"Jinto ചേട്ടൻ ഒരു ചെറിയ കുട്ടിയാണ്👶🏻.." | ആദ്യമായി മനസ്സ് തുറന്ന് Pooja Krishna | Bigg Boss

  Рет қаралды 175,315

Behindwoods Ice

Behindwoods Ice

26 күн бұрын

#poojakrishna #biggbossmalayalam #behindwoods #bbms6uncuts #bbms6 #bbms6specials #bbms6promo #biggbossmalayalamseason6contestant #akhilmarar
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Follow us on WhatsApp: whatsapp.com/channel/0029Va59...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 263
@BehindwoodsIce
@BehindwoodsIce 24 күн бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@rbvlogs248
@rbvlogs248 24 күн бұрын
Ente favrt wildcard ayirunnu sibin and pooja missing you guys😭❤️
@rijurajeev3337
@rijurajeev3337 24 күн бұрын
Really miss both of them..
@jajilamashood6515
@jajilamashood6515 24 күн бұрын
Seriously 💯
@JIBIN123
@JIBIN123 24 күн бұрын
Yes😢❤️
@Itsmeblover
@Itsmeblover 24 күн бұрын
അതെ bb കാണാൻ തോന്നിയ തോന്നിയത് ആ സമയം മാത്രം ആയിരുന്നു...
@BougainVilea-ik9vn
@BougainVilea-ik9vn 23 күн бұрын
ഒരുപാത്രം എടുത്തു വായിക്കൂ കണ്ണീർ അതിൽ നിറയ്ക്കാം 😂
@itsshebislife4805
@itsshebislife4805 23 күн бұрын
ലാലേട്ടൻ സിബിനെ നിർത്തി പൊരിച്ചപ്പോൾ ഒരു ഇത്തിരി അനുകമ്പ തോന്നിയ ഒരേ ഒരു വ്യക്തി പൂജ ആയിരുന്നു ♥️പൂജ നല്ലൊരു വ്യക്തി ആണ്
@minnlkmn2832
@minnlkmn2832 23 күн бұрын
Mudiyanum nalla vishamam undaayirunnu sibinte kaaryathil
@Shafeersabi
@Shafeersabi 24 күн бұрын
സിബിൻ പൂജ ❤❤രണ്ടാളും അടിപൊളി ആയിരുന്നു
@binduantony4865
@binduantony4865 24 күн бұрын
ചിലരുടെ ചിരി ഹൃദയത്തിൽനിന്ന് എന്ന് തോന്നും, പൂജയുട ചിരിപോലെ ❤️❤️❤️
@FootballKerala-kd2nc
@FootballKerala-kd2nc 23 күн бұрын
ചേച്ചിയെ ഇന്റർവ്യൂ ചെയ്യുന്ന അനിയത്തി👌🏻👌🏻 👌🏻🥰🥰🥰രണ്ടാളെയും ഒരുപാട് ഇഷ്ട്ടം 🥰🥰🥰
@Rafeeajaseem
@Rafeeajaseem 24 күн бұрын
എല്ലാവരെയും ഇന്റർവ്യൂ ചെയ്ത പൂജയെ ഇപ്പോൾ ഇന്റർവ്യൂ ചെയ്യുന്നു 😅 പൂജ സെലിബ്രിറ്റി ആയി 😂
@abintvarghese
@abintvarghese 23 күн бұрын
അത് പൂജടെ അനിയത്തി അല്ലെ 🙂
@user-cu3lt5dw1k
@user-cu3lt5dw1k 24 күн бұрын
ചേച്ചിയും അനിയത്തിയും പൊളി 🥰
@Silent_Soul673
@Silent_Soul673 23 күн бұрын
Is they r real siblings??
@minnlkmn2832
@minnlkmn2832 23 күн бұрын
​@@Silent_Soul673yes
@yadukrishnan5564
@yadukrishnan5564 23 күн бұрын
Jintoye patti എല്ലാവർക്കും നല്ല അഭിപ്രായം ആണ്..അതുകൊണ്ടാണ് ഭൂരിഭാഗം പ്രേക്ഷക മനസ്സിലും പുള്ളിക്ക് ഒരു സ്ഥാനം ഉള്ളത്
@sufujabi
@sufujabi 23 күн бұрын
Yes. Jinto🔥🔥
@ActofGod-kh4ci
@ActofGod-kh4ci 23 күн бұрын
പൂജ എന്റെ ഫെവർ കണ്ടസ്റ്റന്റ് ❤️🥰 ചിരികുട്ടി പൂച്ചകുട്ടി ഒൺലി പോസിറ്റീവ് ❤️
@SujithaSujuz
@SujithaSujuz 24 күн бұрын
Best wild card entry 💯💯💯and super contestant in bb6🥺
@binduissac8014
@binduissac8014 24 күн бұрын
Pooja alle!
@beenafrancis8506
@beenafrancis8506 24 күн бұрын
Jinto🎉🎉🎉🎉🎉❤❤❤❤
@Silent_Soul673
@Silent_Soul673 23 күн бұрын
ആരൊക്കെ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല പക്ഷെ എന്ന് അർജുൻ പുറത്ത് ശ്രീതു ആയിട്ടുള്ള combo positive ആണെന്നറിഞ്ഞോ, അന്ന് തൊട്ട് love track നന്നായി ശ്രമിക്കുന്നുണ്ട്.. പണ്ട് അവർ പോലും അറിയാതെ അവരുടെ talks ഇഷ്ട്ടമായിരുന്നു.. ഇപ്പോൾ കരുതി കൂട്ടി ചെയ്യുന്നത് ശെരിക്കും മനസ്സിലാക്കാൻ പറ്റുന്നുമുണ്ട്..
@user-fb6oo3qw4w
@user-fb6oo3qw4w 19 күн бұрын
Ate anikum agna thonni anik a vazha combo eistam alla
@nivedya_navami
@nivedya_navami 24 күн бұрын
Sibin and pooja, top 5 വരുമായിരുന്നു
@harishur.k5419
@harishur.k5419 24 күн бұрын
ജിന്റോ ♥️♥️♥️🏆
@cicimolsebastian2893
@cicimolsebastian2893 24 күн бұрын
Pooja you played well.. You are a good role model.. 👌👌
@beenafrancis8506
@beenafrancis8506 24 күн бұрын
Jinto🎉🎉🎉🎉🎉🎉🎉🎉🎉
@sreeku2015
@sreeku2015 21 күн бұрын
Pooja...Ningal thanne paranju..."Houseinullil engane venamenkilum namuku kalikkam"....Gabri and Jasmin avarku ishtam ullapole alle kaliche....Athentha aarum angeegarikathathu? Especially ur friend Sibin...Sibin Jasminodu cheytha insutinu avaondu ithrem cheythal poraa....Sibin needs to be banned from entire media !!
@Everything_360
@Everything_360 24 күн бұрын
See how honest and amazing she is! Miss you in the house!❤❤❤
@shalini053
@shalini053 24 күн бұрын
One of favorite wild card entries...of alk BB SEASONS Pooja ❤️❤️❤️❤️nd Sibin❤️❤️❤️❤️♥️💕
@muhammadmukhthar8333
@muhammadmukhthar8333 24 күн бұрын
Jintoooo🔥🔥❤️💯
@shinyfrancis7537
@shinyfrancis7537 24 күн бұрын
Jinto❤❤❤❤❤❤❤❤❤😂
@anki933
@anki933 24 күн бұрын
Wild Card ayi vannathil Best Player 😍🔥🔥🔥❤️❤️❤️❤️❤️❤️❤️🔥🔥🔥Miss U Chechikutty❤️❤️
@ammusachu1235
@ammusachu1235 23 күн бұрын
Pooja thirich varanam waiting ❤ adipwoli gamer aayirunnu 🔥🔥
@user-ni2wt2kx4f
@user-ni2wt2kx4f 24 күн бұрын
Jinto👍👍
@soniyamanuel4888
@soniyamanuel4888 24 күн бұрын
Sibin and Pooja super ❤
@Snowieeowl-zu4fl
@Snowieeowl-zu4fl 24 күн бұрын
You both ❤❤❤
@sreeku2015
@sreeku2015 21 күн бұрын
Jasmin and Gabriyodulla dheshyam karanam...Avarku ethire aaru enthu thenga samsarichalum aalugal kayyadikkum....athre ullu...allaathe aarudeyum kazhivu alla !!
@christinmarkose
@christinmarkose 24 күн бұрын
Miss you guys, Sibin and Pooja
@sunithasuni6296
@sunithasuni6296 24 күн бұрын
Sibin & pooja miss ur game. My favorite contestant was Pooja❤❤❤🌹
@WealthyMindset1994
@WealthyMindset1994 24 күн бұрын
Jintappan 🔥🔥🔥
@lekshmi7586
@lekshmi7586 23 күн бұрын
Arjun sreethu combo houseill aarkkum feel cheyyunnilla!! Athu thanne aanu aa combo storang aavan ulla main karanavum😂 avarude ee friendship avar gameilekku konduvannittilla... sreethu mattarankilum aayi oru issue undayal arjun avishyamillathe Athil Keri idapedilla athupole thanne sreethuvum.. avarude personal talkil aanu ithineokke Patti avar discus cheyythittullathu...avaude relationship ath enthu thanne aayalum they always keeping a boundary,decency and also mutual respect... houseill ullill palarum ath thakarkkan nokkunnundenkilum ithuvare ath nadannittilla... May their bond last forever❤❤
@fahimfiros6139
@fahimfiros6139 21 күн бұрын
Jinto hero 😍
@PreethaRavi-gx6sf
@PreethaRavi-gx6sf 22 күн бұрын
ചേച്ചി അനിയത്തി പൊളിച്ചു സിബിൻ പൂജ നല്ല കൊമ്പോ ആണ് നിങ്ങൾ പോയപ്പോൾ ഞാൻ ബിഗ്‌ബോസ് കാണൽ നിർത്തി നിങ്ങൾ രണ്ടു പേരും തിരിച്ചു വരണം
@JoJo-tm6oq
@JoJo-tm6oq 24 күн бұрын
Miss you guys. ❤❤❤❤
@abhilashdeva
@abhilashdeva 24 күн бұрын
Aniyathiyum chechiyum koodi interview polich
@shalusanvi4958
@shalusanvi4958 23 күн бұрын
Sibin & Pooja 👌🏻👌🏻❤❤
@aparna.m.r7177
@aparna.m.r7177 23 күн бұрын
Pooja njgalude expectationl mukalil aayirunnu your performance ee interviewlum kidu... 👍🏼 Akhil marar, sibinde case valichittathine kurich paranjsthum, sibin paranja karyam pooja share cheyyathathum nalla quality ayi thonniii💕
@sreeku2015
@sreeku2015 21 күн бұрын
Poojaye ishtam aarnu...But Sibine polethe oru sadistine support cheytha karanam ishtam poyi..Sibin Jasminodu kanichathu chettatharam aanu...Sibin cheytha oru kuttathinu aanu Lalettan weekend episodil chodhichathu...apo enthina Sibin ithrem emotional aaye...Baaki ella episodilum Jasmin and Gabriye insult cheythapo aarkum oru issue illa !!
@MahiAji-fk5gl
@MahiAji-fk5gl 23 күн бұрын
It is good to know that You are doing well
@betcyjose2192
@betcyjose2192 24 күн бұрын
Gabri യുടെ കാര്യം പറഞ്ഞതിൽ സന്തോഷം. കാരണം പുറത്തിരുന്നു bb house ൽ ഉള്ളവർ കടന്നുപോകുന്ന ഒരു mental preasur . പുറത്തുള്ള ആരുമായി ബന്ധമില്ല അത് പൂജ പറഞ്ഞപ്പോൾ മനസിലായി. അത് respect ചെയ്യണം അവർ പുറത്തു വരുമ്പോൾ സൈബർ പുളിങ് ചെയ്യരുത് അവരെ കുറിച്ച് മോശം പറയരുത്.അങ്ങനെ തോന്നുന്നു
@Nitins8705
@Nitins8705 23 күн бұрын
Cheyum ammathiri pokritharam aanu cheyth koottunnath
@ashwininikhil
@ashwininikhil 23 күн бұрын
Avn mattullavarkk kodukkunnna mental pressure oooo???athine kurich onnum parayan illlee avde aghe prekshakareyum avduthe contestants ne um veruppich kollunnna aalkkar aan gabri, resmin, Jasmine 👎👎👎very cheap avarode ore sahadhapavum kaanikkanda aavashyam illlla😊
@2butterflies683
@2butterflies683 23 күн бұрын
അയ്യെടാ..... വേണ്ടാത്ത ഓരോ അൽകുൽ ത്ത് കാണിച്ചിട്ട് ippo ഒന്നും പറയരുതെന്നോ......... 🤣🤣
@alexyash790
@alexyash790 23 күн бұрын
@@Nitins8705Enth pokrithram😂
@ashwininikhil
@ashwininikhil 23 күн бұрын
Avan parayunnathum cheyyunnathum onnum kaanunnillee ath thurann paranjal kuttam aanooo,avn mattullavare vedhanippikkunnath sheriyanooo?
@adilanavas3806
@adilanavas3806 24 күн бұрын
Akhil mararinu bigbossine kurichulla negatives arinjum avde girlsinu undavunne issues okke arinjittum enthkond ayaal sibin out aakunnathuvare ithokke reveal cheyyan madichu .ithrayum wait cheyyenda karyam nthayirunnu.appol ayal mass allayirunno 😅
@anuroopahemesh5599
@anuroopahemesh5599 24 күн бұрын
Akhil paramarsicha aa 2 pramukha vyaktikal tanneyarunnu sibinte ithrem mentally unwell aakiyulla ejectionu pinnil. So ipol pratikarichu....pinne ayalkoru contract undarunalo asianet umayi....athu nilanilkave aa channel inodu cheyan padillallo...athu kazinjal he is free to react like this....
@hredyakj3191
@hredyakj3191 23 күн бұрын
​@@anuroopahemesh5599achodaa appol contract ullapol react cheytha Robin alle genuine
@anuroopahemesh5599
@anuroopahemesh5599 23 күн бұрын
@@hredyakj3191 robin epol aanu season 4 il pratikarichqthu..season 5 start cheyru 50 days kazinjanu pulli Challenger ayi poyapol alle paratikariche..apolekum pullide season 4 payment n contract okke teernarunalo.
@hredyakj3191
@hredyakj3191 23 күн бұрын
@@anuroopahemesh5599 appol alle incident undaayathu. Akhil attacked Junaiz at that time he questioned
@user-cf2yv7tk8y
@user-cf2yv7tk8y 23 күн бұрын
Angne oru situationil poya girlsin problems illthappo akhil marar react cheythit enth karyam. Sibin issue l Sibinod cheythathin aan akhil marar react cheythath. Athinte koode aa rand vykthikalude girlsne use cheynna character kooda und enn address cheythu enn mathrem.
@mashoodk118
@mashoodk118 24 күн бұрын
Pooja chechi health onn kariyitu nokennu.... Nigale polathe alugale e nadin avashyam ann.... U can change the society... U can be influencer.... Well-done.... Take care ❤❤❤❤
@sruthianish182
@sruthianish182 24 күн бұрын
Arjun, sreethu ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനാണ് sibin avara thattikkan നടക്കുന്നത്
@sree4607
@sree4607 23 күн бұрын
എടൊ അതിന് അർജുന് അങ്ങനെ ശ്രീതുവിനോട് ഇഷ്ട്ടം തോന്നില്ല തോന്നാൻ സാധിയ്ക്കില്ല, അവന് പുറത്ത് റിലേഷനുണ്ട് അത് ഒന്നോ രണ്ടോ വർഷമായതല്ല ആ കുട്ടി അവനുവേണ്ടി പുറത്ത് എത്രപേരോട് വോട്ടിന്ണ്ടി റിക്വസ്റ്റ് ചെയ്യുന്നുണ്ട് എന്ന് നിങ്ങള്ക്കറിയുവോ, ഇങ്ങനെയൊരു കോമ്പോ വിജയിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് രണ്ടുപേരുംകൂടി ഇങ്ങനെയൊരു ഡ്രാമ നടത്തുന്നത്, ശ്രീതുവിന്റെ കാര്യം എനിക്കറിയില്ല,അവൾക്ക് പുറത്ത് റിലേഷനുണ്ടോയെന്ന്, അങ്ങനെ ഒരു കോമ്പോ തീരുമാനിച്ചുതന്നെയാണ് അവൻ കേറിയത് അതിനായി ശ്രീതുവിനെ കിട്ടുകയും ചെയ്തു, അതുകൊണ്ടാണ് ഇന്നുവരെ അവൻ ബിഗ്‌ബോസിൽ ആരോടും പറയാത്തത് അങ്ങനെയൊരു റിലേഷൻ ഉണ്ടെന്ന്, ബിഗ്‌ബോസിൽ മാത്രമല്ല പുറത്തും കൂട്ടുകാരോട് പോലും പറഞ്ഞിട്ടുണ്ടോ എന്നാണ് സംശയം അതിന് പറയുന്ന കാര്യം അത് കരിയറിനെ ബാധിയ്ക്കുമെന്നാണ്, അത് ഞാൻ വിശ്വസിയ്ക്കില്ല ഒരു പെൺകുട്ടിയോട് ഇഷ്ട്ടമുണ്ടെന്ന് പറയുന്നതിൽ അവനും അവന്റെ വീട്ടുകാർക്കും കരിയറിനെ ബാധിയ്ക്കുമെന്ന് പറയുന്നുണ്ട് അതിലും വലുതല്ലേ രോഗത്തിന്റെ കാര്യം പറഞ്ഞത്, അതല്ലേ ഏറ്റവും കൂടുതൽ കരിയറിനെ ബാധിയ്ക്കുന്നത് എന്നിട്ടും അത് എല്ലാരേയും അറിയിച്ചു അതായത് റിലേഷൻ ഇല്ലാ എന്ന് അറിയിച്ചിട്ട് ശ്രീതുവുമായി കോമ്പോ ചെയ്താൽ അത് എല്ലാരും അംഗീകരിക്കുകയും ഇഷ്ട്ടപെടുകയും ചെയ്യുമെന്ന് അറിയാം, രോഗമുണ്ടെന്ന് പറഞ്ഞാൽ അതിന് സഹതാപവും കിട്ടും ഇതാണ് സത്യം, അല്ലാതെ അർജുൻ ശ്രീതുവുമായി ഒരിയ്ക്കലും love ഉണ്ടാകില്ല, പക്ഷെ ആരും അത് വിശ്വസിയ്ക്കുന്നുമില്ല ചിന്തിയ്ക്കുന്നുമില്ല,
@ShymaRanjith-eq9vb
@ShymaRanjith-eq9vb 23 күн бұрын
​@@sree4607 i have alrwady seen your another comment with another story of false allegation of arjun such a hater aint you😂🤌🤌srsly man get a life👩‍🦯
@a.x.a.r.s
@a.x.a.r.s 19 күн бұрын
​@@sree4607 Kolalloo.. Swandam kuttookark polum Arjunte relation ariyilla enn thangal parayunnu, but you know everything 😂 How? Atrak valya secret aayrunnel ningal enganeya ithokke arinjath!
@sree4607
@sree4607 19 күн бұрын
@@a.x.a.r.s അതിന് അവൻ പറഞ്ഞാൽ മാത്രമേ അറിയാൻ പറ്റുവോള്ളോ, എന്തൊരു വിഡ്ഢിയാടോ താൻ
@adithyac1034ooo
@adithyac1034ooo 24 күн бұрын
My favrt ❤
@shamnadkanoor9572
@shamnadkanoor9572 23 күн бұрын
പൂജ, &സിബിൻ, ഒരുപാട് ഇഷ്ടം ❤❤❤👍👍👍👍
@g3sitanarayan_clinpsychologist
@g3sitanarayan_clinpsychologist 22 күн бұрын
She was both compassionate and strong contestant. She had the capacity to change the narrative of play in bb more than sibin. It wud have been nice if both of them could stay.
@mufeemufee5315
@mufeemufee5315 23 күн бұрын
Miss u ❤❤❤❤❤
@prakashantk9132
@prakashantk9132 24 күн бұрын
Pooja All the Best💪💪💪💪💪
@jrankwr1265
@jrankwr1265 24 күн бұрын
പൂജ അതല്ലല്ലോ മോൾ അവിടെ വരുന്നതിനു തലേ ദിവസം രാത്രി സിബിനും ഗബ്രിയുമായി ഇരുന്ന് പറഞ്ഞത് ഗബ്രിയെ എനിക്ക് ഇഷ്ടമാണ് അവന്റെ സ്വഭാവം ക്യാപ്റ്റൻ നോനിനേഷനിൽ ജിന്റോനെ സപ്പോർട്ട് ചെയ്തത് ഗബ്രി വരാതിരിക്കാൻ വേണ്ടി മാത്രമാണ് അല്ലാതെ ജിന്റോഡ് ഞങ്ങള്ക്ക് ഇഷ്ടമൊന്നും ഉണ്ടായിട്ടല്ല എന്ന് ഇപ്പൊ പുറത്ത് ഇറങ്ങിയപ്പോ മനസിലായി അയാൾക്കുള്ള സപ്പോർട്ടും പിന്നെ അയാൾ എത്ര ബുദ്ധിയോടെയാണ് കളിക്കുന്നത് എന്നും കണ്ടപ്പോൾ പ്ലേറ്റ് മാറ്റുന്നു സത്യം പറഞ്ഞാൽ അയാളെ പുറകെ നിന്ന് കുത്തി പുറത്ത് ചാടിക്കാൻ നോക്കി സ്നേഹം നടിച്ചു അത് വളരെ വ്യക്തമായി ജാസ്മിൻ ജിന്റോനോട് അത് പറയുന്നുണ്ട് അന്ന് തന്നെ
@ammuammoos2023
@ammuammoos2023 23 күн бұрын
സത്യം
@zulaikasabira2299
@zulaikasabira2299 24 күн бұрын
Pooja 🎉❤
@__shenahhh_
@__shenahhh_ 23 күн бұрын
Wild card ayi vannathil best contestant ❤️❤️❤️❤️miss you pooja❤️❤️❤️
@anandashok8426
@anandashok8426 23 күн бұрын
Pooja❤💖💖
@AnoopAnoop-xn9gs
@AnoopAnoop-xn9gs 24 күн бұрын
❤️❤️❤️
@manikantamohan5653
@manikantamohan5653 23 күн бұрын
Pooja was so daring ..That even in front of Mohan lal ,seeing Sibin she said Sibin don't bother about what people from outside talking about you and you are the best..Mohanlal was taken to a surprise as it was pointed to him directly.. Awesome pooja 🎉
@Silent_Soul673
@Silent_Soul673 23 күн бұрын
BB genuine ആയിരുന്നേൽ, sibin and pooja would be in top 5
@Bliss_by_B
@Bliss_by_B 24 күн бұрын
Poojaa❤❤
@jasyaskar8849
@jasyaskar8849 23 күн бұрын
Pooja miss you....
@rejinsam729
@rejinsam729 23 күн бұрын
22:21 പൂജാപ്പി
@remachandrasekharan2276
@remachandrasekharan2276 24 күн бұрын
Sisters 👌👌👌👌👌❤❤❤❤❤
@Cristiano_Editzzz791
@Cristiano_Editzzz791 24 күн бұрын
Pooja❤❤❤
@Bhavani-jx4om
@Bhavani-jx4om 23 күн бұрын
ജിൻ സ്റ്റോ🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉
@user-sr4mi6vz9q
@user-sr4mi6vz9q 20 күн бұрын
ജിന്റോ 👌👌👌👌👍♥️♥️🥰🥰🙏🙏💐💐🎉🎉🎉
@pgmaster5640
@pgmaster5640 24 күн бұрын
Pooja good
@nithumenon
@nithumenon 23 күн бұрын
Jinto❤
@Snowieeowl-zu4fl
@Snowieeowl-zu4fl 24 күн бұрын
My most fav contestants of bbs6 😏😏😏 started watching bbs6 to watch wild cards. Then got glued to the screen , reason was ofcourse sibin,pooja. And stopped watching after that crazy week wer u both left .
@AZVlogs-rv1jf5km8m
@AZVlogs-rv1jf5km8m 24 күн бұрын
Pooja we miss 🫶🫶🫶🫶🫶🫶🫶🎉🎉🎉🎉🎉🎉❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹
@chimmulub6510
@chimmulub6510 19 күн бұрын
pooja❤❤
@user-ou1un4iz2i
@user-ou1un4iz2i 16 күн бұрын
Sibin and pooja super
@prakashantk9132
@prakashantk9132 24 күн бұрын
P00ja Housel super Ayirunnu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@akhila992
@akhila992 23 күн бұрын
ചേച്ചിയും അനിയത്തിയും ❤
@gangotrig7592
@gangotrig7592 24 күн бұрын
lub you pooja ❤❤❤❤❤
@kuraisham766
@kuraisham766 20 күн бұрын
jinto😂🎉😢😮😅😊
@raghavankvr9753
@raghavankvr9753 23 күн бұрын
ഫ്ലാറ്റിൻ്റെ പാല് കാച്ചാൽ നടന്നു ,റോയിയുടെ 50 ലക്ഷം വാങ്ങി ,മാരുതിയുടെ വണ്ടി കിട്ടി അതിനു ശേഷം ബോധോദയം വന്നു ഏഷ്യാനെറ്റ് ിനെ ചീത്ത പറയാൻ എല്ലാവരെയും സംശയത്തിൻ്റെ നിഴലിൽ നിർത്തി നല്ല വിവരമുള്ള ആൾ ആണ് എന്തു പറ്റി?
@jijo592
@jijo592 23 күн бұрын
ബോധോദയം അല്പം താമസിച്ചു വന്നാൽ വല്ല പ്രശ്നവും ഉണ്ടോ... നിന്റെ മോളോട് ഇങ്ങനെ കാണിച്ചാൽ നീ ചിലപ്പോൾ മറച്ചു വെക്കുമായിരുന്നു... അയാൾക്ക്‌ നഷ്ടപ്പെടാൻ മാത്രമേയുള്ളു എന്നിട്ടും അയാൾ പറയാനുള്ള ചങ്കൂറ്റം കാണിച്ചു..
@cidmoosa3
@cidmoosa3 23 күн бұрын
ചേട്ടൻ സാലറി വാങ്ങുന്ന കമ്പനി മുതലാളി കൂടെ പണി ചെയ്യുന്ന പെണ്ണിനെ കയറി പിടിച്ചാൽ ഇത് പോലെ തന്നെ ചിന്തിക്കുമ്മോ
@raghavankvr9753
@raghavankvr9753 23 күн бұрын
@@cidmoosa3 മോനെ ,ഞാൻ വലിയ മാരാർ ഫാൻ തന്നെ പക്ഷെ ഒരു കൊല്ലം കഴിഞ്ഞ് പറഞ്ഞത് കൊണ്ടാണ് എന്തെ കോൺട്രാക്ട് കീറി എറിഞ്ഞു എപ്പോൾ വിളിച്ചു പറഞ്ഞില്ല ?
@raghavankvr9753
@raghavankvr9753 23 күн бұрын
@@jijo592 എന്തൊക്കെയാ നഷ്ടപ്പെട്ടത് മോനെ കുറെ വോട്ട് എനിക്ക് നഷ്ടപ്പെട്ടല്ലോ ദൈവമേ
@cidmoosa3
@cidmoosa3 14 күн бұрын
@@raghavankvr9753 തെളിവ് ഇല്ലാതെ വിളിച്ചു പറയാൻ പറ്റില്ലല്ലോ.. അവരുടെ contract ഒരു വർഷം ആണു...live വരുന്നതിനു മുൻപ് അയാള് അതിനെ കുറിച്ച് തിരക്കിയിരിക്കും...
@user-hm8pi3vt5n
@user-hm8pi3vt5n 23 күн бұрын
Sibin and pooja Both were gud contestants in BB❤
@Veenasabu1234
@Veenasabu1234 24 күн бұрын
അഖിൽ❤❤❤
@devirathi6570
@devirathi6570 24 күн бұрын
പുജ സുഖമയോ ❤❤❤❤❤
@sreekandannair6447
@sreekandannair6447 22 күн бұрын
Small Plate Aduthu Food Kazhiku.Pooja..... Allaam Sheriyaakum 👍
@C0mmentor965
@C0mmentor965 24 күн бұрын
SIS COMBO❤️
@sabishaki1871
@sabishaki1871 22 күн бұрын
sibin and pooja ningal randalum poliya
@MrJohnichen
@MrJohnichen 24 күн бұрын
ethreyum moonjiya seasonne rekshapeduthiye 2 per sibin pooja❤ avru poyyapo veendum moonji😂
@attittudeking
@attittudeking 23 күн бұрын
Pooja and Abhi S ne oru framil kanumbo oru vallathe feel arunu.... 🙂😍
@thismeresidinginme7115
@thismeresidinginme7115 24 күн бұрын
തികഞ്ഞ സ്ത്രീ വിരുദ്ധനായ ജിന്റോ സൂപ്പർ ... കുട്ടിയെ പോലെ ആണെന്ന് ... ഫാൻ പവർ അനുസരിച്ചു അഭിപ്രായം പറയുന്നത് വലിയ കാര്യം ഓൾ ... ജിന്റോ സ്ത്രീ വിരുദ്ധനാണെന്ന് അഭിപ്രായം പൂജക്ക് undaavilla
@periyar12323
@periyar12323 21 күн бұрын
Pooja super aanu
@Ani-gi1pf
@Ani-gi1pf 16 күн бұрын
Sherikum purath utter negative aavum ennulla pedi karanam aanu Poojayum, Sibinum swayam evict aavan ulla paripadi okke cheythath🙇‍♂️🙇‍♂️🙏🙏🤷‍♂️🤷‍♂️😂😂🤭🤭..
@thismeresidinginme7115
@thismeresidinginme7115 24 күн бұрын
അതായത് ജാസ്മിൻ ഗ്രബ്രി പ്രശ്‌നമാണ് ... അർജുൻ ശ്രീതു പ്രശ്നമല്ല ....
@user-fz1md8uf4v
@user-fz1md8uf4v 24 күн бұрын
Jinto 💪🏻🔥🔥🔥
@user-cu3lt5dw1k
@user-cu3lt5dw1k 24 күн бұрын
Pooja ❤️💪
@farisams5745
@farisams5745 24 күн бұрын
Pooja n sibin 🔥
@user-tw4xd8gg4b
@user-tw4xd8gg4b 21 күн бұрын
Pooja gooooood
@satheesancheruvalath6117
@satheesancheruvalath6117 23 күн бұрын
👌🏻
@sruthianish182
@sruthianish182 24 күн бұрын
Live കാണുന്നുണ്ട് അല്ലങ്കിൽ പൂജ പറഞ്ഞതു അർജുൻ, ശ്രീതു കാര്യം വിശ്വസിchana
@rushdanizam9975
@rushdanizam9975 23 күн бұрын
Wild card vannathyl. Poojayeyum sibineyum aan ishtaayarnnath.. Top 5 l veraan chance undaayrnnu
@maaziyathammi3130
@maaziyathammi3130 24 күн бұрын
Pooja sibin❤❤
@movieframes7863
@movieframes7863 24 күн бұрын
Pooja❤❤❤❤ Sibin ❤❤❤❤
@med123staple7
@med123staple7 24 күн бұрын
പൂജ ❤
@mashoodk118
@mashoodk118 24 күн бұрын
Jinto 👑 ❤❤❤❤❤❤❤ Sibin Pooja
@user-bc2wy4yr9m
@user-bc2wy4yr9m 23 күн бұрын
Akhil😍
@aswathip2784
@aswathip2784 23 күн бұрын
Pooja thirichu varanam
@_j_i_s_h_n_u_222
@_j_i_s_h_n_u_222 23 күн бұрын
❤️❤️
@rcbikeyo
@rcbikeyo 24 күн бұрын
ഇവർ ചേച്ചിയും അനിയത്തി യും ആണോ 🧐
@C0mmentor965
@C0mmentor965 24 күн бұрын
Yes
CAN YOU HELP ME? (ROAD TO 100 MLN!) #shorts
00:26
PANDA BOI
Рет қаралды 35 МЛН
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 71 МЛН
Кәріс тіріма өзі ?  | Synyptas 3 | 8 серия
24:47
kak budto
Рет қаралды 1,7 МЛН
CAN YOU HELP ME? (ROAD TO 100 MLN!) #shorts
00:26
PANDA BOI
Рет қаралды 35 МЛН