നല്ല ചുറുചുറുക്കും പക്വതയുമാർന്ന ചെറുപ്പക്കാരൻ. രാഹുലിന് അഭിനന്ദനങ്ങൾ.🌹🌹🌹🌹🌹
@BalachandranVelayudhan2 ай бұрын
പിണറായിയുടെ ശനിദശ കഠിനമായിവരുന്നു.
@AbdulLatheef-fm5gb2 ай бұрын
പത്മജ ചേച്ചി നിലവിളിച്ചു അമ്മയെ ചീത്ത പറഞ്ഞു രാഹുൽ.. അമ്മമാരെ പെങ്ങൾ മാരെ രാഹുലിനെ തോല്പിക്കണം എന്ന് പറഞ്ഞു നിലവിളിച്ചത് വെറുതെ യായി... പാലക്കാട്ടെ നല്ലവരായ ജനങ്ങൾ വർഗീയതക്കു എതിരെ വോട്ട് ചെയ്തു... രാഹുലിന് വിജയാശംസകൾ...
@Dhuriyodhanan2 ай бұрын
Perumkalli padhmaja
@csatheesc12342 ай бұрын
മറുപടികൾ ഉരുളയ്ക്ക് ഉപ്പേരി പോലെയാണ് വരുന്നത് നുണയും ന്യായീകരണവും കൊണ്ട് പിടിച്ച് നിൽക്കുന്ന അന്തംകമ്മി നേതാക്കൾക്ക് തിരിച്ചു പറയാനാവാത്തവിധം വായടപ്പിക്കാൻ ഈ ചെറുപ്പക്കാരനെ കൊണ്ടേ നടന്നിട്ടുള്ളു
@csatheesc12342 ай бұрын
@@AbdulLatheef-fm5gbഅവൾ കിടന്ന് കാറിയാൽ ആരുകേൾക്കാൻ അവക്ക് നേരത്തെ ഉള്ള പാർട്ടിയിലോ ഇപ്പൊ ചേർന്ന പാർട്ടിയിലോ വല്ലവിലയും ഉണ്ടോ നാണമില്ലാത്തവൾ
@josep.v27212 ай бұрын
അർഹതയുള്ള ഒരാൺകുട്ടി ജയിച്ചു, പാലക്കാട്ടുകാർക്ക് നന്ദി 🙏
@changayi123452 ай бұрын
എന്തുവാടെ? കോൺഗ്രസ്സിൻ്റെ സീറ്റിൽ കോൺഗ്രസ് ജയിച്ചു അത്രയല്ലേ ഉള്ളു വെറുതെയിങ്ങിനെ ഓരിയിടാതെ !
@jithinjacob88052 ай бұрын
@@changayi12345 നീ എല്ലായിടത്തും വന്ന് ഓരിയിടുകയാണെല്ലോടാ
@vinodkumarchennalil51732 ай бұрын
They will pay the price soon through WAQF😂😂😂
@Janaki-m4m2 ай бұрын
തിന്മക്കെതിരെ ഉള്ള നന്മയുടെ വിജയം ആയിട്ടാണ് ഞാൻ രാഹുൽ ന്റെ വിജയത്തെ കാണുന്നത് 👍👏💯❤️
@pam77912 ай бұрын
Enthu thimna..
@pam77912 ай бұрын
Charithra bodam ellathe school text book hangover maatram ulla voter maar aanu
@eagleeyevisualmedia2 ай бұрын
ഉയ്യോ 😮
@Janaki-m4m2 ай бұрын
@@pam7791 കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ കേന്ദ്രത്തിനും കേരളത്തിലും ഭരണപക്ഷത്തിരിക്കുന്ന രണ്ടു പാർട്ടികൾ ഒരുമിച്ചു കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ എല്ലാം ചേർന്ന് വളഞ്ഞിട്ട് ആക്രമിച്ചിട്ടും അതെല്ലാം ക്ഷമയോടെ ചെറു പുഞ്ചിരിയോടെ നേരിട്ട രാഹുൽ ന് അർഹിച്ചതാണ് ഈ ചരിത്രവിജയം 👍👏💯
@asifrifa24052 ай бұрын
Yes, കേരള ജനത യെ മതത്തിന്റെ പേരിൽ വേർതിരിക്കാൻ ശ്രമിച്ച ആട്ടിൻ തോലിട്ട പിണറായി എന്നാ ചെന്നായക്കുള്ള മുഖത്തെറ്റ അടിയാണ് രാഹുൽ ന്റെ ഈ വിജയം
@suresh-t9q2 ай бұрын
പാലക്കാട്ടെ ബിജെപിക്കാർക്ക് നന്ദി ...ഉള്ളിസുരയുടെ കെജെപിയെ തോൽപ്പിച്ചതിന് ..
