Xiaomi TV Box ( MI Box ) 2nd Gen Full Setup and Testing Series in Malayalam Part -1

  Рет қаралды 5,799

Jijit Audio Tech

Jijit Audio Tech

5 ай бұрын

Part - 1 Video of Xiaomi TV Box (Mi Box) 2nd Generation Testing Series - Full setup (Must watch its 2nd Part)
കുറഞ്ഞ ചിലവിൽ വീട്ടിൽ ഒരു Movie Theater setup ചെയ്യുന്നവരും, Dolby DTS Surround Audio System set ചെയ്യുന്നവരുമെല്ലാം ഒരു ഓഡിയോ വീഡിയോ player ആയും, ott streaming player ആയുമൊക്കെ ഏറ്റവും കൂടുതൽ use ചെയ്യുന്ന ഒരു ആൻഡ്രോയ്ഡ് ബോക്സ് ആണ് Mi box. എന്നാൽ ഇപ്പൊൾ ഇത് ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമല്ല, അതിൻ്റെ പ്രധാന കാരണം സെക്കൻ്റ് generation Mi box (Xiaomi TV Box) വരുന്നത്കൊണ്ടാണ്. വിദേശ മാർക്കറ്റിൽ നിന്നും കൊണ്ടുവന്ന Xiaomi box 2nd generation ആണ് നമ്മൾ ഇവിടെ ടെസ്റ്റ് ചെയ്യുന്നത്. 2 പാർട്ട് സീരീസ് ആയിട്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ആദ്യഭാഗത്ത് ഇതിൻ്റെ മുഴുവൻ സെറ്റിംഗ്സ് (Account, ഓഡിയോ, വീഡിയോ, etc) എങ്ങനെ ചെയ്യാം എന്നതിനെക്കുറിച്ചും Application install ചെയ്യുന്നതിനെ കുറിച്ചും വിശദീകരിക്കുന്നു. രണ്ടാം ഭാഗത്തിൽ Dolby DTS Surround Audio Testing, Kodi Player settings, KZbin Dolby DTS surround test എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇതിൻ്റെ Part - 2 Video Link : • Dolby DTS Surround Aud...
2nd Gen Mi ബോക്സിൻ്റെ പ്രത്യേകതകൾ ഉൾപ്പെടുത്തി മുൻപ് ചെയ്ത വീഡിയോ ലിങ്ക്: • പുതിയ MI Box വരുന്നു |...
Geestar Dsp Decoder ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിലേക്ക് message ചെയ്യുക. : wa.me/918921988383/?text=Gees...
Geestar Dsp Decoder Review & Testing Video: • Geestar Audio Dolby DT...
യൂട്യൂബിൽ 5.1 Dolby audio എങ്ങനെ തിരിച്ചറിയാം Video : • KZbin ൽ 5.1 Dolby DT...
എൻ്റെ വീട്ടിലെ Low Budget Theater Setup: • എൻ്റെ വീട്ടിലെ Low Bud...
VI Subsonic Subwoofer Filter Testing Video: • Testing of VI Subsonic...
MI Box and HD Audio Rush 5.1 Audio Testing Video : • MI Box 4K and HD Audio...
Fosi Audio High End V3 Class D Amplifier Review: • Fosi Audio V3 2 x 300W...
Our Instagram id - / jijitaudio
Our Facebook Page - / jijitaudiotech
Join our FB Group - / 1135341289958624
Our Blog site : jijitaudiotech.blogspot.com/
Mi box is an Android box that is most used as an audio video player and ott streaming player by those who set up a movie theater at home and set up a Dolby DTS Surround Audio System. But now it is not available in the Indian market, the main reason is that the second generation Mi box (Xiaomi TV Box) is coming. Here we are testing Xiaomi box 2nd generation brought from foreign market. This video is posted as a 2 part series. The first part explains how to do all the settings (Account, Audio, Video, etc) and how to install the application. Part 2 covers Dolby DTS Surround Audio Testing, Kodi Player settings and KZbin Dolby DTS surround test.

Пікірлер: 41
@sijojohnson
@sijojohnson 5 ай бұрын
❤❤❤ great video ❤️i❤️❤️ഇതിൽ 1st gen MI box പോലെ screen size അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ. Horizontal and vertical... എന്റെ projector hdmi connect ചെയ്യുമ്പോൾ screen out ആണ്.. Vertical horizontal adjustment ഉണ്ടോ ഈ box il
@rajeshvr6232
@rajeshvr6232 Ай бұрын
Bro haier led tvyil ith work aakile? Pine wifi nirbandhamano
@rijithtp5068
@rijithtp5068 5 ай бұрын
Good bro...❤
@JijitAudioTech
@JijitAudioTech 5 ай бұрын
Thank you ❤️
@jithhus
@jithhus 22 күн бұрын
ith evide vangan kitum
@dubbakar6147
@dubbakar6147 5 ай бұрын
Where u bought
@ashok1011
@ashok1011 2 ай бұрын
Price kiya hai
@tmmedia5545
@tmmedia5545 4 ай бұрын
ഇതിൽ dolby digital output കിട്ടില്ലേ??
@abingeorge6165
@abingeorge6165 5 ай бұрын
Bro mi box il memory card card reader kuthi upayokikkamoo ente mi box il work aakunilla but pendrive kittunnundu
@JijitAudioTech
@JijitAudioTech 5 ай бұрын
ഫോണിൽ use ചെയ്തത് ചിലപ്പോൾ read ചെയ്യണം എന്നില്ല.. ഫോർമാറ്റ് ചെയ്തു use ചെയ്താൽ ചിലപ്പോൾ ശരിയാകും.. അങ്ങനെ ചെയ്താൽ data ഉള്ളത് പോകും.. better oru usb pendrive OTG cable വഴി ഫോണിൽ connect ചെയ്തു copy ചെയ്തു use ചെയ്യുക
@ranjithtc2590
@ranjithtc2590 5 ай бұрын
👍
@letspubgmalayalam225
@letspubgmalayalam225 5 ай бұрын
@JijitAudioTech
@JijitAudioTech 5 ай бұрын
Thank you ❤️
@noufalchelari2696
@noufalchelari2696 4 ай бұрын
മലയാളം ചാനൽ add ചെയ്യാൻ പറ്റുമോ
@_tamilinithu_
@_tamilinithu_ 3 ай бұрын
This box not supporting external apps. The first edition mi Box support everything. atmos dts great. Xiaomi 2nd gen don buy now somany issues there pls wait for update if any befor buy.
@JijitAudioTech
@JijitAudioTech 3 ай бұрын
pls tell me which app is not supporting
@crawlerguys4154
@crawlerguys4154 2 ай бұрын
Does it read ntfs pendrive?
@JijitAudioTech
@JijitAudioTech 2 ай бұрын
Yes.... also read external USB hard disc
@nishadfousiya3512
@nishadfousiya3512 Ай бұрын
ഹായ് ബ്രോ ഇത് ചാർജ് cheyyano
@JijitAudioTech
@JijitAudioTech Ай бұрын
ഇതൊരു ആൻഡ്രോയ്ഡ് ഡിവൈസ് ആണ്... ഫ്രീ ആയി ഓപ്പൺ ചെയ്യാം പക്ഷേ അതിൽ install ചെയ്യുന്ന apps nu subscription എടുക്കേണ്ടിവരും ex. Hotstar, Prime video etc...
@ashok1011
@ashok1011 2 ай бұрын
Link send kijiye to
@JijitAudioTech
@JijitAudioTech 2 ай бұрын
not available in india, outside india this device is available
@saltonhentry6965
@saltonhentry6965 5 ай бұрын
Bro. ഇതിൽ Google Chrome undo
@missedcars
@missedcars 5 ай бұрын
Enthin Google Chrome.? Playstroill browser kanumm
@sirajudheenpk6292
@sirajudheenpk6292 2 ай бұрын
bro eth made in China aano🤔 pleez reply
@JijitAudioTech
@JijitAudioTech 2 ай бұрын
ഇത് Xiaomi എന്ന കമ്പനിയുടെ ആണ്.. അത് ചൈനയിൽ മാത്രമല്ല ലോകം മുഴുവൻ ഉള്ള കമ്പനി അല്ലേ.. manufacturing ചൈനയിൽ തന്നെ. ഇന്ത്യയിൽ mi, redmi, Xiaomi തുടങ്ങിയ ബ്രാൻഡുകൾ നമുക്കും പരിച്ചയമുള്ളതല്ലേ
@binup3145
@binup3145 5 ай бұрын
Bro e conector Amazon undo price
@JijitAudioTech
@JijitAudioTech 5 ай бұрын
no.. ആവശ്യമെങ്കിൽ WhatsApp ചെയ്യുക, link description il ഉണ്ട്
@sonusurendran9522
@sonusurendran9522 3 ай бұрын
Normal TV option ആകാൻ പിന്നെ supply മറ്റനൊ
@JijitAudioTech
@JijitAudioTech 3 ай бұрын
എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല....
@kannanasokan3089
@kannanasokan3089 2 ай бұрын
Tv ചാനൽ എല്ലാം നെറ്റ് കണക്ട് ചെയ്താൽ ഡയറക്റ്റ് കിട്ടുമോ എന്ന് ആയിരിക്കാo
@sonusurendran9522
@sonusurendran9522 2 ай бұрын
@@kannanasokan3089 yes
@jayakumarunnisethu1519
@jayakumarunnisethu1519 2 ай бұрын
Price
@JijitAudioTech
@JijitAudioTech 2 ай бұрын
I am not selling these items
@nishadfousiya3512
@nishadfousiya3512 Ай бұрын
സൗദിയിൽ kittumo
@JijitAudioTech
@JijitAudioTech Ай бұрын
കിട്ടും...
@Harish0720
@Harish0720 19 күн бұрын
Noonil kittum
@rajeshva1971
@rajeshva1971 5 ай бұрын
Price ?
@sudheerspeed
@sudheerspeed 5 ай бұрын
ഈ ബോക്സ് കിട്ടാൻ എന്താ ചെയ്യേണ്ടത്...?
@JijitAudioTech
@JijitAudioTech 5 ай бұрын
ഇത് ഇപ്പൊൾ നാട്ടിൽ ഇറങ്ങിയിട്ടില്ല... മറ്റു രാജ്യങ്ങളിൽ വന്നിട്ടുണ്ട്, ഗൾഫിൽ ആരെങ്കിലും വഴി വരുത്താൻ ശ്രമിക്കുക
@Remo1988only
@Remo1988only 5 ай бұрын
നമ്മുടെ നാട്ടിൽ ഇറങ്ങില്ലേ ഇത്?? Waiting
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 165 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
5.1 Channel Analogue Amplifier assembling in Malayalam Part - 1
7:58
Jijit Audio Tech
Рет қаралды 2,8 М.
Красиво, но телефон жаль
0:32
Бесполезные Новости
Рет қаралды 1,4 МЛН
Как распознать поддельный iPhone
0:44
PEREKUPILO
Рет қаралды 2,1 МЛН
Худшие кожаные чехлы для iPhone
1:00
Rozetked
Рет қаралды 902 М.
Самые крутые школьные гаджеты
0:49