അൽമാർത്ഥതയുള്ള രാജ്യസ്നേഹികളായ എല്ല ഹിന്ദുക്കളും ഈ വരുന്ന 22ആം തിയതി സ്വതന്ത്ര ദിനമായി അഘോഷിക്കണം
@eripuramkaraneripuramkaran1418 Жыл бұрын
പ്രണാമം നന്ദകുമാർ ജി. ഇത്രയും ശകതമായ പ്രഭാഷണം താങ്കൾ ഇവിടം മാത്രമാക്കരുത് കേരളത്തിൻ്റെ ഗ്രാമങ്ങളിൽ എത്തിക്കണം നിരന്തരമായി നടത്തണം. ഹിന്ദു മുന്നണി അതിന് മുമ്പോട് വരണം
@MadhuMadhu-uo2oq Жыл бұрын
ഇന്ദിരാഗാന്ധി തന്റെ ഉപദേശക സമിതിയിൽ തന്റെ ശത്രുക്കളെയും ചേർക്കുമായിരുന്നു . എന്തിനായിരുന്നു എന്ന് അറിയാമോ ? ശത്രുക്കൾ മാത്രമേ കുറ്റം കണ്ടുപിടിച്ച് പറയുകയുള്ളു. അങ്ങനെ കുറ്റങ്ങൾ തിരുത്താൻ സാധിച്ചിരുന്നു . എന്നാൽ ഹിന്ദു മതത്തിലെ അന്ധവിശ്വാസികളേ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചാൽ അവർ ചീത്ത വിളിക്കും . ഞാൻ 43 കൊല്ലം മുൻപ് ഹിന്ദു മതം ഉപേക്ഷിച്ചതാണ് . എനിക്ക് ഹിന്ദു മതത്തേപ്പറ്റി പറയാൻ ഉള്ളത് പറയാൻ ഒരു അവസരം തരുമോ ? നിങ്ങൾക്ക് എന്തെങ്കിലും തിരുത്തണം എങ്കിൽ അത് ഉപകാരപ്രദം ആകും 🤣🤣🤣🤣🤣
@MadhuMadhu-uo2oq Жыл бұрын
ഹിന്ദു മതത്തേ വെളുപ്പിക്കാൻ ചെയ്യുന്ന പ്രഭാഷണം ഹിന്ദുക്കൾക്ക് വലിയ ഇഷ്ടം ആണ് . ഇസ്ളാമിനേ വെളുപ്പിക്കാൻ ചെയ്യുന്ന ഉസ്താദ് മാരുടെ പ്രസംഗം മുറിയൻമാർക്ക് ബല്യ ഇഷ്ടമാണ് 😂😂😂😂😂😂😂
@purushothamankani3655 Жыл бұрын
വളരെ കനപ്പെട്ട വാക്കുകൾ.. ഓരോരുത്തരും കേക്കേണ്ടത് തന്നെ .. Jai ശ്രീറാം 🌹🙏
@jayakumarpv8390 Жыл бұрын
അദ്ദേഹത്തിന്റെ ഓരോ അക്ഷരങ്ങളും, വാക്കുകളും ഹിന്ദുക്കൾ പലവുരു കേൾക്കേണ്ടതും, മനസിലാക്കി പ്രവർത്തിയ്ക്കേണ്ടതുമാണ് .....നന്ദി നന്ദകുമാർ സർ .....
@sreedharanc2793 Жыл бұрын
❤❤❤ എന്നും ഇങ്ങനെ പറയാൻ താങ്കൾക്ക് കഴിയട്ടെ ജയ് ശ്രീരാം ജയ് ഹനുമാൻ ജയ് ഭാരത് ജയ് മോദി ജി,,,,,❤ താങ്ക്യൂ സാർ താങ്കളുടെ ശബ്ദം ഞങ്ങൾക്ക് ഒരു പാട് പ്രജോധനമാവുന്നൂ❤
22 ആം തിയതി ഹിന്ദു സ്വാതന്ത്യ ദിന മായി ആചരിക്കണം..🙏🙏
@retn73 Жыл бұрын
very much inspiring. ഒറ്റ ശ്വാസത്തിൽ കേട്ടിരുന്നു പോകും
@ramachandrankambil3841 Жыл бұрын
നന്ദേ ട്ട നിലൂടെ പരമേശ്വർ ജിയെ കാണാൻ കഴിഞ്ഞ തിൽ അഭിഭാനം തോന്നി❤❤❤
@reghumohan Жыл бұрын
കലക്കൻ പ്രസംഗം ജീ....രോമാഞ്ചം ഉണ്ടാകുന്നു......
@vijayankattilakkal6731 Жыл бұрын
അഭിനന്ദനങ്ങൾ ആഘോഷിക്കണം സ്വാതന്ത്യ്രദിനം നമുക്ക് ഈ അവസരം ആഘോഷക്കാം
@Maha123-q6o Жыл бұрын
നമസ്‌തെ നന്ദേട്ടാ.... എല്ലാവരും ആവേശത്തോടെയാണ് ഏട്ടന്റെ സത്സംഗം (എന്നേ പറയാവൂ )എല്ലാം കെട്ടിരുന്നത്, ഇവിടെ നമ്മുടെ എല്ലാപ്രസ്ഥാനങ്ങളിലും മൂല്യച്യുതി വന്നിരിക്കുന്നു, കേരളത്തിൽ ആകെ നമ്മുടെ വത്സൻ തില്ലങ്കേരിയേട്ടനെ മാത്രമേ ജനങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നുള്ളു, നന്ദേട്ടനെ ഇങ്ങോട്ട് കിട്ടിയിരുന്നെങ്കിൽ എന്നു പല രാജ്യസ്നേഹികളും ആഗ്രഹിച്ചിരുന്നു. ഏട്ടാ ഏറ്റെടുക്കൂ ജനങ്ങളെ ഉണർത്തൂ, ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് 🪷🙌
ഗുരുസ്ഥാന്യനായ അങ്ങയുടെ വാക്കുകൾ🙏🙏🙏 ചൈതന്യമായി പ്രവഹിക്കട്ടെ ജയ ജയ രാമ ശ്രീരാമ ജയ ശ്രീരാം 🙏🙏🙏
@sivadasgkamath123 Жыл бұрын
നന്ദേട്ടാ എല്ലാ അനുഗ്രഹങ്ങളും നേരുന്നു, സംഘത്തിന്റെ മാണിക്യമായി വിളങ്ങട്ടെ!!!!
@arunkumar.7461 Жыл бұрын
ആർഎസ്എസ്സിൽ എനിക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള വെക്‌തി ❤❤❤❤🙏🙏🙏🙏
@CKRajan-px6im Жыл бұрын
ഇത്ര ആവേശകരവും വസ്തുതാപരവും കൃത്യവുമായ ഒരു പ്രസംഗം ഞാൻ കേട്ടിട്ടില്ല 👌👌
@rknair6011 Жыл бұрын
JNANDAKUMARVANDEMADRAM
@lallamidhila5334 Жыл бұрын
💗ഭാരത് മാതാ കീ ജയ് 🚩 ശ്രീരാമൻ എല്ലാ ഹിന്ദുക്കളുടെയും മനസിലുണ്ട്. ശ്രീരാമൻ ഒരു മാലയിലെമുത്തുമണികളെ നൂല് എപ്രകാരം ഒന്നിപ്പിച്ചുനിർത്തുന്നുവോ അതുപോലെ ഭാരതീയരെ ഇപ്പൊഴും എപ്പോഴും ഒന്നിപ്പിക്കുന്നു. വൈവിധ്യങ്ങൾനിറഞ്ഞ ഭാരതത്തിൽ മറ്റെന്തിനാണ് നമ്മളെയെല്ലാം ഇതുപോലെ ഒന്നിപ്പിക്കാൻ എപ്പോഴും സാധിക്കുക.
