കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും +91 75930 71100 +91 7593 041 108 ( Monday to Saturday between 9.00 am to 5.00 pm) എന്ന നമ്പറുകളിൽ വിളിക്കുകയോ what's app മെസ്സേജ് അയക്കുകയോ ചെയ്യുക.
@ravindranathanpoliyedath1680Ай бұрын
🙏🙏🙏🙏
@sajikumar1384Ай бұрын
❤❤❤❤❤
@KadheejaMankada20 күн бұрын
Doctor ldsantino above nutition madition baby killing nalla book aan
@ratheeshkumar7253Ай бұрын
❤❤
@M.velayudhanmM-hy5kqАй бұрын
Book where will get pl inform.
@GreenSignatureOrganicsАй бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും +91 75930 71100 +91 7593 041 108 ( Monday to Saturday between 9.00 am to 5.00 pm) എന്ന നമ്പറുകളിൽ വിളിക്കുകയോ what's app മെസ്സേജ് അയക്കുകയോ ചെയ്യുക.
@usmanusman6986Ай бұрын
Book പേര്
@paulosekv900Ай бұрын
മധുരക്കിഴങ്ങു തൊലി കളഞ്ഞു കഴിക്ക്കാമോ..?
@GreenSignatureOrganicsАй бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും +91 75930 71100 +91 7593 041 108 ( Monday to Saturday between 9.00 am to 5.00 pm) എന്ന നമ്പറുകളിൽ വിളിക്കുകയോ what's app മെസ്സേജ് അയക്കുകയോ ചെയ്യുക
@neenamafcy1725Ай бұрын
Enganeya classil joint cheyyuga
@GreenSignatureOrganicsАй бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും +91 75930 71100 +91 7593 041 108 ( Monday to Saturday between 9.00 am to 5.00 pm) എന്ന നമ്പറുകളിൽ വിളിക്കുകയോ what's app മെസ്സേജ് അയക്കുകയോ ചെയ്യുക.
@KarthiayyappassАй бұрын
🙏Book per എന്താണ്, എവിടെ കിട്ടും
@GreenSignatureOrganicsАй бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും +91 75930 71100 +91 7593 041 108 ( Monday to Saturday between 9.00 am to 5.00 pm) എന്ന നമ്പറുകളിൽ വിളിക്കുകയോ what's app മെസ്സേജ് അയക്കുകയോ ചെയ്യുക.
@anitharavindranath7542Ай бұрын
🙏 🙏 🙏 🙏 👍
@Gikku2104Ай бұрын
അരിത്തവിടും തേങ്ങയും ശർക്കരയും ചേർത്ത് ഇലയടയുണ്ടാക്കി കഴിച്ചിരുന്നു നമ്മുടെ പൂർവ്വികൾ
@radhakrishnanpulparambil2044Ай бұрын
സാറിന്റെ പുസ്തകം എവിടെ കിട്ടും ❤❤❤
@GreenSignatureOrganicsАй бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും +91 75930 71100 +91 7593 041 108 ( Monday to Saturday between 9.00 am to 5.00 pm) എന്ന നമ്പറുകളിൽ വിളിക്കുകയോ what's app മെസ്സേജ് അയക്കുകയോ ചെയ്യുക.
@rajendrannambiarkv3426Ай бұрын
നമ്മൾ കഴിക്കുന്ന ഭക്ഷണം സത്യത്തിൽ ഊർജം തരുന്നുണ്ടോ? അത് ശരീര കോശങ്ങൾ നിർമ്മിക്കാൻ വേണ്ടി മാത്രമല്ലേ ഉപയോഗിക്കുന്നുള്ളു? ശാരീരിക പ്രവർത്തനങ്ങൾക്കു വേണ്ട ഊർജം ഭ്രൂണാവസ്ഥയിൽ സിക്താണ്ഡത്തിൽ ആവാഹിക്കപ്പെടുന്നതല്ലേ?
@GreenSignatureOrganicsАй бұрын
ഊര്‍ജ്ജം നമ്മള്‍ കൊടുക്കുന്ന ഭക്ഷണത്തില്‍ നിന്ന് കോശങ്ങള്‍ ആണല്ലോ ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നത്. mitochondria എന്ന അടുക്കളയിലാണ് അന്നജം, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ വിഘടിച്ച് ഊര്‍ജമായി മാറുന്നത്. ശരീരത്തിന് ഊര്‍ജ്ജം ഉല്പാദിപ്പിക്കാന്‍ ഒരു കഴിവുണ്ട്, അത് ഡെവലപ്പ് ചെയ്ത് എടുക്കണം . സൂര്യന്റെ ഊര്‍ജ്ജമാണ് സസ്യങ്ങള്‍ ഭക്ഷണമാക്കുന്നത് സസ്യങ്ങള്‍ ഭക്ഷണമാക്കുന്നതുപോലെ ഊര്‍ജ്ജം മാറ്റിയെടുക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിന്റെ സെല്ലുകള്‍ക്കും ഉണ്ട്. പക്ഷേ ഒരു സ്ഥിരമായ സൂര്യ ഉപാസന ചെയ്തു, തപസനുഷ്ഠിക്കുന്ന പോലെ ചെയ്താല്‍ അത് കിട്ടും. പല ജൈന സന്യാസിമാരും വെള്ളവും സൂര്യപ്രകാശവും ആയിട്ട് മാത്രം വര്‍ഷങ്ങളായിട്ട് ജീവിക്കുന്നവരുണ്ട്. പക്ഷേ, സാധാരണ ആള്‍ക്കാരെ സംബന്ധിച്ച് ഭക്ഷണം കഴിക്കാതിരുന്നാല്‍ കുറച്ചു ദിവസം കഴിയുമ്പോള്‍ മരിച്ചുപോകും. അപ്പോള്‍ ഊര്‍ജ്ജം ഭക്ഷണത്തില്‍ നിന്നും ഉണ്ടാകുന്നു എന്നുള്ളത് സത്യമല്ലേ?
@rajendrannambiarkv3426Ай бұрын
@GreenSignatureOrganics സാധാരണ ആൾക്കാർ കുറുച്ച് ദിവസം ഭക്ഷണം കഴിക്കാതിരുന്നാൽ മരിക്കുന്നത് കോശനിമ്മാണത്തിനു വേണ്ട പോഷകങ്ങൾ കിട്ടാത്തതു കൊണ്ടാണെന്നാണെനിക്കു തോന്നുന്നത്. എൻ. വെങ്കിടകൃഷ്ണൻ പോറ്റിയുടെ 'രോഗങ്ങളിലൂടെ പൂർണാരോഗ്യത്തിലേക്ക് ' എന്ന പുസ്തകം വായിച്ചു നോക്കുക.
@ManiK-y5cАй бұрын
സ്പീഡ് അല്പം കൂടുതലാണ് നിറുത്തി നിറുത്തി പറഞ്ഞുകൂടെ സ്വന്തം പുസ്തകത്തിന്റെ പേരെങ്കിലും വ്യക്തമായി പറയാമായിരുന്നു