പ്രശ്നങ്ങൾ ഇതൊക്കെയാണ് | Toyota Hyrider 🔥🔥Top Varient Full Option ownership review after 3000 km |

  Рет қаралды 286,461

Jishnu R Marar

Jishnu R Marar

Күн бұрын

Part -1
Here we discussing about the New Toyota Hyrider experience after 3000 km..
it's a brand new car got in December 2022.. it's been clocked to 3000 km after 1 month of use..
Its not just an ownership experience... here we discussing about 30 cars that the owner used...
hope you enjoyed the video please hit like and subscribe button..
camera using -
amzn.to/3TXeJfy
‪@sajithomas18‬

Пікірлер: 888
@melvinabraham1515
@melvinabraham1515 Жыл бұрын
ഇന്ന് വരെ കണ്ടതിൽ ഏറ്റവും നല്ല വെഹിക്കിൾ ഇന്റർവ്യൂ. ഒരു സെക്കന്റ് പോലും കളയാതെ ആസ്വദിച്ചു. എന്നാ അറിവാണ് ആൾക് 🙏🏻 ചേട്ടാ മൊത്തത്തിൽ സൂപ്പർ ❤
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Thank you
@noushadmeadowsautomobileex5679
@noushadmeadowsautomobileex5679 Жыл бұрын
@@Jishnu_R_Marar ചില തെറ്റുകളുണ്ട് അത് ഞാന്‍ രണ്ട് വീഡിയോയിലും ഇട്ടിട്ടുണ്ട് കാണുക.
@rashiknpy6336
@rashiknpy6336 Жыл бұрын
Ya
@kirankrishnar288
@kirankrishnar288 Жыл бұрын
ഈ സംസാരിക്കുന്ന ചേട്ടൻ ആള് കൊള്ളാല്ലോ . എന്താ ഒരു വിവരം , car enthusiast എന്ന് സ്വയം പറഞ്ഞ്‌ നടക്കുന്ന പിള്ളാര് ഇത് കാണാണം .
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Exactly 💯
@thefreak2788
@thefreak2788 Жыл бұрын
Angeru vilich parena pottatharam oke viswasikan angane kore ennam.
@laglorialafenishmai
@laglorialafenishmai Жыл бұрын
actually ayyal basic sadnmalla parynad , pseudo aan😂. thalli viduva
@rahimkvayath
@rahimkvayath Жыл бұрын
😂 സത്യം പക്ഷേ അവതാരകന് ഒരു ഗ്രാസും അറിയില്ല, നിപ്പോൺ എന്നത് ടൊയോട്ട കമ്പനി എന്നാണ് ആശാൻ്റെ വിചാരം 10:55 etc
@noushadmeadowsautomobileex5679
@noushadmeadowsautomobileex5679 Жыл бұрын
@@rahimkvayathNippon is japan old name
@vinus7778
@vinus7778 Жыл бұрын
ഇതാണ് റിവ്യൂ......ഓടിക്കുന്ന ആൾക്ക് കാറിന്റെ a to z കാര്യം അറിയണം , അറിഞ്ഞാൽ മാത്രം പോര , അതു എന്തിനെന്ന് മനസിലാക്കുകയും ചെയ്യണം.. For eg..headlight dim, bright um ഉണ്ടെന്നു പലർക്കും അറിയാം ബട്ട്‌ നൈറ്റ്‌ ഡ്രൈവ് ഇൽ അതിന്റെ ഉപയോഗം മനസിലാക്കി ചെയ്യുന്നവർ വളരെ കുറവാണ്.....കാർ ഓടിക്കാൻ പലർക്കും അറിയാം പക്ഷെ എത്രപേർക്ക് , engine സ്മൂത്ത്‌ ആയി, ഗിയർ ഷിഫ്റ്റ്‌ അറിയാതെ, സ്പീഡ് കേറുന്നത് അറിയാതെ, ഓവർtaking ചെയ്യുമ്പോ ബോഡി റോള് ഇല്ലാതെ, ബാക്ക് സീറ്റ്‌ ഇൽ ഇരിക്കുന്നവർ ഒരു സൈഡ് ലോട്ട് പോവാതെ, സെന്റർ line ന്റെ റിഫ്ലെക്ടർ ലൈറ്റ് ഇൽ ടയർ കേറാതെ , കമ്ഫോർട്ട്‌ ആയി ഓവർ ടേക്ക് ചെയ്യാൻ പറ്റും.....അതുപോലെ ആണ് ഈ ടൊയോട്ട ഹൈര്യഡർ ഓണർ പറയുന്നത് ... so റിവ്യൂ എടുക്കുമ്പോൾ ഇതുപോലെ വണ്ടിയുടെ എല്ലാ കാര്യവും മനസിക്കാൻ കഴിവുള്ളവരുടെ റിവ്യൂ എടുക്കണം...... ഇനി കാരണം പറയാം... പല ഓണർസ് റിവ്യൂ ഉം കണ്ടിട്ടാണ് ഒരു പുതിയ കസ്റ്റമർ കാർ വാങ്ങുന്നത് , അപ്പോൾ വണ്ടിയുടെ ഒരു കാര്യവും ക്ലിയർ ആയി മനസിലക്കാത്ത ഒരാളുടെ ഇന്റർവ്യൂ ഓണർ റിവ്യൂ ഇട്ടാൽ അതു ഒരുപക്ഷെ ഒത്തിരി സ്വപ്നത്തോടെ പുതിയ വണ്ടി മേടിക്കണം എന്നു ആഗ്രഹിക്കുന്നവ രോട് ചെയ്യുന്ന ചതി ആണ്....so കുറച്ചു എക്സ്പീരിയൻസ്ഡ് ആയ വണ്ടിയുടെ പല കാര്യങ്ങളും മനസിൽക്കാൻ കഴിവുള്ള ഇതുപോലെ ബ്രില്യാന്റ് ആയ ഓണർസ് review ആണ് എല്ലാ youtubers ഉം ചെയ്യേണ്ടത്.... Anyways well done ....
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Thank you ❤️
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Part 2- kzbin.info/www/bejne/bIjQm6udadiLeJY
@russianstaffionkina
@russianstaffionkina Жыл бұрын
​@@Jishnu_R_MararYour repetition of the words what the car owner is saying is awkward 😂😂😂 Like villu paatu 😅😂😂
@vinaygupta2436
@vinaygupta2436 2 жыл бұрын
ഇതൊക്കെയാണ് experienced person എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റുന്ന ആൾ..research ഉം ചെയ്യുന്ന ആൾ ആണ് എന്ന് തോന്നുന്നു... superb
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Exactly 💯... thank you 💝
@drsarunsgnair3539
@drsarunsgnair3539 2 жыл бұрын
100% Correct
@abisivan919-nk4nm
@abisivan919-nk4nm Жыл бұрын
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും അനുഭവപരിജ്ഞാനമുള്ള ഒരു വ്യക്തിയുടെ യൂസർ റിവ്യൂ കാണുന്നത്..അഭിനന്ദനങ്ങൾ
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Thank you
@jisyrobin
@jisyrobin Жыл бұрын
This was a Masterclass about Kerala motoring in last 20 years . All Toyota and other dealers should play this video while hiring and training their staff. What a knowledgeable driver . Hats off 😮🎉🎉
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Part -2 kzbin.info/www/bejne/bIjQm6udadiLeJY
@KrashBangSlam
@KrashBangSlam 2 жыл бұрын
Exceptional Owner. Man just knocked it out of the park with his knowledge about Cars, Transmissions, Service Quality and overall ownership of his vehicles. If you are reading this Sajiettan, you are പവലി മനുഷ്യൻ!
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
💯
@maharajamac
@maharajamac 2 жыл бұрын
car owner's verbal diarrhea
@jayeshs7235
@jayeshs7235 2 жыл бұрын
ആ ചേട്ടൻ u tube തുടങ്ങിയാൽ രക്ഷപെടും ..നല്ല അറിവുള്ള മനുഷ്യൻ 👍
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
😂😂
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Ente കഞ്ഞി പാറ്റ ഇടല്ലെ....😂😂
@hindustani4690
@hindustani4690 Жыл бұрын
എന്റെ പൊന്നോ ഒരു വണ്ടി റിവ്യൂ കാണാൻ വന്നിട്ട് എല്ലാ വണ്ടിയുടെയും കമ്പനികളുടെയും സർവീസ് ടീമുകളുടെയും സെയിൽസ് ടീമിന്റെ വരെയും കാര്യങ്ങൾ മൊത്തം പിടികിട്ടി ഇനി വണ്ടിയെടുത്താൽ Toyota Service Nippon Toyota ഉറപ്പിച്ചു 🔥🔥
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
🔥🔥
@ajeeshraj7239
@ajeeshraj7239 Жыл бұрын
ഇങ്ങനെ ആകണം റിവ്യൂ..ഒരു പുതിയ കാർ വാങ്ങാൻ തീരുമാനിക്കുന്ന ഒരാൾക്ക് തീരുമാനങ്ങൾ എടുക്കാൻ പാകത്തിന് ഉള്ള അവതരണം...❤❤❤
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Thank you
@ajeeshraj7239
@ajeeshraj7239 Жыл бұрын
@@Jishnu_R_Marar ❤️
@arunajay7096
@arunajay7096 Жыл бұрын
'എക്സ്പീരിയൻസ് ഉള്ള ഒരാളോട് വണ്ടിയെപ്പറ്റി ചോദിച്ചാൽ ദേ ഇതുപോലെ പറയും! 👍👍 Experience is experience.. A master guide 👍👍
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Exactly 💯
@vladimirp5260
@vladimirp5260 Жыл бұрын
Beautifully explained. This gentleman knows his vehicles. Rarely have we witnessed such authentic and authoritative ownership experience. By far the most apt person for the job. Very genuinely he explained why people opt for Toyota vehicles despite their high price and less features compared to other brands. Once you are able to buy; peace of mind and pocket friendly ownership, that's what Toyota guarantees.....
@jbmedia9898
@jbmedia9898 2 жыл бұрын
വെറുതേ കണ്ടു തുടങ്ങിയതാണ്. പക്ഷെ അദ്ദേഹത്തിന്റെ സംസാരം കണ്ടപ്പോൾ മുഴുവൻ വീഡിയോയും കണ്ടു.
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Thank you ❤️
@goldwide1729
@goldwide1729 Жыл бұрын
Same 😂
@vdkghettogoals2066
@vdkghettogoals2066 2 жыл бұрын
What an owner.... Knowledge & Experience about vehicles ...🔥 Unmatchable ...
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Thank you 💝
@sanusarmy
@sanusarmy Жыл бұрын
ഇതുപോലെ ഉള്ള user review ആണ് വേണ്ടത് വണ്ടികളെ പറ്റി അറിയാവുന്നവരുടെ.. 👍🏻👌🏻
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Thank you
@visakhmath
@visakhmath Жыл бұрын
പുതിയ CVT gear box ൽ ഇപ്പോൾ ചില കമ്പനികൾ ചെറിയൊരു torque converter system കൂടി add ചെയ്യുന്നുണ്ട്. നിശ്ചിത RPM ൽ lock ചെയ്താണ് ഇപ്പോൾ CVT കൾ ഇറക്കുന്നത്. അത്തരം CVT കളിൽ അവർ steps add ചെയ്യാറുണ്ട്. വണ്ടി ഓടിക്കുന്നവർക്ക് gear shift ആകുന്ന പോലെ തോന്നാറുണ്ട്. ഇതിനെ stepped CVT എന്നു പറയും. ഉദാഹരണത്തിന് .Renault duster ന്റെ 7 step cvt ആണ്. ആ വണ്ടി ഓടിക്കുന്നവർക്ക് 7 gear മാറുന്നതായി ഫീൽ ചെയ്യും. എന്നാൽ baleno യുടെ CVT ൽ steps ഇല്ല. അതു വലിച്ചു പിടിച്ചു പോകുന്ന ഫീൽ ആണ്. നല്ല കമ്പനികളുടെ CVT വണ്ടികൾ ഓടിച്ചാൽ DSG തോറ്റു പോകും. അമ്മാതിരി tuned CVT ആണ് അതെല്ലാം.
@harigovind9591
@harigovind9591 Жыл бұрын
അടിപൊളി ബ്രോ.... ഇതാണ് ശെരിക്കും റിവ്യൂ.... Keep up the effort. God bless. 💕
@harigovind9591
@harigovind9591 Жыл бұрын
Subscribing......👍👍👍👍
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Thank you bro
@rijinpakkath
@rijinpakkath Жыл бұрын
ഇങ്ങനെ ഒരു കസ്റ്റമരെ കണ്ടുപിടിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Thank you ❤️
@vishakhraj3180
@vishakhraj3180 Жыл бұрын
Ooooh Maann...! What an Owner, he is just incredible..😍😍😍
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Second part kando
@sreerajs7123
@sreerajs7123 2 жыл бұрын
കില്ലാടി അച്ചായൻ തന്നെ... 🔥 He is a thorough petrol head🔥
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
👍💯
@wolfieboy1600
@wolfieboy1600 Жыл бұрын
Best of the best review i have ever seen 😍🤕
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Thank you
@muhammednadir4810
@muhammednadir4810 Жыл бұрын
@SANDEEPKUMAR-vx3jx
@SANDEEPKUMAR-vx3jx Жыл бұрын
ഇദ്ദേഹം ചെയ്യുന്ന ജോലിയിലും ഉപയോഗിക്കുന്ന വാഹനങ്ങളിലും qualityil കോമ്പ്രമൈസ് ചെയ്യാത്ത നല്ല ഒരു മനുഷ്യൻ ആണെന്ന് മനസിലായി
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
kzbin.info/www/bejne/bIjQm6udadiLeJY
@JamalAbdulNasarMattummathodi
@JamalAbdulNasarMattummathodi Жыл бұрын
വളരെ Genuine ആയ റിവ്യൂ... കോൺട്രാക്ടർ പൊളിയാണ്...
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Thank you
@amalnellickal
@amalnellickal Жыл бұрын
OMG, this owner is genius. He knows things much better than most of the anchors in such vlogs
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
😂😂
@man.v860
@man.v860 2 жыл бұрын
കാർ ഓണേഴ്സിനെ ഇൻറർവ്യൂ ചെയ്യുമ്പോൾ ഇതുപോലുള്ള ആളുകളെ വിളിക്കണം വളരെ ഇൻഫർമേറ്റീവ് ആയിരുന്നു, ചാനൽ മുതലാളിക്ക് അഭിനന്ദനങ്ങൾ.
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Thank you ❤️
@bose7039
@bose7039 10 ай бұрын
അതൊക്കെ ശരി. പക്ഷേ അവതാരകൻ പുട്ടിന് പീര ഇടുന്നത് പോലെ ഇടക്ക് ഇടക്ക് കയറി ബ്ല, ബ്ലാ അടിക്കുന്നത് വളരെ ബോറാണ്. അതിഥിയെ സംസാരിക്കാൻ അനുവദിക്കുക. അദ്ധേഹം പറഞ്ഞു നിർത്തിയതിന് ശേഷം മാത്രം കാര്യമാത്രപ്രസക്തമായ ചോദ്യങ്ങൾ ഉണ്ടെങ്കില് ചോദിക്കുക.
@mk7015
@mk7015 Жыл бұрын
The best automobile review interview I have ever seen .. love that man 💖
@satheeshpriya8252
@satheeshpriya8252 2 жыл бұрын
ടൊയോട്ടയുടെ വാഹനവുമായി ബന്ധപ്പെട്ടുള്ള ഏതൊരു നിക്ഷേപത്തിന്റെ മേലും ടൊയോട്ട കമ്പനിക്ക് പൂർണ്ണ ആധിപത്യം എക്കാലത്തും ഉണ്ടാകും....... ടൊയോട്ട ഷോറൂമുകൾ ആയാലും സർവീസ് സെന്ററുകൾ ആയാലും ടൊയോട്ടയുടെ പാർട്സ് ഡിസ്ട്രിബ്യൂഷൻ സെന്ററുകൾ ആയാലും ഇതിന്റെയൊക്കെ നിർമ്മാണ വിതരണ മേൽനോട്ട ചിലവുകളുടെ നേർപകുതി എക്കാലത്തും ടൊയോട്ട ആയിരിക്കും വഹിക്കുന്നത്.......ടൊയോട്ടയുടെ ഗ്ലോബൽ ലഗസി ഫോർ പെർഫോമൻസ് സംവിധാനത്തിന്റെ മേൽനോട്ടത്തിൽ ആയിരിക്കും അവരുടെ എല്ലാ വാഹന വിതരണ ഇടപാടുകളും നടക്കുന്നത്....... മറ്റുള്ള വാഹന നിർമ്മാതാക്കളെ പോലെ ഡീലറുടെ മേൽ അമിത സമ്മർദ്ദം ഏൽപ്പിച്ചു കൊടുക്കുന്ന യാതൊരു പാഴ് വേലയും ടയോട്ട ചെയ്യാറില്ല......ലോകത്തിലെ അറിയപ്പെടുന്ന എല്ലാ തീവ്രവാദ സംഘടനകളും ടൊയോട്ടയുടെ വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് ടൊയോട്ടയ്ക്ക് നാണക്കേടായതിനാൽ, പശ്ചിമേഷ്യ ആഫ്രിക്ക എന്നിവിടങ്ങളിൽ വാങ്ങുന്ന ടൊയോട്ടോ വാഹനങ്ങൾ ഒരു വർഷം കഴിഞ്ഞു മാത്രമേ ഓണർ മറിച്ചു വിൽക്കാവ് എന്ന നിയമം പോലും ടയോട്ട ഇപ്പോൾ കൊണ്ടുവന്നിരിക്കുകയാണ്.... ഇത് ലംഘിക്കുന്ന ഉടമസ്ഥന് ലൈഫ് ടൈമിൽ ഒരിക്കലും ടയോട്ട വാഹനം അവർ വിതരണം ചെയ്യില്ല എന്ന് കർശനമായി പറയുന്നുണ്ട്...... ഒമാനിലെ മസ്കറ്റിൽ ടൊയോട്ട കമ്പനി തുടങ്ങിയ ഏഷ്യയിലെ ഏറ്റവും വലിയ പാഴ്സ് ഡിസ്ട്രിബ്യൂഷൻ സെന്റർ ഉദ്ഘാടനം ചെയ്യുവാൻ സാക്ഷാൽ അക്കിയോ ടോയോടാ തന്നെ നേരിട്ട് എത്തുകയായിരുന്നു...... കുറച്ച് വാഹനം ഉണ്ടാക്കി കൂടിയ വിലയ്ക്ക് അത് വിറ്റ് കൂടിയ ലാഭം എടുക്കുക എന്ന നൂറുവർഷത്തിനു മുകളിൽ പഴക്കമുള്ള അമേരിക്കൻ ജർമൻ ഫോർമുലകൾക്ക് പകരമായി, കൂടുതൽ വാഹനം ഉണ്ടാക്കി കുറഞ്ഞ വിലയ്ക്ക് വിറ്റ് കൂടുതൽ ലാഭം എടുക്കുക എന്ന പുതിയ വിപ്ലവകരമായ ഫോർമുല ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്ത ജപ്പാൻ കമ്പനികളെ അതിന്റെ അമരത്തു നിന്നും നയിച്ചത് ടൊയോട്ട തന്നെയാണ്....... ഈ ആത്മസമർപ്പണമാണ് ഒരു ചെറിയ തുണിനെയ്തു ശാലയിൽ നിന്നും അവരെ ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാതാവ് എന്ന പദവിയിൽ എത്തിച്ചത്......
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Great information 💝💯
@arunkumar-qz1nt
@arunkumar-qz1nt 2 жыл бұрын
Sorry to say that the attitude of toyota in india is extremely poor.Given all rights to the dealer.If dealer had done any fraudness , and the customer gives a complaint to Toyota, Toyota would say that we will hear dealer version only...This is happening in India...
@vineeth1042
@vineeth1042 2 жыл бұрын
Every car dealer in Kerala must refer to this interview...!!! Great work Jishnu. Mr. Saji your knowledge is like a surgeons knife...!!! so precise..!
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Thank you 💝
@RoyalFoodsArakkunnam-jk4mc
@RoyalFoodsArakkunnam-jk4mc Жыл бұрын
കിടുക്കാച്ചി മനുഷ്യൻ. I'm a proud owner of a Toyota corolla hybrid estate. ❤️
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Exactly
@Eldo_thomasbaby
@Eldo_thomasbaby Жыл бұрын
The most lovable review i saw in last few years. Last aakumbo aanu kidu.
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Part -2 kzbin.info/www/bejne/bIjQm6udadiLeJY
@434126
@434126 2 жыл бұрын
ഇത്രേം വിവരം ഒള്ള ഒരു owner ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല ബ്രോ
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
💯👍💝
@Rayaangamer563
@Rayaangamer563 Жыл бұрын
If the customer has knowledge; definitely choose Toyota, Honda or Nissan ❤
@svXPs
@svXPs Жыл бұрын
ഒരു EV owner ആണ് ഞാൻ. വളരെ നല്ല interview. രണ്ട് ഭാഗവും കണ്ടു. വണ്ടിയെ കുറിച്ച് വളരെ അറിവുള്ള മനുഷ്യൻ. EV ഇപ്പൊൾ പുള്ളിക്ക് ചേരുന്ന പരുവം ആയിട്ടില്ല. എന്നാൽ EV യെ കുറിച്ചുള്ള പല ധാരണകളും ശരിയല്ല. അവയൊക്കെ മാറും എന്ന് കരുതുന്നു. EV യെ കുറിച്ചുള്ള ഭാഗങ്ങളിൽ പറയുന്ന കണക്കുകൾ പലതും ശരിയല്ല. 1) ഒട്ടും ഓട്ടം ഇല്ലാത്ത ബുദ്ധിമാന്മാർ മാത്രമല്ല, അത്യാവശ്യം ഓട്ടം ഉള്ള മണ്ടന്മരും വണ്ടി എടുക്കുന്നുണ്ട്. അങ്ങനെ ഉള്ളവരുമായി സംസാരിച്ചു നോക്കുക. ഞാൻ ഒരു ലക്ഷം കഴിഞ്ഞു. 2) KSEB ബില്ലിൻ്റെ കാര്യം (3000 -> 20000) ശരിയല്ല 3) 23 ലക്ഷത്തിന് പകരം 10 ലക്ഷം വണ്ടി വാങ്ങി ബാക്കി FD ഇടുന്ന കാര്യം (അത് ഇപ്പൊൾ വാങ്ങിയ hyrider നു ബാധകമാണ്). ഒരേ മോഡൽ നോക്കിയാൽ ഇത്രയും വില വ്യത്യാസം വരില്ല. 4) എറണാകുളം, തിരുവനന്തപുരം മാത്രമല്ല charging station ഉള്ളത്. Plan ചെയ്തു പോയാൽ തിരുവനന്തപുരം മുതൽ ബാംഗ്ലൂർ വരെ പോലും വലിയ കുഴപ്പം ഇല്ലാതെ പോകാം (ഞാൻ പല തവണ പോയിട്ടുണ്ട്). പാലക്കാട് മുതൽ ബാംഗ്ലൂർ വരെ ഉള്ളതിനേക്കാൾ charger തിരുവനന്തപുരം മുതൽ പാലക്കാട് വരെ ഉണ്ട്. 5) battery വില ശരിയാണ്. എന്നാലും അത് മൊത്തമായി മാറ്റേണ്ടി വരാൻ സാധ്യത ഇല്ല എന്നാണ് അറിഞ്ഞത്. ഇപ്പൊൾ transportation സൗകര്യത്തിന് വേണ്ടി warrenty യില് ഉള്ള വണ്ടികൾക്ക് മൊത്തത്തിൽ free ആയി മാറ്റി നൽകുകയാണ് ചെയ്യുന്നത്. 6) ബാറ്ററി വെള്ളം കയറി short ആകുന്നതിനേക്കൾ engine exhaust വഴി engine നു പണി വരാൻ ആണ് സാധ്യത എന്ന് തോന്നുന്നു. ബാറ്ററി, അതിൻ്റെ connectors ഒക്കെ IP 67 rated ആകാനാണ് സാധ്യത. When you are planning to buy an EV, atleast note the following points (വാഹനം എടുക്കുമ്പോൾ (പ്രത്യേകിച്ചും EV എടുക്കുമ്പോൾ) ഏറ്റവും കുറഞ്ഞത് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക) 1) Your daily usage (നിങ്ങളുടെ സ്ഥിരമായ ഉപയോഗം) - distance, range (including possible degradation & reserve charge), time to charge, terrian, Driving style 2) *Properly* understand details provided by the manufacturer (വാഹന നിർമാതാക്കൾ നൽകുന്ന വിവരങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കുക) - distance covered in single charge & time required for charging, read user manual, how to charge 3) Relation between power & range, a basic understanding of regen (വാഹനത്തിൻ്റെ power ഉം range ഉം തമ്മിലുള്ള ബന്ധവും, regeneration എന്താണ് എന്നുള്ള ഒരു ബോധവും) 4) Risks (കഷ്ട/നഷ്ട സാധ്യത, പരിമിതികൾ) - Planned trips, Capacity degradation, Maintenance cost, Battery replacement, Technology improvements, Bugs and other problems, Resale value, return on investment, Power failure, Charging halt, Lifetime of vehicle, Driving feel
@Rajulkrishna
@Rajulkrishna Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@nitinmalayil7358
@nitinmalayil7358 Жыл бұрын
You've addressed almost every pitfalls said in the video. 👍🏾 Some people have confirmation bias. They just cannot accept that they made the wrong choice, this person sounds like one of those.
@svXPs
@svXPs Жыл бұрын
@@nitinmalayil7358 I think for his usage the current EVs won't be capable. Especially due to terrain and distance and urgencies. Routine use and planned trips അല്ലേൽ അത്യാവശ്യം പ്രയാസം ആയിരിക്കും. എനിക്ക് bangalore പോകുമ്പോൾ കുറച്ചു അധികം സമയം എടുക്കുന്നു. എന്നാല് ചിലർക്ക് അത്രയും താമസം accept ചെയ്യാൻ പറ്റണം എന്നില്ല. പിന്നെ പുള്ളി resale ചെയ്തു പുതിയ വണ്ടി വാങ്ങുന്ന ആളാണ്. Toyota ക്ക് ഒക്കെ അത്യാവശ്യം ഓടിയ ശേഷവും വാങ്ങിയ വിലയേക്കാൾ കൂടുതൽ കിട്ടിയിട്ടുണ്ട് പുള്ളിക്ക്. So ആ രീതിയിൽ പുള്ളിക്ക് അധികം മെച്ചം കാണും എന്ന് തോന്നുന്നില്ല. EV യെ കുറിച്ച് അറിയാത്ത കാര്യങ്ങളും, എടുത്തവരെ കളിയാക്കി ഉള്ള കാര്യങ്ങൾ പറഞ്ഞതിലും മാത്രമാണ് എൻ്റെ പ്രധാന എതിർപ്പ്.
@ashishjoseph07
@ashishjoseph07 Жыл бұрын
💯 Perfect Explanation
@sarathmadhu
@sarathmadhu Жыл бұрын
so excluding the owners digs, hes got a valid point EV is not for everyone at the current state. Its needs a more calculated mind or shall I say someone who is bit more organized and plans well ahead. P.S by the rate KSEB is hiking the tarif his calculations will soon become a reality even if you dont own an ev 😢
@anooptorq6368
@anooptorq6368 Жыл бұрын
I will call this a Expert review 💥❤️💥 So precise ❤️💥
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Thank you
@lijinaniyeri2539
@lijinaniyeri2539 2 жыл бұрын
Age and experience matters ❤👌🏼
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Exactly 💯
@sai_pv
@sai_pv Жыл бұрын
@21:19 ഡീസലിനും കിട്ടും. എന്റെ 2012 ഫിയറ്റ് Punto (1.3L Manual) ഡീസലിന് ഇപ്പോഴും ഒരു ആവറേജ് 22-23kmpl മൈലേജ് കിട്ടും ഹൈവേയിൽ (Palakkad-Bangalore-Palakkad ട്രിപ്പുകൾ , 860kms). ഒരു 85-95kmph ഓടിക്കണമെന്നു മാത്രം. :)
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
👍
@jineshrajan1890
@jineshrajan1890 Жыл бұрын
അടിപൊളി ഓണർ ❤❤❤നിപ്പോൺ ഗ്രൂപ്പ്‌ നു അഭിമാനിക്കാം ഇത്രയും സിൻസിയർ ആയ റിവ്യൂ കിട്ടിയതിൽ
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
👍💯
@anandhuprakash3194
@anandhuprakash3194 2 жыл бұрын
One of the finest ownership review i seen. exceptional knowledge persons👏🏻
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Thank you 💝
@varghesethomas7228
@varghesethomas7228 Жыл бұрын
കാർ ഓണറുടെ എക്സ്പീരിയൻസ് ഒരുപാട് ഉപയോഗപ്പെട്ടു. രണ്ടുപേർക്കും നന്ദി.
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Thank you
@Capt-J
@Capt-J Жыл бұрын
Most authentic review ever . Car owner chetten super annu super knowledge about cars
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
kzbin.info/www/bejne/hmfGgqutrdGbrJI
@aadilshareef8220
@aadilshareef8220 Жыл бұрын
Owner experience vere level. Nalla knowledge🔥🔥
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Exactly 💯
@kiranrs6831
@kiranrs6831 Жыл бұрын
പുള്ളിക്ക് എന്നാ അറിവാ, ❤
@rejochackovarghese2519
@rejochackovarghese2519 2 жыл бұрын
Waiting for second part... excellent review..
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
kzbin.info/www/bejne/bIjQm6udadiLeJY
@AmeeraliCp-z5g
@AmeeraliCp-z5g 3 ай бұрын
ചേട്ടൻ പറഞ്ഞത് വളരെ ശെരിയാ ടോയോട്ട അവരുടെ സർവീസ് ഒരു രക്ഷയുമില്ല സൂപ്പറാ ഞാൻ ഇപ്പോഴും ടൊയോട്ട ഉപയോഗിക്കുന്നുണ്ട്
@vinodnair09
@vinodnair09 2 жыл бұрын
Genuine review from a practically experienced owner 👍
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Exactly 💯
@andrews13
@andrews13 Жыл бұрын
28:25 Body roll depends upon the chasis type . Hyryder having a monocoque suspension has less body roll unlike Fortuner which is built on a ladder frame aka body on frame suspension.
@regimathew5699
@regimathew5699 2 жыл бұрын
സജി എന്റെ നാട്ടുകാരൻ Super Explanation. 👍
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Thank you 💝
@nirmaljoy4757
@nirmaljoy4757 Жыл бұрын
The owner's review through your channel is truely outstanding.
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Thank you ❤️
@monishvt5638
@monishvt5638 Жыл бұрын
One of the best reviews I have seen. What a honest revelations from Mr. Saji. Respect. Use this resource person in future also. Thank you Jishnu ❤
@itzmeakhi
@itzmeakhi 2 жыл бұрын
"നമുക്ക് mileage കിട്ടാൻ വേണ്ടി ബാംഗ്ലൂർ പോവാൻ പറ്റത്തില്ലല്ലോ." 😂🔥
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
😂😂
@rythmncolors
@rythmncolors 2 жыл бұрын
Mass 🔥🔥
@SamThomasss
@SamThomasss 2 жыл бұрын
അല്ല പിന്നെ 😊😊
@moncykurisummoottil4450
@moncykurisummoottil4450 Жыл бұрын
😂😂😂
@spetznazxt
@spetznazxt 2 жыл бұрын
ഈ ചേട്ടൻ ഒരു chanel തുടങ്ങണം എജ്ജാതി owner 💪
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
My kanji no cockroch 😂😂
@ak-fr3mk
@ak-fr3mk 9 ай бұрын
Thodengitte unde
@andrews13
@andrews13 Жыл бұрын
Well spoken👍👍 But I will go with full petrol only, since I don't want to adjust my driving habits.
@narayananjee2123
@narayananjee2123 7 ай бұрын
Toyota hyryder is built on suzuki's C platform. Both Hyryder and Vitara are produced in Toyota's factory.
@rajeevv135
@rajeevv135 Жыл бұрын
This car owner has more knowledge than other self proclaimed vandi prandan's...Nice informative!
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
kzbin.info/www/bejne/bIjQm6udadiLeJY
@daniejohndanie
@daniejohndanie 2 жыл бұрын
Absolutely stunning review from an experienced car owner/driver. Very useful video. Keep it up.
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Thank u 💜💜
@daniejohndanie
@daniejohndanie 2 жыл бұрын
Do you have any information on how the rear passenger comfort is on hyryder? I own an urban cruiser and I have to say it gets too bumpy for rear passengers on rough roads.
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
kzbin.info/www/bejne/bIjQm6udadiLeJY
@drsarunsgnair3539
@drsarunsgnair3539 2 жыл бұрын
Knowledgeable Veteran User👏👏👏♥️
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
👍💝
@jithujohnny6923
@jithujohnny6923 Жыл бұрын
This man is just awesome ♥️🔥🔥🔥💯
@re_shan
@re_shan Жыл бұрын
Valare nala video, just oru point, next videosil onn care cheydhal better ayirkum... so sharing.. Repeating the words too much, Owner review theruna time..ayall parnjedh thaney ingna repeat cheyadhirunal kelkumbol kurech koodi comfortable ayirkum.
@rahulr3722
@rahulr3722 Жыл бұрын
best vehicle user review ever seen..... his Knowledge is limitless
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Exactly 💯
@geopaul9255
@geopaul9255 Жыл бұрын
The right review. An experienced man 👨 👨 .
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Part -2 kzbin.info/www/bejne/bIjQm6udadiLeJY
@alexanderthomas8448
@alexanderthomas8448 Жыл бұрын
Your videos are good Vishnu, but 20 minutes is enough for this video I think, avoid repeating. The customer have a great experience. His view is very nice. Toyota is the best in my view.
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Ok... thank you bro
@Vichu-ov4ec
@Vichu-ov4ec 2 жыл бұрын
കസ്റ്റമർ ചുമ്മാ 🔥🔥 ഇങ്ങനെ വേണം rivew 👌👌👌
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Thank you ❤️
@akshayraj5484
@akshayraj5484 2 жыл бұрын
He can start a KZbin channel 🎉❤
@jojijohney9256
@jojijohney9256 Жыл бұрын
Auto journalist ആണെന്ന് പറഞ്ഞ് നടക്കുന്നവർക് ഒരു reference ആണ് ഈ വണ്ടിയുടെ owner. Good review
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Thank you
@horizoncreations9932
@horizoncreations9932 Жыл бұрын
Ee pulliyude samsaram kekkan thanne oru suganne...ithupole vedios idu broo polikkum
@livetodriveanddriveto.....5370
@livetodriveanddriveto.....5370 Жыл бұрын
super review, good selection Mr. Jishnu
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Thank you
@dewdrops660
@dewdrops660 Жыл бұрын
nalla review....vivaram ulla owner chettan....
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Exactly
@srg7
@srg7 2 жыл бұрын
Wow! What a knowledgable person!! Very nice.
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Thank you ❤️
@zaheer9399
@zaheer9399 2 жыл бұрын
വണ്ടിയെ കുറിച്ച് കറെ നല്ല അറിവുകൾ കിട്ടി💯
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
❤️❤️
@niranjanmenan944
@niranjanmenan944 8 ай бұрын
ഇദ്ദേഹം ആണ് യഥാർത്ഥ star🤩... Autograph selfie ഒക്കെ ഇങ്ങനെ ഉള്ള വരുടെ കൂടെ ആണ് ശരിക്കും എടുക്കേണ്ടത്... ഒരു വാഹന encyclopedia തന്നെ 👍 respect🫡
@bernadsimon449
@bernadsimon449 Жыл бұрын
Good information for me He knows everything about vehicles various types .
@shajahankadavil7105
@shajahankadavil7105 Жыл бұрын
വണ്ടി എദുക്കുന്നവര് ശെരിക്കും ഈ ചെങ്ങാതിയോട് ചോദിച്ചു വേണം എടുക്കാൻ ❤
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
👍💯👍
@prathapraghavanpillai1923
@prathapraghavanpillai1923 2 жыл бұрын
Good presentation. good interview☺️👍
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Thank you 💝
@drmejomathew
@drmejomathew Жыл бұрын
Ee chettan vere level aanu...kidu...
@pranavps4255
@pranavps4255 Жыл бұрын
Kidu... Pakka user review
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Thank you ❤️
@anjukm7597
@anjukm7597 2 жыл бұрын
ടൊയോട്ടയെ വിശ്വസിച്ചു മുന്നോട്ടുപോകാം. മറ്റു വണ്ടികൾ എല്ലാം ഓടിച്ചെന്നു നോക്കാതെ എടുത്താൽ പൈസ പോയിക്കിട്ടും. അതാണ് ഇവിടെ ഞാൻ കണ്ടിടത്തോളം. പിന്നെ ഒരു വണ്ടി എടുക്കുമ്പോൾ നല്ല പോലെ ആലോചിച്ചു എടുക്കണം ഇല്ലെങ്കിൽ പണി കിട്ടും. (Toyota), is always good. 😄😄😄പേടിക്കേണ്ട പൈസ പോവില്ല.
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
👍💯
@wulfnb
@wulfnb Жыл бұрын
Pakshe ith Toyota alla
@gopakumarp9159
@gopakumarp9159 Жыл бұрын
Beautiful Speech in Vehicle Owner. Congrats 💐
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Thank you
@sajeevkumarvs5529
@sajeevkumarvs5529 2 жыл бұрын
Hi saji sir, happy to see this vedio ... Hope u r happy with our service also as a financier 👍🏻 Sajeev Mahindra finance
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
👍
@vigeshpookoth1513
@vigeshpookoth1513 Жыл бұрын
Theeppori review..pulli ejjathi 😂😂❤❤
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Thank you
@dbc5128
@dbc5128 2 жыл бұрын
2 aalum super 🌹👍🏻 nalla review
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Thank you ❤️
@helium740
@helium740 Жыл бұрын
Very Informative video. The most important video in automotive history
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Thank you ❤️
@tiluhammil01
@tiluhammil01 Жыл бұрын
കമന്റ്‌ ചെയ്യാതെ ഇരിക്കാൻ വയ്യ, ഒരുപാട് user റിവ്യൂ കണ്ടതിൽ ഏറ്റവും നല്ല review
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Thank you ❤️
@gouthamgopalan7134
@gouthamgopalan7134 Жыл бұрын
respect... good video bro..
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Part -2 kzbin.info/www/bejne/bIjQm6udadiLeJY
@anupalex1455
@anupalex1455 Жыл бұрын
എല്ലാ ഡീലർ മാറും ഈ വീഡിയോ കാണണം... ഇതാണ് റിവ്യൂ. ഇതാവണം റിവ്യൂ.
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Thank you 💝
@jagadevann8942
@jagadevann8942 Жыл бұрын
good demonstration.... thanks a lot....
@thomasjacob4317
@thomasjacob4317 Жыл бұрын
ഈ മൊതലിനെ തപ്പി കണ്ടുപിടിച്ച താങ്കൾ ആണ് സൂപ്പർ, എങ്ങനെ കണ്ടുപിടിക്കുന്നു ❤🤓
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Thank you 💗
@ajaysuseelan5207
@ajaysuseelan5207 7 ай бұрын
Adipoli manushyan.. Polichu ❤
@bijocleetus9565
@bijocleetus9565 Жыл бұрын
Onnum parayanilla, amazing talk. Pulliye onnu nerit kand samsarikkan tonnipoi
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Thank you
@Nandhu33550
@Nandhu33550 8 ай бұрын
Owner kollam vandiye pati nalla arivud🙌🏻👌🏻
@visak_
@visak_ Жыл бұрын
Superb really ❤
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Thank you
@ajeeshv1
@ajeeshv1 Жыл бұрын
Best car experience review i have ever seen in malayalam🔥🔥🔥
@gopakumarnair5263
@gopakumarnair5263 2 жыл бұрын
എന്റെ ഹൈറൈഡർ S സ്ട്രോങ്ങ്‌ ഹൈബ്രിഡ് 6000 kms കഴിഞ്ഞു.... എനിക്ക് ബാംഗ്ലൂർ ട്രാഫിക്കിൽ 23-25 kms കിട്ടുന്നുണ്ട്
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Ok👍
@jobijohn
@jobijohn 2 жыл бұрын
Me to bought hyryder recently hybrid full option... I am really satisfied with this car.there is no any body roll... Last car ecosport arnu... Decent power Good mileage Decent music system.. Overall good Right time right choice...
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
💯👍
@Amazingfoodtour
@Amazingfoodtour Жыл бұрын
Two of my favorite channels are this and B2B DRIVE
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Thank you
@petervarghese8526
@petervarghese8526 Жыл бұрын
He can start a vlog channel, full support 😊
@moncykurisummoottil4450
@moncykurisummoottil4450 Жыл бұрын
The master video of all times on SUVs
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
🔥🔥
@MrRobinkv
@MrRobinkv 2 жыл бұрын
One of the best used experience sharing. 🏆🏆🏆
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Thank you
@jjenterprisesjj4956
@jjenterprisesjj4956 2 жыл бұрын
I am buying Grand Vitara on 24th December. I got mileage more than 27 km per liter and at times I got more than 30 km per liter it depends on driving it is ok
@adamsadoor4938
@adamsadoor4938 Жыл бұрын
സത്യസന്ധമായ കാര്യങ്ങൾ അവതരിപ്പിച്ച ചേട്ടൻ സൂപ്പർ...❤
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Exactly 💯
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Exactly 💯
@dragondragon7432
@dragondragon7432 2 жыл бұрын
ഹൈബ്രിഡ് വാഹനങ്ങൾ നല്ലതൊക്കെ തന്നെയാണ് നല്ല മൈലേജും ഒക്കെ കിട്ടും പക്ഷേ ചെറിയൊരു പ്രശ്നം ഉള്ളത് എന്തെങ്കിലും കമ്പ്ലീറ്റ് വന്നു കഴിഞ്ഞാൽ നല്ല പണം ചിലവാകും എന്നും കേട്ടിട്ടുണ്ട്?
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
Battery aano
@Richu2010
@Richu2010 2 жыл бұрын
3+2 years warranty und
@Jishnu_R_Marar
@Jishnu_R_Marar 2 жыл бұрын
💯
@visakhkrishna5569
@visakhkrishna5569 2 жыл бұрын
3 years warranty undu atu kazinju 2 years extend cheyyam,battery 8 years warranty itil kudutal antu kittana
@Ansonninan
@Ansonninan Жыл бұрын
​@@Richu2010 hybrid battery-kk 8year or 1.60k kms warranty und.....vandi full flooded aayaal polum battery affect aavilla......athupole sealed aan battery.....pinne Toyota-yude vandikk onnum angane complaints varaarilla.....own toyota products-nu
@sanilsimon8095
@sanilsimon8095 5 ай бұрын
Very informative video thank you 😊
@97456066
@97456066 Жыл бұрын
ഇതാണ് user review 👍
@Jishnu_R_Marar
@Jishnu_R_Marar Жыл бұрын
Second part kandarunno
Maruti Suzuki Grand Vitara | Talking Cars | Malayalam Review
41:04
Talking Cars
Рет қаралды 227 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Innova Hycross GX user experience | worth buying? #hycross
30:53
Walk With Neff
Рет қаралды 81 М.
Toyota Hyryder: 5000KM Owner Experience | Is It Worth It?
10:32
GR Stories
Рет қаралды 12 М.
One month with the Maruti Suzuki Fronx 1.0L | Malayalam Review |
15:30
Content With Cars
Рет қаралды 232 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН