സമസ്തയെ നയിക്കാൻ സയ്യിദുൽ ഉലമക് ആഫിയതുള്ള ദീർഗായുസ് നൽകണേ അള്ളാ ആമീൻ
@salahudheenmuthuvadan3606 Жыл бұрын
ആമീൻ
@sayyiddhilshan98 Жыл бұрын
Ameen
@voiceislamic7130 Жыл бұрын
ആമീൻ ആമീൻ ആമീൻ
@noormediapresence Жыл бұрын
ആമീൻ
@moiducu6131 Жыл бұрын
Ok 88⁸77
@RaziBathool8499 Жыл бұрын
ഞാൻ ഒരു ap ക്കാരനാണ്...തങ്ങളുസ്താദ് 👍👍👍🌹🌹🌹ഇതാണ് നിലപാട്... റബ്ബ് ആഫിയത് കൊടുത്തു അനുഗ്രഹിക്കട്ടെ...
@abubathoolabubathool6526 Жыл бұрын
ആമീൻ
@shafeeqa34 Жыл бұрын
Aameen
@muhammedsadikhmethar8047 Жыл бұрын
Aameen
@esaifudheen Жыл бұрын
AP തന്നെ പറയുന്നത് ഞാൻ ഒരു സമസ്തക്കാരൻ ആണെന്നല്ലേ..??
@moidunnigulam6706 Жыл бұрын
@@esaifudheen / എന്താ സംശയം ? സുന്നികൾ ഒക്കെയും സമസ്തക്കാർ തന്നെയാണ് .... ചായക്കാരൻ വിരല് ട്ട് ചായ കൊടുക്കുന്ന പോലെ . ലീഗ് വിളമ്പുന്ന സമസ്തയോട് വലിയ കമ്പം ഇല്ല എന്നേയുള്ളൂ .
🙏 ഹല്ലാഹു അക്ബർ. ഹല്ലാഹു വിന്റെ ദാസനായ മുഹമ്മദ് നബി തന്റെ പ്രിയ ശിഷ്യൻ ആയി കാണുന്ന എന്റെ പ്രിയ പെട്ട തങ്ങളെ നിസ്കാര സമയത്ത് ഈ പാവപെട്ട വനെ കൂടി ഉൾപെടുത്തനെ ഞാനും ഹല്ലാഹു വിന്റെ ദാസനായ ഒരു വ്യക്തി ആണ്
@RisilRisil-t5u Жыл бұрын
Masha Allah
@saheermh2194 Жыл бұрын
മാഷാ അല്ലാഹ് നല്ല വിശദീകരണം 🌹🌹🌹👍
@TheRealWay786 Жыл бұрын
കൃത്യമായ നയ വിശദീകരണം. ♥️♥️♥️♥️
@alimamma841 Жыл бұрын
😢😮
@mdziyadvk Жыл бұрын
Masha Allah. A straight forward leader. He never bows to any external materialistic pressure. He follows the path of "Hulafahu rashideen".
@kunhimuhammednchirikanvare2916 Жыл бұрын
Jifri muttukoya thangel good point speech 💐🌹
@sirajudheenk6027 Жыл бұрын
ആ ദൃഗ്ഗേരിയുടെ കാപട്യ സമസ്ഥ സ്നേഹം . കരുതിയിരുക്കുക
@sulaimanva1630 Жыл бұрын
സത്യത്തിൽ ഹകീം ഫൈസി എന്തു പറഞ്ഞു എന്നാണ് സമസ്ത പറയുന്നത്. ആർക്കും മനസ്സിലാവുന്ന ഭാഷയിൽ ആണല്ലോ അദ്ദേഹം സംസാരിച്ചത്. ഹമീദ് ഫൈസി, സത്താർ പോലോത്തവരുടെ വർത്തമാനം കേട്ടാണോ സമസ്ത വിശദീകരണവുമായി ഇറങ്ങിയത്?
@abbaskkmuhammadkk8709 Жыл бұрын
ഹകീം ഫൈസി ശരിക്കും നിഫാഖ് ഡിഗ്രി യാണ് കൊടുക്കുന്നത് 😂
@sulaimanva1630 Жыл бұрын
@@abbaskkmuhammadkk8709 വിവരമില്ലെങ്കിൽ മിണ്ടാതിരിക്കൂ, സർവ്വ യൂണിവേഴ്സിറ്റിയിൽ നിന്നും റെഫർ ചെയ്താണ് സിലബസ് ഉണ്ടാക്കിയത്, താങ്കളൊരു ക്വാളിഫൈഡ് പേഴ്സൺ ആണെങ്കിൽ വാഫി കുട്ടികളോട് സംസാരിക്കൂ. അവർ നിഫാകും നജസും, മുതനജ്ജിസും പഠിപ്പിച്ചു തരും. വാഫി സിലബസിനോട് കിടപിടിക്കുന്ന മറ്റൊരു ഇസ്ലാമിക് കോഴ്സ് പറയാൻ ധൈര്യമുണ്ടോ?
