JB Junction: Mala Aravindan - Part 1 | 15th February 2014

  Рет қаралды 255,210

Kairali TV

Kairali TV

8 жыл бұрын

This episode features a chat with actor late Mala Aravindan.
JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
Watch more: • JB Junction
Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
For more: www.kairalitv.in/
KZbin: / kairalionline
Circle us on G+: plus.google.com/+KairaliOnline
Facebook: / kairalitv.in
Twitter: / thekairalitv

Пікірлер: 139
@sajithbalan85
@sajithbalan85 3 жыл бұрын
മലയാള സിനിമയിലെ തൃശ്ശൂരിന്റെ അഭിമാനമായിരുന്നു മാള ചേട്ടൻ... കടന്നു വന്ന വഴികളെ എപ്പോളും ഓർത്തിരുന്ന നടൻ... പിറന്നുവീണ നാടിന്റെ പേരിനൊപ്പം ചേർത്തുവെച്ചു സ്നേഹിച്ച താരം... മാള ചേട്ടാ നിങ്ങളെപ്പോലൊരാൾ ഇനി മലയാള സിനിമയിൽ ഉണ്ടാവില്ല കാരണം നിങ്ങൾ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു... മാള ചേട്ടാ നിങ്ങളുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🙏🙏
@mathewva8504
@mathewva8504 Жыл бұрын
Q wa AA di ni by
@Gkm-
@Gkm- 5 жыл бұрын
അവരുടെ അച്ചൻ അല്ലലോ എന്റെ അച്ഛൻ അപ്പോ ആ മാസ് ഡയലോഗ് ആദ്യം പറഞ്ഞത് മാള ചേട്ടൻ ആണലോ
@vijayankc3508
@vijayankc3508 3 жыл бұрын
മാളച്ചേട്ടൻ മാളയുടെ മാത്രം മരതകമല്ല മലയാളത്തിന്റെ മരതകമാണ് സ്നേഹാദരങ്ങൾ🙏👍👍👍
@vasudevkrishnan5476
@vasudevkrishnan5476 Жыл бұрын
മൊത്തത്തിൽ 'മ' മയമാണല്ലോ😁❣️
@ajmalshajahan6040
@ajmalshajahan6040 4 жыл бұрын
*15:55** അവരുടെ അച്ഛൻ അല്ലല്ലോ എന്റെ അച്ഛൻ -👌 മാള ചേട്ടൻ വർഷങ്ങൾക്ക് മുൻപ് പറഞ്ഞ മാസ്സ് ഡയലോഗ്..ശെരിക്കും ഇങ്ങേർ അല്ലെ മാസ്സ്..*
@anasm9371
@anasm9371 3 жыл бұрын
പപ്പു, മാള, ജഗതി, ഒടുവിൽ കൃഷ്ണൻ ❤️
@masterjoshyjohn
@masterjoshyjohn 6 жыл бұрын
Brilliant interview with Mala... Strong and Great Actor... Big Salute 🙏
@varghesepjparackal5534
@varghesepjparackal5534 4 жыл бұрын
വാക്ക് മാറ്റി പറയാൻ അവരുടെ അച്ഛൻ അല്ലല്ലോ എന്റെ അച്ഛൻ അടിപൊളി ഡയലോഗ്
@Blofeld811
@Blofeld811 2 жыл бұрын
എന്തൊരു അറിവ് ഉള്ള മനുഷ്യന്🙏👏
@Gkm-
@Gkm- 5 жыл бұрын
പപ്പു മാള ജഗതി ഈ മൂന്നു പേരെ പോലെ നടൻമാർ ഇനി ഒരിക്കലും ഉണ്ടാവില
@VinodKumar-lf7ig
@VinodKumar-lf7ig 4 жыл бұрын
They are the Trimurtis !!!
@santhoshthomassanthoshthom6660
@santhoshthomassanthoshthom6660 4 жыл бұрын
GK M exactly
@flyingafrinak6958
@flyingafrinak6958 4 жыл бұрын
ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, കരമന
@abinabraham169
@abinabraham169 4 жыл бұрын
Thilakan
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 2 жыл бұрын
ജഗതി, പപ്പു , മാള ഒരുമിച്ചുള്ള സിനിമ ലൂസ് ലൂസ് അരപ്പിരി ലൂസ്.
