ആദ്യ സ്വകാര്യ വിമാന കമ്പനി തുടങ്ങാനായി ശ്രമം ആരംഭിച്ച മലയാളിയെ വെടിയുണ്ടയില്‍ തീര്‍ത്ത മുംബൈ അധോലോകത്തിന്റെ ചോര പുരണ്ട കഥയില്‍ ഗോയലിനും ഒരു പങ്കുണ്ട് ... പിന്നേ ജെറ്റ് നേ പിറകില്‍ നിന്നും കുത്തിയ ഗോ എയര്‍ managementinum ...കര്‍മ്മ ഫലം ...
@babuajhari003babu74 жыл бұрын
വാളെടുത്തവൻ വാളാൽ
@techizia71444 жыл бұрын
Jet airways il travel cheytavarundo
@prajishkasrod24794 жыл бұрын
TRASPARENT TECHZ കൊറേ
@sabisaz92834 жыл бұрын
Yes first time gulfilott varumbol,
@aruniamrocking4 жыл бұрын
Yess
@arjuntr32734 жыл бұрын
Yes many times
@dewdrops48954 жыл бұрын
Yes
@abygeorge83514 жыл бұрын
ഈസ്റ്റ് വെസ്റ്റിന്റെ ശാപം. പൊട്ടനെ ചെട്ടി ചതിക്കും ചെട്ടിയെ ദൈവവും... ഹായ് ഹായ്
@josekutty69824 жыл бұрын
Air dacan ന്റെ യും ശാപം
@josekutty69824 жыл бұрын
Air dacan ന്റെ യും ശാപം
@josekutty69824 жыл бұрын
Air dacan ന്റെ യും ശാപം
@avgeekemmanuel.41284 жыл бұрын
@@josekutty6982 *Its Malya Cheated Air Deccan, Not Naresh Goyal.*
@RyzenFTw4 жыл бұрын
@@avgeekemmanuel.4128 *naresh also*
@shibinasa12584 жыл бұрын
മിസ്റ്റർ.. നരേഷ് ഗോയൽ.. ഓർമ്മയുണ്ടോ.. ആ പഴയ ചങ്ങായിയെ est west air lince മുതലാളി തഖിയുദ്ധീൻ വാഹിദ്.. കൊന്ന് കളഞ്ഞല്ലോ .. പണ്ടെക്കെ പിന്നെ പിന്നെ ഇപ്പോൾ ഉടനടി കിട്ടും എല്ലാം നശിച്ചു പോയല്ലോ
@rejinsm24514 жыл бұрын
ദാവൂദ് ഇബ്രാഹിം ആണ് കൊലയ്ക്കു പിന്നിൽ
@coldstart47954 жыл бұрын
East westinitt panithu ...ipo kity
@sharjah7094 жыл бұрын
അയാളുടെ കൊലപാതകവുമായി ഇവർക്കു ബന്ധം ഉണ്ടോ???
@coldstart47954 жыл бұрын
Yes
@kichu66103 жыл бұрын
Sathyam
@babuajhari003babu74 жыл бұрын
സ്വകാര്യ വിമാന കംബനികളുടെ മോഹന വലയങ്ങളിൽ കുടുങ്ങി ലക്ഷങ്ങൾ മുടക്കി എയർ ഹോസ്റ്റ് ആകാൻ പഠിച്ച ആയിരങ്ങളുടെ ശാപമാണ് സ്വകാര്യ വിമാന കബനികളുടെ തകർച്ചക്ക് കാരണം
@beenabiju98314 жыл бұрын
Anybody here after watching Soorarai pottru🤔
@PrasanthParavoor4 жыл бұрын
😀
@gokulgokulshajikumar38774 жыл бұрын
പണ്ട് jet airways ന്റെ തകർച്ചയിൽ സന്തോഷിച്ച ഒരു കുടുംബം മാത്രമാണ് ഉണ്ടായിരുന്നത് കേരളത്തിൽ. പക്ഷെ കഴിഞ്ഞ ഒരാഴ്ച്ച ക്കിടയിൽ നൂറ് കോടി ആളുകൾ real life paresh goswamiyude പതനത്തിൽ സന്തോഷിച്ചിട്ടുണ്ടാകും 😂😂😂😂
@PrasanthParavoor4 жыл бұрын
🥰
@vijithmjanardhanan93854 жыл бұрын
Surarai potru കണ്ടിട്ട് കാണാൻ വന്നവർ ഉണ്ടോ
@PrasanthParavoor4 жыл бұрын
🥰
@shameelahmedtp47593 жыл бұрын
നരേഷ് ഗോയൽ എന്ന പെറുക്കിക്ക് ദൈവം കൊടുത്ത ശിക്ഷയാണ്... ലവന് പാപർ ആയതിനു കാരണം പാര വെപ്പും കുതികാൽ വെട്ടുമാണ് പരിപാടി... ഇപ്പൊ കുത്തുപാള എടുത്തു തെണ്ടുന്നു....
@emmumathew11704 жыл бұрын
Nalla informative vedioes Ayi eniyum varu
@ArunKumar-fn7lt4 жыл бұрын
Jet airways ന്റെ flight കൾ ഇപ്പോൾ indigo യും spice jet ഉം vistara യും ചേർന്ന് എടുത്തു. ചിലത് കളർ മാറ്റി, മറ്റുചിലത് പേരും
@JourneyBytesByAjazFaizal4 жыл бұрын
Boeing 737 max8 aircraft grounded all over thr world due to technical error. Jet airwaya and spicejet also have this aircraft but all are grounded jet airways have 5 Boeing this aircrafts don't taken by other airlines synergy group is moving bid for jet airways then jetairways will fly again. With 5 737max8 aircrafts Boeing company clearing the issue of 737 Max8 we hope jet will back on april 2020 with Hinduja group and synergy group💓💓💓
@JourneyBytesByAjazFaizal4 жыл бұрын
Indigo dont have B737 indigo flying with A320
@ArunKumar-fn7lt4 жыл бұрын
@@sharjah709 spice jet jet airways ന്റെ flight എടുത്തിട്ടുണ്ട്
@ArunKumar-fn7lt4 жыл бұрын
Indigo അല്ല true jet
@shakeerskr64474 жыл бұрын
ഇവരുടെ കമ്പനി പൂട്ടിയപ്പോൾ സന്തോഷിച്ച ഒരു കുടുംബം നമ്മുടെ കേരളത്തിൽ ഉണ്ട്
@lathajayan89054 жыл бұрын
Yes
@Arshi16884 жыл бұрын
ഒരു കുടുംബം അല്ല ആ കഥ അറിയുന്ന ഓരോ മലയാളിയും സന്തോഷിക്കണം 👏🏻
@sajithnarayan46294 жыл бұрын
Ith vare history onnm ariyilayirunu.. eppo thirupathi ayi. ✈
@leocamyt5553 жыл бұрын
Thakhiyudhin vahid
@sajeerdrc62329 ай бұрын
എല്ലാ മലയാളികളും സന്തോഷിച്ചാലും കുറ്റം പറയാനില്ല..
@ajmalaju59184 жыл бұрын
ഇനി ഒരിക്കലും ജെറ്റ് ഐർവേയ്‌സ് പൊങ്ങില്ല അവരെ സ്‌പൈസ്‌ജെറ്റും വിസ്താരയുo എടുത്തു പെയിന്റ് മാറ്റി
@JourneyBytesByAjazFaizal4 жыл бұрын
Boeing 737 max8 aircraft grounded all over thr world due to technical error. Jet airways and spicejet also have this aircraft but all are grounded jet airways have 5 Boeing this aircrafts don't taken by other airlines synergy group is moving bid for jet airways then jetairways will fly again. With 5 737max8 aircrafts Boeing company clearing the issue of 737 Max8 we hope jet will back on april 2020 with Hinduja group and synergy group💓💓💓
@jobinjohnsey91894 жыл бұрын
Sathyam ipo vistara full jet airways anu
@najeelas663 жыл бұрын
മറ്റൊരുത്തനെ കൊന്ന് കേറിയവൻ! ഒരു കേററം ഉണ്ടേൽ ഇറക്കവും ഉണ്ട്...
