No video

ലീഗ് യോഗത്തിൽ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടു; നേതാക്കൾക്കിടയിൽ രൂക്ഷമായ വാക്‌പോര്

  Рет қаралды 73,114

News18 Kerala

News18 Kerala

Күн бұрын

പാർട്ടിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മലപ്പുറത്ത് ചേർന്ന മുസ്‌ലീം ലീഗ് നേതൃയോഗത്തിൽ നടന്നത് രൂക്ഷമായ വാക്‌പോര്. പി കെ കുഞ്ഞാലിക്കുട്ടി മുന്നോട്ട് വച്ച നിർദേശങ്ങൾ പ്രമുഖ നേതാക്കൾ തള്ളി. പി എം എ സലാം മാത്രമാണ് കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചത്.
#MuslimLeague #MoeenAliThangal #PKKunhalikutty
#News18Kerala #MalayalamNewsLive #KeralaNews #PinarayiVijayan #KeralaCovid19Updates
#MalayalamNews #MalayalamLiveNews #News18KeralaLiveTV
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 64
@user-zt4vy9ub4e
@user-zt4vy9ub4e 3 ай бұрын
കുഞ്ഞാലിയെ പുറത്താക്കി ലീഗിൽ ശുദ്ധികലശം നടത്തണം
@jaseeljasijaseel7037
@jaseeljasijaseel7037 3 жыл бұрын
സത്യം പുറത്ത് വരട്ടേ
@brave4466
@brave4466 3 жыл бұрын
നിങ്ങളുടെ ചാനൽ ഭയങ്കര സത്യസന്ധൻ മാരാണല്ലോ ഒരു ചാനെലും ഇത് പൊലെ റിപ്പോർട്ട് cheythilla
@abdulshareefalangadan3685
@abdulshareefalangadan3685 2 ай бұрын
ച ദ്രിക ,10 കോഡി , ഇ ഡി വരുന്ന ഈ നാടകം പുറത്തു വരണം , ( മുഈനലി തങ്ങൾക്കറിയാം ആരാണ് പിന്നിൽ എന്ന് ) അതുകൊണ്ടാണ് മുഈനലി തങ്ങളെ ഒരുക്കാൻ നോക്കുന്നത്. ഹൈദരലി തങ്ങളെ വേദനിപ്പിച്ചവർ ഇൻശാ അള്ളാ പുറത്തു വരും, നരകിക്കും💪
@sainudeenkarappamveettil2281
@sainudeenkarappamveettil2281 3 жыл бұрын
കുഞ്ഞാലിക്കുട്ടി മറ്റൊരു പിണറായി വിജയനായി വരരുത് എന്നുള്ള ലീഗിൻ്റെ നിലപാട് നല്ലതാണ്.
@manayathbasheer912
@manayathbasheer912 3 жыл бұрын
കുഞ്ഞാലി കുട്ടിയ്ക്ക് ഒരിക്കലും പിണറായിയെ പോലെ ആവാനൊ ഭരണ മികവ് കാണിക്കാനോ കഴിയില്ല
@teepee995
@teepee995 3 жыл бұрын
എന്താ ഈ പാണക്കാട് കുടുംബത്തിന്റെ പ്രത്യേകത. കുടുംബത്തിന്റെ യാണോ പാർട്ടി. എല്ലാറ്റിനേം പിടിച്ചു പോയതാക്കണം
@sainudeenkarappamveettil2281
@sainudeenkarappamveettil2281 3 жыл бұрын
@@manayathbasheer912 പക്ഷെ പിണറായിയെ പലതും പഠിപ്പിച്ചത് കുഞ്ഞാലിക്കുട്ടിയാണ്.
@sainudeenkarappamveettil2281
@sainudeenkarappamveettil2281 3 жыл бұрын
@@praveennair7674 പിണറായിയേ പോലെ ദൈബമാകാൻ കുഞ്ഞാലിക്കുട്ടിക്കല്ല കേരളത്തിൽ മറ്റൊരു നേതാവിനുമാകില്ല
@manilal8094
@manilal8094 3 жыл бұрын
സ. പിണറായി ഐസ് ക്രീം കച്ചവടം ചെയ്തിട്ടില്ല
@chandrant7571
@chandrant7571 3 жыл бұрын
"കുഞ്ഞെലിക്കുട്ടി "
@shoukathali7785
@shoukathali7785 3 жыл бұрын
കുഞ്ഞാപ്പ തമാശ പറഞ്ഞതാണ്. രാജിവെക്കുമെന്ന്.ചുമ്മാ കുഞ്ഞാപ്പ ഒരു കുട്ടിയാണ്.
@chunkzzz5509
@chunkzzz5509 2 ай бұрын
ഏത് നേരവും അഴിഞ്ഞു പോകുന്ന തുണിയുടുക്കാൻ പാടുപെടുന്ന കുഞ്ഞാപ്പ ഞങ്ങളുടെ മൂരി സംസ്കാരത്തിന്റെ പ്രതിരൂപം. ബിരിയാണി ചെമ്പിലും ഐസ്ക്രീം പാർലറിലും കൈയ്യിട്ടു വാരാൻ ഒരുപോലെ കഴിവുള്ള മഹാപ്രതിഭ .
@manafmanaf873
@manafmanaf873 3 жыл бұрын
പ്രവാചകൻ മുഹമ്മദ്‌ നബിയുടെ പേരക്കുട്ടിയെ വേദനിപ്പിച്ചവർ അനുഭവിക്കും
@muhammedcp6293
@muhammedcp6293 3 жыл бұрын
Salam anala kunhi alikuty adakam ulla kadal kizavanmara muzuvanum ozivakanam thangamar munoti varanam elakation nu malsarikanan randu pravisaiyam nina muzuvan alayum ozivakaka thangan maruda penil allavarum urachu nilkunu theercha
@rifasworld9204
@rifasworld9204 3 жыл бұрын
ചില ആളെ പുതിയാപ്ല നെ സ്വികരിക്കുമ്പോലെ സ്വീകരിക്കണം
@mammuperal1849
@mammuperal1849 2 жыл бұрын
മാഷാ. അല്ലാഹ്. 👍👌🌹
@Dr.ThanosNair
@Dr.ThanosNair 3 жыл бұрын
കുഞ്ഞാപ്പ :' യോഗം പെട്ടെന്ന് അവസാനിപ്പിക്കണം... എനിക്ക് റേഷൻ കടയിൽ പോയി ഓണകിറ്റ് മേടിക്കണം...''😜
@najeebchalu8447
@najeebchalu8447 3 жыл бұрын
വാർത്ത ആണോ പരസ്യം ആണോ കൂടുതൽ
@gofoorkt903
@gofoorkt903 2 жыл бұрын
മര തടി വെച്ച് പാലാരിവട്ടം പാലം പണിത മൂരികൾ അത് പൊളിഞ്ഞപ്പോൾ ബിരിയാണി ഉണ്ടാക്കാൻ മരത്തട്ടികൾ എടുത്തു കൊണ്ട് പോയി കത്തിച്ചു
@HaidarK-bg4sy
@HaidarK-bg4sy 2 ай бұрын
നിങ്ങൾ രണ്ടു കൂട്ടരും ജനതിന്റെ നിക്കുതി കക്കാൻ നടക്കുകയാണ് അത് കോണ്ട ലേ പണി തീരും മുമ്പ് ഇപോ തെ പോതു മരമത് പണിത പാലം ഒരു ബാഗം താഴെ പോയത് അത് നിങ്ങൾ അറിട്ടുണ്ടാവില്ലാ ജനതിന്റെ കാസ് കോള്ളക്ക് എല്ലാവരും ഒന്നാണ്
@faisalpv4072
@faisalpv4072 3 жыл бұрын
Ea reader super aanu
@abdulmajidmajid6236
@abdulmajidmajid6236 3 жыл бұрын
Muuukkolipp und 😂
@muhamedkutty9572
@muhamedkutty9572 3 жыл бұрын
കുഞ്ഞാലിരാജ് വെച്ചാൽ ലീഗ് ശരിയായ പച്ചയായി മാറും.
@mammuperal1849
@mammuperal1849 2 жыл бұрын
കുഞ്ഞി. അലിക്കുട്ടീയും. ഇബ്രാഹിംകുഞ്ഞിയും. നമ്മുടെകുഞ്ഞിയും. കുട്ടികളുമാണ്
@hidakdh1627
@hidakdh1627 3 ай бұрын
😮😊
@mohammedps875
@mohammedps875 2 ай бұрын
ലീഗ് കാര്യ ത്തിൽ അജ്ജം നെല്ലിനു എന്ത് കാര്യം
@user-vo1dh1nv2k
@user-vo1dh1nv2k 2 ай бұрын
അധികാരമോഹിയായ കുഞ്ഞാലിക്കുട്ടിയെ ലീഗിൽ നിന്ന് മാറ്റിനിർത്തിയാൽ ന്യൂ ജനറേഷനെ മുന്നോട്ടുകൊണ്ടു വന്നാൽ പാർട്ടി വളരും.. അതാണ് വേണ്ടത്
@manilal8094
@manilal8094 3 жыл бұрын
മൊയീനലി KT ജലീൽ തുറന്നു വിട്ട ഭൂതം
@sinadareekkan1728
@sinadareekkan1728 3 жыл бұрын
Jio
@ummerummer9324
@ummerummer9324 3 жыл бұрын
ഇത് സിപിഎം അണികൾ മാതൃകയാ ക്കണം. പിണറായി വിജയനേയും ഇത് പോലെ ഒറ്റപ്പെടുത്തണം. ഒറ്റയാൾ പ ട്ടാളം cpm ലും പാടില്ല. പിണറായി യെ പാർട്ടി ഇത് പോലെ മൂക്കയറിടണം. Ok
@firotec6316
@firotec6316 3 жыл бұрын
Vs അച്ചുദ്ധനതൻ വിജരിച്ചിറ്റ് നടന്നിട്ടില്ല പിന്നെ അരിവാളും ചുറ്റികയും
@musthafavadakkan7614
@musthafavadakkan7614 3 жыл бұрын
ഇവിടയാണ്.... Sdpi യുടെ പ്രാദാന്യം മനസിലാകും..
@siyadp7v156
@siyadp7v156 3 жыл бұрын
😀😂😂😂chirippikkaruth
Underwater Challenge 😱
00:37
Topper Guild
Рет қаралды 23 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 25 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Underwater Challenge 😱
00:37
Topper Guild
Рет қаралды 23 МЛН