'ജിഫ്രി തങ്ങൾ സ്‌നേഹസദസിൽ പങ്കെടുക്കും, രേവന്ത് റെഡ്ഡി വിശിഷ്ടാതിഥി'

  Рет қаралды 34,057

MediaoneTV Live

MediaoneTV Live

Ай бұрын

'ജിഫ്രി തങ്ങൾ സ്‌നേഹസദസിൽ പങ്കെടുക്കും, രേവന്ത് റെഡ്ഡി വിശിഷ്ടാതിഥി' വിഭാഗീയക്കെതിരായ കാമ്പയിനാണ് സ്നേഹസദസെന്ന് പി.കെ കുഞ്ഞാലിക്കുട്ടി | P. K. Kunhalikutty | Sneha Sadas |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 98
@RashiRashiAa
@RashiRashiAa Ай бұрын
എന്നെ പോലെയുള്ള ബഹുമാനപ്പെട്ട സമസ്തയിൽ പ്രവൃത്തിക്കുന്ന ഒരുപാട് പേര് വോട്ട് മുസ്ലിംലീഗിന് തന്നെയാണ് ചെയ്തത്. അല്ലാതെ ഒരാളോടുള്ള വിരോധത്തിന് LDF ന് വോട്ട് ചെയ്യാൻ മാത്രം വിഡ്ഢികൾ അല്ല 💚💚💚👌👌👍👍💪💪💪
@MrCpmn125
@MrCpmn125 Ай бұрын
ലീഗും സമസ്തയും അത്രയും നല്ല ബന്ധത്തിൽ ആണെങ്കിൽ ഒരൊറ്റ സമസ്ത ക്കാരനേയും കയറ്റാതെ ഞങ്ങള് വഖഫ് സമ്മേളനം നടത്തി യില്ലേ എന്ന് പാർട്ടി സെക്രട്ടറി തള്ളിയപ്പോ തിരുത്താൻ നിന്റെ വായിൽ പൂവൻ പഴം ആയിരുന്നോ
@hamsa0123
@hamsa0123 Ай бұрын
പക്ഷെ ഇപ്പോഴത്തെ ജിപ്രി തങ്ങളുടെ പോക്ക് ldf ലേക്കാണ് കാന്താരിപുരം പോലെ
@MrCpmn125
@MrCpmn125 Ай бұрын
@@hamsa0123 ആർഎംപി യും സിഎംപി യും മായ കലരാത്ത പരിശുദ്ധ നെയ്യ് ആയിരിക്കും അല്ലേ
@salmanfaris4164
@salmanfaris4164 Ай бұрын
Salaamenamaatte.abdurhemaan.rndttaaneya.aastaanataake.attekanam
@muhammedfaisal8324
@muhammedfaisal8324 Ай бұрын
ജീവിതത്തിൽ ഇത് വരേ UDF നല്ലാതെ വോട്ട് ചെയ്യാത്ത പല സമസ്തക്കാരും Ldf നോ അസാധു ആക്കുകയോ ചെയ്തു ഇപ്പോഴുള്ള പ്രാർത്ഥന കുറഞ്ഞ ഭൂരിഭക്ഷത്തിൽ ലീഗ് ജയിക്കണേ എന്നാണ് ഇലക്ഷൻ സമയത്ത് സാധാരണ നിസ്കാരശേഷം വൻ ഭൂരിഭക്ഷത്തിൽ ജയിക്കാൻ പ്രാർത്ഥിച്ചിരുന്ന മഹാ പണ്ഡിതർക്ക് വരെ ലീഗിന്ന് വേണ്ടി ദുആ ചെയ്യാൻ കഴിഞ്ഞിട്ടില്ല ഇൻശാ അല്ലാഹ് 4ാം തിയതി കണ്ടറിയാം ഇനിയും ഇതുപോലെയാണ് സമീപമെങ്കിൽ അടുത്ത നിയമസഭ തെരെഞ്ഞടുപ്പിലും പഞ്ചായത്ത് തെരെഞ്ഞടുപ്പിലും കാണാം ഇപ്പോൾ സമസ്തയെ സ്നേഹിക്കുന്ന ചില പ്രവർത്തകൻമാർ മാത്രമാണ് മാറി ചിന്തിച്ചത് എങ്കിൽ അടുത്തത് കുടംബ സമേതം മാറിചിന്തിക്കും തീർച്ച
@zayanuvlog2330
@zayanuvlog2330 Ай бұрын
സത്യം 😢😢
@Haseena8119
@Haseena8119 Ай бұрын
ഇത് ഒരു സൂചന മാത്രം ഇലക്ഷൻ ഇനി വരാനിരിക്കുന്നുണ്ട് സലാം ഉടുമുണ്ട് അഴിച്ചു തലേ കെട്ടി ഓടേണ്ടി വരും
@abdulnasermandakathingal8079
@abdulnasermandakathingal8079 Ай бұрын
അത് തീരുമാനിക്കാൻ നീ ആ രാ....
@rasheedrashi-hj9iy
@rasheedrashi-hj9iy Ай бұрын
ഭീഷണി നമുക്ക് ചേർന്നതല്ല..അൽ കുത്തിത്തിരിപ്പൻ.. എടോ.. താനാനോ അതു തീരുമാനിക്കുന്നത്..
@shafishafikk6211
@shafishafikk6211 Ай бұрын
ലോക സഭയിൽ രണ്ടും ലീഗ് ജയിക്കണം അങ്ങനെ ആവട്ടെ എന്നാണ് എന്റെ പ്രാർത്ഥന,,, അടുത്ത നിയമസഭ യിൽ udf ഭൂരിപക്ഷം ഉണ്ടാവും പക്ഷെ ലീഗിന്റെ കാര്യം കഷ്ട്ടം ആയിരിക്കും അതിന് ഉത്തരവാദി ലീഗിന്റെ തലപ്പത്തു ഉള്ളവർ തന്നെ,,,, ആലോചിക്കുമ്പോൾ സങ്കടം,,, 😌
@muneer-fc9vb
@muneer-fc9vb Ай бұрын
എന്തിനാണ് INL നടന്നിരുന്ന സലാമിനെ പിടിച്ച് ഇവിടെ ഇരുത്തിയിരിക്കുന്നത്😮
@SuhailAthioly
@SuhailAthioly Ай бұрын
സലാം സെക്രട്ടറി ആണ് അല്ലാതെ പിണറായിയെ ഇരുത്താൻ പറ്റുമോ 😂
@user-zt4vy9ub4e
@user-zt4vy9ub4e Ай бұрын
കുഞ്ഞാലി കുട്ടിയുടെ വലായി സലാം നടക്കുന്നു
@vahidas2321
@vahidas2321 Ай бұрын
നല്ല കാലത്തു ലീഗിനെ തകർക്കാൻ പണിയെടുത്തു..ആഫിയത്തു തീരും കാലത്ത് ലീഗിൽ കയറിക്കൂടി... അതാണ് pma സലാം..! ഇപ്പോഴും ലീഗിനുള്ളിലുള്ള പലരെയും ഭിന്നിപ്പിക്കുന്നുണ്ട് എന്നാണ് മനസ്സിലാവുന്നത്.
@Alchemist337
@Alchemist337 Ай бұрын
അയാൾ വന്നതിനു ശേഷം ലീഗ് നോക്കി നോക്ക്... എല്ലാർക്കും ലീഗിനോട് വെറുപ്പായി
@musthafamundakkal716
@musthafamundakkal716 Ай бұрын
അയാൾ വന്നതിന് ശേഷമാണ് ലീഗിന് തകർച്ച തുടങ്ങിയത് 20 സീറ്റ് 18ആയി 18സീറ്റ് 15സീറ്റായി കുറഞ്ഞു വയനാട് കാസർ കൊട് മലപ്പുറം മൂന്ന് ജില്ലാ പഞ്ചായത്ത്‌ ഭരിച്ച ലീഗ് ഒൺലി മലപ്പുറത്ത് മാത്രമായ് എറണാകുളം കണ്ണൂർ ഉള്ള സീറ്റും പോയി മണ്ണാർക്കാട് ഭൂരിപക്ഷം 5000ത്തിൽ എത്തി കഴിഞ്ഞ തവണ പെരിന്തൽമണ്ണ 38 തിരൂർ 7 ന് താഴെ തിരൂരങ്ങാടി മംഗട 7ന് താഴെ ഭൂരിപക്ഷമായി ചുരുങ്ങി ലീഗിന്റെ നാശമാണ് സലാമിന്റെ ഉള്ളിലെ ലക്ഷ്യം എന്നിട്ട് അയാൾ പഴയ ലാവണമായ ഇടതിലേക്ക് പോകും അല്ലേൽ എഴുതി വെക്കുക
@eammedia7688
@eammedia7688 Ай бұрын
ഇതിൽ എവിടെയാ ജിഫ്രി തങ്ങൾ പങ്കെടുക്കും എന്ന് പറഞ്ഞത് 😀
@sayyid6631
@sayyid6631 Ай бұрын
ആ. മീഡിയ ക്കാർ അല്ല അവർ പലതും പറയും. ഇനി നാളെ അവർ പറയും തങ്ങൾ ബഹിഷ്കരിച്ചു എന്ന്. ഇനി പങ്കെടുത്താലും അവർ പറയും അത്ര സ്വര ചേർച്ച ഇല്ല ന്ന് അല്ലെങ്കിൽ ലീഗ് നെതിരെ ആഞ്ഞടിച്ചു ജിഫ്ര തങ്ങൾ എന്ന് നാളെ കണ്ടോ. ഇവർ പറയുന്നത് വിശ്വസിച്ച ഒരു കാര്യത്തെ വിലയിരിതരുത്.
@noushadmuhammednoushad4979
@noushadmuhammednoushad4979 Ай бұрын
സുപ്രഭാതത്തിൻ്റെ ഉൽഘാടനത്തിന് ക്ഷണിച്ചിട്ട് വരാത്തവരെ സമസ്തക്കും വേണ്ട സമസ്തക്ക് സ്വന്തം കാലിൽ നിൽക്കാൻ അറിയാം
@nasarmadambod2727
@nasarmadambod2727 Ай бұрын
എല്ലാവർക്കും ariyam
@shafeeqpt6283
@shafeeqpt6283 Ай бұрын
പണ്ട് പയറ്റിയ പല്ലവികളൊന്നും പുതിയ തലമുറയിൽ അത്ര അങ്ങ് ഏശൂല
@muhammadmammu7331
@muhammadmammu7331 Ай бұрын
എല്ലാ പാർട്ടിക്കും ഇതു ബാധകമാണ്
@shoukathalimkd4188
@shoukathalimkd4188 Ай бұрын
പാർട്ടിക്ക് വേറെ പണിയില്ലേ. ബോറാണ് എ പോഴും ഒരു സ്നേഹ സദസ്സ് .ഭരണം വിരുദ്ധ പരിപാടികൾ..അഡ് മിഷൻ സീറ്റുകൾ. സമസ്തയിലും ലീഗിലിമുള്ള ഈ ഗോ പ്രശ്നങ്ങൾ പരിഹരിക്കുക.
@user-nu5md2zt2e
@user-nu5md2zt2e Ай бұрын
സലാം സമസ്ത രണ്ടാക്കും
@MrCpmn125
@MrCpmn125 Ай бұрын
അതിന്
@kujippakujippa2915
@kujippakujippa2915 Ай бұрын
ഞാ൯ സമസ്തക്കാര൯, വോട്ട് എന്റെ പാ൪ട്ടിക്ക്. കോണിക്ക്.
@wisdomsunnichannel8073
@wisdomsunnichannel8073 Ай бұрын
ഞാൻ സമസ്ത.വോട്ട് ഇടതിന്
@myje100
@myje100 Ай бұрын
സലാമിനെയും ജിരിതങ്ങളെയും ഒരുമിച്ചിരുത്തിയാൽ തീരാവുന്നതേയുള്ളൂ പ്രശ്നം. അവരവരുടെ ഈഗോ യാണ് പ്രശ്നം. സമുദാത്തെ ഇട്ടു പന്ത് തട്ടാൻ ഈ ഈഗോയിസം അനുവദിക്കപെട്ടു കൂടാ. ഭിന്നിച്ച സമൂഹം നശിച്ചതെ ചരിത്രമുള്ളൂ. ഇരുവർക്കും അതൊരു പ്രശ്നമായി തോന്നുന്നില്ല എന്നതാണ് ഈ ഭിന്നിപ് ഇവിടം വരെ എത്തി നിൽക്കുന്നത്. സമുദായം അത് മനസ്സിലാക്കുന്നുമില്ല. 😪
@sharafudheenkavungal2917
@sharafudheenkavungal2917 Ай бұрын
💚👍
@mohammedswalih.m6985
@mohammedswalih.m6985 Ай бұрын
കൊടുത്ത ക്യാപ്ഷനോട്‌ 50% പോലും നീതി പുലർത്താത്ത content
@mujeebrahmanc6462
@mujeebrahmanc6462 Ай бұрын
Oro oro nomber
@muhammedfaisal8324
@muhammedfaisal8324 Ай бұрын
വോട്ട്
@mpmthoyyibthoyyib6825
@mpmthoyyibthoyyib6825 Ай бұрын
ജിഫ്രി തങ്ങൾക്ക് അന്ന് സമസ്തയുടെ മീറ്റിംഗ് ഉണ്ടായാൽ മതിയായിരുന്നു. ലീഗ് മീറ്റിംഗ് പോലെ
@m.k.muhammedfazil2675
@m.k.muhammedfazil2675 Ай бұрын
നമ്മുടെ കേരളം വർഗീയ naadaakkaan പാണക്കാട് poomutthugal ഉള്ളപ്പോൾ ആരെയും sammadhikkilla.
@radhakrishnanks8639
@radhakrishnanks8639 Ай бұрын
ഓഹോ താങ്കളുടെ മത സ്നേഹം
@user-qg6ht1if6z
@user-qg6ht1if6z Ай бұрын
❤❤❤❤kunnapa
@majeedc3652
@majeedc3652 Ай бұрын
Jai p m a salam ❤❤❤❤❤❤❤
@mujeebrahmanc6462
@mujeebrahmanc6462 Ай бұрын
Aano
@abdhulnasar671
@abdhulnasar671 Ай бұрын
Nxt UDAYIPP
@shafishafikk6211
@shafishafikk6211 Ай бұрын
കുഞ്ഞാലിക്കുട്ടിന്റെ നമ്പർ ഗുളിക ഇനിയുള്ള കാലം വല്ലാതെ എഷൂല
@musthafaputhiyakath9542
@musthafaputhiyakath9542 Ай бұрын
ഇത് പറയാൻ തുടങ്ങീറ്റ് കാലം കുറേ ആയി....
@SirajSiraj-wp7sm
@SirajSiraj-wp7sm Ай бұрын
Samstayumaye onneche pokanam yennane yende agraham
@ayyoobayyoob4697
@ayyoobayyoob4697 Ай бұрын
കണ്ടിന്യൂയിങ്...
@user-vq5ko6cp2h
@user-vq5ko6cp2h Ай бұрын
ഇതു യുഡിഫ് പരിപാടി
@hamzamp9613
@hamzamp9613 Ай бұрын
League can exist without Samastha. Because most of the Samastha followers consider the League as the first and Samastha second. Samastha is nothing without League's support.
@zainulabid-de5cf
@zainulabid-de5cf Ай бұрын
Salamine pidich leegil ninnu purathakoo. Leeginte aikym nilanirthoo
@user-hi3ds5mt9o
@user-hi3ds5mt9o Ай бұрын
Samasthakarey kandittalla league undaayath. Samasthak swanthanaayi oru pettykkada polum undo
@user-st2dp5zg5t
@user-st2dp5zg5t Ай бұрын
Enth sneham leaginu
@user-en1oh6yu9y
@user-en1oh6yu9y Ай бұрын
ബഹിഷ്കരണം നടത്തി ഉമ്മത്തിനെ രണ്ട് തട്ടിലാക്കിയ കുഞ്ഞാപ്പ
@MrCpmn125
@MrCpmn125 Ай бұрын
ജിഫ്രി തങ്ങളെ വിളിച്ചു വരുത്തി വെറുതെ പണി മേടിക്കണോ ലീഗാരേ
@mansoorbinumer7670
@mansoorbinumer7670 Ай бұрын
🐂
@ameerami2431
@ameerami2431 Ай бұрын
Paramavadhi madham vittu PanAm vaarikkoottanam
@rayeesrayees3277
@rayeesrayees3277 Ай бұрын
ഈ സലാമിനെ പിടിച്ചു മാറ്റിയാൽ തന്നെ പ്രശ്നം ഒരുവിധം തീരും. അയാളാളെ നാവാണ് ഇത്രയേറെ വഷളാക്കിയത്
@muhammedsafvanmepattikkad4899
@muhammedsafvanmepattikkad4899 Ай бұрын
നുണ പറയരുത്
@shafishafikk6211
@shafishafikk6211 Ай бұрын
മീഡിയ വൺ നുണ ചാക്ക്,,,,
@peeteesmedia8513
@peeteesmedia8513 Ай бұрын
സമുദായത്തെ ഇത്രമേൽ ഭിന്നിപ്പിച്ച പച്ചപ്പാർട്ടി യുടെ സ്നേഹസദനം, വേശ്യയുടെ ചരിത്യ പ്രസംഗമായേ കാണാനാകൂ....!
@musthafaputhiyakath9542
@musthafaputhiyakath9542 Ай бұрын
എവിടെയാണ് സമുദായത്തെ മുസ്ലിംലീഗ് ഭിന്നിപ്പിച്ചത്..... ഒന്ന് വിശദീകരിക്ക് ....ഓരോ ബിടല്.
@salmansalu7616
@salmansalu7616 Ай бұрын
Poda m..,..
@jannatkuniya755
@jannatkuniya755 Ай бұрын
നീ അരിവാൾ സുന്നി അല്ലേ
@SuhailAthioly
@SuhailAthioly Ай бұрын
സ്നേഹ സദസ്സ് എന്ന സ്ട്രോങ്ങ്‌ സ്റ്റെപ്
@user-ri8uf5mt7j
@user-ri8uf5mt7j Ай бұрын
സഖാവ് ജിഫ്രി സമുദായത്തെ ഭിന്നിപ്പിക്കരുത് - നാളെ ഖേദിക്കേണ്ടിവരും
@shafishafikk6211
@shafishafikk6211 Ай бұрын
ജിഫ്രി തങ്ങൾ സഗാവ്‌ ആണ് എന്നതിന്റെ തെളിവ് എന്താണ്
@user-en1oh6yu9y
@user-en1oh6yu9y Ай бұрын
സഖാവ് നിന്റെ തന്ത.. ജിഫ്രി തങ്ങൾ നിന്നോട് കമ്മ്യൂണിസ്റ്റ്‌ തീവ്രവാദികൾക്ക് വോട്ട് ചെയ്യാൻ പറഞ്ഞോ... കമ്മ്യൂണിസ്റ്റ്‌ തീവ്രവാദികളുമായി അധികാരം പങ്കിട്ടെടുത്തത് സമസ്തയല്ല.. ലീഗ് ആണ്..
@user-en1oh6yu9y
@user-en1oh6yu9y Ай бұрын
നിശ്ചയിച്ച പരിപാടി ബഹിഷ്കരിച്ചു ഉമ്മത്തിനെ രണ്ട് തട്ടിൽ ആക്കിയവർ നാളെ അല്ലാഹുവിന്റെ കോടതിയിൽ മറുപടി പറയട്ടെ
@user-vp1ql1sq7l
@user-vp1ql1sq7l Ай бұрын
കുഞ്ഞാലികുട്ടി എന്ന ശൈത്താൻ ആണ് സമസ്തയേ ഈ കോലത്തിലാക്കിയത്
🤔Какой Орган самый длинный ? #shorts
00:42
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 38 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 57 МЛН
🤔Какой Орган самый длинный ? #shorts
00:42