JB Junction: Mentalist Aathi - Part 1 | 31st July 2016 | Full Episode

  Рет қаралды 231,010

Kairali TV

Kairali TV

8 жыл бұрын

This episode of JB Junction features a chat with mentalist Aathi.
JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
Watch more: • JB Junction
Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
For more: www.kairalitv.in/
KZbin: / kairalionline
Circle us on G+: plus.google.com/+KairaliOnline
Facebook: / kairalitv.in
Twitter: / thekairalitv

Пікірлер: 104
@Mubashirkkp
@Mubashirkkp 7 жыл бұрын
അതിശയകരം! സാമൂഹ്യ നന്മയ്ക്കു വേണ്ടിയും അന്ധവിശ്വാസങ്ങൾക്കെതിരെയും ആദിയുടെ കഴിവുകൾ ഉപയോഗിക്കപ്പെടട്ടെ..
@mentalismtrainer
@mentalismtrainer 3 жыл бұрын
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.*
@Alrid1
@Alrid1 8 жыл бұрын
machan oru mohanlal style analo
@chaksisandy8086
@chaksisandy8086 7 жыл бұрын
Awesome ..so d whole episodes.. its mind blowing ..smwhere I felt dat its magic bt stil u r a talented person..
@jibinmenothiyil1609
@jibinmenothiyil1609 5 жыл бұрын
ഈ 2019 ൽ വീണ്ടും കാണുന്നു
@newsnewskerala
@newsnewskerala 8 жыл бұрын
AMAZING BRO
@sandeepsourabhan206
@sandeepsourabhan206 8 жыл бұрын
adhi u r great....
@darsanacp7547
@darsanacp7547 8 жыл бұрын
superb personality
@knowledgenomads
@knowledgenomads 8 жыл бұрын
Nice Bro!!!!
@sudheevdpy
@sudheevdpy 7 жыл бұрын
great personality
@rajeshbabu3923
@rajeshbabu3923 8 жыл бұрын
super program
@drickid
@drickid 8 жыл бұрын
എന്താ പറയ്യ ! സൂപ്പര്‍ ...ആദി ...താങ്കള്‍ ഒരു ജീനിയസ് ആണ്..ബോഡി ലാംഗ്വേജ് സമയാസമയം ക്രമീകരിക്കാനുള്ള കഴിവ് അപാരം. എളിമയില്‍ തുടങ്ങി അവസാന ഘട്ടത്തില്‍ ഭീകരനായി മാറി. ജോണ്‍ ബ്രിടാസിനെ ശരിക്കും കുടഞ്ഞു. ലൈവ് ഷോ കാണണം എന്നുണ്ട്. പ്രതീക്ഷ മാത്രം. ആള്‍ ദി ബെസ്റ്റ് ..നാളെയുടെ അവഗണിക്കാന്‍ കഴിയാത്ത ഒരു ബിംബമായി വളരട്ടെ..
@aathy1003
@aathy1003 8 жыл бұрын
A friend pointed me to this message! Thank you. Inbox me on 'Adarsh Aathi' (FB)? Welcome to 'Insomnia', our show
@mariyasoujath6987
@mariyasoujath6987 7 жыл бұрын
+aathy1003 maaaa
@arjundev9015
@arjundev9015 7 жыл бұрын
aathy1003 Sir, one f my frnd told me abt this show.... I was not interested to wacth this pgm whn he mentioned... Bt now am thnking it wl b huge lose if i missed this show... All d very bst brother....
@ajmalbasheer73
@ajmalbasheer73 7 жыл бұрын
aathy1003 sir ഞാൻ ഒരുപാട് search ചെയ്തു facebookil request അയക്കാൻ.. but കിട്ടുന്നില്ല.. help me...
@mentalismtrainer
@mentalismtrainer 3 жыл бұрын
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.* *നന്ദി*🌹
@nikhilbabu6233
@nikhilbabu6233 8 жыл бұрын
Nice u can do something for our society
@deepeshpk1113
@deepeshpk1113 8 жыл бұрын
liked it..
@ggalilei9153
@ggalilei9153 7 жыл бұрын
***---- My assumptions ----*** 1. Hypnotize trick : Each time he moving the box from a lock ...and britaas applying his one waight on the step atached to the table... 2. Card Note Coin trick : the predictions will be always true....card will be in someones pocket, 'I' & 'YOU' will change according to who read the paper.. 3. TREE trick : Its really a mentalist one... By repeating the words ' ''trick'' ,''pen reading'', ''pupillomeTREE''...he forced him to draw the Tree figure (or he has a bluetooth micro earphone ) 4. And atm trick is good one ( But Athi 'Chose' the persun ,,chance for a setup ) Athi is brilliant '' Britas FOOLED
@mentalismtrainer
@mentalismtrainer 3 жыл бұрын
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.* *നന്ദി*🌹
@sanalramachandran6471
@sanalramachandran6471 6 жыл бұрын
super Bro
@ashokank.t4441
@ashokank.t4441 8 жыл бұрын
Fantastic
@sajithsoman8146
@sajithsoman8146 5 жыл бұрын
Way of talking super ... ellamkondum perfect
@rethishravi
@rethishravi 8 жыл бұрын
അതിശയം തന്നെ ആദി .
@salmack9930
@salmack9930 5 жыл бұрын
Enth parayannaa, super program
@spshimil
@spshimil 7 жыл бұрын
നമിച്ചണ്ണാ 🙏🏽
@mrplingen
@mrplingen 7 жыл бұрын
jb sir great.
@unaisvm3734
@unaisvm3734 8 жыл бұрын
👍👍
@arthurjohnbethanykunnel
@arthurjohnbethanykunnel 8 жыл бұрын
Aadhi is a wonderful personality. Kind of person that we see in some hollywood movies. The only disgrace of this show is john britas. He's soo irritating.Hope some day some one who is more endearing would host this show.
@saranneyasree2496
@saranneyasree2496 7 жыл бұрын
exactly..
@sajeshmayyil5500
@sajeshmayyil5500 7 жыл бұрын
No bro i dnt think .....he s the right person.....
@mshabeer9788
@mshabeer9788 7 жыл бұрын
sajesh mayyil get lost. Don't have sense
@sajeshmayyil5500
@sajeshmayyil5500 7 жыл бұрын
Bro fst u prove somthng and then criticise.....Britas... already accepted the society....fst go through what he s...this programm title is JB junction .....it s nt its fst episode.....its kind of ds
@mshabeer9788
@mshabeer9788 7 жыл бұрын
He is irritating others . Everyone know that
@usmanarayalan3665
@usmanarayalan3665 8 жыл бұрын
സൂപ്പർ പോഗ്രാം
@soorajthecountofmundro3605
@soorajthecountofmundro3605 8 жыл бұрын
he is a lalettan fan
@jubujubairiya4651
@jubujubairiya4651 3 жыл бұрын
Aathi കുട്ടാ ഉമ്മ...
@gokulgnath5957
@gokulgnath5957 Жыл бұрын
John has to be respectful to others..
@jomogeorgr8756
@jomogeorgr8756 7 жыл бұрын
Please stop calling. .eda, nee for audience. .they are not stupid
@pappalizvlog8128
@pappalizvlog8128 8 жыл бұрын
britas laletante munbil muttukutti ipol adhiyude munbilum
@artistarjun3702
@artistarjun3702 4 жыл бұрын
2020 lock down il kaanunnavar 😁
@Suhaib554
@Suhaib554 5 жыл бұрын
15.36 jb brilliant
@vivekvb281
@vivekvb281 3 жыл бұрын
13/10/2020kaanunnavar undo
@sachin91
@sachin91 7 жыл бұрын
ശരിരത്തിൽ ഭൂതം കയറിയ മനുഷ്യൻ. no men can do this without super power.
@thaslimkhan2097
@thaslimkhan2097 8 жыл бұрын
jaysoorya paranjad brittasinte first love kand pidikanan but adi ozhinj maarunu😊
@sachinjaysing5113
@sachinjaysing5113 2 жыл бұрын
Allaa...onnudi kand nokk
@dshyperboy7156
@dshyperboy7156 6 жыл бұрын
Jhon britas n oru undayum aryooola...but ellam arayam enn bhavam nallonam und enn video kanumbo thonunu
@Abdulalmajid
@Abdulalmajid 8 жыл бұрын
മിസ്റ്റർ ആദി പിണറായ് വിജയന്റെ മനസ് വസന്തമാണ് ആരു പറഞ്ഞലും കേൾക്കു ആരു പറഞ്ഞാലും കേൾക്കില്ല' ഇതാണ് പിണറായ് മനസ്സ് 'ചതിയൻ ചന്തു വിനെ തോല്പ്പിക്കാനാവില്ല മക്കളേ.ഇതാണ് !!|
@gokulgnath5957
@gokulgnath5957 Жыл бұрын
23:57 absolutely wrong ☺️☺️ സ്മരിക്കേണ്ട ആവിശ്യം ഇല്ലേ.. അതെല്ലാം കൃതഞ്ചതയോടെ ഓർക്കുന്നവർ ആണ് വലിയ വ്യക്തിത്വങ്ങൾ..
@anandhuravikr8080
@anandhuravikr8080 7 жыл бұрын
john brittas gets fooled@28:19
@raeespk8535
@raeespk8535 7 жыл бұрын
Anandhura Kr no never vishayam maatiyathaa 29: 05 see
@Suhaib554
@Suhaib554 5 жыл бұрын
Jb brilliant ane poda
@roslinjiss2490
@roslinjiss2490 8 жыл бұрын
JB I like your spirit of putting forward the questions which we audience intended to ask . Really a Good JOB SIR.
@manusmruti126
@manusmruti126 7 жыл бұрын
omg
@nikhildevu4892
@nikhildevu4892 7 жыл бұрын
9:10 perfashanisam
@sha_riq_ahammedh
@sha_riq_ahammedh 2 жыл бұрын
She lose him💔💔വിഷമിപ്പിച്ചു കളഞ്ഞു
@nikhildevu4892
@nikhildevu4892 7 жыл бұрын
no bgm
@jishnurajrnandur2571
@jishnurajrnandur2571 6 жыл бұрын
ഹായ് telekinesis or phsykokinesis
@rashikh2368
@rashikh2368 7 жыл бұрын
can u host the programe...adhi
@shamnashirin5320
@shamnashirin5320 6 жыл бұрын
rashikh ek it will be super
@jayeshjayaram9107
@jayeshjayaram9107 8 жыл бұрын
watch james randii ...he tells this thing is a magic..
@nezim9803
@nezim9803 2 жыл бұрын
തൃപതിയായി😅 I realize 2021
@jomogeorgr8756
@jomogeorgr8756 7 жыл бұрын
Dear Jhon Britass. ...kindly try to keep your comments with respect. ..don't think you are the best
@jnrj207
@jnrj207 8 жыл бұрын
John... You are so irritating Please change your style and way of talking to audience...
@MK_Niya
@MK_Niya 7 жыл бұрын
When Brittas tries to outwit the guests, he is so boring! We need not be a mentalist to say that Brittas is a too childish attention seeker. He tries always to hit a goal in others' balls.
@ARJUNPRMEGHANADH
@ARJUNPRMEGHANADH 8 жыл бұрын
28:28 KallaHimaru! noku Jhon britas elareyum pottanakelle!
@bibinjamesbenny
@bibinjamesbenny 7 жыл бұрын
true
@ambadibhuvanesh5519
@ambadibhuvanesh5519 8 жыл бұрын
Modhi oru kallan anu ennano paranje???
@shreyasvemenchery
@shreyasvemenchery 7 жыл бұрын
Aadhi is a very good performer..... But the things he is saying is misleading.... What he is doing is magic. Mentalism is a branch of magic... But he is trying to rule out trickery whivh in my opinion is immoral... He should be brave enough to say that this is done using magic techniques and done for only entertainment purposes... Rather than saying names of a bunch of branches of psuedosciences likemuscle reading, cold reading, NLP etc....
@123thommi
@123thommi 7 жыл бұрын
But the branches he said does exist and what he does here has relations with those braches. Moreover aathi has said many times, even in this interview that he is mostly planting ideas into other's mind. He also does muscle reading.
@sonusoman6215
@sonusoman6215 6 жыл бұрын
മെൻറലിസം മാജിക് ന്റെ ബ്രാഞ്ച് അല്ല. മാജിക്ക് ൽ മെന്റലിസത്തിന്റെ ചെറിയ ഭാഗങ്ങൾ ഉപയോഗിക്കുന്നുണ്ട്. ബയോളജിയിൽ മാത്ത്സ്/സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിക്കുന്ന പോലെ
@akhildas6973
@akhildas6973 6 жыл бұрын
E pariyan britas ntha e parayunne...hands off man...aadhii
@Userss449
@Userss449 5 жыл бұрын
Fuck u ...😅
@mentalismtrainer
@mentalismtrainer 3 жыл бұрын
@@sonusoman6215 *മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.*
@kik722
@kik722 8 жыл бұрын
for film promotion.
@manojkrishna8839
@manojkrishna8839 6 жыл бұрын
Narendra Modiyude manassu vaayikkanum manassil enthaanennu parayanum oru vishamavum illa. Karanam Modiyude manassil eppozhum oru kaariyam maathramea ullu: VISHAM.
@Userss449
@Userss449 5 жыл бұрын
Oombada kunne
@joecarpenter6380
@joecarpenter6380 7 жыл бұрын
What a crap!!!JB, please don't degrade this program by bringing all these fake people..Bring some quality people for this program..
@gauthamkrishna6981
@gauthamkrishna6981 Жыл бұрын
Ipozhum same abiprayam aano seta...
@neozynk
@neozynk 8 жыл бұрын
nonsense
@rightvoice8882
@rightvoice8882 7 жыл бұрын
Simply fooling the people. All these tricks are revealed in the KZbin.
@josephjohn2019
@josephjohn2019 8 жыл бұрын
adhi u r great....
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 50 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 48 МЛН
JB Junction : Salim Kumar - Part 01 | 19th April 2014
39:40
Kairali TV
Рет қаралды 281 М.
K J Yesudas in Nerechowe - Part 1 | Old episode | Manorama News
22:56
Manorama News
Рет қаралды 1,2 МЛН
Mentalist Lior Suchard Bends Harry Connick Jr. & Alice Eve's Minds
10:56
The Late Late Show with James Corden
Рет қаралды 13 МЛН
Отомстила слепой сестре 👍
0:55
NKino
Рет қаралды 3 МЛН
Radmiru small or big? 🤔 #shorts
0:18
radmiru
Рет қаралды 7 МЛН
마시멜로우로 체감되는 요즘 물가
0:20
진영민yeongmin
Рет қаралды 23 МЛН
Отомстила слепой сестре 👍
0:55
NKino
Рет қаралды 3 МЛН