Joicy 03 | Charithram Enniloode 2321 | Safari TV

  Рет қаралды 32,210

Safari

Safari

Күн бұрын

Пікірлер: 107
@gopakumargnair6960
@gopakumargnair6960 Жыл бұрын
സത്യസന്ധമായ വിവരണം..നല്ല ഓർമശക്തി! ആ കാലഘട്ടത്തിലൂടെ കടന്ന് പോകുന്നതുപോലെ.. ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു 👌
@fishingtrip7937
@fishingtrip7937 Жыл бұрын
സത്യസന്ധമായ വാക്കുകൾ ഒരുകാലത്തു ഞങ്ങടെ ജനറേഷനെ ആവേശം കൊള്ളിച്ച എഴുത്തുകാരൻ ആശംസകൾ
@sahadevanmv9561
@sahadevanmv9561 Жыл бұрын
ഒരു തുടർ നോവൽ വായിക്കുന്ന അനുഭവം. അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു.
@reghuvarier9851
@reghuvarier9851 Жыл бұрын
ബാല്യകാല സ്മരണകളുടെ ഹൃദ്യമായ അവതരണം 🙏
@arunkbabu7819
@arunkbabu7819 Жыл бұрын
This is the true story of his life without any exaggeration. Still varikanikal family living in Pulinkatta, Life in Highrange was very difficult in those days. My father & Grandparents used to walk very long distance . 😢 My Grandparents moved to Pulinkatta early 1950's . My grandparents shared all these stories but I haven't thought life was so hard when they explained everything. Now we can go to Wagamon, Pulinkatta, Pasuppara very easily. Roads are everywhere people are living very happy. Safari is doing very good job to keep record all these stories for next generations to understand how difficult the life was in early ages
@mja2239
@mja2239 Жыл бұрын
How can we be sure that there's no exaggeration unless we have an independent insight into his personal experiences? It's quite possible that he has made some exaggerations to make it an interesting narrative. He's a fiction writer afterall.
@mja2239
@mja2239 Жыл бұрын
That is not to say that the general picture that he paints of the situation in those days is to be disbelieved. That's independent of the personal experiences of people which only they have. insight into.
@jijirajesh6166
@jijirajesh6166 Жыл бұрын
ഇദ്ദേഹവും ഡെന്നീസ് ജോസഫും ആവും ഏറ്റവും മനോഹരമായി അനുഭവങ്ങൾ പങ്കുവെച്ചത്👏👏👏
@rajeevkumar-hj7tx
@rajeevkumar-hj7tx Жыл бұрын
ഞാൻ മനസ്സിൽ കരുതിയ അതെ കാര്യം
@roby-v5o
@roby-v5o Жыл бұрын
*ജോയ്സിന്റെ സാറിന്റെ വരവ്🤔🤔 എല്ലാവരും ഒന്നും അറിഞ്ഞിട്ടില്ല.. അറിഞ്ഞിരുന്നുഎങ്കിൽ കമന്റ്‌ ബോസിൽ🔥🔥 ആറാട്ട് ആയിരുന്നെ... വൈകാതെ അത് സംഭവിക്കും.. എങ്കിലും🥰🥰ചെറിയഓളം പോലും ഇല്ലാത്തത് ആണ് 😭😭ഏറെ സങ്കടം* കാരണം ഏറ്റവും കൂടുതൽ ഫാൻസുള്ള എഴുത്തുകാരൻ, എത്രയോ പേർക്ക് അക്ഷരാഭ്യാസംപഠിപ്പിച്ച ഗുരു,,അതിലേറെ എത്ര പേർ ആഗ്രഹിച്ച മുഹൂർത്തം ആണിത്
@dominicsaviojohn6318
@dominicsaviojohn6318 Жыл бұрын
ചുമ്മാ ഓവർ ആക്കല്ലേ സുഹൃത്തേ.....താങ്കൾ ജോയ്സിയുടെ കസിൻ തന്നെയല്ലേ?
@kedarnath8364
@kedarnath8364 Жыл бұрын
മനോഹരമായ ആത്മ കഥാകഥനം . ഓച്ചിറ ക്കാരൻ ആയ എനിക്ക് കായംകുളത്തെ പറ്റിയുള്ള വിവരണം കൂടുതൽ ഹൃദയഹാരിയായി അനുഭവപ്പെട്ടു. ഡോ. പി. എസ്. കേദാർനാഥ്
@manumanu-hg4oq
@manumanu-hg4oq Жыл бұрын
ഞാൻ കേട്ട, ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ ഏറ്റവും ചിട്ടയോടെ കാലാനുസൃത മായി കഥ പറയുന്ന ആൾ ജോയ്‌സി സർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@mrvlogs2186
@mrvlogs2186 Жыл бұрын
അടുത്ത എപ്പിസോഡ് ന് കാത്തിരിക്കുന്നു. ജോയ്‌സി ഇഷ്ട്ടം. താങ്ക്സ് സഫാരി ചാനൽ... 👍👍👍❤
@ajasazeez100
@ajasazeez100 Жыл бұрын
ജീവിതാനുഭവങ്ങൾ എത്ര മാത്രം ഉള്ള ആളാണെങ്കിലും അത് അവതരിപ്പിക്കുന്നത് വിരസമാണെങ്കിൽ പ്രേക്ഷകന് അത് കേൾക്കാൻ അത്ര സുഖം തോന്നില്ല.. പക്ഷെ താങ്കളുടെ വിവരണം അത്രയും ഹൃദ്യമാണ്... മനോഹരമായ വിവരണം
@javedmkadir
@javedmkadir Жыл бұрын
പണ്ട് 90കളിൽ സ്കൂളിൽ പഠിക്കുമ്പോൾ സ്ഥിരമായി വായിച്ചിരുന്ന മനോരമ വാരികയിലെ പ്രിയ എഴുത്തുകാർ ആയിരുന്നു ജോസി വാഗമറ്റം, സി വി നിർമ്മല, ജോയ്സി തുടങ്ങിയവർ. പിന്നെയും കുറെ കാലം കഴിഞ്ഞാണ് മനസ്സിലായത് ഇതൊക്കെ ഒരാള് തന്നെ എന്ന്. നിർമലയുടെ സ്ത്രീധനവും, ഭാര്യയും ഒന്നും വായിച്ചാൽ ഒരിക്കലും തോന്നില്ല, ഒരാണ് ആണ് എഴുതിയത് എന്ന്. കഴിവുറ്റ എഴുത്തുകാരൻ.
@sreekanthkm7555
@sreekanthkm7555 Жыл бұрын
എഴുത്ത് തുടങ്ങിയ കാലത്തിനാണ് കാത്തിരിപ്പ്..
@roby-v5o
@roby-v5o Жыл бұрын
വർഷങ്ങൾക്ക്മുൻപ് ജോയ്‌സി സാറിനോട് മനോരമ കാണിച്ച 😭😭നെറികേട്... *_അതിന്റെ പിന്നിലെ യഥാർത്ഥ സത്യാവസ്ഥ എന്താണ് ഈ പരിപാടിയിലൂടെ സാർ വെട്ടി തുറന്നു പറയണം.._* *അതു സാറിന്റെ നോവലിനെ സ്നേഹിച്ച ഓരോ വായനക്കാരനും/സാറിന്റെ സീരിയലിനെ സ്നേഹിച്ച ഓരോ പ്രേക്ഷകനും അറിയാനുള്ള ധർമ്മികമായ അവകാശം ഉണ്ട്* _അവരോട് നീതി കാണിക്കണം.._
@shijinkurian9900
@shijinkurian9900 Жыл бұрын
സുഖമാണോ സുഹൃത്തേ?
@roby-v5o
@roby-v5o Жыл бұрын
@@shijinkurian9900 ആണ്♥️♥️ സുഹൃത്തേ.. സുഹൃത്തിനും സുഖമല്ലേ...???
@saurafpooyamkutty
@saurafpooyamkutty Жыл бұрын
അത് പ്രതീക്ഷിക്കണ്ട.. അദ്ദേഹം ഇപ്പോഴും മനോരമയിൽ ജോലി ചെയ്യുകയല്ലേ... അതുകൊണ്ട് പറയാൻ സാധ്യത ഇല്ല.. അത് മാത്രമല്ല... അത് കോംപ്രമൈസ് ചെയ്തത് ആണല്ലോ അത് കൊണ്ട് പറയില്ല..
@samthankachan9502
@samthankachan9502 Жыл бұрын
@@saurafpooyamkutty അതെ ഇപോൾ മനോരമയില് നീലചെടയൻ എന്ന നോവൽ എഴുതുന്നു ഉണ്ട്
@mja2239
@mja2239 Жыл бұрын
അറിയാനുള്ള അവകാശം ഉണ്ട് എന്ന് പറയുമ്പോൾ നിലവിൽ താങ്കൾക്കും അറിയില്ല എന്നല്ലേ? സത്യാവസ്ഥ അറിഞ്ഞതിന് ശേഷം വേണ്ടേ നെറികേട് ആണോയെന്ന് തീരുമാനിക്കേണ്ടത്? കാര്യം എതാണ്?
@deepuviswanathan2907
@deepuviswanathan2907 Жыл бұрын
ഇടുക്കിക്കാരൻ്റെ ജീവിതകഥ ഒരു ഇടുക്കിക്കാരനായ എൻ്റെ മനസിൽ ആഴ്ന്നിറങ്ങി...!! 70 കളിലെ ദിവസങ്ങൾ, സമയം, സ്ഥലനാമങ്ങൾ, പേരുകൾ എല്ലാം ഇന്നും ഓർമ്മയിൽ കത്തുന്ന കനലായി ജ്വലിക്കുന്ന താങ്കളുടെ ഓർമ്മയ്ക്ക് salute.....പുളിങ്കട്ടയിലെ ആ വീട് കാണാൻ ഒരു ദിവസം ഞാൻ പോകും.... ഈ 1 മുതലുള്ള episodes കണ്ടു തീർന്നിട്ടു വേണം... കുട്ടിക്കാലത്ത് ഞാൻ വായിച്ച ജോയ്സി, ജോസി വാഗമറ്റം, സി.വി നിർമ്മല തുടങ്ങിയവരുടെ കഥകൾക്ക് പിന്നിൽ അങ്ങയുടെ ഈമ്മാതിരി തീക്കനൽ ജീവിതാനുഭവങ്ങൾ തന്നെയാണ് സ്ഥിരനിക്ഷേപം.....!! മറ്റ് episodes തുടർന്നു കാണട്ടെ....!! ഈ കഥാകൃത്തിൻ്റെ ജീവിതം,ലോകത്തിന് നഷ്ടമാവാതെ Rec ചെയ്ത Safari Tv, santhosh Sir ന്, Joicy Sir ൻ്റെ അമ്മാവൻ്റെ വീടുള്ള മുരിക്കാശേരിക്കടുത്ത് നിന്നുള്ള എൻ്റെ നന്ദി....!!
@shijukgeorge6178
@shijukgeorge6178 5 ай бұрын
മുരിക്കാശ്ശേരിയിൽ എവിടെയാ ദീപുവിന്റെ വീട്... അമ്മാച്ചന്റെ മകൻ ജോർജ്കുട്ടി സാറും ഞാനും മുരിക്കാശ്ശേരി സ്കൂളിൽ ഒരുമിച്ച് work ചെയ്തിട്ടുണ്ട്.2003-08 കാലം. പിന്നീട് തങ്കമണി സ്കൂളിൽ ജോയ്സി ചേട്ടന്റെ കുഞ്ഞനുജൻ ബാബുവിന്റെ മോളെ പ്ലസ്ടു കോമേഴ്‌സ് ക്ലാസ്സ്‌ ടീച്ചർ ആയിരുന്നു ഞാൻ
@sajsignature
@sajsignature Жыл бұрын
This entire series will become superhit as like Mr. Dennis Joseph.
@TIMEPASS-ci5oz
@TIMEPASS-ci5oz Жыл бұрын
അടുത്ത എപ്പിസോഡിന് കട്ട വെയിറ്റിംഗ്
@Hairunnisaaaaaaaa
@Hairunnisaaaaaaaa Жыл бұрын
സാറിന്റെ ആത്മ കഥ മഴ തോരും മുമ്പേ എന്ന നോവൽ വായിക്കുന്ന പ്രതീതി ഓരോ എപ്പിസോടും കാത്തിരിക്കുന്നു ❤️
@JOSEBASTIANE
@JOSEBASTIANE Жыл бұрын
ചേട്ടനും അനിയനും സൂപ്പർ
@Eyes977
@Eyes977 Жыл бұрын
കൊള്ളാം ഒരു 50 എപ്പിസോടെങ്കിലും ഉണ്ടായാൽമതിയാരുന്നു ❤️
@kodangadan
@kodangadan Жыл бұрын
എന്തുകൊണ്ട് safari tv യിൽ ജോയ്‌സി..... എന്റെ ഓർമയിൽ നീലാകാശവും മേഘങ്ങളും ആണ് ഞാൻ ആദ്യം വായിച്ച നോവൽ ഇതു കാണുന്ന നിങ്ങൾക്കോ... മറുപടി comment ആയി വരട്ടെ❤️❤️❤️
@jayamani6
@jayamani6 Жыл бұрын
Kanneerattile thoni
@saurafpooyamkutty
@saurafpooyamkutty Жыл бұрын
അക്ഷരം പഠിച്ചു തുടങ്ങിയപ്പോൾ വായിച്ചു തുടങ്ങിയതാ.. തുടക്കം കാവൽ മാടം... പിന്നെ ഇദ്ദേഹത്തിന്റെ ഒരു നോവൽ പോലും ഞാൻ വായിക്കാത്തത് ഇല്ല... എന്റെ ഏറ്റവും വലിയ ഹീറോ...
@mamanniestmarys2544
@mamanniestmarys2544 Жыл бұрын
In ജനനി...ആണോ
@sajijacob165
@sajijacob165 Жыл бұрын
@@jayamani6 Johnson പുളിങ്കുന്ന്‌ എഴുതിയ നോവൽ
@shijukgeorge6178
@shijukgeorge6178 5 ай бұрын
നീലാകാശം ജനനി ആഴ്ചപതിപ്പിൽ ആയിരുന്നു എന്നാണ് ഓർമ്മ. അതിനും മുൻപേ മംഗളത്തിൽ കണ്ണീർആറ്റിലെ തോണി പ്രസിദ്ധീകരിച്ചു. നീലാകാശം ഞാൻ വായിച്ചിട്ടുണ്ട്. അന്ന് എനിക്ക് ഒരു 10 വയസ്സ് കഷ്ടി കാണും
@swaramkhd7583
@swaramkhd7583 Жыл бұрын
കാവൽ മാടം മുതലുള്ള നോവലുകളുടെ സൃഷ്ടിയും മറ്റും അറിയാൻ കാത്തിരിക്കുന്നു. അത് പോലെ പാളയം നോവൽ ഹിറ്റായി ഓടുന്ന സമയത്ത് സമാനമായ കഥ ലോഹി " സി ബി മലയിൽ ടീം വളയം എന്ന പേരിൽ സിനിമയാക്കിയപ്പോൾ ഉണ്ടായ അനുഭവങ്ങൾ എന്തായിരുന്നു എന്നതും അറിയാൻ ആഗ്രഹമുണ്ട്. ( പാളയം സിനിമയാക്കിയപ്പോൾ നോവലിന്റെ ഏഴയലത്ത് പോയിട്ട് അതിന്റെ നിഴൽ പോലുമായില്ല എന്ന് പാളയം വായിച്ചവർക്ക് അഭിപ്രായമുണ്ട് ആ കാര്യങ്ങളും ഇവിടെ പറയുമെന്ന് കരുതട്ടെ. )
@TIMEPASS-ci5oz
@TIMEPASS-ci5oz Жыл бұрын
മാർമല വെള്ളച്ചാട്ടം ♥️
@raheemvp.kannattyvadukkal8198
@raheemvp.kannattyvadukkal8198 Жыл бұрын
കേൾക്കാൻ രസമുള്ള കഥ
@sajeshabsajeshab6152
@sajeshabsajeshab6152 Жыл бұрын
സാറിന്റെ നോവൽ വായിക്കുമ്പോൾ പോലും ഇത്ര ആകാംക്ഷ തോന്നിയിട്ടില്ല.
@TSM346
@TSM346 Жыл бұрын
വാക്കുകളുടെ രാജകുമാരൻ ❤
@aromalajith1645
@aromalajith1645 Жыл бұрын
ഹൃദയത്തില്‍ തട്ടുന്ന വാക്കുകള്‍ 😭
@jithinmohanedavana
@jithinmohanedavana Жыл бұрын
Santhosh ji.. Please host Mr. Rishiraj singh DGP prison RETD. In this charithram ennilode program...
@fishingtrip7937
@fishingtrip7937 Жыл бұрын
Joicy fans ഇവിടെ കമോൺ
@kgkg7148
@kgkg7148 Жыл бұрын
മൂന്നാം ഭാഗം വന്നോ എന്ന് ഇന്നലെ പലപ്രാവശ്യം നോക്കി
@akshaym6455
@akshaym6455 Жыл бұрын
Wahhh... What a story ❤
@dreamaker55
@dreamaker55 Жыл бұрын
ഇതൊക്കെ എങ്ങനെ ഓർത്തിരിക്കുന്നു എന്നതാണ് ആദ്‌ഭുതം.
@joseissac541
@joseissac541 Жыл бұрын
സൂപ്പർ 👍
@mathewmundiath2001
@mathewmundiath2001 Жыл бұрын
Very nice narration.please continue.
@sreejisreenivasan8041
@sreejisreenivasan8041 Жыл бұрын
Super super..... 🙌🙌
@christ-t2g
@christ-t2g Жыл бұрын
Eagerly waiting for next episodes 😍
@shijukgeorge6178
@shijukgeorge6178 5 ай бұрын
ഇടയാൽ കൊച്ചേട്ടൻ.. ജോയ്സി ചേട്ടന്റെ മുരിക്കാശ്ശേരിയിലെ അമ്മാച്ചൻ
@carzzup7357
@carzzup7357 Жыл бұрын
Your life story is better than your novels Iam also from palai
@mathewmathai6412
@mathewmathai6412 Жыл бұрын
Touching
@naijokuriakose1639
@naijokuriakose1639 Жыл бұрын
എൻ്റെ നാട്ടുകാരൻ ❤️
@mellowdrama7444
@mellowdrama7444 Жыл бұрын
കറൻറ് കിട്ടിയോ? നല്ല ചീത്ത വിളിക്കാൻ അറിയാമോ?
@helloshiji2077
@helloshiji2077 Жыл бұрын
Nice picturisation.. aniyan ipoll evida
@dominicsaviojohn6318
@dominicsaviojohn6318 Жыл бұрын
പശുപ്പാറ😊🌹
@asharafm2602
@asharafm2602 Жыл бұрын
Athi manoharam, Pakshe avatharanam valre izhanj ithanu pokunnu saaramilla adutha dinaayi kaathirikunnu
@breezethomas9044
@breezethomas9044 Жыл бұрын
ഒരു വെള്ളികുളംകാരൻ.
@mamanniestmarys2544
@mamanniestmarys2544 Жыл бұрын
..... ഒരു കാരി
@naijokuriakose1639
@naijokuriakose1639 Жыл бұрын
ഒരു വെള്ളികുളം കാരൻ കൂടി
@giveaway3000
@giveaway3000 Жыл бұрын
എന്നാൽ പിന്നെ ഒരാളുകൂടി
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ Жыл бұрын
അമ്മാച്ചൻ എന്ന് പറഞ്ഞാൽ അമ്മയുടെ ആങ്ങളമാർ ആണോ 🤔
@infotech5895
@infotech5895 Жыл бұрын
അതേ
@sunilthomas646
@sunilthomas646 Жыл бұрын
Yes ammavan ..kottayam ammachan
@tggopakumartg6573
@tggopakumartg6573 Жыл бұрын
മൃതു സംഭാഷണം കെട്ടിരിക്കാൻ നല്ല രസം
@vinitar1474
@vinitar1474 Жыл бұрын
ഇ ശ്രീധരൻ സാറിനെ കൊണ്ട് വരൂ, പ്ലീസ്.. ആ മഹത് വ്യക്തിയുടെ ജീവിതകഥ അമൂല്യമാണ്, അടുത്തറിയാൻ ഒരുപാടു ആഗ്രഹമുണ്ട് 🙏🙏🙏🙏
@bijumon6430
@bijumon6430 Жыл бұрын
തീക്കോഴി❤
@naijokuriakose1639
@naijokuriakose1639 Жыл бұрын
തീക്കോയി
@chandral5979
@chandral5979 Жыл бұрын
Waiting next episode
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@sebinsebastian9622
@sebinsebastian9622 Жыл бұрын
❤️❤️❤️
@Georgejosephkollamku
@Georgejosephkollamku Жыл бұрын
👏👏❤️❤️❤️❤️
@Tramptraveller
@Tramptraveller Жыл бұрын
💖💖💖💖💖💖💖💖💖💖💖💖
@sudheersukumaran5355
@sudheersukumaran5355 Жыл бұрын
കായംകുളം chattikulangarakaran
@najimibrahim6195
@najimibrahim6195 Жыл бұрын
😍😍😍
@shazilchachu3144
@shazilchachu3144 Жыл бұрын
Sanchariyude dairykkurippu time epozha?
@amalmanoharan4844
@amalmanoharan4844 Жыл бұрын
Every Sunday 10am
@shazilchachu3144
@shazilchachu3144 Жыл бұрын
@@amalmanoharan4844 thanks
@u4vtk
@u4vtk Жыл бұрын
Same as noval dear
@prasanthp6961
@prasanthp6961 Жыл бұрын
നോവൽ പോലെ തന്നെ ആണല്ലോ മനുഷ്യനെ ആകാംഷയുടെ മുകളിൽ നിർതിയിട്ട് ഒരു പോക്ക് 😊😊😊
@sanjaypp3844
@sanjaypp3844 Жыл бұрын
💚💚💚💚💚
@abdullabappu4686
@abdullabappu4686 Жыл бұрын
ദീർഘദൂര ഓട്ടത്തിൽ ജോയ് സി പങ്കെടുത്തിരുന്നെങ്കിൽ തീർച്ചയായും മെഡൽ കിട്ടുമായിരുന്നു . കശുവണ്ടി പറിക്കാനായി ഓടിയ കഥ കേട്ടപ്പോൾ എനിക്ക് തോന്നിയത് അതാണ്
@lostking1606
@lostking1606 Жыл бұрын
ജീവൻ മരണ പോരാട്ടം വന്നാൽ ആരും ഓടിപ്പോകും 😂😂
@mja2239
@mja2239 Жыл бұрын
20 കിലോമീറ്റർ ഓടിയെത്തിയതോ അതോ തള്ളിയെത്തിച്ചതോ? അതും മഞ്ഞപ്പിത്തത്തിന് മരുന്ന് കഴിച്ചു കൊണ്ടിരുന്നപ്പോൾ.
@fasalfas4746
@fasalfas4746 Жыл бұрын
👍👍👍👍
@binduharikumar9813
@binduharikumar9813 Жыл бұрын
👍❤
@shamsushamsu8210
@shamsushamsu8210 Жыл бұрын
Valata oru kada taneya sarintedu
@jerrymammen1690
@jerrymammen1690 Жыл бұрын
✨✨
@santhoshram1978
@santhoshram1978 Жыл бұрын
👍💯😍👌
@northcote3070
@northcote3070 Жыл бұрын
സ്നേഹത്തോടെ ഒന്ന് വിളിച്ചു ചോദിച്ചാൽ.. പ്ളേരു സത്യം പറഞ്ഞേനെ 🙂
@gilesjoseph6178
@gilesjoseph6178 Жыл бұрын
Chila thandamar verum thendikalanu. Makkale manasilakkathavar😢
@p.mrafeequekammu
@p.mrafeequekammu Жыл бұрын
കണ്ണീരാറ്റിലെ തോണി
@adarshasokansindhya
@adarshasokansindhya Жыл бұрын
Hi
@jojivarghese3494
@jojivarghese3494 Жыл бұрын
ആ നാശം പിടിച്ച ഈപ്പൻ എല്ലാം നശിപ്പിച്ചു.
@binuthomas1533
@binuthomas1533 Жыл бұрын
ഒരു കാലഘട്ടത്തെ കോരിത്തരിപ്പിച്ച എഴുത്തുകാരൻ.
@kumarktcrremix
@kumarktcrremix Жыл бұрын
👍👍👍👍👍👏👏🥰🥰🥰🥰🥰🥰🥰🥰🔥🔥🔥🔥🔥🔥👌🏻👌🏻👌🏻👌🏻👌🏻🥰
@sajeshkumar9363
@sajeshkumar9363 Жыл бұрын
ഡെന്നിസ് സാറിന് ശേഷം ഇപ്പൊ ഇതും ❤
@sindhudevsindhudevan9688
@sindhudevsindhudevan9688 Жыл бұрын
Mt യെക്കാൾ വായിക്കപ്പെടുന്ന വക്തി
@kuttymankarumkutty2802
@kuttymankarumkutty2802 Жыл бұрын
എനിക്കിഷ്ട്ടമുള്ള ചില എഴുത്തുകാരില്‍ ഏറ്റവും കൂടുതലിഷ്ടമുള്ള എഴുത്തുകാരന്‍ ആരധനയോടുകൂടി എന്നും നോക്കികാണുന്ന നോവലിസ്റ്റ് .... ജോയ്സി ..ജോസി വാഗമറ്റം .. ജേസിജൂനിയര്‍ .. സീവി നിര്‍മ്മല ....ഒരിക്കല്‍ കാണുമെന്ന പ്രതീക്ഷയോടെ .....
@anoopjacob2010
@anoopjacob2010 Жыл бұрын
❤️❤️
@lovesongs8086
@lovesongs8086 Жыл бұрын
😍❤
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@surendrannujoom3879
@surendrannujoom3879 Жыл бұрын
❤❤❤❤❤
Joicy 04 | Charithram Enniloode 2322 | Safari TV
24:06
Safari
Рет қаралды 35 М.
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 22 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 11 МЛН
Final Message by Dr  D Babu Paul
15:04
Biju Thomas
Рет қаралды 38 М.
Joicy 01 | Charithram Enniloode 2319 | Safari TV
24:37
Safari
Рет қаралды 55 М.
Joicy 15 | Charithram Enniloode 2333 | Safari TV
23:51
Safari
Рет қаралды 28 М.
Joicy 02 | Charithram Enniloode 2320 | Safari TV
23:30
Safari
Рет қаралды 37 М.
Joicy 05 | Charithram Enniloode 2323 | Safari TV
25:53
Safari
Рет қаралды 32 М.
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН