ലോകത്തിലെ ഏറ്റവും വലിയ ജയിലിലേക്ക് തടവുകാരെ മാറ്റിത്തുടങ്ങി | EL Salvador | Jail

  Рет қаралды 1,619,377

Mathrubhumi News

Mathrubhumi News

Күн бұрын

മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവദോറിൽ പുതുതായി നിർമ്മിച്ച ജയിലിൽ പരമാവധി 60,000 തടവുകാരെയാണ് പാർപ്പിക്കാവുന്നത്.
#elsalvador #jail #criminals
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 719
@asifpallickal653
@asifpallickal653 Жыл бұрын
ഇത് കാണുമ്പോൾ ഉള്ള ഏറ്റവും വലിയ ഭയം, അവിടെ കുടുക്കിലായേകാവുന്ന ആ ഒരു നിരപരാധിയെ പറ്റിയാണ്.
@Crazy_Mood1
@Crazy_Mood1 9 ай бұрын
😢😢
@sharafudheenm1626
@sharafudheenm1626 5 ай бұрын
​Ithethethethethethethethethe@@Crazy_Mood1
@brightypaul1036
@brightypaul1036 5 ай бұрын
Athin ath india alla
@Matty19
@Matty19 5 ай бұрын
True, no work can be done 100% correctly, and there will be some collateral damage, but the outcome overweighs the damage.That's life
@akajmalmarayamangalam7036
@akajmalmarayamangalam7036 Жыл бұрын
ഇത് കാണുമ്പോൾ നമ്മുടെ നാട്ടിലെജയിലിലെ തടവുകാർ എത്രയോ ഭേദംനമ്മൾ പുറത്ത് ജീവിക്കുന്നതിനേക്കാൾ നല്ല രീതിയിൽ ജയിലിൽ ജീവിക്കുന്നു
@jecho2422
@jecho2422 Жыл бұрын
Evidatha jailukala katiyum avidatha jail.adipoli an nalla clean cells drugs nalla food avidatha criminals evidatha pola alla they are so dangerous stone hearted fellas
@jecho2422
@jecho2422 Жыл бұрын
@@prakashprabhahakaran.k6025 onnu poda nee orudivsam evidathe jailil poyi kidakk appol nenak manasilavum
@anami3969
@anami3969 Жыл бұрын
അതിന്റെ കാണാനും ഉണ്ട്.... ചിലരൊക്കെ പരോളിൽ ഇറങ്ങീട്ട് പീഡിപ്പിച്ചു തിരിച്ച് പോകുന്നു
@Abhi-ub9lo
@Abhi-ub9lo Жыл бұрын
@@jecho2422 you are talking about us and europian jails...but this is elsalvador..one of the worst
@firozvkd2955
@firozvkd2955 Жыл бұрын
സുഖവാസ കേദ്രം അല്ല ജയിൽ...,
@adarshvelland
@adarshvelland Жыл бұрын
ജീവിത നിലവാരത്തിൽ നമ്മുടെ രാജ്യം പൊതുവെ പിന്നിലാണെങ്കിലും ജയിലുകളുടെ കാര്യമെടുത്താൽ ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യാവകാശവും ജീവിത നിലവാരവും കേരളത്തിലെ ജയിലുകളിലാണ്
@abcgovind
@abcgovind Жыл бұрын
ഇവിടെ ജയിലിലുളളതിനേക്കാൾ കൂടുതൽ നിയമസഭയിലുണ്ട്..
@പ്രഹ്ളാദൻ
@പ്രഹ്ളാദൻ Жыл бұрын
ഒരു വലിയ തമാശ പറഞ്ഞതല്ലേ വേണോങ്കി ചിരിക്കാം
@f4fentertainment280
@f4fentertainment280 Жыл бұрын
@@പ്രഹ്ളാദൻ sathyam alle mikka ministersinu ethere case elle ?
@funentertainmentinfo5772
@funentertainmentinfo5772 Жыл бұрын
😂
@arunjoseph5434
@arunjoseph5434 Жыл бұрын
വേണമെങ്കിൽ ചിരിക്കാം കേട്ടോ
@abcgovind
@abcgovind Жыл бұрын
പാവങ്ങളുടെ പിച്ചചട്ടി വരെ അടിച്ചു മാറ്റിയവൻ്റെ കൂടെയുള്ളവർക്ക് ചിരിച്ചാലും നഷ്മില്ല കൊമ്രേട്സ്, ഞാനും നിങ്ങളുടെ കൂടെ ചിരിക്കുന്നുണ്ട്.. ☺️
@sherin2400
@sherin2400 Жыл бұрын
നമ്മുടെ നാട്ടിലെ തടവുകാർ പോകുന്നത് കണ്ടാൽ ഗൾഫിൽ ഉദ്യോഗം കഴിഞ്ഞു പോകുന്നത് പോലെ ആണ്. 🙏
@thawfeeq.p.a229
@thawfeeq.p.a229 Жыл бұрын
😂☕
@aromalks9978
@aromalks9978 Жыл бұрын
@wikky thug😂
@maheshkumarmadhavan378
@maheshkumarmadhavan378 Жыл бұрын
😄
@jancyvidya8243
@jancyvidya8243 Жыл бұрын
😅
@chi_yan_.
@chi_yan_. Жыл бұрын
🤣
@VYASDEVGAMINGAndvlog2012
@VYASDEVGAMINGAndvlog2012 Жыл бұрын
കേരളത്തിലെ ലഹരി കടത്തു കാണുമ്പോൾ,ഇവിടെയും ഇതുപോലെ ഒരെണ്ണം വേണ്ടിവരും.
@aneesh2679
@aneesh2679 Жыл бұрын
KT Jaleel nte constituency ill new jail vannittundu ! Pinarayi aaanu inaugurate cheythe !
@lovemykeralam8722
@lovemykeralam8722 Жыл бұрын
ഇന്ത്യ ഭരിക്കുന്നത്‌ തന്നെ ഗുണ്ടകളും ക്രിമിനലുകളുമാണ് ലോക സഭ മുഴുവനും wanted ക്രിമിനലുകൾ ആണ്. കുറ്റവാളികൾഭരിക്കുന്ന രാജ്യം നമ്മുടെ ഇന്ത്യ😄😄
@ashifashif5799
@ashifashif5799 Жыл бұрын
മോഡിയും യോഗിയും വന്നതിനു ശേഷം ആണ് ഇത് സംഭവിക്കുന്നത്... കേരളത്തിൽ കുറവാണ്... ഏറ്റവും കൂടുതൽ ഗുജറാത്തിൽ യൂപി എന്നിവിടങ്ങളിൽ ആണ്..