@Loyigi1232 ай бұрын
CJP
@Ushadevi-rf2sv2 ай бұрын
എൻ്റെ നാട്ടുകാരനായ രാഹുലിന് അഭിനന്ദനം
@Shafeer-zn2gh2 ай бұрын
❤❤
@shajiphilip63662 ай бұрын
ഇതു രാഹുലിന്റെ വിജയം. ആത്മാർത്ഥതക്കു കിട്ടിയ പ്രതിഫലം. 👏🏻👏🏻👏🏻👏🏻
@susanmathew8172 ай бұрын
Absolutely right
@Dhuriyodhanan2 ай бұрын
Weldon raahul 💪💪💪
@gopinadhankalappurakkal52062 ай бұрын
രാഹുൽ❤❤❤
@changayi123452 ай бұрын
എന്തുവാടെ? കോൺഗ്രസ്സിൻ്റെ സീറ്റിൽ കോൺഗ്രസ് ജയിച്ചു അത്രയല്ലേ ഉള്ളു വെറുതെയിങ്ങിനെ ഓരിയിടാതെ !
@christyrajan64882 ай бұрын
@@changayi12345ഇന്നലെ നിനക്ക് വേറെ തന്ത ആയിരുന്നോ
@maryka-nw6wm2 ай бұрын
പിണറായി വിജയനെ കടിച്ചു കീറാൻ ഒരു യുവസിംഹം കൂടി രാഹുലിന് എല്ലാ ആശംസകളും❤❤❤❤
@ashakumarir75632 ай бұрын
കണ്ടറിയാം..... സാധാരണ ആയി കാണുന്നത് ഭരണം കയ്യിൽ കിട്ടിക്കഴിഞ്ഞു അവരെല്ലാം ഒറ്റക്കെട്ടായി അങ്ങ് വാഴും..... അങ്ങനെ ആവാതിരിക്കട്ടെ 🙏
@eagleeyevisualmedia2 ай бұрын
🤣🤣പല്ല് സൂക്ഷിക്കണം എന്ന് പ്രത്യേകം പറയണേ 🤣🤣🤣
@beebi92 ай бұрын
@@eagleeyevisualmediaഅത് ശെരിയാ.. കില്ല പട്ടികളെ കടിക്കാൻ അല്ല കല്ലെറിഞ്ഞു ഓടിക്കാൻ ആണ് രാഹുൽ സഭയിൽ ഉണ്ടാകുക
@AsasfffAsd2 ай бұрын
@@maryka-nw6wm ഇണ്ടി മുന്നണി 😂😂
@mahadevn59152 ай бұрын
@@eagleeyevisualmedia സത്യം അത്ര തൊലിക്കട്ടി ഉള്ള നാണം ഇല്ലാത്ത കാണ്ടാമൃഗം ആണ് പിണറായി🤪
@mariamchacko92352 ай бұрын
വലിയ ആഗ്രഹമായിരുന്നു രാഹുൽ വിജയൻറെ മുൻപിൽ സതൃ പ്രതിജ്ഞ ചെയ്ത് കാണാൻ. All the best Rahul 👍👍👍
@AsasfffAsd2 ай бұрын
ഇണ്ടി മുന്നണി😂😂
@kamalav.s65662 ай бұрын
കൺഗ്രാജ് രാഹുൽ മോനെ ,
@cherukoyathangal99482 ай бұрын
👍🥰🥰🥰🥰🥰സത്യം ആണ്
@cherukoyathangal99482 ай бұрын
സത്യം 👍🤣
@Sandee1092 ай бұрын
സ്വർണ്ണപ്പിണുവിന് ഇതൊക്കെ എന്ത്?