കേരളത്തിലെ 20 /20 പാർലിമെന്റ്സീറ്റുകളും നേടണം എന്ന പ്രതീക്ഷയിൽ കേരളത്തിലെ മുസ്ലീംമുകളെ പിണക്കാതിരിക്കാൻ കോൺഗ്രസ്സ് രാമക്ഷേത്ര പ്രാണപ്രതിഷ്ട ചടങ്ങിന് പോകില്ല എന്ന ധീരമായ നിലപാടിനെ ഞാൻ സ്വാഗതം ചെയ്യുന്നു. കോൺഗ്രസ്സിന് ,ഹമാസ് പോലത്തെ, ജിഹാദി റാലികളിൽ പങ്കെടുക്കുന്നതിലാണ് അഭിമാനവും രോമാഞ്ചവും. രാമൻ ജനിച്ചിട്ടില്ല എന്ന സുപ്രീം കോർട്ടിൽ സത്യവാങ്മൂലം കൊടുത്ത കോൺഗ്രെസ്സ്പാർട്ടി , ഇഫ്‌താർ പാർട്ടികളിൽ നിറസാന്നിധ്യമായി നിൽക്കുന്ന കോൺഗ്രസ്സ് പാർട്ടി ,1947 ഇൽ ഒരു രാജ്യം മുഴുവൻ മുസ്ലിമുകൾക്കായി കൊടുത്ത കോൺഗ്രസ് പാർട്ടി പിന്നെയും പറയുന്നു ഇന്ത്യയിലെ വിഭവങ്ങൾ ആദ്യം കിട്ടേണ്ടത് മുസ്ലിമുകൾക്കാണെന്നും , DMK യെ കൂട്ടുപിടിച്ചു രാമേശ്വരത്തെ "രാമസേതുവിനെ" തകർക്കാൻ നോക്കിയ കോൺഗ്രസ് പാർട്ടി ,മുസ്ലിംകളുടെ നിർദേശപ്രകാരം "പശുവും കുട്ടിയും" എന്ന എലെക്ഷൻ ചിഹ്നത്തെ മാറ്റി പ്രവാചകന്റെ മരുമകനായ ഖലീഫ ആലി യുടെ "കൈ " എലെക്ഷൻ ചിഹ്‌നം ആക്കിയ കോൺഗ്രസ് പാർട്ടി , പക്ഷെ അവർ സോഷ്യൽ മീഡിയ ഇല്ലാത്ത അക്കാലത്തു പറഞ്ഞു പരത്തി പാലക്കാട്ടെ കല്ലേകുളങ്ങര ക്ഷേത്രത്തിലെ വിഗ്രഹമായ "കൈയാണെന്നു " പക്ഷെ അവിടുത്തെ പ്രതിഷ്ട വിഗ്രഹം ദേവിയുടെ "ഇരുകൈകളും "ആണ് ! പശുക്കുട്ടിയെ നടുറോട്ടിൽ വെച്ച് അറുത്തു കറി വെച്ചുതിന്ന കോൺഗ്രെസ് പാർട്ടി , ഹിന്ദു ആചാര്യന്മാരെ ജയിലിൽ അടച്ചും , 6000 ത്തോളം ആചാര്യമാരെ പാര്ലിമെന്റിനുമുന്നിൽ വെടിവെച്ചുകൊന്ന കോൺഗ്രസ് പാർട്ടി ,ഇന്ത്യൻ ദേശീയതയും ഹൈന്ദവ പാരമ്പര്യവും പൂർണ്ണമായും ബി. ജെ. പി. ക്കും ആർ.എസ്.എസ്സിനും ഏല്പിച്ചു കൊടുത്തു രാഷ്ട്രീയ വനവാസം സ്വീകരിക്കാനുള്ള കോൺഗ്രസ്സിന്റെ തീരുമാനം ഉചിതമാണ്. എന്തെന്നാൽ ഇന്ത്യൻ ദേശീയതയും ജനാധിപത്യവും ഹൈന്ദവ ധർമ്മവും ബി. ജെ. പി. യുടെ കരങ്ങളിൽ ഭദ്രമാണ് എന്ന് കോൺഗ്രസ്സ് പാർട്ടിക്ക് ഉറപ്പുണ്ട്. കൂടാതെ 20 ശതമാനം വരുന്ന അഹിന്ദുകളും ഇന്ത്യയിൽ ഭദ്രമായി ജീവിച്ചു മുന്നേറും എന്നും ! ❗ഹമാസ് അനുകൂല റാലിയിൽ പങ്കെടുക്കാം ❗ഹലാൽ ഫുഡ് ഫെസ്റ്റ് നടത്താം ❗മുസ്ലിം ലീഗുമായി കൂട്ട് കൂടാം ❗SDPI യുമായി വേദി പങ്കിടാം ❗മുജാഹിദ് ബാലുശ്ശേരിയുമായി സഹകരിക്കാം ❗അബ്ദുൾ നാസർ മദനിക്ക് വേണ്ടി സംസാരിക്കാം ❗ഹാഗിയ സോഫിയ മോസ്ക് ആക്കിയതിനെ അനുകൂലിക്കാം ❗️80:20 യിൽ ക്രിസ്ത്യൻ ന്യുനപക്ഷത്തെ വഞ്ചിക്കാം ❗മുത്തലാക്ക് ന്യായീകരിക്കാം ❗ഹജ്ജ് കോട്ട ഉണ്ടാക്കാം ❗ബഹുഭാര്യാത്വം അനുവദിക്കാം ❗കശ്മീരിൽ പ്രത്യേക പദവി കൊടുക്കാം ❗പശുക്കുട്ടിയെ വഴിയിൽ അറക്കാം ❗ഇസ്രയേൽ പ്രധാനമന്ത്രിയെ കൊല്ലണം എന്ന് പറയാം ❗️പശുവും കിടാവും ചിൻഹം മുസ്ലിമുകളുടെ സമ്മർദ്ദത്തിന് വഴങ്ങി ഖലീഫ ആലിയുടെ "വലതുകൈ " ചിൻഹം ആക്കി കോൺഗ്രസ് പാർട്ടി , അതിനെപറ്റി ഹിന്ദുക്കളുടെ ചോദ്യം മറച്ചുപിടിക്കാൻ ഇന്ദിര ഗണ്ടി മുഖ്യമന്ത്രി കരുണാകരൻ സമേതം പാലക്കാട്ടെ കൈപ്പത്തി അമ്പലം സന്ദർശിച്ചു അവിടുത്തെ പ്രതിഷ്ഠയുടെതാണെന്നു പറഞ്ഞു പരത്തി ❗️കൈപ്പത്തി അമ്പലത്തിലെ പ്രതിഷ്ട വിഗ്രഹം ദേവിയുടെ ഇരുകൈകളും ആണ് ! പക്ഷേ അവർക്കു ആരും അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പോകാൻ പാടില്ല ,അവർ പറയുന്നു പണിതീരാത്ത അമ്പലത്തിൽ എങ്ങിനെ ബിജെപി പ്രാണപ്രതിഷ്ട നടത്തുമെന്ന് ? 1985 ഇൽ രാജീവ് ഗണ്ടി ഗവർമെന്റ് ആണ് പൊട്ടിപൊളിന്നു കിടന്നിരുന്ന "ജനം സ്ഥാൻ പള്ളിയിൽ അവിടുത്തെ തന്ത്രി മാരാണ് പ്രാണപ്രതിഷ്ട നടത്തി ഹിന്ദുക്കൾക്ക് അമ്പലം തുറന്നു കൊടുത്തത് പ്രാണപ്രതിഷ്ട നടത്താറുള്ളത് ശങ്കരാചാര്യർ മഠം അല്ല ,അയോധ്യയിലെ തന്ത്രി പ്രമുഖർ ആണ് കോൺഗ്രസ് നിലപാട് കപട മതേതരത്വത്തിന് ഒരു മുതൽക്കൂട്ട് തന്നെയാണ്. പ്രത്യേകിച്ച് കേരളത്തിൽ കേരളത്തിൽ മാത്രമുള്ള മാർക്സിസ്റ്റ് പാർട്ടിക്ക് ,കാട്ടുകോഴിക്കെന്ത് ശങ്കരാന്തി ? കോൺഗ്രസ്സ് പാർട്ടിക്ക് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏
@jayakumarpv8390 Жыл бұрын
സത്യം
@tmdnambisan9675 Жыл бұрын
. ചരിത്ര സത്യങ്ങളെ തുറന്ന് കാണിച്ച നന്ദകുമാർ മികച്ച പ്രഭാഷണമാണ് നാത്തിയത് ഈ പ്രസംഗം പ ഗ്രാമാന്തരങ്ങളിൽ എത്തട്ടെ. ജയ്ശ്രീറാം!