@noushun31914 жыл бұрын
East West airlines തകർക്കാൻ ചതിയൊരുക്കിയ വമ്പൻ അതേപോലെ പോയി
@PrasanthParavoor4 жыл бұрын
🥰
@riyaspangoderiyasfantasiya88314 жыл бұрын
പ്രവാസികൾക്ക് ഏറ്റവും നല്ലൊരു യാത്രാവിമാനം ആയിരുന്നു. പ്രത്യേകിച്ച് കേരള കാർക്ക്.
@salam85094 жыл бұрын
Sharp time and good service for jet airways
@abdurahman12594 жыл бұрын
9W577Dmm CCJ nostalgia
@Shafeeq1294 жыл бұрын
Remember thakyudeen wahid
@devanandana.s563 жыл бұрын
Jet airways thirich varunnu...1 year munp njan ee video kandirunnu....🥰😍
@PrasanthParavoor3 жыл бұрын
❤️
@swaminathanpkswaminathanpk32252 жыл бұрын
ഞാൻ മസ്കറ്റിൽ നിന്ന് രണ്ടു തവണ യാത്ര ചെയ്തിട്ടുണ്ട്. 👍
@nirjasnjs24604 жыл бұрын
ഞാൻ അവസാനമായി അബുദാബി to കോഴിക്കോട് യാത്ര ചെയ്തത് jet an നല്ല സർവീസ് മറ്റുള്ള ഇന്ത്യൻ ഫ്ലൈറ്റ് ne അപേക്ഷിച്ച് നല്ല ഫുഡ് sharp ടൈമിംഗ് വലിയ ഒരു missing തന്നെ ആണ്....
@nattukallingal884 жыл бұрын
മലയാളി ആയ തക്കിയുദ്ദീൻ വാഹിദ് നടത്തിയിരുന്ന ഈസ്റ്റ് വെസ്റ്റ് എയറിനെ പറ്റി ഒരു വീഡിയോ ചെയ്യണം
@PrasanthParavoor4 жыл бұрын
Sure
@junaidunboxingtech25914 жыл бұрын
Cheyyanam
@sougandhpp54534 жыл бұрын
@@PrasanthParavoor വീഡിയോ ചെയ്യണം
@irfanking3874 жыл бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് മനസിലായില്ലേ 😆😆
@prasanth29i3 жыл бұрын
It's Karma, he is behind the down fall of East West Airlines, A malayalee company.. naresh deserves it
@travelingmalabari4 жыл бұрын
നിങ്ങൾ വളരെ അടിപൊളി ആണ് ആശംസകൾ traveling malabari youtube channel oman.......
@PrasanthParavoor4 жыл бұрын
Thanks...
@journeyofrose4 жыл бұрын
You are good bro... info👍👍👍😊
@gokulgokulshajikumar38774 жыл бұрын
East west airlines ന്റെ owner ആയ മലയാളിയുടെ പതനത്തിന്റെ കാരണക്കാരൻ എന്ന നിലയിൽ സൂററൈ പൊട്രൂ കാണുന്നതിന് മുൻപേ ഇദ്ദേഹത്തോട് എനിക്കു അമർഷം ഉണ്ട്. പക്ഷെ jet airways കേരളത്തിലെ നിരവധി പ്രവാസികളുടെ ഇഷ്ട airlines ആയിരുന്നു...