@urstrulyrahulambady2 ай бұрын
രാഹുൽ The Fire Brand 🔥🔥
@nikhilpanikkar2 ай бұрын
Jai SDPI. Jai Waqf.😂
@abdmastermedia67782 ай бұрын
ഇന്ന് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് രാഹുലിന്റെ അച്ഛനായിരിക്കും അച്ഛൻ മുകളിൽ നിന്ന് എല്ലാം കാണുന്നുണ്ട് ആ മനുഷ്യൻ ഈ പാർട്ടിക്ക് വേണ്ടി ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട് അച്ഛന്റെ തോളിലേറി പോസ്റ്ററൊട്ടിക്കാൻ തുടങ്ങിയതാണ് രാഹുൽ
@joh106Ай бұрын
@@abdmastermedia6778 🥰🙏🙏🙏
@akpnarayanan41992 ай бұрын
രാഹുൽ പക്ക്വതയും കഴിവും ഉള്ള യുവ നേതാവ്. ആശംസകൾ ❤
@nikhilpanikkar2 ай бұрын
Jai SDPI. Jai Waqf.😂
@Blj7912 ай бұрын
Rahul ki jai
@babulgservicetirur82742 ай бұрын
മാത്യു കുഴൽ നടന് +രാഹുൽ ഇനി പൊളിക്കും
@subishn.p94732 ай бұрын
👍🏻
@neenus36702 ай бұрын
Yesss😂😂😂
@AsasfffAsd2 ай бұрын
പിണറായി രാഹുൽ ഗാന്ധിയെ കൊണ്ട് വായ അടപ്പിക്കും. ഇപ്പോൾ കുഴൽനാടൻ മിണ്ടുന്നില്ല 😂😂ഇണ്ടി സഖ്യം 😂😂
@nikhilpanikkar2 ай бұрын
Jai SDPI. Jai Waqf.😂
@thambyjacob87972 ай бұрын
👍👍
@p.mbabubabumathai89102 ай бұрын
പാലക്കാട്ടെ ജനങ്ങൾക്ക് നന്ദി യഥാർത്ഥത്തിൽ നിങ്ങളാണ് ജനാധിപത്യത്തിന് വോട്ട് ചെയ്തവർ കള്ളനെയും കൊള്ളക്കാരനെയും തിരിച്ചറിയാൻ കെൽപ്പുള്ളവർ നിങ്ങൾക്ക് ശബ്ദമുയർത്താൻ ഒരു പുലിക്കുട്ടിയെ തന്നെയാണ് നിങ്ങൾ തിരഞ്ഞെടുത്തത്
@mv25522 ай бұрын
CJP യെ അവരുടെ മടയിൽ ചെന്ന് നിലംപരിശാക്കിയ രാഹുൽ മാങ്കുട്ടമാണ് ഇന്നത്തെ താരം 🔥🔥🔥
@Dhuriyodhanan2 ай бұрын
Kammaikalude annaakkil koduthu 😂😂
@CreativeMind-v8i2 ай бұрын
പിന്നല്ലാ 💪💪💪
@dassaults9252 ай бұрын
Congress janatha party ano??
@elizabathThomas-m2y2 ай бұрын
Ofcorse ❤
@cchandramohan12062 ай бұрын
@@elizabathThomas-m2yനല്ല ഇംഗ്ലീഷ്. 🤭🤭
@WilsonThomas-w2s2 ай бұрын
ഏതായാലും രാഹുൽ മാങ്കൂട്ടതിനെ അനുമോദിക്കുന്നു.🌹🌹🌹
@madhusudananmanghat84512 ай бұрын
സഭ്യമായ രാഷ്ട്രീയ ശൈ ലിയാണ് രാഹുലിന്റ വിജയ രഹസ്യം 👍👍👍👍
@balankrishnan71122 ай бұрын
ഈ ചിരി, ഈ പക്വത, ഈ ആർജ്ജവം .ശതുക്കളെ പോലും വെറുതെ വിടുക. ക്ഷമിക്കാനുള്ള കഴിവ് മഹത്വത്തിന്റെ പ്രതീകമായി ജനമനസ്സുകളിൽ നിറയട്ടെ .എല്ലാ പ്രതിബന്ധങ്ങളെയും നേരിടാൻ കഴിയട്ടെ. കൂട്ടത്തിൽ എന്റെ സഹോദരിമാരായ ശ്രീമതി ബിന്ദു കൃഷ്ണയ്യ ശ്രീ ഷാനിമോൾ ഉസ്മാന്തും അനുഭവിച്ച അപമാനത്തിന് പാലക്കാട്ടെ ജനങ്ങൾകൊടുത്ത മറുപടി കൂടിയാണ് ഈ വിജയം പ്രത്യേകിച്ച് എടുത്തു പറയട്ടെ.. പാലക്കാട്ടുള്ള പ്രബുദ്ധരായ വോട്ടർമാർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ. അലകടൽ നീന്തിക്കയറിയ രാഹുലിനും സഹപ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്.