@Bella_thelabradorretriver Жыл бұрын
Appo shankarajyar varunnilla enn paranj new capsule irakkiyath polinju alle 😂
@pradeepbharatiya7777 Жыл бұрын
ജയ് ശ്രീറാം 🕉️🚩
@madhusudananpr166 Жыл бұрын
ജയ് ശ്രീറാം
@kunjikannanmn2030 Жыл бұрын
അഭിനന്ദനങ്ങൾ
@preethyka22 Жыл бұрын
🚩🚩🚩🙏🌸 jai sreeram 🌸🌸🙏 ജയ് ശ്രീരാം 🙏🌸🚩🚩🚩
@ajithsreevalsam1676 Жыл бұрын
അഭിമാനം കൊള്ളുന്നു..., വന്ദേ മാതരം
@RamaChandran-rz7ll Жыл бұрын
നല്ല പ്രഭാഷണം ഞാനുഠ ഒരുകാർസേവകനായിരുനനു ഭൂരിപക്ഷതതിനില്ലാതത അധികാരഠ നൃനപക്ഷതതിനു നൽകിയ കോൺഗ്രസ് ശരിയല്ല
@kailasrichu Жыл бұрын
നമസ്തേ നന്ദേട്ടാ 🙏🏻ജയ് ശ്രീ രാം 🙏🏻
@Beegamsulthana Жыл бұрын
വരില്ലേൽ വരണ്ട..... അവരുടെ കൂടെ ഉള്ള ഹിന്ദുക്കളുടെ കാര്യം ആണ്... കഷ്ട്ടം
@jayeshmg4454 Жыл бұрын
Yes അവരാണ് ശെരിക്കും പെട്ടത്
@manikandakumarm.n2186 Жыл бұрын
🙏🙏 ശ്രീ രാമ ജയം 🙏
@sureshsainyy3024 Жыл бұрын
Well said Nandakumarji🎉
@GirijaMavullakandy Жыл бұрын
നന്ദൻ ജി നമസ്കാരം. ചിലർ സ്വയം നശിക്കുവാൻ തീരുമാതിച്ചാൽ എന്തു ചെയ്യും. കോൺഗ്രസ്സിന്റെ കാര്യത്തിൽ ഒരു തീരുമാനമായി.
@jayeshmg4454 Жыл бұрын
ഇത്രയും കഴിവുള്ളവരുടെ പ്രസംഗം കേൾക്കാൻ തന്നെ സാധിച്ചതു ഭാഗ്യം
The Punya Yuga of Bharath begins.Bharath on top of the world.Jai Shri Ram
@ushanellenkara8979 Жыл бұрын
ഭാരത് മാതാ കി ജയ് 🙏❤ ജയ് ശ്രീരാം 🙏🙏🙏
@sureshnair9991 Жыл бұрын
Excellent Descruprion.
@radhakrishnan7216 Жыл бұрын
Excellent 👋👋👋👋 🙏🙏🙏🙏🙏🙏🙏🙏 Stay blessed .
