No video

N Ramachandran I P S - 18 | Charithram Enniloode 2677 | Safari TV

  Рет қаралды 45,312

Safari

Safari

Күн бұрын

N Ramachandran I P S - 18 | Charithram Enniloode 2677 | N Ramachandran I P S | Safari TV
#charithramenniloode #safaritv #santhoshgeorgekulangara #lifestory #realstory #realstoryoflife #IndianPoliceFoundation #Ramachandranips #ips #keralapolice
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 194
@harishraj.v3921
@harishraj.v3921 Ай бұрын
രാമചന്ദ്രൻ sir പറഞ്ഞ കഥകളിൽ ഇദ്ദേഹത്തെ hug ചെയ്യാൻ തോന്നിപ്പോയ രണ്ടാമത്തെ കഥ...ആദ്യത്തേത് ആ കുഞ്ഞിന്റെ heart surgery നടത്തി കൊടുത്തത് ആണ്❤️❤️..
@donychacko3575
@donychacko3575 Ай бұрын
ഇതാണ് യഥാർഥ പോലീസു..ആ മകളുടെ വേദന അറിയുന്ന അച്ഛനെ പോലെ അവളെ protect ചെയ്‌ത സാറിന് രണ്ടു പെൺമക്കളുടെ അച്ഛൻ ആയ എന്റെ വക big salutes 🙏🏻🙏🏻
@888shamil
@888shamil Ай бұрын
Athrekku agooott pokanda 😂😂😂
@pjthomas4780
@pjthomas4780 Ай бұрын
@@donychacko3575 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️🌹🌹
@georgerojan2706
@georgerojan2706 Ай бұрын
ആ അവസ്ഥയിലൂടെ കടന്നുപോയാലേ അതിൻറെ വിഷമം മനസിലാകൂ ... പിന്നെ ആ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കഴിഞ്ഞിട്ട് ചെല്ലുന്നതാണോ നല്ലത് ഇപ്പോൾ സാർ ചെയ്തതാണോ നല്ലത്.Big salute sir 🎉🎉❤
@donychacko3575
@donychacko3575 Ай бұрын
@@888shamil തനിക്കു പെൺ മകള് ഉണ്ടോ ? ഉള്ളവർക്ക് അത് മനസിലാകും
@AkhilMJ-rr8ix
@AkhilMJ-rr8ix Ай бұрын
കുട്ടി സാറിനെ വിളിച്ചു ന്നു പറഞ്ഞില്ലേ. കുട്ടിക്ക് അച്ഛനെ കിട്ടിയ പോലെ ആയി.
@jagadammavarikkattu5240
@jagadammavarikkattu5240 Ай бұрын
നമസ്കാരം സർ, സാറിനെ കാണാൻ വന്ന ചേച്ചിയുടെയും മോളുടെയും കാര്യം പിറ്റേന്ന് ഓഫീസിലെ പോലീസുകാർ പറഞ്ഞാണ് ഞാനറിഞ്ഞത്. സാറിനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ കൊച്ച് ഹാപ്പി ആയി എന്ന് പോലീസുകാര് പറഞ്ഞിരുന്നു. ആ കൊച്ചിൻ്റെ മുഖം കണ്ടപ്പോൾ സാറിന് മോളെ ഓർമ്മ വന്നു എന്നു പറഞ്ഞതായി പോലീസുകാര് പറഞ്ഞിരുന്നു. പിന്നെ ചെക്കന്മാരെ തുരത്തിയെന്നും, ബീറ്റ് ഏർപ്പെടുത്തിയെന്നും ആൻ്റണി സാറും പറഞ്ഞു കേട്ടു. എന്നാൽ ആ മോൾ പഠിച്ചൊരു ഡോക്ടർ ആയെന്നും ഈ കഥയ്ക്ക് ഇത്ര നല്ലൊരു പരിസമാപ്തി ഉണ്ടായി എന്നുമുള്ള വിവരം ഇപ്പോഴാണ് അറിയുന്നത്. ആ കുഞ്ഞിനെ ഈശ്വരൻ കാക്കട്ടെ. ഒരു മിടുക്കിക്കുട്ടിക്ക് എന്നേയ്ക്കുമായി ഇരുളടഞ്ഞു കൈവിട്ടുപോകാമായിരുന്ന ജീവിതം, അങ്ങയുടെ അവസരോചിതമായ ഇടപെടൽമൂലം തിരികെ നേടിയെടുക്കാൻ കഴിഞ്ഞതിൽ അങ്ങയ്ക്ക് ഒരു big Salute.❤🙏
@pjthomas4780
@pjthomas4780 Ай бұрын
@@jagadammavarikkattu5240 ❤️
@riyazcm6207
@riyazcm6207 Ай бұрын
ഡോക്ടർ ആയോ കുട്ടി ?
@sopanampgd7477
@sopanampgd7477 Ай бұрын
❤❤❤
@babithakangalathbalakrishn6480
@babithakangalathbalakrishn6480 12 күн бұрын
❤❤❤
@pjthomas4780
@pjthomas4780 Ай бұрын
സാറേ വളരെ വളരെ നന്ദിയാണ് സാറിന്റെ ഇന്നത്തെ എപ്പിസോഡ് വളരെ സാറിനെ എപ്പിസോഡ് പ്രത്യേകിച്ചും സാർ മാനുഷിക മൂല്യങ്ങളെ മുറുക്കിപ്പിടിക്കുന്ന എപ്പിസോഡ് ആണ് സാർ ഇതുവരെ ചെയ്തുകൊണ്ടിരിക്കുന്നത് സാറിനോട് വളരെയധികം നന്ദി പറയുന്നു. ഇത്രയേ എപ്പിസോഡുകൾ പല പോലീസ് ജോസഫ് മാരുടെ വന്നിട്ട് മനുഷ്യൻ മൂല്യങ്ങളെ മുറുക്കിപ്പിടിക്കുന്ന ഒരു എപ്പിസോഡ് പോലും നമുക്ക് കാണാൻ സാധിച്ചില്ല പലരും ഭീരെ കൃത്യങ്ങളും പല കാര്യങ്ങളും ഒക്കെയാണ് പറയുന്നത് പക്ഷേ മനുഷ്യന്റെ ഹൃദയത്തെ മനുഷ്യന്റെ വേദനകളെയും സത്യസന്ധമായി കാണുകയും വളരെ ആശ്വസിപ്പിക്കുകയും ചെയ്തതും സാറിന് പ്രവർത്തികളെ ഒരു പോലീസ് എങ്ങനെയായിരിക്കണം എന്നുള്ളതിന് മറ്റുള്ളവർക്ക് ഒരു മാതൃകയാണ് സാറിനെ എല്ലാ വിജയാശംസകളും സാർ സർവീസ് ചെയ്യുന്ന കാലത്ത് ദേശത്തുണ്ടായ ആ ഗുണങ്ങൾക്ക് വളരെയധികം നന്ദിbigsulut
@dixonxavier4151
@dixonxavier4151 Ай бұрын
സാറിന്റെ ഇതു വരെയുള്ള എല്ലാ എപ്പിസോഡും കണ്ടു.... പോലീസ് എന്നതിലുപരി ഒരു മനുഷ്യ സ്‌നേഹി!!!... സല്യൂട്ട് സർ
@rajaneeshsnath6558
@rajaneeshsnath6558 Ай бұрын
സാധാരണ റിട്ടയേർമെന്റ് കഴിഞ്ഞാൽ പോലീസുകാർക്ക് സല്യൂട്ട് കിട്ടാറില്ല. പക്ഷേ അങ്ങേക്ക് സല്യൂട്ടിന്റെ ചാകരയാണ് ഇപ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള സല്യൂട്ട് ❤
@abhijithabhi3724
@abhijithabhi3724 25 күн бұрын
നമ്മൾ പറയുന്ന കഥയിലെ നായകൻ നമ്മൾ തനെയ് അല്ലെ
@jyothishkvhouse5049
@jyothishkvhouse5049 Ай бұрын
മനുഷ്യസ്നേഹിയായ രാമചന്ദ്രൻ സാറിൻ്റെ ഉയർന്ന ഇടപെടൽ ഞങ്ങളുണ്ട് എന്ന സേനയുടെ ഉറപ്പ് ഒരു ജീവിതത്തെയാണ് തിരികെ കയറ്റിയത് salute sir
@user-os8kg5th4c
@user-os8kg5th4c Ай бұрын
I Salute you sir. You had changed this family's life. This teenager was suffering from post-traumatic syndrome. We need more officers like you in our police. Dr. Rajan. USA.
@PKSINDIAN
@PKSINDIAN Ай бұрын
പോലീസ് കഥയിൽ അടിയുടെയും ഇടിയുടെയും പൊങ്ങച്ചത്തിന്റെയും രീതിയിൽനിന്നും മാറി വളരെ വ്യത്യസ്ഥമായ കാര്യങ്ങൾ പറയുന്ന പച്ച മനുഷ്യൻ. Salute Sir.
@Eswaramagalam
@Eswaramagalam Ай бұрын
കാരൂർ നീലകണ്ഠപ്പിള്ളയുടെ ചെറുമകന് മനുഷ്യത്വമുള്ള മുഖമല്ലാതെ വേറെ എന്താണുണ്ടാവുക 🥰
@sopanampgd7477
@sopanampgd7477 Ай бұрын
❤❤❤❤
@kim_hassan
@kim_hassan Ай бұрын
കാഞ്ഞിരപ്പിള്ളിയിലെ സേവനകാലത്തുണ്ടായ സംഭവവികാസങ്ങൾ പലപ്പോഴും നമ്മെ ചിന്തിപ്പിക്കുന്നത് സഹജീവികൾക്കു മേലുള്ള കരുണയുടെയും കരുതലിന്റെയും മേധാവിത്വത്തെ കുറിച്ചാണ്... കാഴ്ച്ചപ്പട മാവാതെ കണ്ണുകളിലെപ്പോഴും തെളിയുന്ന അക കാഴ്ച്ചയെ കുറിച്ചാണ് രാമചന്ദ്രൻ സാറിന്റെ പല വിചാരണകളും വിചാരങ്ങളും. പലപ്പോഴും അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലുകൾ വരും തലമുറയ്ക്ക് ഓർമ്മ യിൽ സൂക്ഷിക്കുവാനും സഹാനുഭൂതിയോട് കൂടി സമൂഹത്തിൽ ജീവിക്കുവാനും വഴികാട്ടിയാവുമെന്നുള്ളതിൽ തർക്കമില്ല.. ആശംസകളോടെയും ഏറെ പ്രാർത്ഥ നകളോടെയും...
@MaheshKumar-pm9yo
@MaheshKumar-pm9yo Ай бұрын
ഇങ്ങനെയുള്ള പോലീസ്ഉദ്യോഗസ്ഥർ ഉണ്ടോ എന്ന് അതിശയിച്ചു പോകുന്നു. അങ്ങയുടെ നല്ലമനസിന് ഒരു big salute. ഞാൻ 2011-12കാലത്തു കോട്ടയം dfo ആയി വർക്ക്‌ ചെയ്തിട്ടുണ്ട്. അന്ന് ഒരു രാജഗോപാൽ ആയിരുന്നു sp.
@johnson.george168
@johnson.george168 Ай бұрын
സഫാരി ടിവിയിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ അവതരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥരുടെ അനുഭവങ്ങളിൽ ഏറ്റവും ഹൃദയസ്പർശിയായ ഒന്നായി തോന്നി ,ഈ എപ്പിസോഡ്.. വനിതാ പൊലീസുകാർ ആഴ്ചതോറും ക്ഷേമം അന്വേഷിക്കും എന്നത് എത്രയോ നല്ല കാര്യമാണ്..ആ മകൾക്കും അമ്മയ്ക്കും കിട്ടിയ ആത്മവിശ്വാസം വിലമതിക്കാൻ കഴിയാത്തത്..അങയിലെ നൻമ ഉള്ള മനസിന് ഒരു ബിഗ് സല്യൂട്ട് ,സാർ എല്ലാ ആശംസകളും 🙏🙏🙏🙏
@AmmachiHotal
@AmmachiHotal Ай бұрын
സാറെ നിങ്ങളുടെ തലമുറയെ തമ്പുരാൻ അനുഗ്രഹിക്കും❤❤❤
@k.ssomannair6995
@k.ssomannair6995 Ай бұрын
സമൂഹത്തിന് കൈത്താങ്ങാണ് പോലീസ് എന്ന കാര്യം ചെയ്തു കാണിച്ചതുകൊണ്ട് കാർമേഘാവൃതയായ പെൺകുട്ടി പൂർണ ചന്ദ്രനായി പ്രശോഭിക്കുകയും ഡോട്ടറെ ഡോക്ടറാക്കണമെന്ന അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കുകയും ചെയ്ത ശ്രീ. രാമചന്ദ്രന് മനം നിറഞ്ഞ അഭിനന്ദനങ്ങൾ!!!
@anilsyriac
@anilsyriac Ай бұрын
നിങ്ങൾ നല്ലൊരു അച്ഛൻ ആയിരിക്കും ❤️❤️❤️❤️ salute you Sir
@SajithBhaskaran227
@SajithBhaskaran227 Ай бұрын
He is a man of principles👍
@NandakumarNair-oq3ch
@NandakumarNair-oq3ch Ай бұрын
Clear narration of an incident which demonstrates that an officer, commited and sensitive to the society and the various problems it face on a day today basis, can make huge positive changes by taking appropriate actions, though it may sound very trivial. Officers of such genre are becoming a rare species these days. Kudos
@riyazcm6207
@riyazcm6207 Ай бұрын
സർ ആ കുട്ടിയോടും അമ്മയോടും ചെയ്ത നന്മകണ്ടു മരിച്ചുപോയ അച്ഛൻ എത്ര സന്തോഷിച്ചിട്ടുണ്ടാകുമല്ലേ 😢 🙏🏻
@sav.m953
@sav.m953 Ай бұрын
സാറിനോരു ബിഗ്സലൂട്ട് 👍ഇതുകേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി
@user-uz4jj3he6s
@user-uz4jj3he6s Ай бұрын
സാറിന് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🥰🙏🏻🥰🙏🏻
@susantrdg
@susantrdg Ай бұрын
അങ്ങ് എന്തിനാണ് പ്രായംചെന്ന റിട്ടയർ ആയത്... 😢😢😢😢 ഇദ്ദേഹത്തെ വെറുതെ വിട്ടാൽ ശരിയാവില്ല... 😂 ഫോൺ നമ്പർ എങ്ങനെ ലഭിക്കും... നേരിൽകണ്ട് ഒരു നല്ല സമ്മാനം കൊടുക്കാൻ മനസ്സ് വെമ്പുന്നു. Brother my family loves you. ❤❤
@sudhakl2355
@sudhakl2355 Ай бұрын
Beautiful narration. He has done agreat job to help the needy at the appropriate time. He is good at heart. Only these kind people can understand the situation of the needy and act accordingly.
@sthomas4822
@sthomas4822 Ай бұрын
Excellent message! Thank you 🤩
@rajeevprabhakaran8927
@rajeevprabhakaran8927 Ай бұрын
സാറിന്റെ ഉള്ളില്‍ നല്ലോരു കഥ പറച്ചിലു കാരന്‍ ഉണ്ട്... ഒരു നല്ല സംവിധായകന്‍ ഉണ്ട്... ആശംസകള്‍ നേരുന്നു...
@jobinjose6369
@jobinjose6369 Ай бұрын
The real police man with a kind heart.❤❤❤❤❤. Thank you sir.❤
@shamabaiju3239
@shamabaiju3239 Ай бұрын
Great human being ...Big salute
@ramachandrennair7362
@ramachandrennair7362 Ай бұрын
കേരളാപോലീസിൽ ന. രാമചന്ദ്രൻ IPS നു അല്ലാതെ മറ്റാർക്കും ഇങ്ങനെ പെരുമാറാൻ പറ്റില്ല. കാരണം പോലീസിൽ സെലെക്ഷൻ ആയാൽ നമുക്കുല്ലാം ആയി എന്നൊരുതോന്നലോടെയും ആ പദവി തരുന്ന അധികാരത്തിൽ അങ്ങ് അഭിരമിച്ചു ജീവിത കാലം മൊത്തം കഴിയുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് 99 % പോലീസുദ്യോഗസ്ഥരുടെയും മൈൻഡ്സെറ്റ് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി അല്ല. രാമചന്ദ്രൻ പറഞ്ഞതുപോലെ ജീവനും സ്വത്തിനും സംരക്ഷണം ആണല്ലോ പോലീസിന്റെ പ്രാഥമിക കർത്തവ്യം. അതിൽ വരുമോ ഇങ്ങനെയുള്ള കാര്യങ്ങൾ എന്ന് ചോദിച്ചാൽ വളരെ പുച്ഛത്തോടെ ആയിരിക്കും ഒരു പോലീസുദ്യോഗസ്ഥന്റെ പെട്ടെന്നുള്ള പ്രതികരണം. അവിടെയാണ് രാമചന്ദ്രൻ എന്ന ഉദ്യോഗസ്ഥനെ വ്യത്യസ്തനാക്കുന്നത്. സാധാരണ ഗതിയിൽ ഒരു എൽസി വന്നു ഇങ്ങനെയൊരു പരാതി പറഞ്ഞാൽ ആ പരാതി ഉടനെ തന്നെ CI അല്ലെങ്കിൽ SI യ്ക്കു ഫോർവേഡ് ചെയ്തു തന്റെ മറ്റു കർത്തവ്യങ്ങളിലേയ്ക്ക് പോകാനാണ് ഏറെ സാധ്യത. ഇവിടെ ആ കുട്ടിയെ കണ്ടപ്പോൾ തന്റെ ഏക മകളെ അവളിൽ കൂടി കാണാൻ കഴിഞ്ഞത് ആ കുടുംബത്തിന്റെ ഭാഗ്യം. ഇല്ലെങ്കിൽ കഴുകൻ കണ്ണുകളുമായി ആ വീട്ടു പരിസരത്ത് പറന്നു നടന്ന ആ പിള്ളേരുടെ പ്രലോഭനങ്ങൾക്കോ ഭീഷണിക്കോ ആ കുഞ്ഞു വശംവദയാവുകയും ശേഷം ഒരു കൂട്ട ആത്മഹത്യയോ ഒക്കെ ആയി പരിണമിക്കാവുന്ന ഒരു സാമൂഹ്യ ദുരന്തം ആണ് ഞൊടിയിടയിൽ എടുത്ത ഒരു തീരുമാനം കൊണ്ടു ഇന്ന് നമുക്കേവർക്കും അഭിമാനിക്കാവും വിധം ആ കുടുംബത്തിന്റെ ജീവിത വിജയം കൈവരിച്ചത് എന്ന് നിസ്സംശയം പറയാം. ഇതെത്രപേർക്ക് സാധിക്കും.? സകലർക്കും സാധ്യമാകണം. സഫാരി ചാനലിൽ വന്ന രാമചന്ദ്രന്റെ നമ്മളോടു പങ്കുവച്ച സകല കാര്യങ്ങളും ഒരു അക്കാദമിയിലും പഠിപ്പിക്കില്ല എന്ന് എന്റെ കുഞ്ഞനുജന്മാരും അനിയത്തിമാരും ഉള്ള കേരള പോലീസിലെ ഉദ്യോഗസ്ഥർ മനസ്സിലാക്കണം. പീപ്പിൾ ഫ്രണ്ട്‌ലി ആകണം എന്ന് വയ്താരി ഇട്ടു നടന്നാൽ പോരല്ലോ. ഇങ്ങനെയുള്ള അവസ്ഥകൾ നമ്മുടെ വീടുകളിൽ ഉണ്ടാകുമ്പോഴുള്ള അവസ്ഥയിൽ പോലീസ് എങ്ങനെ ഇടപെടണമായിരുന്നു എന്ന് ഒക്കെ നമുക്ക് ആഗ്രഹിക്കാം. അതുപോലെ ആഗ്രഹിക്കുന്ന ഒരു സമൂഹം തന്നെ ഇവിടെയുണ്ടെന്നും അവരെല്ലാം കേരള പോലീസിലെ യുവതയിൽ നിന്നും ഓരോ N . രാമചന്ദ്രൻ എന്ന SI, CI, Dy. SP, SP മാരെയാണ് മനസ്സുകൊണ്ട് ആകണമെന്ന് ആഗ്രഹിക്കുന്നതും സ്നേഹിക്കുന്നതെന്നും ഓർക്കണം. ഇവിടെ പങ്കുവച്ച ഔദ്യോഗിക അനുഭവങ്ങളെല്ലാം തന്നെ തന്റെ ശിഷ്യരായ ഒരുപാടു ഉദ്യോഗസ്ഥർ നെഞ്ചിലേറ്റിയിട്ടുണ്ടെന്നുള്ളതും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ടീം അംഗങ്ങളുടെ പ്രവർത്തനം കൊണ്ടു മനസിലാക്കാം. തികച്ചും വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് ജനമനസ്സുകളിൽ ഇടം പിടിച്ച എഴുത്തുകാരനും വാഗ്മിയും ആയ രാമചന്ദ്രന് അഭിനന്ദനങ്ങൾ 🌹🌹🌹🙏 ഒപ്പം സഫാരി ചാനലിനും എന്റെ നന്ദി രേഖപ്പെടുത്തുന്നു. 💐💐💐
@georgejacob6257
@georgejacob6257 Ай бұрын
നല്ല വിവരണം 👏👏
@shamabaiju3239
@shamabaiju3239 Ай бұрын
Really has been waiting
@bijunchacko9588
@bijunchacko9588 Ай бұрын
ദൈവം താങ്കളിലൂടെ പ്രവർത്തിച്ചു...❤
@srnkp
@srnkp Ай бұрын
Ever Very good episode you protect a girl she is now a doctor 👏👏👏👏👏👏👏👏👏
@prabeeshram5046
@prabeeshram5046 Ай бұрын
❤ thank you sir
@mathewjoseph3169
@mathewjoseph3169 Ай бұрын
Golden moments in Safari !!!!! Rare glimse of policing !! Great going.!! Congratulations Safari !!!!
@EVARASTRAFI
@EVARASTRAFI Ай бұрын
സാർ നൽകിയ പ്രൊട്ടക്ഷൻ കൊണ്ട് എല്ല ആകുട്ടി നോർമൽ ആയത് ആകുട്ടിക്ക് നഷ്ടപ്പെട്ട അച്ഛൻ്റെ സ്ഥാനത്ത് മറ്റൊരു ആൾ കിട്ടിയത് കൊണ്ട് ആണ്
@tvoommen4688
@tvoommen4688 Ай бұрын
To serve To protect ചില പോലീസ് വാഹനങ്ങളിൽ ഇങ്ങിനെ എഴുതി യിരിക്കുന്നത് കണ്ടിട്ടുണ്ട്.
@savadsainz9521
@savadsainz9521 9 сағат бұрын
Excellent message! 😍
@k.vikramannair4157
@k.vikramannair4157 Ай бұрын
Really a great message about police.
@0210leo
@0210leo Ай бұрын
Proud - kerala police… salute to you sir❤❤
@jayamtravelvlogs1234
@jayamtravelvlogs1234 Ай бұрын
The right person, at right time.. 🙏
@joyaljohny7031
@joyaljohny7031 Ай бұрын
Your great sir
@renh921
@renh921 Ай бұрын
Salute from heart sir❤
@stanjo9311
@stanjo9311 Ай бұрын
💞🙏🏻
@amruthraj666
@amruthraj666 Ай бұрын
Good job 👍
@varghesejoy5350
@varghesejoy5350 Ай бұрын
Everyone talking about the heroic stories of their life time achievement, here sir you explained a simple change you have made that reflected and obtained greater results. Let new gen take note on it.
@ashokk.p1048
@ashokk.p1048 Ай бұрын
Excellent 👌
@sajeerep9800
@sajeerep9800 Ай бұрын
ഇത്പോലെത്തെ പോലീസുകാർ ഇപ്പോൾ ഉണ്ടോ...? ഉണ്ടാവണം,...
@mariyafrancis4465
@mariyafrancis4465 Ай бұрын
Yes
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
കുടുംബത്തെ അകറ്റി നിർത്തുന്നവരുടെ അവസ്ഥ അവിടെനിന്നു വിട് മാറണമായിരുന്നു
@alicemathew6610
@alicemathew6610 Ай бұрын
What a kind gesture Sir! Father’s care and protection. Big Salute to you all 😍
@unnikrishnantg3726
@unnikrishnantg3726 Ай бұрын
Great job sir
@gopinadhankj9906
@gopinadhankj9906 Ай бұрын
Very good
@wilsonalmeda4506
@wilsonalmeda4506 Ай бұрын
It is a great blessing that this police officer has got a virtue of helping the needy in the society while busy in his official duties. Appreciated 😊👏👏👏
@chinammadath
@chinammadath Ай бұрын
അതാണ് പോലീസ്, അതായിരിക്കണം പോലീസ്, കേരളപോലീസ്. ആ കുട്ടിയെ IPS എടുപ്പിച്ചു പോലീസ് സേനയിലേക്ക് താല്പര്യമുണ്ടെങ്കിൽ കൊണ്ട് വരണം
@mariyafrancis4465
@mariyafrancis4465 Ай бұрын
Good 👍
@alexkalarimuryil9829
@alexkalarimuryil9829 Ай бұрын
Timely action .Feeling Happiness.. Congratulations ..
@randheerak
@randheerak Ай бұрын
👏👏👏
@labrahamabraham9033
@labrahamabraham9033 15 сағат бұрын
Congratulations.God bless you for faithfully doing your beauty.We are proud of you,and love you.
@aby4u276
@aby4u276 Ай бұрын
@enjoylife2695
@enjoylife2695 Ай бұрын
❤️❤️
@user-gb3ve9ln8r
@user-gb3ve9ln8r Ай бұрын
❤️❤❤👌
@Anu-vi9cp
@Anu-vi9cp Ай бұрын
Guardian Angel 😇....wish I had one when I was small
@shakeertk6620
@shakeertk6620 Ай бұрын
Thankyou sir,🙏❤❤🙏
@Tovinog
@Tovinog Ай бұрын
❤🔥 സാറേ, സാറൊക്കെ ചെയ്ത സുകൃതമാണ് / പുണ്യമാണ് പോലീസിനെ നിലനിർ ത്തുന്നത് തന്നെ !! ഇക്കാലത്തെ കഥകൾ കേട്ടാൽ അറക്കും😢 1. ഇന്നത്തെ പത്രത്തിൽ മുൻപേജിൽ, കണ്ണൂരിൽ പെട്രോൾ പമ്പിൽ കാശ് കൊടുക്കാതെ പോകുന്ന ഒരു S1 സന്തോഷ് പമ്പ് കാരനെ കാർ കയറ്റി നിഷ്ഠൂരം കൊന്നതായി വായിച്ചു. 2. ഇന്നലെ ആലപ്പുഴ പൂച്ചാക്കലിൽ ഒരു പാവം ദളിത് പെൺകുട്ടിയെ പകൽ റോഡിൽ വച്ച് ചിലർ ക്രൂരമായി മർദ്ദിക്കുന്ന Video കാണാം. പൊലീസ് ഇതേവരെ തിരിഞ്ഞു നോക്കിയിട്ടില്ലത്രെ ! 3. ഏതാനും ദിവസം മുമ്പ് അങ്കമാലിയിൽ ഗുണ്ട ഫൈസലിൻ്റെ വീട്ടിൽ നിന്നും DySP സാബു മുമ്പേ ഓടുന്നു. പിടിക്കാൻ പുറകെ സ്ഥലം SI യും. ജനം അമ്പരന്നു നിൽക്കുന്ന Video കാണാം 😮 4. ഒരു മാസം മുമ്പ് തൃശൂർ പൂരം കലക്കിയ കമ്മീഷണറെ ജനം തന്നെ കൈകാര്യം ചെയ്യുന്ന Video കാണാം 7. മലപ്പുറം കോട്ടക്കലിൽ കോറിക്കാരനിൽ നിന്നും SI യും Cl യും കൂടി കാൽ കോടി രൂപാ തട്ടിയെടുത്തതും ഇപ്പോൾ രണ്ടു പേരും ജയിലിലുമാണ്. 8. പാലായിൽ കടയിൽ നിന്നും മാങ്ങ മോഷ്ടിച്ച SI നൗഷാദിനെ ജനം പൊതിരെ തല്ലി.. പറഞ്ഞാൽ തീരില്ല സാറേ...ഈ നാട്ടിലാണ് ഒരാളുടെ ഒരു ചായ പോലും ഓസ് കൂടിക്കാതെ / ഒറ്റ പൈസ കൈക്കൂലി വാങ്ങാതെ മമ്മൂട്ടി സ്റ്റൈലിൽ വീര ചരിതം സൃഷ്ടിച്ച് സുവർണ്ണ ശോഭയോടെ സാറ് തല ഉയർത്തിപ്പിടിച്ച് നിൽക്കുന്നത് !! 💫⭐ ഒന്ന് നേരിൽ കാണാൻ തോന്നുന്നു. ഒന്നു കാലിൽ തൊട്ടു നമസ്ക്കരിക്കാൻ . " An Honest man is the Noblest work of God." God bless you abundantly ❤❤🎉🎉💫⭐🙏🙏
@shihabvarambel6089
@shihabvarambel6089 Ай бұрын
Great ❤❤❤❤
@jayeshmp9512
@jayeshmp9512 Ай бұрын
👍👍
@anumathai5391
@anumathai5391 Ай бұрын
Great.. This is real police
@sureshkumart.s774
@sureshkumart.s774 Ай бұрын
സർ, ഇത് കഥയല്ല;സംഭവിച്ച കാര്യങ്ങളാണ് എന്നറിയുമ്പോൾ വല്ലാത്ത ഒരു ഉൾപ്പുളകം.അങ്ങേയ്ക്ക് ഒരു ബിഗ് സല്യൂട്ട് 👃🏾
@hcnarikkunigramapanchayath4185
@hcnarikkunigramapanchayath4185 8 күн бұрын
കണ്ണ് നിറഞ്ഞ്.. പൊയി..സാർ
@harikumar-uz6lt
@harikumar-uz6lt Ай бұрын
🎉🎉🎉
@beenabeena1150
@beenabeena1150 6 күн бұрын
Well done Sir ❤❤❤❤❤
@rajendranrahendran9437
@rajendranrahendran9437 Ай бұрын
❤ ഇതാണ് സാറേ പോലീസ്❤
@ajithprasadajithprasad9351
@ajithprasadajithprasad9351 23 күн бұрын
Pride of u sir 😍😍😍
@user-tl4tt4kc6f
@user-tl4tt4kc6f Ай бұрын
Well done sir 😊
@nabeelali690
@nabeelali690 Ай бұрын
Salute sir ❤
@shajipaul312
@shajipaul312 2 күн бұрын
Big salute sir 👍👍👍👍
@reghubmenon4194
@reghubmenon4194 Ай бұрын
മനോഹരമായ അവതരണം
@jayasreegopalakrishnan570
@jayasreegopalakrishnan570 Ай бұрын
Excellent job 👏 👍 👌
@anilpalliyil4774
@anilpalliyil4774 Ай бұрын
🎉 Big Salute sir. May god guard you always 🎉
@binoshkannan4960
@binoshkannan4960 Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഒന്നും പറയാൻ ഇല്ല ബിഗ് സല്യൂട്ട്
@user-ip9jr6qj2s
@user-ip9jr6qj2s 22 күн бұрын
സർ.. നല്ലൊരുമനുഷ്യനാണ്
@vgjayakrishnan3453
@vgjayakrishnan3453 Ай бұрын
In today's society, it is rare to feel genuine respect for another person. However, after hearing you, I am reassured that there is hope and that good people still exist. The police should learn from this experience and rise to the occasion in protecting the lives of vulnerable individuals, especially girls, children, and women.
@nazeeranazeer1980
@nazeeranazeer1980 Ай бұрын
Good work. sir❤
@vinodabraham5636
@vinodabraham5636 13 күн бұрын
Big salute 🙏🏼
@kkvalsalan1320
@kkvalsalan1320 Ай бұрын
Big salut ramusir......kkv
@abhichichu1
@abhichichu1 Ай бұрын
❤ yes the shield
@bb6p113
@bb6p113 Ай бұрын
I will protect you 💣💥🌩️☀️⚡️🫢🤭🫣😁
@vasanthyv2576
@vasanthyv2576 Ай бұрын
Good job ❤
@heshkumar6426
@heshkumar6426 Ай бұрын
Good decision
@faisalgurukkal8833
@faisalgurukkal8833 Ай бұрын
My big salute sir 🎉🎉🎉🎉🎉
@jeemonjacob6396
@jeemonjacob6396 Ай бұрын
Big salute to you ,sir
@jayakumarjayakumar2532
@jayakumarjayakumar2532 Ай бұрын
ബിഗ് സല്യൂട്ട്. സാർ.
@sabuandmanju3595
@sabuandmanju3595 Ай бұрын
A big Salute to you sir
@heshkumar6426
@heshkumar6426 Ай бұрын
I salute you sir ❤
@VijayanMK-wl4xi
@VijayanMK-wl4xi Ай бұрын
An outstanding Police Officer and a great human being.
@jomonjames5260
@jomonjames5260 Ай бұрын
സ്നേഹം മാത്രം... ഇതുപോലെ ഉള്ള ഉദ്യോഗസ്ഥർ ഇന്ന് കേരള പോലീസിൽ ഉണ്ടോ 🙄
@musthafavellathottungal3845
@musthafavellathottungal3845 Ай бұрын
Good luck ❤❤❤
@Sreenish-hd2qu
@Sreenish-hd2qu Ай бұрын
SaluteSir
@AAZZAADAREEKODE
@AAZZAADAREEKODE Ай бұрын
Salute Sir ❤
@ibrahimkoyi6116
@ibrahimkoyi6116 5 күн бұрын
❤️❤️👍🏻
@jerinkottayam3223
@jerinkottayam3223 Ай бұрын
salute sir
UNO!
00:18
БРУНО
Рет қаралды 4,9 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 8 МЛН
R K Jayarajan - 26 | Charithram Enniloode 2594 | Safari TV
21:29
UNO!
00:18
БРУНО
Рет қаралды 4,9 МЛН