@everlastingmedia62752 ай бұрын
ഇത്രയും clarity യോടു കൂടി സംസാരിക്കുന്ന വ്യക്തികൾ rahul maankoottom, vd Satheeshan, sajan sakariah... എങ്ങനെ സാധിക്കുന്ന എന്ന് ചിന്തിച്ച് അൽഭുതപ്പെട്ടിട്ടുണ്ട്....
@everlastingmedia62752 ай бұрын
വളരെ വ്യക്തവും കൃത്യവും ആണ് ഇവരുടെ വാക്കുകൾ
@SHUHYB2 ай бұрын
missed shaafi
@rajasreeponnarian48612 ай бұрын
അഭിനന്ദനങ്ങൾ രാഹുൽ🥰❤️
@bijibaburaj1112 ай бұрын
ഇനി പോലീസ് രാഹുലിന് വേണ്ടി സല്യൂട്ടടിക്കട്ടെ ജയ് രാഹുൽ
@jayastephanose41422 ай бұрын
ഒരായിരം ആശംസകൾ പ്രിയപ്പെട്ട രാഹുൽ. ധൈയിര്യമായി മുന്നോട്ടു പോവുക. ♥️♥️♥️♥️
@sajinalanchira31562 ай бұрын
ജയ് രാഹുൽ
@nikhilpanikkar2 ай бұрын
Jai SDPI. Jai Waqf.😂
@jithinjacob88052 ай бұрын
@@nikhilpanikkar jay അടിമ പാർട്ടി സിജെപി
@treesapb53302 ай бұрын
രാഹുൽ അഭിനന്ദനങ്ങൾ ❤❤❤❤🙏🙏🙏🙏🌹🌹🌹🌷🌷🌷🌷🌷നീയമസഭയിൽ പുലിയായിരിക്കട്ടെ 💪💪💪👍👍👍🌹🌷❤❤
@FreeZeal242 ай бұрын
Rahul ന്റെ ആ സൂസമേമെദന വദന മുഖം എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് 🤗
@ABRONANTONY2 ай бұрын
സരിൻ ആത്മഹത്യ ചെയ്യാതെ നോക്കണം... രാഹുലിനു അഭിനന്ദനങ്ങൾ.....❤❤❤❤❤❤❤❤
@palavilagirish2 ай бұрын
No chance. He has no District Collector above him or a female like the Collector's friend who was the driving spirit behind that in Kannur.
@anwarsadath87682 ай бұрын
രമ്യ വിഷം കഴിച്ചു എന്നാണ് കേട്ടത് 😄
@remeshrkpillai34552 ай бұрын
വടകരക്കാരെ പോലെ പാലക്കാട്ടുകാർക്കും ഇനി അഭിമാനിക്കാം!!!