@shylantg4623 Жыл бұрын
ഭാരതത്തിന്റെ അൽമാവിന് ക്ഷതം സംഭവിക്കുമ്പോൾ ഇവിടത്തെ ബഹുഭരിപക്ഷം ജന്ധുക്കൾക്കും അവന്റെ മനസ്സിൽ സോഷ്യലിസവും കമ്മ്യൂണിസവും കയറി അവന്റെ ബോധം നഷ്ടപ്പെടും ഇവിടത്തെ ഹിന്ദുക്കൾ ഇനിയും പഠിച്ചിട്ടില്ല
@KwtKw-m7r Жыл бұрын
🙏🌹🇮🇳❤️🌹👌 Vande Mataram 🌹
@narayanankuttykutty3328 Жыл бұрын
Inspirational speech charged with spirituality befitting to the occasion and an apt reply to the opponents! As you observed the Soul of India is our spiritual vision and philosophy so this temple would have been constructed right in the year 1947 itself as a hallmark of real independence and reincarnation of our national esteem.
@sarasammadevakaran1032 Жыл бұрын
ജയ് ഭാരത് മാതാ..... 🙏🌹🙏
@sreekumarkidangil9189 Жыл бұрын
നന്ദേട്ടൻ🙏🏻❤❤❤❤❤
@sujithsujithks2388 Жыл бұрын
🌹🌼🌹🦋Jai Sriram🦋🌹🌼🌹
@santhoshkumarap5457 Жыл бұрын
👍👍👍👍👍🙏🙏🙏🙏🙏
@satheeshkumarunnithan8863 Жыл бұрын
Sree man , നന്നായി കാര്യ ങ്ങൾ ഉ ണ ർ ത്തി ച്ചു. ഒരോ districts ലും ഈ പ്ര ബോ ധ നം - നട ത്ത ണം ! വിന യ പൂ ർ വ്വം !
ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ്, 11 മെയ് 1951 ന്നു ഭാഗികമായി പുനർനിർമ്മിച്ച സോമനാഥ ക്ഷേത്രത്തിൽ വലിയ ആരവങ്ങൾക്കിടയിൽ പവിത്രമായ "പ്രാൺ പ്രതിഷ്ഠാ" ചടങ്ങ് നടത്തി കുറച്ചു മണിക്കൂറുകൾക്കു ശേഷം പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു 1955 ഇൽ ആണ് സോമനാഥ് അമ്പലം പൂർത്തീകരിച്ചത് സ്വതന്ത്ര ഇന്ത്യയുടെ തുടക്കത്തിൽ തന്നെ ഒരു മതേതര രാഷ്ട്രത്തിന്റെ പ്രഥമ പൗരൻ മതപരമായ ആചാരം അനുഷ്ഠിക്കുന്നതിന്റെ ഒരു മാതൃക അയോധ്യയിൽ പ്രാൺ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ശ്രീലകത്തിൽ രാഷ്ട്രപതി മർമുവും ,പ്രധാനമന്ത്രി നരേന്ദ്രമോദിയും,യോഗിയും ഭഗവതും ഉണ്ടായാൽ ഒരു പാരമ്പര്യവും ലംഘിക്കുന്നില്ല.
@roopeshkalarikkal389 Жыл бұрын
നന്ദേട്ടൻ ❤❤❤
@satheendrannathan9785 Жыл бұрын
I pray the Almighty for your long long life.
@sivakumarannair8704 Жыл бұрын
Pranamam, 🙏🏽🙏🏽🙏🏽, abhimanam,
@sugunank7557 Жыл бұрын
നന്ദകുമാർ സാർ നന്ദി❤
@sundareshkumar8838 Жыл бұрын
Nanda Kumar ❤❤❤
@ashokankk4849 Жыл бұрын
Nandetta, great speech
@rajeshts5894 Жыл бұрын
❤️🙏🏿❤️🙏🏿❤️🙏🏿
@meerabiju1294 Жыл бұрын
Pranaam
@sunikumaran624 Жыл бұрын
Jeeveedhathil naloru engana oru sambashannam kettitila God bless you