ഒരുപാടു പ്രതിഭകളെ അടുത്തറിഞ്ഞIട്ടുള്ള രന്തനാകാരൻ സാറിന്റെ അറിവുകൾ എല്ലാവരിലേക്കും എത്തിക്കാൻ കാണിച്ച thau ചാനലിനും അവതാര കനും നന്ദി രന്തനാകാരൻ സാറിന്റെ. ലേഖനങ്ങൾ ഒരുപാടിഷ്ട്ടമായിരുന്നു
@mohammedkoduvamparambath4271 Жыл бұрын
John was a brilliant writer. His short stories are testimony to this. Unfortunately his life was cut short before he could produce his masterpiece
@deepaksivarajan7391 Жыл бұрын
മാങ്ങാട് രത്‌നാകരൻ ,എന്ന മനുഷ്യനെ അടയാളപ്പെടുത്തുന്നു , ഒരു പക്ഷ ഏഷ്യാനെറ്റ്ന് കഴിയാതിരുന്നത് നിങ്ങൾ ചെയുന്നു ..അഭിനന്ദനങ്ങൾ !!! അനുസ്യൂതം തുടരുക.
@hrsh3329 Жыл бұрын
Asianet?
@arithottamneelakandan4364 Жыл бұрын
ഓരോ രുത്തർക്ക് ഓരോ രൂപഭാവങ്ങൾ ജീൻ വഴി കിട്ടും. അവർക്കത്ശരി! അനുകരിച്ചാലും അപഹസിച്ചാലും തെറ്റും !
@vvision7324 Жыл бұрын
മൂർത്തി യേ ട്ടാ രത്നാ കരേ ട്ടനെ വിടാതെ കൂട്ടി നു പിടി ച്ചോ ഇതു പോലെ ഇനിയും ഒരു പാട് രത്നങ്ങൾ കിട്ടും
@RajendranVayala-ig9se Жыл бұрын
ജോൺ എബ്രഹാം അതുല്യ പ്രതിഭ. സിനിമ കാരൻ എഴുത്തുകാരൻ , സർവ്വോപരി മാർഷികതയുടെ മഹാ ഇതിഹാസം. ഈ പ്രതിഭ മദ്യത്തിന് അടിമപ്പെട്ടിരുന്നില്ലെങ്കിൽ എത്രയോ ക്ലാസിക് സിനിമകൾ ലഭിക്കുമായിരുന്നു - ഓർമ്മകൾക്ക് പ്രണാമം ഇനി കാനായി , അരവിന്ദൻ , കാവാലം, നെടുമുടി വേണു തുടങ്ങിയവരെപ്പറ്റിയൊക്കെ കേൾകാൻ താല്പ്പര്യം. ആശംസ
@iamhere81404 ай бұрын
John,Venu,kavalam all are sons of kuttanadu
@muralimadiyan8287 Жыл бұрын
രത്നാകരേട്ടന്റെ ശ്രദ്ധയിലേക്ക്.പടന്നക്കാട് വെച്ച് ബസ്സിൽനിന്ന് ഇറക്കിവിട്ടപ്പോൾ കോളേജിലെ കുട്ടികളോട് നിലത്തിരുന്ന് ജോൺ പറഞ്ഞുപോലും, ഞാൻ ആരാണെന്നറിയാമോ, ഞാനാണ് ആഗ്രഹാരത്തിലെ കഴുത എന്ന്. ക്ഷമ ചോദിച്ചപ്പോൾ മാപ്പ് ഷാപ്പിൽ വെച്ച് എന്ന ഒരു സീനും പറഞ്ഞു കേട്ടിരുന്നു.
@vvision7324 Жыл бұрын
ജോൺ ഐതി ഹ്യ ങ്ങളിൽ മുങ്ങാ തെ അദ്ദേഹത്തി ന്റെ പ്രതിഭ ക്ക് പ്രാധാന്യം നൽകി യുള്ള അവതരണം
@JohnAbraham1987 Жыл бұрын
A good discussion/talk on 'Esthappaan'. 💐 Thank you. 🙏
@k.antonyjosekottackal26265 ай бұрын
🌹
@rakheshsr2135 Жыл бұрын
നന്നായി
@Abhishek-tv4jj Жыл бұрын
❤️❤️
@manojvengola529 Жыл бұрын
💚
@iamhere81404 ай бұрын
Amazing Channel portrays good literature
@miriyamjohnson6036 Жыл бұрын
👍🏻❤
@jobyjacob6894 Жыл бұрын
സത്യം പറഞ്ഞാൽ ഈ ചാനലിന്റെ കാഴ്ച്ചക്കാർ ഇതിന്റെ എത്രയോ ഇരട്ടി ആവണമായിരുന്നു..😝
@hassanpillai30995 ай бұрын
വിദ്യാർത്ഥികളെ ഇതിലെ ഇതിലെ എന്ന ചിത്രത്തിന്റെ ഒരു ശേഷിപ്പും ഇല്ലെന്ന് തോന്നുന്നു.... യു ട്യുബിലും ഇല്ല.... ജാനകിയമ്മ പാടിയ മനോഹരമായ ഒരു ക്രിസ്തീയ ഭക്തിഗാനം മാത്രമേ തിരച്ചിലിൽ കാണുന്നുള്ളു...
@nirakshara Жыл бұрын
തെറ്റാണ്. John Abraham can never be compared to Ray. Satyajit Ray was a real master; one of the finest in the world! John was just an amateur filmmaker. His anarchism affected his craft and art. മദ്യത്തിൽ മുങ്ങി ഒന്നും നേരേ ചൊവ്വെ ചെയ്യാതെ കടന്നുപോയ ആളാണ് ജോൺ.