@hidayataurus
@hidayataurus Жыл бұрын
ലഹരി മാത്രമല്ല സ്വർണവും
@rafeeqkallingal69
@rafeeqkallingal69 Жыл бұрын
ഇവിടെ ജയിലിന്റെ ആവശ്യം ഇല്ല. ഇന്ന് പിടിച്ചാൽ നാളെ ജാമ്യം കിട്ടും.
@parissbound8535
@parissbound8535 11 ай бұрын
*ഒരുപാട് നിരപരാധികളും ഉണ്ട് എന്നത് വേദനാജനകം😢*
@jomonanthony8188
@jomonanthony8188 8 ай бұрын
അത് കേരളത്തിലെ ജയിലുകളിൽ പോലും ഉണ്ട്.😢
@mhdsakeeksakeek7494
@mhdsakeeksakeek7494 4 ай бұрын
யார் அப்பாவி? கேரளாவில் நீதி இல்லை யா?
@firosfiros1861
@firosfiros1861 Жыл бұрын
ഇവിടുത്തെ നിയമംസംവിദാനം ശരിയായി നടക്കുകയാണെങ്കിൽ നമ്മുടെ നാട്ടിലെ ഭൂരിപക്ഷം മന്ത്രിമാരും സർക്കാർഉദിയോഗസ്ഥന്മാരെയും കൊണ്ട് ജെയിൽ നിറഞ്ഞു പുതിയ മൂന്ന് ജയിലെങ്കിലും ഉണ്ടാകേണ്ടിവരും. കണ്ണൂകാരൻ
@fazilnk1947
@fazilnk1947 Жыл бұрын
Currect
@jinsmathew4557
@jinsmathew4557 Жыл бұрын
Correct
@shuhaibmk6979
@shuhaibmk6979 Жыл бұрын
correct
@muhammednafih_bin_ali4879
@muhammednafih_bin_ali4879 Жыл бұрын
🤣👍🏻👍🏻👍🏻
@Force5265
@Force5265 Жыл бұрын
😁😁😁👍👍👍
@KLMtrader
@KLMtrader Жыл бұрын
നമ്മുടെ നാട്ടിലും ഇത്രയും കുറ്റവാളികൾ ഉണ്ടാവാൻ സാദ്യത ഉണ്ട്... അങ്ങനെ ആണ് കാര്യങ്ങളുടെ കിടപ്പ് 😥😥😥😥
@smokienigatha2537
@smokienigatha2537 Жыл бұрын
Arudem kayil cash illa Ath presnam akum.
@KLMtrader
@KLMtrader Жыл бұрын
@@smokienigatha2537 ഉള്ള കാഷ് മുഴുവൻ.. കേന്ദ്രവും സമസ്താനാവും നികുതി കൂട്ടിയത് കൊണ്ട് പോകുന്നു... ജനങ്ങളുടെ അത്യാവശ്യം ഒഴിവാക്കാൻ പറ്റാത്ത കാര്യങ്ങൾ ചെയ്യാൻ വേണ്ടി... എണ്ണ അടിക്കുന്നു.. ബസിൽ പോകുന്നതിന് പോലും ചിലവ് കൂടി... ഭക്ഷണം വില.. കഞ്ഞി കുടിച്ചു ജീവിക്കേണ്ട സ്ഥിതി... 😥😥😥അതിന്ന് മാത്രം വരവും ഇല്ല 😥
@rahmanvc9831
@rahmanvc9831 Жыл бұрын
സിനിമയിൽ കാണുന്നതുപോലെ തന്നെ അതിഭീകരമാണ്
@kesiyasebastian4810
@kesiyasebastian4810 Жыл бұрын
അതെ, ഞാനും അത് ഓർക്കുകയായിരുന്നു👍👍👍
@aneesapollo
@aneesapollo Жыл бұрын
സത്യം! സികാരിയോ എന്ന സിനിമയിലെ ഗുണ്ടകളെ പോലെ തന്നെ. ടാറ്റൂ ഒക്കെ അടിച്ച്
@majidhanasrin8895
@majidhanasrin8895 Жыл бұрын
Scary
@portgas_D_ace777
@portgas_D_ace777 Жыл бұрын
ഇതൊക്കെ മിനിമം ഒരാളെയെങ്കിലും കൊന്നവരും പേരെ കൊന്നവരും ഡ്രഗ് cartel കളിൽ വർക്ക്‌ ചെയ്യുന്നവരു ആണ് നമ്മുടെ നാട്ടിലെ ഉള്ള തടവുകാരേക്കാൾ physically strong ഉം അവസരം കിട്ടിയാൽ cell mates നെയും പോലിസ് കാരെയും തട്ടുന്നവർ ആണ് അവർക്ക് ഒക്കെ ഇത്ര സെക്യൂരിറ്റി ഇല്ലെങ്കിലെ അത്ഭുതം ഒള്ളു നമ്മുടെ തീഹാർ ജയിലിൽ പോലും ഉണ്ടാവില്ല ഇത്രക്ക്
@Gamingonly-x3v
@Gamingonly-x3v Жыл бұрын
AA naatil onum janikathath nmmde oke bagyam..
@sahithamusthafasahithamust5958
@sahithamusthafasahithamust5958 Жыл бұрын
തടവുകാരെ കണ്ടാൽ പാവം തോന്നാറുണ്ട്. ഇവരെ കാണുമ്പോൾ പേടിയാതോണുന്ന്‌ 😜😜
@ragnarlothbrok8507
@ragnarlothbrok8507 Жыл бұрын
Because they are brutual evils,
@toms5050
@toms5050 Жыл бұрын
​​@@ragnarlothbrok8507 Don't say like that. They are also the image that God. Don't forget that, infront of God's judgement it will prove it.
@ragnarlothbrok8507
@ragnarlothbrok8507 Жыл бұрын
@@toms5050 research about cartel, they chopped many innocent till there last breath without mercy, no one have the guts to see that,
@toms5050
@toms5050 Жыл бұрын
@@ragnarlothbrok8507That's your own assumption. Any way are you ready to do like that??. If not ,then why. If yes, then why??. Please don't reply me with just an idea.
@abunavas8170
@abunavas8170 Жыл бұрын
എൽ സാൽവദോറിൽ UN സേനയുടെ ഭാഗമായി 2 മാസം ജയിൽ ഡ്യൂട്ടി ചെയ്തിട്ടുണ്ട് - വിലങ്ങ് അഴിച്ചാൽ ഇവൻമാർ പരസ്പരം ഏറ്റുമുട്ടും എല്ലാം സൈക്കോ കേസുകളാണ് മയക്കുമരുന്നിനടിമകൾ - ഭക്ഷണം കഴിയ്ക്കാനും Toilet ൽ പോകാനും മാത്രം ഹാന്റ് കഫ് അഴിയ്ക്കും - അതും ഒരു സെല്ലിലെ 15 പേരെ - ഓരോരുത്തരെ മാത്രം അപൂർവ്വം നല്ല നടപ്പുകാരെ വേറെ ഓപ്പൺ ജയിലിൽ പാർപ്പിച്ചിട്ടുണ്ട്
@mhbcreations
@mhbcreations Жыл бұрын
എന്ത്‌ അനുസരണയുള്ള തടവുകാർ ⚡️⚡️😀😀👌👌👌
@efootballgaming7297
@efootballgaming7297 Жыл бұрын
പള്ള നിറച്ച് അടി കിട്ടിട്ടുണ്ടാവും
@praveenkv6746
@praveenkv6746 Жыл бұрын
Avarude kayyilum kaalilum vilangu und.pinne nalla adiyum kittunundavum.Allenkil aa policukare okke konnene.Mexico aduthulla rajyamalle.Mayakkumarunnu mafia strong aayirikkum
@aneesh2679
@aneesh2679 Жыл бұрын
@@efootballgaming7297 Elllam your assumptions ! These are known as professional correction homes ! Nammude Naaatil ithokke varanam enkil inium varshangal edukkum !
@mhbcreations
@mhbcreations Жыл бұрын
@@efootballgaming7297 😂👍
@niya143
@niya143 Жыл бұрын
അടി പേടിച്ചാകും
@ajithkarthika3317
@ajithkarthika3317 Жыл бұрын
👍👍 ഇന്ത്യയിലാണെങ്കിൽ വിലങ്ങ് വയ്ക്കാൻ പോലും സമ്മതിക്കില്ല... മനുഷ്യാവകാശം... പക്ഷേ അത് ഗുണ്ടകൾക്കെ അല്ലെങ്കിൽ കുറ്റവാളികൾക്കെ ഉള്ളൂ.... ഇവരുടെ ആക്രമണം നേരിടേണ്ടിവന്ന ഇരകൾക്ക് ലഭിക്കില്ല...ഇവിടുത്തെ കാലഹരണപ്പെട്ട കുറേ നിയമങ്ങൾ...
@skyland0
@skyland0 Жыл бұрын
ഇതൊക്കെയാണ് ജയിൽ... കേരളത്തിൽ ഉള്ളത് ഉല്ലാസ കേന്ദ്രം... 😅🤣😅🤣
@ameerjaseem7542
@ameerjaseem7542 Жыл бұрын
😂😂
@Obito-i6k
@Obito-i6k Жыл бұрын
Kerala thil alla indiayil
@sonazakeer1368
@sonazakeer1368 Жыл бұрын
ഇതിന്റെയൊക്കെ ഇടയിൽ ഒരു തെറ്റും ചെയ്യാതെ പെട്ടുപോയവരും കാണും... അവരുടെ ഒകെ അവസ്ഥ 🙁
@wellington5398
@wellington5398 Жыл бұрын
അത് ഇന്ത്യയിൽ ആകും കൂടുതൽ
@sherin2400
@sherin2400 Жыл бұрын
ഇത് കേരളമല്ല... 🙏
@subairsubair4751
@subairsubair4751 Жыл бұрын
കമൻറുകൾ കാണുമ്പോൾ എല്ലാ വരും എത്രമാത്രം നീതിമാൻ മാർ. ഇവരുടെ ബന്ധുക്കൾ വല്ല കേസിലും പെട്ടാൽ ഏതുകുറു ക്കുവഴിയുംതേടും രക്ഷപെടാൻ .വല്ലവരുടെയും കാര്യം ആവുബ്ബോൾ ഭയങ്കര സത്യസന്ധത യുള്ളവരാകും .
@santhoshgh9031
@santhoshgh9031 11 ай бұрын
സത്യം. നിരപരാധികൾ ഉണ്ട്. സാഹചര്യം കൊണ്ട് തെറ്റ് ചെയ്തു പോകുന്നവരും ഉണ്ട്
@ummarcm8544
@ummarcm8544 Жыл бұрын
ഇങ്ങനെയുള്ള നാട്ടിലെ ഭരണാധികാരികളെ സമ്മതിക്കണം അവർക്ക് എത്ര തലവേദന ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഇത്
@SafeerSefi
@SafeerSefi Жыл бұрын
Pres. Bukele. made Bitcoin currency legal tender as well (people's currency, made for people, made by people, not made by Central banks).
@mohanankk2674
@mohanankk2674 Жыл бұрын
കുഞ്ഞുങ്ങളെ ലഹരിക് അടിമയാകുന്ന നമ്മുടെ നാട്ടിലും ഇത്തരം ഒന്ന് ഉണ്ടായിരുനെങ്ങിൽ
@arus2788
@arus2788 Жыл бұрын
നമ്മുടെ നാട്ടിൽ പുറത്ത് നടക്കുന്നതിനേക്കാൾ സുഖം ജയിലിൽ ആണ്.. മൂന്നു നേരം അടിപൊളി ആഹാരം, പിന്നെ പിടിക്കപ്പെടുന്നവർക്ക് എല്ലാം ഏതേലും പാർട്ടിയുടെ പിന്തുണ കാണും അതുകൊണ്ട് സുഖവാസം
@shahabaz4490
@shahabaz4490 Жыл бұрын
JAIL JEEVICHAAYIRINNO ??
@arus2788
@arus2788 Жыл бұрын
@@shahabaz4490 ഉദാഹരണം ഗോവിന്ദചാമി.... കിർമ്മാണി മനോജ്‌.. കൊടി സുനി... രാജേഷ് ഇങ്ങനെ ലിസ്റ്റ് അപൂർണ്ണം
@shahabaz4490
@shahabaz4490 Жыл бұрын
@@arus2788 maruvasham vereryum udhaharanngallund
@thomasjoseph1772
@thomasjoseph1772 Жыл бұрын
Thinnan vendi matram jeevikunnavarkku sugavasakendram.
@muhammedshaheelm
@muhammedshaheelm Жыл бұрын
എല്ലാം ഉണ്ടാകും സ്വാതന്ത്രം എന്ന സാധനം ഉണ്ടാകില്ല... രാവിലെ കുളിച്ചൊരുങ്ങി ഒരു സ്ഥലത്ത് പോകണമെങ്കിൽ ജയിലിന്റെ പുറത്താനെങ്കിൽ ആരും തടയില്ല പക്ഷെ ജയിലിൽ ആണെങ്കിൽ ഇത് നടക്കുമോ
@AdnanAdnan-fk7ub
@AdnanAdnan-fk7ub Жыл бұрын
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാൽ പോലുംഒരു നിരപരാധിയെ ശിക്ഷിക്കപ്പെടരുത്
@roshanmichael4
@roshanmichael4 Жыл бұрын
💐
@aswathyramachandran2266
@aswathyramachandran2266 10 ай бұрын
Aa oru point vachanu ivde ullavroke oronn oppikunnath
@pushnpull8656
@pushnpull8656 Жыл бұрын
നമ്മുടെ നാട്ടിലും ഇങ്ങനെ ഒന്നിൻ്റെ ആവശ്യം നിർബന്ധമായിരിക്കുന്നു..
@അല്ലാഹുഒരുവനാണ്
@അല്ലാഹുഒരുവനാണ് Жыл бұрын
ഒരു നിരപരാതിയും ഉണ്ടാവരുതെ എന്നാണ് പ്രാർതന
@liyaliya1387
@liyaliya1387 Жыл бұрын
ഇങ്ങനെയാവണം ജയിൽ.... 💪🔥
@wilsonpj2614
@wilsonpj2614 Жыл бұрын
ഇവിടെ പരോളിൽ തുറന്നു വിട്ടാണ് സിപിഎം ഈ പ്രശനം പരിഹരിക്കുന്നത് .. വർഷത്തിൽ വെറും 12 മാസം പരോൾ
@shaijuk2106
@shaijuk2106 Жыл бұрын
എവിടെ ഏത് രാജ്യം പറഞ്ഞാലും ഉടനെ അതുമായി ഒരു സംസ്ഥാനമായ കേരളത്തെ ബന്ധിപ്പിക്കും. എന്താല്ലേ🤣
@wilsonpj2614
@wilsonpj2614 Жыл бұрын
@@shaijuk2106 നടന്ന കാര്യമല്ലേ സഹോ കൊലപാതക കേസിൽ അകത്തു കിടന്നവന് കല്യാണം നടത്തി കൊടുക്കുന്ന നമ്മുടെ പാർട്ടി എന്നാ സുമ്മാവാ
@muhammedelayi117
@muhammedelayi117 Жыл бұрын
ഇവിടെ ഒരു ഭരണ കക്ഷി പാരോളും തേരോട്ടവും കൊടുത്ത് സഹായിക്കുന്നു വേറെ ഒരു ഭരണ കക്ഷി എന്ത് ചെയ്താലും കേസ് അന്വേഷണം ഒന്നും വേണ്ട മന്ത്രി ആകാനുള്ള എല്ലാ യോക്യതയും ആയി
@sreejumukkam4164
@sreejumukkam4164 Жыл бұрын
നിന്റെ പാർട്ടി വന്നാലും ഇതുപോലെ തുറന്നു വിടും ഊഊളെ.....
@jordijordi3485
@jordijordi3485 Жыл бұрын
@@shaijuk2106 TP കേസിലെ പ്രതികൾക്ക് എപ്പൊ നോക്കിയാലും പുറത്ത് ആണ്. Kunjanathante സംസ്കാരം എന്ത് ഗംഭീരം ആയി ആണ് സർകാർ നടത്തിയത്.
@daffodils5154
@daffodils5154 Жыл бұрын
ഇതിൽ ഇനി എത്ര നിരപരാതികൾ ഉണ്ടെന്നു അവർക്കും ദൈവത്തിനുമേ അറിയൂ.കാരണം ലോകത്ത് എവിടെ ആയാലും പാവങ്ങളുടെ കാര്യം അങ്ങനെ ഒകെ ആണ്.
@hopefully1
@hopefully1 Жыл бұрын
അതിൽ ഒരു നിരപരാധി ഉണ്ടെങ്കിൽ😥😥😥
@hotkitchen199
@hotkitchen199 11 ай бұрын
അവിടത്തെ പോലീസ് കാരുടെ പവർ നമ്മുടെ നാട്ടിലെ പട്ടാളത്തിന്റ പവർ ആണ്
@ahammed_suhail_
@ahammed_suhail_ Жыл бұрын
ഏറ്റവും ശിക്ഷ ഉള്ള jail um ആണ് 😐arnold ന്റെ ഒരു movie il el salvador ലെ jail ലെ അവസ്ഥ കാണിക്കുന്നുണ്ട്... എന്നും അടിയും ബഹളവും ഉള്ള jail
@mohammedirshad3460
@mohammedirshad3460 Жыл бұрын
അവിടെ പ്രശ്നം പരിഹരിക്കാൻ പാർട്ടി ഓഫീസ് ഒന്നുമില്ലേ😁😁
@teenageemon8496
@teenageemon8496 Жыл бұрын
😅😅
@joejon385
@joejon385 Жыл бұрын
Avidey andi mukk shagaum illa😂
@abymathew295
@abymathew295 Жыл бұрын
El Salvador is literally a hell on earth...🤕🤕🤕
@ragnarlothbrok8507
@ragnarlothbrok8507 Жыл бұрын
Ms-13 gangsterss😳
@JEsco10
@JEsco10 Жыл бұрын
El Salvador is the safest country in the Americas. Safer that your country.
@abymathew295
@abymathew295 Жыл бұрын
@@JEsco10 ..😂🤣😂😂😂😂😂🤣😂😂😂
@JEsco10
@JEsco10 Жыл бұрын
@@abymathew295 Im not kidding. Do your research. President Bukele change everything.
@abymathew295
@abymathew295 Жыл бұрын
@@JEsco10 . U from there.???
@ponnu854
@ponnu854 Жыл бұрын
ഹോ പേടിയാവുന്നു കണ്ടിട്ട് 😳
@benjaminbenny.
@benjaminbenny. Жыл бұрын
ഇവിടെ 7 ക്ലാസ്സിൽ പഠിക്കുന്ന കുട്ടി വരെ MDMA ഉപയോഗിക്കുന്നുഇവിടെ ലഹരി മാഫിയ പോലീസിന്റെയും, രാഷ്ട്രീയകാരുടെ ഒത്താശയോടെ വിലസി നടക്കുന്നു... എന്നിട്ട് ലഹരി വിരുദ്ധ ക്യാമ്പൈനുകളും കോമഡി ആണ് no:1 കേരളം
@sarathms3997
@sarathms3997 10 ай бұрын
Worst jails in the world എന്ന് വെറുതെ സേർച്ച്‌ ചെയ്തു നോക്കിയേ 😂😂.. രണ്ട് . ഡോക്യുമെന്ററി ഒക്കെ കണ്ടാൽ ജീവിതം ഇഷ്ടപ്പെട്ടോളും
@joshuajohn1779
@joshuajohn1779 Жыл бұрын
Every prison for cold blooded criminals should be made like this but no innocent shall perish in it
@AbdulKareem-xf6tu
@AbdulKareem-xf6tu Жыл бұрын
In India the criminals were made by Hinduthva fascists and with their interest.
