No video

John Paul 37 | Charithram Enniloode | Safari TV

  Рет қаралды 53,931

Safari

Safari

Күн бұрын

#Charithram_Ennillode #Safari_TV #John Paul
John Paul 37 | Charithram Enniloode | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 201
@SafariTVLive
@SafariTVLive 3 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@bijups7924
@bijups7924 2 жыл бұрын
111q
@BasinaSiddique
@BasinaSiddique 11 ай бұрын
0:12. Mm😨😨😨🤭jo 😨😨😅
@ibrahimkoyi6116
@ibrahimkoyi6116 3 жыл бұрын
37 എപ്പിസോടും കണ്ടു എന്നെ ഏറ്റവും ആകർഷിച്ചത് ഇദ്ദേഹത്തിന്റെ മലയാള ഭാഷ പ്രയോഗം 👍
@nissonattoor478
@nissonattoor478 Жыл бұрын
ആഴവും പരപ്പുമുള്ള വായനയിലൂടെ ആർജ്ജിച്ചെടുത്ത അസാമന്യ പദസമ്പത്താണ് ജോൺപോൾ സാറിന്റെ കരുത്ത്
@mujeebrk9652
@mujeebrk9652 3 жыл бұрын
, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മലയാളം വാക്കുകൾക്ക് പുതുജീവൻ നൽകുന്ന ചേട്ടന് എന്റെ കൂപ്പുകൈ 🙏
@07K550
@07K550 3 жыл бұрын
sir ൻ്റെ കൂടെയുള്ള ഈ യാത്ര എന്ത് രസമായിരുന്നു..ഇതിപ്പോൾ അവസാനത്തെ episode ആണെന്ന് അറിയുമ്പോൾ..മനസ്സ് വേദനിക്കുന്നു.. സ്നേഹം..john paul sir ❤️
@manojkanjarathumkal5
@manojkanjarathumkal5 3 жыл бұрын
ഇത് ഇത്ര പെട്ടെന്ന് തീർത്തത് ശരിയായില്ല.... ഞാനെന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു... 🙏🙏🙏
@faisalkp523
@faisalkp523 3 жыл бұрын
മുഴുവൻ എപ്പിസോഡും കണ്ടവരുണ്ടോ ....? ഈ സംസാരം ജോൺ പോൾ സാർ നിർത്തരുതേ എന്ന് തോന്നിപ്പോയി ... മലയാളം കണ്ട എക്കാലത്തെയും അതുല്യ കലാകാരന് ഒരായിരം ആശംസകൾ ... !!
@sreenila123
@sreenila123 3 жыл бұрын
Yes
@jestinapaul1267
@jestinapaul1267 3 жыл бұрын
Yes
@syampp
@syampp Ай бұрын
ഒരാഴ്ച കൊണ്ട് മുഴുവനും കണ്ടു തീർത്തു. കഴിഞ്ഞപ്പോൾ ഒരാഴ്ച കൊണ്ട് MA മലയാളവും BA മലയാളവും പഠിച്ച പ്രതീതി.......😇😇😇 Hats off to you, Legend Mr. John Paul.🫡🫡🫡
@swaminathan1372
@swaminathan1372 3 жыл бұрын
തിലകൻ ചേട്ടൻ ഇത്തരത്തിൽ പറഞ്ഞിട്ടുള്ള പല പ്രസ്ഥാപനകളും അദ്ദേഹത്തിൻ്റെ തെറ്റിധാരണ മൂലമാണ്...🙏🙏🙏
@jobyjoseph6419
@jobyjoseph6419 3 жыл бұрын
ചിന്തകളെ ഉത്തേജിപ്പിക്കുന്ന വാക്കുകൾ കൊണ്ടാണ് താങ്കൾ പ്രേക്ഷകരോടു സംവദിക്കുന്നത്... പദ ശൈലികളുടെ ആ പ്രയോഗം മാത്രം മതി ആരും താങ്കളുടെ ആരാധകരായി മാറാൻ.. അഭിനന്ദനങ്ങൾ പ്രിയ ജോൺ പോൾ സർ.. എല്ലാ നന്മകളും നേരുന്നു... 🙏🙏🙏
@drunkenmonkey3264
@drunkenmonkey3264 2 жыл бұрын
