19 വയസ്സിലെ ഞെട്ടിക്കുന്ന തട്ടിപ്പ്, Aryan Anand Viral Reddit Confession

  Рет қаралды 71,246

JBI Tv

JBI Tv

Күн бұрын

#studyabroad #canadaimmigration #studentvisa #reactionvideos
.
Checkout NRI investment plans online cheaper 👉
bit.ly/3y2Pan5
/ jaibyjoseph
June 25, the local NBC affiliate in Philadelphia published an article headlined “Former Lehigh University Freshman faked his father's death for full scholarship, officials say”. There’s something comical in such duplicity, and in fact, 19-year-old Indian national Aryan Anand did apparently fake a death certificate for his father to receive a scholarship at the prestigious university, but that was neither the beginning nor the end of his fraud scheme. This case highlights key vulnerabilities in a student visa system that came under heavy scrutiny even before it was exploited by one (or more, depending how you look at it) of the hijackers in the September 11th attacks - vulnerabilities that still remain and that could be easily exploited by those who seek to harm our country and its institutions.
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 184
@jbitv
@jbitv 2 ай бұрын
Checkout NRI investment plans online cheaper 👉 bit.ly/3y2Pan5
@schithranair
@schithranair 2 ай бұрын
അയാൾ അത് പറഞ്ഞത് കൊണ്ട് എല്ലാവരും അറിഞ്ഞു. ഇതു പോലെ നമ്മുടെ system ത്തിന്റെ loopholes വേറെ ആൾക്കാരും ഇങ്ങനെ use ചെയ്തിട്ടുണ്ടാകും അല്ലേ
@Vipinzindhu
@Vipinzindhu 2 ай бұрын
I was traveling to clt to ekm past day. I was in the first boggy of Janshatabadi.. I saw 2 of TT listening JBi tv . the episode was abt upsc . yes many are listeners😂
@saleemayyyy
@saleemayyyy 2 ай бұрын
When I was traveling from Manjeshwar to Mangalore (college) in the morning four years ago, I saw some high school boys watching JBI videos in the bus.
@neXus-docu
@neXus-docu 2 ай бұрын
Hey, i have uploaded a documentary type video on this case. Do check it
@Vanajaschannel
@Vanajaschannel 2 ай бұрын
He is actually very clever and skilled, but used it for the wrong cause. Society is partly to blame, believing that the conventional educational system is the only way to success.
@neXus-docu
@neXus-docu 2 ай бұрын
Hey, i have uploaded a documentary type video on this case. Do check it
@merlinignatious541
@merlinignatious541 2 ай бұрын
5:47 ad skipped
@Nuhyil
@Nuhyil 2 ай бұрын
@@merlinignatious541 thanks bro
@user-nu1zt6ne9s
@user-nu1zt6ne9s 2 ай бұрын
@@merlinignatious541 tqs
@user-nu1zt6ne9s
@user-nu1zt6ne9s 2 ай бұрын
Thqs
@Renotalks
@Renotalks 2 ай бұрын
thankq
@sitarashamsudeen209
@sitarashamsudeen209 2 ай бұрын
@@merlinignatious541 thank you
@Dragon_lilly22
@Dragon_lilly22 2 ай бұрын
ഹമ്പോ ഒരു thriller film എടുക്കാൻ ഒള്ള എല്ലാം ഒണ്ട് 🤭..
@neXus-docu
@neXus-docu 2 ай бұрын
njn oru documentary film pole cheythittund. ente channelil upload cheythiittund. Do check it out
@arunshankars8398
@arunshankars8398 2 ай бұрын
The root cause of most problems is over population. Joblessness, lack of social security, poverty, lack of public infrastructure, lack of housing, poor and unaffordable healthcare - all stem from overpopulation.
@aarabhipramod3117
@aarabhipramod3117 2 ай бұрын
Very correct bro. As far as we are concerned we are in the developing stage and our system is not able provide all the available resources for the growing population.the system never focuses on the development of healthy population
@collagenoob3384
@collagenoob3384 2 ай бұрын
no, its just poor management , population or the india as it isnt a much problem, it only need some unconventional approch and critical approch to make this nation great
@sne6553
@sne6553 2 ай бұрын
Eni Indiayil ninnum scholarship ode abroad padikkan plan cheyunna kuttikale ith effect cheyum. Coz, ith vare inganoru experience illatath kond universitiesl okk atra strict aya checking onnum illayirunnu.. Ith oru international level news aayath kond ella countries l ninnum strict rules and restrictions expect cheyyam😢.