പുതിയ തലമുറ രാഹുലിന്നു ഒപ്പം.. പഴയവർ കാലുവാരികൾ.. 👌👌
@Kanchanavalli-c2q2 ай бұрын
അവസരം നോക്കി കാലുമാറുന്ന സാരി യെ കണ്ടവർ ഉണ്ടോ രാഹുൽ 👍❤️
@shajimn89872 ай бұрын
ഷാജൻ സാറിന്റെ മുടിയും താടിയും രക്ഷപ്പെടുത്തി രാഹുൽ 😂😂
@RajanThomas-z6i2 ай бұрын
😀
@abrahampc72372 ай бұрын
😂😄അതെ
@sebastianfelixable2 ай бұрын
എന്റെ ഷാജൻ സർ അങ്ങ് എല്ലാം അറിഞ്ഞുകൊണ്ടു ബിജെപി ക്കാരെ ഒന്നു പരിഗണിക്കാൻവേണ്ടി സന്ദീപ് വരിയർ ഒന്നുമല്ല എന്നും അദ്ദേഹത്തിന്റെ കൂടെ ആരും പോവില്ല എന്നും ബിജെപി യുടെ വോട്ടെല്ലാം ഏകികരിച്ചു ബിജെപി നേടും എന്നു പറഞ്ഞു. വാരിയർ പാലക്കാട മുനുസിപ്പാലിറ്റിയും കൊണ്ടാണ് പോയത്. .. എല്ലാമറിയുന്ന സർ ആരെയും സുഹിപ്പിക്കേണ്ട കാര്യം ഇല്ല . നിങ്ങളുടെ കൂടെ ഈ സബ്സ്ക്രൈബ്ർസ് എന്തയാലും ഉണ്ടാവും..രാഹുൽ ഇനി പിണറയി സഖാവിന്റെ മുഖത്തു നോക്കി വിമർശിക്കട്ടെ. ...രാഹുൽ യോഗ്യൻ 👏👏👏
@sollyjohny12772 ай бұрын
കറക്റ്റ്
@shandasamuel22192 ай бұрын
രാഹുൽ അഭിനന്ദനങ്ങൾ.
@ramaniraghavanachary57422 ай бұрын
Pathanamthittayude ponmuthu Raghul mankuttam god bless you 💖 congratulations
ഷാജൻ രാവിലെ പറഞ്ഞ കൗണ്ടിങ് പറ്റേൺ കിറുകൃത്യം 👍👍🙏🙏❤❤
@sissilyjohn67522 ай бұрын
രാഹുൽ, രാഹുൽ, രാഹുൽ, രാഹുൽ മാങ്കൂട്ടത്തിൽ കീ ജയ്👏💪
@joh1062 ай бұрын
ഈ വീഡിയോയുടെ ക്യാപ്ഷൻ ഒത്തിരി ഇഷ്ടം ആയി ❤yes ജയിലിൽ അടച്ച പിണറായിപോലീസ്, രാഹുലിന് സല്യൂട്ട് അടിക്കും 👋👋👋
@keralaclicks64642 ай бұрын
വെറും ഒരു Mla ക്ക് പോലീസ് സല്യൂട്ട് അടിക്കുമോ 😂
@kkthankachan64962 ай бұрын
എൻ്റെ രാഹുൽ മാങ്കൂട്ടം എൻ്റെ രാഹുൽ ഗാന്ധി
@tomyeapen46322 ай бұрын
സാജൻ, താങ്കളുടെ അവലോകനം നന്നായിട്ടുണ്ട്. ..ഒരു പഴയകാല മുക്കൂട്ടുതറ നിവാസി എന്നതിൽ ഞാനും നിങ്ങളെപ്പറ്റി അഭിമാനിക്കുന്നു. ..
@VINODMATHEW-wp5do2 ай бұрын
🎉🎉 കുഴൽ നാടന് 'വലം കൈ മാകൂട്ടം .,Pv ഇനി അലറും 🎉🎉
@remaniammini62942 ай бұрын
Rahul mangoottathil congratulations.🎉🎉🎂🎂❤️❤️❤️
@riyasmadridista2 ай бұрын
കോൺഗ്രസ് 💙🔥👏🏻
@SurendranMA-j1k2 ай бұрын
രാഹുലിന് അഭിനന്ദനങ്ങൾ 👍👍👍👍👍
@dayanajacob96812 ай бұрын
Am not surprised... already I told... Rahul ❤❤❤❤❤❤ will win ❤❤❤❤❤❤ congratulations ❤❤❤❤❤Bro......❤❤❤❤❤❤❤❤❤❤❤❤❤❤❤
@valsageorge56632 ай бұрын
കോൺഗ്രസ് ആരെയും ജയിച്ചാലും അമിതമായി ആഹ്ലാധിക്കില്ല കളിയാക്കുകയും ഇല്ല സിപിഎം ആണെങ്കിൽ ഇപ്പോൾ എന്താകും സ്ഥിതി
