JB Junction: ജെബി ജംഗ്ഷനിൽ ജയറാം | Jayaram | 19th July 2019

  Рет қаралды 298,846

Kairali TV

Kairali TV

Күн бұрын

Пікірлер: 173
@വിഷ്ണു-ശ്രീവത്സം
@വിഷ്ണു-ശ്രീവത്സം 4 жыл бұрын
ജയറാമേട്ടൻ. ഏറ്റവും പ്രിയപ്പെട്ട നടൻ, മനുഷ്യൻ
@mazzaissy8933
@mazzaissy8933 5 жыл бұрын
നല്ല ഒരു മനുഷ്യൻ ആണ് ജയറാം .
@cameostar2055
@cameostar2055 5 жыл бұрын
Njan kandathil vachu ettavum nalla episode aanu ithu... Down to earth jsyaram.....
@mohammedadilashraf3180
@mohammedadilashraf3180 5 жыл бұрын
Jayaramettente samsaram ketirikkan nalla rasaman. His character and acting also excellent 😍
@karthikmnair
@karthikmnair 5 жыл бұрын
Just imagine the happiness/ jokes/ atmosphere at Jayaram's house with kids and wife/ family.Nalla rasam aairkyum😁😁
@anuuzz6753
@anuuzz6753 5 жыл бұрын
രാജസേനനെ മറക്കല്ലു ജയറാമേട്ട .കരിയറിൽ ഗ്രാഫ്‌ താഴ്ന്നപ്പോൾ ഒരുപാട് ഹിറ്റുകൾ തന്നാ ആളാണ് . 90's ile...Mind refresh-- Tension free സിനിമകൾ ഞങ്ങൾക്കു സമർപ്പിച്ച കൂട്ടുകെട്ട് ആണ് Jayaram -- Rajasenan . ആ films nte ഒരുപാട് പ്രേക്ഷകർ ഇപ്പോഴും ഉണ്ട് .Youtub il തന്നെ ആ films ൻറെ views & Comments നോക്കിയാൽ മാത്രം മതി .
@sujanies1504
@sujanies1504 5 жыл бұрын
Jayaramettan alla rajasenan Anu adhehathe apamanikunnathu. Jayaramettan illatha rajasenan film s flop Anu ennittu adhehathine apamanikathu
@wayfarerdreamz
@wayfarerdreamz 5 жыл бұрын
പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വന്നിട്ട് ജയറാമിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല...
@aliaayisha3630
@aliaayisha3630 5 жыл бұрын
മിമിക്രിയിൽ ഇദ്ദേഹം ഒരു രാജാവ് തന്നെ.....
@kannurmujeeb3099
@kannurmujeeb3099 5 жыл бұрын
നല്ല പരിപാടി അടിപൊളി
@yourstruly1234
@yourstruly1234 5 жыл бұрын
He has amazing memory power..
@Mr.T-Mapogo-999
@Mr.T-Mapogo-999 3 жыл бұрын
കുടുംബ സദസ്സുകളുടെ നായകൻ എന്ന പേര് ചേരുന്നത് ജയറാമിന് മാത്രം. 😍 THE LEGEND MAN OF MALAYALAM CENEMA 😍 പടം വിജയിച്ചാലും ഇല്ലേലും കഴിവുള്ള നടൻ തന്നെയാണ് ജയറാം. കുറ്റം പറയുന്ന വിഡ്ഢികൾ എന്നും അത് തന്നെ പറഞ്ഞോണ്ടിരിക്കും. അത് അവരുടെ ശീലമാണ്. 😌
@meeramenon5517
@meeramenon5517 5 жыл бұрын
OMG!Good actor and good human being!
@mahamoodmonjan7639
@mahamoodmonjan7639 5 жыл бұрын
നല്ല നായകനടന്‍ ഒരുപാട് ഹിറ്റുകള്‍..മറക്കാന്‍ പറ്റാത്ത കോമഡികളും സെന്‍റിമെന്‍സ് റോളുകളും മനോഹരമാക്കിയ ജയറാമേട്ടന് ഇപ്പോള്‍ എന്ത് പറ്റീ..