@ajeeshmk6290
@ajeeshmk6290 2 ай бұрын
ഇത്രയും ബുദ്ധിയുള്ള ഇവൻ എന്തിനാണ് confess ചെയ്യാൻ വേണ്ടി ഒരു പബ്ലിക് പ്ലാറ്റ്ഫോം തന്നെ തിരഞ്ഞെടുത്തതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഇനിയിപ്പോ നാട്ടിൽ വന്നാലും ഒരു കൈ രാഷ്ട്രീയത്തിലും നോക്കാം നല്ല ഭാവിയുണ്ട്
@abi3751
@abi3751 2 ай бұрын
Anonymous aayitayrikkam post cheythath, pakshe specify cheyth paranjond avarkk pokkan kazhinju
@sne6553
@sne6553 2 ай бұрын
Anonymous aayanu post cheytath. But avan padikkunna university ye matram follow cheytirunnennaanu kettath. Reddit moderator ath university ye inform cheythu.
@priya371
@priya371 2 ай бұрын
​@@sne6553Yes yes.. Aa thread superb ayirinu reddit yil vayikkan
@neXus-docu
@neXus-docu 2 ай бұрын
maybe subconsciously ini vere problem onnum chenn pedathirikkan cheythathakum. njn ithinte oru documentary type upload cheythittund. Do cehck it out
@jomyjose3916
@jomyjose3916 2 ай бұрын
പഠിക്കാൻ താത്പര്യമില്ലാത്ത കുട്ടികൾക്ക്, താത്പര്യമുള്ള ധാരാളം നല്ല കാര്യങ്ങൾ /ജോലികൾ ഉണ്ടാകും. അത് പരിശീലിക്കാൻ അവരെ അനുവദിക്കുകയാണ് മാനസിക ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ ആവശ്യം. ഡോക്ടർ എൻജിനീയർ പ്രാന്താണ് ഇന്ത്യയിലെങ്ങും
@Dragon_lilly22
@Dragon_lilly22 2 ай бұрын
@@jomyjose3916 keralathil govt job... 😑😑private enthu kond starting nalla amount equal ayi kodukunilla..?
@jomyjose3916
@jomyjose3916 2 ай бұрын
@@Dragon_lilly22 നല്ല പോറോട്ടയടിക്കാരത് എത്രയാണ് ശമ്പളം എന്നറിയാമോ? സെയ്ൽസ്മാൻ, നേർസ് തുടങ്ങിയ ജോലികൾക്ക് മാത്രം ഉദ്യോഗാർത്ഥികൾ ശ്രമിക്കുന്നതാണ് ശമ്പളം കുറയാൻ കാരണം. ഒരാളുടെ മുടി മുറിക്കാൻ എത്ര കൂലി ? പത്ത് തല കിട്ടിയാൽ ശമ്പളമെത്രയായി?
@Dragon_lilly22
@Dragon_lilly22 2 ай бұрын
@@jomyjose3916 ningade makale ningal porotta adikan vido, atho white collar job nu vido.
@aardra12345
@aardra12345 2 ай бұрын
he was intelligent after all intelligent of a different kind
@antares64917
@antares64917 2 ай бұрын
He has a great career awaiting for him in India rn😂
@Be_like_dr._Tenma
@Be_like_dr._Tenma 2 ай бұрын
Scammer 😂career but still dude played 4d chess​@@antares64917
@Cargolinks303
@Cargolinks303 2 ай бұрын
Yes, he used it in the wrong path but he was bloody intelligent and hardworking of a different kind..!
@sreedevikv7226
@sreedevikv7226 2 ай бұрын
ആ കുട്ടിയുടെ parents ഉം, school ഉം, edn system ഉം എല്ലാം ഇവിടെ കുറ്റക്കാർ ആണ്.. parents നെ പേടിച്ചിട്ടല്ലേ അയാൾ ഇത് ചെയ്തിട്ടുണ്ടാവുക.. ofcourse he is fraud.. ഞാൻ ആ കുട്ടിയെ ന്യായീകരിക്കുക അല്ല.. എല്ലാം തുറന്ന് പറയാൻ ഒരു space അവിടെ ഉണ്ടാർന്നെങ്കി ആ കുട്ടി ഇങ്ങനെ ഒരു അറ്റകൈക്ക് നിക്കുമായിരുന്നോ😮😮
@akhilranison9809
@akhilranison9809 2 ай бұрын
യൂണിവേഴ്സിറ്റി വെബ്സൈറ്റ് ഇൽ റെജിസ്റ്റർ നമ്പർ കൊടുത്താൽ സർട്ടിഫിക്കറ്റ് ഉം മാർക്‌ലിസ്റ് ഉം photo യും കാണാൻ പറ്റുമായിരുന്നു എങ്കിൽ ഈ തട്ടിപ് നടക്കുമായിരുന്നോ ?
@arunshankars8398
@arunshankars8398 2 ай бұрын
അതൊക്കെ ചെയ്യാൻ ആർക്കാ നേരം? ഒന്നര കോടിയ്ക്ക് ബസ് വാങ്ങി വടക്കേ അറ്റത്തു നിന്ന് തെക്കേ അറ്റം വരെ വേണമെങ്കിൽ യാത്ര നടത്താം.
@Meenuthilak
@Meenuthilak 2 ай бұрын
‘Catch me if you can’movie oke orth poyi … Eth kettappol
@priya371
@priya371 2 ай бұрын
White collar web series koode kanootto.
@Meenuthilak
@Meenuthilak 2 ай бұрын
@@priya371sure 😅
@sindhup8073
@sindhup8073 2 ай бұрын
@@Meenuthilak true 💯
@priya371
@priya371 2 ай бұрын
Reddit yile two weeks munne vanna news anu. Njan maximum malayali content creators vallom cheytho ennu anweshikuvarnnu. It seems only u did ❤️
@junabr930
@junabr930 2 ай бұрын
ഹോ ഭയങ്കരം തന്നെ വിശ്വസിക്കാനാവുന്നില്ലഎങ്ങനെയാണ് ഇവർക്കൊക്കെ ഇങ്ങനെ ചെയ്യാൻ കഴിയുന്നത് ഇതുപോലെ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി വക്കീലായ വരും കലക്ടർ ആയവരും ഒക്കെ ഇവിടെ ഉണ്ട് പക്ഷേ ഇവരൊക്കെ ഒരുനാൾ പിടിക്കപ്പെട്ടിട്ടുണ്ട് അടിതെറ്റിയാൽ ആനയും വീഴും
@abi3751
@abi3751 2 ай бұрын
Avan veenath avan karanam thanne aanu
@neXus-docu
@neXus-docu 2 ай бұрын
Hey, i have uploaded a documentary type video on this case. Do check it
@junabr930
@junabr930 2 ай бұрын
@@neXus-docu K
@Y-hf1ir
@Y-hf1ir 2 ай бұрын
Nursing fake certificate undakki Irelandilekk poyavare enikkariyam athepole Europilekk student visa fake certificate vech apply cheyth poyavareyum
@SS-hf8dr
@SS-hf8dr 2 ай бұрын
Verification undavill3?
@Sun.Shine-
@Sun.Shine- 2 ай бұрын
ഈ news പുറത്തു വന്നപ്പോൾ തന്നെ കേട്ടിരുന്നു. ഇങ്ങനുള്ള കഥളൊക്കെ പേരക്കുട്ടികളോട് പറയാൻ വച്ചാൽ മതിയാരുന്നു, വെറുതെ reddit ൽ തള്ളി. Anyways, ഇത്തരം കാഞ്ഞ ബുദ്ധി ഉള്ളവന്മാരെ നമ്മുടെ intelligence team ൽ use ചെയ്യണം എന്നാണ് എനിക്ക് പറയാൻ ഒള്ളെ. വെറുതെ ജയിൽ ൽ പാഴാക്കി കളയാൻ ഉള്ളതല്ല. ഈ സംരമ്പത്തിന് സഹായിച്ച എല്ലാ systems നോട് നന്ദി രേഖപെടുത്തുന്നു ഇങ്ങനുള്ള ഒപ്പിക്കല് കാരണം ബാക്കി ഉള്ള indian students നാണ് പണിയായത് 💀
@lekshmirs3113
@lekshmirs3113 2 ай бұрын
Ithratholam illenkilum BB season 5 le Aniyan Mithune orma vanu😂😂😂
@drhameemmp
@drhameemmp 2 ай бұрын
This type of practice will affect genuine students who wanted education abroad 😮
@neXus-docu
@neXus-docu 2 ай бұрын
Hey, i have uploaded a documentary type video on this case. Do check it
@bapho_kid
@bapho_kid 2 ай бұрын
Fake nurse certificate, fake ielts thodangi college degree vare fake ondaki europe Canada US poyavr ind fake it till you make it athan evrde oke policy 😂😂😂
@shab8570
@shab8570 2 ай бұрын
Hatsoff to you for considering such matters for discussion many of the so called famous youtubers are having very low content quality going behind silly matters.
@neXus-docu
@neXus-docu 2 ай бұрын
Hey, i have uploaded a documentary type video on this case. Do check it
@firozansar5129
@firozansar5129 2 ай бұрын
ലിയനാർഡോ ഡികാപ്രിയോയുടെ 'Catch Me If You Can' ഓർമ വന്നു.
@neXus-docu
@neXus-docu 2 ай бұрын
Frank Abagnale Jr. njn ente channelil ithinte oru documentary upload cheythittund. Do check it
@cheppitxt
@cheppitxt 2 ай бұрын
Mistake happened right from the Home
@thusharthushar7834
@thusharthushar7834 2 ай бұрын
ഇ ഫ്രോഡ് പരുപാടി നടത്താനുള്ള ഇവിൻ്റെ കോൺഫിഡൻസ് സമ്മതിക്കണം അത് കേൾക്കുമ്പോൾ തന്നെ വല്ലാതെ വരുന്നു ഒള്ള മൂടും പോയ്
@neXus-docu
@neXus-docu 2 ай бұрын
Hey, i have uploaded a documentary type video on this case. Do check it
@nirangeorge4012
@nirangeorge4012 2 ай бұрын
പഠനത്തിൽ മികവുള്ള ഉരുപാട് കുട്ടികളെ ഇവിടെ (USA)യിൽ എത്തിക്കാൻ ഞങ്ങളുടെ സ്ഥാപനത്തിന് കഴിഞ്ഞു . എന്നാൽ ഇത്തരം സ്റ്റുഡന്റസ് കാരണം അർഹതപെട്ടവർക് കിട്ടേണ്ട അവസരങ്ങൾ ആണ് നഷ്ടപ്പെടുത്തുന്നതനഷ്ടപ്പെടുത്തുന്നത് എന്നതിന്റെ ഉദാഹരണം ആണ് ഈ വർഷം കണ്ട ഏറ്റോം കൂടുതൽ Visa Rejection .
@Kalliyankatt_neeli
@Kalliyankatt_neeli 2 ай бұрын
Vallathoru kadha 😮😑 Ennalum ithrem okkey cheyyan ulla budhiyum skillum parayaan vayya 🙌😲
@abinregy229
@abinregy229 2 ай бұрын
ഇവിടെ സ്കൂൾ സംവിധാനത്തെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.. ആ കുട്ടിയുടെ മാതാപിതാക്കളുടെ ഭാഗത്തു നിന്നും വലിയ പിഴവാണ് ഉണ്ടായിരിക്കുന്നത്..
@pkjingles2844
@pkjingles2844 2 ай бұрын
Am shocked 😳!!!
@akhilfrancis3077
@akhilfrancis3077 2 ай бұрын
Padikkan kazhiyunnillengil athu veetil parentsinodu paranjal pore, ithreyokke cheythit avasanam enthu nedi.
@noblemartin6066
@noblemartin6066 2 ай бұрын
Njan NASA server hack cheyithu chadhranill poya story next year vayikkan ready ayirunno😂
@NINU..SHAIJU695
@NINU..SHAIJU695 2 ай бұрын
But എവിടേയോ ആ പയ്യനോട് ഇഷ്ടം തോനുന്നു ചെയ്തത് തെറ്റ് എന്ന ബോധ്യം ഏറ്റു പറയുന്ന ആ മനസ്സ് എല്ലാവർക്കും ഉണ്ടാവില്ല 👍👍
@ais1076
@ais1076 2 ай бұрын
ഏറ്റു പറഞ്ഞതൊന്നുമല്ല അനോണിമസായി റെഡ്ഡിറ്റിൽ പോസ്റ്റിട്ടതാണ്. ഇത് കണ്ട് ചിലർ അന്വേഷിച്ച് കണ്ടെത്തിയതാണ് ഇവിടെ. കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ ഇതൊക്കെ ഇവൻ തുടർന്നു കൊണ്ടു പോകാൻ തന്നെയായിരുന്നു ഉദ്ദേശം
@rajagopal5570
@rajagopal5570 2 ай бұрын
Never tell your secrets to anybody 💀💀💀💀💀💀
@akhilfareedcm7777
@akhilfareedcm7777 2 ай бұрын
Same sambhavam nadathi llb eduth enrollment cheytha oru kochine enik ariya ith onnum veliya sambhavam alla political pidipad cash aal vakeel aan
@nishathomas3397
@nishathomas3397 2 ай бұрын
He can be a script writer 😅
@neerajrenjit7957
@neerajrenjit7957 2 ай бұрын
Fraud athu mathi ,ethics ulla fraud athu venda😂
@tokathu
@tokathu 2 ай бұрын
😅😅 that’s life man … no black and white.. only grey shades and spectrum
@mubarakmunna9930
@mubarakmunna9930 2 ай бұрын
He was just fire🔥
@shaibaasif2974
@shaibaasif2974 2 ай бұрын
@@mubarakmunna9930 no he was just lucky and was a plain idiot to post it on a public platformm
@mubarakmunna9930
@mubarakmunna9930 2 ай бұрын
@@shaibaasif2974 😂right
@Wilson-Rosh
@Wilson-Rosh 2 ай бұрын
ഇങ്ങനെ പറയുന്നതു ശരിയല്ലാ എന്നാലും പറയുകയാണ് അവൻ നല്ല കഴിവുള്ളവനാണ് അതി ബുദ്ധിമാനും - .......
@niKita-eq8tm
@niKita-eq8tm 2 ай бұрын
😎
@skylinegtr2450
@skylinegtr2450 2 ай бұрын
Hi chetttaa himalayan kodutho ipo ride videos onm ille Pinne old movies introduce chaiyunna videos athellam nallathayirunn
@rianaaaa3
@rianaaaa3 2 ай бұрын
Hey, can you post Aryan Anand's confession blog somewhere? I really wish to read it. 👀
@antares64917
@antares64917 2 ай бұрын
Check r/btechards.
@kumarsanal1085
@kumarsanal1085 2 ай бұрын
കഴിവുള്ളവന്റ ലോകം ആണിത് 💯
@Sarangi1998
@Sarangi1998 2 ай бұрын
ഇതാണ് പറഞ്ഞത് കാക്കൻ പഠിച്ചാൽ നിൽക്കാനും പഠിക്കണം എന്ന് 😂
@ananc6468
@ananc6468 2 ай бұрын
Ita not that athan regression
@krishnamanoharan
@krishnamanoharan 2 ай бұрын
Redit post il ezhuthyittapo bro thought wont be an issue
@amrithabindhu8170
@amrithabindhu8170 2 ай бұрын
Valare podcast swabhavam ulla Oru vedios aan JBI deth. Athkond thanneyaan njan ath kelkunathum.
@ananthapadmanabhan6340
@ananthapadmanabhan6340 2 ай бұрын
രണ്ട് ആഴ്ച മുമ്പ് English കണ്ടു. ഇപ്പോൾ മലയാളത്തിൽ പറഞ്ഞതിന്നു thanx
@abdurahimannoushad9195
@abdurahimannoushad9195 2 ай бұрын
A film can be made based on this. Imagine a talented actor portraying all of Aryan's inner feelings, thoughts and regrets.
@praseedadevi
@praseedadevi 2 ай бұрын
Seal undakkunnath valiya scene onnumalla. Ente frnd oru doctor nte seal undakki college il medical certificate kodukkumayirunu
@mohammedashik6715
@mohammedashik6715 2 ай бұрын
Where.? 😂
@Shave_LGBTQ
@Shave_LGBTQ 2 ай бұрын
U r in FBI list😂
@fujoshiraikantopeini717
@fujoshiraikantopeini717 2 ай бұрын
😂😂😂. I was thinking the same. That's not difficult at all. Illegally pattum ee nattil
@praseedadevi
@praseedadevi 2 ай бұрын
@@fujoshiraikantopeini717 may be he had contacts.
@praseedadevi
@praseedadevi 2 ай бұрын
And again njan ente oru organizationu vendi seal undaakan poyapol ennod questions onnum chodichitila. Zero questions were asked.
@KRISHNANANDCT
@KRISHNANANDCT 2 ай бұрын
Velukkuolam vellam koriyity last kudam itt odachu..