ഈ എപ്പിസോഡുകൾ ധാരാളം മതി മലയാളത്തിന്റെ പ്രിയ ചലച്ചിത്രകാരനെ എന്നും ഓർക്കാൻ 🙏 RIP ജോൺ പോൾ
@cdajaykumar4437
@cdajaykumar4437 3 жыл бұрын
നന്ദി John Paul Sir... സാറിൻ്റെ ചരിത്രവഴികളിൽ കൂടി സാറിനോടൊപ്പം സഞ്ചരിക്കാനായത് ഞങ്ങളുടെ ഭാഗ്യം എന്ന് ഞാൻ വിശ്വസിക്കുന്നു. 37 എപ്പിസോസുകൾ കണ്ണടച്ചു തുറക്കുന്നതിനിടയിൽ കഴിഞ്ഞു പോയ പ്രതീതി. സാർ പറഞ്ഞു തന്ന ചരിത്രവും കഥകളും കേട്ടു മതിയായില്ല എന്നൊരു തോന്നൽ. മലയാള സിനിമയ്ക്കുപരി മലയാള ഭാഷയ്ക്ക് തന്നെ ഒരു മുതൽകൂട്ടായ സാറിന് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@pradeeppr1586
@pradeeppr1586 3 жыл бұрын
അറിവിൻ്റെ ഒരു മഹാസമുദ്രത്തിലേക്ക് കൂട്ടികൊണ്ട് പോയ അങ്ങേക്ക് മുൻപിൽ ഞാൻ സ്നേഹത്തോടെ കൈകൂപ്പുന്നു.🙏🙏🙏
@Thejomation
@Thejomation 3 жыл бұрын
*മുരളി സ൪💐, മലയാള സിനിമ ഇപ്പോഴും മിസ് ചെയ്യുന്ന അതുല്യ നടൻ ❤*
@abudhabi789789
@abudhabi789789 2 жыл бұрын
John Paul Sir, ഈ episodukal മുഴുവൻ വലിയ ആകാംഷയോടെ കണ്ടു. പ്രത്യേകിച്ച് അവസാന episode മനസ്സിൽ ഒരുപാട് വിരഹം ഉയർത്തി താങ്കൾ episode അവസാനിച്ചു. സത്യത്തിൽ താങ്കളെപോലെയുള്ള നല്ല മനുഷ്യർക്ക് ദൈവം ആയുസും ആരോഗ്യവും തരട്ടെയെന്ന് ആത്‍മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@user-eb1yj1wm7m
@user-eb1yj1wm7m 3 жыл бұрын
എം.ടി സാറിനെ ഇവിടെ എങ്ങനെയെങ്കിലും എത്തിക്കാൻ കഴിയുമോ. കാണാനും കേൾക്കാനുമുള്ള കൊതി കൊണ്ടാണ്❤️
@ashaletha6140
@ashaletha6140 3 жыл бұрын
Sad it finished so fast. You really have an experience for a 100 episodes. And an unparallel narrative skills . Born n brought up at kochi , lot of things I could relate very well. What a rich relationship you have with all who have come across . Wish you continue writing Scripts n God bless you with Health n Happiness. 🙏
@gopinath9772
@gopinath9772 3 жыл бұрын
Satyam
@sajeevsahadev
@sajeevsahadev Жыл бұрын
ഭാഷ അതിന്റെ എല്ലാ സൗന്ദര്യത്തോടുകൂടിയും ശബ്ദ മധുരിമയോടെയും എന്റെ മുന്നിൽ നിറഞ്ഞു നിൽക്കുന്നു. അറിവിന്റെ ഒരു അക്ഷയഖനി ജോൺപോളിന്റെ രൂപത്തിൽ എന്നെ ആലിംഗനം ചെയ്യുന്നു. ഞാൻ അതിന്റെ വിഹായസ്സിൽ വയലാറിനെയും രവീന്ദ്രനെയും ഭരതനെയും കലാമിനെയും കൈകൂപ്പി വണങ്ങുന്നു. Huge respect to Johnpaul & Safari🙏
@mellowmindmind3781
@mellowmindmind3781 3 жыл бұрын
അനർഗളമായി നിർഗമിക്കുന്ന വാക്ക്ധോരണിയിയിലുള്ള കഥാകഥന രീതി വളരെ അധികം വിസ്മയിപ്പിക്കുന്നു . അങ്ങേക്ക് കൂപ്പുകൈകൾ.
@jestinapaul1267
@jestinapaul1267 3 жыл бұрын
37 എപ്പിസോടും കണ്ടു. പെട്ടന്ന് തീർന്നു പോയതിൽ സങ്കടം തോന്നി. നന്ദി ജോൺ പോൾ സാർ, ഇത്രയും മനോഹരമായ ഓർമകളിലൂടെ ഞങ്ങളെ കൊണ്ടുപോയതിനു. 🙏🙏🙏
@mohamedsiddiq1454
@mohamedsiddiq1454 3 жыл бұрын
പ്രതിസന്ധികൾക്കിടയിലും മനസ്സിന് പുത്തനുണർവ് പകുത്തു നൽകിയ ഒത്തിരി അനുഭവ സാക്ഷ്യങ്ങൾ. ഒത്തിരി നന്ദി. ഹൃദയപൂർവ്വം 🙏🙏🙏❤❤❤
@sajujoseph1
@sajujoseph1 3 жыл бұрын
എന്തോ.... കണ്ണുകൾ നിറയുന്നു... നന്ദി..
@prasathkumar8138
@prasathkumar8138 2 жыл бұрын
എനിക്കും 😭😭😭
@ashoktsam
@ashoktsam 3 жыл бұрын
നിർത്തിയപ്പോൾ വല്ലാതെ വിഷമം തോന്നുന്നു sir.... എപ്പിസോഡ് എല്ലാം അതി ഗംഭീരം ആയിരുന്നു 👍👍👍👍👍👍
@deepplusyou3318
@deepplusyou3318 3 жыл бұрын
ഈ എപ്പിസോഡ് എളുപ്പത്തിൽ എടുത്തതുപോലെ തോന്നി. ഇനിയും ഒരുപാട് സിനിമകളെ കുറിച്ച് പറയാനുണ്ട്. കാതോട് കാതോരം, ഉണ്ണികളേ ഒരു കഥ പറയാം, കേളി, സൂര്യഗായത്രി, തേനും വയമ്പും, ഇണ, അധ്യായം ഒന്ന് മുതൽ, രേവതിക്കൊരു പാവക്കുട്ടി ഇതൊക്കെ ഹിറ്റുകൾ ആണ് ഇതിനെക്കുറിച്ചൊന്നും പറഞ്ഞില്ല
@askaraskar7556
@askaraskar7556 3 жыл бұрын
ഇത് കഴിഞ്ഞോ ദൈവമേ😭ഒരു 100എപ്പിസോടെങ്കിലും ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്റെ ഇന്നത്തെ ഉറക്കം നഷ്ടപ്പെട്ടു 😒
@jayarajs5717
@jayarajs5717 3 жыл бұрын
I really with you
@amHarikrishnan
@amHarikrishnan 3 жыл бұрын
വിജയത്തിനൊപ്പം തന്നെ പരാജയങ്ങളെയും ഒരു മടികൂടാതെ പൊതു ജനസമക്ഷം പറയുമ്പോൾ അങ്ങയുടെ മഹത്വവും കൂടുകയാണ്. അങ്ങു പറഞ്ഞപോലെ ഈ അനുഭവങ്ങളിലെ നന്മകൾ മാത്രം സ്വീകരിക്കുന്നു. ഒപ്പം ഇങ്ങനെ ഒരു പരിപാടി ഉണ്ടാക്കിയ സഫാരി ചാനലിനും നന്ദി 🙏
@sijojose6826
@sijojose6826 2 жыл бұрын
37 എപ്പിസോഡുകളും കണ്ടു... എന്നെ ഏറെ ആകർഷിച്ചതും വിസ്മയപ്പെടുത്തിയതും ഇദ്ദേഹത്തിന്റെ... സാഹിത്യംകലർന്ന ആരെയും മടുപ്പിക്കാത്ത സംസാരരീതിയും.... അതിലുപരി അവതരണശൈലിയും...സുഹൃത്തുബന്ധങ്ങൾ നിധിപോലെ കാത്തുസൂക്ഷിക്കുന്ന അഹങ്കാരം എന്ന വികാരം തെല്ലുമില്ലാത്ത... അതുല്യ പ്രതിഭ... ശ്രീ ജോൺ പോൾ 🙏⚡️💔 .
@JohnT76
@JohnT76 3 жыл бұрын
ആകെയുള്ള സന്തോഷം സ്മൃതിയിൽ വീണ്ടും ജെപിയെ കേൾക്കുകയും കാണുകയും ചെയ്യാമല്ലോ ... നന്ദി സർ
@abdulrahiman3814
@abdulrahiman3814 3 жыл бұрын
U ട്യൂബ് തുറക്കുന്നത് തന്നെ താങ്കളുടെ പാംക്തി വായിക്കാനാണ്. ഇനിയും ഒരു പാട് താങ്കൾക്കെഴുതാനുണ്ടാകും. എഴുതാനുണ്ടാകും. ഇത്ര അനർഗളം പ്രഭാഷണം നടത്താൻ കഴിയുന്നതെങ്ങനെ? എന്റെ പ്രഭാതങ്ങൾ സന്തോഷപ്രദമാക്കിയ താങ്കൾക്കു നന്ദി. എന്നും നല്ലത് വരട്ടെ.
@sajeev18080
@sajeev18080 3 жыл бұрын
ഒരുപാട് നന്ദി ചരിത്രത്തെ ഇത്രയധികം ഹൃദ്യമാക്കി അവതരിപ്പിച്ചതിന്.....
@abdulnazarpulikanatalibava1663
@abdulnazarpulikanatalibava1663 2 жыл бұрын
Spontaneous overflow of words and feelings.
@seeyanthomas9700
@seeyanthomas9700 3 жыл бұрын
What a legend!!!🙏🙏🙏🙏
@jayachandrannarayanan2470
@jayachandrannarayanan2470 3 жыл бұрын
പെട്ടെന്ന് തീർന്നതു പോലെ. ദു:ഖം തോന്നുന്നു. താങ്കളുടെ വാക്ധോരണി അനുപമം തന്നെ. ജീവിതത്തോടുളള താങ്കളുടെ കാഴ്ചപ്പാട് എല്ലാവർക്കും വഴികാട്ടിയാകട്ടെ. പ്രണാമം.
@malikarakkal6687
@malikarakkal6687 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം മഴപെയ്യുന്നത് കാതോര്തിരിക്കുന്നതാണ് എത്രകേട്ടാലും മതിവരാത്ത കൊതിതീരാത്ത മഴപോലെയാണ് അങ്ങയുടെ അനർഗനിർഗ്ഗളമായ സംസാരരീതി എത്രകേട്ടാലും കൊതിതീരില്ല മതിവരികയുമില്ല., അങ്ങേക്ക് ദൈവം ഇനിയും സംവത്സരങ്ങൾ ഇതേ ചുറുചുറുപ്പോടെ നിലനിൽക്കാൻ അവസരം നല്കപ്പെടട്ടെ 🙏🙏
@nalansworld1208
@nalansworld1208 3 жыл бұрын
രാജഹംസമേ ,,, എന്നു തുടങ്ങുന്ന ഗാനം ,, ഇന്നും ഉൾപ്പുളകം പ്രദാനം ചെയ്യുന്ന ഒരു ഗാനമാണ് .. ഇന്ന് സിനിമ സാങ്കേതികപരമായും ,വ്യക്ത്യാധിഷ്ഠിതതമായും പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തിയെങ്കിലും ,, കഥയുടെ പ്രസക്തിയും, ആ കഥകളിലെ കഥാപാത്രങ്ങളാവുവാൻ പൂർണ്ണമായും യോജിച്ച പ്രതിഭകളും ചാരത്തിൽ മൂടപ്പെട്ടുകിടക്കുന്നുണ്ട് ,,,! ആ പഴയകാലത്താണെങ്കിൽ ഒരു പക്ഷെ ?
@nalansworld1208
@nalansworld1208 3 жыл бұрын
ഏതാണ്ട് ഇന്നത്തെ എപ്പിസോഡോടു കൂടി ,, ചരിത്രം എന്നിലൂടെ എന്ന ഈ 'ജോൺ പോൾ ' എന്ന അധ്യായം തീരുന്ന ഒരു ധ്വനി ? എത്രയോ കഥകൾ ഇനിയും പറയുവാനുണ്ട് ! ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങര സാറിനോട് ഒരപേക്ഷ ,,, ശ്രീ ജോൺ പോൾ സാറിൻ്റെ ഈ അധ്യായം ഇവിടെ അപൂർണ്ണമായി നിർത്തരുതേ ,,!
@rupeshmohanan9183
@rupeshmohanan9183 3 жыл бұрын
അഭൂത പൂർവ ആയ വാക്കുകൾ ഗുരുവേ നമഃ
@sanojcssanoj340
@sanojcssanoj340 2 жыл бұрын
നന്ദി ഒരുപാട് നന്ദി. സസ്നേഹം
@shibum2020
@shibum2020 3 жыл бұрын
നന്ദി... നന്ദി... നന്ദി....