@shameerabdulsalam3651
@shameerabdulsalam3651 5 жыл бұрын
ഒന്നും പറ്റിയില്ല...അദ്ദേഹം , അദ്ദേഹത്തിന്റെ പ്രായത്തെ ബഹുമാനിക്കുന്നു..
@manjusreejeevyafansree9044
@manjusreejeevyafansree9044 5 жыл бұрын
Pandathe cinema Kal ellam jayaramettane ippozhum izhttapeduthan sahayikkum
@shelbinjose9823
@shelbinjose9823 5 жыл бұрын
Jayaramettan വന്നാല്‍ ഉഷാര്‍ ആണ്.
@jinujose3491
@jinujose3491 5 жыл бұрын
സൂപ്പർ ജയറാം ഏട്ടാ സൂപ്പർ നിങ്ങളാണ് സ്റ്റാർ
@thanzeerkt8003
@thanzeerkt8003 5 жыл бұрын
Jayaram... Prem Naseer sir ishtapedunnavar like adi
@neethung4563
@neethung4563 5 жыл бұрын
1990-2004 vare Ente ishtta nadan.
@hisstory7412
@hisstory7412 5 жыл бұрын
Jayaram mass an
@albinalinjaharisjaharisja4496
@albinalinjaharisjaharisja4496 5 жыл бұрын
Nalla orupad vijayangal thanna oru nadan, santhesham, mayavil cavady, my fevarits
@arunpoyyeri
@arunpoyyeri 5 жыл бұрын
Evergreen Super Star My Favorite
@manjusreejeevyafansree9044
@manjusreejeevyafansree9044 5 жыл бұрын
Ende yum
@arunpoyyeri
@arunpoyyeri 5 жыл бұрын
@@manjusreejeevyafansree9044 Vyakthiparamayi ente charactorumaayi orupaad Saamyamund Adhehavumaayitt
@Mr_John_Wick.
@Mr_John_Wick. 5 жыл бұрын
മമ്മൂക്ക കഴിഞ്ഞാൽ എനിക്ക് ഏറ്റവും down to earth ആയിട്ട് തോന്നിയ ഒരു legend ജയറാമേട്ടൻ ....simple man....👌👌👌
@mathewjohn1666
@mathewjohn1666 5 жыл бұрын
Mamooty down to earth oh.........
@muttaroast7154
@muttaroast7154 5 жыл бұрын
മമ്മൂട്ടി down to earth ഓ? 😷 Down to earth ന്റെ അർത്ഥം അറിയില്ല എന്ന തോന്നുന്നു....
@mathewjohn1666
@mathewjohn1666 5 жыл бұрын
@@muttaroast7154 mamooty fan ano?
@muttaroast7154
@muttaroast7154 5 жыл бұрын
@@mathewjohn1666 ഞാൻ അങ്ങനെ ആരുടേയും ഫാൻ ഒന്നുമല്ല പക്ഷെ മമ്മൂട്ടി down to earth ആണ് എന്നൊക്കെ പറഞ്ഞാൽ ചിരി വരും 😂
@mathewjohn1666
@mathewjohn1666 5 жыл бұрын
@@muttaroast7154 atale jganum paranje......
@krishnaprasadp.n2081
@krishnaprasadp.n2081 5 жыл бұрын
ജയറാമേട്ടൻ മമ്മൂക്ക 😍😍😍
@praveennavodaya8397
@praveennavodaya8397 5 жыл бұрын
Such a person 😍
@harshidasony3480
@harshidasony3480 5 жыл бұрын
Summer in bathleham😍😍
@irshadchathery4605
@irshadchathery4605 5 жыл бұрын
Haters ഇല്ലാത്ത നടൻ in south indian സിനിമ ....