@fujoshiraikantopeini717
@fujoshiraikantopeini717 2 ай бұрын
Athanne😂😂
@MalavikaMaluzz-ln8so
@MalavikaMaluzz-ln8so 2 ай бұрын
😂😂
@nirangeorge4012
@nirangeorge4012 2 ай бұрын
മച്ചാൻ ഏതോ high level സാധനം അടിച്ചതിന്റെ after എഫ്ഫെച്ട... ഒരു ചെറിയ കൈഅബത്തം പറ്റീതാ .. Twinkle twinkle little staaar...🤩🤩
@foodista-travelforfood2056
@foodista-travelforfood2056 2 ай бұрын
I think except California, every other state requires SAT for bachelor’s. Even California’s good colleges, they look for SAT scores. Then how did this guy get an admission for this college?🤔
@nirangeorge4012
@nirangeorge4012 2 ай бұрын
There are so many schools you can enrolled without SAT or GRE/GMAT. Even though most of them needed an English test. We help students to get admission in US universities. From Chicago.
@amalgeorge6092
@amalgeorge6092 2 ай бұрын
Most of the top universities including the Ivy League universities and other prestigious universities such as Stanford,U Chicago,Duke ,Vanderbilt,Rice …etc and most of the top liberal arts colleges were test optional till 2024 admissions cycle
@Kobamaldivesmalecity1
@Kobamaldivesmalecity1 2 ай бұрын
Can't believe😮
@Dbcooper413
@Dbcooper413 2 ай бұрын
Bro you have to start Spotify prodcast
@neXus-docu
@neXus-docu 2 ай бұрын
Hey, i have uploaded a documentary type video on this case. Do check it
@geethu1
@geethu1 2 ай бұрын
പുള്ളി reddit ൽ ഇട്ടോണ്ട് അറിഞ്ഞു. ഇങ്ങനെ എത്ര പേർ കാണും
@libinlr7895
@libinlr7895 2 ай бұрын
This guy have high skills in Research
@anjana1151
@anjana1151 2 ай бұрын
Visa interview timil certificatesinte ellam original venamallo.. Athokke engane undakkikkanum?
@mohammedashik6715
@mohammedashik6715 2 ай бұрын
That's right 😅
@abi3751
@abi3751 2 ай бұрын
Ini avan ath paranjitu venam Vere kure ennam ithupole cheyyan
@roshanroy8712
@roshanroy8712 2 ай бұрын
Ath avar mikkavarum choikkilla... Interview ake 2 minutes ollu. Passport and pokunna university le admission document and financial documents mathram mathi. I'm an international student in US. Enik ariyavunna arodum nattile oru documentsum choichittilla except passport.
@ArnoldPeterSon
@ArnoldPeterSon 2 ай бұрын
Netflix: oru documentaryk ullathayi
@JungleVines4072
@JungleVines4072 2 ай бұрын
ഈ കഴിവ് പോസിറ്റീവ് ആയ കാര്യത്തിന് ഉപയോഗിച്ചെങ്കിൽ 😢
@ismuhassan4381
@ismuhassan4381 2 ай бұрын
ഒരു movie edkan ulla story und
@iristresa3053
@iristresa3053 2 ай бұрын
ഒരു സംശയം അയാൾ ആ കുറിപ്പ് itilarnel... അയാൾ പിടിക്കപ്പെടില്ലാരുന്നോ?
@nidhinkg3918
@nidhinkg3918 Ай бұрын
Paavangalkk aanu certificate medikkaan paadu. ethnthaayaalum admin jeevithathil villege officil poyittilla enn manasilaayi
@sarin374
@sarin374 2 ай бұрын
Why did the colleges not do any background verification or verify the score from the school
@nosacrificenovictory7781
@nosacrificenovictory7781 2 ай бұрын
He should be recruited to RAW OR IB
@abymohanan9403
@abymohanan9403 2 ай бұрын
this story could lead to be an amazing movie👍
@TinkuMathew
@TinkuMathew 2 ай бұрын
He is very talented
@shaibaasif2974
@shaibaasif2974 2 ай бұрын
If you go over his post and carefully analyse it once again, you'll learn that it was just him- not his parents not the society but just him and his selfishness that led to all this. You can evidently understand that he wasn't an overachieving student during school days. There wasn't a lot of pressure to perform at the level best (you can infer that from the part where he says that he got into the university to his parents and his dad immediately goes "how? You don't even know how to add two numbers?" So its clear he wasn't a particularly brilliant student when it comes to academics). And it can also be noticed in several places that his father was willing to pay the fees but he wanted a full ride just so that he won't have to listen to his father who provides the money anymore. His motives are clearly personal. And also, if there is such a pressure to pursue education from the society's side it is not as big as having to get into a top us university, that rules out the society part, too.
@safarahammed4558
@safarahammed4558 2 ай бұрын
ഇത്രയും തെക്നോളജിക്കൽ ഒക്കെ വളർന്നു നിൽക്കുന്ന ഈ 2024 ൽ അതും us പോലുള്ള ടെക്നോളകിയിൽ നമ്മളെക്കാൾ മുകളിൽ പലരുമുള്ള അവിടത്തെ വമ്പന്മാരെ വരെ കബളിപ്പിച്ചു, us പോകാൻ 100% നിയമപരമായി പോവാൻ തന്നെകഷ്ടപ്പാടുള്ളപ്പോൾ, 100% US നെ ഫ്രോടാക്കിയ ആര്യ അല്ലെ സത്യത്തിൽ ഹീറോ😎😁 പ്രഗൽഭനായ ആര്യെ ദീപ്പോർട്ട് ചെയ്യുന്നത് US എന്ന രാജ്യത്തിന് തീരാ നഷ്ടം 😂 അവനു us പൗര്വതം നൽകി us ന്റെ ശത്രു രാജ്യത്തിനെതിരെ വരെ ഉപയോഗിക്കാം ലെവനെ 😂 ഇന്ത്യക്ക് അഭിമാന നിമിഷം സുന്ദർ പിച്ചയ് & ആര്യ 👍😂
@niKita-eq8tm
@niKita-eq8tm 2 ай бұрын
@@safarahammed4558 🤭
@ann77
@ann77 2 ай бұрын
Really Interesting Story🙄😮 Ee Budhide pahuthi pore Maryadhek padichirunnengi avanu University Rank Holder aavan😦 Nnalu Vellathoru chekkn thanna😒
@Login-i6j
@Login-i6j 2 ай бұрын
you can not fool all of the people all of the time
@Renotalks
@Renotalks 2 ай бұрын
Moral of the story : Kakkan padichal matram pora nilkanam padikyanam
@naseemudheen9264
@naseemudheen9264 2 ай бұрын
8:23 Ambulance voice 😮
@Error-zh3th
@Error-zh3th 2 ай бұрын
Wait after the result published the school will know every students mark
@rijujohn-kx8ob
@rijujohn-kx8ob 2 ай бұрын
ധ്രുവിന്റെ ലാസ്റ്റ് വന്ന വീഡിയോ ഒന്ന് translate cheyumo plz
@ഡിന്റോഐനിക്കൽ
@ഡിന്റോഐനിക്കൽ 2 ай бұрын
7:23 external help വേണം എന്നില്ല
@divyapm5928
@divyapm5928 2 ай бұрын
ഞാനും വീഡിയോസ് കേൾക്കുക ആണ് പതിവ്
@denilpt2020
@denilpt2020 2 ай бұрын
Brilliant
@youwecan4254
@youwecan4254 2 ай бұрын
Sheriyaan njan ente passport il fatherinte per kurachu maanju poyirunnu... Ath edit cheith qataril visa apply cheithu visa kitti poyittund😂😂😂
@haritha2752
@haritha2752 2 ай бұрын
Sathyam njn name inte idel oru space mattan kerala university l keri irangi nadann🙄
@amalmurali5145
@amalmurali5145 2 ай бұрын
Evante ok oru dhairyam sammathikkanam System Ke niche nahi aane ka system ko apne niche rakhne ka
@ajith2500
@ajith2500 2 ай бұрын
Real Frank abagnale from catch me if you can
@TradingDays-xu1tv
@TradingDays-xu1tv 2 ай бұрын
@@ajith2500 right
@Praveen.mukunda.3
@Praveen.mukunda.3 2 ай бұрын
Frank Abigail is real one..the movie was inspired from him 😂😂😂
@akaluc9573
@akaluc9573 2 ай бұрын
​@@Praveen.mukunda.3Frank abagnale പറഞ്ഞിരിക്കുന്ന ഭൂരിഭാഗവും just തള്ളു എന്നാണു വായിച്ചത് means പുള്ളിയുടെ ഭൂരിഭാഗവും claims just തള്ളു ആണ് എന്ന്!
@thenaatyas6852
@thenaatyas6852 2 ай бұрын
കൊള്ളാം... ആ പയ്യന്റെ കുബുദ്ധി... സമ്മതിക്കണം 🤭🤭
@yasinms9616
@yasinms9616 2 ай бұрын
Movie akiyal pwoli ayirikum
@thasnishaani4773
@thasnishaani4773 2 ай бұрын
😮🤦🏻‍♀️
@editoranandofficial
@editoranandofficial 2 ай бұрын
scam 2023 loading...
