ചരിത്രം ഇത്രയും മനസ്സിൽ ആവുന്ന രീതിയിൽ പറഞ്ഞു തരുന്ന ഇക്കാക്ക് അള്ളാഹു ഖൈയർ ചെയ്യട്ടെ
@JamsheeraliNeerad Жыл бұрын
آمين
@MuhammadAli-go2uq15 күн бұрын
Ameen
@rahmankp926111 ай бұрын
മാഷാ അള്ളാഹ് നല്ല വിവരണം 👍മഹാന്മാരുടെ നന്മകൾ അറിയാനും അവരുടെ മക്ബറകൾ സിയാറത്തു ചെയ്യാനും അവരുടെ നന്മകൾ ജീവിതത്തിൽ ഉൾക്കൊണ്ട് പ്രാവൃത്തികമാക്കാനും റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ 🙏🙏🙏
@MuhammadAli-go2uq15 күн бұрын
Ameen
@naseemanasee82922 жыл бұрын
ഈ മഹാന്റെ ബറകതിനാൽ എന്റെ കല്യണം ശെരിയാകിതരണേ അല്ലഹ😔
@JamsheeraliNeerad2 жыл бұрын
آمين 🤲
@dusnu42 жыл бұрын
ദീർഘസുമംഗലീഭവ....കഥയിൽ ചോദ്യല്യ
@shakkeershakkeer28119 ай бұрын
🤲🏻
@muhammadkutty43486 ай бұрын
Ameen
@MuhammadAli-go2uq15 күн бұрын
Mahante barakath kond rabb namme nannakkatte ameen
@machansvlog582211 күн бұрын
ഞാൻ 13 വയസ്സ് മുതൽ thudarchayayi 5വർഷം poyitundu ivide. ചരിത്രം orupaadu undu ivide. മാഷാ അല്ലാഹ്.❤❤❤❤❤❤❤❤❤❤❤❤❤
@munnamuhammed57272 жыл бұрын
ഞാൻ അല്ലാഹുവിൻറെ അനുഗ്രഹത്താൽ ഈ മഖ്ബറ സന്ദർശിച്ചിട്ടുണ്ട് അൽഹംദുലില്ലാ
ലോകത്ത് നമുക്ക് അറിയാത്ത ഒരുപാട് ചരിത്രം നിലകൊള്ളുന്നു ഇനിയും ഒരുപാട് യാത്രകൾ ചെയ്യാനും നമ്മളിലേക് എത്തിക്കാൻ നാഥൻ തുണകെട്ട 🤲🤲
@JamsheeraliNeerad2 жыл бұрын
آمين
@satharbekal94472 жыл бұрын
പള്ളി എവിടയാണ് കേരളത്തിലാണോ
@JamsheeraliNeerad2 жыл бұрын
തമിഴ്‌നാട്ടിൽ
@dinnerpoint7494 Жыл бұрын
👅👅👅👅👅👅👅👅👅
@fidha33232 жыл бұрын
അൽഹംദുലില്ലാഹ് ഞാനും പോയിട്ടുണ്ട് ഇനിയും പോകാനുള്ള അവസരം നാഥൻ നൽകട്ടെ ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ചെയ്യണം
@JamsheeraliNeerad2 жыл бұрын
آمين 🤲 إن شاء الله 🤲❤️💯
@rashidmm86372 жыл бұрын
പയഴ ചരിത്രം പറഞ്ഞു തരുന്ന നിങ്ങൾക്ക് അള്ളഹു ആരോഗ്യവും ദിർഗായുസ് നൽകട്ടെ ആമീൻ
@JamsheeraliNeerad2 жыл бұрын
آمين
@anshifpp11422 жыл бұрын
ആമീൻ.
@hereistheanswer91252 жыл бұрын
കൽ പണി എല്ലാം കണ്ടിട്ട് ഒരു അമ്പലത്തിൻ്റെ look ഉണ്ട്
@farhanfathima2342 жыл бұрын
Aameen
@najeelas662 жыл бұрын
@@hereistheanswer9125 എന്തായാലും ആളുകളെ പറ്റിക്കാൻ ഇതൊക്കെ ധാരാളം 🥰
@SUHAIB.PM70342 жыл бұрын
കാണാത്തവർക്ക് കാണാഞ്ഞും, കണ്ടവർ വീടും പോയി കാണാൻ ഇഞ്ഞിക്കും ഈ വീഡിയോ കണ്ട എല്ലാവർക്കും റബ്ബ് തൗഫീഖ് നൽകട്ടെ
@abdulazeeztm33812 жыл бұрын
ആമീൻ🤲.
@muhammadshafi81812 жыл бұрын
മുഅമിനിങ്ങൾ വിഷ്വസിക്കുന്നവർ ആണ് മാഷാ അല്ലാഹ് 🌹
@jamshi20112 жыл бұрын
chippikalle kurippe
@avmohammed67772 жыл бұрын
Hindi aksharmala
@usmantla26912 жыл бұрын
പടച്ചവനേ ഈ നുണയനും കൂട്ടക്കാർക്കും നല്ല ബുദ്ധി നൽകണേ - ആമീൻ - ഞാൻ ഒരിക്കൽ എൻ്റെ സുഹൃത്തിൻ്റെ ആവശ്യർത്ഥം പോയിരുന്നു. അന്ന് അവിടെ ഉള്ള പ്രായമായ ഒരാളോടായി ഈ ജിന്ന് നിർമ്മിതിയെക്കുറിച്ച് ചോദിച്ചു. ഉടനെ അദ്ധേഹം പറഞ്ഞത് നിങ്ങൾ കേരളക്കാർക്കും ഈ പരിസരത്തിന് പുറത്തുള്ളവർക്കും ജിന്ന് നിർമ്മിച്ചതാണ് - ഞങ്ങൾക്ക് ഇത് ശൈഖ് അബ്ദുൽ ഖാദർ എന്ന ജന്മി നിർമ്മിച്ചതാണ് - ഇതാണ് അവസ്ഥ- എന്നിട്ടും നുണപ്രചരണത്തിനും ഒരു കുറവുമില്ല
@fazalulabid.p52792 жыл бұрын
ലോക മുസ്ലിമീങ്ങൾ പാരായണം ചെയ്യുന്ന ഖുതുബി ബൈത്. ഞാൻ സൗദിയിൽ മിസിരികളുടെ കൂടെയാണ്. അവരും ലോക മുസ്ലീങ്ങളിൽ പെട്ടവരാണ്. അതുപോലെ തന്നെ സൗദിയിലുള്ള വരും. അവർക്കൊന്നും ഇങ്ങനെ ഒരു ബൈത്തിനെ കുറിച്ച് മൗലൂദിനെ കുറിച്ച് അറിയില്ല
@hamdha6612 жыл бұрын
😆😆
@IrshadA-x3b11 ай бұрын
ഇത് പോലെ ഞങ്ങളെ നാട്ടിൽ കൊണ്ടോട്ടി കുബ്ബ പിറന്നാളുകളിൽ ജിന്ന് നിർമ്മിച്ചതാണെന്ന് വാർത്തയുണ്ട് അത് തെറ്റ് ആണ്
ഇയാളുടെ വീഡിയോകൾ മുഴുവനും നുണയാണെന്ന് അറിഞ്ഞട്ടും ഞാൻ കാണാറുണ്ട്.. കാണാനും കേൾക്കാനും സുഖമാണ്.. പിശാചിന്റെ ഷർരിൽ പെട്ടു പോകുന്നു. പടച്ചവൻ കാക്കട്ടെ.
@najick38032 жыл бұрын
ഹൌ ഭയങ്കരം തന്നെ..!
@rashikck54742 жыл бұрын
അതെ അതെ കേൾക്കുബോ ഒരു ആശോസം ഈ വക വിശ്വാസത്തിൽ ഉൾപ്പെടാതെ രക്ഷപെട്ടലോ എന്ന് അലോയിക്കുമ്പോ അതിലേറെ ആശോസം 👍
@mohammedafsalhabeeb96682 жыл бұрын
പണ്ഡിതനായിരിക്കുമല്ലേ... ഇതൊക്കെ നുണയാണെന്ന് തിരിച്ചതിരിഞ്ഞല്ലോ.... അൽഹംദുലില്ലാഹ്..... ജീവിതത്തിൽ എല്ലാവർക്കും വീഴ്ചകൾ സ്വാഭാവികമാണ്, ഇനി എവിടെങ്കിലും വെച്ച് എണീക്കാൻ പറ്റാതത്ര ഒരു വീഴ്ച പറ്റുമ്പോൾ... ഒന്ന് മഹാന്മാരെ തിരിഞ്ഞു നോക്കുന്നത് നല്ലതായിരിക്കും.... എലാവരും അനുഭവത്തിലെ പഠിക്കു... സഹോദരാ നിന്റെ ഊഴം ആവുന്നതേ യുള്ളൂ.... ഇന്ഷാ അല്ലാഹ്.... അറിയാത്ത കാര്യങ്ങൾ ഒരിക്കൽപോലും പറയരുത്... പറയണമെങ്കിൽ അതിനെ കുറിച്ച് അറിവോ തിരിച്ചറിവോ ഉണ്ടായിരിക്കണം... 😊k
@genius20792 жыл бұрын
Kafirayi pooyellodaa nee
@asi-um6ce2 жыл бұрын
ഇംഗ്ളീഷ് സിനിമയുംഇത്പോലെ🤪
@minumol86542 жыл бұрын
ഞാനും പോയിട്ടുണ്ട് ഇവിടെ. Masha allah ഇനിയും പോവാൻ ഭാഗ്യം ഉണ്ടാവട്ടെ
പല തവണ സിയാറത് ചെയ്തു ഇനിയും സിയാറത് ചെയ്യാൻ നാഥൻ തുണകട്ടെ 🤲🤲🤲🤲🤲🤲🤲ആമീൻ 🤲🤲🤲🤲🤲
@JamsheeraliNeerad2 жыл бұрын
آمين
@muhamedhanif49222 жыл бұрын
@@JamsheeraliNeerad gift
@sulfinoorashibi68522 жыл бұрын
Aameen
@statusstudio16832 жыл бұрын
ഞാനും
@anshifpp11422 жыл бұрын
നാഥൻ അനുഗ്രഹിക്കട്ടെ... ആമീൻ
@BabuNM2 жыл бұрын
ഒരു സമൂഹത്തെ എങ്ങനെ അന്ത വിശ്വാസരത്തിലെക് തള്ള് വിടാം എന്നുള്ളതിന് ഒരു ഉത്തമ ദൃഷ്ടന്ത്മായ കഥ.. അടിപൊളി.. ശിക്ഷ അല്ലാഹുവിന്റെ ഭാഗത്തു നിന്ന് കിട്ടാതിരിക്കാൻ ദുആ ചെയ്യാം..
@JamsheeraliNeerad2 жыл бұрын
താങ്കൾ വഴി കേടിൽ നിന്ന് യഥാർത്ത പാദയിലേക്ക് വരാൻ ഞാനും ദുആ ചെയ്യാം
@habeebponnani41052 жыл бұрын
@@JamsheeraliNeerad Arodane ningal dua cheyunnad
@riyasmohammed22472 жыл бұрын
True
@riyad29812 жыл бұрын
അന്തം ഇല്ലാത്ത വർത്താനം ആണ് ചേട്ടാ പടച്ചോനെ വരെ കണ്ടു എന്ന് പറയും ഈ വട്ട തൊപ്പിക്കാർ
@BabuNM2 жыл бұрын
@@JamsheeraliNeerad no hatread ഒരു പ്രാവശ്യംവങ്കിലും അർത്ഥത്തോടെ അൽ ഖുർആൻ വായിക്കൂ. താങ്കൾ പിന്നെ ഇമ്മാതിരിയുള്ള ഹാബ്ബ് കഥകൾ വിശ്വസിക്കില്ല. ഖുർആൻ വായിച്ച അർത്ഥം മനസ്സിലാക്കേണ്ടത് ഓരോരുത്തരുടെയും കടമ anennulla കാര്യം വിസ്മരിക്കരുത്.. അർത്ഥം മനസിലാക്കാതെ ആരെയെങ്കിലും ആ പണി ഏൽപ്പിച്ചാൽ അവർ പറയുന്നത് വിശ്വസിക്കയും വഴിമാറി സഞ്ചരിക്കുകയും വേണ്ടി വരും. ഇതാണിപ്പോ ഈ സമൂഹത്തിന്റെ വല്യ ഒരു പ്രശ്നവും. 3 പള്ളികളിലേക്കല്ലാതെ നിങ്ങൾ പുണ്യം തേടി യാത്ര ചെയ്യരുത് "പ്രാബലമായ ഒരു വക്കാണിത്. പ്രവാചകൻ സ അ പഠിപ്പിച്ചതാണിത്. എത്ര പേർ അനുസയ്ക്കുന്നു ഇത്.. കുറെ ആൾകാർ പണം ഉണ്ടാക്കാൻ വേണ്ടി അതും ഇതും പറയും അത് കേട്ട് അനുസരിക്കുക അതാണിപ്പോ നടക്കുന്നത്.. കാലം മാറി സമയം വൈകീട്ടില്ല.. മനസിരുത്തി ചിന്തിക്കൂ എന്നിട്ട് തീരുമാനിക്കൂ സർവശക്നായ അല്ലാഹുവിന്റെ അവകാശം പങ്ക് വെച്ച് കൊടുക്കാണമോ വേണ്ടയോ എന്ന്.. അൽ ഖുർആനിലേക് മടങ്ങി പോകാൻ അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ അസ്സലാംഅലൈക്കും VV
@risvanayoosaf80928 ай бұрын
Alhamdulillah 🥰🥰അല്ലാഹു ന്നാമെവർക്കും സത്യം മനസ്സിലാക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ :ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🕋🕋🕋🕋
@manuppahamza47382 жыл бұрын
മാശാ അള്ളാ ഇങ്ങനെ ഉള്ള പള്ളികൾ തമിഴ് നാട്ടിൽ ഉണ്ട് എന്ന്എനിക്ക് അറിയില്ലയിരുന്നു അത്ഭുതത്തോടെയാണ് ഞാൻ ഈ വീഡിയോ കണ്ടത് കാട്ടിത്തന്നതിന് നന്ദി നിങ്ങൾക്ക് അള്ളാഹു ആയുസ് ആരോഗ്യം ഖൈർ ബർകത് എല്ലാ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 😔🤲
@JamsheeraliNeerad2 жыл бұрын
آمين
@akuali92842 жыл бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ..... ഈഅറിവ്പകർന്ന്തന്ന ഈ കൂടുംബത്തിനൂംറബ്ബ്കാത്ത് രക്ഷിക്കൂമാറാകട്ടെ🤲🏽ആമീൻ🤲🏽🤲🏽🤲🏽👨👦👦
@JamsheeraliNeerad2 жыл бұрын
آمين 🤲
@badarubadru2832 жыл бұрын
ഞാൻ പോയിട്ടുണ്ട് കീലക്കര പള്ളിയിൽ
@mohamedkuttymaanu2 жыл бұрын
തമിഴ് നാട്ടിന്റെ ഏത് ഭാഗത്താണ് കീലക്കര
@nisafudeendigitalframe73452 жыл бұрын
Njaanum
@shameerk.h99992 жыл бұрын
എന്തിന്റെ അടിസ്ഥാനത്തിൽ ആണ് താങ്കൾ പറയുന്നത് ജിന്നുകൾ നിർമിച്ചു എന്ന്. ആ പള്ളിയുടെ അടുത്ത് തന്നെ അതിന്റെ ചരിത്രം എഴുതി വച്ചിട്ടുണ്ട് പോയി വായിച്ചു നോക്. ജിന്നുകൾ ക് കഴിവ് ഇല്ല എന്നല്ല ഈ പള്ളി മനുഷ്യ നിർമിതം ആണ് എന്നാണ്.
@sarfrasmk59842 жыл бұрын
Eerwady makam aduth
@muhammadsharee83482 жыл бұрын
Hamdulillah
@abdullathifvatakkeparavath28682 жыл бұрын
🌹🌹🌹 മുസ്ലിംകൾ വിശ്വാസികളാണ്.. അൽഹംദുലില്ലാ നല്ല അവതരണം 👌👌
@JamsheeraliNeerad2 жыл бұрын
❤️🤲
@suhail82552 жыл бұрын
ഇവിടെ പോയി സിയാറത് ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🤲😭
@JamsheeraliNeerad2 жыл бұрын
آمين
@nazimnasriyavlog61962 жыл бұрын
ഞങ്ങൾ പോയിട്ടുണ്ട്, ഈ പള്ളിയിൽ.
@shanvideoskL102 жыл бұрын
12 വർഷം മുമ്പ് ഞാനും പോയിട്ടുണ്ട് , നേരിട്ട് കാണുക തന്നെ വേണം.amazing
@nafihkuwait39142 жыл бұрын
ഇസ്ലാമിന്റെ തുടക്ക കാലങ്ങളിൽ മനുഷ്യരെ ഇസ്ലാമിലേക്ക് ക്ഷണിക്കുവാൻ മഹാന്മാരായ ആളുകൾക്ക് അള്ളാഹു കഴിവുകൾ നൽകിയിരുന്നു... അജ്മീർ ഹാജ തങ്ങളെ പോലുള്ളവർ.... അതിന് ഉദാഹരണമാണ്... ജനങ്ങളെ ദീനിൽ ആകര്ഷിക്കാന് റസൂലുള്ളാഹി ചന്ദ്രനെ പിളർത്തിയത് പോലെ.... ഇന്നത്തേതുപോലെ സൗകര്യങ്ങളൊന്നും അന്നുണ്ടായിരുന്നില്ല.... പഴയ കാലത്തെ വിദ്യാഭ്യാസവും കാര്യങ്ങളും ഉണ്ടായിരുന്നില്ല... അന്ന് ജനങ്ങളെ ഇസ്ലാമിലേക്ക്... ആകർഷിക്കാനും ദീനിനെ നിലനിർത്താനും അള്ളാഹു ആഗ്രഹിക്കുന്നവർക്ക് കഴിവുകൾ നൽകിയിരുന്നു..... 2022.. ൽ ... പഴയ കഥകൾ പുതിയ തലച്ചോറിൽ കയറുകയില്ല... അതുകൊണ്ടുതന്നെ നാടിനെ ഇപ്പോഴത്തെ അവസ്ഥ എന്താണ്... ഡിജിറ്റൽ യുഗം അല്ലേ ഇപ്പോൾ....
@nishananishanasafeer79142 жыл бұрын
Yes അല്ലാഹ് അക്ബർ ❤️
@hameedali83762 жыл бұрын
റസൂൽ മിഹ്രാജിന്ന് 7ആകാശങ്ങളും കടന്ന് പോയത് ഇവർ വിശ്വസിച്ചോ എന്തോ എന്നിട്ട് സൗര യൂഥ ങ്ങളിൽ വസിക്കുന്ന വരെ കുറിച്ചുള്ള കാര്യങ്ങളും അവിടത്തെ കാലാവസ്ഥയും മറ്റും ഇവർ ചോദിക്കാഞ്ഞത് ഭാഗ്യം
@_roxine_saviou77082 жыл бұрын
യുഗത്തെ പറ്റി കുറ്റം പറഞ് പറഞ് നൂറേ ഹബീബ് യൂട്യൂബ് ചാനൽ സലാത്ത് മജ്ലിസുണ്ടാക്കി കോടികൾ വാരിക്കൊണ്ടിരിക്കുന്നു... ചെന്ന് വീണ് കൊടുത്തേക്കൂ.... നല്ല ബിസിനസ് മാർഗമാണ്
@_roxine_saviou77082 жыл бұрын
@@hameedali8376 റസൂൽ പോയത് വിശ്വസിക്കാത്തവരാരാണ്.... ലാഇലാഹ ഇല്ലള്ളാഹ് മുഹമ്മദു റസൂലുള്ളാഹ്...സദഖതുള്ള ഖാഹിര്യേ....എന്ന് വിശ്വസിക്കാൻ ഇസ്ലാമിൽ പറഞിട്ടില്ല... റസൂലുള്ള എന്ത് പഠിപ്പിച്ചോ അത് വിശ്വസിക്കലാണ് ദീന്.. അല്ലാതെ ജിന്ന് തള്ള്..ഇറക്കലല്ല... ആ നാട്ടുകാർ പോലും ഇതിനെ നിഷേധിക്കുമ്പോഴാണ്
@bijushahulhameed7483 Жыл бұрын
Excellent video, Brother Jamsheerali👍
@tharifs80012 жыл бұрын
അസ്സലാമു അലൈകും സുബ്ഹാനല്ലാഹ് അള്ളാഹു പൊറുത്തു താറുമാറാകട്ടെ.. മലക്ക് മായി സംസാരിക്കാൻ കഴിവുള്ളതും, അദ്ദേഹം പറഞ്ഞപ്പോൾ മീഖാഈൽ അലൈസ്സലാം അല്ലാഹുവിന്റെ കല്പ്പന പ്രകാരം മഴ വാർഷിച്ചതും സഹിക്കുന്നതിലും ഒരു പരുതിയുണ്ട്.. പഴയ കാലമൊന്നുമല്ല സഹോദര.. ഇതേപോലെ ഒരു പാട് പള്ളികൾ ഇന്ത്യയിൽ ഉണ്ട്.മഹാൻ മാരുടെ പേരുകൾ പറഞ്ഞു കള്ള പ്രചാരങ്ങൾ നടത്തി കാശു പിരുക്കുന്നത്.. ഈ പറയുന്നത് തന്നെ ശിർക്കാണ്.. നമ്മുടെ നബി മുഹമ്മദ് സല്ലല്ലാഹു അലൈവസ്സല്ലം അവർകൾക്ക് കിട്ടിയ മൂഹിജിസാത്തുകളും അതേപടി കോപ്പി അടിക്കുന്നത് പോലെയായി.. ഖലീഫമാർക്കോ, സഹാമ്പക്കൾക്കോ കിട്ടാത്ത എന്ത് കുതിറത്താണ് ഈ പണ്ഡിതന് കിട്ടിയത് എന്നും അറിയില്ല..അദ്ദേഹം നല്ല പണ്ഡിതനും അല്ലാഹുവിന്റെ മാർഗത്തിൽ ജീവിച്ചു വഫാത്തായ പണ്ഡിതനാകും.. അതിന്റെ പേരിൽ നുണ പ്രചരണങ്ങൾ നടത്തുന്നതും അനാചാരങ്ങൾ നടത്തുന്നതും ശിർക്കിന്റെ പാദയാണ് സൂക്ഷിക്കുക.. അള്ളാഹു എല്ലാവരേം കാത്തു രക്ഷിക്കൂ മാറാകട്ടെ.. ആമീൻ..
@JamsheeraliNeerad2 жыл бұрын
അതെന്താ മലക്കുമായി സംസാരിക്കാൻ കഴിയില്ലേ? ഇബാദത്ത്കൾ കൊണ്ട് മലക്കുകളേക്കാൾ ഉന്നതർ മനുശ്യരാണ്. മനുശ്യർ തെറ്റിലേക്ക് പോകുമ്പോൾ അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഒരു മലക്ക് കൂടെയുണ്ട്. നല്ല മനുശ്യർ മലക്കിന്റെ ഉപദേശം കേൾക്കും അല്ലാത്തവൻ കൂടെയുള്ള പിശാച്ചിന്റെ ഉപദേശവും കേൾക്കുന്നു. സാധാരണക്കാരന് മലക്കിന്റെ ഉപദേശം കേൾക്കണമെങ്കിൽ പിന്നെ മുത്തഖീങ്ങളുടേത് പ്രത്ത്യേകം പറയേണ്ടതുണ്ടോ?
@muansilart9862 жыл бұрын
ഈ പള്ളിയുടെ പുറത്ത് തന്നെ എഴുതിവച്ചിട്ടുണ്ട് "ഈ പള്ളി നിർമിച്ച മഹാന്റെ പേര് ശൈഖ് അബ്‌ദുൽ മരക്കാർ പിതാവിന്റെ പേര് മൗലാസാഹിബ് എന്ന പെരിയതമ്പി മരക്കാർ, കാലഘട്ടം 17ആം നൂറ്റാണ്ടിൽ "മറ്റൊരു വീഡിയോയിൽ അയാൾ അത് കൃത്യമായി കാണിക്കുന്നുണ്ട്. മിക്ക നുണക്കഥകളും ഉണ്ടാക്കുന്നത് ഹദീസിലെയും മറ്റുമുള്ള ചരിത്രത്തിലെ തിനോട് സാമ്യംതോന്നിക്കുന്ന വിതം ഉണ്ടാക്കും, എന്നിട്ട് ആളുകൾ നുണക്കഥയാണെന്ന് പറഞ്ഞാൽ ഇത് പോലെ ഖുർആനിൽ ഉണ്ടല്ലോ, ഹദീസിൽ ഉണ്ടല്ലോ എന്ന് പറഞ്ഞിട്ട് പറയും നീ ബുഹാരിയെ തള്ളുന്നവനല്ലെ മുസ്ലിംനെ തള്ളിയവനല്ലെ, നീ വഹാബി അല്ലെ എന്ന്. അല്ലാഹുവിന്റെ ദീൻ വെച്ച് കളിക്കുമ്പോൾ അതിന്റെ ഗൗരവം ഇവർ മനസ്സിൽആകുന്നില്ലെ .الله أعلم അല്ലാഹു നമ്മെ നേരായ പാതയിൽ നയിക്കട്ടെ 🤲
@ansaransar335524 күн бұрын
Allah Khair cheyytea ... Video kurach slow aayitt edukkanea .. visuals. charitra nirmidhikal okke aaswadhich kaanan aagraham und
@tkbender80184 ай бұрын
അല്ലാഹുവിന്റെ അനുഗ്രഹത്താൽ വാപ്പയും ഉമ്മയും ഇക്കയു ഞാനും സന്ദർശിച്ചുട്ടുണ്ട്
@kps83205 ай бұрын
എല്ലാം മറന്നു അല്ലാഹുവിലേക്ക് തിരിഞ്ഞാൽ കിട്ടുന്ന ഗുണമാണ് അല്ലാഹുവിന്റെ സദാ അനുഗ്രഹം
@ഒന്ന്2 жыл бұрын
ഗൾഫ് മതിയാക്കി ഇപ്പൊ ഒരു വരുമാനം ആയല്ലോ ലെ സന്തോഷം👍 പിന്നെ ഒരു കാര്യം പറയുമ്പോ അതിനെ കുറിച്ച് പഠിച്ചിട്ട് വേണം വിവരിക്കാൻ അല്ലാതെ ആരെങ്കിലും പറഞ്ഞത് കേട്ട് കേട്ട് പറയരുത് പഠിച്ചിട്ട് സത്യ സന്തം ആയിട്ട് പറയു
@positivelife7879 Жыл бұрын
ഇവിടെ ഞാൻ പോയിട്ടുണ്ട് MASHALLAH 🤲🤲🤲
@najirausman26972 жыл бұрын
Masha allah ഞാൻ പോയി കണ്ടു അൽഹംദുലില്ലാഹ്
@nazercheeramath5111 ай бұрын
നല്ല അവതരണം അഭിനന്ദനങ്ങൾ
@yoonuap77252 жыл бұрын
ലോകത്തിന്റെ നായകൻ മുഹമ്മദ് നബി (സ) ആദ്യമായി ഒരു മലക്കിനെ കണ്ടപ്പോൾ പേടിച്ചു വിറച്ചു പനിച്ച് കിടക്കുമ്പോൾ തന്റെ സഹധർമ്മിണിയോട് തന്നെ പുതപ്പിച്ചു തരൂ എന്ന് പറഞ്ഞ ചരിത്രം ഒരു വശത്ത് , ഇവിടെ ഉത്തമ മൂന്ന് നൂറ്റാണ്ടും കഴിഞ്ഞ് എത്തയോ നൂറ്റാണ്ടിന് ശേഷം തമിഴ് നാട്ടിലെ ഒരു പണ്ഡിതൻ വളരെ കൂളായി യാതൊരു ഭയാശങ്കയുമില്ലാതെ മിഖായേൽ മലകിനെ ആകാശത്ത് കാണുന്നു വിളിച്ചു വരുത്തി 20 മിനുട്ട് സംസാരിക്കുന്നു , എന്താല്ലേ ? പോകുമ്പോ ഒരു കോഴി ബിരിയാണിയും കൊടുത്തു അതെന്താ പറയാത്തത് . നബിയെ കുറിച്ച് കാവ്യം രചിച്ചു തന്നെ കുറിച്ച് കാവ്യം രചിച്ചില്ല എന്ന് പറഞ്ഞ് ക്ഷുഭിതനായ മുഹ് യുദ്ധീൻ ശൈഖോ? നബിയെ പോലും കൊച്ചക്കുന്ന തരത്തിലുള്ള ഇത്തരം മാമക്കഥകൾ നിർത്തു സ്നേഹിതാ
@rashikck54742 жыл бұрын
👍
@salmank48972 жыл бұрын
Pacha kallam anh idoke Allha kareem🤲
@yaserameen5642 жыл бұрын
ആരോട് പറയാൻ ആര് കേൾക്കാൻ 😅😂
@riyasmohammed22472 жыл бұрын
😜
@muansilart9862 жыл бұрын
അതെ, അത് കൊണ്ടാണ് പറഞ്ഞത് ഈ മതത്തിൽ ഉണ്ടാക്കുന്ന ഏതൊരു ആരോപണത്തിനും ഏട്ടുകാലിയുടെ വീടിനോടാണ് ഉപമിച്ചത്, അതായത് അത് അത്രക്കും ദുർബലംആയിരിക്കും, പിന്നെ ജീലാനി തങ്ങൾ തന്നെ പുകഴ്ത്താൻ പറഞ്ഞകഥ അദ്ദേഹത്തത്തിന്കിത്താബുകൾ വായിച്ചുനോക്കിയആരും അംഗീകരിക്കില്ല, പിന്നെ അദ്ദേഹത്തിന്റെകിത്താബുകൾ അദ്ദേഹത്തെ പുകഴ്ത്തിനടക്കുന്നവർ പോലും പ്രചരിപ്പിക്കില്ല, കാരണം ഇത്തരം കച്ചവടക്കാരുടെ കച്ചവടംനിന്ന്പോകും, الله أعلم💞
@MsSadaru3 ай бұрын
മനുഷ്യൻ ആണ് അല്ലാഹുവിന്റെ ഏറ്റവും ഉത്തമ സൃഷ്ടി...🙏അതോർത്തു സംസാരിക്കുക
@abushaziya2 жыл бұрын
Masha alllha വളരെ ക്രിത്വിയമായി ചരിത്രം, പറഞ്ഞു.
@majeebck75742 жыл бұрын
Njan poyittund
@mohammedyaseen72732 жыл бұрын
Masha Allah..... ❤️❤️🤲👍
@hibaskhaan3 ай бұрын
Thanks❤
@shan28652 жыл бұрын
Great beautiful masjed i can't believe masha halla
@ArifAhmed-ii7hj11 ай бұрын
Nan poyitund kandaal namuk thenne albutham aavum🥰
@jamsheerjamshee98692 жыл бұрын
🤲🤲🤲 ഞാൻ പോയിട്ടുട്ടുണ്ട് ഈ മക്കമിലേക്കു 🤲🤲🤲🤲
@saleemmoorkanaad12812 жыл бұрын
Njhnum poyittund 🎉👍 Allahahu deerghayuss tharatty
@ummiaadh78112 жыл бұрын
Njanum poyittund masha allah👍
@SheenaBeevi-r1d23 күн бұрын
Asalamu. Alaikkum.
@JamsheeraliNeerad23 күн бұрын
@SheenaBeevi-r1d و عليكم السلام
@rajuviswanadh51022 жыл бұрын
ഇതൊക്കെ ആണ് കാണേണ്ടത് 👍👍
@fasildilu12332 жыл бұрын
Ivide njan rand vettam poukkn 🥰😍
@BBCWORLDCHANNEL2 жыл бұрын
ജിന്നുകൾ എന്ത് കാരണം കൊണ്ടാണ് ഈ പള്ളി നിർമിച്ചത് , എന്നാണു നിർമ്മിച്ചത് , ഒരു രാത്രി കൊണ്ട് ഈ പള്ളി നിർമിച്ചതിനു ആരെങ്കിലും സാക്ഷി ഉണ്ടോ എന്നുള്ള കാര്യങ്ങൾക്കു മറുപടി തരാമോ ?
@raheemam Жыл бұрын
Thank you!
@abdulkhader66652 жыл бұрын
40 അടി നീളമുള്ള ഖബറും തമിഴ്ന്നാട്ടിലുണ്ട്
@muhammedsaqafikamburavan575711 ай бұрын
ഈ മസ്ജിദ് മനുഷ്യ നിർമ്മിതിയാണെന്ന് വ്യക്തമാക്കുന്ന വിവരണങ്ങൾ അവിടെ വളരെ വ്യക്തമായി മലയാളത്തിലും തമിഴിലും രേഖപ്പെടുത്തിയിട്ടുണ്ട്
@odn37382 жыл бұрын
തമിഴ്നാട്ടിൽ ആയോണ്ട് ജിന്നുകൾ ദ്രാവിഡ സ്റ്റൈലിൽ പണിഞ്ഞു 👌👌
@BBCWORLDCHANNEL2 жыл бұрын
ജിന്നുകൾക്കു പ്രാദേശികമായ വകഭേദങ്ങളും വ്യത്യാസങ്ങളും ഉണ്ട് , മനുഷ്യരെ പോലെ തന്നെ . പിന്നെ , ആ പള്ളി തനി ദ്രാവിഡ ശൈലിയാണെന്നും പറയാൻ വയ്യ , പല ശൈലിയുടെയും ഒരു മിക്സ് ആണെന്ന് പറയാം , അതിൽ മുഗൾ ശൈലി പോലും ഉണ്ട് .
@mammadolimlechan2 жыл бұрын
ഏതോ ക്ഷേത്രം അതുപോലെ അടിച്ചു മാറ്റി
@hameedali83762 жыл бұрын
@@mammadolimlechan അല്ല സങ്കി നിങ്ങക്ക് സ്വന്തമായി ഒന്നു ഒണ്ടാക്കാൻ അറിയില്ലേ ഇപ്പോ കുത്തബ് മിനാർ ശിവലിംഗമാണെന്ന് പറയുന്നു സ്വന്തമായി ചാണകം മാത്രെ സ്വന്തമായി അറിയൂ അല്ലെ
@hamsakallariyil62332 жыл бұрын
@@BBCWORLDCHANNEL service's
@TrailRunner4342 жыл бұрын
@@mammadolimlechan നീയൊക്കെ എന്ത് വിഷമാണെടോ
@anasmubaraq73902 жыл бұрын
Njanum evide poyitund. Kanan albutham thaneyan. Athinte nirmanam. Oru kashnam kall valnokiyil kidakunum und. But ath evide vakanula. Sthalam kanunila. Eth pole oru paad oru paad nirmithikal indiayil und. Madhura meenakshi amman koyilinte nirmanam. Ath kandal ethilum valuthan.
@malikm69282 жыл бұрын
ഇത് ജിന്നുകൾ നിർമിച്ചതല്ല എന്നാണ് അവിടത്തെ നാട്ടുകാരും മറ്റു പല ഉസ്താദുമാരും പറഞ്ഞത് ഇത് പോലുളള വിഷയങ്ങൾ പറയുമ്പോൾ വ്യക്‌തമായി പഠിച്ച് പറയുക വിനയത്തിന്റെ ഭാഷയിൽ അപേക്ഷിക്കന്നു
@media9726 ай бұрын
ഹലോഅസ്സലാമു അലൈക്കും നിങ്ങൾ മലപ്പുറം ജില്ലയിലെ മഞ്ചേരി കടുത്ത വീമ്പൂര് മഖാം വീഡിയോ ചെയ്യുമോ
@JamsheeraliNeerad6 ай бұрын
إن شأء الله
@kuthaniyilshafeeq96022 жыл бұрын
ഞാനിവിടെ പോയിട്ടുണ്ട്. ഈ പള്ളി അവിടുത്തെ ഒരു രാജാവാണ് നിർമ്മിച്ചത് അത് അവിടെ എഴുതി വെച്ചിട്ടുണ്ട്. ശുദ്ധ നുണ പ്രചരിപ്പിക്കരുത്
ഈപള്ളിയിൽ രണ്ട് തവണ ഞാൻ പോയിട്ടുണ്ട് എന്റെ മാതാവിന്റെ പിതിർ സഹോദരൻ മൂസ്സ മുസ്‌ലിയാർ എന്നയാൾ ഈപള്ളിയിലെ ഖത്തീബ് അയി കുറേകാലം ജോലി ചെയ്തിരുന്നു എന്നും അവിടെ കല്യാണം കഴിച്ചു അവിടെ സ്ഥിര താമസം ആകുകയാണ് ച്യ്തതെന്നും അവരുടെ സന്താന പരമ്പര ഉണ്ടന്നും അറിഞ്ഞത് കൊണ്ടാണ് പോയത് അൽഹംദുലില്ലാഹ് അവരെ ഒക്കെ കാണാൻ കഴിഞ്ഞു അതിന്റെ പരിസരത്തു തന്നെയാണ് അവർ താമസിക്കുന്നത് അവർ ഈപള്ളിയെ പറ്റി മറ്റൊരു കഥയാണ് പറഞ്ഞത് കൃതിയമായി ഞാൻ ഓർക്കുന്നില്ല
@JamsheeraliNeerad2 жыл бұрын
ജിന്ന് പള്ളി
@kulsuanvar56452 жыл бұрын
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് 💞
@hamzahassan75428 ай бұрын
الحمد لله طول الله عمرك أمين يارب العالمين
@hashirpulingom2 жыл бұрын
അൽഹംദുലില്ലാഹ്.. നല്ല അവതരണം, ഓരോ സംഭവങ്ങളും പഠിച്ചു മനസ്സിലാക്കി ആധികാരികമായി പറയാൻ കഴിയുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ... തുടർന്നും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@JamsheeraliNeerad2 жыл бұрын
آمين.. إن شاء الله ❤️💯🤲
@MuhammedAli-mi9mt2 жыл бұрын
Thanks 👍
@fahadalikhankozhicode32812 жыл бұрын
ഇത് ജിന്ന് പള്ളി അല്ല ആ പള്ളിയുടെ ചരിത്രം പള്ളിയുടെ മെയിൻ ഗേറ്റിൽ എഴുതി വെച്ചിട്ടുണ്ട് കർണാടകയിൽ നിന്നുള്ള ഡ്രാ വിഡ് വംശത്തിൽപ്പെട്ട കല്ല് കൊത്തുന്നടീമാണ് ഉണ്ടാക്കിയത്
അത് ജിന്ന് പള്ളി ആണ് bro ഞാനും എന്റെ കുട്ടിക്കാലത് അവിടെ പോയിട്ടുണ്ട്. അന്ന് ആ പള്ളിയുടെ ഒരു ഭാഗം പൂർണമായിരുന്നില്ല. Videoyil പറഞ്ഞപോലെ ബാങ്ക് കൊടുത്തപ്പോൾ ജിന്നുകൾ അവിടെ പണി പൂർത്തിയാക്കാതെ പോയി. ഈ videoyil പറയുന്ന കാര്യങ്ങൾ തന്നെയാണ് വർഷങ്ങൾക്കുമുമ്പും ഞാനും കേട്ടത്. അവിടുത്തെ ജനങ്ങൾ പോലും ഈ story ആണ് പറയുന്നതും
@fahadalikhankozhicode32812 жыл бұрын
ആ പള്ളിയുടെ കയറിവരുന്ന ഗേറ്റിൽ ആ പള്ളിയുടെ ചരിത്രം ശരിക്ക് വ്യക്തമായി എഴുതിയിട്ടുണ്ട്
@fahadalikhankozhicode32812 жыл бұрын
എനിക്ക് പേഴ്സണലായി മെസ്സേജ് അയച്ചാൽ ഞാൻ അതിന്റെ ഫോട്ടോ നിനക്ക് വേണമെങ്കിൽ അയച്ചുതരാം ഞാൻ ആദ്യം ഈ പള്ളിയുടെ ചരിത്രം ഇങ്ങനെയായിരുന്നു കേട്ടിരുന്നത് ഞാൻ മൂന്നു തവണ അവിടെ പോയതാണ് എനിക്കും ആദ്യം അത്ഭുതം ഉണ്ടായിരുന്നു പിന്നെ അവിടെയുള്ള പള്ളിയിലെ കാളി പറഞ്ഞു ജിന്നുകളുടെ സാമീപ്യം ഇവിടെ കൂടുതലായി ഉണ്ട് പക്ഷേ പള്ളിയുടെ ചരിത്രം ഇങ്ങനെയാണ്
@asharfkadavil82332 жыл бұрын
3 dhivasam Mumb njan poyrinnu albudam thanne
@ashahabudeen33972 жыл бұрын
കല്ലിൽ കൊത്തിയെടുത്ത കവിതപോലെ അതിമനോഹരമായ മനുഷ്യ നിർമിതി അതോടൊപ്പം ജിന്നുകൾ എന്ന് മുതലാണ് കൺസ്ട്രക്ഷൻ വർക് തുടങ്ങിയത്
@Legend-zf6vk2 жыл бұрын
crct
@saleemkps30802 жыл бұрын
jinn & associates നിർമ്മാണക്കമ്പനി
@muhammedshareef26112 жыл бұрын
സുലൈമാൻ നബിയെ ഓർമയില്ലേ 🥴
@mammadolimlechan2 жыл бұрын
ഇത് ഏതോ ക്ഷേത്രം പള്ളിയാക്കി മാറ്റിയതാണ്
@JamsheeraliNeerad2 жыл бұрын
മുസ്ലിം ജിന്നുമായി ഒരു അഭിമുഖം എന്ന മുജാഹിദുകൾ ഇറക്കിയ പുസ്തകം വായിക്കുക. എങ്കിൽ ഇതേ കുറിച്ച് കൂടുതൽ അറിവ് കിട്ടും
@fazlinayouzuf9002 жыл бұрын
Ma sha allah💕njnum poyittund. Iniyum povaan allahu thoufeeq nalkatte💕
@JamsheeraliNeerad2 жыл бұрын
آمين 🤲
@mohammedsharafudeen37252 жыл бұрын
آمين
@sakmpd38852 жыл бұрын
സുഹൃത്തേ. സ്വാതകത്തുള്ളയുടെ ജീവിതം വീഡിയോ ഉണ്ട് അത് വേണോ
@hamsakutty50832 жыл бұрын
വീട്ടു
@ahmedkabeer93782 жыл бұрын
ماشاءالله. الله Angeye anugrahikkatte
@JamsheeraliNeerad2 жыл бұрын
آمين
@mohdrabeeh12302 жыл бұрын
പരിശുദ്ധ ഇസ്ലാമിൽ കെട്ടുകഥകൾ കൊണ്ട് വന്നു കൊണ്ട് വികൃതമാക്കരുത്....... അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇസ്ലാമിന് ആവശ്യമില്ല..... പരിശുദ്ധ ഖുർആനും നബിചര്യയും സലഫുസ്വാലിഹീങ്ങളുടെ ജീവിതരേഖ യുമാണ് നമ്മുടെ ആയുധം..... അല്ലാതെ മുത്തശ്ശി കഥകളിൽ നിന്നും കേൾക്കുന്ന കഥകൾ അടിച്ചു വിട്ട് അങ്ങനെ അല്ലാതിരിക്കാൻ എന്താ തെളിവ് എന്ന് ചോദിച്ചു വരൽ തന്നെ നിരർത്ഥകമാണ്..... റബ്ബ് നമ്മെയും നാമുമായി ബന്ധപ്പെട്ട എല്ലാവരേയും യഥാർത്ഥ അഹ്ലുസ്സുന്നയുടെ ആശയങ്ങളിൽ ഉറച്ചു നിൽക്കുന്ന അനാവശ്യ കളകളെ തിരിച്ചറിഞ്ഞ് കളയുന്ന സജ്ജനങ്ങളിൽ ഉൾപ്പെടുത്തട്ടെ.... ആമീൻ..❤️❤️
@rifahi66632 жыл бұрын
Islam endennu padikku arivillatta salafikalude keniyil vernu aakiram nashtappeduttarutu
@mohdrabeeh12302 жыл бұрын
@@rifahi6663 😂😂😂😂 സഖാഫിമാരുടെയും അഹ്സനി , നഈമിമാരുടെ ഒക്കെ കോട്ട എന്ന് വിശേഷിപ്പിക്കാവുന്ന കുടുംബത്തിൽ ജനിച്ച് വളർന്ന് കാസർഗോഡ് സഅദിയ്യ കോളജിൽ പഠിച്ച സലഫികളോട് പുലബന്ധം പോലുമില്ലാത്ത എന്നെ പിടിച്ച് സലഫി ആക്കിയതിൽ ആദ്യമായി നിങ്ങളെ അഭിനന്ദിക്കുകയാണ്...😂😂 പിന്നെ കാര്യത്തിലേക്ക് തിരിച്ച് വരാം..... ഇത്തരം ബലമായ തെളിവുകളില്ലാത്ത അന്ധവിശ്വാസങ്ങൾ ഇസ്ലാമിന് മേൽ കെട്ടിയാരോപിച്ച് ദീനിനെ കുട്ടിച്ചോർ ആക്കുന്നത് മൗനിയായി നോക്കി നിൽക്കാൻ നമുക്ക് കഴിയില്ല.... അല്ലാഹുവിനെയും അവൻ്റെ മുത്ത് മുഹമ്മദ് മുസ്തഫ തങ്ങളെയും അടിയുറച്ച് വിശ്വസിക്കുന്ന കൂട്ടർക്കും അതിനു കഴിയില്ല ... നാളെ ഒരു സുപ്രഭാതത്തിൽ എൻ്റെ നാട്ടിലെ പള്ളി ജിബ്‌രീൽ നിർമിച്ചതാണ് എന്നും പറഞ്ഞ് വീംപിളക്കി നിഷേധിക്കുന്നത് ആരായാലും അത് എപി ഉസ്താദ് അവർകളുടെ മകൻ ബഹുമാനപ്പെട്ട ഹകീം അസ്ഹരി ഉസ്താദ് ആയാലും അവരെയൊക്കെ പിടിച്ച് കാഫിരീങ്ങളും പിഴച്ച സലഫികളും ആക്കുന്നതിന് യാതൊരു അർത്ഥവുമുണ്ടോ.....??😂 ഒന്നും ഇല്ലെങ്കിലും സംയമനം പാലിച്ച് വരുന്ന ചോദ്യശരങ്ങൾക്ക് ഉത്തരം നൽകാനെങ്കിലും പക്വത കാണിക്കണം.... ഇത്തരത്തിലുള്ള നമ്മുടെ തന്നെ ഓരോ കാട്ടിക്കൂട്ടൽ മുഖേനയാണ് സലഫി തീവ്രവാദികളും പല പുത്തൻ വാദികളും സമൂഹത്തിൽ ഉദിച്ചു വരുന്നതെന്ന കാര്യം മറക്കാതിരിക്കുക...... ❤️ അല്ലാഹു അവൻ്റെ ദീനിനെ സംരക്ഷിക്കുക തന്നെ ചെയ്യും.... അത് നമ്മുടെ കയ്യിലൂടെ ആവാനാണ് നാം ആഗ്രഹിക്കേണ്ടത്....... അല്ലാഹു അനുഗ്രഹിക്കട്ടെ....ആമീൻ.
@hamdha6612 жыл бұрын
Absolutely 💯 correct..
@shadaw19362 жыл бұрын
ഞാൻ ഈ പള്ളിയിൽ കുറേ വർഷം മുൻപ് പോയിട്ടുണ്ട് അന്ന് എനിക്കും അവിടെനിന്നും കേൾക്കാൻ കഴിഞ്ഞത് ഈ story തന്നെയാണ്. അവിടെ ഉള്ള ജനങ്ങൾ പറയുന്നതും ഈ story തന്നെയാണ്. പള്ളിയിലേക്ക് ജിന്നുകൾ കല്ല് കൊണ്ടുവരുമ്പോൾ ബാങ്ക് കൊടുത്തപ്പോൾ കല്ല് അവിടെ ഉപേക്ഷിച്ചു പോയി അതും അവിടെയുള്ള ഒരു കടൽ തീരത്തു കാണാൻ സാധിക്കും.
@2023greenmate2 жыл бұрын
ജിന്നുകൾ നിർമിച്ചതല്ല. അത് കെട്ട് കഥയാണ്. ഔറം ഗസീബ് നേതൃത്വം നൽകി ഉത്തരേന്ത്യയിൽ നിന്നും അതി വിദഗ് ധന്മാരായ പണിക്കാരെ കൊണ്ട് വന്നു നിർമിച്ചതാണ്. കീളക്കര നിന്നും മധുര റൂട്ടിൽ 80 കിലോ മീറ്റർ വന്നാൽ മാനമധുര എന്ന സ്ഥലത്തെ ടൗണിലുള്ള പള്ളിയും ഇതേ പോലെ തന്നെ ഉള്ളതാണ്. മറ്റു പലയിടത്തും സമാന രീതിയിൽ നിർമിച്ചിട്ടുണ്ട്. അതു മാത്രമല്ല മധുരയിലെയും തഞ്ചവൂരിലെയും വലിയ അമ്പലങ്ങളും ഇതേ നിർമിതിയാണ്. ആക്കാലത്തെ വിദഗ്ധ കലാ നിർമിതി എന്നല്ലാതെ ഇതിന് വേറെ പ്രത്യേകത ഒന്നും ഇല്ല. ജിന്ന് ഉണ്ടാക്കിയതാണെന്ന് പറഞ്ഞു ആളുകളെ പറ്റിക്കരുത്
@rubyred732 жыл бұрын
അത് ശരിയാണ്. അവിടെ മറവ് ചെയ്‌തിട്ടുള്ള മഹാന്റെ കായൽപട്ടണത്തുള്ള കുടുംബക്കാരെ എനിക്കറിയാം. അവർ പറഞ്ഞിട്ടുണ്ട് ജിന്ന് കഥ നുണ യാണെന്ന്
@Liyafarsana2 жыл бұрын
ജിന്ന്. നിർമിച്ച താണോ. അതോ. മനുഷ്യൻ. നിർമിച്ച താണോ. എന്ന്. എവിടെ. എഴുതി. വെച്ചിട്ടുണ്ട്. അതൊന്ന്. പോയി. നോക്ക്. അല്ലാതെ. ഇല്ലാത്ത. ത്. പറയരുത്. ഇത്. പോലെ. ഇതിലും. വലിയ. അമ്പലങ്ങൾ. തമിഴ്. നാട്ടിൽ. ഉണ്ട്.
@JamsheeraliNeerad2 жыл бұрын
ഒരാൾ ജോലിക്കാരെ കൊണ്ട് വന്ന് ഒരു കെട്ടിടം ഉണ്ടാക്കിയാൽ അത് നിർമ്മിച്ചത് ജോലിക്കാരാണന്ന് ആരും പറയാറില്ല.
@askaralipalliyalil43722 жыл бұрын
അവരുടെ തള്ളൽ ഇനിയുo എത്രയുണ്ട് കേൾക്കാൻ?
@arshinsmartz54112 жыл бұрын
@@JamsheeraliNeerad ജോലിയെടുത്തു ജീവിക്കട
@JamsheeraliNeerad2 жыл бұрын
@@arshinsmartz5411 പുറമെ നിന്ന് ഉപദേശം ഇപ്പൊ എടുക്കുന്നില്ല. എടുക്കുമ്പോ അറിയിക്കാം
@Liyafarsana2 жыл бұрын
@@JamsheeraliNeerad നിനക്ക് എതിരെ. നിയമ. നടപടി സ്വീകരിക്കാൻ. ആവിശ്യ. പെടുന്നുണ്ട്. ഇല്ല ത്ത. കഥകൾ. യൂട്യൂബിൽ. ഇട്ടതിന്
കാഫിർ ജിന്നി നും അസാധാരണ പ്രവർത്തികൾ ചെയ്യാൻ കഴിവുണ്ടെന്ന് പഠിച്ചിട്ടില്ല അല്ലേ? വിവരക്കേട് വിളമ്പാൻ വരണ്ട.😂😂😂
@subairpanamood24962 жыл бұрын
@@alpineeagle9597 ഖുർആനിലും ഹദീസിലും എമ്പാടും നിന്റെ ഭാഷയിൽ മായാവിക്കഥകൾ ഉണ്ട്. അതൊന്നും വിശ്വാസമില്ലാത്തവനെ സുന്നത്തു നടത്താൻ പോലും സാധ്യതയില്ല. മുസ്ലിം പേരു വച്ച മേത്തൻ .😉😉😭
നാണമില്ലേ ഇമ്മാതിരി ഡിങ്കൻ കഥകൾക്ക് ലൈക്ക് അടിക്കാൻ പറയാൻ 🙄.
@shamsudeenmp59102 жыл бұрын
Entha cheyya vivaram illanjitta
@Baismalappuram11 ай бұрын
ജിന്ന് പള്ളികളും അമ്പലങ്ങളുമെല്ലാം രാവിലെ ആകുമ്പോൾ ഒരു കല്ല് വെക്കാൻ ബാക്കിയാവുന്നത് എന്തുകൊണ്ടാണെന്ന് ഇതുവരെയും മനസ്സിലായിട്ടില്ല. ഇത്രേം പള്ളി പണികൾ എടുത്തിട്ടും അവസാന കല്ല് വെക്കാനുള്ള സമയം അഡ്ജസ്റ്റ് ചെയ്ത് പണിയെടുക്കാൻ ഇവർ ഇതുവരെ പഠിച്ചില്ലേ
@ahmmedkuttyykk84202 жыл бұрын
നല്ല, ആകർഷകമായ, മായാവിക്കഥ.
@musthafamoonakkal7112 жыл бұрын
വിശ്വാസം ഉള്ളവർക്ക് അംഗീകരിക്കാം ഇല്ലാത്തവർക്ക് മായാവി കഥ
@JamsheeraliNeerad2 жыл бұрын
ഇമാം ബുഖാരി വരെ തള്ളുന്നവർക്ക് മായാവിയോട് നല്ല അടുപ്പം ഉണ്ടാകും
@sadik5132 жыл бұрын
നാണമില്ലേ മനുഷ്യ ദീനിന്റെ പേരിൽ ഇല്ലാത്ത കഥ പറഞ്ഞു ജനങ്ങളെ പറ്റിക്കാൻ.... സൂറത്തുൽ ജിന്നിൽ സുലൈമാൻ നബി ജിന്നുകളെ കൊണ്ട് നിർമിച്ച കഥ പറയുന്നുണ്ട് അത് വാസ്തവം ഇത് കെട്ടു കഥ പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നു ഇമ്മാം ബുഖാരി ആദ്യം വായിക്കുക
@sadik5132 жыл бұрын
@@JamsheeraliNeerad ഇസ്‌ലാമിൽ ഇല്ലാത്തത് തള്ളണം അതാണ് ദീൻ
@Youtuber-vi8hb2 жыл бұрын
ഇത് ജിന്നുകള് പണിത പള്ളി തന്നെയാണ്... വിമർശിക്കുന്നവർക്ക് അതിനെക്കുറിച്ച് അറിയില്ലാത്തതുകൊണ്ട് അത് ജിന്ന് വെച്ചതല്ലാതായിത്തീരുമോ....
ജിന്നുകൾ നിർമിച്ച പള്ളി നന്നായിട്ടുണ്ട് കോണ്ടാക്ട് നംപർ കിട്ടുമോ
@najick38032 жыл бұрын
ജിന്നൂരികളുമായി ബന്ധപ്പെടുക, പെട്ടെന്ന് കിട്ടും.
@mubarakmunji3731 Жыл бұрын
ഇത്തരം വിഷയങ്ങൾ ആധികാരികമായ തെളിവില്ലാതെ പറയരുത്
@ak181012 жыл бұрын
പള്ളി നന്നായി. പക്ഷെ ജിന്നുകൾ നിർമിച്ചു എന്നത് അവിശ്വനിയം
@askaralipalliyalil43722 жыл бұрын
അതൊക്ക തള്ളാണ്. കുറഫികൾ അവരുടെ കഥകൾ തള്ളിവിടും.
@zuhara21962 жыл бұрын
Vayaringum plumbingum okke jinnkalooo!!!!!!"!!!!
@kps83202 ай бұрын
വിശ്വസിക്കാൻ പ്രയാസമുള്ളവർ സ്വന്തം മക്കളെ നോക്കിയാൽ മതി... അള്ളാഹു നിന്നിലൂടെ മനുഷ്യനെ ബുമിയിലേക്ക് കൊണ്ട് വരുന്നുണ്ടെങ്കിൽ പലരുടെയും വഴി പലതും നടപ്പിലാക്കും.. ഞാൻ കണ്ടത് മാത്രം ശരി എന്ന് പറയുമ്പോൾ നമ്മൾക്ക് സംഭവിക്കുന്നത് പലതും നമ്മൾ കാണുന്നില്ല പക്ഷെ നമ്മൾ വിശ്വസിക്കുന്നു റബ്ബിന്റെ കഴിവാണ് എല്ലാം....
@AMEERKHAN-rw2tg2 жыл бұрын
അങ്ങയുടെ അവതരണം എനിക്ക് വളരെ ഇഷ്ട്ടമാണ്. ഇതിൽ പറയുന്ന ചില സംഭവങ്ങൾ അത് അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ട് ഉണ്ട്. മലക്കുകളോട് സംസാരിക്കാൻ തുടങ്ങിയ വിഷയത്തിൽ . ജിനുകളുമായി സംസാരിക്കാൻ സാധിക്കുന്നവർ ഉണ്ടാകും തർക്കം ഇല്ല. പക്ഷെ അല്ലാഹുവിന്റെ മലക്കുകൾ അതിൽ നിന്ന് എല്ലാ വിത്യ സം ഉണ്ട്
@@عَبْدُالْحَسِيبْ-ض1ك നബിമാർ മനുഷ്യൻ അല്ല എന്ന് ആരെക്കിലും പറഞ്ഞോ
@becareful-x7t2 жыл бұрын
ഈ യുദ്ധങ്ങളെല്ലാം വരുമ്പോൾ ജിന്നുകൾ എവിടെയാണ് എനിക്ക് അതാണ് മനസ്സിലാവാത്തത് അതേപോലെ സാമ്പത്തിക മാന്ദ്യം വർഗീയ പ്രശ്നങ്ങൾ അപ്പോഴെല്ലാം ഈ ജിന്നുകളുടെ തൊണ്ടയിൽ കിച്ച് കിച്ച് ആണൊ
@bosscreations66139 ай бұрын
ഞാൻ ഇവിടെ പോയിരുന്നു അവിടെ ഉള്ള ഉസ്താദിനോട് ഈ പള്ളിയെ കുറിച്ച് ചോദിച്ചു ഉസ്താദ് പറഞ്ഞു ജിന്ന് എടുത്ത പള്ളി അല്ല മനുഷ്യൻ എടുത്ത പള്ളി ആണ് ആളുകൾ വെറുതെ പറയുന്നതാണ് എന്നാണ്
@sayyidfasaljeelanivalapura32502 жыл бұрын
ജിന്ന് നിർമിച്ചതാണ് എന്നു ആരാ നിങ്ങളോട് പറഞ്ഞെ.. അതു മനുഷ്യൻ നിർമിച്ചത് തന്നെയാ ചരിത്രം പഠിച്ചിട്ടു പറയൂ.. മൽകിനോട് സംസാരിച്ചു എന്നൊക്കെ പറയുമ്പോൾ സൂക്ഷിക്കണേ ഇതൊന്നുമല്ല ഒരു മനുഷ്യനെ മഹാനാകുന്നത്.. ഈമാന്നും തകവെയും ആണ്.. അതു ഉള്ള അള്ളാഹു തൃപ്തിപ്പെട്ട മഹാനാണ് അവിടെ കിടക്കുന്നത്.. കേറ്റീമേ കേട്ട് പറഞ്ഞിട്ട്.. ഈ മഹാനെ കളവാകരുദെ ചരിത്രം പഠിച്ചു പറയൂ...
@JamsheeraliNeerad2 жыл бұрын
ഞാൻ അറിഞ്ഞ കാര്യങ്ങളാണ് ഞാൻ ഇവിടെ പറഞ്ഞത്
@jaseeharoon11 ай бұрын
മാഷാഅല്ലാഹ് 🤲🤲💚💚
@haseeshasi55612 жыл бұрын
മാഷാഅല്ലാഹ്
@khdhijaazeezkhdhijaazeez96832 жыл бұрын
Salaam Alaikum Alhamdulillah Mashallah Dua vasiyat
@kasimtc2 жыл бұрын
റളിയാള്ളാഹു അൻഹു 🌹
@nizarnizu24342 жыл бұрын
തള്ളൽ ഒരു ചുക്കുമില്ല
@thansilashamnadthansilasha13402 жыл бұрын
Njan poyittundu avide swarna sandhook ullath alle
@JamsheeraliNeerad2 жыл бұрын
സ്വർണമാണോ എന്ന് അറിയില്ല എന്നാ സ്വർണ്ണത്തിന്റെ നിറമാണ് മിമ്പറിന്ന്
@anasca10282 жыл бұрын
സുഹൃത്തേ ആ പള്ളിയിൽ ചെന്നുനിന്നാൽ തലച്ചോറ് കൊണ്ട് ചിന്തിച്ചാൽ മനസിലാകും അത് മനുഷ്യൻ നിർമ്മിച്ചതാണെന്ന്.... ആ പള്ളിയിലെ പരിപാലക സമിതി അംഗം തന്നെ പറഞ്ഞു അത് പുറത്തുള്ള ആളുകൾ പറഞ്ഞുണ്ടാക്കിയ കഥയാണെന്ന്..,.
@Ranganbaii3692 жыл бұрын
Alla
@nasrushamna2 жыл бұрын
Mujaidh
@hishamsalim4908Ай бұрын
@@Ranganbaii369എന്ത് അല്ലെന്ന്
@safiyaasees609311 ай бұрын
Alhamdulillah Masha allah
@jaseelmuhammed48842 жыл бұрын
100% ഉറപ്പില്ലാത്ത സ്വീകാര്യമായ തെളിവുകൾ ഇല്ലാത്ത കാര്യങ്ങൾ പബ്ലിക് പ്ലാറ്റ്ഫോമിൽ ഇത്ര ഉറപ്പിച്ചു പറയുന്നത് നല്ലതല്ല...! ഇങ്ങനെയൊക്കെയാണ് പറഞ്ഞു കേൾക്കുന്നത് എന്ന് പറഞ്ഞാൽ മതി....! ജിന്നുകളുടെ നിർമിതികളും ജിന്നുകളുമായുള്ള മനുഷ്യന്റെ സംസാരവും അംഗീകരിക്കാവുന്നത് ആണെങ്കിലും...! മലകുമായുള്ള സംഭാഷണവും... നബിയെ പുകഴ്ത്തുന്ന പോലെ എന്നെ പുകഴ്ത്തുന്നില്ല എന്ന് പറഞ്ഞതുമെല്ലാം എത്രത്തോളം ശരി എന്ന് പറയാൻ പറ്റില്ല, മനുഷ്യർ പലതും പറഞ്ഞുണ്ടാക്കും എല്ലാം ശരി ആയിക്കൊള്ളണമെന്നില്ല 😍
@sharafudheensharaffu63702 жыл бұрын
True
@beinghumanbeinghuman2 жыл бұрын
ഇത് വെറും കഥകൾ ആണ് എന്ന് മനസ്സിലാക്കാൻ വീഡിയോ ഫുൾ കണ്ടാൽ മതി. എത്ര അന്ധകാരത്തിൽ ആണ് ഈ കൂട്ടർ..
@AliPerigatt2 ай бұрын
ഇബിലീസ്ന് തിരിയാത്തത് വഹാബിക്കും തിരിയുല സൗദിഅറേബ്യ ബ്രിട്ടീഷ്ജൂത ഉത്പന്നമല്ലേ ശിയാ ആരോപിച്ച് കൊല്ലുന്ന ജൂത തന്ധ്രങളല്ലേ മതമില്ലാത്ത മതവാതികള്‍ ജൂതവേഷംകെട്ടിയ സാത്താന്റെ ആരാധകര്‍,
@HussainUnais2 ай бұрын
Kannum kathum pachanthiryam mathramulla irukaligalod yanthu advutham parayan alhavinodaduthavarkullha vidio
@AliPerigatt20 күн бұрын
@@jaseelmuhammed4884 വഹാബികളെ വിട്ടേക്കുക ഇബിലീസ്ന് തിരിയാത്തത് വഹാബിക്കും തിരിയുല ബ്രിട്ടീഷ് ജൂത സിയോനിസ്ട്ട് ഉത്പന്നമല്ലെ ശിയാ ആരോപിച്ച് കൊല്ലുന്ന ജൂത തന്ധ്രങളല്ലേ ഇറാഖില്‍ ഐസ് കേരളത്തില്‍ സലഫിസം ഇമാമുന ഷാഫി ഉള്‍പ്പടെ നിരവധി ആലിമീങ്ങളെ ശിയാ ആരോപിച്ച് കൊന്നവരല്ലേ 4 ഇല്‍ 3 ഖലീഫമാരെയു കൊന്നത് സങ്കിയല്ല