@PrasanthParavoor4 жыл бұрын
🙏
@anaskp2374 жыл бұрын
ഇന്ത്യൻ ആദ്യ privet എയർലൈൻസ് ആയ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് മലയാളി ഉടമയെ കൊന്നതിലും ഈസ്റ്റ് വെസ്റ്റ് കമ്പനി തകർത്തതിലും jet ഓണർക്ക് പങ്കുണ്ട് ആ പാപം ഒന്നും അങ്ങനെ ഒന്നും വിട്ടു പോകില്ല അതിന്റെ പലിശ സഹിതം jet ന് കിട്ടി അത്രേ ഉള്ളു മലയാളിയെ ചതിച്ചാൽ ദൈവം ആ ചതിച്ചവന് നല്ല എട്ടിന്റെ പണി കൊടുക്കും കാരണം മൂപ്പർക്ക് മലയാളികളെ അത്രക്ക് കാര്യ......... 😜😜😜😜😜😜😜😜😜😜😜
@abhijithacharyasravi92434 жыл бұрын
Athu allay kerala God's own country ennu paraunnay
@coldstart47954 жыл бұрын
Dawoof ibrahim is behing east west owner murder
@mjspiceice4 жыл бұрын
Dear Prasanth!I've subscribed to your channel.U'r Videos are very good,informative & interesting.I request u to make Video about the history of Jet Airways & also on East West Airlines which was the first private air carrier of India.Also about the underworld links which lead to the murder of it's founder.I also request you to do a video about the history & origins of spice jet & Paramount Airways.
@sharusarath58554 жыл бұрын
ജെറ്റ് ഐർവേസ് നിറുത്തിയത് അടി ആയതു ഞങ്ങൾ സൗദി പ്രവാസികൾക്ക് ആണ് ഏറ്റവും കുറഞ്ഞ റേറ്റിൽ നല്ല സർവീസ് ആരുന്നു ജെറ്റ്, ജെറ്റ് ഐർവേസ് ലാസ്റ്റ് യാത്രയിൽ എനിക്ക് കിട്ടിയത് പൊതിച്ചോർ ആരുന്നു തോരൻ മുട്ട പൊരിച്ചത് അച്ചാറ് അങ്ങനെ , ആദ്യമായി കയറുമ്പോൾ അതിൽ veg non veg അങ്ങനെ പല കാറ്റഗറി ഉണ്ടാരുന്നു.
@HarshadAbdulKabeer4 жыл бұрын
Njanum undaayirunnu athil...😊
@ganeshgmenon4 жыл бұрын
improve the content,add more details about it's failure. Good case studies are available.
_നിങ്ങൾ പറയാതെ തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്‌തു അര്ഹതയുള്ളവരെ പ്രോത്സാഹിപ്പിക്കും നിങ്ങൾ അർഹനാണ്_
@shafzz64864 жыл бұрын
അതെന്തയിരിക്കും ചേട്ടായി ഇത്രയും വർഷം എക്സ്പീരിയൻസ് ആയിട്ടുള്ള airlines തകരാൻ കാരണം,, means all private airlines are stopping bcoz of huge losses !! Is there any airlines running profitabily??
@PrasanthParavoor4 жыл бұрын
Currently almost airlines are under loss
@journeywithashiq40643 жыл бұрын
കാലം അതിന്റെ നീതി പുലർത്തും പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും
@PrasanthParavoor3 жыл бұрын
❤️
@adithmohan81094 жыл бұрын
Proud from Jet family 🥰.. management sheriyalla, avarude pidipukedu kond thanneya company pootti poyathum., but AA companyl work cheithal ariyam ethratholam value undairunnu njangalk purath ennu.. ennum ee oru airline valya missing thanne aanu 90% staffukalkum.. evde poyalum oru name mathi, Jet airways.. njangalk vendi adanja vathilum thurakka pedumairunnu
@PrasanthParavoor4 жыл бұрын
❤️
@leocamyt5553 жыл бұрын
East West airlines ne pootticha makkalalle
@adithmohan81093 жыл бұрын
@@leocamyt555 management ntho aikotte. Ath Ella fieldlm angane aanu. 6yrs ait jet airways l work cheitha vekthi aanu njan. AA anubavathil paranjatha. Ennum thalayedupode parayum. I'm proud jet staff ennu.. work cheithavarke ariyu AA compay engane airunnu ennu
@jishnujishnu8061 Жыл бұрын
@@adithmohan8109 ഇപ്പൊ വീണ്ടും Recruitment നടത്തുന്നുണ്ടോ
@vjneditz38564 жыл бұрын
Very Nice Bro 👌🏻👌🏻👌🏻💕💕
@sophiyasussanjacob30584 жыл бұрын
ഞാൻ ആദ്യമായി കയറിയ ഫ്ലൈറ്റ് ഒരിക്കലും മറക്കില്ല.. പിന്നീട് രണ്ടു പ്രാവശ്യം കയറി ✈️✈️✈️
@HarshadAbdulKabeer4 жыл бұрын
Me also...
@sophiyasussanjacob30584 жыл бұрын
@@HarshadAbdulKabeer ok
@thefanofhighflyers51734 жыл бұрын
ഏതോ airline owner ആയിരുന്ന ഒരു പാവം മലയാളിയുടെ കുടുംബത്തിന്‍െറ ശാപമായിരിക്കാം. അദ്ദേഹത്തിന്‍െറ മരണശേഷം jet airwaysന് ഒരുപാട് അനര്‍ത്ഥങ്ങള്‍ ഉണ്ടായി എന്നും കിംവദന്തിയുണ്ട്. മുടിഞ്ഞതോ മുച്ചൂടും.
@Since-cf5qj4 жыл бұрын
East west airlines owner malayaliyude.....new video check cheythunok
@abdurahman12594 жыл бұрын
Dmm to Calicut was only one direct services.best staff and ontime operation. Story' whatever behind.it was very use full airlines for Malayali. 9W577 nostalgia
@ivan4574 жыл бұрын
@prasanth, do you think Jet Airways has anything to do with the fall of East West Airlines?
നന്നായി ..അതിൽ ഉള്ള ..ഒരുവൻ ..ദമ്മാം സെക്ടറിൽ ...സൂപ്പർ വൈസർ ...യാത്ര ക്കാരെ വളരെ അധികം ..ബുദ്ധി മുട്ടിക്കും ..ഇല്ലാത്ത റൂൾസ് ..പറഞ്ഞു ...പൈസ ..(റിയാൽ )...വാങ്ങി ക്കും ..വേരും കാലിൽത്തരത്തിൽ ..കൂടി ..ചെറ്റ ..ഞാൻ അതിന് സാക്ഷി യാണ്
@kichu66103 жыл бұрын
East west airlines chathichathinde maine aalu jettinde muthalaali allayirunnoo.athindeyokke shaapam aanu full illamdaaye
@PrasanthParavoor3 жыл бұрын
Hmm
@mahi_talk4 жыл бұрын
അവസാനമായി എത്തിഹാദുമായി കൈകോർത്തിരുന്നു. ജെറ്റിന്റെ ടിക്കറ്റ് എടുത്താൽ എത്തിഹാദിൽ ആയിരുന്നു യാത്ര ചെയ്തിരുന്നത്
@DD-ld6lu4 жыл бұрын
ജെറ്റ് നല്ലൊരു വിമാന സർവ്വീസ് ആയിരുന്നു 👌 ഒരു തവണ ജിദ്ദ-മുംബൈ-കോഴിക്കോട് യാത്ര ഇതിൽ ആയിരുന്നു തിരിച്ചും
@lijokoshythomas49144 жыл бұрын
Etihad Management.ന്റെ കയ്യിൽ അകപ്പെട്ടതോടെ, Jet Airways ഒരു പഴംകഥയായി!😢
@praveengs62114 жыл бұрын
കരയാൻ ഒന്നും ഇല്ല കൈയിൽ ഇരുപ്പിന്റെ ഫലം
@abinsasankan9034 жыл бұрын
Psk ithe polichu tto 😘 video full kaanan force cheyyikunna reethiyilulla voice
@maneeshams79474 жыл бұрын
Ithpole ulla topics eniyum cheyyu Nannayittund
@mjspiceice4 жыл бұрын
Also please make a video on other non existent private carriers like Air Sahara,Damania Airways,Modi Luft etc etc.
@jahfarch Жыл бұрын
jet air തകരില്ലെന്നാണ് ഞാൻ കരുതിയിരുന്നത് ഒരുപാട് പ്രാവശ്യം ഞൻ പറന്നിട്ടുൺടു
@PrasanthParavoor Жыл бұрын
Coming Back 👍
@harisp39654 жыл бұрын
One world, sky team നെ കുറിച് ഒരു വീഡിയോ ചെയ്യാമോ???
@Marcfabio4 жыл бұрын
എനിക്ക് 10th പഠിക്കുമ്പോൾ jet airways-ന്റെ pilot ആകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു....ഇപ്പൊ ഞാൻ automobile ❤️🧡💛💙
@sharjah7094 жыл бұрын
എന്തുകൊണ്ട് ശ്രമിച്ചില്ല?
@Marcfabio4 жыл бұрын
Bro...10th കഴിഞ്ഞു mark കുറഞ്ഞകാരണം +1, +2 humanites കിട്ടി....biology science ആണ് ആവശ്യം 😞....but ഞാനിപ്പോ sad അല്ല.....🤗❤️
@sharjah7094 жыл бұрын
ആകാത്തത് ഇപ്പോ നന്നായി അല്ലെങ്കിൽ ജോലി പോയേനെ പൂട്ടിയില്ലേ ജെറ്റ് 😀
@Mummusvlog4 жыл бұрын
Interesting
@nithintomy69634 жыл бұрын
Super video
@PrasanthParavoor4 жыл бұрын
Thank you so much
@btxjo54404 жыл бұрын
ആദ്യമായി വിമാനയാത്ര നടത്തിയത് jet airways ൽ ആയിരുന്നു
@sunday_shine4 жыл бұрын
Aswin M njanum
@harigeethpoduval13554 жыл бұрын
Njanum
@vijeshvijay5494 жыл бұрын
Surya yude movie kandu vannavar indo
@PrasanthParavoor4 жыл бұрын
❤️
@khadheeja99834 жыл бұрын
yes..real story shown in yhe movie
@ajinas25064 жыл бұрын
Soorarai pottrile JAZ airline ee JET airline alle..???
*Paresh Goswami and Jaz Airlines in 'Soorarai Pottru'.*
@PrasanthParavoor4 жыл бұрын
😀
@tissy.augusthytissy36362 жыл бұрын
അന്തരീക്ഷം മാരീച കശ്യപന്‍ ആത്രേയ പുനര്‍വസു ധന്യന്തരി സംഹിത
@rijovlr4 жыл бұрын
Jet airways vaangiyath spice jet alle
@PrasanthParavoor4 жыл бұрын
No. Avarude aircrafts use cheyyunnu enneyullu
@adithyarajeev75534 жыл бұрын
Indian Airlines Video Idumo
@tielineclothing4 жыл бұрын
Allahu ve nne business udamagale Kakaneee ameen
@AQFQ123454 жыл бұрын
പലരുടെയും ശാപം ആണ് ഇവരുടെ തകർച്ചയ്ക്ക് കാരണം
@PrasanthParavoor4 жыл бұрын
Yes
@sadarupc23724 жыл бұрын
സ്റ്റാൻഡേർഡ് സർവീസ് ആയിരുന്നു
@althaf930274 жыл бұрын
എമിറേറ്റ്സ് നോടൊപ്പം പിടിച്ചു നിൽക്കുന്ന സർവീസ് ആയിരുന്നു അവരുടേത്...
@sijovarghese96074 жыл бұрын
Jet eeytedukkan decan Air varanam💪
@PrasanthParavoor4 жыл бұрын
🥰
@abhinavkrishna74033 жыл бұрын
pakshe deccan poyalo bro
@ismailntp17854 жыл бұрын
Very happy to see the shutdown of JetAirways
@007makbool4 жыл бұрын
ജെറ്റ് എയർ വേയ്സിന്റെ 30ശതമാനം ഓഹരി അബൂദാബി ആസ്ഥാനമായുള്ള എതിഹാദ് വാങ്ങിയിരുന്നു. പിന്നീട് കൂടുതൽ ഓഹരി വാങ്ങാനുള്ള ശ്രമവും നടന്നു. എം.എ.യൂസഫ് അലി ആയിരുന്നു ചർച്ചകളിൽ എത്തിഹാദിനു വേണ്ടി സജീവമായി പങ്കെടുത്തത് എന്ന് കേട്ടിരുന്നു.
Air india (KSRTC) mootta kadichittu oru rakshyumillayirunnu.
@shaaaaafi78054 жыл бұрын
Jet airways വളരെ നല്ല സർവീസ് ആയിരുന്നു.
@iam_kichu00074 жыл бұрын
Bgm etha?
@CookeryChords4 жыл бұрын
Jet Airways nalloru flight service ayirunnu
@abdurahman12594 жыл бұрын
9w ccj to dmm
@JourneyBytesByAjazFaizal4 жыл бұрын
Boeing 737 max8 aircraft grounded all over thr world due to technical error. Jet airways and spicejet also have this aircraft but all are grounded jet airways have 5 Boeing this aircrafts don't taken by other airlines synergy group is moving bid for jet airways then jetairways will fly again. With 5 737max8 aircrafts Boeing company clearing the issue of 737 Max8 we hope jet will back on april 2020 with Hinduja group and synergy group💓💓💓
@jafarkallada16972 жыл бұрын
എന്നോട് ഒന്നര കിലോ കൂടിയതിനു 170 റിയാൽ ഫൈൻ വാങ്ങിയ കമ്പനിയാണ് ഇത് അന്ന് ഞാൻ പറഞ്ഞതാ പടച്ചോനെ ഈ കമ്പനി മുമ്പോട്ട് പോവരുത് എന്ന്
@muhsintp89734 жыл бұрын
Good one
@HarshadAbdulKabeer4 жыл бұрын
Jet airways was favorite airline...and my first travelled flight...It is the pride of India...it should come back...
@msq313.......Ай бұрын
Nammudey natile taqyudeen vahid Inn keralattile yusuf aliye pole avenda aalan Addehattey konna chettagalan Jet airways
@anandmenon5274 жыл бұрын
Aa kadhayil oru cbi case ne patti parayunund.... Ath thaqiyudheen wahid aanu.......
To do business use brains and definitely capital is important based on the size of the company planning to implement. To be on the top give good service and price should be reasonable and new strategy which attract travellers should be given. Hard work and passion for the work one day will bring in success. It's never ethical to kill another business man for ones growth. In business their are competitor's and it's always good to have them so that new strategies could be learned from each other but to kill some one for one to grow is brutal and one day or other they will come down. Jet airways I believe are the ones who was responsible for the death of East West airline's owner. And now look at them what did they gain.
@aviatorcrew3894 жыл бұрын
I worked as a cabin crew 😐 now am searching for new opportunities 😥
@arunnair2894 жыл бұрын
Good bles you you get a good Opportunity ,,,
@MARUBHOOMI4 жыл бұрын
നമ്മുടെ എയർ ഇൻഡിഎയെക്കാൾ , വലിയ കമ്പനിയോ ..അങ്ങനെ വരുമോ സര്കാരിനെക്കാൾ മുകളിൽ വരുമോ പ്രൈവറ് എയർ കന്പനി .....ഇപ്പോ എന്തായി .......അവസ്ഥ