@fathimaf8287
@fathimaf8287 2 ай бұрын
Oru movie kadha ketta pole.
@Modern_Alchemist1111
@Modern_Alchemist1111 2 ай бұрын
Avante thala😂🫡😅
@sheeluccherian9158
@sheeluccherian9158 2 ай бұрын
Ithupole oru lady pilot anennu paranj recently oru forgery nadathi. Catch me if you can inspiration orupaadu verunnond ipo . 😂
@rappadiks9389
@rappadiks9389 2 ай бұрын
Catch me if you can😊
@iam7779
@iam7779 2 ай бұрын
അല്ലാ ഇതു പറയാൻ എന്തെങ്കിലും കാരണം
@abhishekcp2024
@abhishekcp2024 2 ай бұрын
Bro thought he was Mike Ross
@Miaaaaaaaa4
@Miaaaaaaaa4 2 ай бұрын
@naseemudheen9264
@naseemudheen9264 2 ай бұрын
I think Anand is a Protester.
@mohammedrayis4906
@mohammedrayis4906 2 ай бұрын
🙋‍♂️
@L_funs
@L_funs 2 ай бұрын
,🤝
@sanooppanjami9436
@sanooppanjami9436 2 ай бұрын
ചെക്കൻ ആള് പുലി ആണലോ 🤭🤭
@salu4122
@salu4122 2 ай бұрын
Dileep nte king liar orma vann
@hajirajahan.s3537
@hajirajahan.s3537 2 ай бұрын
😳
@harikrishnankg77
@harikrishnankg77 2 ай бұрын
?
@libinlr7895
@libinlr7895 2 ай бұрын
😂😂😅😅
@hudhafathima4970
@hudhafathima4970 2 ай бұрын
Loka kallan😂
@muhammednannat6558
@muhammednannat6558 2 ай бұрын
ബിജെപി ആർഎസ്എസ് ഇവനെ എങ്ങനെയായാലും റാഞ്ചി കൊണ്ടുപോകും ഇവർക്ക് പറ്റിയ മുതല് തന്നെ
@Gotham-kq4lw
@Gotham-kq4lw 2 ай бұрын
"😌😌He is a muslim😂😂Peaceful community spreading peace😏"(sarcasm👍)
@rifanasa1866
@rifanasa1866 2 ай бұрын
Kashtam🥴Nanamilledo thanikkonnum
@Gotham-kq4lw
@Gotham-kq4lw 2 ай бұрын
@@rifanasa1866 താങ്കൾക്ക് മനസിലായില്ല? ഹിന്ദി ന്യൂസ്‌ ചാനൽസ് നോക്കുന്നവർക്ക് മനസിലാവും, കുറ്റവാളി മുസ്ലിം ആണെങ്കിൽ ഇതുപോലെ മുസ്ലിംസിനെ boycottt ചെയ്യണം അവർ എല്ലാരും വിര്ത്തികെട്ടവന്മാരാണ് എന്ന് ഇതുപോലെ കുറെ കമന്റ്‌ കാണാം, പക്ഷെ കുറ്റവാളി ഹിന്ദു ആണെങ്കിൽ വായ തുറക്കില്ല🤫modiyude കീഴിൽ ഉള്ള news channels അത്ര ആ വിഷയം അധികം മിണ്ടുക പോലുമില്ല, അല്ലെങ്കിൽ പാടി നടന്നേനെ🙃athan sarcasam ayit പറഞ്ഞത്(ഞാൻ ഹിന്ദവിന്റെ ഭാഗത്തും അല്ല ഇസ്ലാമിന്റെ ഭാഗത്തുമല്ല, ഞാൻ ആരുടെ ഭാഗത്തുമല്ല.. നിരീശ്വരവാദിയാണ്😌)
@Muhammedshamil4085
@Muhammedshamil4085 2 ай бұрын
He is a hindu,😂 cow, monkey and Elephant worshipper😂 (sarcasm👍)
@MessAlbin
@MessAlbin 2 ай бұрын
Lmao
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,1 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,2 МЛН
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 4,3 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
Don’t Do This After Plus Two! ⚠️
17:49
Brototype Malayalam
Рет қаралды 50 М.
Every student must watch!! 😲
14:01
Brototype Malayalam
Рет қаралды 72 М.
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,1 МЛН