@sadiqkoduvally
@sadiqkoduvally 4 жыл бұрын
Came here after watching Haris Ameerali ka
@johndcruz3224
@johndcruz3224 4 жыл бұрын
ശ്രീമൂലനഗരം വിജയൻ രചിച്ച ഗാനമാണ്... കല്പാന്തകാലത്തോളം.. കാതരേ നീയെന്മുന്നിൽ.. കല്ഹാരാഹാരവുമായി നില്കും.. വിദ്യാധരൻ മാഷിന്റെ സംഗീതം.. ദാസേട്ടൻ അതിമനോഹരമായി പാടിയിരിക്കുന്നു... 💝💝
@ajithm8297
@ajithm8297 5 жыл бұрын
One of the true genius artist! Legendary he is
@abhikrishna2235
@abhikrishna2235 4 жыл бұрын
ഹാരിസ് ഇക്കാന്റെ മാള വീഡിയോ കണ്ടതിനു ശേഷം വന്നവരുണ്ടോ ഇവിടെ..?
@abdu2842
@abdu2842 4 жыл бұрын
S
@umarmattra8551
@umarmattra8551 4 жыл бұрын
yes
@nanduvpn1795
@nanduvpn1795 4 жыл бұрын
No
@muhammedshanil9397
@muhammedshanil9397 4 жыл бұрын
Yes
@rishadshaas4164
@rishadshaas4164 4 жыл бұрын
S
@abhilashmaninalinakshan3273
@abhilashmaninalinakshan3273 3 жыл бұрын
അതുല്യ kalakaran❤ മരിക്കാത്ത ഓർമ്മകൾ 🙏❤🌹
@ponnu1148
@ponnu1148 2 жыл бұрын
മാള അരവിന്ദൻ വിടപറഞ്ഞിട്ട് ഏഴു വർഷം തികയുന്നു. മാള എന്ന നാടിൻ്റെ പേര് ലോകം മുഴുവനെത്തിച്ച ആ കലാകാരന് ജന്മനാട്ടിൽ ഒരു സ്മാരകമില്ല. ആ അതുല്യനും അഹങ്കാരമില്ലാത്തവനുമായ കലാകാരനെ വരും തലമുറ ഓർക്കണം... ഈ നാടിൻ്റെ പേരിൽ ഇങ്ങനെ ഒരു നടനുണ്ടായിരുന്നെന്ന്...
@dharmiknair
@dharmiknair 5 жыл бұрын
What a great actor!!!! A great actor with so much of aptitude.
@user-nu2px9je7m
@user-nu2px9je7m 5 жыл бұрын
Extremely talented actor.Great actor.
@prasanthpandalam1236
@prasanthpandalam1236 4 жыл бұрын
2020ൽ ആരേലും ഉണ്ടോ.... 😍😍😍😍
@michutk221
@michutk221 3 жыл бұрын
Illa ellarum marich
@prasanthpandalam1236
@prasanthpandalam1236 3 жыл бұрын
@@michutk221 🤣🤣
@michutk221
@michutk221 3 жыл бұрын
@@prasanthpandalam1236 😁
@arunjith.mm-lalu4seasonshi171
@arunjith.mm-lalu4seasonshi171 21 күн бұрын
2024✨
@muhamedkutty9572
@muhamedkutty9572 2 жыл бұрын
ഹാസ്യ ലോകത്തെ ചക്രവർത്തിമാരിൽ ഒരാളാണ് മാലാരവിനാണ്.
@cherianjohn4800
@cherianjohn4800 2 жыл бұрын
Mala talented actor, untimely and earliest death shaken and huge loss to all the Keralites especially film lovers. Big tribute.
@Thomas_shelby591
@Thomas_shelby591 3 жыл бұрын
അവരുടെ അച്ഛൻ അല്ലല്ലോ എന്റെ അച്ഛൻ 🤣
@nishadadnan7773
@nishadadnan7773 6 жыл бұрын
പച്ചയായ ഒരു മനുഷ്യൻ
@Abhi-ui6nl
@Abhi-ui6nl 4 жыл бұрын
Ellavarum chuvanna rakthamulla pacha manushyr thanneyanu...avare groupil aaki matti nirthukayanu chilar chila swarthathakku vendi...
@ajeeshgateway3644
@ajeeshgateway3644 7 жыл бұрын
മലയാള സിനിമയുടെ നഷ്ടം
@Abhi-ui6nl
@Abhi-ui6nl 4 жыл бұрын
Ippo undayirunnengil new genaration sinemakkar thirinju nokkathillayirunnu...
@sujisnsujisn7595
@sujisnsujisn7595 2 жыл бұрын
മാള അരവിന്ദൻ എട്ടൻ, എൻ്റെ ഇഷ്ട്ട താരം - മറക്കൊരിക്കലും -
@daredevil1079
@daredevil1079 2 жыл бұрын
As a youngster growing up in UK and seeing Mala comedy on VHS cassettes and trying to learn how to speak malayalam it gives me great childhood memories. Love you my mala
@PivotLevels
@PivotLevels 5 ай бұрын
തബലയുടെ ശാസ്ത്രം പറഞ്ഞു, തലബല വാ കൊണ്ട്‌ വായിച്ചു.. ഇതാണു കലാകാരൻ.. ❤
@ajmalvlogs4895
@ajmalvlogs4895 4 жыл бұрын
കോമഡി കൗണ്ടറുകളിലും ഇപ്പോളും മാള യെ കടത്തി വെട്ടാന്‍ മറ്റാരുമില്ല
@rashinrachu4320
@rashinrachu4320 4 жыл бұрын
ഇങ്ങനെ ഒക്കെ തരം താഴ്ത്താൻ നോക്കിട്ടും..... സാർ എന്ന് വിളിക്കാൻ ഉള്ള മനസ്... 🙏🙏🙏
@sreekumarsatheesan8969
@sreekumarsatheesan8969 3 жыл бұрын
മാള അരവിന്ദൻ സൂപ്പർ
@KrishnaKumar-kd7pr
@KrishnaKumar-kd7pr 6 жыл бұрын
pranamam
@aa-ni2je
@aa-ni2je 4 жыл бұрын
Big fan of Mala Chettan
@VinodKumar-lf7ig
@VinodKumar-lf7ig 4 жыл бұрын
The *Haasya Chakravarthy* ... His dedication at work is unparallel !!! See how confidently he speaks about music nodes. He is a tablist by choice.
@santhoshthomassanthoshthom6660
@santhoshthomassanthoshthom6660 4 жыл бұрын
Vinod Kumar yes
@prajeesht.pveliyancode9895
@prajeesht.pveliyancode9895 4 жыл бұрын
നടന വിസ്മയം മാള ചേട്ടാ... പ്രണാമം.
@dileept.g8776
@dileept.g8776 4 жыл бұрын
Sandesham movie........ Pranamam......
@vijoyantogeorge
@vijoyantogeorge 6 жыл бұрын
Good platform for famous people to look back through the life and to see the future
@abdulrahoofrahoof8772
@abdulrahoofrahoof8772 2 жыл бұрын
മാള ചേട്ടന്റെ വേഷങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്
@thestranger2661
@thestranger2661 2 жыл бұрын
ജോൺ ബ്രിട്ടാസിന് മരിയാദ എന്ന് പറയുന്ന സാധനമില്ല... മാളച്ചേട്ടന്റെ ഭാര്യയെ അവൾ എന്ന് വിളിക്കാൻ യാൾക്ക് എന്താണ് യോഗ്യതയുള്ളത്. അന്ന് മാളച്ചേട്ടന് 75 വയസ്സുണ്ട്... ഈ കോപ്പന് 47 ഉം... ചാനൽ മൊതലാളി ആണെന്ന് വച്ച് എന്ത് തെണ്ടിത്തരവും ആകാമോ
@ponnu1148
@ponnu1148 2 жыл бұрын
good
@proud_indi2n
@proud_indi2n 10 ай бұрын
Britas is a moron.
@user-mj7ku6gg9q
@user-mj7ku6gg9q 2 жыл бұрын
ഏകദേശം സ്വന്തം പിതാവിന്റെ പ്രായത്തിലുള്ള ഒരാളെ ചേട്ടൻ എന്നു അഭിസംബോദന ചെയ്താൽ . അത് തന്റെ ഇമ്മേജിന് കുറച്ചിലായി കാണുന്ന . ണ്ടോൺ മൂട്ടാസ് ... കഷ്ടം : അഹങ്കാരം തലക്ക് പിടിച്ചാൽ അതും അലങ്കാരം.
@sreekumarmallappally5251
@sreekumarmallappally5251 4 жыл бұрын
മാള ചേട്ടൻ 💖😍😪
@manojjathiyeri8965
@manojjathiyeri8965 Жыл бұрын
Very grateful mala chetta🥰🥰
@junaidp3364
@junaidp3364 4 жыл бұрын
Malla chettan poli
@athulmelood
@athulmelood 3 жыл бұрын
2021il aaralum undo
@micro0730
@micro0730 4 жыл бұрын
Kinnaram movie super perfomance with jagathy
@sandeepchandran333
@sandeepchandran333 3 жыл бұрын
2021🥰
@subsubashashsubash8902
@subsubashashsubash8902 4 жыл бұрын
Maalayude marathakam aanu aravindan chettan
@newtonp.n1356
@newtonp.n1356 Жыл бұрын
Great ❤
@muhammedshadin821
@muhammedshadin821 3 жыл бұрын
സിനിമയിൽ കാണുന്ന പോലെ ഒന്നും അല്ല ഈ നടൻ
@shabeebmuhammedc8811
@shabeebmuhammedc8811 3 жыл бұрын
എന്താണ് ഉദ്ദേശിച്ചത്? 🤔
@eyesightmedia9220
@eyesightmedia9220 4 жыл бұрын
😍😍😍
@dileept.g8776
@dileept.g8776 4 жыл бұрын
Actor Mukesh only changed MALA Sir's role of Mannar Mathaye from Ramji Rao Speaking. What mistake MALA Sir done to Mukesh????? Why Mukesh took initiative to fix Innocent......? Mr Sidhique and Mr Lal narrated that role for MALA Sir.
@flyingafrinak6958
@flyingafrinak6958 4 жыл бұрын
അതാണ് നാറിത്തരം
@ponnu1148
@ponnu1148 2 жыл бұрын
ശരിയാണ്
@allanjames8564
@allanjames8564 4 жыл бұрын
Maala chettan
@navasatholi5807
@navasatholi5807 2 жыл бұрын
😍😍maala
@Ashiquem29
@Ashiquem29 12 күн бұрын
2024 ൽ കാണുന്നവർ ഉണ്ടോ ❤️
@funmooves
@funmooves 4 жыл бұрын
I didn't like the JB style of interview...but Arvindanchettan super.
@starlightfilmsinternational
@starlightfilmsinternational 3 жыл бұрын
എട്ടോ🥰
@sreekumarmallappally5251
@sreekumarmallappally5251 4 жыл бұрын
Order ഇല്ലാത്ത ഇന്റർവ്യൂ
@graaassmedia6701
@graaassmedia6701 3 жыл бұрын
Start immediately today Please sent a plane 😂😂😂
@VinodBabuKoshy
@VinodBabuKoshy 4 жыл бұрын
1:32 about years active in Cinema is it 36 or 56 ?
@abhilashcherian1713
@abhilashcherian1713 4 жыл бұрын
36 years in cinema 56 years ago he was act in drama
@arjunsreekumar5874
@arjunsreekumar5874 4 жыл бұрын
@@abhilashcherian1713 no he is active in cinema since 1967
@akhilmon8590
@akhilmon8590 6 жыл бұрын
ചേട്ട മാള ചേട്ടനൊവസരം കൊടുത്തൂടെ എന്തേലും പറയാൻ..(ഇനി പറ്റുല്ലല്ലൊ ല്ലെ 😢)ആരു വന്നാലും ഇത് തന്നെയ അവസ്ഥ അങ്ങേർ എല്ലാം പറയും ആരെം കൊണ്ടും പറയാൻ സമ്മതിക്കില്ല
@somasekharansekharan2265
@somasekharansekharan2265 4 жыл бұрын
ha..ha..ha....
@somasekharansekharan2265
@somasekharansekharan2265 4 жыл бұрын
ha..ha..ha..
@Abhi-ui6nl
@Abhi-ui6nl 4 жыл бұрын
JB jungtion ennanu paripadiyude peru ...mala jungtion ennallallo
@maheshuma3827
@maheshuma3827 7 жыл бұрын
പ്രണാമം
@sportsshahul2951
@sportsshahul2951 4 жыл бұрын
Yes hariskante vedio kandu
@rasakvvk
@rasakvvk 4 жыл бұрын
Corona
@shijue1141
@shijue1141 2 жыл бұрын
😘😘😘😘😘😘😘😘
@sundaramsundaram8409
@sundaramsundaram8409 4 жыл бұрын
മധുരം.തിരുമധുരം. മനഃപൂർവം മറന്നതാണോ. ഡോക്ടർ ബാലകൃഷ്ണനെ
@dileept.g8776
@dileept.g8776 4 жыл бұрын
20 - 15 --------- Brittas Pling.
@gallopsfoodplazaanand5211
@gallopsfoodplazaanand5211 4 жыл бұрын
A
@rmk25497
@rmk25497 2 жыл бұрын
15:55 lucifer
@rmk25497
@rmk25497 2 жыл бұрын
19:25 😂😂😂
@aninandhu7530
@aninandhu7530 2 жыл бұрын
കൊള്ളാം
@workofart737
@workofart737 Жыл бұрын
mala chettan
@rajeshsmusical
@rajeshsmusical 2 жыл бұрын
Very Versatile actor. great loss to Malayalam films
@fasnasahmad9338
@fasnasahmad9338 4 жыл бұрын
Pulikalalla simhangalaaa..
@amminikuttymalayattil5481
@amminikuttymalayattil5481 6 жыл бұрын
J in in
@madhukumarerumad8316
@madhukumarerumad8316 2 жыл бұрын
AMMA alla A M M A.Amma enna mahad vakkinu apamanamanu A M. M A enna samkhdana.
@seekzugzwangful
@seekzugzwangful 2 жыл бұрын
പാട്ട് കട് ചെയ്തോ? 🙁🙁🙁
@nimilmohan4865
@nimilmohan4865 Ай бұрын
2024 july 🫶🏼
@muhamedkutty9572
@muhamedkutty9572 2 жыл бұрын
ബോംബുകൾ പൊട്ടിയേക്കാം ഭയപ്പെടരുത്, വീരങ്കിൽ പൊട്ടിയേക്കാം ഭയപ്പെടരുത്.
@ratheeshthimiri3071
@ratheeshthimiri3071 4 жыл бұрын
ഇയാളയും സിനിമസംഘടന ഒതുക്കിയിരുന്നും
@madhukumarerumad8316
@madhukumarerumad8316 2 жыл бұрын
Krutasineppole oru chettappatti aarum illa.
@kn9-actandreact833
@kn9-actandreact833 2 жыл бұрын
മമ്മൂട്ടിയെ എടാ ന്നു വിളിക്കുന്ന ഒരാളെ കണ്ടു കിട്ടി 21:51
@rmk25497
@rmk25497 2 жыл бұрын
മമ്മൂട്ടിയേക്കാൾ പത്തു വയസ്സിന് മൂത്ത ആളാണ്😀😀
@anoop8610
@anoop8610 5 жыл бұрын
valippan...maala...
@manojkumarsb7210
@manojkumarsb7210 4 жыл бұрын
ഒന്ന് ... പോടാ ഊളേ
@frijofrijo6477
@frijofrijo6477 4 жыл бұрын
Anoop ninte tanta
@sumithpaleri4262
@sumithpaleri4262 4 жыл бұрын
ഒന്ന് പോടാ... നിന്റെ അച്ഛനെ ഇങ്ങനെ ആണോ വിളിക്കാര്.....
@johnthomas1234
@johnthomas1234 4 жыл бұрын
JB. Junction. Super
@binoymb3661
@binoymb3661 4 жыл бұрын
മൈരൻ അനൂപ്
@arun2702
@arun2702 2 жыл бұрын
kzbin.info-ndjCZdViEI?feature=share Mamukoya and aaaThalapathy
@muhamedkutty9572
@muhamedkutty9572 2 жыл бұрын
ബോംബുകൾ പൊട്ടിയേക്കാം ഭയപ്പെടരുത്, വീരങ്കിൽ പൊട്ടിയേക്കാം ഭയപ്പെടരുത്.
JB Junction: Mala Aravindan - Part 2 | 16th February 2014
38:17
Kairali TV
Рет қаралды 72 М.
JB Junction: Director Siddique - Part 2 | 23rd February 2014
40:08
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 136 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 57 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 25 МЛН
P Jayachandran in Nere Chowe - Part 1 | Old episode  | Manorama News
24:26
JAGATHY SREE KUMAR AT VASANTHOLSAV 2010. DIST CONFERENCE
42:37
Quilon Westend
Рет қаралды 277 М.
JB Junction : Salim Kumar - Part 01 | 19th April 2014
39:40
Kairali TV
Рет қаралды 281 М.
JB Junction: Harisree Ashokan - Part 1 | 9th August 2014
35:23
Kairali TV
Рет қаралды 143 М.
Episode 25, "filmy FRIDAYS!" with Balachandra Menon - "Nazir Sir..."
21:17
Balachandra Menon
Рет қаралды 266 М.
JB Junction: Punathill Kunhabdulla | 20th October 2013
44:08
Kairali TV
Рет қаралды 358 М.
Samagamam with Balachandra Menon | EP:49| Part 1 | Amrita TV Archives
51:57
Amrita TV Archives
Рет қаралды 32 М.
Идеально повторил? Хотите вторую часть?
0:13
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
Невероятный челлендж
0:51
TanobobaShorts
Рет қаралды 3 МЛН
Стюардесса спасла пассажирку😳
1:00
MAGIC FINGER TRICK TUTORIAL 😱😳
0:11
Milaad K
Рет қаралды 17 МЛН