... ഇനിയും നിർഭയം മുന്നോട്ടു പോവുക....
@ShahulHameed-dz3of7 ай бұрын
ഇത്തരം നിയമനങ്ങളിലെ ശമ്പളത്തിന്റെ പകുതി പാർട്ടിക്കുള്ളതാണ്❗.
@mohanannairp32087 ай бұрын
അതാണ് വാസ്തവം
@wilsonpj26147 ай бұрын
രായവിന്റെ ആസനത്തിൽ കിളിർത്ത ആൽമരം മുറിക്കാൻ ക്വാറ്റേഷൻ ക്ഷണിക്കുന്നു.. AKG സെന്റർ tvm
@Srigalan7 ай бұрын
ആ ക്വട്ടേഷൻ ഊരാളുങ്കലിനു തന്നെ 😛
@preethap19277 ай бұрын
കലാകാരനല്ലെങ്കിലും നമ്മുടെ ഗവർണർ ഫാരിസ് ഖാൻ അന്തസ്സായി കലാമണ്ഡലവും ഭരിക്കും
@manojbabu84997 ай бұрын
ഫാരിസ് 😂
@preethap19277 ай бұрын
താങ്കളെ ഒരു കാര്യവുമില്ലാതെ ഇട്ട് നെട്ടോട്ടമോടിച്ചതിനുള്ള ശിക്ഷ
@humanindian16987 ай бұрын
അത് വരാനിരിക്കുന്നതേയുള്ളൂ 😊
@sathidevi46357 ай бұрын
ഇതൊക്കെ കേട്ടിട്ട് പിണറായി വിജയന് പ്രാകി പറയാന്‍ അല്ലാതെ എന്ത് ചെയ്യാനാ. 1600 രൂപ പെൻഷൻ കൊടുക്കാന്‍ ത്രാണി ഇല്ലാത്ത സർക്കാർ ഈ കാട്ടുന്നത് അഹങ്കാരം തന്നെയാണ്
@suseelakumarys18987 ай бұрын
ഇപ്പോൾ ഇറങ്ങി പോയാൽ ഉള്ള മാനവും കൊണ്ട് പോകാം.😂
@manavs65497 ай бұрын
ദയവായി സാറിന്റെ വീഡിയോകളിൽ പിണുങ്ങാണ്ടിയുടെ തിരുമോന്ത കാണിക്കാതിരിക്കാമോ? ആ തിരുമൊഴി കേൾപ്പിക്കാതിരിക്കാമോ?
@babuthadathil66217 ай бұрын
ഹെൻ്റീശ്വരാ.... എന്തൊരു കൊള്ളയടി? ഊരിപ്പോയില്ലെങ്കിൽ കേരളം മുച്ചൂടും നശിക്കും....
@tnsk40197 ай бұрын
തോറ്റ് തുന്നംപാടി, പണമെല്ലാം കയ്യിട്ടു വാരി ധൂർത്തടിച്ച് തുലച്ച് നശിപ്പിച്ച് കുത്തുപാള എടുപ്പിച്ച ഈ കൂട്ടത്തെ പിരിച്ചുവിടാൻ ആർക്കും അധികാരമില്ലേ. കഷ്ടം 😢😢😢😢😢😢😢
@RajaSekharan-bg6yx7 ай бұрын
വായിൽ പഴം തിരുകി പ്രതിപക്ഷം ഇരിപ്പുണ്ട് ആര് പ്രതികരിക്കാൻ
@johnpabraham54697 ай бұрын
ധൂർത്തിന്റെ പുത്തൻ മേഖലകളിൽ ഗവേഷണം. അതിനായി കടമെടുക്കാൻ പരിധിയില്ലാതെ കേദ്ര അനുമതി ആവശ്യമാണ്
@sabshubhman20957 ай бұрын
U ...R. Correct. Sir
@sathianc.a15117 ай бұрын
കമ്യൂണിസ്റ്റ് ഗവണ്൯മെന്റ് തൊഴിലാളി രക്തം ഊറ്റികുടിക്കുന്നൊരവസ്ഥ സംജാതമാകുന്ന രീതിയിൽ പല്ലു, നഖവു൦ നീട്ടിക്കാട്ടി കരാളഹസ്തത്തിൽ ഒതുക്കുന്നു
@sreeragr31907 ай бұрын
ഇത്രയും നാണമില്ലാത്തത് ആസനത്തിൽ ആലു കിളിർത്തിട്ടാ.. സാരമില്ല ആലു വളർന്നു വലുതാകുമ്പോൾ എല്ലാം നേരെയാകും.😮
@raghavankaimal11617 ай бұрын
മല്ലിക സാരാഭായ് ചിലപ്പോൾ 50000 ചോദിച്ച് കാണൂ,, പക്ഷെ അതിൻ്റെ 5 ഇരട്ടിയെങ്കിലും ചോദിച്ചു എന്ന് മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടാലല്ലേ അമ്പതിനായിരം കഴിഞ്ഞുള്ള തുക മുഴുവൻ സഖാക്കഴക്ക് അടിച്ച് മാറ്റാൻ പറ്റൂ. അത് പോലെ ഇരുപത്തിമൂന്ന് സർവ്വകലാശാലകളിലും ഇതുപോലെ നിയമനം നടത്താൻ സാധിച്ചാൽ ദംപടി കുറെ ഇങ്ങുപോരും പിണറായിസംതുലയട്ടെ
@BalakrishnanPR-fw5wy7 ай бұрын
കമ്മ്യൂണിസ൦ ജനാധിപത്യമല്ല വിഭാവനചെയ്യുന്നത്!
@sjsignature31567 ай бұрын
ആ നന്നായിട്ട് അങ്ങട്ട് അനുഭവിക്കുക 😄😄😄.... എന്നിട്ട് മാറിയിരുന്നു മോങ്ങുക 👌🏻👌🏻👌🏻👌🏻...
@rajithkalki62697 ай бұрын
സത്യം എപ്പോഴും ജയിക്കും സർ സമയമെടുത്തേക്കാം എന്നു മാത്രം
@mohandask31637 ай бұрын
ഇത് മാറ്റണം. ജോലി ചെയ്യുന്നവർക്ക് ശമ്പളം മതി.
@manojbabu84997 ай бұрын
ഓക്കേ മാറ്റാം
@georgejoseph93167 ай бұрын
കൊള്ളക്കാരുടെ ഭരണം❤ കട്ടുമുടിപ്പിക്കുക❤വക മാറ്റി❤ ജനങ്ങളുടെ പണം ധൂർത്തടിക്കുന്ന ഭരണം❤ കാള്ള❤ കൊള്ള❤ സർവത്ര മുടിപ്പിക്കൽ❤ ഒന്നിനും മുപടിഇല്ല❤/
@thulaseedharangopalannair40327 ай бұрын
എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവില്ല 😂😂
@jkv42657 ай бұрын
കേരളത്തിന്റെ നല്ലഭാവി കമ്മ്യൂണിസത്തിന്റെ നാശത്തിൽ അധിഷ്ഠിതാണ്.
@K.S.sajiKadakethu7 ай бұрын
Very good good news for our community carry on Shajan we will with you always🎉🎉
@sangertanamkumar7327 ай бұрын
ജെനങ്ങൾ തെരുവിൽ ഇറങ്ങാതെ ഇതു തീരില്ല.
@shajisebastian437 ай бұрын
We all support Marunadan Shajan 👍✌️💪
@ravanraja80797 ай бұрын
ഇതു തന്നെയാണ് ഇവരുടെ ഒക്കെ ഉദ്ദേശം. പാർട്ടി യും സർക്കാരും ഇഷ്ടക്കാർ സേവ സംഘം. അതിനു ജനങ്ങളെ കരുവാക്കുകയും പിഴിയുകയും ചെയ്യുന്നു. കഷ്ടം!
@MahalakshmiM-j1u7 ай бұрын
ഓരോ നേതാവിന്റെ അവസ്ഥ ഇങ്ങനെ ആണെങ്കിൽ നാളെ വേറെയും നേതാക്കളുടെയും അവസ്ഥ ഇതായിരിക്കും തോന്നുന്നു.... ഇന്ന് ഞാൻ നാളെ നീ എന്നല്ലേ സത്യം... R I P.. 🌹🌹🌹
@Sarath_457 ай бұрын
സാധാരണ ജനങ്ങൾക്ക് അപ്ഡേറ്റ് അറിയാൻ ഞങ്ങൾ എവിടെ ചോദി ക്കണം ? 1)SFIO എന്തായി ? 2) അഭിമന്യു കേസ് ഫയൽ കിട്ടിയോ? 3)യഥു - മേയർ ഇഷ്യൂ 4)........
@mallikamallika75057 ай бұрын
സിദ്ധാർത്ഥിൻ്റെ കേസിന് എന്ത് സംഭവിച്ചു ? സ്വപ്ന പറഞ്ഞ സ്വർണക്കടത്ത് എവിടെ എത്തി? സ്പ്രിങ്ക്ളർ അഴിമതി എന്തായി? AI ക്യാമറാ വിവാദം ന്തായി? ഇങ്ങനെ നിരവധി നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുമോ? എവിടെ കിട്ടാൻ ? മറ്റ് വിഷയങ്ങൾ കിട്ടുമ്പോ എല്ലാം മറക്കുന്ന മണ്ടൻമാർ - പ്രബുദ്ധരാത്രേ - ത്ഫൂ😡😡😡😡😁😁😁😁
@GUKNAIR7 ай бұрын
Everything has forgotten.
@sicilyanthony89807 ай бұрын
It is such a shame 😢
@sabutharakan21867 ай бұрын
മറുപടിയല്ല മറുപണിയാണ് വരാൻ പോകുന്നത്. പാണന്മാർക്ക് കിറ്റ് ഉണ്ടാക്കുവാ... അതൊന്ന് കഴിയട്ടെ.
@thomasjoseph25827 ай бұрын
ഖജനാവ് കാലിയാക്കുന്ന പിണറായി, എല്ലാം പാർട്ടി ക്കാർക്ക് വേണ്ടി തീറെഴുതി കൊടുത്തിട്ടേ പോകൂ. 🙁
@georgejohn75227 ай бұрын
😂😂😂😂 ഈ അലവലാതികളെ തെരെഞ്ഞെടുത്തവർക്കാണ് നടുവിരൽ നമസ്കാരം കൊടുക്കേണ്ടത് 😂😂😂😂
@humanindian16987 ай бұрын
അതാണ് പിണറായി തന്നു കൊണ്ടിരിക്കുന്നത്😅😅😅
@rajarajakaimal7017 ай бұрын
മാമാ മാധ്യമങ്ങൾ ഇതൊന്നും ചർച്ച ചെയ്ത് കാനാറില്ലെല്ലോ.
@sudeernair78107 ай бұрын
കേരളത്തെ കൊള്ള അടിക്കുന്നത് വിനയന്റെ മിടുക്ക് ആണ്
@sureshkumar-th4rt7 ай бұрын
ഇവിടെ സാമ്പത്തിക ബുദ്ധിമുട്ടിൽ ആയിട്ടും എന്തിന് ഇത്രയും chancellor മാർ കേരളത്തിൽ
@regikurian47047 ай бұрын
Well said Shajan
@rudrakshs24427 ай бұрын
ജനങ്ങളുടെ വോട്ട് വാങ്ങി അധികാരം കിട്ടിക്കഴിഞ്ഞാൽ പിന്നെ ജനങ്ങളുടെ പണം അല്ലെ ആര് ചോദിക്കാൻ എന്ന മട്ടിൽ അങ്ങ് ധൂർത് അടിക്കും. AKG സെന്ററിൽ നിന്നാണ് പണം കൊടുക്കുന്നത് എങ്കിൽ ഞങ്ങൾക്കു ഒരു ബുദ്ധിമുട്ടുമില്ല അല്ലാതെ ഞങ്ങളുടെ പണം എടുത്തു ധൂർത് അടിക്കാൻ ആണോ നിങ്ങളെ ഞങ്ങൾ തിരഞ്ഞെടുത്തു വിട്ടത്
@edfredson7 ай бұрын
ഉളുപ്പ് എന്നൊരു വാക്കു തന്നെ മിത്താണെന്നാണ് വിജയന്റെ പക്ഷം 😂
@Fgh-g4p7 ай бұрын
😭🤑🤑🤑🤑🤑
@esnarayanan24997 ай бұрын
വിവരം കെട്ടവൻ ഭരിക്കുമ്പോൾ ഇതിലും അപ്പുറം നടക്കും....അതുപോലൊന്നാണ് ജപ്പാനിൽ കിടക്കുന്ന ആക്രി സാധനങ്ങൾ കെ.റയിൽ എന്നപേരിൽ ഇവിടെ കൊണ്ട് വരുന്നത്.....ഇതുപോലെ പലതും കാണേണ്ടിവരും.... പ്രഭുതന്മാരുടെ 😛😛😛😍😍😍😍😍
@divakaranmd75437 ай бұрын
മല്ലിക സാരാഭായി കഴിവുറ്റ കലാകാരിയാണെന്നതിന് സംശയമില്ല. പക്ഷെ അവരുടെ ഭാവം പകയുടേയും വൈരാഗ്യത്തിൻ്റെയുമാണ്. ഇടത് നിഷേധിത്തരം ആ ശരീരഭാഷയിലുണ്ട്. പണിയെടുക്കാതെ പണം വാങ്ങുവാൻ ഒരു ഉളുപ്പുമില്ലാതാവുന്നത് കമ്യൂണിസ്റ്റ് സഹവാസംകൊണ്ടാവാം.
@leninjose19147 ай бұрын
Very good message 🎉🎉🎉
@sureshkumarp27 ай бұрын
തുമ്മിത്തുമ്മി കോരൻ ഒരു പരുവത്തിലായി.
@luckymathew29467 ай бұрын
അമ്പട ഞാനേ...!!🙏😂😂😂
@anandagopalvasthu29927 ай бұрын
സത്യമായ ഒരു അവതരണമായി ഇതിനെ കാണാം മറുനാടൻ അന്ന് ചെറുത്തു നിന്നില്ലാ എങ്കിൽ ഇരട്ടചങ്കൻ ഒരു ഹിറ്റ്ലർ ആയി മാറിയേനെ .... ജനാധിപത്യവിശ്വാസികളുടെ പ്രാർത്ഥന പിൻതുണ ഇവ സാജന്പിൻബലമായി. ജനങ്ങളിൽഒരു യഥാർത്ഥപ്രതിപക്ഷ നേതൃസ്ഥാനമാണ് അങ്ങയ്ക്കുള്ളത്.
@explor_e7 ай бұрын
Good
@ravindramalliav36287 ай бұрын
Very Good. Governor is Chancellor and he should be.
@VINITHAMARUTHADAN7 ай бұрын
Right
@manjushapraveen22857 ай бұрын
Salute to Marunaadan for bringing the news that many channels ar3 probably not even aware of ❤❤❤
@ramunair69057 ай бұрын
കേരളം നന്നാവട്ടെ ഇനിയെങ്കിലും
@shajic.abraham38407 ай бұрын
തിരുട്ടോ, അയ്യേ തിരുടന്മാരെ അപമാനിയക്കല്ലേ. ഇത് തഗ്ഗും ചമ്പലും
@sanjogization7 ай бұрын
They must remove such universities with Chancellor other than Governor from UGC grants
@sugunanks237 ай бұрын
ഇവനെക്കൊണ്ട് തോറ്റല്ലോ ദൈവമേ
@radhamanivs74337 ай бұрын
പിണറായി അല്ല ജനപ്രിയൻ ബഹുമാനപെട്ട ഗവർണർ ആണ് ജനപ്രിയൻ
@SUHASVIJAYAN-ol7oz7 ай бұрын
👍🏻
@Sololiv7 ай бұрын
😮😮
@swaminathkv50787 ай бұрын
തിരുട്ടു കുടുമ്പം "... നല്ല പ്രയോഗം 😃
@kssajeev39857 ай бұрын
മല്ലികാ സാരാഭായിയുടെ വാഹനത്തിൽ ഒരു സൊഫ്റ്റ് വെയർ സേവനം കൊടുത്ത് അതിൻ്റെ പാതി മാസപ്പടി വാങ്ങാൻ ഒരു വകുപ്പുണ്ടോ എന്ന് ആലോചിക്കാവുന്നതാണ്
@majeshmahi99887 ай бұрын
മുടിക്കും..
@Peethambaran-xu4md7 ай бұрын
ബഹു. ഗവർണ്ണറല്ലാതെ, പുറത്തുനിന്ന് ഒരുപാർട്ടിക്കാരനേയോ, പാർട്ടിഅനുഭാവിയായി നന്നായി അഭിനയിക്കുന്നവനേയോ ചാൻസലർ ആയി നിയമിച്ചാൽ ആ നിലയിൽ, അദ്ദേഹത്തിന്റെ വരുമാനത്തിന്റെ ഒരു പങ്ക് പാർട്ടിക്കുള്ളതാകും... പുറമേ പാർട്ടിയെന്ന പാമ്പാട്ടി ഊതുന്നതിനനുസരിച്ച് ആടുകയും ചെയ്യും...😂
@RameshBabu-oy4lj7 ай бұрын
മലയാളിയുടെ സഹനശക്തി
@jayavijayan79607 ай бұрын
😱
@rahman906867 ай бұрын
Ulupillatha Paranarri
@gramachandrannair29067 ай бұрын
Sathyameva jayathe.
@SOBHIJOY7 ай бұрын
കഷ്ടം 😢😢😢
@thesiren84217 ай бұрын
Great voters.... kammistan deserve these only...
@sijokjjose17 ай бұрын
ഭൂതം ഭൂതം 👹👹👹👺
@mykittens73637 ай бұрын
ഇയാൾക്ക് മുൻപ് നാണം ഉണ്ടായിരുന്നോ, ടി പി യെ കൊന്നതും, അതിനു മുൻപ് നടത്തിയതുമൊക്കെ നാണവും അഭിമാനവും കുടുംബമഹിമയും ഉള്ളവർ ചെയ്യുന്നതാണോ മാഷേ 🙏
@lathe43917 ай бұрын
2 കൊല്ലം കൂടെ പിണറായിക്ക് എതിരെ ആഞ്ഞടിപ്പ് തുടരും...
@savithrynair99507 ай бұрын
After what?
@sudhesanparamoo35527 ай бұрын
@@savithrynair9950വേറൊരു വാഴവരും .രാജ്യസ്നേഹികൾ കുശുമ്പുംകുന്നായ്മയുമായി അന്യോന്യം പാര വച്ചു കൊണ്ട് രാജ്യത്ത് തുടരും.
@babinvarkey8827 ай бұрын
അയാള് ചാകുവാരിക്കും 😂@@savithrynair9950
@lathe43917 ай бұрын
@@savithrynair9950 പിന്നെയും 5 കൊല്ലം കൂടി ഈ പ്രബുദ്ധർ കൊടുക്കും
@prakashankt15867 ай бұрын
താലിബാനിസം Thalibanisam
@ajikumar23277 ай бұрын
ലജ്ജയോ😂
@deadlysailor37397 ай бұрын
നല്ല വിത്തിന് ഉണ്ടായാൽ അല്ലേ വിള നന്നാക്കൂ , വിത്തുഗുണം പത്ത് ഗുണം എന്നാണല്ലോ ? മാസപടിമകൾ തന്നെ ഇതിനുദാഹരണം അല്ലേ ..? 😢
@Hinduism-eh8ix7 ай бұрын
സുരേഷ് ഗോപിക്ക് കംപ്ലയിന്റ് കൊടുക്കണം
@bku19697 ай бұрын
⭐⭐⭐⭐⭐
@saigathambhoomi30467 ай бұрын
ഹോ, എന്തൊരു സ്വയം തള്ള് 😂
@tkchandrasekaranofficial86717 ай бұрын
Kallaparishakal naadu mudippikkunnu
@manojtg48137 ай бұрын
ഗവർണർ വൈസ് ചാൻസിലർ ആയാൽ പാർട്ടിക്ക് എന്ത് നേട്ടം? അതേസമയം മല്ലികയ്ക്ക് രണ്ടുലക്ഷം രൂപ ശമ്പളം കൊടുക്കാൽ അതിൽ നിന്ന് ഒരു ലക്ഷം രൂപ പാർട്ടിക്ക് തിരികെ കൊടുക്കാം എന്നാകും എഗ്രിമെന്റ്.
@josejoseph23046 ай бұрын
ഷാജ കുറ്റം പറയാതെ 1സാമൂൽ 8: 11-18 വായിക്കു;ഇതൊക്കെ സംഭവിക്കേണ്ടതുതന്നെ
@sunithap83997 ай бұрын
Achante Peru kalayan oru magal
@sammathew70097 ай бұрын
Time exceeded to keep evils out
@chandrasekharank21847 ай бұрын
ദക്ഷിണാഫ്രിക്കയിൽ യൂണിവേഷ് സിറ്റിക്ക് മുൻപിൽ ഒരു ബോർഡ് ഉണ്ടത്രേ, !അതിൽ ഒരു രാജ്യത്തേ തകർക്കാൻ ആയുധവും യുദ്ധവും ഒന്നും വേണ്ടത്രേ, ആ രാജ്യത്തിലേ വിദ്യാഭ്യാസത്തേ തകർത്താൽ മതി എന്ന്! ഭാരതത്തെ അടിമയാക്കാൻ വെള്ളക്കാർ കണ്ടുപിടിച്ച വഴിയാണ് ഇവിടുത്തേ തനത് വിദ്യാഭ്യാസത്തെ നശിപ്പിച്ച് ഇംഗ്ലീഷ് അഭ്യാസം മാത്രം മതി എന്ന് ഉത്തരവിട്ടത്! അതുകൊണ്ടുതന്നേ ജീവത മൂല്യങ്ങൾ ഇല്ലാത്ത ഒരു സമൂഹമായി മാറാൻ സാഹചര്യമുണ്ടായി: ഇതും തകർക്കാനാണ് കഴിവും പ്രവൃത്തി പരിചയവും ഇല്ലാത്തവരേ യൂണിവേഷ്സിറ്റികളുടേ തലപ്പത്ത് പ്രധിഷ്ട്ടിക്കുന്നതിലൂടേ സംഭവിക്കുക.!??
@sunnymathew81517 ай бұрын
But in bindu's language NO GRASS WILL WALK HERE IN KERALA 😅
@RajanM-eh7fr7 ай бұрын
Ennayerunnu nanam undayerunnadhu
@syamsundar61527 ай бұрын
mention him as p v. let the people realise this is the same Kartha's PV.
@gopakumarc79557 ай бұрын
മൂന്നു മാസമായി ജയിലിൽ കിടക്കുന്ന കേജരിവാൾ നെ ന്യായികരിക്കുന്ന സാജൻ ഒരു ദിവസം പോലും അഴിമതി യുടെ പേരിൽ ജയിലിൽ കിടക്ക്കാ ത്ത പിണറായി യെ ആക്ഷേപിക്കുന്നത് എന്തിനാ. തങ്ങളുടെ പേരിൽ കേസെടുത്തത് കൊണ്ടല്ലേ.
Governor is the head of the State. The Constitution gives executive powers of the state to the Governor. വ്യവസ്ഥ ഇങ്ങനെയായിരിക്കെ പ്രധാനപ്പെട്ട ഫയലുകള്‍ ഗവര്‍ണറെ കാണിക്കാതെ “ഗവര്‍ണറുടെ ഉത്തരവിന്‍ പ്രകാരം” എന്നു രേഖപ്പെടുത്തി ഐ.എ.എസുകാര്‍ ഉത്തരവിറക്കുന്നതിന്റെ ന്യായീകരണ മെന്താണ്?കലാമണ്ഡലത്തിന്‍റെ ചാന്‍സലര്‍ ആയി മല്ലികാ സാരാഭായിയെ നിയമിച്ചുകൊണ്ട് സാംസ്കാരികവകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവിലും “ഗവര്‍ണറുടെ ഉത്തരവിന്‍ പ്രകാരം” എന്നു പറഞ്ഞിട്ടുണ്ടെങ്കിലും ഫയല്‍ കണ്ടിട്ടില്ലെന്ന് ഗവര്‍ണര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ വെളിപ്പെടു ത്തിയതാണല്ലോ.മുഖ്യമന്ത്രിക്കു പറ്റിയ ഐ.എ.എസുകാരാണ് കൂടെയുള്ളത്. ഒരു ആലങ്കാരിക പദവിയില്‍ ഇരുന്ന ശേഷം ശമ്പളം ആവശ്യപ്പെടു ന്നതിനു നാണമില്ലേ? തടസവാദം ഉന്നയിക്കാതെ തുക അനുവദിച്ചുത്തരവിറക്കിക്കൊടുക്കുന്ന ഐ.എ.എസ് വേതാളങ്ങളെ നമിക്കണം.
@sivakumarv41277 ай бұрын
One year approximately 5.5 crores vendi varum. Ithu tax money L ninnum kodukkanam. Pinnaroy enna visha janthuvine thazhe irakki illankil , keralam eluppam picha chatting edukkum...
@malluword7 ай бұрын
കേന്ദ്രത്തിലെ മൊണ്ണകൾക്കു ഒന്നും ചെയ്യാൻ കഴിയില്ലേ
@shobhanak51667 ай бұрын
Sathyamanu vendthra education ellathavere niyamikuka ethanu Pani keralem mudichu😮