@susanmathew817Ай бұрын
Yes
@Sooryaaarathi2 ай бұрын
🤍💙💚 ഇവിടെ ക്രിസ്ത്യനും ഹിന്ദുവും മുസ്ലിമും ഒന്നാണ് നമ്മുടേ ഇന്ത്യ ജയ് ഹിന്ദ് 💚🤍💙💙🤍💙💪💪🤍💙💚 🇮🇳🇮🇳ഇവിടെ ക്രിസ്ത്യനും ഹിന്ദുവും മുസ്ലിമും ഒന്നാണ് നമ്മുടേ ഇന്ത്യ ജയ് ഹിന്ദ് 💚🤍💙💙🤍💙💪💪
@AsasfffAsd2 ай бұрын
പക്ഷ വഖൈഫ് കൊണ്ട് ഗുണം ഒരു കൂട്ടർക്കു
@meenakshiriju32222 ай бұрын
സിറാജിനും സുപ്രഭാതതിനും അഭിനന്ദനങ്ങൾ... ഇനിയും പരസ്യം ഇടണം... പിരിയാരി ശരിനും നോട്ടയും ഇഞ്ചോട് ഇഞ്ച് പോരാട്ടം ആരുന്നു
@Scariakuttypp2 ай бұрын
വിജയന് വിറയലും റിയാസിന് കരച്ചിലുമായി രാഹുൽ 👍🙏
@PradeepKumar-gc8bk2 ай бұрын
0:45 വിവരവും വിദ്യാഭ്യാസവും ഉള്ള ശ്രീ രാഹുലിനെ സിപിഎം പരമാവധി കുടുക്കി.... അയാളെ പോലീസിനെ കൊണ്ട് തല്ലി ചതച്ചു ഒരു പക്ഷെ ജീവൻ തന്നെ പോകുമായിരുന്നു.. ഭീകര മർദ്ദനo... എല്ലാറ്റിനും ഉള്ള മധുര പ്രതികാരംആണ് ഈ വിജയം... ഇതിന്റെ ക്രെഡിറ്റ് ശ്രീ റഹീം നും കൂടി സമർപ്പിക്കുന്നു.... ഇനിയും അയാളെ വ്യാജൻ എന്നൊക്കെ പറഞ്ഞു അവഹേളിച്ചാൽ ഇനിയും വലിയ തോൽവി ഉണ്ടാകുo.... ആശംസകൾ... Jai hind 💕
@sureshk32832 ай бұрын
ഈ വിജയം ജനങ്ങളുടെ വിജയം. സുരേന്ദ്രനും, പിണറായിയും തമ്മിൽ ഉള്ള അന്തർ ധാര അംഗീകരിക്കാൻ മനസില്ല എന്ന അറിയിപ്പ് അവർ രണ്ട് പേർക്കും നൽകി. നിങ്ങളുടെ അന്തർ ധാര നിങ്ങളുടെ നേട്ടത്തിന്. അതിന് ജനത്തെ കിട്ടില്ല.
@jamesmathew2048Ай бұрын
Corrct
@muraleedharanr40222 ай бұрын
ഷാജന്‍, ഇനി താടിയും മുടിയും നീട്ടി വളര്‍ത്തണം.
@palavilagirish2 ай бұрын
Yes. Also a mustache curled up at both the ends
@Elsy_1NK2 ай бұрын
God bless you Rakul
@ashraftravego49722 ай бұрын
നിയമസഭയിൽ ഇനി തീ പാറും 🔥🔥🔥
@Nation899022 ай бұрын
രാഹുൽ ഷാഫി ❤❤❤❤❤
@mathewnm38702 ай бұрын
Congratulations Mr. Rahul... Best wishes.
@mathewdk6722 ай бұрын
Mathew Kuzhalnadan,Rahul mankoottam, p.c.vishnudas, Shafi parambil, abin varkey, jinto, are future promising leaders of congress
@mottythomas16212 ай бұрын
Siddique another sincere Congress man
@jayasreepradeeppallath13652 ай бұрын
Rahul 🥰🥰🥰👌🏻👌🏻👌🏻👌🏻congrats 🍫🍫🍫🍫
@Jaydenjoshua07072 ай бұрын
പത്തനംതിട്ട കർക് നഷ്ടം
@vivekanandr.r29202 ай бұрын
ഒരുപക്ഷെ മുരളീധരനെ നിർത്തിയിരുന്നെങ്കിൽ ഇത്രെയും ഭൂരിപക്ഷം കിട്ടുമായിരുന്നുനില്ല .
പാലക്കാട് പോയ പ്രവർത്തകർ പറഞ്ഞത് രാഹുൽ ഷാഫി ശ്രീകണ്ഠൻ ഇവർ പുലിയാണ് എന്നാണ് പറഞ്ഞത്.
@aa__mii2 ай бұрын
ഇനി സത്യപ്രതിജ്ഞ ചെയ്യുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു
@akalexander83882 ай бұрын
തന്റെ താടിയും മുടിയും രക്ഷിച്ച രാഹുലിന നന്ദി പറ
@umeshkk62292 ай бұрын
മതേതരത്വത്തിന്റെ വിജയം
@jeenasony35162 ай бұрын
പാലക്കാട്ടെ നല്ലവരായ ജനങ്ങൾക്ക് ഒരായിരം നന്ദി 🎉🎉🎉❤❤❤❤🎉
@anithajohns64462 ай бұрын
Congratulation Rahul 👍🌹well done.
@thresiammajoseph37722 ай бұрын
Congratulations rahul
@Uday-27502 ай бұрын
രാഹുൽ തന്നെയാണ് അവിടെ ജയിക്കേണ്ടത്.
@assainarak64592 ай бұрын
ഷാജൻ എത്ര ഭംഗിയായി സത്യമായിപറഞ്ഞു പത്ര ധർമം ❤
@SudevankollaraSudevan2 ай бұрын
P. T. തോമസിന്റേയും V. M. സുധീരന്റേയും. പിൻഗാമിയായി സർവസമ്മദാനായി കോൺഗ്രസിനെ നയിക്കാൻ കഴിവുള്ളവനാണ് ഈ രാഹുൽ എല്ലാ വിധ ഭൗവുകങ്ങളും നേരുന്നു
@anilvarghese23272 ай бұрын
രാഹുൽ 👍👍👍
@abrahamv.k53742 ай бұрын
ബിജെപിയുടെ യഥാർത്ഥ രൂപം ജനങ്ങൾക്കു മനസ്സിലായി.
@gopalakhil69102 ай бұрын
Welldone Rahul welldone - congratulations
@BennyVarghese-f7z2 ай бұрын
സന്ദീപ് വാര്യരെക്കുറിച്ച് പറഞ്ഞത് പിൻവലിക്കാൻ ഷാജൻ സാർ തയ്യാറാവണം.
@gauthamprem88332 ай бұрын
Rahul❤
@girishkumark1692Ай бұрын
Yes....🎉
@davisi.v.89572 ай бұрын
CONGRATULATIONS DEAR 👌👌👌👌👌👌👌👌❤❤❤❤👌👌👌👌👌👌👌
@mukundankp23612 ай бұрын
Hearty congrats to Rahul. Big salute to Shafi parambil and all other party workers who worked hard with full sincerity for the victory of Rahul mangoottathil. Go ahead without fear of ruling party leaders.
@regikurian47042 ай бұрын
Well said Shajan
@aravindt772 ай бұрын
സതീശന് മുകളിൽ വരാൻ ആരെയും ഒരു മാങ്കൂട്ടത്തെയും അയാൾ സമ്മതിക്കില്ല.... ഉദാഹരണം മാത്യു കുടൽനാടൻ
@MahalakshmiM-j1u2 ай бұрын
നല്ല കാര്യം ഇനി പാലക്കാട് ആളുകേൾക്കു എന്ധോക്കെ ചെയ്യും...... കടം കേറിയ കേരളത്തിൽ ഒന്നും ചെയ്യാൻ പറ്റും തോന്നുന്നില്ല....
@LovelyKMathew-ff8jr2 ай бұрын
Rahul 👍👍👍❤❤❤
@SasidharanP-r5j2 ай бұрын
Kerala നവോത്ഥാന യാത്റയുടേ നേട്ടമാണു വിജയാ അനുഭവിക്കുക🤝
@prakashank.p11442 ай бұрын
Rahul.❤💪💪💪
@balakrishnanbalan-d3s2 ай бұрын
.. മറുനാടൻ: വളരെ മുൻപ് തന്നെ ഈ പയ്യനെ കുറിച്ച് പ്രവ ജിച്ചിരുന്നു.... അത് സത്യമായി🙏