@ministephen309
@ministephen309 2 жыл бұрын
What a amazing personality you are Mr. John Paul, there is no words in the dictionary to Express the gratitude to the Lord.....such a legendary character thanks Lord, may the Saul rest in Peace
@vibinchandran8157
@vibinchandran8157 Жыл бұрын
This is channel our pride ❤ മലയാളിയായതിൽ അഭിമാനം തോന്നുന്ന അപൂർവ്വം അവസരംകളിൽ പലതും safari യോടൊപ്പമാണ്.
@user-eb1yj1wm7m
@user-eb1yj1wm7m 3 жыл бұрын
ഇനിയും പറയുവാൻ ഒരുപാട് ഉണ്ടായിരുന്നല്ലോ ? എന്താണ് ഇത്ര തിടുക്കപ്പെട്ട് നിറുത്തിക്കളഞ്ഞത്. മറന്നു തുടങ്ങിയിരുന്ന മലയാള വാക്കുകളെ വീണ്ടും ഓർമ്മയുടെ താളുകളിലേക്ക് മടക്കിക്കൊണ്ടുവന്ന അങ്ങേയ്ക്ക് നന്ദി.
@josepaul9714
@josepaul9714 3 жыл бұрын
We want more episodes from John Paul. Great really great sir. Salute
@pauljoseph2811
@pauljoseph2811 3 жыл бұрын
"ഇനിയെന്നു കാണും നമ്മൾ തിരമാല മെല്ലെ ചൊല്ലി."
@thajayghosh941
@thajayghosh941 3 жыл бұрын
സർ. നാൽപ്പതാം എപ്പിസോഡിൽ നിർത്തുമെന്നായിരുന്നു കരുതിയിരുന്നത് . എങ്കിലും കഴിഞ്ഞ 37 എപ്പിസോഡുകളിലായി അങ്ങയുടെയും, അങ്ങയുടെ ജീവിതയാത്രയിൽ വന്നുപോയ നിരവധി മഹാൻമാരിൽ ചിലരുടേയും ജീവിതകഥകളും അനുഭവങ്ങളും സഫാരിയുടെ പ്രേഷകരുമായി പങ്കുവച്ചതിന് ഒരായിരം നന്ദി.🙏🙏
@anithakumari2836
@anithakumari2836 3 жыл бұрын
Sir നിങ്ങളൊരു അത്ഭുതമാണ്
@raniPriya2008
@raniPriya2008 3 жыл бұрын
Thank you so much. God bless . Love you !
@Sandy-qs5og
@Sandy-qs5og 3 жыл бұрын
Thank you John Paul, for so many evergreen Classics in Malayalam Cinema with Bharathan and Mohan 🙏🙏.
@kb1957oct
@kb1957oct 3 жыл бұрын
ഹൃദയം നിറഞ്ഞ നന്ദി. ജോൺ പോൾ. ഒരു മാസത്തിലേറെ കാലമായി കഥയുടെ താഴ് വാരങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോയതിന് . കാണാത്ത കാഴ്ചകൾ കാണിച്ച് തന്നതിന്. മംഗളാശംസകൾ
@deepzs3271
@deepzs3271 Жыл бұрын
Thank you for the wonderful movies. RIP ...
@sebastianstephenstephen6240
@sebastianstephenstephen6240 3 жыл бұрын
I always enjoy the beauty of our mother tongue Malayalam through the words of John Paul sir. Let it flow like the streams of water. May God bless him abundantly with good health and mind.
@hashimalsabah
@hashimalsabah 3 жыл бұрын
💓 John Paul sir.. love you 💞
@gopanambat3046
@gopanambat3046 2 жыл бұрын
Legendary writer, and a wonderful human being... This 37 episodes were real feast for a viewer.Really wish to hear more from him. Sir live many more years with health and happiness, May God bless you for more creative works🙏
@babukv1819
@babukv1819 2 жыл бұрын
നന്മകൾ മാത്രമുള്ള നല്ല മനുഷ്യന് പ്രണാമം. 🌹🌹🌹🙏
@thrivikramankannan5436
@thrivikramankannan5436 3 жыл бұрын
അനുഭവങ്ങൾക്ക് നന്ദി
@sreelathasugathan8898
@sreelathasugathan8898 3 жыл бұрын
ഇന്നു മുതൽ സാറിന്റെ ഈ പ്രോഗ്രാംഇല്ലാത്തത് ഒരു വിഷമം ആയി. അത്ര നല്ല ഭാഷാ അവതരണം. നമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kamarudheen.pkamaru2785
@kamarudheen.pkamaru2785 3 жыл бұрын
പദങ്ങളുടെ മനോഹരവും അനായാസവുമായ ഒരു ഒഴുക്കാണ്........ പ്രയോഗിക്കുന്ന ഓരോ വാക്കിലൂടെ, തന്റെ അനുഭവങ്ങളുടെയും, കടന്നുപോയ കാലത്തിന്റെയും ചരിത്രത്തിന്റെയും ഒക്കെ തീക്ഷ്ണത ഒട്ടും ചോരാതെ പ്രേക്ഷകനിൽ എത്തിച്ച അവതരണം.പറയാൻ ബാക്കി വെച്ച കഥകളും ചരിത്രങ്ങളും ഇതിന്റെ തുടർച്ചയായോ പുസ്തകമായോ ലഭിക്കുമെന്ന പ്രതീക്ഷയോടെ....
@manjusselections
@manjusselections 3 жыл бұрын
Thank you John Paul Sir ❤
@nisarek6030jamshi
@nisarek6030jamshi 3 жыл бұрын
oru episode polum mudangathe kanda safari chanalile ore oru progaram..jhon paul charithram enniloode
@rcmpayyoli3428
@rcmpayyoli3428 3 жыл бұрын
Endu nalla bhasha...sir ne doore ninnu onnu nokki kanan edayal ente jeevitham dhanyamayiii...
@jijukurian3355
@jijukurian3355 2 жыл бұрын
ഇദ്ദേഹത്തെ മുഴുവൻ കേട്ടു . മലയാളത്തോട് വീണ്ടും ഇഷ്ടം കൂടി. വേദനയോടെ വിട
@harinair2796
@harinair2796 3 жыл бұрын
This series was a beautiful presentation of your role in Malayalam film industry. Thank you .
@johnbosco5151
@johnbosco5151 2 жыл бұрын
Mr John Paul your sweet memories oh GOD Hevan writting ...
@binibiniviju6899
@binibiniviju6899 3 жыл бұрын
ഒരു മാസത്തിലധികമായി ഒപ്പമുണ്ടായിരുന്ന ഒരാൾ യാത്ര പറഞ്ഞു പോയതുപോലെ... 😔.. മതിയാവാത്ത അനുഭവം, ചരിത്രം...
@shylajarpillay9008
@shylajarpillay9008 3 жыл бұрын
The feeling of enrichment gives way to the realisation that this journey ends here. Thank u sir. Hope rest of your life experiences I would be able read from your book that u would write. Namasthe
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
One and only jhon paul sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@sudheertruelies998
@sudheertruelies998 3 жыл бұрын
അങ്ങനെ അവസാന എപ്പിസോഡും കണ്ടു.ഇദ്ദേഹത്തിന് ഇനിയും പറയാന്‍ ഒരുപാടുണ്ടാകും.ഇതിന്റെ തുടര്‍ച്ച ഇനിയും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.കമലിന്റേയും ഫാസിലിന്റേയും എപ്പിസോഡുകള്‍ക്കായി കാത്തിരിക്കുന്നു.
@ajumonaju2813
@ajumonaju2813 8 ай бұрын
മധുരമനോഹരമായ ഭാ ഷ ണം
@thomson007experiment2
@thomson007experiment2 3 жыл бұрын
Tv വെച്ചാൽ ആകെ കാണുന്ന ഒരു ചാനൽ ..അത് safari തന്നെ.💐💐💐.. ഇതും കൂടി ഇല്ലായിരുന്നെങ്കിൽ .😢😢😢😢. ആരോ മുൻപ് പറഞ്ഞിട്ടുണ്ട് tv വിഡ്ഢി പെട്ടി ആണെന്ന്👌👌👌
@vineethk8516
@vineethk8516 3 жыл бұрын
NatGeo
@rockstarjimbru3747
@rockstarjimbru3747 2 жыл бұрын
John Paul sir samsarikkoo iniyum niraye..njngal kelkkan kothikkunnoo veendum veendum..ningalude oro vakkukalum...🙏❤️
@gauge12345able
@gauge12345able 3 жыл бұрын
നന്ദി 🙏🙏🙏
@santhoshjanardhanan6661
@santhoshjanardhanan6661 2 жыл бұрын
പ്രണാമം ജോൺ പ്രണാമം
@SunilKumar-ir4ne
@SunilKumar-ir4ne 3 жыл бұрын
നന്ദി
@cysilafdc
@cysilafdc 2 жыл бұрын
Lovely...pranamam...
@ebinvarghesevarghese664
@ebinvarghesevarghese664 3 жыл бұрын
വളരെ നന്ദി സാർ 🙏🙏
@tradegq8014
@tradegq8014 2 жыл бұрын
താങ്കൾ ജീവിച്ചിരുന്നപ്പോൾ ഈ episode കൾ കാണാൻ പറ്റിയില്ല , പ്രണാമം
@surajkrishna9516
@surajkrishna9516 3 жыл бұрын
The episodes were inspiring & philosophically enchanting. The language proficiency resulted in awe & envy. The stories / anecdotes were enriching. Thank you for continuing to entertain & educate us.
@sajjanmedayil1428
@sajjanmedayil1428 2 жыл бұрын
ഈ വർത്തമാനങ്ങളോടൊപ്പം അനസ്യൂതം ഒഴുകാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ല. സ്മൃതിയിൽ എന്നും നൊമ്പരപ്പെടുത്തുന്ന, നികത്തുവാൻ കഴിയാത്ത ഒരു വേർപാട്. പ്രണാമം 🙏
@afzalrizvi.4818
@afzalrizvi.4818 3 жыл бұрын
ഇനിയും എന്തെല്ലാമോ പറയാൻ ബാക്കി വെച്ച് പോകുന്നത് പോലെ തോന്നി... പറ്റുമെങ്കിൽ സാർ ഇതിൻ്റെ തുടർച്ച കൂടി പറയുമെന്ന് കരുതുന്നു.
@faisalkp523
@faisalkp523 3 жыл бұрын
സത്യം
@cdajaykumar4437
@cdajaykumar4437 3 жыл бұрын
ശരിയാണ് ... നമ്മളെ പോലെ അനേകായിരം പേർ ആഗ്രഹിക്കുന്നത് അതാണ്. സാറിൻ്റെ ചരിത്ര വിശേഷങ്ങൾ പങ്കുവെക്കാൻ കുറെ എപ്പിസോഡുകൾ കൂടി ഉണ്ടാവണം എന്നതാണ്. സന്തോഷ് ജോർജ് സർ അത് പരിഗണിക്കും എന്ന് വിശ്വസിക്കുന്നു.
@stanleysimon4287
@stanleysimon4287 2 жыл бұрын
സ്മൃതി യുടെ അൽമോസ്റ് എല്ലാ എപ്പിസോഡ് ഉം കണ്ടു ഓർത്തെടുത്താൽ കൂടുതൽ അനുഭവങ്ങൾ പങ്കുവക്കാൻ കഴിയും ആശംസകൾ അഭിവാദ്യങ്ങൾ ❤❤❤❤❤
@venugopalb5914
@venugopalb5914 3 жыл бұрын
അങ്ങയുടെ കഥ പറയുന്ന ഈ ശൈലി തന്നെയാണ് നൂറോളം ചിത്രങ്ങൾ ഞങ്ങൾക്ക് പ്രിയങ്കരമാക്കിയത്. ഇനിയും നല്ല ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു. മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും മലയാളിക്ക് മനസിലാക്കുന്നത് അങ്ങയുടെ ഈ വാക്കുകളിൽ നിന്നായിരിക്കും.
@rasheedph7789
@rasheedph7789 2 жыл бұрын
ആദരാഞ്ജലികൾ 🌹
@sudhiikbal3710
@sudhiikbal3710 2 ай бұрын
Miss u john paul😢❤
@pottanmundan
@pottanmundan 3 жыл бұрын
2005 അമൃതയിൽ (കൊച്ചിയിൽ) പഠിക്കുമ്പോൾ അങ്ങയെയും കെജി ജോർജ് സാറിനെയും പലതവണ കാണുവാൻ പറ്റിയിരുന്നു.k ജി ജോർജ് സാറിനെ ബഹുമാനത്തോടു കൂടിയും നോക്കി നിൽക്കുമായിരുന്നു. ജോൺ പോളിന് മലയാള സിനിമ ലോകത്തുള്ള സ്ഥാനം അറിഞ്ഞിരുന്നില്ല. കടുകട്ടി മലയാള ഭാഷാ പ്രയോഗങ്ങൾ കാരണം അങ്ങയുടെ safari പ്രോഗ്രാമുകളും കാണുമായിരുന്നില്ല. ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം ആദ്യത്തെ എപ്പിസോഡ് വെറുതെ കണ്ടു നോക്കാം, എന്താണ് പറയുന്നത് എന്ന് കേൾക്കാൻ വേണ്ടി വെച്ചതും പിന്നെ 37 എപ്പിസോഡുകൾ ഒരു അഡിക്ഷൻ പോലെ കണ്ടു തീർക്കുകയും ചെയ്തു.
@johnsonca8970
@johnsonca8970 2 жыл бұрын
37 എപ്പിസോഡും കേട്ട ശേഷം, അദ്ദേഹത്തിൻ്റെ Conclusion ഈറനണിച്ചു
@Ronald-qd9wz
@Ronald-qd9wz Ай бұрын
ഞാൻ അവളിലും എൻ്റെ ഗുരുവിനെ കാണുകയാണ്💚
@sreenila123
@sreenila123 3 жыл бұрын
Please don't stop sir..... Its really touching we need more episodes
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Theernnappo bhayangara sangadam 😔.... anyway conclusion superb .. 🙏🙏🙏
@salualex5284
@salualex5284 Жыл бұрын
A great genius.brilliant .
@rajeshottapalam7256
@rajeshottapalam7256 3 жыл бұрын
തീർന്നപ്പോൾ എന്തോ മനസ്സിനുള്ളിൽ ഒരു വിങ്ങൽ.... ഇനിയും തിരിച്ചുവരും എന്ന പ്രതീക്ഷയോടെ.... 🙏🙏
@niaskamarudheen9939
@niaskamarudheen9939 3 жыл бұрын
എല്ലാ എപ്പയ്‌സോടും അശ്യധിച്ചു കണ്ടു.. നന്ദി പോൾ സർ... 🌹🌹
@mpaul8794
@mpaul8794 2 жыл бұрын
രാജാഹംസമേ..... ❤❤❤❤
@pramodpillai6797
@pramodpillai6797 2 жыл бұрын
This man is amazingly super. What a pride for each malayalies
@minirajjadhav9893
@minirajjadhav9893 3 жыл бұрын
It was great pleasure hearing your journey. It was nostalgic. Stsy blessed sir.
@kmmohanan
@kmmohanan 2 жыл бұрын
പ്രണാമം🌺
@arunlal3115
@arunlal3115 3 жыл бұрын
നന്ദി സർ ....
@mgjames7517
@mgjames7517 3 жыл бұрын
John Paul sir, you are really great.
@RameshKumar-wv8pl
@RameshKumar-wv8pl 3 жыл бұрын
God bless
@sreekalaomanagopinath2249
@sreekalaomanagopinath2249 3 жыл бұрын
Sir.... Will miss you....😞
@stanleysimon4287
@stanleysimon4287 2 жыл бұрын
ആദരാഞ്ജലികൾ 🌹🌹
@sebastianpx9683
@sebastianpx9683 2 жыл бұрын
GREAT... ❤️❤️ HE IS UNIQUE... ❤️❤️🙏🏼🙏🏼
@bees8107
@bees8107 3 жыл бұрын
Dear John sir MD sir ഈ പ്രോഗ്രാമിൽ വരാൻ ശ്രമിച്ചു കൂടെയ്
Berny P J - 02 | Charithram Enniloode 2634 | Safari TV
26:05
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 66 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 33 МЛН
John Paul 32 | Charithram Enniloode | Safari TV
24:55
Safari
Рет қаралды 39 М.
John Paul 34 | Charithram Enniloode | Safari TV
24:07
Safari
Рет қаралды 45 М.
John Paul Puthussery in Nere Chowe | Old episode | Manorama News
23:28
John Paul 18 | Charithram Enniloode | Safari TV
22:39
Safari
Рет қаралды 43 М.
Smrithi | John Abraham | SAFARI TV
28:01
Safari
Рет қаралды 66 М.
B. Kemal Pasha 16 | Charithram Enniloode 2021 | Safari TV
22:25
John Paul 30 | Charithram Enniloode | Safari TV
24:50
Safari
Рет қаралды 64 М.
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 66 МЛН