@deepaprabhadeepaprabha5016
@deepaprabhadeepaprabha5016 4 жыл бұрын
Yanikku orupadu istamulla actor jayaram chettan👍👍😀😀😀
@fasilvattoly
@fasilvattoly 5 жыл бұрын
മനോഹര എഡിറ്റിംഗ്..
@nazeemummer1
@nazeemummer1 5 жыл бұрын
Nice one Sir!
@bindusajan5311
@bindusajan5311 5 жыл бұрын
Jayaramettta ummmmmmmmaaaaaa
@fairoserose7399
@fairoserose7399 5 жыл бұрын
ഇദ്ദേഹത്തിന്‍റെ പേര് jayaram 'subramanyam' എന്നാണന്ന് കട്ട ജയറാം ഫാന്‍ ആയിട്ട് ഇന്നാണല്ലോ ഞാന്‍ അറിയുന്നത്..
@arunbala9213
@arunbala9213 5 жыл бұрын
Jayaramettan ishtam
@vinodmenon8681
@vinodmenon8681 5 жыл бұрын
A simple person
@superman-cx6dd
@superman-cx6dd 5 жыл бұрын
Jayarameettan
@Name_is_KD
@Name_is_KD 5 жыл бұрын
അമ്പിളി ചേട്ടൻ 😎😎💪💪💪
@shilpack6533
@shilpack6533 5 жыл бұрын
Jaya ram😍😍😍😍
@ramasubramoneyp4789
@ramasubramoneyp4789 2 жыл бұрын
:v ery happy to see u in the interview after our meeting in your uncle Ram a Nathan a n'ji's sathabhishekam in Chennai He was my athimbar Wish you all happiness.
@good123g
@good123g 5 жыл бұрын
Best actor
@anjanagnair6151
@anjanagnair6151 4 жыл бұрын
George kutty c/o George kutty one of his best movie, my favorite actor nazir sir
@PratheekshaRaju
@PratheekshaRaju 5 жыл бұрын
6:10 💖
@prv3865
@prv3865 5 жыл бұрын
Jayaramettante ipozhathe filminekal istam ithu pole samsaram kelkana
@മല്ലുമലയാളി-ഗ4ച
@മല്ലുമലയാളി-ഗ4ച 5 жыл бұрын
South India super star , not a Kerala super star
@mohammedshibu8665
@mohammedshibu8665 5 жыл бұрын
Super, Brittas & Jayaram good chemistry
@Name_is_KD
@Name_is_KD 5 жыл бұрын
ഉലക നായകൻ😎😎💪💪😘😘🤗🤗
@sufushufu6376
@sufushufu6376 5 жыл бұрын
👍👍👍
@athulrajmt6521
@athulrajmt6521 5 жыл бұрын
Jayaramettaaa
@abumuhammad3308
@abumuhammad3308 5 жыл бұрын
"നിഷ്കളങ്കൻ "
@amalantony495
@amalantony495 5 жыл бұрын
Simplicity
@sujithg5873
@sujithg5873 5 жыл бұрын
Rajasenan movies onnum parangilllaaa
@seenajamal4209
@seenajamal4209 5 жыл бұрын
Screen skip cheyyaruth pls
@jayansreekanth
@jayansreekanth 5 жыл бұрын
mamooty voice sounds like joseph alex
@ArshadArshad-ds5dw
@ArshadArshad-ds5dw 5 жыл бұрын
🤩🤩😍😍😍
@anithaaji7603
@anithaaji7603 5 жыл бұрын
Jayaram
@appur9960
@appur9960 5 жыл бұрын
mammukka 😘😘😘
@anoopbinduajayan8324
@anoopbinduajayan8324 5 жыл бұрын
When we can see mammookka in JB show
@arunbabu959
@arunbabu959 5 жыл бұрын
Pandumothale ishtamolla ore oru nadan
@shihabkalladi
@shihabkalladi 5 жыл бұрын
താരം വാൽക്കണ്ണാടി നോക്കി........
@muhammedsadique9537
@muhammedsadique9537 5 жыл бұрын
jayaram Sir
@june4media86
@june4media86 5 жыл бұрын
പൊന്നു കൈരളീ.... അപ്ലോഡിങ്ങും എഡിറ്റിംഗും ശ്രദ്ധിക്കുക
@thabraizulaalam9488
@thabraizulaalam9488 5 жыл бұрын
സിനിമകളുടെ സീൻസ് ഓൺലൈനായി കാണിച്ചാൽ കോപ്പിറൈറ് പ്രശ്നങ്ങൾ ഉണ്ടാകാൻ ചാൻസ് ഉണ്ട് !!!അത് കൊണ്ടാണ് ടി വി യിൽ കാണിക്കുന്നത് യൂട്യൂബിൽ കാണിക്കാത്തത് !!!
@pranavvp2783
@pranavvp2783 5 жыл бұрын
Any question about rajasenan?
@devaharshs9407
@devaharshs9407 5 жыл бұрын
Aaa yellow dress itta kuttiye ennnnik ishtam ayiii😁
@krishnakumarkfm
@krishnakumarkfm 5 жыл бұрын
ജയറാമിന് വേണ്ടി ഈ പൊട്ടാസിനെ കണ്ടിരിക്കേണ്ടി വന്നു.
@blaiseantony3232
@blaiseantony3232 5 жыл бұрын
😆😆😆😆
@reshmap3982
@reshmap3982 5 жыл бұрын
Who just forwarded his question part and listened only to Jayaram's answer part?? 😆😆😆😆
@deckzid
@deckzid 5 жыл бұрын
@@reshmap3982 I did :)
@ashok-cy2sw
@ashok-cy2sw 4 жыл бұрын
😀😃😄
@mynivedh
@mynivedh 5 жыл бұрын
Ethe vayinokiya ee video edit cheytha🙆‍♂🙏
@mid_fx
@mid_fx 3 жыл бұрын
6:05 Son of sathyamoorthiyil engane 'sathyam shivam sundaram' vannenn ippo manassilayi
@NINU..SHAIJU695
@NINU..SHAIJU695 5 жыл бұрын
Nalla manushyan..
@suts3853
@suts3853 5 жыл бұрын
ശാലിനി അജിത്‌ ഒന്ന് കൊണ്ട് varu
@Canarydiaries
@Canarydiaries 5 жыл бұрын
Ajith dont let her give any interviews
@acertificate1348
@acertificate1348 5 жыл бұрын
Ajith oru parupadikum. Pokilla. 😌😌😌
@keeleriachu167
@keeleriachu167 4 жыл бұрын
@Shivajith Raman nammakku avaraaa visarjanamm tv ill vilikkamm
@vishnubhazkar7990
@vishnubhazkar7990 5 жыл бұрын
Maryadhikk edit cheyth upload cheyy manda
@noushadnkpmkd1901
@noushadnkpmkd1901 5 жыл бұрын
Enikishtapettath malayogam
@sreeragsree7926
@sreeragsree7926 4 жыл бұрын
1988 enn jayaram parannappol peruman tragedy ormavannu
@bouncingballmedia799
@bouncingballmedia799 5 жыл бұрын
കമൽ ഹസ്സനെയും മമ്മൂക്കയെയും കുറിച്ചൊക്കെ പറഞ്ഞു ലാലേട്ടനെ കുറിച്ച് മാത്രം ഒന്നും പറഞ്ഞില്ല
@josephjoseph7579
@josephjoseph7579 5 жыл бұрын
Ishta nadan mohanlal aanane paranju..
@Mr_John_Wick.
@Mr_John_Wick. 5 жыл бұрын
തൊലിഞ്ഞ എഡിറ്റിംഗ് and uploading....
@thabraizulaalam9488
@thabraizulaalam9488 5 жыл бұрын
സിനിമകളുടെ സീൻസ് ഓൺലൈനായി കാണിച്ചാൽ കോപ്പിറൈറ് പ്രശ്നങ്ങൾ ഉണ്ടാകാൻ ചാൻസ് ഉണ്ട് !!!അത് കൊണ്ടാണ് ടി വി യിൽ കാണിക്കുന്നത് യൂട്യൂബിൽ കാണിക്കാത്തത് !!!
@rahulk2275
@rahulk2275 5 жыл бұрын
മഴ പെയ്യുന്ന എഫക്ട് ഉണ്ടല്ലോ 🤣😂
@sidhardhansithu8568
@sidhardhansithu8568 5 жыл бұрын
mammookka
@bijilthaivalappilbalan5476
@bijilthaivalappilbalan5476 5 жыл бұрын
Rajasenan ne kurich samsaarichilllalllo
@sambhas999
@sambhas999 5 жыл бұрын
Jayaram..... We have been watching his programmes since his beginning... Sad to say ... still we feel the same....no innovative..
@josephjoseph7579
@josephjoseph7579 5 жыл бұрын
Jagathyde koode kattake ninnath Ullath mohanlal jayram aane.. Mamooty pediche padathil idarilayirunnu
@MultiShoukathali
@MultiShoukathali 5 жыл бұрын
ഞാൻ ഒരുപാട് നാളായി ചോദിക്കാൻ ആഗ്രഹിക്കുന്നു എന്തിനാണ് ഓഡിഎൻസ് ഒരുപയോഗവുമില്ലാതെ
@MikeJohnMentzer
@MikeJohnMentzer 3 жыл бұрын
10:50😂
@biju7609
@biju7609 5 жыл бұрын
Jayaramettanu Malayalam filim industry ageekarikkapedenda oru awards koduthittilla jayaramettan abhinayicha nadan movieyil nadaka ndante character jayaramettan jeevichu abhinayichu jayaramettane kondu allathe oru nadanum aa character ithrayum jeevichu abhinayikkan pattathilla jayarametta Malayala filim industrysil ageekarikkanda awards onnum thannittillakilum prekshkar jayaramettanu avar tharunna awardnekkal valiya award avrude manasil thannittundu
@simpsonmathew1361
@simpsonmathew1361 5 жыл бұрын
Pinne 1 kilo ariyude vila ariyunathalle updated 😂😂
@vineethcdas1848
@vineethcdas1848 4 жыл бұрын
എത്ര പോസിറ്റീവ് ആണ് ചേട്ടാ നിങ്ങള്
@Day2DayRecipes
@Day2DayRecipes 5 жыл бұрын
👍🏽👍🏽
@nafiha8039
@nafiha8039 5 жыл бұрын
അടിപൊളി
@suts3853
@suts3853 5 жыл бұрын
ഇതു എന്നാ editting ആണ് ഡോ
@marktaiwan364
@marktaiwan364 5 жыл бұрын
Rajasenan e kurichulla chodayangal nice ayitte ozhivakiyalle... 😀😀
@sreelathasugathan8898
@sreelathasugathan8898 5 жыл бұрын
രാജസേനൻ ഇല്ലാതെ എങ്ങനെ ജയറാം ഉണ്ടായി.
@emilv.george9985
@emilv.george9985 5 жыл бұрын
Yes ..🤔
@SureshKumar-up5ro
@SureshKumar-up5ro 3 жыл бұрын
Amma sanghatana Rutha theerumanam. Ellam Sheri. Bhavana Ammayilu Alle Narikale Oru sinima Kittan Vendi koottikodukkumo Narikale. Bhavanekku Abhimanamille ....DhileepiintePananatthinumeethe Parunthiu Parakkille
@athirak4812
@athirak4812 5 жыл бұрын
Dislike ചെയ്തത് രാജസേനന്റെ ആൾകാർ ആണോ 😛
@Ashikdepthfulframes_media
@Ashikdepthfulframes_media 5 жыл бұрын
Kamal hassan ahanghari....Rajini sir legend and do whatever for the best of film
@nishanthmenakath8993
@nishanthmenakath8993 5 жыл бұрын
രാജസേനൻ സിനിമകൾ ഇല്ലാതെ മലയാളികളുടെ മനസ്സിൽ ജയറാം എന്ന നടൻ ഉണ്ടാകില്ല..... ലാലേട്ടന് പ്രിയദർശൻ പോലെ... ഇക്കക്ക് ജോഷി പോലെ ആരുന്നു മലയാളികൾക്ക് ആ കൂട്ടുകെട്ട്.... അത് പ്രതിപാദിക്കാത്തതു മോശമായി പോയി
@noufalbasha_official
@noufalbasha_official 5 жыл бұрын
yes.. aadhyathe kanmani
@Ajaytpeter
@Ajaytpeter 5 жыл бұрын
അവർ തമ്മിൽ അടി ആണ്....
@soumyavijith546
@soumyavijith546 4 жыл бұрын
Sathyam
@albinalinjaharisjaharisja4496
@albinalinjaharisjaharisja4496 5 жыл бұрын
👍👍👍👍👍👍👌👌👌👌👌👌👌👏👏👏👏👏👏👏👏
@investorspoint6224
@investorspoint6224 3 жыл бұрын
23:35 .. ayoo feminist ukal kelkandaa…. 😅
@anukelly5614
@anukelly5614 5 жыл бұрын
Ithinte Baki
@anoopshibu6547
@anoopshibu6547 5 жыл бұрын
AA 19
@irshadvayad
@irshadvayad 5 жыл бұрын
23:30 Feministukale ithile ithile ....
@governmen
@governmen 5 жыл бұрын
Editing tholvi😂
@sinaspdw
@sinaspdw 4 жыл бұрын
John brittas questions are sometime irritating.
@syamalaradhakrishnan802
@syamalaradhakrishnan802 4 жыл бұрын
ജയറാം ഷീലാമ്മയെ ഒന്നും അത്ര പൊക്കി പറയുവോ ഒന്നും വേണ്ട ജയറാമിനാറിയാമായിരിക്കും സ്ഫോടനം enna സിനിമ മമ്മൂക്കയും shelaammayum മറ്റും അഭിനയിക്കുന്നു ഷീലാമ്മ തന്നെ പറഞ്ഞിട്ടുണ്ട് എല്ലാവരും വന്നു ലോഹ്യം പറയുകയും. മറ്റും cheyyunnnu ഒരാൾ മാത്രം എന്റെ മുൻപിൽ കൂടി മൈൻഡ് ചെയാതെ പോയി എന്ന് ആരാണെന്നു അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് മമ്മൂട്ടി ആണെന്ന് എന്ന് അതാണ്‌ വ്യക്തിത്വം താങ്കൾക്കു വ്യക്തിത്വം ഇല്ല എന്നല്ല kooduthalangu pokkanda പണ്ട് തീയേറ്ററിൽ ബെഞ്ചിലും താറടിക്കറ്റും ഒക്കെ എടുത്തു സിനിമ കാണുമ്പോ ഇതൊക്കെ ഏതാണ്ട് വല്യ സംഭവം ആണെന്നൊക്കെ ആണ് വിചാരിച്ചത് പിന്നല്ലേ മനസിലായത് ഇതൊന്നും വല്യ സംഭവം അല്ലെന്നു
@soorajnair4889
@soorajnair4889 5 жыл бұрын
ജയറാം ഏട്ടൻ ഈ ലോക്കൽ പ്രോഗ്രാമിൽ എന്തിനാ പോയത്
@babunandhan2780
@babunandhan2780 5 жыл бұрын
ജയറാം ജാഡയുള്ള നടനാണ് ,, പെെത്യകം ഷൂട്ടിംഗ് ഞാൻ കണ്ടിരുന്നു,,, എൻ്റെ മ്മോ......എന്ത് ജാഡയായിരുന്നു,,, ഇപ്പോൾ സിനിമ കുറവല്ലേ, ,,,
@alguhanmammus9445
@alguhanmammus9445 5 жыл бұрын
Babu Nandhan pod myra
@manjusreejeevyafansree9044
@manjusreejeevyafansree9044 5 жыл бұрын
Jayaramettan as a good person
@rahulvadakkeveetil2850
@rahulvadakkeveetil2850 5 жыл бұрын
ജയറാമിന്റെ സിനിമകൾ പണ്ട് ഒരു പാട് ഇഷ്ടമായിരുന്നു. പക്ഷേ കഴിഞ്ഞ 10 - 15 വർഷങ്ങളിൽ എന്ത് കൂതറ പടങ്ങളാണ് ഇയാൾ ചെയ്തത്. ആദ്യത്തെ അര മണിക്കൂർ കാണുമ്പോൾ തന്നെ പടം പൊട്ടുമെന്നു 100% ഉറപ്പുള്ള ചവറുകൾ. സിനിമ തെരഞ്ഞെടുക്കാൻ രാജസേനൻ എന്ന സുഹൃത്ത് ഉള്ളത് കൊണ്ടാണ് ജയറാം പണ്ട് ജയപ്രിയൻ ആയത്. അദ്ദേഹവുമായി തെറ്റിയത് മുതൽ ഒരു നല്ല പടം പോലും ജയറാമിന് പിന്നെ ചെയ്യാൻ പറ്റിയിട്ടില്ല.
@mfzmfz9172
@mfzmfz9172 5 жыл бұрын
അദ്ദേഹത്തിന്റെ തന്നെ മരുന്ന് തീർന്ന പ്പോഴാണ് ത്തെറ്റിയത് പിന്നെയെന്താ?
@MikeJohnMentzer
@MikeJohnMentzer 3 жыл бұрын
Oru 2005 vare kollayirunnu
@user-em9jy3bb5c
@user-em9jy3bb5c 5 жыл бұрын
Jayaram Kamalahasane mani adichu nadanna Padmasree adicheduthenna ketta... Tamil nadu state government aanu Jayaram nu padmasree kku vendi recommend cheythe... kamalahasanu Jayalalithayumayulla aduppam kondu jayaraminu padmasree kittiye... padmasree kittanulla enthu acting aanu tamil moviesil Jayaram cheythe??? Athinekkal nannayi act cheyyunna malayalam legendsnu ippozhum kittittilla
@yaserarafathedakkavil225
@yaserarafathedakkavil225 5 жыл бұрын
ഇച്ചിരി തള്ള് .... തെലുഗ്ഗൻ മലയാളം പടം കണ്ടു എന്ന്
@Ashmadhavan222
@Ashmadhavan222 5 жыл бұрын
ഇങ്ങനൊരു specific കള്ളം പറഞ്ഞിട്ട് ജയറാമിന് എന്ത് കിട്ടാനാ? മലയാളം മൂവീസ്ന് അന്യസംസ്ഥാനത്തൊക്കെ നല്ല respect ആണ്. I believe that bit
@gautamdamodaran
@gautamdamodaran 5 жыл бұрын
മലയാളം സംവിധായകൻ കൊറിയൻ പടം കാണുന്നില്ലേ?
@praveenpnair4251
@praveenpnair4251 5 жыл бұрын
Athentha thelunganu malayalam padam kandoode
@malavikashaji3215
@malavikashaji3215 5 жыл бұрын
Priyadarsham kuthi irunnu korean padam kandu ath mothom malayalathil kond vannu hit aakiyathinu oru thallum illa. Thelungan malayalam kandathannu thallu! Enthonnade?
@James-jw2rm
@James-jw2rm 5 жыл бұрын
malappurath teateril vaa full kaanam😊😊😊
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Fake Pregnancy😡Fazmina Zakir Dr*ug Dealer ആണോ🙄
9:31
Helen of sparta
Рет қаралды 27 М.
Jayaram Latest Full Movie 2019| Malayalam Full HD Movie | Malayalam Cinema Central
2:18:42
JB Junction: Director Lal Jose - Part 1 | 16th May 2015
36:24
Kairali TV
Рет қаралды 118 М.
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН