Using the fiber to the home of bsnl for past 13 years in Ernakulam. I had issues only once in the past. But got it rectified in two days. In between modem upgraded to speedy one in 2021 and now using it for hd videos use in tv and streaming in mobile. No issues so for personally.
@abithav34038 ай бұрын
BSNL nte copper internet nu kurachu issue undayirunnu... Aa roopathil fibre connecrion ne kanaruth.. Njan Kozhikode three years aayi upayogikkunnu . Super service aanu. Billing enth issue undayalum maximum support phone vazhi tharunnund. Cable operators vazhi anenkilum office il vilichal correct reply kittunnund. Satisfied
@veddoctor7 ай бұрын
Bsnl speed super constant ആണ്. 50 എടുത്താൽ 55-60 ആവറേജ് speed ഉണ്ട് എപ്പോഴും
@randomoptimist5 ай бұрын
Kozhikode evide aane bro veede? Njaanum kkd aane. I am also planning to take a fiber connection
@Jp777k8 ай бұрын
Kerala vision fiber also provides telephone connection
@Mntrikan8 ай бұрын
BSNL തന്നെ അല്ലേ
@anandu.s68868 ай бұрын
@@Mntrikan yes but better service with cable or iptv
@CBMLakshadweep8 ай бұрын
ഞാൻ ലക്ഷദീപ്പ് സ്വദേശിയാണ് ഇവിടെ 99ശദമാനവും bsnl ആണ് ഇപ്പോൾ ഒപ്റ്റിക്കൽ connection ഇല്ലാത്ത വീടുകൾ കുറവാണ്
@shejinraghavan16528 ай бұрын
I am using bsnl ftth for last 4 years.super performance. No complaints upto now.Good service
@curiosity.11118 ай бұрын
_BSNL കൊള്ളാം എന്റെ കുറച്ച് സുഹൃത്തുക്കൾ ഉപയോഗിക്കുന്നുണ്ട്. അവർ പറഞ്ഞത്: Speed ഉണ്ട്, പിന്നെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ Customer Care ൽ register ചെയ്യാം ചില്ലപ്പോ അപ്പോ തന്നെ ശരിയാവും അഥവാ ശരിയാവുന്നില്ലെങ്കിൽ അത് നമ്മുടെ side ൽ തന്നെ ഉള്ള പ്രശ്നം ആവാം, 2021 ൽ connection എടുത്ത ഒരു സുഹൃത്ത് പറഞ്ഞത modem കൊണ്ട് വച്ച local കേബിൾ ടിവി operator ആരുന്നു അവരുടെ modem 2024 ആയപ്പോ പോയി അതിനു ശേഷം BSNL ൽ ചെന്ന് കാര്യം പറഞ്ഞപ്പോൾ അവർ പുതിയ Modem കൊടുത്തു, എല്ലാം ശരിയായി എന്നാണ് പറഞ്ഞത്._ *ഏത് connection ആയാലും, Subscribers കൂടിയാൽ connection slow ആകും.*
@shabeerchithara6 ай бұрын
ഞാനും മൂന്ന് വർഷമായി ഉപയോഗിക്കുന്നു. ഇതുവരെ നെറ്റിന് സ്പീഡ് കുറവൊന്നുമില്ല ചിലപ്പോൾ എന്തെങ്കിലും കംബ്ലൻ്റ് വന്നാൽ ഉടൻ തന്നെ പരിഹരിക്കും. പരിഹരിക്കുംബിഎസ്എൻഎൽ ഇപ്പോൾ ഒപ്റ്റിക്കൽ ഫൈബറിൽ നല്ല സർവീസ് ആണ്
@ഖലീൽആഷിക്8 ай бұрын
കേരള വിഷൻ ആണ് ബെറ്റർ എടുക്കുമ്പോൾ 5 പൈസ കൊടുക്കേണ്ട നല്ല പ്ലാനും പിന്നെ ആരൊക്കെയോ സ്പീഡ് ഇല്ല എന്നൊക്കെ പറയുന്നത് കേട്ടു ഞാൻ ഡെയിലി 100 ജിബി ഒക്കെ ഡൌൺലോഡ് ചെയ്യുന്നതാണ് വർക്കിന്റെ ഭാഗമായിട്ട് എനിക്ക് നല്ല സ്പീഡ് ആണ് കിട്ടുന്നത്
@anoopthaivalappil25717 ай бұрын
Net kodukkunnathu bsnl anu he
@munavarpathar4 ай бұрын
Installation charges ethra
@WinTechMalayalam2 ай бұрын
ഞാൻ ഉപയോഗിക്കുന്നത് 494 - 50 mb speed എനിക്ക് കിട്ടുന്നത് 9- 34 വരെ മാത്രം ഇപ്പോൾ അവർ പറയുന്നത് മോഡം പുതിയത് വെക്കാനാണ്. 3000 ന് മുകളിൽ ആകും പോലും
@ഖലീൽആഷിക്2 ай бұрын
@@munavarpathar എല്ലാം ഫ്രീ ആയിരുന്നു 2 വർഷത്തെ എഗ്രിമെന്റ്
@vishnuprasad304020 күн бұрын
Facing same complaint. Any update on your case?@@WinTechMalayalam
@vinodkumar14367 ай бұрын
ബിഎസ്എൻഎൽ സപ്പോർട്ട് ചെയ്യുന്ന കൊള്ളാം താങ്കളുടെ വാക്കും കേട്ട് ബിഎസ്എൻഎൽ കണക്ഷൻ എടുത്തിട്ട് അവസാനം ചുറ്റി തിരിയേണ്ട അവസ്ഥയായിരിക്കും അവരാദ്യം അവരുടെ അടിസ്ഥാനം ശരിയാക്കാൻ അതിനുള്ള ഉപദേശം താങ്കൾ അവർക്ക് കൊടുക്കുക താങ്കൾ താങ്കളുടെ വരിക്കാരെ ദുരുപയോഗം ചെയ്യുന്നത് ശരിയല്ല
@anoopthaivalappil25717 ай бұрын
Entharinjittanu
@vinodkumar14367 ай бұрын
Enthe angane
@mohammedsaid15977 ай бұрын
Nammude nattile cable operators anu installation bsnl employees alla
@vinodkumar14367 ай бұрын
ഞാനും കേരളത്തിൽ തന്നെയാണ് താമസിക്കുന്നത്
@mohammedsaid15977 ай бұрын
@@vinodkumar1436 appo pinne bsnlinte aduth adisthanam sheriyakan paranjittu enth karyam cable operatornte kuzhappam alle pinna njagale evideyounnum oru buddimuttum illa
@SumainaHussan8 ай бұрын
ഒരുമിച്ച് മുന്നേറാം ആരൊക്കെയുണ്ട് ഫുൾ സപ്പോർട്ട്
@shyjuka58048 ай бұрын
ഡിഫെൻസ് യൂസിങ്നു BSNL ഉപയോഗിക്കുന്നത് സുരക്ഷയുടെ ഭാഗമായിട്ടാണ്. അല്ലാതെ ക്വാളിറ്റി ഭാഗമല്ല. പ്രൈവറ്റ് ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ ടെക്നോളജി രാജ്യസുരക്ഷയല്ല.എന്നുള്ളത് ഓർക്കുക.
@noushuvellur31898 ай бұрын
Using bsnl ftth last 3 years...
@BeautySF-123Ай бұрын
3:17 ee planil ullath ellam ,per month ullath aano or GB finish aakunnath vereyaano? Anyone plsss reply
@sreekuttysasi9436Ай бұрын
Per month
@BeautySF-123Ай бұрын
@ ok
@RahulRajEP29498 ай бұрын
BSNL FTTH service is fault free, super performance .. no comparison with old Landline era..
@MaxxFrostbite7 ай бұрын
Worst internet aan BSNL fiber...full time complaint ... Vilichal odukkathe puchavm jaadaym
@ansoantony8 ай бұрын
Njan 799 plan aduthitullathu 2 year ayi use cheyiunu
@DeaDPool-jq7of7 ай бұрын
Speed ethra kitunund bro
@ansoantony6 ай бұрын
@@DeaDPool-jq7of 100 &110
@jayakrishnanthriveni76246 ай бұрын
2:36 449 ഈ പ്ലാനിൽ unlimited data download എന്ന് കാണിക്കുന്നു അപ്പോൾ 3300 gb കഴിയുമ്പോൾ speed കുറഞ്ഞു unlimited data download എന്നാണോ? please reply.
@SafeerSefi5 ай бұрын
3300gb oru veettil kazhiyonnumilla, kazhinhalum 2mbps speed aakullu UL.
nerathe bsnl use cheythirunnu. pinne Asianet aki. Athum kazhinj ippo jio fiber use cheyunnu.
@abilabilash95086 ай бұрын
Jio fiber how it is now then I am near by elappara
@sanjayan_n8 ай бұрын
Government employees and pensioners (both Central and State) n monthly bill il 10% discount und.
@sdefmtvl71348 ай бұрын
Yes
@akash93554 ай бұрын
Chetta oru doubt ente veetill kerala vision nnte brodband ond pakshe ath ente veetil maatrham range kittunnullu vere vetileekk kittunnilaa ... Apoo ndhaa vachaa oru modem koode vaangichit avide set cheytha shesham ente veetile modem thill ninn ethernet cable vazhi aa modem thileekk net share cheyyan patoo......???? Plss.. rplyy...
കേരള വിഷൻ and കെഫോൺ ഫാൻസുകാരോട്... നെറ്റ് bsnl ആണ് കൊടുക്കുന്നത് 😎
@vrindas73278 ай бұрын
Good service 👍🏽
@abdulabdhu31717 ай бұрын
Best option ethanu plz?
@Quizmalayalam-k3b8 ай бұрын
thanks...
@dhanesankckc15048 ай бұрын
449 പ്ലാനിൽ 50 mb സ്പീടും അൺലിമിറ്റഡ് വോയിസ് ഉം ഉണ്ട്. BSNL adipoli
@funwaymalayalam56008 ай бұрын
30 അല്ലേ ❓
@sarathraj57398 ай бұрын
449+ gst=529
@dho00m7 ай бұрын
@@funwaymalayalam5600 50 ആക്കിയിട്ടുണ്ട് പക്ഷെ 15/18 mb യെ കിട്ടുന്നുള്ളൂ...😢😢
@dho00m7 ай бұрын
@@funwaymalayalam5600 50 ആക്കിയിട്ടുണ്ട് പക്ഷെ 15/18 mb യെ കിട്ടുന്നുള്ളൂ...😢😢
@AnilKumar-bh7cy5 ай бұрын
കാലാവധി?
@jamsheedkt78 ай бұрын
നിലവിൽ ഞാൻ bsnl ൻ്റെ 499 രൂപയുടെ പ്ലാൻ gst അടക്കം 589 രൂപയ്ക്ക് ആണ് ഉപയോഗിക്കുന്നത് അതിൽ എനിക്ക് 50MB/s 1000 GB ആണ് കിട്ടുന്നത് എനിക്ക് നിങ്ങൾ പറഞ്ഞ 499+GST 60MB/s 3000GB പ്ലനിലോട്ട് മാറുവാൻ സാധിക്കുമോ..??
@KRISH619S8 ай бұрын
My bsnl app use cheyyu.. Plan change cheyyam
@jamsheedkt78 ай бұрын
@@KRISH619S ok bro ❤️
@vishnumprasad50328 ай бұрын
Already ningal aa plan il automatically ayitund
@jamsheedkt78 ай бұрын
@@vishnumprasad5032 ❤️
@anandu.s68868 ай бұрын
കേരളവിഷൻ 50mbps 550 only വിത്ത് voice
@sraju46095 ай бұрын
Bsnl FTTH eduthu 6 years use cheytha shesam... My review worst service.. once oru issue undayal pettu. Modem thanne anu ivde issue third party modem netlink anu provide cheyunnathu so replace cheyila... Kayinni pisa pokkonde irikkum... Bsnl port issue karanam packet loss und samadikila WFH or gaming bsnl edukukaye aruthu.. bsnl modem ellaan china product anu so ottum safe allaa. Jio or airtel kitumengil maran vendi wait cheyuanu njn.... So from my experience recommend cheyila....
@rubberducky15013 ай бұрын
Jio having better bandwidth, speed yil oru കാര്യം യില്ല.for 4 k online മൂവീസ്, online games jio is better.
@neerajsunny21194 ай бұрын
Bsnl fibre super aanu..njn work from home nu use cheyyunnu
@RatheeshrmenonOfficial4 ай бұрын
👍🏻
@accesstechmalayalam8 ай бұрын
ഞാൻ BSNL broadband എടുക്കാൻ അപേക്ഷ കൊടുത്തിട്ടുണ്ട് നാളെയോ മറ്റന്നാളോ ലഭിക്കും
@sheminroshan77918 ай бұрын
Speed illa, follow up ചെയ്യുന്നു no use
@bibinbino24038 ай бұрын
Aah mikacha oru ithayirikum nalea sambavikan ponathu broo😂😂😂
@binuks23388 ай бұрын
Speed ella
@anzal98748 ай бұрын
നല്ല തീരുമാനം
@chrishemsworth34227 ай бұрын
You are trapped
@anoopparameswaran94154 ай бұрын
1 smart tv, 3 mobiles, 1 or 2 wifi cctv. ഇത്രയും ഉള്ള ഒരു ഫാമിലിക്ക് എത്ര mbps പ്ലാൻ ആണ് ഏറ്റവും അനുയോജ്യം?
@RatheeshrmenonOfficial4 ай бұрын
CCTV ഉണ്ടെങ്കിൽ 1:1 എന്ന രീതിയിൽ അപ്പ് ലോഡ് സ്പീഡും ഉള്ള 30 mbps സ്പീഡ് ഉള്ള കണക്ഷൻ വേണം
@babulalcr23753 ай бұрын
Kerala vision കണക്ടിവിറ്റി കൊണ്ടും സർവീസ് കൊണ്ടും കേരളത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കമ്പനിയാണ് കേരള വിഷൻ . പുതിയ കണക്ഷൻ കൊടുക്കുന്നത് തികച്ചും ഫ്രീയാണ് ഇൻസുലേഷൻ മോഡം എന്നിവയ്ക്ക് ഒന്നും ക്യാഷ് ഈടാക്കുന്നില്ല. ഒരു കാര്യം കൂടി രതീഷ് മനസ്സിലാക്കിയാൽ നന്നായിരുന്നു ബിഎസ്എൻഎൽ ന് സർവീസ് കൊടുക്കുന്നത് ഇവിടുത്തെ ലോക്കൽ ഓപ്പറേറ്റർമാർ ആണ്. ഇൻറർനെറ്റ് കാര്യത്തിൽ ഇന്ത്യയിൽ റൂറൽ സർവീസ് കൊടുക്കുന്ന കമ്പനികളിൽ ഒന്നാം സ്ഥാനത്ത് ബിഎസ്എൻഎല്ലും രണ്ടാം സ്ഥാനത്താണ് കേരള വിഷനുമാണ്.
@RatheeshrmenonOfficial3 ай бұрын
കേരള വിഷന്റെ കസ്റ്റമർ ആയിരുന്നു ഞാൻ.ഇത്രയും അലമ്പ് സർവീസ് നൽകുന്ന ഒരു ISP വേറെയില്ല.അതുകൊണ്ട് സന്തോഷത്തോടെ ഞാനത് ഉപേക്ഷിച്ചു.ഇന്ന് ജിയോയും ഏഷ്യാനെറ്റും ഒരു പ്രശ്നവുമില്ലാതെ ഞാൻ ഉപയോഗിക്കുന്നു.ഒരിക്കലെങ്കിലും പരാതി പറയുന്ന കസ്റ്റമറെ തിരിച്ച് വിളിച്ച് പ്രശ്നം സോൾവ് ആയോ എന്ന് കേരള വിഷൻ അന്വേഷിക്കാറുണ്ടോ? ഇല്ല കാരണം അത്ര മോശം സർവീസ് ആണവരുടേത്
@mylifemyjourney63653 ай бұрын
@@RatheeshrmenonOfficialകേരളത്തിൽ വിഷൻ ഒരു മാസത്തെ പ്ലാൻ എനിക്ക് 28 ദിവസം ആണ് ആരോടാപറയണ്ടേ പരാതി ഓപറേറ്റർ പറയുന്നത് അങ്ങനെ വരില്ലല്ലോ എന്ന്
@WinTechMalayalam2 ай бұрын
ഞാൻ ഉപയോഗിക്കുന്നത് 494 - 50 mb speed എനിക്ക് കിട്ടുന്നത് 9- 34 വരെ മാത്രം ഇപ്പോൾ അവർ പറയുന്നത് മോഡം പുതിയത് വെക്കാനാണ്. 3000 ന് മുകളിൽ ആകും പോലും
@Mirackles___4503Ай бұрын
Ithu thanne ayirunnu nteyum problem. paranjathu valare correct anu bro. Full thattippa.@@RatheeshrmenonOfficial
@sunimongamer62805 ай бұрын
Mobile connect cheyan patumo
@007nishadptАй бұрын
ഇപ്പോൾ എന്താ അവസ്ഥ??
@jobyjoy88028 ай бұрын
Bsnl 15 വർഷം 👍👍
@anasalhasha7 ай бұрын
Ayyo don't go for it if u r going to use it for business or work purpose that will require uninetupted connction. At fisrt it was ok now worst. I am in city area in trivandrum. If there is any connectivity issue it will take days (I have experienced more than a week) to fix. I took bsnl ftth sothat I can retain my landline number now I regert.
@ACTFibernet7 ай бұрын
Hi Anasalhasha, this is not the experience we want you to have. please help us with your ACT account details to look into the issue.
@arunpaniker74235 ай бұрын
Which is best now iam also planning to buy tvm
@anasalhasha5 ай бұрын
@@arunpaniker7423 that I am not sure, if you choose any other company, they will give better service than this. I m planning for keralavision
@GFX7gamer8 ай бұрын
Ithilum nallathu Kerala Vision annu.
@lookff77585 ай бұрын
Karanam??
@abdurahimanbaqavi98862 ай бұрын
എവിടെയാണ്അപേക്ഷനൽകേണ്ടത്
@veddoctor7 ай бұрын
Bro wifi user name and password change ചെയ്‌താൽ speed കുറയുമോ?
@Safeerzx7 ай бұрын
no
@veddoctor7 ай бұрын
@@Safeerzx Thank you bro 👌👌
@dho00m7 ай бұрын
Bsnl ന്റെ പരാതി പരിഹാരത്തിനായി നമ്മൾ വിളിക്കുന്നതിന് മുമ്പ് തന്നെ അവർ പരിഹരിക്കുന്നുണ്ട്..😂
@BalajisWorld8 ай бұрын
XTRA NET IS THE HIGH SPEED INTERNET PROVIDEDR IN KERALA
@Lokametharavadu8 ай бұрын
ഇപ്പോഴും സർവീസ് പഴയപോലെ തന്നെ... വളരെ മോശം...
@Mallu_Geek8 ай бұрын
ചേട്ടന് അവര് തരാമെന്ന് പറഞ്ഞ ക്യാഷ് തന്നായിരുന്നോ ... കിട്ടിയാൽ പറയണേ
@dho00m7 ай бұрын
😂🤣😁🤭
@Gunnners8 ай бұрын
Kerala vision e kurichulla video kaanumpo commentil ellaarum bsnl aan adippolli nn parayum. Bsnl nte video kaanumpo commentil kerala vision aan adipolli nnum.
@anzal98748 ай бұрын
😂
@t.nasrudheen8 ай бұрын
449 ന്റെ പ്ലാൻ 30 mbps ആണ് ട്ടാ നിങ്ങൾ പറഞ്ഞത് ശരിയാണോ..?
@hayarunisa89988 ай бұрын
BSNL giving 449 plan @ 50 mbps. Valare nalla service aanu
@vishnumprasad50328 ай бұрын
Athe 449 - 50Mbps
@abhilalgopinath8 ай бұрын
ഇപ്പോൾ കുറച്ചുകാലമായി 50Mbps ആണ് സ്പീഡ്
@edathilsatishkumarkumar78826 ай бұрын
BSNL ആദ്യം 3G എങ്കിലും മെനക്ക് തരട്ടെ.
@jasimpesking10637 ай бұрын
Installation charge ethraya?
@funwaymalayalam56008 ай бұрын
BSNLൽ അപേക്ഷ കൊടുത്താൽ കണക്ഷൻ തരുന്നത് കേരളവിഷൻ ബ്രോഡ്ബാൻഡ് ടീമാണ്. ഇപ്പോഴും BSNL ലൂകാർ പണി എടുക്കില്ല എല്ലാം കരാർ കൊടുത്തിരിക്കുകയാണ്😂
@BUSINESSM-fl9er8 ай бұрын
പൊട്ടനാണോ, BSNL ആണ് ഇന്ത്യയിലെ ഏറ്റവും നല്ല SERVICE നൽകുന്ന കേന്ദ്ര ഗവണ്മെന്റ് സ്ഥാപനം. ഇന്ത്യ മുഴുവൻ സേവനം നൽകുന്ന ഇന്ത്യയിലെ ഒരേ ഒരു സർക്കാർ സ്ഥാപനം.
@funwaymalayalam56008 ай бұрын
@@BUSINESSM-fl9er ഞാൻ പൊട്ടനായി അഭിനയിച്ചതാണ് താങ്കൾക്ക് അതിൻറെ ആവശ്യമില്ല എന്ന് തോന്നുന്നു. താങ്കൾ bsnl ൻ്റെ 5Gആണോ അതോ 6G ആണോ ഉപയോഗിക്കുന്നത്😂 ബാക്കിയുള്ള ഓപ്പറേറ്റർമാർ ഈ വർഷം തന്നെ പൂട്ടി പോകും 😂
@RASHIDmp42 ай бұрын
ഇത് ഉപയോഗിച്ച് ആളുകൾ കൂടിയ സ്ഥലത്ത് ലൈവ് സ്ട്രീം ചെയ്യാൻ പറ്റുമോ
@subrukaithapram8 ай бұрын
എനിക്ക് BSNL ഇന്റർനെറ്റ് ആണ്
@jainibrm18 ай бұрын
എങ്ങനെയുണ്ട് സർവീസ്?
@shajiukshajikunhiraman75728 ай бұрын
👍👍
@Akku-f5q3 ай бұрын
sir, njn railwire new connection adukan aye oru provider contact cheytha paraja 5 g railwire full setup including dual band modem and 3 month plan(total 1170rs) and installation charge allam kude 7000 rs akkum....ethra rate akkumo..
@sirajkannur30662 ай бұрын
No
@riswanasajith56818 ай бұрын
Best keralavision
@ThatNamalThalha7 ай бұрын
ANDI, Orikkalum edukaruth. Maduth poyi BSNL
@jithhus6 ай бұрын
enthaan
@ThatNamalThalha6 ай бұрын
@@jithhus worst customer service. Oru kaalathum avar phone edukoola. Eni sheri aakan vannalo, 2-3 divasam edukkum. Worst experience
@ibrahimmax70128 ай бұрын
കേരള വിഷനും ഫ്രീ കൊടുക്കുന്നുണ്ട്..
@RatheeshrmenonOfficial8 ай бұрын
അത് K Fone ആണ് ഇനി അവർ വഴിയില്ല
@anandu.s68868 ай бұрын
@@RatheeshrmenonOfficial🤣🤣🤣.. K-വൈഫൈ ഫ്രീ അന്നേ. കഫോൺ അല്ല setta
@Nineflame3693 ай бұрын
Iam using BSNL broadband for nearly 6 months, best internet speed with cheap rate with telephone
@RatheeshrmenonOfficial3 ай бұрын
❤️
@theparadisetraveller6 ай бұрын
ആദ്യം എടുക്കുമ്പോൾ എത്ര ചാർജ് ആകും... ആരെങ്കിലും പറയാമോ
@prayagprakash14304 ай бұрын
Free an ellam... Modem instaltion charge oke
@Jesus_is_coming_all_indians4 ай бұрын
First etra roopakk plan cheyyanam?
@prayagprakash14304 ай бұрын
@@Jesus_is_coming_all_indians bro ath nigalude use patiya pole ahn plan select cheyanm 399 thot und 30 mbps speed..
@prayagprakash14304 ай бұрын
@@Jesus_is_coming_all_indians plan select chyth gst tax kooti ahn varika.. Pine 6 month deposit amount adyathe 6 masam edukum apol 100 adhikam pay chynam thats all.. Ipo start chyan cash koduknda.. Namude adhaar mail mob num koduth avr karayagl chyth tharum
@SujithToyota0075 ай бұрын
Ithu sim charge chethal kittumo
@vishnum.a62087 ай бұрын
Kollam
@jainibrm18 ай бұрын
ഇപ്പോഴാ നന്നാകാൻ തോന്നിയത്
@jafeerpjamal20858 ай бұрын
GST ഉൾപെടുത്തിട്ടുള്ള താണോ ഈ പ്രൈസ്
@sdefmtvl71348 ай бұрын
Not inclusive of GST
@premanpp88688 ай бұрын
ഇതിലും നല്ല പാക്കേജ് ഉം സർവീസും കേരള വിഷൻ നൽകുന്നുണ്ട്.
@zeroplus1438 ай бұрын
Enthonn pakkege.. 449 40mbps anu kerala vision.. bsnl 50 mbps... Pinne evening akumbo korala vision round adikkan thudangumm
@Vaisakh4448 ай бұрын
@@zeroplus143No, Good service here at my place...
@anandu.s68868 ай бұрын
@@zeroplus143 🤣🤣🤣avidanu than net /cable/voice kodukkunnu athum 650 rs nu.. Net evida nalla speedum und
@premanpp88688 ай бұрын
@@zeroplus143 ഞാൻ 4 വർഷം ആയി KV ബ്രോഡ്ബൻഡ് ഉപയോഗിക്കുന്നു. അവർ തന്നെ ആണ് bsnl ലും തരുന്നത്.40 mbps ന്റെ താണ്. ഒരു വർഷ പാക്കേജ് ആണ് ഞാൻ എടുക്കാറ്. ഒരു പ്രശ്നവും ഇല്ല.40 എന്നാൽ 50 വരെ കാണിക്കും. ഇപ്പോൾ അതെ സ്കീം സ്പീഡ് 50 kbps ആക്കിയിട്ടുണ്ട്, അതെ റേറ്റിൽ.
@jibinov42478 ай бұрын
2:30 @@zeroplus143
@Akhil_Madathil8 ай бұрын
❤
@syjoejosejose74627 ай бұрын
എന്തായാലും BSNL തന്നെയല്ലെ?😂😂😂 നല്ല പവറാ😂
@ACTFibernet7 ай бұрын
Hi, please help us with your account details to look into the issue.