@sportssalam Жыл бұрын
@@sulaimanva1630 oru vahabikkethire samvadam nadathu ennitt para
@gafoorc2338 Жыл бұрын
@@sulaimanva1630 മഹാന്മാർ സ്ഥാപിച്ച സമസ്തായേക്കാൾ വലുതല്ല വാഫി സിലബസ്
@RisilRisil-t5u Жыл бұрын
നിലപാട് രാജകുമാരൻ🌹🌹🎯💚💚💚💚
@mpabdulkadhir541 Жыл бұрын
മുഖം കെട്ട സമസ്തയും മുഖം തെളിഞ്ഞ സമസ്തയും ഇപ്പോൾ സാധാരണക്കാർക്കും മനസ്സിലാകുന്നുണ്ട്. നാഴികക്കു നാൽപത് വട്ടം കണ്ണിയത്തു സ്താദിന്റെ പ്രാർത്ഥനയിൽ പെട്ട തായി പ്രസംഗിച്ചു നടന്നിരുന്ന മുഖം കെടുത്തട്ടെ എന്നുള്ളത് ആരിലേക്കാണ് പ്രതിഫലിച്ചത് എന്ന് നിശ് പക്ഷമായി ചിന്തിച്ച് ഇരു സമസ്തയും ഐക്യത്തിലാവുക. റബ്ബ് അനുഗ്രഹിക്കട്ടെ. ആമീൻ
@abdulsalamts8938 Жыл бұрын
നയം വ്യക്തം... സത്യം... ശരി യായ മാർഗ്ഗം 🌹🌹🌹വിജ്ഞാനം മാത്രം പോരാ വിവരം വേണം... അല്ലാഹ് തങ്ങളെ യും സമസ്ത യെയും അനുഗ്രഹിക്കട്ടെ... ആമീൻ 🤲🤲🤲അവർക്ക് പറ്റിയത് വിവരക്കേട് 🤭 കാരണം 6000 പേജ് പഠിച്ചവർ അല്ലേ 😄😄😄 ഗുരുത്വ ക്കേട് 😀 ബാലുശ്ശേരി ആരാ റസൂലുള്ള യുടെ മാതാവും പിതാവും നരകത്തിൽ എന്ന് പറഞ്ഞവൻ അല്ലേ 🙄🙄🙄
@afeef8735 Жыл бұрын
റസൂലിന്റെ ഉമ്മയും ഉപ്പയും സ്വർഗത്തിൽ ആണെന്ന് നിന്നോട് ആരെങ്കിലും പറഞ്ഞിരുന്നോ. റസൂലിനെ തന്റെ മാതാപിതാക്കളെക്കാൾ നോക്കിയ abu ത്വാലിബ് പോലും നരകത്തിൽ ആണ്
@smhmedia2094 Жыл бұрын
Baalu baalakrishnan
@rahoofktdi.5628 Жыл бұрын
തങ്ങള് ഉസ്താദ് ❣️
@arshadarsh1589 Жыл бұрын
Masha allah.اللهم صلى عليه وسلم
@BadaBazar016 Жыл бұрын
അഹ്‌ലുബൈത്തിലെ പൊൻമുത്ത് 💚
@نفیسہ-ل6ت Жыл бұрын
Aameen yarabbal aalameen 🤲🏼
@nadeerpk8589 Жыл бұрын
റമദാൻ മാസം ബർക്കത്ത് കൊണ്ട് ജിഫ്‌രി തങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ
@muhammedp385 Жыл бұрын
ഇത് സമസ്ത ആദർശ വിശദീകരണ ം
@sirajudheenk6027 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@anvaryhaneefa4622 Жыл бұрын
Alhamdulillah alhamdulillah Allahu akbar ❤
@islamiccreation313 Жыл бұрын
❤️❤️❤️❤️❤️
@abduraheem6605 Жыл бұрын
ആർജവമുള്ള വർത്താനം
@jaferaa Жыл бұрын
ഒരുപാട് വാഫീകൾ ബഹുമാന പ്പെട്ട സമസ്തയുടെ കൂടെ ഉണ്ട്. ആക്ഷേപിക്കുമ്പോൾ വാഫി എന്ന പദം ഒഴിവാക്കാൻ ശ്രദ്ധിക്കുക. അത് ഹഖ് ൻറ കൂടെ നിൽക്കുന്ന വാഫികൾക്ക് വിഷമം ആയേക്കാം.
വരക്കൽ തങ്ങൾ ഉപ്പാപ്പസമസ്ത ഉണ്ടാക്കിയത് സുന്നത് ജമാഅത് തിരിച്ചു അറിയാൻ വേണ്ടി ആണ് ഇല്ലായിരുന്നു എങ്കിൽ ഇവിടെ സുന്നി ആര് വഹാബി ആര് എന്ന് മനസ്സിൽ ആക്കാൻ സാധിക്കുമായിരുന്നില്ലഎല്ലാവരും സമസ്ത ന്റെ കൂടെ ആവുക വഹാബി haqeem സലഫി യുടെ കൂടെ പോവരുത് അദ്ദേഹം വഴി പിഴച്ചു പോയിട്ടുണ്ട് അള്ളാഹു സമസ്ത യെയും അത് അംഗീകരിക്കുന്ന ആളിമീങ്ങളെ യും എല്ലാവിധ ശത്രു കളിൽ നിന്നും കാത് രക്ഷിക്കുമാറാകട്ടെ ആമീൻ
@fathimasuhraperumpally6298 Жыл бұрын
Aameen yarabbal alameen 🤲
@sulaimanva1630 Жыл бұрын
നിങ്ങളാണോ വഴികേഡിലാക്കുന്നത്? സുന്നിയിൽ തന്നെ നിങ്ങളുടെ പല പരിപാടികളോടും യോജിക്കാത്ത പതിനായിരങ്ങൾ ഉണ്ട്. പുറത്ത് പറയാത്തത് മയ്യിത്ത് നിസ്കരിക്കാൻ ആളുകൾ കുറയും എന്ന് കരുതിയാണ്. , (ഒരു മലപ്പുറം കാക്ക )
എന്ത് കൊണ്ടാണ് ഈ സമസ്ത പല കാര്യവും ഇട പെടാത്തത്.... തൃശൂർ ജില്ലയിലെ ചേലക്കരയിൽ കാളിയാറോഡ് എന്ന സ്ഥലത്ത് ഒരു നേർച്ച നടക്കുന്നുണ്ട്. പേരിന് നേർച്ച, കണ്ടാൽ പൂരം, അതും പറയാൻ പറ്റൂല്ല.... അതുക്ക് മേലെ ആണ് നടക്കുന്നത്.... ഇതെല്ലാം തങ്ങൾ അറിഞ്ഞിട്ടുണ്ടോ എന്നാവോ... ആ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാന് എത്രത്തോളം വിഷമം ഉണ്ടാകും. നമ്മുടെ നബിക്കും എത്ര വിഷമം ഉണ്ടാകും.......... തങ്ങളേ സങ്കടത്തോടെ പറയുന്നു, ഇനിയെങ്കിലും അത് പരിഗണിച്ച് അങ്ങനെ നടക്കുന്ന ആ രീതി മാറ്റി, ഇസ്ലാം അംഗീകരിക്കുന്ന തരത്തിൽ കൊണ്ടുവരണം....................
@@pilathottathilhouse6158 ആരെങ്കിലും കളവ് പറഞ്ഞാൽ അതും പൊക്കി പിടിച്ചു വരല്ലേ സഹോ.. അവരുടെ സിലബസ് എല്ലാം. അവരുടെ സൈറ്റിൽ ലഭ്യമാണ്. ഫിഖ്ഹുൽ മുയസ്സർ എന്ന കിതാബ് ഉണ്ടായിരുന്നു. പക്ഷെ ഈ പറയുന്ന തറാവീഹ് 8 റക്അത് എന്ന് പേജ് നമ്പർ അടക്കം പറഞ്ഞ ആ കിതാബ് അവിടെ ഉണ്ടായിരുന്നില്ല.. സിലബസിൽ കാണിക്കുക എന്നല്ലാതെ ആരെങ്കിലും കളവ് പറഞ്ഞത് വെച്ച് പറയല്ലേ പഠിപ്പിച്ചില്ല എന്ന് പറയുന്ന 100 ലധികം വാഫികളെ കാണിക്കാൻ പറ്റുമല്ലോ.
@themoonlightwind2188 Жыл бұрын
@@muhammedameenmishalkp6865 ആ കാലത്ത് വാഫി സിലബസ് തന്നെ രൂപീകരിക്കപ്പെട്ടിട്ടില്ല. അന്ന് പട്ടിക്കാട്ന്റെ ജൂനിയർ കോളേജ് ആയിരുന്നു. പിന്നീട് 2000 കഴിഞ്ഞതിനു ശേഷമാണ് വാഫി സിലബസ് രൂപീകരിക്കുന്നത് തന്നെ.. വാഫി സിലബസ് രൂപീകൃതമായ ശേഷം അതിനു മുമ്പ് ജൂനിയർ കോളേജ് ആയി പഠിച്ച 5 ഉം 6ഉം വർഷം പഠിച്ചവിദ്യാർത്തികൾ ഇതിലേക്ക് ചേർക്കപ്പെടുകയായിരുന്നു..
@basheerpk8574 Жыл бұрын
തെറി പറയാൻ സമസ്തക്കാരും മോശം അല്ല എന്ന് ഉണർത്തട്ടെ 🙏🙏🙏
@smhmedia2094 Жыл бұрын
Knm poolayo ninak thatti
@abduljaleelabduljaleelp-og6bi Жыл бұрын
👌
@hasanc7610 Жыл бұрын
സമസ്ത കൾ ഒന്നിച്ചു നിൽക്കുമോ ?
@ummulhasanath4402 Жыл бұрын
Samasthaye theri vilikkunna Oru vibhagam pandithanmaar enn parayunath sheriyaano thettanoo ariyillaa.onn chindichitt parayu....athondallee allahu azhlam enn paranjath....parayappetta pandithanmeere porutham vaangaan marakkalleee....mattullavare patti parayumpol naavine sookshikkukuu...usthaadee
@muneer8384 Жыл бұрын
ഇലാഹി ആയ കാഴ്ചയോ 😢
@mohammedbasheer1401 Жыл бұрын
ഹുദവി കളെയും ദാറുൽ ഹുദയെയും ശ്രദ്ധിക്കുക. ചിലപ്പോൾ ഇതിലും വലിയ പണികിട്ടും
ഭരണാഘടനയിൽ ഏത് രാഷ്ട്രീയ പാർട്ടിയുടെ കൂടെ നിൽക്കണം എന് ഉണ്ടോ
@sportssalam Жыл бұрын
ഇല്ല
@smhmedia2094 Жыл бұрын
Pattikkaad moula aaraan
@khaleelbrm3056 Жыл бұрын
വൈകിയ തിരിച്ചറിഞ്ഞത് വന്നതിന് നന്നി
@hassainarck760 Жыл бұрын
الى علم علماءسمست كيرلاجمعية العلماء واكثرالهدويين ومربيهم من المحبين لأ هل البدع لم ،
@themoonlightwind2188 Жыл бұрын
ബഹുമാനപ്പെട്ട തങ്ങളെ.. ആ കിതാബ് അല്ലല്ലോ ആ സിലബസിൽ ഉള്ളത്. ആ സിലബസിൽ ഒന്ന് ചേർക്കുമ്പോഴും ഒഴിവാക്കുമ്പോഴും ബഹുമാനപ്പെട്ട തങ്ങളും മാണിയൂർ ഉസ്താദും ഒക്കെ അടങ്ങിയ സമിതി ആണല്ലോ തീരുമാനിക്കുന്നത്. അപ്പൊ എങ്ങനെയാ ഒരാൾ മാത്രം തെറ്റുകാരൻ ആവുന്നത്..?
@muhammedjabirkp4986 Жыл бұрын
Aarum ariyathe ആണല്ലോ ഇപ്പോ ellam നടക്കുന്നത് അതുകൊണ്ട് അല്ലെ ഇതുവരെ എത്തിയത് എല്ലാത്തിനും ഉള്ള മറുപടി ഇതിലുണ്ട്
جزاكم الله خيراً بارك الله في علمك و نصيحتك وطول الله عمرك مع الصحة و السلامة و العافية
@InTer_val Жыл бұрын
സദസ്സ് ഫുൾ ദർസ് മൊയിലാർ കുട്ടികളാണ് അല്ലോ 😁
@abdulgafoormadathil-oo4vv Жыл бұрын
നിൻ്റെ കണ്ണ് ഏത്...... ലാ
@fazilhusain3147 Жыл бұрын
Ella ninte veettukareyum kandirunnu
@kmk6979 Жыл бұрын
കേട്ടില്ലേ സമസ്തക്കാരുടെ ആദർശ വിശദീകരണം ഇവന്റെയൊക്കെ ഒരു സംസ്കാരം
@salahuddeensalahu9016 Жыл бұрын
ഭയങ്കരാ.. കണ്ട് പിടിച്ച് കളഞ്ഞല്ലോ?
@navaskm9859 Жыл бұрын
smf ന്റെ Ek വിഭാഗത്തിന്റെ പ്രധാന നേതാവും മൗനത്തുൽ ഇസ്ലാം സഭയുടെ സെക്രട്ടറിയുമായിരുന്ന അമേരിക്കപ്പടിയിൽ താമസിച്ചിരുന്ന അടുത്തയിടെ മരണപ്പെട്ട ഈ വ്യക്തി കടുത്ത പിശാചുക്കളെയും ജിന്നുകളെയും വെച്ച് ഇയാൾ ഞങ്ങളെ ഉൾപ്പെടെ പലരെയും ക്രൂരമായി ഉപദ്രവിച്ചിട്ടുള്ളത് ഞങ്ങൾ കണ്ടും അനുഭവിച്ചും അറിഞ്ഞവരാണ്.മലേഷ്യയിൽ നിന്നും, പാണക്കാട് നിന്നും എല്ലാം തങ്ങന്മാരെയും കേരളത്തിലെ ആലിമീങ്ങളെയും കൊണ്ടുവന്ന് അതിന്റെ ചിത്രങ്ങളും വീഡിയോകളും റോസാ റംലി എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ച് ഇയാളെ ഖുത്തുബാക്കാനും ഔലിയ ആക്കാനും ഗൂഢ ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. വിലായത്തിന്റെ അടയാളം അത്ഭുതങ്ങൾ അല്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കി വേണം ഉലമാക്കളും സുന്നി സമൂഹവും ഇത്തരം കാര്യങ്ങളെയും വ്യക്തികളെയും സമീപിക്കാൻ. ഇപ്പോൾ ഇയാളുടെ അനുയായികൾ പറഞ്ഞു പരത്തുന്നത് ഇയാൾ ഹൈദരലി ശിഹാബ് തങ്ങളുടെ ഷൈഹായിരുന്നു എന്നാണ്. ഇയാൾ തന്നെ ഞങ്ങളോട് പറഞ്ഞിട്ടുള്ളത് മഹാനായ സി എം വലിയുല്ലാഹി വഫാത്തായപ്പോൾ ആസ്ഥാനം പടച്ചവൻ എന്നെ ഏൽപ്പിച്ചിരിക്കുകയാണ് എന്നാണ്. ഇതിയാൾ പല പ്രാവശ്യം ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അത്രയും സ്ഥാനമുള്ള അങ്ങനെയുള്ള ഒരാൾക്ക് സ്വന്തം കുടുംബത്തിലെ വിഷയം പരിഹരിക്കാൻ ശിർക്കിന്റെ പൂജാരകരെ കൊണ്ടുവന്നു പാങ്ങിലെ വീട്ടിൽ ശിർക്കിന്റെ മന്ത്രോച്ചാരണങ്ങൾ ഉറക്കെ ചൊല്ലിച്ചു കർമ്മങ്ങൾ ചെയ്യേണ്ട ആവശ്യം എന്താണ്? വീണ്ടും ഞങ്ങൾ പറയുന്നു ഇത് ഞങ്ങൾ നേരിൽ കണ്ടവരാണ്. ഇയാളുടെ മറ്റൊരു ഹോബി തന്നെ കാണാൻ വരുന്ന ചെറുപ്പകാരികളായ അന്യസ്ത്രീകൾക്ക് ഹസ്തദാനം നൽകലായിരുന്നു. ഇതും പലതവണ ഞങ്ങൾ നേരിൽ കണ്ടിട്ടുണ്ട്. ഇതിനെക്കുറിച്ച് ചോദിച്ചാൽ ഇയാൾ പറയുന്നത് എന്റെ ഹൃദയം അല്ലാഹുവിൽ ഫനായാണ് അതുകൊണ്ട് എനിക്ക് ഇത് ചെയ്യാമെന്നാണ്. അല്ലാഹുവിന്റെ റസൂലിനും (സ ) അവിടത്തെ വിശുദ്ധരായ അനുചരന്മാരായ സ്വഹാബാക്കൾക്കും ഇല്ലാത്ത എന്ത് ഫനായാണ് ഇയാൾ അവകാശപ്പെട്ടത്. അഭയം ചോദിച്ചെത്തിയ ഒരു പെൺകുട്ടിയുടെ ദേഹത്ത് പിശാചിനെ പ്രവേശിപ്പിച്ച് അവളുടെ നഗ്നത വെളിവാക്കിയത് ഉൾപ്പെടെയുള്ള ധാരാളം പച്ച ഹറാമായ കാര്യങ്ങൾ ഞങ്ങൾ ഇയാളിൽ നിന്ന് അനുഭവിച്ചറിഞ്ഞിട്ടുണ്ട്.വീണ്ടും പറയുന്നു ഇതൊന്നും കേട്ട് കേൾവി അല്ല. ഞങ്ങൾ പത്തുവർഷത്തോളും ഇയാളുമായിട്ട് ബന്ധപ്പെട്ടതിന്റെ ഇടയ്ക്ക് അനുഭവിച്ചു കണ്ടറിഞ്ഞ കാര്യങ്ങളാണ്.സുന്നി സമൂഹത്തിന് ദിശാബോധം നൽകേണ്ട ദേശമംഗലം ബഷീർ ഫൈസി, ഓണം പള്ളി മുഹമ്മദ് ഫൈസി, എ കെ ആലിപ്പറമ്പ്, വാണിയന്നൂർ ഉസ്താദ് പോലുള്ളവരും, പാണക്കാട് സാദാതീങ്ങളും മറ്റ് സാദാതീങ്ങളും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുകയും സന്ദർശിക്കുകയും ചെയ്യുക വഴി ഈ ഉമ്മത്തിലെ നല്ലൊരു വിഭാഗം പിഴച്ചു പോവാൻ സാധ്യതയുണ്ട് എന്നുള്ള കാര്യം മറക്കരുത്. ഈ മരണപ്പെട്ട വ്യക്തി ജമാഅത്ത് നടക്കുമ്പോൾ ജമാഅത്തിന് പങ്കെടുക്കാതെ പുകയും വലിച്ച് കണം കാലിന് താഴെ തുണിയും വലിച്ചിഴച്ച് നടന്ന, ബ്രഹ്മരക്ഷസിനെ പോലുള്ള പൈശാചിക ശക്തികളെ ഉപയോഗിച്ച് മുഅമിനീങ്ങളെ പോലും ഉപദ്രവിക്കുന്ന ഈ വ്യക്തിയോട് നമസ്കരിക്കാൻ ഉപദേശിക്കാതെ ഇപ്പോൾ ഈ വ്യക്തിയെ ഔലിയയും ഖുത്തുബും ഒക്കെ ആക്കാൻ നടക്കുന്നത് കച്ചവട താൽപര്യവും, സുന്നി വിശ്വാസ സമൂഹത്തോട് ചെയ്യുന്ന കടുത്ത വഞ്ചനയുമാണ് എന്നത് ഇതിന് നേതൃത്വം നൽകുന്ന തങ്ങന്മാരും ആലിമീങ്ങളും മനസ്സിലാക്കേണ്ടതാണ്. ഇത് അല്ലാഹു ചോദ്യം ചെയ്യുക തന്നെ ചെയ്യും എന്നുള്ള ബോധ്യം എല്ലാവർക്കും ഉണ്ടാവേണ്ടതാണ്. ഇയാളിൽ നിന്ന് ഞങ്ങൾക്കുണ്ടായ അതിക്രൂരമായ ദുരനുഭവങ്ങൾ പറഞ്ഞു തീർക്കാൻ ആവില്ല അത്രമാത്രം ക്രൂരത സേവക്കാരനയ ഇയാൾ ഞങ്ങളോട് ചെയ്തിട്ടുണ്ട്. ഇൻഷാ അള്ളാ പിന്നീട് പറയും.
@aliakbarakbar3555 Жыл бұрын
33:45 kashtam
@ppjjaisal2407 Жыл бұрын
അസഹരിതങ്ങളെ ഓർക്കുന്നത് നല്ലതായിരിക്കും
@khaleelbrm3056 Жыл бұрын
Ap കാരെ എന്തൊക്കെ ചീത്ത വിളിച്ചിട്ട് ഇത് പാടില്ല എന്ന് പറഞ്ഞു കൊടക്കാൻ ഈ സമദ്ധതയിൽ ആരും ഇല്ലായിരുന്നു
@alavialavipp982 Жыл бұрын
ഇതിപ്പോ സമസ്തയേയും തങ്ങളേയും ആദ്യം ഹക്കിം ഫൈസി പൊറത്താക്കിയിരുന്നല്ലോ ?
@yoonusmaqdoom2784 Жыл бұрын
വലിയ നേതൃത്വം ചെറിയ ആളുകൾക്ക് മറുപടി പറഞ്ഞത് ശരിയായില്ല. അത് ചെറു കിട പ്രഭാഷകർ കൈകാര്യം ചെയ്യുന്നതായിരുന്നു നല്ലത് എന്നാണ് എന്റെ അഭിപ്രായം
Mt മാനു മുസ്ലിയാർ കൊണ്ടുവന്ന തെളിവ് തന്നെ തെറ്റ് അല്ലായിരുന്നോ....
@moyinfaizy4162 Жыл бұрын
Gathigad
@ceepee044 Жыл бұрын
Ek ഉസ്താദ് അതിലൂടെ പറന്നു നടക്കുന്നുണ്ടാകുമോ എന്തോ 😐
@abuthahirk4343 Жыл бұрын
ഒന്ന് നോക്കി നോക്ക്
@ceepee044 Жыл бұрын
@@abuthahirk4343 ഞമ്മക്ക് കാണൂല.. പവർ കൂടിയ ഐറ്റംസ് ഒക്കെ അവിടെ ഇരിക്കുകയല്ലേ. . എന്നോട് ചുടായിട്ട് കാര്യമില്ല.. ജിഫ്രി തങ്ങൾ തന്നെയാണ് പറഞ്ഞത് ek eppo പാറി നടക്കുകയാണെന്നു
@abuthahirk4343 Жыл бұрын
@@ceepee044 കാണാൻ കഴിയാതവർ അതിന്റെ വഴി പോവണ്ട ട്ടോ😀😀
@ceepee044 Жыл бұрын
@@abuthahirk4343 അപ്പൊ ശെരിക്കും പറന്നു നടക്കുന്നുണ്ടോ.. ഇയ്യ് കണ്ടോ 😜
@abuthahirk4343 Жыл бұрын
@@ceepee044 ലുട്ടാപി വിളിച്ചോ ഇന്നാ കാണാ
@sulaimankk6746 Жыл бұрын
Nannaki oothanda oraa range annu Janam verutha Tanu vadayi
@muhammedameenmishalkp6865 Жыл бұрын
Enthu kunthamanado than parayunnath
@abdusteps9881 Жыл бұрын
ഹൈദരാലി തങ്ങൾ ലോഡ് എന്തോരു സ്നേഹാഹം തങ്ങൾ മരിച്ചിട്ട് ജനാസ മരമാടുന്നസമായിട്ടിലേയ്ക്ക് ഏട്ടാന വേണ്ടി വിളിച്ചപ്പോൾ ഫോൺ സ്വിച് ഓഫാക്കി ഉറങ്ങിയാ മഹാന്മാർ ഉണ്ടോ ഇവിടെ
@shafeeqpakkath6385 Жыл бұрын
ആണോ കുന്നേ ഇനി ഇങ്ങനെ നുണ പറന്നു ജീവിച്ചോ
@abdusteps9881 Жыл бұрын
@@shafeeqpakkath6385 ആരാ പറഞ്ഞഡ് ഇട് നുണയാൻ എന്ന്
@shafeeqpakkath6385 Жыл бұрын
ആരാണ് സ്വിച് off ആക്കിയത്
@Aburushada Жыл бұрын
നിന്റെ ലക്ഷ്യം ഫിത്നയാണ്. നീ വഹാബി ആകാൻ സാധ്യത ഉണ്ട്. ശിഹാബ് തങ്ങൾ മരിച്ച അന്ന് മയ്യത്ത് എപ്പോയാണ് മറവു ചെയ്യുക എന്ന് പറഞ്ഞത് നിനക്കറിയോ? രാവിലേ 9 മണിക്ക് എന്നാണ് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിൽ ആണ് ജിഫ്രി തങ്ങൾ രാവിലേ വരാം എന്ന് ഉദ്ദേശിച്ചത്. പെട്ടന്ന് മയ്യത്ത് മറവു ചെയ്യണം എന്ന് സാദിക്കലി തങ്ങൾ പറയുകയും അതിന്റെ അടിസ്ഥാനത്തിൽ പെട്ടന്ന് മറവു ചെയ്യുകയും ചെയ്തു... ജിഫ്രി തങ്ങളെ ചളി വാരി തേക്കാൻ ശ്രെമിക്കുന്ന വഹാബി നിന്റെ നാശം
@sadikbava5519 Жыл бұрын
ഹൈദരലി തങ്ങളുടെ ജനാസ രാവിലെ എടുക്കും എന്നായിരുന്നു അറിയിച്ചത്, തങ്ങൾ രാവിലെ വരാം എന്ന് പറഞ്ഞു, പക്ഷെ നേരത്തെ തന്നെ മയ്യിത്ത് എടുക്കേണ്ടി വന്നു, തങ്ങൾ രാത്രി ഫോൺ ഓഫാക്കി vekkaraan പതിവ്, എന്തിനാ വെറുതെ ഇല്ലാത്തത് പറയുന്നേ
@husainkuttikkadavu16 Жыл бұрын
ദീർഗവീക്ഷണം ഉണ്ടായിട്ടും ഹുദവി - വാഫി - വഹാബി കുട്ടുകെട്ട എങ്ങനെ വന്നു.
@zulwin897 Жыл бұрын
സലഫുകളുടെ മാർഗത്തിൽ നീ ഞങ്ങളെ നിലനിർത്തണേ നാഥാ...വഴിതെറ്റിക്കുന്ന മുസ്ലിയാക്കന്മാരിൽ നിന്ന് കാക്കണേ...
@alavialavipp982 Жыл бұрын
വല്ലാത്ത കെതി കേട് മുഖം കെട്ട് എന്ന്പറഞ്ഞാൽ നൂറു %
@ashiq.pkkaruvarakundu377 Жыл бұрын
ആരാ മുഖം കെട്ടത്.? 89 ൽ കെട്ടവർ ഇന്നും പുറത്തു തന്നെയല്ലേ? സമസ്തയുടെ ഭരണഘടനക്ക് വിരുദ്ധമായി ആര് പ്രവർത്തിച്ചാലും അവരെ നിലക്ക് നിർത്താൻ സമസ്തക്ക് കഴിയും. നിങ്ങൾക്ക് കഴിയുമോ? നിങ്ങള് അങ്ങനെ ചെയ്തിട്ടുണ്ടോ?
@abdulazeezazeez5881 Жыл бұрын
തങ്ങളെ സത്യം മനസ്സിലാക്കിയവർ യഥാർത്ത സുന്നത് ജമാഅത്തു സലഫികളാണ് എന്ന് മനസ്സിലാക്കിയവർ സമസ്തയിൽ എഴുപത് ശതമാനം ഉണ്ട്. പക്ഷെ സത്യം പറഞ്ഞാൽ ആദി ശ്ശേരിയെ പോലെ പുറത്തിടുമൊ എന്ന ബേജാറാണ് പലർക്കും എന്നാൽ താമസിയാതെ നിങ്ങൾ സലഫി ആശയം കുർഹാനും സുന്നത്തും യഥാർത്ത രൂപത്തിൽ സ്വഹാബത് മനസ്സിലാക്കിയ പോലെ മനസ്സിലാക്കിയില്ലങ്കിൽ അണികൾ പുറത്തുചാടും. അതി വിദൂരമല്ല. അണികൾക്കും ബിദ്ഹത്തിൽ തുടരാൻ താല്പര്യമില്ല. എന്ന് നേതാവ് മനസ്സിലാക്കിയാൽ നല്ലത്
@abdusteps9881 Жыл бұрын
റോസ് ഓഡിറ്റ്‌റ്റോറിയറ്റിൽ ലക്ഷങ്ങൾ പങ്കെടുത്ത പരിവാഡി 😜
@ashiq.pkkaruvarakundu377 Жыл бұрын
ഇത് ലക്ഷങ്ങൾ പങ്കെടുക്കാൻ ഉണ്ടാക്കിയതല്ല. സമസ്തയുടെ നിലപാട് പറയാൻ വേണ്ടി വിളിച്ചതാണ്. ലക്ഷങ്ങൾ പങ്കെടുക്കാറുള്ള സമ്മേളനങ്ങൾ വേറെ ഉണ്ടാകാറുണ്ട്. യൂടൂബ് തപ്പിയാൽ രണ്ടുമാസം മുമ്പ് നടന്നതിൻ്റെ കിട്ടും.
@abdusteps9881 Жыл бұрын
@@ashiq.pkkaruvarakundu377 ഓഹോ അങ്ങിനെയാണല്ലേ മഹാ സംഭവം
@ashiq.pkkaruvarakundu377 Жыл бұрын
Mm
@alzaravlog Жыл бұрын
വേറെ ഒരു AP ആവർത്തിക്കാത്ത നിക്കട്ടെ നല്ല തീരുമാനം
@musthafafarook7029 Жыл бұрын
മുസ്ല്യാർ ഓരോ മിനിറ്റിലും സമസ്ത കേരള.........ഉലമ. എന്ന് പത്തു പ്രാവശ്യം വെച്ച് പറയുന്നു 🤣🤣🤣. ഇത് ഇയാളുടെ സ്ഥിരം ശൈലിയാണ്. അരോചകം👎👎
@habeebafuzail7273 Жыл бұрын
കറക്ട് 😄😄😄
@subiadapp3864 Жыл бұрын
എടൊ ദൈവ ദാസാ നിനക്ക് പറ്റില്ലെങ്കിൽ കേൾക്കണ്ട.. ആ വാക്ക് നെഞ്ചേറ്റാനും അനുസരിക്കാനും ഇവിടെ വേറെ team ഉണ്ട്
@mightyfist Жыл бұрын
യഹൂദിക്കെന്ത് സയ്യിദുൽ ഉലമ
@musthafafarook7029 Жыл бұрын
ഇയാള് എൻ്റെ വീടിൻ്റെ നാല് കിലോമീറ്റർ അപ്പുറത്താണ് താമസം. ഇയാള് എന്നാണ് ഇപ്പറഞ്ഞ സയ്യിദ് olama ആയത് എന്ന് ഇവിടെ naattukaarkkokke അറിയാം.ഒരു സാദാ നന്തി കോളജ് മുസ്‌ലിയാർ ആയിരുന്ന ഇയാളെ ആരാധകര് എല്ലാം കൂടി പാടി പാടി ആകാശത്തേക്ക് കയറ്റി. അത്രേയുള്ളൂ. സംശയമുള്ളവർ കൊണ്ടോട്ടി, കിഴിശ്ശേരി, തവനൂറിൽ ek അന്വേഷിക്കുക.
@musthafafarook7029 Жыл бұрын
ചാതപ്പനു എന്ത് മഹ്ശര, ഖുറാഫി ക്ക് എന്ത് ഇസ്ലാം?!!!😛😛
@musthafafarook7029 Жыл бұрын
M.T. മുസ്‌ലിയാർ തന്നെയാണ് പ്രസ്‌നക്കാരൻ എന്ന് മുത്തുക്കോയ മൗലവി സമ്മതിക്കുന്നു.
@D-SigN2 Жыл бұрын
Ande baappa... Kalla mujaahide... Nee poyitt ningale chanel il undaakk.... Samasthayude kaaryathil ninakkenda krimikadi...
@ashiquerahmanrahmanirahman7526 Жыл бұрын
*MT ഉസ്താദ് കിതാബ് ഓതി പറഞ്ഞ കളവ് * സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പരിശോധിച്ച സിലബസ് എന്ന് പറഞ്ഞു പരസ്യം നൽകി സ്ഥാപനത്തിലേക്ക് കുട്ടികളെ ആകർശിപ്പിച്ചു... ഇത് ശ്രദ്ധയിൽ പെട്ട സമസ്ത മുശാവറയിൽ ചർച്ച ചെയ്തു ഇങ്ങനെ ഒരു പരിശോധന ഇതുവരെ നടത്തിയിട്ടില്ല എന്നിട്ടും പരസ്യം നൽകിയപ്പോൾ സിലബസ് പരിശോധിക്കാൻ സമസ്ത തീരുമാനിച്ചു.... സമസ്ത അതിനായി ഒരു സമിതിയെ നിയോഗിച്ചു അങ്ങനെ ആ സിലബസിലെ കിത്താബ് കൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് അത് കൊടുത്തയച്ചു.. അത് പരിശോധിച്ചപ്പോൾ പല കിതാബുകളും സിലബസിൽ ഉൾപ്പെടുത്താൻ പറ്റാത്തതായി കണ്ടു.... ഇങ്ങനെ ആണ് MT ഉസ്താദിൻ്റെ പ്രഭാഷണം തുടരുന്നത്.. MT ഉസ്താദ് സിലബസിൽ ഇല്ലാത്ത കിതാബ് ആണ് വായിച്ചത് എന്ന് കരയുന്ന സുഹൃത്തുക്കൾ മനസ്സിലാക്കാൻ... ഈ പറയപ്പെടുന്ന കിതാബ് നിങ്ങൾ പറയുന്ന സ്ഥാപനം നൽകിയ കിതാബുകൾ ആണ്... ഇനി അങ്ങനെ ഒരു കിതാബ് ഇല്ല എങ്കിൽ ഹകീം ഫൈസി ഫിത്നന ഉണ്ടാക്കാൻ മനപ്പൂർവം ഈ കിതാബ് സമസ്ത യ്ക്ക് കൈമാറി എന്ന് പറയേണ്ടി വരും... MT ഉസ്താദിൻ്റെ പരിശുദ്ധി അളക്കുന്ന മൊയന്തുകൾ കിതാബ് പരിശോധനയ്ക്ക് നൽകിയ ഹഖിം ഫൈസിയെ കള്ളൻ എന്നാണോ അതോ കള്ളന് കഞ്ഞിവെച്ച ആൾ എന്നാണോ പറയേണ്ടി വരിക... ആ കിതാബ് സമസ്ത കൈവശം എത്തിച്ചത് മനപ്പൂർവം പ്രശ്നം ഉണ്ടാക്കാൻ ആണ് എന്ന് മനസ്സിലാക്കേണ്ടിവരും.... അല്ലങ്കിൽ ഗുരുതരമായ വീഴ്ച കൾ സമസ്ത പിടി കൂടിയപ്പോൾ കിതാബ് മാറ്റിയതാവും.. ഇത് രണ്ടായാലും സമസ്തയ്ക്ക് പിഴവ് സംഭവിച്ചിട്ടില്ല പത്തരമാറ്റിൻ്റെ പരിശുദ്ധിയിൽ വിശദീകരിച്ച വസ്തുത ജനങ്ങൾ തിരിച്ചറിഞ്ഞു.. ചില മാഫിയകൾക്ക് തിരിയാൻ ഇനിയും കാലം കാത്തിരിക്കേണ്ടി വരും... ✍️VMH
@musthafafarook7029 Жыл бұрын
@@ashiquerahmanrahmanirahman7526 അങ്ങനെ യങ്ങനെ എം ടീ മുസ്‌ലിയാരെ വെളുപ്പിക്കാൻ വരട്ടെ. കിത്താബ് ൻ്റെ ഉള്ളിൽ സ്വർണം കടത്തി എന്ന പേരിൽ കുപ്രസിദ്ധനായ സമസ്ഥക്കരനായ മുസ്‌ലിയാരുടെ പേര് ഒന്ന് പറയാമോ?