ഞാൻ പണ്ടൊരു പാവത്താൻ ആയിരുന്നു അതുകൊണ്ട് സ്കൂളിലും കോളേജിലും എല്ലാവന്മാരും തലയിൽ കേറി നിരങ്ങും. പക്ഷേ ഇപ്പൊ മാറി ഇങ്ങോട്ട് ഒന്ന് കിട്ടിയാൽ പത്തെണ്ണം തിരിച്ചടിക്കും 👊🔥🔥
@johnsonc57025 ай бұрын
നല്ല മെസ്സേജ്. നന്ദി 🙏🌹🌹🌹🌹
@adhiradhan.p.p.puthanthara7386 Жыл бұрын
ഞാൻ സ്കൂളിൽ ഇതുപോലെ ഉപദ്രവങ്ങൾ ഏറ്റുവാങ്ങിയിരുന്നു😁
@zlm424 Жыл бұрын
ഞാൻ കൊടുത്തിരുന്നു 😁😁
@songs-zk1ex Жыл бұрын
Pavatto😳
@joantiger7784 Жыл бұрын
ഞാനും അതെ
@Here_we_go..557 Жыл бұрын
@@zlm424 അ schlൽ എന്നെ പോലെ നട്ടെല്ല് ഉള്ള പിള്ളേർ ഇല്ലാരുന്നു എന്ന് സാരം
@znbzhzbvzhdhdvdh3348 Жыл бұрын
എവിടുന്ന് കിട്ടി ഈ അറിവ് 😝 nice video bro♥️
@hareeshkumarak6329 Жыл бұрын
വളരെ ശരി
@kamalsuryaraj5611 Жыл бұрын
Ningal first pointil paranja boysinte categoryil pedunna aalanu naan ente kurachu kuravukal karanam nan ingane confidence illathe aayi poyi enne aarkkum ottum vilayilla aankuttikalkkum prethekichu penkuttikalkku enikku nannayi padikkanulla kazhivundu pakshe athum aarum vila vekkarilla nangalude claasil alumbu kosaryum kali thamasha kaatunnavareyanu penkuttikalkku teachermaarkkumellam ishttam enne kandal aarkkum ishttamalla enikku aare kandalum kopam varunnu nan ekanthathayil kazhiyan agrahikkunnu ningaldude opinion parayu sir
@kamalsuryaraj5611 Жыл бұрын
Ithine kurichulla ningalude opinion parayamo sir
@VIBES4MIND Жыл бұрын
നിങ്ങളുടെ ആത്മവിശ്വാസ കുറവ് മാറ്റിയാൽ എല്ലാ പ്രശ്നങ്ങളും തീരും... നിങ്ങൾക്ക് വില ഇല്ല എന്ന് സ്വയം ചിന്തിക്കുന്ന കൊണ്ടാണ് മറ്റുള്ളവർ വില തരാത്തത് കാരണം മറ്റുള്ളവർ നിങ്ങളെക്കുറിച്ച് വില കുറച്ചു ചിന്തിക്കും എന്ന് കരുതി നിങ്ങൾ ആരോടും ഇടപഴകാതെ തനിച്ചിരിക്കുന്നു... ഇതൊരു ഒളിച്ചോട്ടം ആണ്.... ഇനി മുതൽ നിങ്ങൾ നല്ല കഴിവുള്ള വിലപ്പെട്ട ആളാണ് എന്ന് സ്വയം ചിന്തിക്കുക എന്നിട്ട് എല്ലാവരോടും അങ്ങോട്ട് ചെന്ന് പരിചയപ്പെടാൻ അവസരം ഉള്ളപ്പോളെല്ലാം ഇടിച്ചു കേറി പരിചയപ്പെടുക.... ചത്തെ ചതഞ്ഞേ എന്ന് പറഞ്ഞിരിക്കാതെ ആക്റ്റീവ് ആയി എല്ലാരോടും പെരുമാറുക... Active ആയകൊണ്ടാണ് ഉഴപ്പൻ പിള്ളേരോട് ക്ലാസ്സിലുള്ളവർ ഇഷ്ടം കാണിക്കുന്നത്
@kamalsuryaraj5611 Жыл бұрын
@@VIBES4MIND thank you sir
@protean-peregrination Жыл бұрын
Well said👍
@mrerfect175 Жыл бұрын
👌👌
@rajeshsasidaran2296 Жыл бұрын
👍👍
@SHIBIN_15 Жыл бұрын
😍
@shabeershabeer2360 Жыл бұрын
ഫസ്റ്റ് കമന്റ്
@Mk-ox4gj Жыл бұрын
😊
@Here_we_go..557 Жыл бұрын
High schl കഴിഞ്ഞതിൽ പിന്നെ എന്നെ തൊട്ട ഒരുത്തനും എഴുന്നേറ്റ് നടന്നിട്ടില്ല..
@VIBES4MIND Жыл бұрын
അത്രയും വേണോ bro😃😃😃ഞാൻ ഉദ്ദേശ്ശിച്ചത് ആത്മധൈര്യം ആത്മ വിശ്വാസം ഒക്കെ ആണ്..
@Here_we_go..557 Жыл бұрын
@@VIBES4MIND BP keriyal pna control kittilla
@noufalotz6808 Жыл бұрын
😆
@jaganpappu706 Жыл бұрын
@@Here_we_go..557 nalla pida kittumbom control vannolum
@Here_we_go..557 Жыл бұрын
@@jaganpappu706 ഞാനായിട്ട് ആരെയും അങ്ങോട്ട് ചെന്ന് മാന്തിയിട്ടില്ല ഇങ്ങോട്ട് വന്ന teams നേ ഒക്കെ 2 കാലെ എഴുന്നേറ്റ് നടക്കാൻ പറ്റാത്ത അവസ്ഥയിൽ ആക്കി വിട്ടിട്ടെ ഉള്ളൂ...