@sarithabanu9039
@sarithabanu9039 Жыл бұрын
സ്ത്രീകളെ ആക്രമിക്കുന്നവരെ ഒക്കെ ഇതുപോലെ ഉള്ള ജയിൽ ഉണ്ടാക്കി ഇടണം
@crazypetsmedia
@crazypetsmedia Жыл бұрын
ഇവിടെ ആയിരുന്നെങ്കിൽ മനുഷ്യാവകാശം എന്നും പറഞ്ഞു മുടക്കിയേനെ
@mubu9072
@mubu9072 Жыл бұрын
ഇവിടെ രാജ്യഭരണം ആയിരുന്നെങ്കിൽ ആർക്കും കയ്യിട്ടു വരേട്ടായിരുന്നു 🥺🥺
@sabadt4972
@sabadt4972 11 ай бұрын
കേരളത്തിലെ ജയിലിൽ പോകുന്നത് ടൂർ പോകുന്നപോലെയാണ്. ഇതുപോലെ ഇവിടെയും വരണം
@babythomas942
@babythomas942 Жыл бұрын
ഇങ്ങനെ കുനിച്ചു, പച്ചക്കുത്തി വിട്ടാൽ അവൻ ഇനി ജീവിതത്തിൽ കുറ്റം ചെയ്യില്ല, കൊള്ളാം 👍👍👍
@midhunjayanjays9066
@midhunjayanjays9066 Жыл бұрын
അത് ജയിലിൽ പച്ച കുത്തുന്നതല്ല... സൽവഡോർലെ notorius gang MS 13 MEMBERS ആണ്... 🥴complete psychos
@babythomas942
@babythomas942 Жыл бұрын
@@midhunjayanjays9066 ❤️
@catserxxx-007
@catserxxx-007 Жыл бұрын
പൊട്ടനാലെ 😆
@abhishekvnair384
@abhishekvnair384 Жыл бұрын
എല്ലായിടത്തും ഉണ്ട് മനുഷ്യാവകാശം എന്നു പറഞ്ഞ് criminalsine രക്ഷിക്കാൻ അവർക്ക് നിയമ സഹായം കൊടുക്കുന്ന സംഘടനകൾ.അവരുടെ previous ഇടപെടൽ നോക്കി criminalsinu വേണ്ടി സഹായം ചെയ്തു എന്ന് കണ്ടാൽ അവരുടെ ഫണ്ടിംഗ് cut ചെയ്തത് അവരെ ജയിലിൽ അടക്കണം
@lensonlenson1190
@lensonlenson1190 11 ай бұрын
നാളെ നീ ഏതെങ്കിലും കേസിൽപ്പെട്ട് കെടക്കുമ്പോൾ അറിയാം നായ. രേ
@KOCHU_TOOWILD
@KOCHU_TOOWILD Жыл бұрын
കണ്ടിട്ട് കൊതിയാവുന്നു.
@ryfahriyaryfahriya933
@ryfahriyaryfahriya933 Жыл бұрын
ഇതിൽ പെട്ട നിരപരാതികളുടെ അവസ്ഥ 🥺
@JGeorge_c
@JGeorge_c 11 ай бұрын
Very good
@Elam-ai
@Elam-ai Жыл бұрын
ഈ പ്രാകൃത രീതി ഇവിടുത്തെ ലഹരിക്കടത്ത്കാരോടും ചെയ്യണം.
@pariskerala4594
@pariskerala4594 Жыл бұрын
ഇതിൻ്റെ ചെറിയ ഒരംശം ഇവിടെ തുടങ്ങേണ്ട കാലമായി
@shihabshihab7815
@shihabshihab7815 Жыл бұрын
നമുക്കും വേണം ഒരു ഇന്റർനാഷണൽ ജയിലിൽ പല പല ഹോളിവുഡ് മൂവി പോലെ പോലീസിന്റെ സ്റ്റൈലും പട്ടാളം വെറും അണ്ടർവെയർ മാത്രമേ ചങ്ങലയിൽ കൊണ്ടുപോകുന്നു നാരംഗങ്ങൾ നമ്മുടെ നാട്ടിലും കണ്ടു കഴിഞ്ഞാൽ നമ്മുടെ നാട്ടിൽ പിന്നെ ക്രിമിനലുകൾ ഉണ്ടാവില്ല
@mmmm-ke2um
@mmmm-ke2um Жыл бұрын
നമ്മുടെ നാട്ടിൽ ലഹരി കടത്തു കൂടുന്നുണ്ട് ഇതുപോലെ വേണം തടവറ നല്ല ശിക്ഷ തന്നെ കൊടുക്കണം വില്പന ചെയൂന്നവരെ.
@widevision1213
@widevision1213 Жыл бұрын
ജയിൽ ശിക്ഷിക്കാനല്ല, കുറ്റവാളികളെ നന്നാക്കി നല്ല മനുഷ്യരാക്കാൻ ആണ്. കുറ്റവാളി ശിക്ഷിക്കപ്പെടുന്നതുകൊണ്ട് കുറ്റം കുറ്റമല്ലാതാകുന്നില്ല. പക്ഷെ ഓരോ കുറ്റവാളിയും തെറ്റ് മനസ്സിലാക്കി അത് തിരുത്തതാനുള്ള കഴിവ് ആർജിക്കലിലൂടെ അവൻ സമൂഹത്തിന് മുതൽകൂട്ടായി മാറുകയാണ്. നമ്മുടെ ജയിലുകളിൽ എഴുതാനും വായിക്കാനും പഠിക്കാനുമുള്ള സാഹചര്യങ്ങളുണ്ട്. മനുഷ്യനെ മനുഷ്യനാക്കാനാവണം ശിക്ഷകൾ അല്ലാതെ കൂടുതൽ വലിയ കുറ്റവാളി ആക്കാനാകരുത്.
@ranjiguru
@ranjiguru 11 ай бұрын
We need one such jail in India too
@rafnap4040
@rafnap4040 Жыл бұрын
കുറ്റവാളികളെ സംരക്ഷിക്കുന്ന നമ്മുടെ നാട് ഇതൊക്കെ കണ്ട് പഠിക്കുന്നത് നന്നായിരിക്കും... ഇവിടെ ജയിലുകൾ സുഖവാസ കേന്ദ്രങ്ങളാണ്...
@gopikaamakesh
@gopikaamakesh Жыл бұрын
Aaha...kollaam.... super......evidey aayirunnu enkil evarellam......rajakkanmari.....jeevikkumairunnu....
@atheist_kerala
@atheist_kerala Жыл бұрын
കേരളത്തിൽ ഒരു കള്ളൻ മറ്റൊരു കള്ളനെ പിടിക്കുന്നു 😹
@trailwayt9H337
@trailwayt9H337 Жыл бұрын
ഇതുപോലെ ഒന്നിന്റെ കുറവ് കേരളത്തിൽ ഉണ്ട് 😍
@ptsalih7842
@ptsalih7842 Жыл бұрын
ഇവിടെ ജയിലിൽ നിന്ന് ഇറങ്ങിയാൽ മാലയിടാൻ പാർട്ടി നേതാക്കൾ വരും
@mnb8992
@mnb8992 Жыл бұрын
Ethra niraparaadhikal undakum ithil 😢
@blazejose2644
@blazejose2644 Жыл бұрын
This could come in LCU universe
@ajmalmz8631
@ajmalmz8631 Жыл бұрын
Mara salvatrucha 💥
@Jose-pm8vn
@Jose-pm8vn Жыл бұрын
ഇവൻ്റെ ഒക്കെ പുറത്ത് എന്തുവാ ഗൂഗിൾ മാപ്പോ 🤣🤣
@Lisa07-s
@Lisa07-s Жыл бұрын
Tattoos....
@Abdd563
@Abdd563 10 ай бұрын
ഇതൊക്കെ ജയില് . നമ്മുടെ നാട്ടില് ഗസ്റ്റ് ഹൗസ്😂
@nishadkbnishad8368
@nishadkbnishad8368 10 ай бұрын
കേരളത്തിൽ സുഖമല്ലേ, ജയിൽ നിന്ന് വന്നവർ വീണ്ടും പോകാൻ മത്സരമാണ്, edhaanu ശരിക്കുള്ളജയിൽ
@trivandrumexpress4743
@trivandrumexpress4743 Жыл бұрын
Here we need absolutely like this type of prisons not K Rail. 😀
@naiihamal7677
@naiihamal7677 Жыл бұрын
ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം ഉള്ളിടത് കൂടുതൽ കുറ്റവാളികളോ 🙄🙄. ഇതാണോ ഡിവോലോപ്മെന്റ്
@sherin2400
@sherin2400 Жыл бұрын
കുറ്റവാളികൾ ഇല്ലാത്ത രാജ്യം ഉണ്ടോ സഹോദര🤣. കുറ്റം ചെയ്താൽ തല വെട്ടുന്ന സൗദിയിൽ പോലും ഉണ്ട് കുറ്റവാളികൾ. 🙏🙏🙏
@naiihamal7677
@naiihamal7677 Жыл бұрын
@@sherin2400 ഫ്രീഡം ഇല്ലാത്തോണ്ട് ആണ് കുറ്റങ്ങൾ ചെയ്യുന്നത് എന്നല്ലേ പറയുന്നത്, സൗദി പണിഷ്മെന്റ് കൂടുതൽ ഉള്ള രാജ്യം തന്നെ അതുപോലെ വലിയതെറ്റ് ചെയ്യുന്നവർ കുറവുള്ള രാജ്യവും ആണ്. ഇതു വേൾഡ് വൈഡ് ആയി തന്നെ അറിയപ്പെടുന്ന കാര്യം അല്ലെ. പക്ഷെ നമ്മൾ വിചാരിക്കുന്നത് ഫ്രീഡം കിട്ടിയാൽ എല്ലാം ശെരിയാകും എന്നല്ലേ. അതുപോലെ അമേരിക്ക ഫുൾ ഫ്രീഡം കൊടുക്കുന്ന രാജ്യം ആണ് എന്നും അല്ലെ?. അതുകൊണ്ട് ചോദിച്ചു അത്ര തന്നെ.പിന്നെ നമ്മൾ മനസിലാക്കിയ അമേരിക്ക യും ഞാൻ കണ്ട അമേരിക്കയും വളരെ അതികം മാറ്റം ഉണ്ട്. അവിടെ ഒരു ഫ്രീഡവും ഞാൻ കണ്ടില്ല, വ്യക്തിജീവിതത്തിൽ മാത്രം നമുക്ക് ഫ്രീഡം ഉണ്ട്, അല്ലാതെ പുറത്ത് ഇറങ്ങിയാൽ നമ്മൾ സമൂഹത്തിന്റെ പാർട്ട്‌ ആണ്, നിയമങ്ങൾ പാലിച്ചേ പറ്റു.
@nikhilesh2850
@nikhilesh2850 Жыл бұрын
ഇങ്ങനെ വേണം തടവുകാരെ കൊണ്ടുപോവേണ്ടത്
@flamingofloat6053
@flamingofloat6053 Жыл бұрын
They should have been built airport......
@quitmaskreloaded
@quitmaskreloaded Жыл бұрын
ബിറ്റ്കോയിൻ സ്വന്തം നാണയം ആയി പ്രേക്യപിച്ച നാട്...കാലത്തിനു മുന്നേ സഞ്ചരിക്കാൻ വേറെ എന്ത് വേണം
@naveenjose7710
@naveenjose7710 Жыл бұрын
Bitcoin zero value aayenn news undaarnnallo
@quitmaskreloaded
@quitmaskreloaded Жыл бұрын
@@naveenjose7710 ath 2009 thil satoshi aadhyamaayi oru block mine cheyth eduthappol aayirunnu innu oru bitcoin ningalkku vaanganam engil vrukkayum karalum orumichu koduthakum thikayilla....
@quitmaskreloaded
@quitmaskreloaded Жыл бұрын
@@naveenjose7710 സ്റ്റോക്കും പിടിച്ച് ഇരുനോ അതാ നല്ലത്...ചിലപ്പോൾ crypto ഒകെ വാങ്ങി നാളെ നന്നായി പോയാലോ....അത് വേണ്ട ഉപോൾ ഉള്ള ലെവൽ തനെ പോകുന്നത് ആണ് നുങ്ങൾ എ പോലെ ഉള്ളവർക്ക് നല്ലത്...stock volatility ഇല്ലാത്തത് ആവും അല്ലേ അത് കൊണ്ട് ആണ് ഇപ്പൊൾ എല്ലാം കൂപ്പ് കുത്തി ഇരികുനത്...പല സ്റ്റോക് ഉം മൂഞ്ചി ആണ് ഇരിക്കുന്നത് എന്ന് ആർക്കാണ് അറിയാത്തത്...ഇന്ത്യയിൽ ഏതെങ്കിലും ഒരു ഷെയറ് ഉണ്ടോ ഇന്ന് ഇപോൾ ബിറ്റ് കോയിൻ ന് ഉള്ള അത്ര വില ഉള്ളത്...ഒരു സ്റ്റോക് ഒന്ന് പറഞ്ഞ് താ എനിട് btc യെ വെല്ലു വിളിക്ക് അപോൾ അതിനു ഒരു വാല്യു ഉണ്ട്
@quitmaskreloaded
@quitmaskreloaded Жыл бұрын
@@naveenjose7710 ath pole Thane aanu crypto yum as far as crypto is concerned it may collapse to 0 then after few years it will climb to moon...Pinne stock market nte ABCD oke പഠിച്ചിട്ട് തനെ ആണ് ഇപോൾ ലോക ശക്തി ആർജിച്ച് കൊണ്ടിരിക്കുന്ന Crypto യിലേക് വന്നു പെട്ടത്...ബുദ്ധി ഉള്ളവര് അനഗ്നെ ആണ് പുതിയ സംബവം റിസ്ക് എടുത്തും ചെയും...ഇവിടെ ഉള്ള ചവർ ആളുകളുമായി ട്രേഡിംഗ് ചെയ്യുന്നതിനേക്കാൾ വലിയ കച്ചോടം എല്ല രാജ്യക്കാരും ആയി വിസ്തരിച്ച് ട്രേഡിംഗ് ചെയ്യുനത് ആണ്..... പിനേ ലോങ് ടേം ഇൻവെസ്റ്റ്റ് ക്ക് ഇതിനും ഒരു പ്രശനം എല്ലാ...അത് തനെ ആണ് ഇൽ സാൽവദോർ ഉമം ചെയ്യുനത്...അവർ ബിറ്റ്കോയിൻ വാഗി കൂടിയത്തിന് ശേഷ് എത്ര വളർച്ച കയവരിച്ച് എന്ന് ഗൂഗിളിൽ search cheythu noku ..first keep upto date with the facts maan അല്ലാതെ ബിറ്റ് കോയിൻ വാല്യു കുറഞ്ഞു എന്നു പറഞ്ഞു negative അടിച്ചിട്ട് ഒരു കാര്യവും ഇല്ല
@WRISTY_co
@WRISTY_co Жыл бұрын
@@naveenjose7710 10 years kayiyumboyum Ithu pole parayanam . Kalam maarumbol currency’s maarum
@RazrGaming97
@RazrGaming97 11 ай бұрын
Oru cinema Kanda feel enthaa bgm😅
@user-someone5om4i
@user-someone5om4i 10 ай бұрын
Niraparadhikal 😢🤲
@God_is_the_goodness_within_u
@God_is_the_goodness_within_u Жыл бұрын
ഇവന്മാരെ കൊണ്ട് ആവതുള്ള കാലം പനിയെടുപ്പിക്കുക aa പണം രാജ്യത്തിന് മുതൽക്കൂട്ടാക്കുക. ജയിലിൽ സെമി industrial production setup വരണം, കുഴപ്പക്കാരെകൊണ്ട് മരചക്ക് കറക്കിക്കണം സാവധാനം പതം വന്ന് മര്യാദ അയിക്കൊല്ലും. തിന്നാൻ ഭക്ഷണം ഉള്ള കൊണ്ടാണ് അകത്തും തിന്നു പ്രശ്നം ഉണ്ടാക്കുന്നത്. ഏൻ്റെ മെരുക്കാൻ കഴിയും എങ്കിൽ ആളിനെയും മെരുക്കാൻ കഴിയും. അടിയുണ്ടക്കുന്നവന് ഒരു നേരം ഭക്ഷണം കുറക്കുക കൊഴുപ്പ് കുറച്ചു കുറയുമ്പോൾ നേരേയവും. കോടിക്കണക്കിന് രൂപ പല രാജ്യങ്ങളും തടവുകരെ പാർപ്പിക്കാൻ ചിലവഴിക്കുന്നു. ഇവന്മാരെ കൊണ്ട് അവർക്കോ രാജ്യത്തിനു ഗുണമില്ല. ലേബർ ക്യാമ്പ് ആക്കുക ജയിൽ അതാണ് ഏറ്റവും നല്ലത്.
@anzilanu7
@anzilanu7 Жыл бұрын
Hollywood movie style Uuff 🤩
@musthafapkd2906
@musthafapkd2906 Жыл бұрын
ഇവിടത്തെ കുറെ രാഷ്ട്രീയക്കാരെ ഇതേപോലെ ജയിലിലടച്ചാൽ കുറെ കുറ്റകൃത്യങ്ങൾ ഇവിടെ കുറയും
@ARAKKALabu07
@ARAKKALabu07 11 ай бұрын
കേരളത്തിൽ ഇങ്ങനെ ഒരു ജയിൽ വരുന്നതിൻ്റെ സമയം അതിക്രമിച്ചിരിക്കുന്നു
@MichiMallu
@MichiMallu Жыл бұрын
El Savador “എൽ സാവഡോർ” എന്നാണ് പറയുക “l” silent ആണ്!
@celestiumcorpcialtda3413
@celestiumcorpcialtda3413 Жыл бұрын
Thettu....Salvador ennu Tanna anu parayunnathu...meaning xaviour
@railfankerala
@railfankerala Жыл бұрын
Ath tane analo nee yum paranjath 😂
@nfl9851
@nfl9851 Жыл бұрын
Modern society?
@VickyVicky-uj6oh
@VickyVicky-uj6oh 5 ай бұрын
ഒരു ബോർഡ് കൂടെ വെക്കാമായിരുന്നു.. ബിജ്യൻ and Family ഈ ജയിലിനു ഐശ്വര്യം. . 😂😂😂
@shamjithap4370
@shamjithap4370 Жыл бұрын
ഞാൻ എങ്ങനെ എങ്കിലും അമേരിക്കയിൽ എത്താൻ കളിക്കുന്നു.. അപ്പോൾ അവിടെ ജനിച്ച ഇവർ ഒക്കെ ഇങ്ങനെ കളിച്ചാലോ 😀😀😂😂
@jishnuc9302
@jishnuc9302 Жыл бұрын
പാർട്ടി തടവുകാർക്ക് ചങ്ങല ഒഴിവാക്കി തരുമോ 😎
@alivm4831
@alivm4831 Жыл бұрын
ആദാട്ട്. തറവാട്. അമേരിക്ക.
@muhammedsajeed5338
@muhammedsajeed5338 11 ай бұрын
ഇവരെയൊക്കെ പട്ടാളത്തിൽ എടുത്തുകൂടെ ഉപയോഗപ്പെടും 😅
@arshadayoobpt121
@arshadayoobpt121 Жыл бұрын
കുറ്റത്തിന് ശിക്ഷ കൂടുതൽ ആയിട്ടു പോലും അമേരിക്കയിൽ കുറ്റവാളികൾ കുറയുന്നില്ലല്ലോ😥... അതിന് നല്ല സംസ്കാരമാണ് പഠിപ്പിക്കേണ്ടത്
@whoami1162
@whoami1162 Жыл бұрын
നല്ല കണ്ടുപിടിത്തം😁. Poor welfare schemes, Unemployment, Poverty, Bad upbringing കൂടാതെ തെറ്റായ കൂട്ടുകെട്ടുകളും, പെട്ടന്ന് ക്യാഷ് ഉണ്ടാകുനുള്ള ആർത്തി, ഒക്കെ ആണ് ഇതുപോലുള്ളവരെ ഉണ്ടാകുന്നത്.
@psychopathpuberty398
@psychopathpuberty398 Жыл бұрын
Ith America alla el Salvador vere rajyamamu onnumariyilalae Americakark. Samskaram ilenu parayanam 🤣😹😹🤣 samskaramulath kaatarbhik ayirikum
@ananthapadmanabhan6340
@ananthapadmanabhan6340 10 ай бұрын
🤣🤣🤣മണ്ടൻ നന്മ മരം കമന്റ്
@muhammedrafi8603
@muhammedrafi8603 Жыл бұрын
ഇവിടെ വെള്ളയും കാക്കിയും ആണ് കള്ളന്റെ വേഷം അത് കൊണ്ട് തിരിച്ചറിയൽ വലിയപാട
@hrs813
@hrs813 Жыл бұрын
കണ്ട് പഠിക്കണം ഇവന്മാർ നമ്മുടെ നാട്ടിലെ തടവുകാർക്ക് ലഭിക്കുന്ന സുഖ സൗകര്യങ്ങൾ 😃😃
@ChristinaFrancis-11
@ChristinaFrancis-11 5 ай бұрын
ഇവിടെ ഒരു പ്രതിക്ക് എങ്കിലും നല്ല ശിക്ഷ കൊടുത്താൽ മതിയാരുന്നു 😡
@firdouskp4714
@firdouskp4714 6 ай бұрын
കേരളത്തിൽ മാസ്കും തട്ടവും ഇട്ട് മണവാട്ടി ആയി കൊണ്ടുപോകുന്നതാണ് ഞാൻ കൂടുതലും കാണാറുള്ളത് കൂടെ കുറച്ചു മണവാളൻസ് പോലീസ്കാരും
@shortcut_ytshorts
@shortcut_ytshorts Жыл бұрын
Movie shooting ano
@mutedf8
@mutedf8 Жыл бұрын
ഇത് കണ്ട നമ്മുടെ ഡിഫി കുഞ്ഞുങ്ങളും സ് ഫ് ഐ കുഞ്ഞുങ്ങളും..... നമ്മൾ ഇല്ലേ ....
@toms5050
@toms5050 Жыл бұрын
Forgive them because God Forgive us. Consider them they are also human beings. This is soooooooooo cruel. As a country fellow this is my opinion.
@ronniepaul8132
@ronniepaul8132 Жыл бұрын
With 60000 criminals what's their total population
@madgirlandhermaddog3638
@madgirlandhermaddog3638 Жыл бұрын
63.1 lakh population
@krishnaca4897
@krishnaca4897 Жыл бұрын
Kerathilum orennum venam.Palukudikkunnavareyum, Janangalude Paisa kakkunnavareyum idan
@interstellarsignature3952
@interstellarsignature3952 Жыл бұрын
നമ്മുടെ നാട്ടിൽ ജയിലിനകത്ത് ഉള്ളപ്പോൾ തന്നെ കല്യാണം വരെ കഴിക്കുന്നു😂
@sineesh
@sineesh 4 ай бұрын
ഇവിടുത്തെ ജയിൽ ആണ് ജയിലിൽ... യഥാർത്ഥ മനുഷ്യാവകാശ ജയിൽ...
@jhontj1859
@jhontj1859 Жыл бұрын
അവിടെയുമിവിടെയും തമ്മിൽ ചെറിയ വ്യത്യാസമേ ഉള്ളൂ ഇവിടെ ജയിൽ പുള്ളികൾ എല്ലാം ഖദറിട്ട വേഷത്തിൽ 14 ജില്ലകളിൽ വിലസുന്നു ഇന്ത്യയിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇങ്ങനെയാണ്
@molusmolus7515
@molusmolus7515 Жыл бұрын
ഇവിടെ ഇങ്ങനെ ഉള്ളവർ ഒക്കെ പുറത്ത് ആണ് പിന്നെ പാർക്കാൻ സ്ഥാലം സൗകര്യം ഒക്കെ വേണ്ടുവോളം ഇവിടുണ്ട് 🤣
@chris895
@chris895 Жыл бұрын
Put paranaari vijayan also there.
@Hyiama
@Hyiama Жыл бұрын
Escape plan, shawshank redemption ok പോലെ തന്നെ കാണാൻ 😮😮
@Jose-pm8vn
@Jose-pm8vn Жыл бұрын
ആഹാരരീതി എങ്ങനെയുണ്ടോ
@aji..puthanpurakkal9067
@aji..puthanpurakkal9067 10 ай бұрын
ലോകത്തിലെ ഏറ്റവും ജയിൽ ഇപ്പോ കേരളം ആണ്‌.. അതിന്റെ സുപ്രന്റ് പിണറായി... ജനങ്ങൾ അനുഭവിക്കുകയല്ലേ
@iloveusir2368
@iloveusir2368 Жыл бұрын
ഇത് കണ്ടിട്ട് പേടിയാവുന്നു
@sabji559
@sabji559 Жыл бұрын
Latin American jail is not like ours. Sporadic violence and gang turf is common in those jails . Inmates are tough as nails and extremely ruffian by nature.
@Gamingonly-x3v
@Gamingonly-x3v Жыл бұрын
Athee ithonnm nmde naatkark ariyilla...nammde naatil ipolum valiya violence aayi kaanunath TP VADHAM aan ...El Salvador pole naatil oke ath polathe kolapathagam oru divsam 10 ennam enkilum nadakunnundavum..
@samadkottakkal8608
@samadkottakkal8608 Жыл бұрын
Bgm കുറച്ചു കൂടെ ആവാമായിരുന്നു.... 😬😬
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН