Job Scam | Your Stories EP - 61 | SKJ Talks | How to Avoid Job Scams | Fake Jobs | Short Film

  Рет қаралды 626,638

SKJ Talks

SKJ Talks

Күн бұрын

Пікірлер: 227
@minirajesh3794
@minirajesh3794 2 жыл бұрын
ഇങ്ങനെയുള്ള ചതികുഴി കളിൽ വീഴാതിരിക്കാൻ യുവസമൂഹത്തിനു നൽകാൻ കഴിയുന്ന നല്ലരു മെസ്സേജ്. Suberb 👍😍😍😍
@ChristianFaithLife
@ChristianFaithLife 2 жыл бұрын
ജോലി അന്വേഷിക്കുന്ന എല്ലാവർക്കും ഒരു നല്ല ഭാവി ജോലി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@balachandrans6636
@balachandrans6636 2 жыл бұрын
SKJ Talk's comes with another relevant subject of this era..... Super work. Congratulations to the entire crews. ഈ കാലഘട്ടത്തിലെ ഏറ്റവും പ്രാധാന്യമേറിയ ഒരു സബ്ജെക്ട് അതി മനോഹരമായി ചിത്രീകരിച്ചവതരിപ്പിച്ചതിനു SKJ Talk's team - അംഗങ്ങൾ ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നു. അഭ്യസ്ഥ വിദ്യരായ പാവപെട്ട ഉദ്യോഗാർഥികളുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്തു അവരെ പറഞ്ഞു പറ്റിച്ചും മോഹന സുന്ദര വാഗ്ദാനങ്ങൾ നൽകിയും അവരിലൂടെ തടിച്ചു കൊഴുക്കുന്ന ഇത്തരം മാഫിയകളെ എന്നെന്നേക്കുമായി തുടച്ചു മാറ്റാൻ ഈ വീഡിയോക്കാവട്ടെ.. Special thanks to our ADGP. Sri. S. Ananthakrishnan. IPS for his sweet voice.. 🎉👌👍🙏.. All the best.. 🌹♥️👍🎉
@saiabhinavkolli1046
@saiabhinavkolli1046 2 жыл бұрын
I'm so proud of Janani didi... She single handedly managing her profession( Dental doctor), dance, acting, home responsibilities equally. This is only known as women empowerment. Thank you so much for her and for her team for spread positivity and life lessons throughout the world. You're changing many lives. Thank you. Hope she sees this comment
@JananiSuresh
@JananiSuresh 2 жыл бұрын
Thankyou so much ❤️
@saiabhinavkolli9375
@saiabhinavkolli9375 2 жыл бұрын
@@JananiSuresh 😀❤
@JananiSuresh
@JananiSuresh 2 жыл бұрын
May I know your name,where are you from?
@saiabhinavkolli9375
@saiabhinavkolli9375 2 жыл бұрын
@@JananiSuresh Mam My name is Sai Abhinav Kolli, I'm from Hyderabad I became your fan after seeing you in TRUST video in Skj Talks I'm so sorry if I caused any inconvenience or Trouble to you
@JananiSuresh
@JananiSuresh 2 жыл бұрын
No no Just asked... Anyway Thanks alot :)
@fasilnasar9228
@fasilnasar9228 2 жыл бұрын
ഇതുപോലെ ഒരു അവസ്ഥയിൽ ഞാനും പെട്ടിട്ടുണ്ട് ജോലിവാഗ്ദാനം നൽകി എന്നോടും എൻറെ ഫ്രണ്ട്സിനോട് കുറച്ച് ക്യാഷ് വാങ്ങി പിന്നെ ഒരു വിവരവുമില്ല എൻറെ advise ആണ് അവർ നമ്മളെ ഏതുതരത്തിലും വിശ്വസിപ്പിക്കും അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുക നല്ലവണ്ണം അന്വേഷിച്ചു മാത്രം ക്യാഷ് ഇടപാടുകൾ നടത്തുക അനുഭവം ഗുരു 💯
@nagalakshmisnspsp9326
@nagalakshmisnspsp9326 2 жыл бұрын
Good message for the common people..Good casting and apt direction..No genuine company will collect money for the job..BUT WHY GOVERNMENT IS COLLECTING BRIBE FOR THE JOB🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@fadhish_faisal819
@fadhish_faisal819 Жыл бұрын
H u
@layaprabhu
@layaprabhu 2 жыл бұрын
Wow... This is a great level of bringing awareness to all the job seekers out there through skits...
@jayakrishnan9688
@jayakrishnan9688 2 жыл бұрын
ഓരോ ദിവസവും നിങ്ങൾ ഞങ്ങളെ നെട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ തന്നെ മുന്നോട്ട് പോകുക. 🙏❤️🙏
@ash-vlogs4814
@ash-vlogs4814 2 жыл бұрын
SkJ talks🔥you guyszz done a great job 😍എത്ര education കിട്ടിയാലും ഇതുപോലുള്ള തട്ടിപ്പുകൾക്ക് ഇരയായി മാറിയ ഒരുപാട് പേരുണ്ടാവും നമ്മുക്ക് ചുറ്റും,🙁 എങനെലും രക്ഷപ്പെടണം എന്ന് വിചാരിച്ചു ഉള്ളത് മൊത്തം vituporukum🙁എല്ലാർക്കും നല്ലത് വരട്ടെ 😍
@abhijithmathew4993
@abhijithmathew4993 2 жыл бұрын
😆✋️
@ash-vlogs4814
@ash-vlogs4814 2 жыл бұрын
@@abhijithmathew4993 are u kidding😂🤣
@abhijithmathew4993
@abhijithmathew4993 2 жыл бұрын
@@ash-vlogs4814 No never. U my new youtub frnd 😌
@ash-vlogs4814
@ash-vlogs4814 2 жыл бұрын
@@abhijithmathew4993 thats great😎you are so lucky😌🤪
@rinisamuel3882
@rinisamuel3882 2 жыл бұрын
Beware of fraud job msges and call ..and enquiry should be done properly before taking any decision... Appreciating the work what u all are doing to make people aware 😊
@ajinprabha641
@ajinprabha641 2 жыл бұрын
good information... to present society 🙌❤️
@saiabhinavkolli1046
@saiabhinavkolli1046 2 жыл бұрын
Happy to see Vinaya mam back into action after a long time
@deepakrs7849
@deepakrs7849 2 жыл бұрын
Good job dears... Great message 👏🏻👏🏻👏🏻നിങ്ങളുടെ എല്ലാ projects um നല്ല messages ആണ് നിങ്ങൾ മറ്റുള്ളവരിൽ എത്തിക്കുന്നത് ... എന്റെ പ്രിയ സുഹൃത്ത് അഭിലാഷ് ചേട്ടനെയും നിങ്ങളുടെ team ൽ ഉൾപെടുത്തിയതിൽ ഒരുപാട് സന്തോഷം.. അഭിലാഷ് ചേട്ടാ തകർത്തു ❤👏🏻👏🏻👏🏻.. All the very best dears for your all upcoming projects also.. Keep going 👍🏻👍🏻
@abhees
@abhees 2 жыл бұрын
🥰❤❤
@lekshmilechu1415
@lekshmilechu1415 2 жыл бұрын
Excellent story 👌❤️..... superb acting by everyone 🥰✨
@aju2433
@aju2433 2 жыл бұрын
ഇത്പോലെ ഞങ്ങളും പെട്ടു ഒരു ജോബ് കൺസൽട്ടിടെ വാക്കിൽ 6 വർഷം മുൻപ്.തൃശൂർ കിഴക്കേക്കോട്ടയിലുള്ള സൂര്യ ബിൽഡിങ്ങിലായിരുന്നു അവരുടെ ഓഫീസ്.കുറച്ച് ലേഡീസും,3 ആണുങ്ങളും ആണ് അവടത്തെ സ്റ്റാഫ്‌.അതിന്റെ പേര് ഓർമ്മയില്ല.1800 രൂപ അവർക്ക് കൊടുത്ത്,തൃശൂർ ksrtc ടെ അടുത്തുള്ള "പേൾ റീജൻസി" യിൽ വെച്ച് ഒരു ക്ലാസും നടത്തി,ഒരു സർട്ടിഫിക്കറ്റ് തന്നു.പിന്നെ ഒരു വിവരവുമില്ല.
@shahanapk1291
@shahanapk1291 2 жыл бұрын
ഞങ്ങളെ പറ്റിച്ച oru ടീമിനെയാണ് ഓർമ വന്നത്...... അവർ കോടിയോളം പണം തട്ടിയെന്നാണ് ഞങ്ങള്ക്ക് മനസ്സിലാക്കാൻ പറ്റിയത്...ഒരു സ്ത്രീയും അവരുടെ ഹസ്ബന്റും ചേർന്നായിരുന്നു തട്ടിപ്പ്.. അവരുടെ മുഖം ഇപ്പോഴും മനസ്സിൽ വരുന്നു.....ഒരുപാട് പേര് ഒരുമിച്ച് പണം അടച്ചു അവര്ക് വേണ്ടത് കിട്ടിയപ്പോൾ ഒറ്റ രാത്രി കൊണ്ട് അവർ സ്ഥലം വിട്ടു.... സങ്കടമതല്ലാ... നമ്മുടെ പോലീസിന്റെ അനാസ്ഥയാണ്... കാരണം സീസീ ടീവി യുള്ള കോഴിക്കോടിലെ വലിയൊരു ബിൽഡിംഗി ലായിരുന്നു.... വാച് മനുമുണ്ടാവും......... നമ്മളെപ്പോലെ വന്ന ഓരോരുത്തരുടെ മുഖമാണ് മനസ്സിൽ 🥺
@vipinak8527
@vipinak8527 Жыл бұрын
1 ലാക് നമ്മുടേത് പോയി
@vedhasvlogs971
@vedhasvlogs971 2 жыл бұрын
Good topics. I almost shared a 10 times this video love you all characters ❤️♥️
@priyadharshini_s
@priyadharshini_s 2 жыл бұрын
Onninu onnu mikacha actors 💯👏 Skj polii as always ❤
@shihabudheenabdulkareem7639
@shihabudheenabdulkareem7639 2 жыл бұрын
Hats off to you guys. For presenting such a relevant issue.
@varshaabi4186
@varshaabi4186 2 жыл бұрын
Gud information👍🏻 chila online selling site il ethepole fake nadakarund..athine kurich oru video cheythal nallathayrkum..✌🏻
@actressreels1436
@actressreels1436 2 жыл бұрын
Psc nokiya poree
@zainudeenrawther3607
@zainudeenrawther3607 7 ай бұрын
7:03😂😂best part
@fathimahiba5642
@fathimahiba5642 2 жыл бұрын
Ningallude oro videos polli aann🥳🥳 Meaningful Superb
@mareenareji4600
@mareenareji4600 2 жыл бұрын
നിങ്ങളുടെ ഈ vedio കാണുന്നവർക്കെങ്കിലും ഇത്തരം തട്ടിപ്പുകളെ പറ്റി അവബോധമുണ്ടാവുമല്ലോ...SKJ vlogs ന് waiting ആയിരുന്നു.ഒത്തിരി thanks
@rajithatr7108
@rajithatr7108 2 жыл бұрын
Enik ee anubhavam undayi. 22000 rs poyi
@siljojaison6935
@siljojaison6935 2 жыл бұрын
Ee video ഇട്ടതിനു thank you
@zainudeenrawther3607
@zainudeenrawther3607 7 ай бұрын
Arun polichadukki😂❤❤
@sneharajeeva751
@sneharajeeva751 2 жыл бұрын
Such a wonderful information 🤗 Thanku brothers
@AnsalnaNavas-n9e
@AnsalnaNavas-n9e Ай бұрын
Relevant ayitola topic present chyunnna skj ❤
@positivevibes7418
@positivevibes7418 2 жыл бұрын
Vinaya 👍 very good performance 👏👏👏
@dennymedia1886
@dennymedia1886 Жыл бұрын
ഇതുപോലെ ഒരു അനുഭവം എനിക്കുമുണ്ടായിരുന്നു . എനിക്ക് കിട്ടിയ offer പക്ഷേ ജോലി ആയിരുന്നില്ല . 2012 ൽ AISAT Kalamassery college ൽ B TECH first year പഠിച്ചിരുന്ന എനിക്ക് ഒരു call വന്നു : ഞങ്ങൾ Bangalore ൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് , Entrance ൽ നല്ല rank ഉണ്ടായിട്ടും ഒരു നല്ല കോളേജിൽ Admission കിട്ടാത്തവർക്ക് അവർ അത് നേടിക്കൊടുക്കും എന്നൊക്കെ പറഞ്ഞു . My entrance rank was in the 11,000 . എൻറെ ഇഷ്ട college ആയ Rajagiri college Kakkanad ൽ second year Admission നേടിത്തരാം, അതിന് 30,000 rs refundable deposit അവർക്ക് അയച്ചുകൊടുക്കണം എന്ന് പറഞ്ഞു. ഒരു സംശയം തോന്നി ഞാൻ Rajagiri collegeൽ വിളിച്ചു ചോദിച്ചു. അങ്ങനെ ഒരു സംഭവം ഇല്ല എന്ന് അവർ തീർത്തു പറഞ്ഞു.
@MFJ_Talks
@MFJ_Talks 3 ай бұрын
👍👍👍
@sajinafaizal9330
@sajinafaizal9330 2 жыл бұрын
Hats off the entire team. Very good message.
@yourstruly1234
@yourstruly1234 2 жыл бұрын
Thanks for creating awareness about such fraudsters...
@thomask.j.926
@thomask.j.926 2 жыл бұрын
online honey trap nte koody orennam cheyyumennu pratheekshikkunnu.....superb ..keep going
@Ffor4life
@Ffor4life 2 жыл бұрын
Really...ente arivil kore per idepole thattippin irayayittund....ee video theerchayayum ellavarkum upakarappedum...
@abeenshakoppan8651
@abeenshakoppan8651 Жыл бұрын
നിങ്ങളുടെ പരിപാടി എല്ലാം കാണുന്ന ഒരു വ്യക്തിയാണ് ഞാൻ 👍
@mohammedhassan5209
@mohammedhassan5209 2 жыл бұрын
എന്റെ കയ്യിൽ നിന്നും 1,75 ലക്ഷം ഇത് പോലെ പോയിട്ടുണ്ട്
@jithins3189
@jithins3189 2 жыл бұрын
Good awareness SKJ Talks 😍👍
@arshas4812
@arshas4812 2 жыл бұрын
Good Message👌
@amritab5333
@amritab5333 Жыл бұрын
Superb message SKJ TLks ❤
@sebyminifamily3845
@sebyminifamily3845 2 жыл бұрын
Super Great information for all people
@testyshake2334
@testyshake2334 2 жыл бұрын
Nighalude you tub chennal adipoliyan ellaverkkuk upakarappedu ini nighal video thudaghunnathinte mumbe thanne shera cheyyan parayam ennal an ellaverkum upakara pedukha
@bincysudheesudhee9530
@bincysudheesudhee9530 2 жыл бұрын
Ur chanel deserve more reach
@mohammedzakkeerkv3744
@mohammedzakkeerkv3744 Жыл бұрын
Ippo manasilayi aarre aann Ivar pattikkunath enn. Well educated persons not fell this trap. Good message
@NAHOOMABRAHAM
@NAHOOMABRAHAM 2 жыл бұрын
Aliyaaa abhiii pwolichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@kollapulliappan9315
@kollapulliappan9315 2 жыл бұрын
യൂട്യൂബിൽ നല്ല msg, മോട്ടിവേഷൻ, സ്രീ ശക്തികരണം ഓക്യ സംസാരിക്കുന്നവരെ ഇപ്പൊ പേടിയാ കണ്ടില്ലെ ശ്രീകാന്ത് വെട്ടിയറിന്റെ അവസ്ഥ 😁
@mjaysarchive3987
@mjaysarchive3987 2 жыл бұрын
അഭിലാഷ് പോലീസിന്റെ entry മാസ്സ് 💪😁
@abhees
@abhees 2 жыл бұрын
🥰❤❤❤❤❤❤
@btsgirl6164
@btsgirl6164 2 жыл бұрын
Good message 😊👍
@rehinanoufal143
@rehinanoufal143 2 жыл бұрын
Good information aan . but njn ithil veenupoyittund 1000 rs aduppich poyittund oru job ellarkkum aagrahalle. Kittoollo vicharich cheytheya ullathum poyi 😔 paranjitt karayamilla nte thett. Kashttapett kuthiyirunnu 50 page work cheythu kunji mon undarunnu avaneyum urakki nyt okke urangathe irunnu cheutheya work mailil submit chethu paranja date munp thanne ennitt avarod inform cheythu pinne oru anakkom illa..athin munpe payment cheythilla but kure bhuthimutti cheytha work aan. Pinne aan data entry thattip athil aan cash poyath poyment cheythu work link chothichappo block aakki vere numbernn msg ayachu vere aalenna reethiyil appo enikk first ayachapole details athilum ayachu njn payment cheytha proof itt koduthathum athum blk aakki poyi. Ivarokke paavapetta, joli aavashamullorde kayyinn kallam cheyth oreesam lakshangal undakkunnund. Ivarokke enna niyamathin munnil varika
@zainudeenrawther3607
@zainudeenrawther3607 7 ай бұрын
Oru legitimate organisations um onboarding fee vangilla apre mansilakanm that it's a scam.......😅
@mohammedbasimkp1379
@mohammedbasimkp1379 2 жыл бұрын
SKJ Talks 👍👍👍 All members are talended...
@zainudeenrawther3607
@zainudeenrawther3607 7 ай бұрын
Jayaram ine oru roleilum mati nirthanda😂❤a complete actor 😄
@sravya4814
@sravya4814 2 жыл бұрын
Good message
@sreedaharvijayan4946
@sreedaharvijayan4946 2 жыл бұрын
Very informative
@fathimamlp6353
@fathimamlp6353 2 жыл бұрын
ഞാനും ithupolonnil പെട്ടു. Online Jobes ശെരിക്കും annweshichu മാത്രം ചെയ്യുക.ente5000 തോളം രൂപ ആണ് പോയത്
@susandas3267
@susandas3267 2 жыл бұрын
Very good information 👌🏼👍🏼💐💐💐🌹
@RK-gk3cr
@RK-gk3cr 2 жыл бұрын
2020 il . Covid spread akunna timil olx il job vacancy kand apply cheythu .. axis bank nte peril ayirunnu ... Vilich 2 divasathinullil offer letter vannu. . watermark vare correct ayit cheyth . Fake letter ... Ath vann kazhinj 1000 rupa fee adakkanam enn paranjapo manasilayi udayip aanenn ... Gpay il fake payment edit cheyth njanum avare pattichuu. Rathri ayapo oru wp numberil ninn kore oola english use cheyth msg vannu. . You fraud ... You cheated our company ennokke ... Nalla marupadi kodth vittu .. ee video kure perk engilum helpful akatte ....
@navaneethvijay1315
@navaneethvijay1315 2 жыл бұрын
Kaanicha thenditharathinu pattiya pani 😂😂
@Mahee664
@Mahee664 2 жыл бұрын
Online shopping kure kanam.... 2000 rs de dressinokke 100 kanikkum.... Kure per vangunnund.... Pls oru awareness video cheyyu
@sknissisamuel5352
@sknissisamuel5352 2 жыл бұрын
Njnum 9 the std anne padikunnathe ente school cbse anne appo avar okay ekariyam parannu tharum agillum nine news poster ethilokay nokubo ekariyAm okay kannum enik nalla interest anne enni njne sushchoke kii kariyam chayum . good informative from skj talks all team well being
@snehasajeesh4096
@snehasajeesh4096 2 ай бұрын
ഇതേപോലെ ഇന്നലെ ഒന്ന് കിട്ടി, ഓഫർ ലെറ്റർ കാൻസൽ ചെയ്തത് കൊണ്ട് കോടതിയിൽ നിന്ന് advocate ആണെന്ന് പറഞ്ഞു വിളിച്ചു cheating കേസ് ആണ് ഒന്നെങ്കിൽ 2000 അടച്ച് compromise ചെയ്യുക അല്ലെങ്കി 6000 കോർട്ടിൽ, അതുകൊണ്ട് 2000 പോയി കിട്ടി തൃപ്തിയായി 😢
@juvanasworld9953
@juvanasworld9953 2 жыл бұрын
ഞാൻ ഇത്തരം ഒരു തട്ടിപ്പിന് ഇര ആയതാണ്. Work from home ആയിരുന്നു, no initial payments, no contract. ഡാറ്റാ entry ആയിരുന്നു. ലാസ്റ്റ് നമ്മളുടെ ഫണ്ട്‌ pending എന്ന് പറഞ്ഞു msg വരെ അവർ അയച്ചു. അത് Paypal through വരുള്ളൂ, അത്‌ വരാൻ ഒരു ഫീ എന്ന് പറഞ്ഞു 4000 രൂപയുടെ അടുത്ത് എന്റെ അടുത്ത് നിന്നും പോയി. അത് അയച്ച ശേഷം ആണ് എനിക്ക് എന്നെ അവർ പറ്റിച്ചതാണ് എന്ന് മനസിലായത്. പിന്നെയും പല cash അയക്കാൻ പറഞ്ഞു വിളിച്ചു. പിന്നെ ഒന്നും അയചില്ല.
@gopikamcy
@gopikamcy Жыл бұрын
ഞങളുടെ അവിടെ ഇത് പോലെ ഒരു ലോൺ വന്നിരുന്നു. മുൻകൂട്ടി അവർ ഒരു 500 രൂപ എല്ലാരോടും വേണം പറഞ്ഞു. അങ്ങനെ 11 ആളുകൾ ക്യാഷ് കൊടുത്തു. പിന്നീട് അവരെ വിളിക്കുമ്പോൾ നമ്പർ നിലവിൽ ഇല്ല എന്ന് പറഞ്ഞു. അവനെയും ചില വ്യാജ തട്ടിപ്പുകൾ
@jayakrishnan9688
@jayakrishnan9688 2 жыл бұрын
അതുപോലെ പുതിയ കുറച്ചു മുഖങ്ങളുകൂടി വന്നിട്ടുണ്ടല്ലോ 👏🏻👏🏻👏🏻👏🏻👏🏻👏🏻🎉🎉🎉🎉🎉👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@francisthomas3806
@francisthomas3806 2 жыл бұрын
Super bro
@athikallu1302
@athikallu1302 2 жыл бұрын
Gud information sir.
@anjanaharivlog9815
@anjanaharivlog9815 2 жыл бұрын
Thankyou skj talks same anubhavam enikum undayitunde
@varuntm9435
@varuntm9435 Жыл бұрын
True message all people
@aayanoovideos6315
@aayanoovideos6315 2 жыл бұрын
Good information. Go ahead...
@sujimanickam45
@sujimanickam45 2 жыл бұрын
Nalla video anu ithpole incident enik ariyavanna othiriperk undayittund. Pinea ithallathe enik ariyavanna oru incident ond suppose ath ningalk oru condent aavam. Arhum forjury anu LIC policy mature ayi kidakkunnu athinu ningalde ATM Aadhar no okea chothichu ATM CVV no vangi cash thattippu nadathi
@abhijitha4104
@abhijitha4104 2 жыл бұрын
Amster എന്ന കോട്ടയത്തെ സ്ഥാപനത്തിൽ ചെന്ന് ബുക്ക് ഉടനെ തന്നെ ക്യാനഡയ്ക് അയയ്കാം എന്ന് പറഞ്ഞ് ഒറ്റ ദിവസം കൊണ്ട് 80000 പോയി. കുറച്ചു നാൾ മെയിൽ വന്നു. അവസാനം മൂഞ്ചി
@blackmamba3427
@blackmamba3427 2 жыл бұрын
Amazing video. Awesome advisory
@reshmapnair6420
@reshmapnair6420 2 жыл бұрын
Enikkum nashtapettittund work at home data entry job enna peril ethand 2200 rupees. Pinneyum pisa chodichappol njan deshyepettu, jolikke payment chodichilla, salary kittan vendiya chodichathe, veendum veendum pisa chodichappol njan koduthilla, ethand one week pisa chodichu avar enne vilichu msg ayachu, njan koduthilla. Pinne avarude number um switch off what's app um off. Engane ullavare neeyamaparamayi neridanam.
@surya-rc8xw
@surya-rc8xw 2 жыл бұрын
Enikkum 1000 Rs
@alfinasharafudeen686
@alfinasharafudeen686 2 жыл бұрын
First 🥳🥳🥳
@dr.sheenavarghese683
@dr.sheenavarghese683 6 ай бұрын
I have a horrifying experience similar to this back in 2016. It was some dumb Ayurveda multi clinic set up called Nuayurveda. Head office located at Andheri. I was in Kerala and got an offer to Mumbai. At first they conducted tele interview followed by re imbursable ticket to Mumbai ( which never got paid upon arrival) they promised accommodation but after reaching there they made me take up accommodation at some third class nuns running convent( which had 0 amenities). I stayed there just 2 days and they refused to refund 6500 rupees which was paid towards dormitory accommodation. I can’t write how miserable the accommodation was. All other fellow employees were just 15 days old except receptionist. They hated organization running with only business propaganda in providing fake diplomatic treatments to people. I cannot forget this horrifying experience and would never believe these online job ads.
@2ktechno1
@2ktechno1 2 жыл бұрын
First AMBADI VLOGS
@pranavnath5171
@pranavnath5171 Жыл бұрын
THANK YOU FOR YOUR VALUE INFORMATION.
@salmanvlog8124
@salmanvlog8124 2 жыл бұрын
Poli video 💟
@chithraar9081
@chithraar9081 2 жыл бұрын
Very well said👏👏👏
@rohitok7862
@rohitok7862 2 жыл бұрын
Very relevant information video
@bindusaji891
@bindusaji891 2 жыл бұрын
Chetta ningalude vedio poli annu.enikku oru opinion undu. Madhyapanam nammude kudumbangalil undakkunna doshangal.ithu bachu oru vedio cheumo please
@freefirebrosgath3266
@freefirebrosgath3266 2 жыл бұрын
Good massage Thank you sir
@johankabraham1010
@johankabraham1010 2 жыл бұрын
Super
@DrSarath
@DrSarath 2 жыл бұрын
Good message, keep going on
@riyasmuhammed1173
@riyasmuhammed1173 2 жыл бұрын
Adipoli
@meenuvchandranchandran186
@meenuvchandranchandran186 2 жыл бұрын
Ennikkum same incident undayittunde athum quicker app il ninum work complete cheathu submit cheaumbol salary withdraw cheanamkil security deposit veanam ennu parayaum .kurea ayappol police complaint cheaum ennu paragappol avarkku orue kuzappm ellane.paragu eee job site kanikkunea mostly fake ayirikkum
@dhanyapraveen3965
@dhanyapraveen3965 2 жыл бұрын
Good awarness ...
@sureshkalappara1365
@sureshkalappara1365 2 жыл бұрын
Yes good videos and good and good nigaleke sherey Thonunu ondankil Like Cheyu ellavarkum nallathenu vedi olla channel More subscribe varum
@karthik_kk708
@karthik_kk708 Жыл бұрын
_Adipoli_ ✨
@SuhasiniMohanan1987
@SuhasiniMohanan1987 2 жыл бұрын
Superb🙏🙏🙏🌹🌹
@rishamathew7978
@rishamathew7978 Жыл бұрын
Nice video and good messege
@ssafoorafaisal4131
@ssafoorafaisal4131 Жыл бұрын
Poja evide poyi. Tension adippikathe nest episode vegam post cheyy 🥺🤗🫶🏻
@sandhyalk9479
@sandhyalk9479 2 жыл бұрын
Good msg 👌🏻👌🏻👍🏻👍🏻👍🏻
@jobinjoseph5205
@jobinjoseph5205 Жыл бұрын
The best channel
@Leoajjumalayalam
@Leoajjumalayalam 2 жыл бұрын
Operation Java ❤️❤️❤️
@vivek.k3675
@vivek.k3675 2 жыл бұрын
It's worth for us
@harshascreations3555
@harshascreations3555 2 жыл бұрын
Online data entry job nu join cheyyan 1000 rs kodukan kazhinja divasam enod paranje ullu....njan koduthilla
@FRQ.lovebeal
@FRQ.lovebeal 8 ай бұрын
*ചതിkuzhi സൂക്ഷിക്കുക*
@soniyasojikuttan2970
@soniyasojikuttan2970 2 жыл бұрын
Anubhavam anne we are victim of this😔
@abhijitha4104
@abhijitha4104 2 жыл бұрын
ആരും ആംസ്റററിൽ മുൻകൂർ പണം കൊടുക്കരുത്
@jaisonjose1541
@jaisonjose1541 20 күн бұрын
ATHE SATHYAM AANU ENTE 50000 KODUTHU 3 MASAM AAYITTUM VIVARAM ONNUM UNDAYILLAA .... IVANMAR CASH MEDIKUNNE MUNNE KANIKUNNA SNEHAM ONNUM ATH KAZHINJU KAANIKILLAA LAST NJN BAHALAM VECH CASH MEDICHU
@devikalatheesh
@devikalatheesh 2 жыл бұрын
Super video👍👍👍👍
@Ruba410
@Ruba410 2 жыл бұрын
Forever online തട്ടിപ്പാണോ പ്ലീസ് പറഞ്ഞു തരുമോ
@anoopchandran1759
@anoopchandran1759 2 жыл бұрын
👍👏 great 👌 super 💐💐💐💐💐💐💐💐
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 13 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН
Types of Mobile Users || Kaemi || Tamada Media
13:50
Kaemi
Рет қаралды 239 М.
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 13 МЛН